മുന്നതരത്തിൽ la dr പട്ട നമ്പർ എഴുതിട്ടില്ല ഇപ്പൊ അതിന്റെ പട്ട ആവശ്യം വന്നു 1969നു മുമ്പുള്ള പട്ടയാണ് താലൂക്കിൽ പോയപ്പോൾ la dr നമ്പർ വേണം എന്ന് പറയുന്നു വില്ലേജിൽ ഒരു രേകയും അവിടെ ഇല്ല എന്ന് പറയുന്നു dr la നമ്പർ കിട്ടാൻ എന്തു ചെയ്യണം
സർ പട്ടയഭൂമി റിസർവ്വെയ്ക്ക് ശേഷം അത് മിച്ചയഭൂമി എന്നതിലേയ്ക്ക് വന്നു. ഇത് കാരണം നികുതി അടയ്ക്കുവാൻ കഴിയാതെ വന്നു. ഇത് മാറി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് എവിടെയാണ് അപേക്ഷ നൽകേണ്ടത്. ഏത് ഫോറത്തിലാണ് അപേക്ഷിക്കേണ്ടത് ആർക്ക്
എന്റെ ഭൂമി റെയിൽവേ സമീപമാണ് ബി ക്ലാസാണ്. അതിന് ആധാരവും മുന്നാധാരവുമുണ്ട് ഇത് പട്ടയമായിരുന്നു തരുമ്പോൾ തന്നെ ജന്മമായി മാറ്റിയിരുന്നു. റെയിൽവെ ഇത് അവരുടേതാണ് എന്ന് പറയുന്നു. ഇനി എന്ത് ചെയ്യും? ഈ ഭൂമി എനിക്ക് ലഭിക്കാൻ
Ente uppante oru family property nangal sale cheythu but buyer Registration neetti kond povan njagal kk aananekil athyavishyam aayitt fund vennam, njgalde share maathram vaangan patumo registration mumb, angane vaangi enn theliyikkunna enthenkilum document undakkan patumo, abroad visa apply cheyyan aan so source kaanikkanam, aarkkenkilum ariyamenkil onn parayumo ?
വളരെ നല്ല അവതരണം
വളരെ നന്ദി സർ
Thankyou for basic information
Thanks… good details…
vere level ❤
Thanks👍👍👍
Thank for vidiyo 🙏🙏🙏🙏
Very good information ❤❤❤
thank you sir may Allah help you
Very useful information.. Thanks..
നമസ്കാരം സാർ 🙏🏼
ഒസ്യത്തു് എഴുതുന്നതിനെക്കുറിച്ച് വിശദമായ ഒരു വിവരണം തരാമോ.
Very good❤
Very useful
Thanks
Pattayam undu 50 varsham munpullath .ithuvare kaimattam cheythittilla .athinu thandaper undakumo .re survey nadakkatha area Anu.
Sir adiyadharam nashdapettall enthannu cheyyuka pls rply
മുന്നതരത്തിൽ la dr പട്ട നമ്പർ എഴുതിട്ടില്ല ഇപ്പൊ അതിന്റെ പട്ട ആവശ്യം വന്നു 1969നു മുമ്പുള്ള പട്ടയാണ് താലൂക്കിൽ പോയപ്പോൾ la dr നമ്പർ വേണം എന്ന് പറയുന്നു വില്ലേജിൽ ഒരു രേകയും അവിടെ ഇല്ല എന്ന് പറയുന്നു dr la നമ്പർ കിട്ടാൻ എന്തു ചെയ്യണം
സർ എന്റെ ഭൂമി കാണം ആതാരം ആണ്.... ഇതിന്റെ രണ്ടു മുൻ അതാരം ഉണ്ട് കൈയിൽ ഇനി പട്ടയം വേണോ..... പ്ലീസ് റിപ്ലൈ
Pattayam varshangalk munb miss aayi nthan cheyuka
ഏകദേശം 2 ഏക്ര ഭൂമിയാണ് ഉള്ളതു്.2 എന്നതു് വിട്ടു പോയതാണ്.
സർ പട്ടയഭൂമി റിസർവ്വെയ്ക്ക് ശേഷം അത് മിച്ചയഭൂമി എന്നതിലേയ്ക്ക് വന്നു. ഇത് കാരണം നികുതി അടയ്ക്കുവാൻ കഴിയാതെ വന്നു. ഇത് മാറി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് എവിടെയാണ് അപേക്ഷ നൽകേണ്ടത്. ഏത് ഫോറത്തിലാണ് അപേക്ഷിക്കേണ്ടത് ആർക്ക്
Sir എന്താണ് LA പട്ടയം
അന്തോണി ചട്ടനും, നാരായണൻ ചേട്ടനും ആണ് നമുക്ക് പ്രശ്നം
ഭാഗപതത്തിൽ കൈമാറ്റം പാടില്ല (അനർക്കു ) എന്ന് മുന്നാദരത്തിൽ ഉണ്ട് ഒരു ക്യമറ്റത്തിന് ശേഷം അതിനു വാല്യൂ ഉണ്ടോ
👍👍
സ്ഥല പരിശോധന കഴിഞ്ഞാൽ എത്ര ദിവസം കൊണ്ട് പട്ടയം കിട്ടും
സ്ഥലം അളന്നു കഴിഞ്ഞാൽ എത്ര ദിവസം കൊണ്ട് പട്ടയം ലഭിക്കും
എനിക്ക് വിൽ പത്രം പ്രകാരം സിദ്ധിച് പോക്കു വരവ് ചെയ്ത വസ്തുവിന് ആധാരം ഉണ്ടാക്കാൻ പറ്റുമോ.. ബാങ്കിൽ നിന്ന് ലോൺ എടുക്കാനാണ്.
എന്റെ ഭൂമി റെയിൽവേ സമീപമാണ് ബി ക്ലാസാണ്. അതിന് ആധാരവും മുന്നാധാരവുമുണ്ട് ഇത് പട്ടയമായിരുന്നു തരുമ്പോൾ തന്നെ ജന്മമായി മാറ്റിയിരുന്നു. റെയിൽവെ ഇത് അവരുടേതാണ് എന്ന് പറയുന്നു. ഇനി എന്ത് ചെയ്യും? ഈ ഭൂമി എനിക്ക് ലഭിക്കാൻ
സർ ന്റെ നമ്പർ ഒന്ന് തരുമോ..... പട്ടയത്തെ കുറിച്ചുള്ള ചില സംശയങ്ങൾ ചോദിക്കാനാണ്
നമ്മൾ ഒരു ഏക്കർ ഭൂമി വാങ്ങുകയാണെങ്കിൽ അതിന്റെ ഉടമസ്ഥതയിൽ നിന്ന് എന്തെല്ലാം രേഖകൾ നാം കൈപ്പറ്റേണ്ടതുണ്ട് ഒന്ന് വിശദീകരിക്കാമോ സർ
Munnadaram nashtapettu ini endu ചെയ്യണം
സർ, മുന് ആധാരത്തിന് എന്താണ് englidh ൽ പറയുക ?
👍
Sir പട്ടയം ആണ് ഉള്ളത്. ഇത് മറ്റൊരാളുടെ പേരിലേക്ക് മാറ്റി എഴുതണം അതേപോലെ ആധാരം ആക്കണം. എന്തൊക്കെ ആണ് ഇതിനു വേണ്ടത്?
good
hello sir, 10 cent kudikidapp kittiya sthalath 8 makkalil 3 makkal veed vech thamasikuvaanu. pakshe aarkkum aadharam illa. e 10 centinum adharam illa. baaki ulla 5 makkalkk purame veedum sthalavum ellam und. annalum e 10 cent te share venamennu parayunnu. share kodukkan aayi nammalde kayil onnumilla. 25 varshathil eare aayi evide veed vech thamasikunnu. 2 cent il aanu njagal veed vechirikunnath. enthekilum vazhiyudo e 2 centinu adharam aayi kittan?
ആദ്യമായി നന്ദി. നല്ല information. പിന്നെ addaram ഇല്ലാതെ പട്ടയം കിട്ടുമോ. കിട്ടിയാൽ valied ആണോ
അതെ
സർ aadhaarathil udambadi ennaal ennaane. Athe uzhivaakaan enthaane cheyyuka
Ente uppante oru family property nangal sale cheythu but buyer Registration neetti kond povan njagal kk aananekil athyavishyam aayitt fund vennam, njgalde share maathram vaangan patumo registration mumb, angane vaangi enn theliyikkunna enthenkilum document undakkan patumo, abroad visa apply cheyyan aan so source kaanikkanam, aarkkenkilum ariyamenkil onn parayumo ?
ആധാരത്തിൽ പട്ടയ നമ്പർ മാറി പോയാൽ എന്തു ചെയ്യും
Sir ente vedinu pattayam ethuvare kittiliyla 28varsham ayi pattayam kittathe vilkan kaziyumo
Oru bhoomikk 3 munnadaram und.Pattayam illa.pattaya number und munnadarathil.but athu kittanilla .enkil athu vaangan pattumo
പട്ടയം കിട്ടാതെ കളക്ടറുടെ ഡീഡ് ഓഫ് അസൈൻമെന്റ് മാത്രം വച്ച് കൊണ്ട് ആധാരം രെജിസ്റ്റർ ചെയ്താൽ നിയമപരമായി നിലനിൽക്കുമോ?
😢 നിലം പാട്ടത്തിന് കൊടുക്കുമ്പോൾ നിലം. കുറെ വർഷങ്ങൾ kazhiyumbol ഉടമസ്ഥാവകാശം നഷ്ടപ്പെടുമോ
No
Adiyadarm ethau?
ഹലോ sir
Property sell cheyumbol. Munadarathinte avisham undo. Please suggest sir.
Undenkil nallathu
Sir എന്താണ് അടിയാദരം
Vedio കാണു. വ്യക്തമായി അതിൽ പറയുന്നുണ്ട്
മുന്നധാരം ഒന്ന് മതിയോ
മുന്നാധാരം കീഴധാരം ഒന്നു തന്നെയല്ലേ
Hello
Sir number onnu kitto
Thanks
❤
👍
👍
👍
👍