ആധാരത്തിന്റെ പകര്‍പ്പ് | അടിയാധാരം | മുന്നാധാരം Certified copy എങ്ങനെ ലഭ്യമാക്കാം

Поделиться
HTML-код
  • Опубликовано: 5 июн 2020
  • രജിസ്റ്റര്‍ ആഫീസില്‍ നിന്നും ആധാരത്തിന്റെ / അടിയാധാരത്തിന്റെ പകര്‍പ്പ് എങ്ങനെ ലഭ്യമാക്കും എന്ന് വ്യക്തമായി വിവരിക്കുന്ന വീഡിയോ....
    How to get the Certified copy of a document , aadhaaram and adiyaadhaaram ( adiyadharam ) or munnadhaararam from Sub Registrar office
    സ്റ്റാമ്പ് ഡ്യൂട്ടി Rs.50/-
    website keralaregistration.gov.in/pear...
    #certifedCopy #registration #land #property #munnaadhaaram
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Комментарии • 849

  • @eeelecturesbylordsondevasi9240
    @eeelecturesbylordsondevasi9240 2 года назад

    വളരെ മനോഹരമായി കാര്യങ്ങൽ വിശദമാക്കുന്ന വീഡിയോ... വളരെ നന്ദി...

  • @user-vm6pu6cn1h
    @user-vm6pu6cn1h 2 года назад

    എല്ലാ കമന്റ്‌ വായിച്ച് നോക്കി. സർ കൊടുത്ത reply യും കണ്ട്‌. സർ കൊടുത്തിരിക്കുന്ന reply എല്ലാ കറക്റ്റ് ആണ്. സർ കൊടുത്തിരിക്കുന്ന മറുപടി എനിക്ക് നേരിട്ട് ഓഫീസിൽ നിന്നും കിട്ടിയത് ആണ്. സാറിന്റെ video njn കാണുന്നതു ഇന്നാണ്.. കൃത്യമായ ധാരണയോടു തന്നെ യാണ് സർ വീഡിയോ ചെയ്യുന്നത്.... Good job👍🏻

  • @najunp
    @najunp 3 года назад +2

    വളരെ നല്ല അവതരണം.
    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @santhoshmuralidharan156
    @santhoshmuralidharan156 3 года назад

    Great work bro, ethra important aanu ee videos enu, ee documents nu avashyam ulorke ariyu. Oru youtube channel mattulork helpful avundengi its just awesome. Keep going, full support from us. Nemmara ❤
    Thanks alot bro 🥰

  • @keralapublicinfo2644
    @keralapublicinfo2644 2 года назад +1

    Very usefull and valuable information, thanks bro❤❤❤❤❤

  • @akhil_t2398
    @akhil_t2398 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ..

  • @arjunrajan48
    @arjunrajan48 Год назад

    This Video was very informaive, THANK YOU

  • @jayanvarier7923
    @jayanvarier7923 11 месяцев назад +1

    നന്ദി .... വളരെ ഉപകാരമായി ❤

  • @kumariks741
    @kumariks741 Год назад +1

    Verygood presentstion sir thank you so much sir

  • @sudhakarana8223
    @sudhakarana8223 Год назад

    Best&good presantation, Thank U..

  • @mikro921
    @mikro921 3 года назад +1

    വളരെ ഉപകാരപ്രദം

  • @5738472
    @5738472 11 дней назад

    വളരെ,വളരെ ഉപകാരപ്രദം... നന്ദി

  • @benthomson5
    @benthomson5 3 года назад

    Great video and presentation are simple and informative.

  • @ansongeorge8924
    @ansongeorge8924 3 года назад +1

    Very useful video. Thankyou

  • @itsme3704
    @itsme3704 2 года назад

    valare upakarapradamaya vedio

  • @venugopalanvk7425
    @venugopalanvk7425 5 месяцев назад

    Excellent briefing, thanks

  • @ambikakodumon6634
    @ambikakodumon6634 4 года назад +1

    Very helpful
    Thanks

  • @naveenakshanm6166
    @naveenakshanm6166 3 года назад +1

    Thanks for providing very useful information. Clear and short!

  • @anjisharadhana4391
    @anjisharadhana4391 3 года назад

    very imformative....nice presentation...thanku ...

  • @Techy2satty
    @Techy2satty 2 года назад

    Hello. Thank you so much for your video and its really helpful... I have recently applied for Certified copy of a prior deed but why doest it take so long to get it in hand? What's the normal duration to get the certificated copy? If I'm not getting the copy even after four days how can I complaint about it? And where? What's the procedure for complaint?

  • @anjalytg
    @anjalytg 3 года назад

    Very informative and nice presentation 👍

  • @Jay-zq8ng
    @Jay-zq8ng 9 месяцев назад

    Great video. Thank you. I have a question - can I get the certified copy if I have only Tandapper Number and Survey number? I heard about e-rekha portal, will it help if I dont have document number?

  • @sruthisruthinitheesh9255
    @sruthisruthinitheesh9255 3 года назад

    Thank u sir great work👍

  • @qpv0455
    @qpv0455 3 года назад

    Sir u explained very well

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 2 года назад +2

    excellent presentation. Thank you

  • @shyjusivaraman5642
    @shyjusivaraman5642 4 года назад +1

    Super clearly explained

  • @jojo-cy1bq
    @jojo-cy1bq 3 года назад +1

    good very good explanations

  • @rinoky2244
    @rinoky2244 3 года назад

    Thank you Good work

  • @lotuseyes3409
    @lotuseyes3409 Год назад

    thank you, sir

  • @dhaneshpt8641
    @dhaneshpt8641 2 года назад

    Thank you..

  • @user-np8kf2nu9t
    @user-np8kf2nu9t 3 года назад +1

    Sir, നല്ല അവതരണം കാര്യങ്ങൾ മനസ്സിലായി

  • @Mr_wolf162
    @Mr_wolf162 2 месяца назад +1

    thank u sir❤

  • @balakrishnannambiar9628
    @balakrishnannambiar9628 4 года назад +1

    വ്യക്തമായ വിവരണം. നന്ദി

  • @jamshikk4290
    @jamshikk4290 3 года назад

    അടിപൊളി പ്രസന്റേഷൻ.. 👌👌👌

  • @miyamiya4299
    @miyamiya4299 2 года назад +1

    Sir bankil aadhaaram vechu paisa eduthu iniyum paisa adakkaanunde ippol makann sthalam registered cheyyaan pattumo 4centaane registered cheyyendath ippol aadhaaram nirbantham undo

  • @sadiqvk6405
    @sadiqvk6405 2 года назад

    Sir രെജിസ്ട്രേഷൻ സമയത്ത് രജിസ്റ്റർക്ക് ആധാരത്തിന്റെ ഒർജിനൽ തന്നെ കാണണമെന്നുണ്ട്. എനിക്ക് 15 സെന്റിന്റെ ഒരു ആദരത്തിൽ നിന്നും 6സന്റ് എടുക്കേണ്ടതുണ്ട് എന്നാൽ ഈ ആധാരം മറ്റൊരു ആദരത്തിന് സെക്യൂരിറ്റി ആയി ബാങ്കിൽ ഇരിപ്പാണ് മറ്റൊരു അവകാശി അദ്ദേഹത്തിന്റെ ആദരത്തിൽ ലോൺ എടുത്ത് അതിന്റെ അടിയടരമായി വെച്ചിരിക്കുകയാണ് എന്നാൽ ലോൺ ഈ മുതലിൽന്മേൽ അല്ല but ബാങ്ക് അത് വിട്ടു തരുന്നു മില്ല. കോപ്പി കയ്യിൽ ഉണ്ട് അത് വെച്ച് എനിക്ക് അവകാശ പെട്ട 6സന്റ് രജിസ്റ്റർ ചെയ്യാൻ കഴിയുമോ

  • @rocky1052
    @rocky1052 2 года назад

    Sir what will be the Nature of document for Otti adharam & Erakipanaadhram.Kindly help sir

  • @antojosephparackal3124
    @antojosephparackal3124 2 года назад +1

    Thank u broi

  • @sabithakb1071
    @sabithakb1071 3 года назад +1

    Very useful

  • @ayaspa7501
    @ayaspa7501 3 года назад

    Kudumba sothu bhaagichappol kittiya bhaga pathram adharamaaki kanakkakkuvo?allenki adharamakan enthaanu cheyyendathu

  • @philipjose8092
    @philipjose8092 3 года назад +1

    very useful

  • @reenaantony3879
    @reenaantony3879 Год назад

    Sir njangalude veedum sthalavum bharthavinte pengalude peril anu ipo njangal avide ninnu irangan parayunnu bharthavu veedinu kure cash mudakiyitund appan undayirunna samayam anu adharam ezhuthiyath njangal ithu vare ath kanditilla apo njangalku athil avakasam undo adarathinte copy kittan vazhi undo plz riply sir

  • @_abhiramijiguzzz_7795
    @_abhiramijiguzzz_7795 Год назад

    Aadharathinte no. Apply cheythappo maari poyi akshayil aanu cheythathu.... Changes varathaan pattumo atho veendum apply cheyyano

  • @just-a-word
    @just-a-word 2 года назад

    Apply cheyth annu thanne register officil pono..? 4 days kazhinj pakarp vangan poyal mathiyo?

  • @anithasanthosh5312
    @anithasanthosh5312 2 года назад

    thanks

  • @habihashi-0305
    @habihashi-0305 Год назад

    Prior deed online ayyi edukkan pattumo up to 30 years... Pls reply

  • @malaikaamooz2994
    @malaikaamooz2994 Год назад +1

    Sir...ee certified copy vech veed vaykan pattumo..permit ലഭിക്കുമോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ പറ്റുമോ സ്ഥലം ...

  • @nikmat
    @nikmat 3 года назад

    Ella steps um valare simple aay explain cheythrikunu. Thanks. Oru doubt, njn sell cheythapo buyer de Kayla erikuna puthiya aadharathinte document number ngane edukuka.. registration nadanna date enik vyekthamay ariyam, certified copy edukanaytanu..

    • @registrationhelper
      @registrationhelper  3 года назад

      Please contact office and request for the same . They can help u

  • @Premlalpothencode
    @Premlalpothencode 3 года назад +2

    സാർ co-operative bankil ജാമ്യ മായി വെച്ച ആധാരമാണ്.. ഇപ്പോൾ റിലീസ് ചെയ്തു.. റിലീസ് deed number und അത് വെച്ച് ആ deed edukkan സാധിക്കുമോ..

  • @vinayanramachandran8550
    @vinayanramachandran8550 9 месяцев назад

    Sir, Can we apply for pattayam with the certified Copy of land?
    Which is the concerned dept.?

  • @sandeepnaveen888
    @sandeepnaveen888 2 года назад

    Sir, Their display an option PRIORITY REQUIRED, If we tick yes will they take any additional charges

  • @faisalkavumchal
    @faisalkavumchal Год назад

    ഞാൻ ഒരു സ്ഥലം വാങ്ങിച്ചു 5 വർഷമായി എഴിമെന്റ് എഴുതി പോരുന്നു ഇന്നു വരെയും ആ സ്ഥലം രജിസട്രർ ചെയ്തു തന്നില്ല കാരണം അതിന്റെ ആധാരം പണയത്തിൽ ആണെന്നു പറയുന്നു ഇത് എനിക്ക് രേവയായി കിട്ടുവാൻ ഞാൻ എന്തു ചെയ്യണം പ്ലീസ് മറുപടി (ആധാരത്തിന്റെ കോപ്പി എനിക്ക് ലഭിക്കുമോ?)

  • @noushadps868
    @noushadps868 Год назад

    adiyadharam cc k apply cheythappol nature of document exchange deed ennu kodthu,application reject aavumo?

  • @user-vm6vt7ug7w
    @user-vm6vt7ug7w 2 месяца назад

    Yethegilum sarveyarkevillage office ile documentulal thiruthan
    ulla adhikaram undo?

  • @teachershelper7698
    @teachershelper7698 4 года назад +1

    Great work...

    • @registrationhelper
      @registrationhelper  4 года назад

      Thanks

    • @jaleelhamza4392
      @jaleelhamza4392 3 года назад

      @@registrationhelper നിങ്ങളെ വിളിക്കാൻ കഴിയുന്ന നമ്പർ ലഭിക്കുമോ ? whataspp നമ്പർ ആയാലും മതി .

  • @sharonxavier2966
    @sharonxavier2966 3 года назад

    I have applied for a bank loan and iam in need of documents of past 30yrs ,currently I have only documents from 1994 ( including adharam and munnadharam)and need for 3 more years to show as 30.
    So my doubt is how to show the "nature of document " in application.

  • @naseeranazeer5324
    @naseeranazeer5324 Год назад

    എന്റെ അച്ഛന്റെ അച്ഛന്റെ പേരിൽ ഉള്ള ആധാരം നഷ്ട്ടപെട്ടു.. എന്നാൽ ഇപ്പോളും വസ്തുവിന്റെ കരം അടക്കുന്നു ഉണ്ട്. നഷ്ട്ടപെട്ട ആധാരമോ duplicate ആധാരമോ തിരികെ കിട്ടാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുമോ? അച്ഛന്റെ അച്ഛൻ മരണപെട്ടു പോകുകയും ചെയ്തു...

  • @dipinc
    @dipinc 3 года назад

    Sir ente ammede swath 3 aay baagam vachu annu karuthuka..Enteth allatha mattu 2nd adharatinte copy aniku kittumo? Athinte adharam no engane ariyan pattum?

  • @jishnukm9511
    @jishnukm9511 3 года назад

    Help full👍

  • @akhilaakhilameenu9415
    @akhilaakhilameenu9415 3 года назад

    Sir property attachment cheyunnthinu vere details onnum illathe perum adressum landmarkum vechu survey number edukkan kazhiyumo... Reply tharane pls

  • @MUNEEBKTkarattuthodimelattur
    @MUNEEBKTkarattuthodimelattur 2 года назад

    ഒരു കൊമേഴ്സ്യൽ ബിൽഡിംഗ് പാർട്ടീഷൻ ചെയ്യുമ്പോൾ, ഒരു റൂം ഒരാൾക്ക് ആ റൂമിൻ്റെ ലാൻഡ് അവകാശം ഇല്ല എങ്കിൽ അത് മറ്റൊരാളുടെ പേരിൽ ആണ് രജിസ്റ്റർ ചെയുന്നേകിൽ റൂം ഉള്ള ആൾ face ചെയ്യാവുന്ന issues ഏതെല്ലാം?

  • @ajmeeraanas6096
    @ajmeeraanas6096 2 года назад

    Vasthuvintta plan kanumo namalk venda vasthuvintta apesha kodupo paramanathintta kuda planum kittumo

  • @adithyanj6735
    @adithyanj6735 3 года назад

    Sir ee certified copyyum munnaadhaaravum same aano??
    Plz onnu reply tharo....

  • @jibingeorge8139
    @jibingeorge8139 3 года назад +1

    really helpful.

  • @arjunarunkumarmanjufunchan5638
    @arjunarunkumarmanjufunchan5638 2 года назад

    Sir ente ammayiyammak avaruda maamida sthalam maamik makkalilla avare marichpoyi 40kollamayi ammayane sthalam nokune athinte pramanam ammadaperil ezhudhamo

  • @sobhacpillai8311
    @sobhacpillai8311 Год назад

    Court order aadharathi undankil. That order nte certified copyedukkuvan pattumo

  • @renjithr5851
    @renjithr5851 3 года назад +1

    Loan edukkan bank avashypedunna munnaadharathinu pakaram certified copy koduthal mathiyo,

  • @bloom5874
    @bloom5874 Год назад

    Sir, pls reply,
    Ente peril pakuthiyum ente grandfather nte peril pakuthiyum aayi oru sthalam ezhuthi vechirunnu. Njn cheruthayi irikumbol vechathanu . Enik ipol 40 yrs und. Oru 6 varsham munb ente father nu ente ee sthalathinu thott aduthu shop undayirunnu ath vittu. Appol kachavadam cheyyan ente sthalath sammadham chodhichu father ente aduth vannu. Njn athinu sammadhikukayum cheythu. Grandfather marichapol pinne grandfather nte bagam ente father num sister's num ullathanallo. Avarude kayyil aayirunnu. Adharavum. Ipol adharam nashtam aayi ennanu avaru parayunnath. Father anenkil ee sthalathinu kaivasha avakasham und enn parayunnu. Enik adharam kittan entha cheyendath. Ee kaivasha avakasham fathernu varumo

    • @sreekutyg4308
      @sreekutyg4308 Год назад

      Oru Notary Advocate ine consult cheyyu

  • @rasheedk2936
    @rasheedk2936 3 года назад +6

    അൻപത് വർഷം മുമ്പുള്ള അടിയാധാരത്തിൽ മൈനർമാരുണ്ടെങ്കിൽ വില്പനക്ക് തടസ്സം വരുമോ ?

  • @user-vc1tr6qx2b
    @user-vc1tr6qx2b Год назад

    എൻെറ കുടംബ സ്വത്ത് എനിക്ക് പ്രായം ആകുന്നതിനു മുംബ് കൈവിട്ടു പോയി അത് തിരിച്ചു കിട്ടാൻ (ഭൂമിയുടെ നംബർ കിട്ടാൻ എന്ത് ചെയ്യും) വിറ്റതാണൊ അതോ പിടിച്ചു വച്ചതോ ആൾമാറാട്ടം നടത്തി റെജിസ്റ്റർ എന്ന് അറിയാൻ എന്ത് ചെയ്യണം

  • @sunils6473
    @sunils6473 4 года назад

    Great work

  • @neethuvijesh452
    @neethuvijesh452 2 года назад

    Sir, achante anniyan nagalku vitta sthalathinte survey no മാറിയിരിക്കുവാ അതിനു തിരുത്താധാരം ചെയ്തു തരാൻ പുള്ളി തയാറല്ല, മുന്നതാരം അവരുടെ കയ്യിലാണ്, ഇതിൽ ഇപ്പോൾ എന്തു ചെയ്യാൻ പറ്റും,

  • @narendrakhona1168
    @narendrakhona1168 2 года назад

    NICE INFO.
    MY QUESTION IS THAT IF A PERSON GIVES A PORTION OF PROPERTY TO TWO PERSONS, FOR EXAMPLE,
    PROPERTY OWNED BY FATHER IS 10 CENTS, HE GIFTS 2 CENTS TO SON, & 2 CENTS TO DAUGHTER, & THE REMAINING HE KEEPS FOR HIMSELF, ie,
    6 CENTS,
    DOES EC SHOW REMAINING 6 CENTS, OR ONLY THE PROPERTIES GIFTED ❓❓❓
    ALSO WHY THE REMAINING PROPERTY IS NOT SHOWN IN THE " EC ".

  • @javadrahman4727
    @javadrahman4727 3 года назад

    Payaya aadharam kure maanjupoyittum keerippoyittumund, ad puthiyathakan enth cheyyanam?

  • @lethingeorge8277
    @lethingeorge8277 3 года назад

    hello sir.. dhananishchaya aadharathinte nature of documentil nthaaa select chyyendath....

  • @rasheedakoroth1054
    @rasheedakoroth1054 Год назад

    Certified copy ഉണ്ടെങ്കിൽ tax അടക്കാൻ പറ്റുമോ? വേറെ എന്തൊക്കെ ഇത് ഉപയോഗിച്ച ചെയ്യാൻ പറ്റും pls reply its urgent

  • @sunillal561
    @sunillal561 3 года назад

    Sir nammuk adharathinte pakarppu edukkan ethu head anu vekyendath onnu parayo

  • @sanjays1441
    @sanjays1441 3 года назад

    Adiyatharam illa pattayamanu enkil CC Apply cheyumbam book no.1nte nature ethanu kodukkendathennu ariyumo.

  • @naryanav2445
    @naryanav2445 2 года назад +1

    Sir എന്റെ അമ്മുമ്ക് ഒരു സ്ഥലം ഉണ്ടായിയിരുന്നു, അതു പണ്ടു വിറ്റു കഴിഞു, അപ്പൊ അമ്മുമ്യ്ക്കു ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നു അതു യെങ്ങനയാ കിട്ടാം.
    പഴയ land owner details.ഇതു എവിടെ പോയി അന്യൂഷിക്കണം?

  • @muneerkomath
    @muneerkomath 3 года назад

    Superb explanation

  • @user-nq5lp2lu5s
    @user-nq5lp2lu5s Год назад

    SIR , PLS REPLY
    C C KKU VENDI KODUTHAPPOL APPLICANTE NAME MAARI POYI INI ENTHU CHEYYUM?
    EDIT OPTION UNDO WILL AANU C C KKU KODUTHATH.

  • @resmirajendran.v7373
    @resmirajendran.v7373 2 года назад

    Sir application submit cheytha shesham id message vannu. But payment received ano ennariyilla. Account il ninnum cash debit aayitilla. Ini enthanu cheyyendathu

  • @hirankumar6644
    @hirankumar6644 2 года назад

    Bro nte panayadharam nashtapettu labikan nthu cheyanam ethra divasam kalathamasam varum

  • @damodarana9883
    @damodarana9883 Год назад

    Sir enntt muthachant peril Ulla sthalathinte adharm kittan vazhi uddo

  • @surendranathkurup4857
    @surendranathkurup4857 2 года назад

    Sir ante stalathinte pattayam nastapetupoi pattaythinte copy kit tan enthucheyanm onnusahayikusir

  • @ABDULRASHEED-um9eh
    @ABDULRASHEED-um9eh 3 года назад

    I need to get my grand father's document . How will get. I have revenew tax copy only.

  • @jijijoey9708
    @jijijoey9708 3 года назад

    Plz reply
    Ente aadharam ente mother-in-law kayilanu. Ente perilanu land Registration cheytuathu but registration kazhinjapo athinekurich oru detailsum ente kayil illa. Eniku athinte copy edukanam. Document number illa. Enthu cheyum

  • @vipinkrishnank4611
    @vipinkrishnank4611 3 года назад

    Certify copy application submitted but can’t payment through net bank,credit card no success.how can solve that issue.

  • @silvasunitha
    @silvasunitha 3 года назад

    സർ !ഇപ്പോഴത്തെ land tax ബില്ല് കൊണ്ട് കുടിയടപ്പ് മുൻ(പട്ടയം എടുക്കാൻ സാധിക്കുമോ അങ്ങയുടെ മറുപടി കായി

  • @hashimpadannattu3417
    @hashimpadannattu3417 3 года назад +3

    ആധാരത്തിലെ പേര് തിരുത്തി തെറ്റുതിരുത്താധാരം ഉണ്ടാക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ Sir ?

  • @bindhugopi8401
    @bindhugopi8401 29 дней назад

    Sir cc eduthapol payment poy but parakke thirachil enna print kitum ennu parayunnu eniku athu kitiyilla. Aplication print out mathiyakumo sr officil pokvan p no kitiytund athu mathiyakille sr officil pls reply sir urgent sir pls

  • @arunavipin5093
    @arunavipin5093 9 месяцев назад

    1948ലെ മുൻ ആധാരം register officil നിന്നും kittumo. Plz rplay

  • @vineshdivya
    @vineshdivya 4 года назад

    Building ownership change, Online ചെയ്യാൻ കഴിയുമോ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......

  • @kichu1
    @kichu1 3 года назад

    Sir adiyadhara varsham 1177 ennanu puthiya adharathil appol varsham engane nalkum 825 koottano?

  • @advkthamza9414
    @advkthamza9414 Год назад

    POWER OF ATTORNEY apekshayil EXECUTANT um CLIMENT um maranapprttittunkel aarkkum apekshikkaamo?

    • @ratheeshrvallikunnam9418
      @ratheeshrvallikunnam9418 Год назад

      അതുമൂലം ആധാര അവകാശം ലഭിച്ച കക്ഷികൾക്ക് ലഭിക്കും

  • @kumarv9672
    @kumarv9672 Год назад

    Last 13 year nte "title deed" aanu chothichirikunnath ath engane apply cheyyum

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co 3 года назад

    Thandaperu illathe ozhimuri registration cheyyan pattumo plz Reply

  • @umasankaran8517
    @umasankaran8517 Год назад

    Without document how to get munaadharam? We know location only in kochi

  • @razaktk
    @razaktk 3 месяца назад

    ഇപ്പോൾ ഇത് പൂർണമായും ഓൺലൈനായി മാറിയിട്ടുണ്ടോ? Fee അടച്ച് Register ഓഫീസിൽ പോകാതെ തന്നെ Download ചെയ്തെടുക്കാൻ പറ്റുമോ?

  • @raveendrankrishnan4008
    @raveendrankrishnan4008 2 месяца назад +1

    Certified copy is valid or not ,? Loan labhikkumo?