ധനനിശ്ചയ ആധാരം , ദാനാധാരം , ഒഴിമുറി ആധാരം | Settlement , gift and release deeds

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 162

  • @RaviKumar-vi9tb
    @RaviKumar-vi9tb 8 месяцев назад +3

    സർ,അറിവ് പങ്കു വച്ചതിനു നന്ദി, നമസ്കാരം

  • @rajan3338
    @rajan3338 11 месяцев назад +1

    ARIYAAN VAYYAATHA PALA KAARYANGALIM ARIYAN PATTI! THANKS A LOT SIR!🙏🙏🙏🙏

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 4 месяца назад +1

    The settlement deed is a quick and easy technique to resolve the situation. The settlement is a peaceful resolution to the problems. When people live in a society, disagreements are a common occurrence that cannot be stopped. It is a non-litigation option with legally binding provisions that the parties have agreed to. Because the settlement is declared final, these contracts frequently restrict the parties from pursuing a future lawsuit.

  • @remyas4681
    @remyas4681 10 месяцев назад +18

    ധന നിശ്ചയ ആധാരത്തിൽ കൊടുക്കുന്ന വ്യക്തി ഉപാധികൾ ഒന്നും ഇല്ലാതെ പൂർണ്ണ അവകാശം വിട്ടുകൊടുക്കുന്നതായി സൂചിപ്പിച്ചാൽ - ഇഷ്ടദാന ആധാരം ലഭിച്ച വ്യക്തിക്ക് (മകൻ / മകൾ / സോദരർ ..) ലോൺ /വിൽപന തുടങ്ങി ഒന്നിനും മുൻ ഉടമയുടെ അനുമതി ആവശ്യമില്ല.

    • @abhinav9441
      @abhinav9441 8 месяцев назад +2

      ധനനിശ്‌ചയ ആധാരത്തിൽ ഉപധികൾ ഒന്നും വെച്ചിടില്ല അങ്ങനെയെങ്കിൽ ലോൺ എടുക്കാൻ പറ്റുമോ

    • @mohamediqbalp.b.6884
      @mohamediqbalp.b.6884 8 месяцев назад +6

      ധനം നിശ്ചയ ആധാരത്തിൽ ഉപാധികൾ ഇല്ലാതെയും കൊടുക്കാം . ഉപാധികൾ ഇല്ലാത്തവയാണ് 90 ശതമാനം ആധാരങ്ങളും.അവ വിൽക്കുമ്പോൾ settlors ന്റെ ഒപ്പ് ആവശ്യമില്ല. കാര്യങ്ങൾ മുഴുവൻ ആയി പറയാത്തത് പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.

  • @josephxavier936
    @josephxavier936 10 месяцев назад +2

    what will be the registration charge for settlement deed between father and daughter. How is the valuation done to calculate the stamp duty of 0.2% ?

  • @SG-fx2to
    @SG-fx2to 2 месяца назад

    Thank You very much Sir. Very detailed class.
    Please can you take a class when such cases minor children are involved. Can they sell the land?

  • @josec.c.2867
    @josec.c.2867 11 месяцев назад +3

    4 ആളുകൾ കൂടി വാങ്ങിയ ഭൂമി ഒരാൾക്ക് ഒഴിഞ്ഞു കൊടുക്കുമ്പോഴും ധനംകൈ പറ്റി അതായത് മുടക്കു മുതൽ മാത്രം കൈപറ്റി ഒഴിമുറി ആധാരം നടത്തുന്നതിന് 8% സ്റ്റ്യാ ബ് ട്യൂഡി അടക്കേണ്ടിവരുമോ .

  • @jayakrishnanr3030
    @jayakrishnanr3030 Год назад +2

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @shajijoseph1089
    @shajijoseph1089 9 месяцев назад

    Best and brief teaching. Adv Shaji k Joseph

  • @johnjosephbunglavan1811
    @johnjosephbunglavan1811 Год назад +2

    Great Information... Appreciated Sir..

  • @MyChannel-bu8jn
    @MyChannel-bu8jn 2 месяца назад

    Sir,good information got thanks a lot

  • @baburajsebastian6265
    @baburajsebastian6265 Год назад +4

    Please give a class on preparation of WILL.
    Various aspects to be ecovered

  • @GeethadeviPG
    @GeethadeviPG 3 месяца назад

    Sir... ഒത്തിരി താങ്ക്സ്

  • @DPV629
    @DPV629 Год назад +8

    Sir എനിക്ക് ധനനിച്ഛയം എഴുതി തന്നു ഇനി വിൽക്കണമെങ്കിൽ തന്ന ആളുടെ പെർമിഷൻ വേണോ

  • @venugopalanvk7425
    @venugopalanvk7425 2 месяца назад

    Excellent briefing

  • @pkneelakandhan6814
    @pkneelakandhan6814 Год назад +2

    Very good class. Thanks.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 4 месяца назад

    A conditional gift deed is prepared when an individual transfers their immovable property to another without consideration. However, they attach certain conditions to be met by the recipient. The condition stated will always coexist with the transfer or gift.

  • @manikandan-dl1hl
    @manikandan-dl1hl 9 месяцев назад +1

    Is it possible to do a release deed without showing any amount.

  • @yusufaliakbaryusufaliakbar5025
    @yusufaliakbaryusufaliakbar5025 7 месяцев назад

    Sir ഭാഗപത്രം ആധാരത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

  • @valsalaperuvally5621
    @valsalaperuvally5621 11 месяцев назад +4

    ഇഷ്ടദാനാധാരം എന്റെ കസിന്റെ പേരിൽ കൊടുത്തു.25വർഷത്തേക്ക് ക്രയ വിക്രയം ചെയ്യാൻ പാടില്ല എന്നെഴുതി യിട്ടുണ്ട്. പക്ഷെ അയാൾ ഇപ്പോൾ എന്നോട് മോശമായ രീതിയിൽ പെരുമാറുന്നു.
    ഈ ആധാരം എനിക്ക് ക്യാൻസൽ ചെയ്യാൻ പറ്റുമോ.

  • @pradeepmk23
    @pradeepmk23 3 месяца назад

    നന്ദി സർ👍

  • @reghuprasad2605
    @reghuprasad2605 7 месяцев назад

    Ent husband int Brotherinu kadamury eshtadhanam ezuthan pattumo

  • @balakrishnanas3390
    @balakrishnanas3390 10 месяцев назад +1

    Excess land found by surveyor,can it divide among heir

  • @yesumathipk9350
    @yesumathipk9350 8 месяцев назад

    Thank you sir..

  • @rajan3338
    @rajan3338 11 месяцев назад

    ippol * daanayaadhaaram* nilavilundo sir?❤please reply!

  • @gopalakrishnan226
    @gopalakrishnan226 4 месяца назад

    Good explanation

  • @techeasypf2022skco
    @techeasypf2022skco 7 месяцев назад

    കുടുംബാംഗങ്ങൾ class 1 legal heirs തമ്മിൽ ഒഴിമുറി ആധാരം ചെയ്യാൻ is there registration charges besides stamp duty?

  • @AnjuAnjuvk-qz9dj
    @AnjuAnjuvk-qz9dj 7 месяцев назад

    Sir daana aaadharam register cheythu .but pokkuvaravu cheythittillaa.ith thanna aalk ini radh cheyyan pattumo

  • @sivadas9268
    @sivadas9268 8 месяцев назад +2

    ധനനിശ്ചയ ആധാരം റദ് ചെയ്യാൻ (തിരിച്ചു വാങ്ങാൻ കഴിയുമോ?)

    • @Viviradhika
      @Viviradhika 23 дня назад

      2021il oru niyamam vanu so radhucheyyan patila

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 9 месяцев назад +1

    ദാ നാധാരം ദാതാവിന് ക്രയ സ്വാതന്ത്യമുള്ളതും, ദാതാവ് ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വീകർത്താവിന്റെ പേരിൽ കരമടച്ച് തണ്ടപ്പേര് അക്കൗണ്ട് നമ്പർ എടുത്തിരിക്കണം. ഇതൊരു പ്രധാന കാര്യമാണ്.

  • @sujitharavindan9996
    @sujitharavindan9996 10 месяцев назад

    നന്ദി

  • @shanavasshanavas6526
    @shanavasshanavas6526 3 месяца назад +1

    ദാനം സ്വീകരിക്കുന്ന വ്യക്തി വിദേശത്ത് ആണെങ്കിൽ അയാളുടെ പേരിൽ സ്വത്ത് രജിസ്റ്റർ ചെയ്യാൻ പറ്റുമോ

  • @sasikumarvn1692
    @sasikumarvn1692 4 месяца назад

    F MB യിൽ ഇല്ലെങ്കിൽ ഭൂനികുതി അടക്കാൻ കഴിയുമോ.

  • @nasriyakn4438
    @nasriyakn4438 11 месяцев назад

    Magalkkk Danm koduth magal maranapetttal daaanm koduthaaavarkk athu radh cheyyan pattumoo?

  • @vijithampi5304
    @vijithampi5304 20 дней назад

    സാർ, എന്റെ വസ്തുവിൽ നിന്നും തൊട്ടടുത്ത വസ്തുവിലേക്ക് 2.5സെന്റ് സ്ഥലം വിട്ടു നൽകുന്നു. അതിനു പകരമായി അവർ 2.5 സ്ഥലം മറു സൈഡിൽ എനിക്ക് വിട്ടു തരാമെന്നു പറഞ്ഞു. ഇത് ഏതു ആധാരമാണ് ചെയ്യേണ്ടത്?

  • @VinodVijayan-kw6nq
    @VinodVijayan-kw6nq Месяц назад

    അമ്മ മകന് ധനനിശ്ചയ ആധരം വഴി ഭൂമി നൽകുമ്പോൾ മരുമകളുടെ പേരിൽ കൂടി എഴുതി കൊടുക്കാൻ നിയമം ഉണ്ടോ ?' പ്രത്യേക ഫീസ് ഉണ്ടോ

  • @regins2327
    @regins2327 21 день назад

    Sir, സഹോദരൻ സഹോദരിയുടെ കുടുംബ വിഹിതം വില നൽകി എഴുതിയാൽ മാതാപിതാക്കളുടെ അനുഭവം മകന്റെ ഇഷ്ടത്തിൽ ഉൾപെടുത്താൻ പറ്റുമോ,🙏

  • @unique_henna
    @unique_henna Год назад

    Edhil ninn eadh adharam ann koduthath thirichu vagaan pattunna adharam??

  • @Srk7028
    @Srk7028 Год назад

    ധനനിശ്ചയ ആധാരത്തിൽ , settler ജീവിച്ചിരുപ്പുണ്ടെങ്കിൽ ക്രയവിക്രയം സാധ്യമാണോ ?

  • @abdulsalamkv4156
    @abdulsalamkv4156 24 дня назад

    Sir അഞ്ച് അവകാശികളുടെ സോത്ത് രണ്ടാൾ ഒഴിമുറി കൊടുത്താൽ ബാക്കി ഉള്ള മൂന്ന് ആൾ ഒപ്പിട്ടാളല്ലേ അയാൾക്ക് വില്ക്കാൻ പറ്റൂ

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 Год назад +4

    ധനനിശ്ചയാധാരവും ജീവനാവകാശവും തമ്മിലുള്ള വ്യത്യാസം എന്താണ്.

  • @prasanthks5819
    @prasanthks5819 Год назад +2

    സർ
    സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തു തുക എല്ലാം തിരിച്ചു് അടച്ചു ആധാരവും തിരുച്ചു കിട്ടി, ഇനി ഒഴി മുറി എഴുതി തരേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തം അല്ലെ, ഇപ്രകാരം ഒഴിമുറി എഴുതാതെ ഇരുന്നാൽ ഭാവിയിൽ ഈ വസ്തു കൈമാറ്റം ചെയ്യുന്നതിനോ ഭാഗം ചെയ്യുന്നതിനോ നിയമതടസം ഉണ്ടോ.

    • @muraleedharanck531
      @muraleedharanck531 Год назад

      ഒഴിമുറി രജിസ്റ്റർ ഓഫീസിൽ നിന്നാണ് കിട്ടുക അതിന് വേണ്ടി നിങ്ങൾ ലോൺ എടുത്ത ബാങ്കിൽ പറഞ്ഞാൽ അവർ ഒരു ആധാരം ഏഴുത്തുന്ന ആളെ പറഞ്ഞ് തരും ആ ആധാരം എഴുത്തുകാരൻ മുഖേന നിങ്ങൾക്ക് ഒഴിമുറി രജിസ്റ്റർ ഓഫീസിൽ നിന്ന് ബാങ്ക് വാങ്ങി തരും. ഒഴിമുറി ഇപ്പോൾ വാങ്ങിയിട്ടില്ലങ്കിൽ പിന്നിട്ട് വസ്തു വിൽക്കുമ്പോൾ രജിസ്റ്ററേഷന് തടസമുണ്ടാകും. അതും അല്ല കുറെ വർഷത്തിന് ശേഷം ഈ ആവശ്യവുമായി ബാങ്കിൽ ചെന്നാൽ പഴയ റെക്കോർഡ്സ് തപ്പിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. കഴിയു ന്നതും സകഹരണ ബാങ്കിലെ documenation പെട്ടന്ന് ക്ലിയർ ആകുന്നതാണ് നല്ലത്. പിന്നീട് ഏതെങ്കിലും ലോൺ തലയിൽ എഴുതിവെച്ചാൽ കുടുങ്ങും 😂😂

    • @joseph.p.m2188
      @joseph.p.m2188 Год назад

      Gahan released apply cheyyu

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul Год назад

    What is meant by a Conditional Gift Deed? A conditional gift deed is prepared when an individual transfers their immovable property to another without consideration. However, they attach certain conditions to be met by the recipient. The condition stated will always coexist with the transfer or gift.

  • @abilashpadinharel
    @abilashpadinharel Год назад +2

    ധന നിശ്ചയം കൊടുത്തത് വീടും പറമ്പും ആണ്, കൊടുത്ത ആൾക്ക് വാങ്ങിയ ആളിനെ പിന്നെ പുറത്താക്കാൻ പറ്റുമോ?

    • @Viviradhika
      @Viviradhika 23 дня назад

      Clause ilenkil ozhiyendivarum

  • @joythomas4367
    @joythomas4367 10 месяцев назад

    Which mode has less stamp duty and registration fee

  • @VinodVin-q7g
    @VinodVin-q7g 4 месяца назад

    ഭാഗപാത്രത്തിൽ നിന്നും ഈ എനിക്ക് 4 മുക്കാൽ സെന്റ് ദാനം തന്നു പക്ഷെ മുൻ ആധാരത്തിൽ എപ്പോഴും എന്റെ പേരുണ്ട് എന്റെപേരുള്ളവസ്തുവിൽ എനിക്ക് അവകാശം. ഉണ്ടോ ?

  • @somansoman7278
    @somansoman7278 Год назад +1

    Thanks 🙏

    • @meerav5409
      @meerav5409 Год назад

      വിലയാധാരവും തീരാധാരവും ഒന്ന് തന്നെ ആണോ സർ.

  • @silpa9415
    @silpa9415 2 месяца назад +1

    സർ ... അച്ഛൻ 4 മക്കളിൽ ഒരാൾക്കു ഇഷ്ട ദാനം കൊടുത്താൽ .... അച്ഛൻ മരണപെട്ടതിനു ശേഷം മറ്റു മക്കൾ കോടതിയെ സമീപിച്ചാൽ ഇത് റദ്ദാക്കാൻ കഴിയുമോ?? പ്ലീസ് റിപ്ലൈ

    • @LEVELUPACADEMY
      @LEVELUPACADEMY  2 месяца назад

      ഇഷ്ടദാനം അഥവാ ധന നിശ്ചയാധാര പ്രകാരം ഒരാൾ തന്റെ മക്കളിലൊരാൾക്ക് വസ്തു നൽകിയാൽ അത് മറ്റാർക്കും റദ്ദാക്കാൻ കഴിയുകയില്ല

  • @jafarjafar7372
    @jafarjafar7372 6 месяцев назад

    ഒഴിമുറി കൊടുക്കുമ്പോൾ, വീട്ടിലെ മരുമോൾക് ഉമ്മയും മക്കളും സ്വർണം കൊടുത്ത് വാങ്ങിച്ചാൽ stamp duty കുറഞ്ഞു കിട്ടുമോ sir

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад

    പട്ടയം എന്നാൽ എന്താണ് വർഷങ്ങൾളവേണം കൈക്കൂലി ദൂരെ ഏൽപിക്കണം ഒന്ന്കൃത്യമായി പറയാമോ

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 4 месяца назад

    gift deed can be with condition .

  • @AnoojCs
    @AnoojCs Месяц назад

    അച്ഛൻ ജീ വിച്ചിരിക്കുമ്പോൾ സൊ ത്ത് ഇഷ്ട്ടദാനം കൊടുത്തു oru മകന് വേറെയും 4ആണ്മക്കൾ ഉണ്ട് സുഖ മില്ലാത്ത ഒരു പെങ്ങളെ കുടയും നിർത്തി മരണം വരെ ആ
    വിട്ടിൽ നിൽകാം എന്നാണ്
    ആദരത്തിൽ പക്ഷേ ഇപ്പോൾ ഇഷ്ടദാനം കിട്ടിയ ആൾ പെങ്ങളെ ഇറക്കി വിട്ടു ഇതിന് എന്തെങ്കിലും തീർപ്പ് ഉണ്ടോ

  • @thomasabraham5742
    @thomasabraham5742 5 месяцев назад

    Sir, me and my brother is having 25cents each
    We need to change each other. What type of agreement shall we deal

  • @jassimabubacker8215
    @jassimabubacker8215 6 месяцев назад

    Dear Sir, valerray nalla class ayiruunnu, thanks,
    sub: online sale dee document registration : 1 Presentation Date ? Document Amount ? Stamp Date Eanthanu Consideration Eanthanu ? Pattayem no Ellankil eath no cherkkum , onnu vishdeekarichal upakarm ayirunnu , thanks

  • @veenav5638
    @veenav5638 10 месяцев назад

    Ozhimuri adharathinu etraya cost

  • @babumj5102
    @babumj5102 4 месяца назад

    ഭാഗം തിരിയാതെ ഒന്നിൽകൂടുതൽ ആൾകാർ വാങ്ങിയ ഭൂമി ഓരോരുത്തർക്കും സെന്റ് പറഞ്ഞിട്ടുണ്ട് എങ്ങനെ സ്വന്തം പേരിൽ ആധാരത്തിൽ ഉള്ളത് ആക്കിയെടുക്കാൻ കഴിയും

  • @bijukokkapuzha8712
    @bijukokkapuzha8712 Год назад

    Sir, I am a follower of your Videos. I have a request to make two videos about, 1. how to identify sizes of bolts without any measuring tools 2. how to identify different circular saw blades.
    I am a sales man in a hardware shop, I do not have any idea about the materials. So I am always confused when customer comes for bolts and circular saws. Kindly help me sir.

    • @johnsonp4572
      @johnsonp4572 11 месяцев назад

      Very fitting salesman. I can give you an idea. Anything square is bolt. All other is circular saw.

  • @ratheeshr7497
    @ratheeshr7497 Год назад

    Sir property legal cheyynnu oru class edukamo

  • @akashvarghese6136
    @akashvarghese6136 11 месяцев назад

    Superb 👍

  • @josegeorgecrpf
    @josegeorgecrpf 10 месяцев назад +1

    aniyathiyude mole - kudumbangalile varumo???

  • @Chakkochi168
    @Chakkochi168 4 месяца назад

    What is Will deed?

  • @abtmzr
    @abtmzr 11 месяцев назад

    ഇപ്പോൾ കുടുംബ സ്വത്ത്‌ ഓഹരി വെക്കുവാൻ എത്ര % സർക്കാരിലേക്ക് അടക്കേണ്ടി വരും.
    ഉദാഹരണം 1 ലക്ഷം വിലമതിക്കുന്നതിന്
    ഇപ്പോൾ ആ കാര്യം സർക്കാർ വർദ്ധിപ്പിച്ചില്ലേ ?

  • @backerji1122
    @backerji1122 Год назад

    സർ ,
    ഞാൻ ഒരു കുടുംബത്തിന്റെ വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നു. 7 പേരുള്ള അവരിൽ ഒരാൾ മാനസിക രോഗിയാണ്. അയാളുടെ ആധാരം എങ്ങനെയാണു ചെയ്യേണ്ടത് ? ദയവായി വിശദീകരിച്ചാലും.

    • @navask9429
      @navask9429 Год назад +1

      അയാളുടെ അവകാശം മാറ്റി വെച്ച് എടുക്കുക

    • @laijusilvy5512
      @laijusilvy5512 7 месяцев назад

      adukrudu paniyavum

  • @upendrakumar-yk4fz
    @upendrakumar-yk4fz Год назад +1

    Sir ഇതിൽ ഏതാണ് തന്ന ആൾക്ക്റദ്ദു ചെയ്യാൻ കഴിയാതെ ആധാരം

    • @leelapk4791
      @leelapk4791 2 месяца назад

      എന്താണ് അറിഞ്ഞിട്ടു ആധാരം എഴുതനാണോ

  • @sicilyinasu3739
    @sicilyinasu3739 Год назад

    എന്റെ അപ്പന്റെ പേരിലുള്ള ആധാരമാണ് 34 വർഷമായി അപ്പൻ മരിച്ചിട്ട് നാല് മക്കളും അമ്മയുമാണ് ഉള്ളത് ഞങ്ങൾ മകന്റെ പേരിൽ ഒപ്പിട്ട് കൊടുത്തു താമസിക്കാനുള്ള അവകാശം മാത്രം ആ വീട്ടിൽ ഉള്ളൂ വൈസ് 89 വയസ്സായ അമ്മയെ നോക്കുന്നില്ല ആ ഭൂമി അമ്മയ്ക്ക് തിരിച്ചുപിടിക്കാൻ പറ്റുമോ അഭിപ്രായം അറിയിച്ചാൽ നന്നായിരിക്കും

    • @francismathai7839
      @francismathai7839 Год назад

      I⁹ÿ

    • @LEVELUPACADEMY
      @LEVELUPACADEMY  Год назад +1

      സംരക്ഷണ ബാധ്യതയുടെ അടിസ്ഥാനത്തിലാണ് വസ്തു നല്‍കിയതെങ്കില്‍ തിരിച്ചു പിടിക്കാവുന്നതാണ്. അങ്ങനെയല്ലെങ്കിലും വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണ്. അത് പാലിക്കുന്നില്ലെങ്കില്‍ അതിനെതിരെയും നിയമ നടപടി സ്വികരിക്കാവുന്നതാണ്.

    • @AswathyAcchu
      @AswathyAcchu 11 месяцев назад

      പൂർണ നായി ഒഴിഞ്ഞ് സെട്ടൽമെൻ്റെഡ് deed il നൽകിയ ആധാരം അമ്മയെ നോക്കിക്കോളാം എന്ന് പറഞ്ഞു ആഗലയ്ക്ക് എഴുതി കൊടുത്തതാണ് അവൻ മരിച്ചു പോയി നാതൂൺ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.aa ആധാരം അമ്മയ്ക്ക് cancel ചെയ്യാൻ കഴിയുമോ

    • @AswathyAcchu
      @AswathyAcchu 11 месяцев назад

      ​@@LEVELUPACADEMY
      Settlement deed cancel ചെയ്യാൻ കഴിയുമോ

  • @radhakrishnanks6843
    @radhakrishnanks6843 4 месяца назад

    2 Pegu Adichu Ee Video Kanunna Aniyku Toniyatu Sir 3 Pegu Adichonu Toni

  • @Cid.Moosaa
    @Cid.Moosaa 8 месяцев назад +3

    Sir. 10 ആളുടെ പേരിലുള്ള അമ്മയുടെ അവകാശം 9 ആളുകൾക്കൂടി 1ആൾക്ക് ദാനദാരം എഴുതികൊടുത്താൽ പിന്നീട് 5 വർഷത്തിന് ശേഷം അവർക്ക് തിരിച്ചു വാങ്ങാൻ സാധിക്കുമോ? പട്ടയം എടതിട്ടുണ്ട്.

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 9 месяцев назад

    A well is situated in the land, 80% is belong to me and 20%(as per actual possession) belong to my neighbor, he misusing water as he wish - no control over use of water.
    Here this property were belong to my father and his two brothers and at that time in aadharam it was mentioned ( approximately 80 to 100 years back) to use water 50% each. The share of my father's brother sold his land to third party approximately 80 to 100 years back. Now this share is using by third party owner's son and the clause of 50% water use is still there in the third party owner's son, he is holding new aadharam. He is continue enjoying this benefit and using motor pump without any control and the actual owner is me.
    Request you to kindly provide me a reply, how can I replace use of water as at actual possession.

  • @nishajose8165
    @nishajose8165 3 месяца назад

    5% എന്നു പറഞ്ഞാൽ ഏതു് തുകയുടെതാണ്. ഇവിടെ വെറുതെയാണ് കൊടുക്കന്നതെങ്കിൽ?

  • @dileepkumardileepkumar1694
    @dileepkumardileepkumar1694 Год назад

    Thang you sr

  • @sarathlal5812
    @sarathlal5812 11 месяцев назад

    ഭാര്യയുടെ വസ്തുവിൽ ഭർത്താവിന് അവകാശം എഴുതി ചേർക്കാൻ ഫീസ് എത്ര ആണ് സർ

  • @anilkumarvr
    @anilkumarvr Год назад +2

    സർ..വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു.. ഒരു കാര്യം പറഞ്ഞില്ല കുടുംബഅംഗങ്ങൾ ആണെകിൽ രെജിസ്ട്രേഷൻ ഫീസ് എത്ര? സാർ. സ്റ്റാമ്പ്‌ ഡ്യൂട്ടി മാത്രം ആണ് പറഞ്ഞത്.. ഒന്ന് വിശദീകരികമോ 🙏

  • @antonypc3291
    @antonypc3291 Год назад +2

    തീറാധാരം എന്താണ് ?

  • @jamesmc6737
    @jamesmc6737 11 месяцев назад

    What is the English word for meladhayam

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 Год назад

    Settlement deed ൽ executants സീനിയർ സ്റ്റിസൺസ് അല്ലാത്ത പക്ഷം സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ആക്ട് പ്രകാരം കലക്ടർക്ക് തിരികെ പിടിക്കാൻ സാധിക്കുമോ ?
    Gift deed ൽ love and affection എന്ന consideration ഉം usufracts വ്യവസ്ഥയും വെച്ചു കൂടെ?

  • @moosap8038
    @moosap8038 Год назад

    ലോൺ എടുത്തസ്ഥലം വിൽ ക്കാമോ,,, ലോൺ കടം വിട്ടാൻ 1ഏകർ സ്ഥലത്ത് നിന്നും 25സെന്റ് സ്ഥലം വിറ്റാൽ കടം വീട്ടാൻ എനിക്ക് പറ്റുമോ,,,

    • @basheersyed2761
      @basheersyed2761 Год назад

      ലോൺ ഉള്ള ബാങ്കിൽ പറഞ്ഞാൽ അവർ ഡീൽ ചെയ്തു തരും.

  • @damodarank5836
    @damodarank5836 Год назад

    Good class Sir

  • @muraleedharannair1861
    @muraleedharannair1861 Год назад

    ബന്ധുക്കൾ എന്ന് പറയുന്നത് ആരെല്ലാമാണ്.
    ചേച്ചിയുടെ മകൾക് ഇതിൽ ഏത് രീതിയാണ് ചെലവ് കുറഞ്ഞത്

  • @papachankalloth8131
    @papachankalloth8131 Год назад +1

    Good information for comon man. Thank you Sir.

  • @yaserarafath6732
    @yaserarafath6732 8 месяцев назад

    ധന നിശ്ചയ ആധാരം റദ്ദുചെയ്യാൻ കൊടുത്ത ആൾക്ക് പറ്റുമോ... കൊടുത്തയാൾ വൃദ്ധയായ അക്ഷരാഭ്യാസമില്ലാത്ത ആളാകെയും അവരെക്കൊണ്ട് മറ്റു മക്കൾ അറിയാതെ വിരൽ പതിച്ചു വാങ്ങുകയും ചെയ്താൽ എങ്ങനെ തിരിച്ചു വാങ്ങാം... ഇങ്ങനെ എൻറെ വീട്ടിൽ സംഭവിച്ചു ഇനിയെന്തു ചെയ്യാൻ പറ്റും.

  • @cbsuresh5631
    @cbsuresh5631 11 месяцев назад

    ആർക്കും ദാനധാരം കൊടുക്കാമോ??

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good video

  • @thealmightylegend5352
    @thealmightylegend5352 9 месяцев назад

    അമ്മ മകൾക്കു ദാനധാരം എഴുതി കൊടുത്തു അതിന്റ ഒരു ഭാഗം മകൾ സഹോദരനും ഭാര്യക്കും ആയി ധന നിചയ പ്രകാരം എഴുതി നൽകി... എന്നാൽ സഹോദരന്റെ ഭാര്യ പിണങ്ങി പോയി... അപ്പോൾ ആധാരത്തിൽ നിന്ന് സഹോദരന്റെ ഭാര്യയുടെ പേര് ഒഴിവാക്കാൻ പറ്റുമോ... വേറെ മുതൽ ഒന്നും സഹോദരനില്ല... കരം അടക്കുന്നത് സഹോദരന്റെ പേരിലാണ്

  • @_Z-idiMba
    @_Z-idiMba 8 месяцев назад

    നാല് മക്കളിൽ ഒരാൾക്ക് അച്ഛൻ ആകെയുള്ള 50 സെന്റിൽ പത്ത് സെന്റ്
    ഇഷ്ടദാനം കൊടുത്തു.അച്ച്ഛൻ്റെ
    മരണശേഷം
    ബാക്കി യു ള്ള40 സെന്റിൽ വീണ്ടും
    അവകാശ വാദം ഉന്നയിക്കാമോ... ഇത്
    നിയമം അംഗീകാരിക്കുന്നുണ്ടോ...

  • @ramachandrannair4604
    @ramachandrannair4604 Год назад

    Lot of tks sir, nice explained

  • @parameswarantk2634
    @parameswarantk2634 4 месяца назад +1

    അച്ഛൻ്റെ മരണശേഷം അച്ഛൻ്റെ പേരിലുള്ള സ്വത്ത് അവകാശികളായ അമ്മയും മകനും തമ്മിൽ ഭാഗം വച്ച് പ്രമാണം റജിസ്റ്റർ ചെയ്തു. മകന് അമ്മയുടെ വീതത്തിലോ അമ്മക്ക് മകന്റെ വീതത്തിലോ യാതൊരവകാശവും ഇല്ല എന്നും ആധാരത്തിൽ പറയുന്നുണ്ട്. അമ്മക്ക് മരണം വരെ മകന്റെ വീട്ടിൽ താമസിക്കുന്നതിനും മകന്റെ വസ്തുവിൽ നിന്നുമുള്ള ആദായം എടുക്കുന്നതിനും ഉള്ള അവകാശം ഭാഗാധാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിന് ശേഷം മകൻ മരണപ്പെട്ടാൽ അമ്മക്ക് മകന് ഭാഗപത്രം പ്രകാരം ലഭിച്ച വീതത്തിൽ നിന്നും മകന്റെ ഭാര്യയോട് വീതം ചോദിക്കാൻ അവകാശമുണ്ടോ?

    • @leelapk4791
      @leelapk4791 2 месяца назад

      ഇത് ഏതു അമ്മായി അമ്മ ആണ്. എത്രമാത്രം കഠിന ഹ്രദയ. പാവം മകനും മരിമകളും. എല്ലാം അവർക്ക് വേണം. 😂😢

  • @nissarp.k8279
    @nissarp.k8279 Год назад +9

    ദാനാധാരo റദ് ചെയ്യാൻ തന്ന ആൾക് അധികാരം ഉണ്ടോ

  • @AjithKumar-iy4lj
    @AjithKumar-iy4lj 9 месяцев назад +1

    In gift deed also senior citizen welfare act is applicable and they have to sign for creating mortgage in bank loan

  • @sreeshyla123
    @sreeshyla123 8 месяцев назад +1

    ആധാരം നഷ്ടപ്പെട്ടാൽ certified copy വെച്ചു ഇഷ്ട ദാനം ചെയ്യാൻ പറ്റുമോ

    • @ResinaJithesh
      @ResinaJithesh 7 дней назад

      Newspsperil kodukkanam nashatapettsthu

    • @ResinaJithesh
      @ResinaJithesh 7 дней назад

      Ennittu cheyyam certified copy vechu

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul Год назад

    gift deed shall have conditions.

  • @abdulazeez4137
    @abdulazeez4137 Год назад +1

    മുക്തിയാർ കൊടുത്താൽ അതിന് എത്ര കകാലാവധി യാണ് ഉള്ളത് കാലാവധി കഴിഞ്ഞാൽ അത് പിന്നെ എന്തെല്ലാം ചെയ്യാൻ പറ്റും

    • @adv.mgmarar2410
      @adv.mgmarar2410 11 месяцев назад

      മുക്താറിൽ കാലാവധി പറഞ്ഞിട്ടില്ല എങ്കിൽ അത് എഴുതി കൊടുത്ത വ്യക്തി അത് കാൻസൽ ചെയ്യുന്നത് വരെ അതിന് കാലാവധി ഉണ്ടാകും.
      2. കാലാവധി കഴിഞ്ഞ് മുക്ത്യാർ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്

  • @sabira3612
    @sabira3612 11 месяцев назад

    എന്റെ ഭർത്താവ് ന്റെ യും ഉമ്മ യുടെയും പേരിൽ വീട് വെച്ചു ഞാൻ ഒരു മക്കൾ മാത്രം ഉള്ളു

  • @johnsonp4572
    @johnsonp4572 11 месяцев назад

    ഇത്തരത്തിൽ ചെയ്യുന്ന ആധാരങ്ങൾക്ക് ചെയ്യുന്ന സമയത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? പ്രത്യേകിച്ചും ഒഴിമുറിക്ക് ? അതായത് ഒഴിമുറി ചെയ്യുമ്പോൾ ചെയ്യുന്ന ആൾക്ക് 1/6 ഭാഗം അവകാശം ആണ് ഉണ്ടായിരുന്നത്. (5 പേരിൽ ഒരാൾക്ക് 1/3 ഭാഗവും മറുള്ള നാല് പേർക്ക് 1/6 വീതവും). 1/6 അവകാശ മുള്ള ഒരാൾ അതേ അവകാശമുള്ള ഒരാൾക്ക് ഒഴിമുറി കൊടുക്കുന്നു. പക്ഷേ , ഭാഗം ചെയ്തിട്ടില്ല. ഇതിനു ശേഷം 1/3 അവകാശമുള്ള ആൾ മരിക്കുന്നു. ഈ മരിച്ചു പോയ ആളുടെ അവകാശികൾ ഇതിൽ പ്രതിപാദിച്ച മറ്റു നാലു പേരാണ് . അങ്ങിനെയെങ്കിൽ ഒഴിമുറി എഴുതിക്കൊടുത്ത ആൾക്ക് ഈ വന്ന അവകാശം നിലനിൽക്കുമോ അതോ അതും കൂടി മുൻ ദിവസങ്ങളിൽ കൊടുത്ത ഒഴിമുറിയിലൂടെ പോകുമോ?

  • @karthikeyancn774
    @karthikeyancn774 Год назад +1

    ഇതിൽ ഇഷ്ട ദാനം ഇതിൽ, ഇതിൽ വരും

    • @remyas4681
      @remyas4681 10 месяцев назад +1

      ധനനിശ്ചയ ആധാരം.

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +1

    💅👌🙏

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 10 месяцев назад

    Hi

  • @vaniyurkunjabdulla5284
    @vaniyurkunjabdulla5284 Год назад +2

    ഒരൊറ്റ ചോദ്യം, ഒരു ഭർത്താവ് ഭാര്യ ക്ക് ധന നിശ്ചയം പ്രകാരം സ്വത്ത്‌ കൊടുത്തു പക്ഷെ ഭാര്യ മരണപ്പെട്ടു എന്നാൽ ആ സ്വത്ത ന്റെ അവകാശം ആർക് പോകും

  • @bijuabraham9699
    @bijuabraham9699 10 месяцев назад

    😢

  • @jaferabubakerjafer1809
    @jaferabubakerjafer1809 4 месяца назад

    മക്കൾ ഇല്ലാത്തവർ ക് ഭർത്താവ് റ്റ് സ്വാത്തിൽ അവകാശം ഉണ്ടോ

  • @marykl5706
    @marykl5706 6 месяцев назад

    എൻ്റെ മാതാപിതാക്കളുടെ സ്ഥലം ഞങ്ങൾക്ക് ആധാരം ചെയ്ത് കിടിയില്ല