ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിൽ

Поделиться
HTML-код

Комментарии • 680

  • @sreedevi-eu6zo
    @sreedevi-eu6zo 6 месяцев назад +503

    ഒരിക്കലും നേരിൽ വന്ന് കാണാൻ പറ്റാത്ത സ്വർഗ്ഗം സവാരിയിലൂടെ കാണിച്ചു തന്ന എന്റെ സഹോദരന് ഒരു പാട് നന്ദി എന്റെ മനസ്സ് ഒരുപാട് ദൂരം സഞ്ചരിച്ചു നല്ല കാഴ്ചകൾ നല്ല വ്യത്തിയുള്ള സ്ഥലം പള്ളി ആയാലും അമ്പലമാലും ജാതി മതം നോക്കാതെ സ്വീകരിക്കുന്ന ഈ ദേവിലയം പുണ്യ ഭൂമി ഒരു പാട് ഇഷ്ടമായി വീണ്ടും സമാരി ഒരുപാട് മുന്നോട്ട് നയിക്കട്ടെ ഈശ്വരൻ

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @kmrajesh84
      @kmrajesh84 6 месяцев назад +21

      അക്ഷർധാം temple ഇന്ത്യയിലും ഉണ്ട്. ഇത് പോലെ തന്നെ വളരെ നല്ല രീതിയിൽ നിർമിച്ചത്. ഡൽഹി, Ahmedabad ഒക്കെ. ഇവിടെയൊക്കെ പോയി കണവുന്നതെ ഉള്ളൂ. വീഡിയോയിൽ പറഞ്ഞത് പോലെ ഒരു കൊട്ടാരത്തിൽ പോയ പ്രതീതി ആണ്. അമ്പലമാണ് എന്നൊന്നും തോന്നില്ല. പക്ഷേ ഇന്ത്യയിൽ photography/ videography അനുവദിക്കുന്നില്ല

    • @999o46
      @999o46 6 месяцев назад +2

    • @v4uworld303k
      @v4uworld303k 6 месяцев назад +8

      200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤

    • @sahadzaheer
      @sahadzaheer 6 месяцев назад +1

      Delhiyilumundu - poyi experience chym Swaminarayan temple

  • @sreejeshcp9639
    @sreejeshcp9639 6 месяцев назад +330

    സനാധന ധർമ്മം ലോകത്തിന് ശാന്തി വരുത്തട്ടെ

    • @godislove7785
      @godislove7785 6 месяцев назад +5

      യേശു ക്രിസ്തു മാത്രം സമാധാന പ്രഭു.

    • @aheeshkumar359
      @aheeshkumar359 6 месяцев назад +40

      Hara Hara Mahadeva, Jai sree Ram❤🙏🏻

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 6 месяцев назад +1

      ​@@godislove7785may be for u👍 ഹിന്ദുക്കളുടെ കാര്യമാണ് പറഞ്ഞത്

    • @DILLI.
      @DILLI. 6 месяцев назад

      ​@@godislove7785അത് നിൻ്റെ വിശ്വാസം അങ്ങനെ ഓരോരുത്തർക്കും ഓരോ വിശ്വാസം 🤫

    • @Jayadersh9
      @Jayadersh9 6 месяцев назад

      @@godislove7785 ji എന്നിട്ടെന്തേ യുദ്ധങ്ങൾ ക്രിസ്തുവിന്റെ പേരിൽ ? അറിയാൻ വേണ്ടിമാത്ര൦ 🙏

  • @krishnanm734
    @krishnanm734 6 месяцев назад +239

    ഈ ക്ഷേത്രത്തെ പറ്റി ആദ്യമായാണ് കേൾക്കുന്നത്- അത്ഭുതം നിറഞ്ഞു ക്ഷേത്രം തന്നെ നന്ദി

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @abhirajbyju8738
      @abhirajbyju8738 6 месяцев назад +5

      Ee amapalam ulkadanam kazhinju orazchayayi ividuthe mama newsil vannillenne ullu baakki ella newsilm vannu

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 6 месяцев назад +201

    ❤❤❤❤
    ഒരു ക്ഷേത്ര ദർശനം
    ഒരുക്കിത്തന്ന തിനു
    ഒരു കോടി നമസ്കാരം❤❤❤

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 месяцев назад +110

    ഭാരതീയ കലാചാതുരി ലോകം മുഴുവൻ നിറയട്ടെ.. 🥰🥰🥰❤️❤️❤️❤️

    • @radhikasunil9280
      @radhikasunil9280 5 месяцев назад +6

      🎉🎉🎉

    • @jeevanthampi767
      @jeevanthampi767 3 месяца назад

      Keep your Sanatan dharma in India. Full of superstition and caste system. America koodi nashippikkathei

  • @deepakc4383
    @deepakc4383 4 месяца назад +15

    ശില്പികളായ വിശ്വകർമജരെ.... നമിക്കുന്നു...... 🙏🙏🙏

  • @AkhilRaj-qx5vc
    @AkhilRaj-qx5vc 6 месяцев назад +52

    അവസാനം പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ മനസ്സിൽ കുറിച്ചീടെണ്ടത് ആയിരുന്നു ❤️❤️❤️.

    • @altharausa
      @altharausa 6 месяцев назад

      Striking അല്ലേ ഉദ്ദേശിച്ചത്? നിങ്ങളുടെ മെസ്സേജിൽ കണ്ട വാക്ക് തുണിയുരിഞ്ഞോടുന്നതിന് പറയുന്നതാണ് 😂

  • @philipmervin6967
    @philipmervin6967 6 месяцев назад +130

    പൗരാണികതയും, ആധുനികതയും ഒത്തു ചേർന്ന വിസ്മയം 🙏👍
    മന്ദിർ.... Exact definition!!

  • @mohananr
    @mohananr 6 месяцев назад +119

    നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളുടെ ഹൃദയത്തെ കീഴടക്കുന്നു.,. അവസാനം പറഞ്ഞ വാക്കുകൾ ഉഗ്രൻ... സ്നേഹം മാത്രം ❤❤❤❤

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @Charlie-oc5ko
      @Charlie-oc5ko 6 месяцев назад +6

      exactly❤ Athanu

    • @ajaygeorge6587
      @ajaygeorge6587 6 месяцев назад +2

      Yes

    • @akhilaanilkumar1582
      @akhilaanilkumar1582 6 месяцев назад

      Ate matham karanam aarkum bhranth pidikathirikatte ellavareyum ire pole kanan kazhiyanam

  • @gopakumargopakumar1645
    @gopakumargopakumar1645 6 месяцев назад +49

    ഒരു അത്ഭുത നിര്‍മ്മിതി തന്നെ. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങൾ അറിഞ്ഞിട്ടില്ല. അവർക്ക് ഇപ്പോഴും പൈങ്കിളി കാര്യങ്ങള്‍ ആണ്‌ പ്രധാന വാർത്ത

    • @divinewind6313
      @divinewind6313 6 месяцев назад +3

      Aadyam avar Israel Palestine preshnam theerkate. 😊

    • @0arjun077
      @0arjun077 6 месяцев назад +2

      It's not a big deal they are building temple around the world for decades.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 6 месяцев назад +1

      u have a abrahamic cult mentality man

    • @sheelasanthosh8723
      @sheelasanthosh8723 5 месяцев назад

      Bro.nandi

  • @azizksrgd
    @azizksrgd 6 месяцев назад +72

    ഇന്ത്യൻ കലാകാരൻ മാര് 🎉❤

    • @user-SHGfvs
      @user-SHGfvs 6 месяцев назад +13

      ഇന്ത്യൻ വിശ്വകർമ്മജർ ❤️

    • @harikesannamboothiri
      @harikesannamboothiri 6 месяцев назад

      ​@@user-SHGfvs👏🏻👏🏻👏🏻👏🏻👏🏻ys💯💯

  • @lallamidhila5334
    @lallamidhila5334 6 месяцев назад +63

    ക്ഷേത്രം അത്യത്ഭുതകരംതന്നെ.
    വീഡിയോയിൽ കണ്ടിട്ട്തന്നെ കണ്ണെടുക്കാൻതോന്നുന്നില്ല. ശരിക്കും നയനമനോഹരം .❤️
    എല്ലാ ഭംഗിയുള്ള ദേവലയങ്ങളേക്കാൾ ഭംഗിയും മൂല്യവുമുള്ളവാക്കാണ് .
    "മതമേതായാലും മനുഷ്യൻ നന്നായാൽ മതി.". എന്ന ശ്രീനാരായണ ഗുരുദേവ വചനം.

  • @augustinechemp7617
    @augustinechemp7617 6 месяцев назад +23

    ആരാധനാലയമോ?ഇവിടെനിന്നെങ്ങനെ പ്രാർത്ഥിക്കാൻപറ്റും.
    കാഴ്ചകള്‍ കണ്ട് അമ്പരന്ന് കണ്ണുമിഴിച്ച് നിന്നു പോവല്ലെയുള്ളു😮
    wonderfull

    • @padmanabhannairg7592
      @padmanabhannairg7592 6 месяцев назад +5

      There are dhyanamandapams and prayer halls and devoutees can use them

  • @eanchakkaljamal
    @eanchakkaljamal 6 месяцев назад +46

    മനോഹരമായ ക്ഷേത്രം...
    എല്ലാ ആരാധനാ ലയങ്ങളും മനുഷ്യ മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നതാണ്.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 5 месяцев назад +9

    നല്ല വിശദീകരണം...
    അമേരിക്ക യിൽ വന്ന് ക്ഷേ ത്ര ദർശനം നടത്തിയ പ്രദീദി തന്നെ തോന്നി.
    വളരെ സന്തോഷം 🙏🏻🙏🏻🙏🏻

  • @dhanalakshmik9661
    @dhanalakshmik9661 6 месяцев назад +25

    ഒരു അത്ഭുതം നിറഞ്ഞ ക്ഷേത്രം തന്നെ ❤ എത്ര തവണ കണ്ടാലും മതിവരാത്ത ഒരു പുണ്യഭൂമി തന്നെയാണ് ❤

  • @abhijith8895
    @abhijith8895 6 месяцев назад +72

    Videography:10/10
    Narration:10/10
    Unbeatable presentation skills

  • @mohananm143
    @mohananm143 6 месяцев назад +28

    ജാടകളില്ലാത്ത അവതരണം വളരെ ഇഷ്ടപ്പെട്ടു വന്ന് നേരിൽ കണ്ട ഒരു അനുഭവം❤

  • @sasikumar8136
    @sasikumar8136 6 месяцев назад +16

    നന്നായി... നല്ല അവതരണം. അവസാനം പറഞ്ഞ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.. പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹

    • @Soyanuj980
      @Soyanuj980 3 месяца назад

      but ഒരു മതം അത് തീർത്തും നിഷേധിച്ചിരിക്കുന്നു

  • @amaljohnson97
    @amaljohnson97 6 месяцев назад +105

    അമേരിക്ക യിലെ അതിമനോഹര ദൃശ്യ വിസ്മയം തീർത്ത ഹിന്ദു തീർത്ഥാടന ആരാധന കേന്ദ്രം പ്രഭാത , സന്ധ്യ കാഴ്ചകൾ വിവരിച്ച shinoth sir നു നന്ദിയുണ്ട്...
    ഒപ്പം, കേരളപ്പിറവി ആശംസകളും...
    BAPS Abudhabi 2024 Loading... ✨️
    But...
    Shinoth Sir,
    Google & Wiki-pedia says that Robbinsville Akshardham has got 3rd place in the world.. Right❓️

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @prasoonlove2864
      @prasoonlove2864 6 месяцев назад

      Watch full video bro, he mentioned that this temple is third largest

  • @mithranmkmithranmk5222
    @mithranmkmithranmk5222 6 месяцев назад +28

    ഒരിക്കലും ചെന്ന് കാണാൻ കഴിയാത്ത ഒരു വിസ്മയം അല്ലെങ്കിൽ ഒരു സത്യം താങ്കളുടെ അവതരണ ശൈലിയിലൂടെ അവിടെ ചെന്ന് കണ്ട പ്രതീകം തന്നെയായിരുന്നു ബ്രോ വളരെ നന്ദി ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏതാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു❤❤❤❤❤❤

    • @leelamukund1582
      @leelamukund1582 5 месяцев назад

      Deities: Swami Narayan, Radha krishna, rama sita , siva parvathy

  • @sarathchandran7570
    @sarathchandran7570 6 месяцев назад +45

    Ear phone വെച്ച് നിങ്ങടെ ശബ്ദം കേട്ടാൽ വേറേതോ ഒരു universe ൽ എത്തിയപോലാണ്. Calm and quiet 😇

  • @sidheequemeicone
    @sidheequemeicone 6 месяцев назад +16

    എന്ത് വൃത്തിയും ഭംഗിയും. 🙏

  • @jayasreereghunath55
    @jayasreereghunath55 3 месяца назад +2

    ഒത്തിരി സന്തോഷം അദ്യ മായി ആണ് ഈ അമ്പലത്തിന്കുറിച്ച് അറിയുന്നത് ഇതു നല്ല ഒരു വീഡിയോ ആയിരുന്നു ഇതു പോലെ അറിവു പകരുന്ന കാഴ്ച കള്‍ ആഗ്രഹിക്കുന്നു നമസ്തേ

  • @Drvishnucnair
    @Drvishnucnair 6 месяцев назад +109

    Angkorwat temple in Cambodia was the largest hindu temple in the world. But Angkor Wat gradually transformed from a Hindu centre of worship to Buddhism. So you are correct. This is currently the largest Hindu temple in world.

    • @THIRU8x
      @THIRU8x 6 месяцев назад +20

      ഇല്ല ഇപ്പോഴും അത് ഹിന്ദു ക്ഷേത്രമായി തന്നെയാണ് അറിയപ്പെടുന്നത്. കന്യാകുമാരിയിൽ തിരുവനന്തപുരം ജില്ലയോട് ചേർന്നുള്ള ഒരു ജൈന ഗുഹാക്ഷേത്രം ഉണ്ട് ജൈന മതത്തിൻറെ സ്വാധീനം കുറഞ്ഞ കാലത്ത് അവിടെ ഉണ്ടായിരുന്ന ജൈനന്മാരുടെ രക്ഷാ ദേവതയായ പത്മാവതി ദുർഗ്ഗാ സങ്കല്പത്തിലെ ആരാധന തുടങ്ങി അത് ജൈനക്ഷേത്രം എന്ന രീതിയിൽ നിന്നും മാറി പക്ഷേ ഇപ്പോഴും അത് ജൈനക്ഷേത്രം എന്ന രീതിയിലാണ് അറിയപ്പെടുന്നത് അത്തരത്തിൽ തന്നെയാണ് ആർക്കിയോളജി വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

    • @Drvishnucnair
      @Drvishnucnair 6 месяцев назад +2

      @@THIRU8x 👍

    • @arunajay7096
      @arunajay7096 6 месяцев назад +12

      ഇപ്പോഴും മഹാവിഷ്ണു തന്നെയാണ് പ്രേതിഷ്ഠ...

    • @Drvishnucnair
      @Drvishnucnair 6 месяцев назад +1

      @@arunajay7096 👍

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @sureshks1392
    @sureshks1392 6 месяцев назад +16

    രാജസ്ഥാനിലെ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പഴയ കൽമണ്ഡപങ്ങൾ കാണാം . മണ്ണിനും കൽമണ്ഡപത്തിനും ഒരേ നിറമായിരിക്കും . മുന്നൂറോ , നാനൂറോ വർഷം പുറകിലാണ് നമ്മൾ നിൽക്കുന്നത് എന്നു തോന്നും.

  • @bharatsena11
    @bharatsena11 6 месяцев назад +30

    മോദിയുടെ ഗുജറാത്തിലെ സോമനാഥ് മഹാദേവ് ക്ഷേത്രത്തിന്റെ ഒരു സാദൃശ്യം ഉണ്ട് ഇതിനു 🧡

    • @yourarpitkushwaha716
      @yourarpitkushwaha716 3 месяца назад

      It's made up Gujarati Hindus. They are very rich

    • @bharatsena11
      @bharatsena11 3 месяца назад

      @@yourarpitkushwaha716 സോമന്നത് ക്ഷേത്രം ഒരുപാട് വട്ടം തകർക്കാൻ പെട്ടതാണ്

  • @saratsaratchandran3085
    @saratsaratchandran3085 6 месяцев назад +88

    Wonderful exposition! Thank you. Only a temple anywhere can signify India and her culture! ISCON and Swaminarayana are mainly responsible for the projection of India, her culture and architectural magnificence elsewhere and maintain them beautifully! These structures show the inherent generational talent of the artisans of India. An unsung group of artists with amazing talent that got expressed in many grandiose temples with intricate carvings in India, time immemorial!

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @Das-733
    @Das-733 6 месяцев назад +12

    മനസാണ്... വലിയ ശ്രീകോവിൽ... 👏👏👏👍👍👍

  • @nitheeshnarayanan6895
    @nitheeshnarayanan6895 6 месяцев назад +15

    സനാതന ധർമ്മത്തെയും ആ സംസ്കാരത്തെയും ഭയക്കേണ്ടതില്ല .........അത് എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും...കാരണം ഇതൊരു മതമല്ല .....ലോകത്തിൽ എവിടെയും ഈ സംസ്കാരം കൊണ്ട് ഈ ജീവിത രീതി കൊണ്ട് ആർക്കും ഒരു ദോഷവും സംഭവിക്കുന്നില്ല....ബഹുദൈവ വിശ്വാസികളും ഏക ദൈവ വിശ്വാസികളും എല്ലാം ഈ ധർമ്മത്തിൽ ജീവിക്കുന്നു.....കല്ലിലും പുല്ലിലും തൂണിലും തുരുമ്പിലും ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കുന്നു....പ്രകൃതിയും മനുഷ്യനും ഇടകലർന്നു ജീവിക്കുന്നു....ആരെയും നിർബന്ധിച്ചു ഈ സംസ്കാരത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നില്ല......ഭാരതത്തിനപ്പുറം ഈ സംസ്കാരം കൊണ്ട് ചെല്ലുന്നതിനോട് മനസ്സ് കൊണ്ട് വിയോജിച്ചിരുന്നു പക്ഷെ വീഡിയോയിൽ പറഞ്ഞത് പോലെ മതം ഉപേക്ഷിക്കുന്ന ഒരു വലിയ മനുഷ്യരുടെ ഇടയിലേക്ക് radical ആശയങ്ങളും വിശ്വാസങ്ങളും എത്തിപ്പെട്ടാൽ അത് ഭാരതത്തിനും ലോകത്തിനും ഭീഷണിയാകും എന്ന് മനസ്സിലാക്കുന്നത് കൊണ്ട് സനാതന ധർമ്മത്തിന്റെ ഈ വളർച്ചയിൽ സന്തോഷിക്കുന്നു....

  • @jayageethaps232
    @jayageethaps232 6 месяцев назад +6

    പ്രിയ സഹോദരാ, പതിവ് പോലെ conclusion കലക്കി 🙏🙏

  • @0arjun077
    @0arjun077 6 месяцев назад +33

    * India have 3 major types of Temple architecture
    1 Nagara (North Indian, refer Modera Sun Temple)
    2 Dravida ( South Indian, refer Madura Meenakshi temple or latest built Yadadrigutta Temple )
    3 Vesara ( the mix of 1 & 2, refer Hosaleswara and Chennakeshava Temples)
    Apart from these 3 major we have several local architectures which are different to each other like Kerala style, Himachal style Nepali style etc, each have their own specific names.
    * This Akshardham New Jersey Temple uses 4 types of stones the pink ones are from Rajasthan which are used in the new parliament also the new Ram Temple is constructing on this pink stone from Rajasthan. They also used 2 types of white marbles 1 type from Italy another from India, Italian ones used inside the temple as it is pure white and dont have high durability of the slight yellow marble of the India which are used on the outer walls. There is also granite used for other small structures.
    The entrance build like Mysore palace is revived by the BAPS group as it was going extinct with less and less people practicing it but now it is increasing in numbers.

  • @user-ih2rl4xr3d
    @user-ih2rl4xr3d 2 дня назад

    അവതരണവും കാഴ്ച്ചയും അടിപൊളി ഇനിയും കാണാത്ത കാഴ്ച്ചകൾ തുടരട്ടെ! എല്ലാ വിധ
    അഭിനന്ദനങ്ങൾ

  • @ckthamby
    @ckthamby 6 месяцев назад +46

    Very beautiful and wonderful temple. Amazing constructions, thanks for sharing 🙏

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @John-lm7mn
    @John-lm7mn 6 месяцев назад +23

    Akshardham temple Delhi പല തവണ visit ചെയ്തിട്ടുണ്ട്. അടിപൊളി ആണ്.

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @sathisathi2122
      @sathisathi2122 6 месяцев назад +3

      This temple has a resemblance of Akshardham temple New Delhi 🙏

    • @reshmikesav5681
      @reshmikesav5681 6 месяцев назад

      Njanum

  • @harikrishnanpu3921
    @harikrishnanpu3921 6 месяцев назад +7

    ചേട്ടൻ്റെ വീഡിയോ എല്ലാം poliyanu...video എഡിറ്റിങ്ങും അടിപൊളി ❤️

  • @harikrishnankg77
    @harikrishnankg77 6 месяцев назад +10

    തീർച്ചയായും ഇതൊരു മോഡേൺ വിസ്മയം തന്നെ 👏👏

  • @tripmode81
    @tripmode81 6 месяцев назад +7

    ലോകത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ...❤

  • @bhaveshpatel7054
    @bhaveshpatel7054 6 месяцев назад +53

    Jai Shri Ram. 🙏🏻 🕉 🚩

    • @bedrock1111
      @bedrock1111 6 месяцев назад +2

      Sree ram😅😅😂😂

    • @Windows-Xp854
      @Windows-Xp854 6 месяцев назад +2

      ​@@bedrock1111രാമൻ

    • @bedrock1111
      @bedrock1111 6 месяцев назад

      @@Windows-Xp854 😅

    • @rb5365
      @rb5365 6 месяцев назад +13

      Jai Jai Siya Ram 🧡

    • @kumaraanu
      @kumaraanu 6 месяцев назад +7

      ജയ് ശ്രീ രാം 🕉️🚩

  • @dhananjayanparayil5654
    @dhananjayanparayil5654 6 месяцев назад +5

    മനോഹരമായ ചിത്രീകരണം ..... ഗംഭീരമായ അവതരണം മികച്ച അനുഭവം സമ്മാനിച്ചതിന് നന്ദി🙏

  • @sureshkumar-hh1pd
    @sureshkumar-hh1pd 6 месяцев назад +6

    വളരെ നല്ല അവതരണം. മലയാളം നല്ല ഒഴുക്കോടെ അവതരിപ്പിച്ച തിന് നന്ദി

  • @sdevan4686
    @sdevan4686 6 месяцев назад +5

    വളരെ നല്ല വീഡിയോ, നല്ല അവതരണം, മതേതര കാഴ്ചപ്പാടോടെ അവതരിപ്പിച്ചത് നന്നായി. 👍🏻👍🏻

  • @aleyammavarghese6567
    @aleyammavarghese6567 6 месяцев назад +4

    Clearly mentioned everything. Thanks ❤❤

  • @vishnukier372
    @vishnukier372 6 месяцев назад +3

    Blessed, I can't thank you enough. Thank you Shinoth for sharing such a wonderful video. Very beautiful and marvelous carvings.

  • @prathyushprasad7518
    @prathyushprasad7518 6 месяцев назад +12

    ഞാൻ ഒരു വിശ്വസിയൊന്നും അല്ല. പക്ഷേ ഈ വക architecture ഒക്കെ ഇഷ്ടാണ്. പക്ഷേ അങ്കോർ വാത് ക്ഷേത്രത്തിന്റെ അത്രയും വരുന്നില്ല....❤❤....

    • @leelamukund1582
      @leelamukund1582 5 месяцев назад

      അതൊക്കെ പൊളിഞ്ഞു കിടക്കുന്നു

  • @minku2008
    @minku2008 6 месяцев назад +10

    Beutiful temple 😍, Swaminarayan sect are rich gujarathi’s and they mainly control the motel business in US .

  • @krishnanunnimadathil8142
    @krishnanunnimadathil8142 6 месяцев назад +4

    Thank you for covering this. Wonderful presentation as always. All the best to you Shinoth sir! ❤

  • @arunajay7096
    @arunajay7096 6 месяцев назад +19

    10:53 അതേ മതം തലയ്ക്കു പിടിച്ചാൽ തീർന്നു... 👍
    ഒരു limit വരെ എല്ലാം നല്ലത്.. അമേരിക്കയിലെ യുവാക്കൾക്ക് വിവരം ഉണ്ട് ഇവിടെ ഇപ്പഴും നേരം വെളുക്കാത്ത teams ഉണ്ട് 🙏

    • @nps7742
      @nps7742 5 месяцев назад

      American city innu purathu matham thalsku pidichavarannu ullathu , America athra open minded onnum alla almost ella European countriesum athopolle thanne annu , ithellam Christian countries annu. Germany example annu avide bharikunna party name Christian democratic party ennanu . Catholics ayathu kondanu trump inne tholpikan biden eee candidate akiyathu.

  • @maadhav8509
    @maadhav8509 6 месяцев назад +9

    പഞ്ചമുഖെർ ജന്മ
    ബ്രാഹ്മണേ വിശ്വകർമ്മ
    വേദം ഭവത് വിക്ഞാന
    വിശ്വകർമ്മേ ജഗത്ഗുരു
    ഇന്ത്യൻ വാസ്തു വിശ്വകർമ്മജരുടെ കരവിരുത്..❤❤❤❤❤❤❤❤❤❤❤

  • @ignatiusdavid7397
    @ignatiusdavid7397 6 месяцев назад +23

    Shinoth, Very good video. Excellent Temple architecture. We have noted the high-quality videography. Good job.

    • @VALAR_Morgulis.
      @VALAR_Morgulis. 6 месяцев назад

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @shijinmathew7424
    @shijinmathew7424 6 месяцев назад +13

    Marvelous sculpture❤

  • @satishgopi3135
    @satishgopi3135 6 месяцев назад +7

    Shinoth, thanks for sharing the NEW BAPS Shri Swaminarayan Mandir, Robbinsville, NJ. It is indeed a place worth visiting. Beautiful and well maintained. Lots of volunteers. Hope you had visited and worshiped Gurudwara Sahib, Windsor (Robbinsville) NJ, very near to BAPS and had Langar Prashad.

  • @baburaj3985
    @baburaj3985 3 месяца назад +1

    എന്തൊരുമഹത്തായ നിർമ്മിതി,,,,,,, ജീവിതത്തിലൊരിക്കലും എനിക്കൊന്നും കാണാൻ കഴിയാത്തത്,,,,,,, 🙏നമസ്തേ സഹോദരാ,,,,, 🙏,,, 👍,,, 🌹🌹🌹

  • @indirasouparnika6062
    @indirasouparnika6062 6 месяцев назад +2

    ഇതൊക്കെ കാണിച്ചുതരുന്ന നല്ല മനസ്സിന് നന്ദി.🙏🏽

  • @girishampady8518
    @girishampady8518 6 месяцев назад +2

    മനോഹരം 🥰പതിവ് വിഡിയോയിൽ നിന്നും മാറി ഒരു വിഡിയോ 🥰💕..

  • @user-mo1rg5fd9o
    @user-mo1rg5fd9o 6 месяцев назад +9

    Nice video and great narration. Simply superb.rather than a temple its a pure exibition of great and unique indian arts and culture. ❤.

  • @johnpoulose4453
    @johnpoulose4453 6 месяцев назад +5

    ഡൽഹി, അക്ഷർധാമ് ക്ഷേത്രം പോലെ തന്നെയുണ്ട് അച്ചായാ
    ഡൽഹി യിലെ എന്നാ നിർമ്മിതിയാ💮

  • @SumitraMadhu
    @SumitraMadhu 5 месяцев назад +3

    Well presented Shinoth. Had the blessing to visit this beautiful temple in BAPS NJ multiple times. Such a blissful experience 🙏. Best part is the huge volunteers who contribute to the effective functioning. Your concluding dialogues as always is amazing.

  • @sasnehamsaju
    @sasnehamsaju 6 месяцев назад +2

    Awesome Temple and perfect narration ❤

  • @pgsaji7780
    @pgsaji7780 6 месяцев назад +1

    Beautiful presentation 👍🏻🙏🏻

  • @renjithlal9404
    @renjithlal9404 6 месяцев назад +1

    നല്ല അവതരണം, വിജ്ഞാന പ്രദം. നന്ദി ❤

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 месяцев назад +3

    ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @bennytc7190
    @bennytc7190 6 месяцев назад +1

    Super presentation mr Shinoth. God bless you. Waiting for next video. ❤❤❤❤🌹⚘🌺🙏👏👏👏👏🙋‍♂️👍👍👍😀😀😀😀

  • @satyagreig2390
    @satyagreig2390 4 месяца назад +2

    വളരെ നന്നായിരിക്കുന്നു👌👌👌
    താങ്കൾക്ക് നന്ദി 🙏🙏🙏

  • @sasidharanp.v3404
    @sasidharanp.v3404 6 месяцев назад

    നല്ലൊരു നിർമിതി ......ഭംഗിയായി അവതരിപ്പിച്ചു.'' സവാരിക്കദിനന്ദനം..👍

  • @sivakumarvazhappully2633
    @sivakumarvazhappully2633 6 месяцев назад +1

    Awesome narration, especially last few lines..great.!

  • @GokulMagic
    @GokulMagic 6 месяцев назад +2

    Great experience nice Brother

  • @sajivandana9824
    @sajivandana9824 6 месяцев назад +5

    ഒരു രക്ഷയും ഇല്ല ചങ്ങാതി തങ്ങളുടെ അവതരണം

  • @bimalmuraleedharan2688
    @bimalmuraleedharan2688 6 месяцев назад

    Beautiful video Thankyou so much ❤

  • @jomyjoseph6615
    @jomyjoseph6615 6 месяцев назад +7

    Bro,ഇതിന്റെ ഒരു ശാഖ ഡെല്‍ഹി യിലും ഉണ്ട്. ഇത് visit ചെയ്യുന്നത് നല്ലോരു അനുഭവം ആണ്‌.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 6 месяцев назад +1

    വളരെ നല്ല അവതരണം...thanks bro 🙏🙏

  • @jayamenon1279
    @jayamenon1279 6 месяцев назад +3

    Athimanoharamaya ORU KSHETHRA NIRMITHI Amezing 🙏🙏🙏🙏🙏

  • @nammanumma
    @nammanumma 6 месяцев назад

    Great video......classic episode

  • @Vk-wx8ls
    @Vk-wx8ls 4 месяца назад +1

    Beautifully explained. Thanks

  • @sasidharannair2219
    @sasidharannair2219 6 месяцев назад +1

    Nice video,nice presentation. Thank you.

  • @bijuchakko
    @bijuchakko 6 месяцев назад +1

    Very good reporting❤

  • @prakashphilip7531
    @prakashphilip7531 6 месяцев назад +2

    Super Expecting more such videos from you 👍

  • @Bvalsanvlog
    @Bvalsanvlog 5 месяцев назад

    ഉഗ്രൻ വിഡിയോ ഇങ്ങിനെ യുള്ള ഒരുവിഡിയോ കാണിച്ചു തന്നതിന് വളരെ വളരെ നന്ദി

  • @ajithap2088
    @ajithap2088 6 месяцев назад

    Nalla video..thank u ..Lokha samastha sukhino bhavandhu..🙏

  • @santhoshnair7748
    @santhoshnair7748 6 месяцев назад

    എത്ര മനോഹരമാണ് അങ്ങയുടെ അവതരണം ഒരുപാട് ഇഷ്ടമാണ് താങ്കളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @MalayaliFlix-tz3re
    @MalayaliFlix-tz3re 6 месяцев назад +1

    What a monumental architecture thanks shinoj for bringing this Vlog

  • @user-oi8ss5ji3u
    @user-oi8ss5ji3u 6 месяцев назад +1

    Very beautiful temple and good presentation from you

  • @panickernm9396
    @panickernm9396 6 месяцев назад +1

    Very beaùýifuĺ and amasing. Thanķs.

  • @sangeetharies1758
    @sangeetharies1758 6 месяцев назад

    I am eagerly waiting for this video from you man.

  • @bibinpullani7252
    @bibinpullani7252 6 месяцев назад +1

    Super beautiful place and well planned, and well executed and good narrated to us.

  • @radhamanivs7433
    @radhamanivs7433 5 месяцев назад +1

    ഒരിക്കലും നേരിട്ട് വന്നു കാണാൻ പറ്റാത്ത ക്ഷേത്രം 🙏🌹🙏

  • @MyCopyrite
    @MyCopyrite 6 месяцев назад +4

    I got goosebumps seeing the carvings and the grandeur. 🙏

  • @anitababuraj9427
    @anitababuraj9427 6 месяцев назад +2

    വളരെ interesting ആയി വളച്ച് കെട്ടൽ ഇല്ലാതെയുള്ള ഷിനോദിൻ്റെ വിവരണം ഒരുപാട് ഇഷ്ടമാണ്. ഇന്ത്യൻ ആർക്കിട്ടെലച്ച്റിൻ്റെ ഒരു ബൃഹുത്തായ പ്രതിഫലനം ആണ് 'അക്ഷർധാം . എന്നെ ഏറ്റവും അധികം ആകർഷിക്കുന്നത് ഷിനോദിൻ്റെ conclusion ആണ്.

  • @rajeshbala497
    @rajeshbala497 5 месяцев назад +1

    Best presentation in explaining Hindu temple … 🙏

  • @dasmusichubad9782
    @dasmusichubad9782 6 месяцев назад +1

    Bro u are rocking and very heart touching demonstration...god bless you..

  • @SomarajanK
    @SomarajanK 6 месяцев назад +1

    Great architecture 👌👌👌👌🙏🙏
    And your presantarion super 👍👍🌹

  • @mjanatha5201
    @mjanatha5201 6 месяцев назад

    Tnq for sharing.. Very informative👍

  • @georgepanthananickal7621
    @georgepanthananickal7621 3 месяца назад +2

    It’s a beautiful place of solitude and an oasis for rest and relaxation
    The artistic work is eye catching and enchanting
    George TN

  • @rajendranneduvelil9289
    @rajendranneduvelil9289 6 месяцев назад

    Your PRESENTATION is GREAT !!!

  • @punchaami6248
    @punchaami6248 4 месяца назад +2

    🙏🙏🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏽 ലോകാ സമസ്താ സുഖിനോ ഭവന്ദു........🙏🙏🏽🙏🙏🏽🙏

  • @Naushadrayan
    @Naushadrayan 6 месяцев назад +2

    AS USUAL IMPRESSIVE PRESENTATION WITH BEAUTIFUL PUNCH LINE AT LAST

  • @rajitham2051
    @rajitham2051 6 месяцев назад

    👍🏻എത്ര വിനയത്തോടെ ആണ് നിങ്ങൾ സംസാരിക്കുന്നത് എന്തു പറയണം എന്നറിയില്ല ഒരുപാട് നന്ദി 🙏🏻🙏🏻❤️

  • @rajuok5923
    @rajuok5923 10 дней назад

    Thanku you Bro good prasantation

  • @OMEN_AliGator
    @OMEN_AliGator 6 месяцев назад +10

    കുറെ തുമ്പിക്കൈകൾ ഉള്ള ആന ഐരാവതം ആണ്, King of Elephants. ഇന്ദ്രന്റെ വാഹനം .. 😊 പണ്ട് കുറെ ബാലരമ ഒക്കെ വായിച്ചതാണ് .. 😁

    • @vishnuvishnu7929
      @vishnuvishnu7929 6 месяцев назад +7

      ബാലരമ വായിക്കുന്നത് നല്ലതാണ്,അതിൽ ആറ് വയസ് കാരിയെ കെട്ടിയവന്റെ മഹത്വമോ ഹൂറിമാരെ തരുന്ന ദൈവമോ കാണില്ല,അത് വായിച്ചവരാരും ചാവേർ ബോംബുകളുമായിട്ടില്ല😊😊😊

    • @OMEN_AliGator
      @OMEN_AliGator 6 месяцев назад +3

      @@vishnuvishnu7929 മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ ഇടപെടരുത്, നിനക്ക് നിന്റെ മതം എനിക്ക് എന്റേതും എന്നും എന്റെ മതം പഠിപ്പിച്ചിട്ടുണ്ട് (Qur'an 109:1-6)
      അതുകൊണ്ട് തന്നെ പോലെ വിഷം ശർദിക്കാൻ എനിക്ക് അറിയില്ല. അങ്ങനെ ആരും പഠിപ്പിക്കാത്തതിന്റെ കുഴപ്പം ആണ് താൻ ഇവിടെ വന്നു കാണിക്കുന്നത്. ഇതൊക്കെയാണോ നിന്റെ മതം നിന്നെ പഠിപ്പിച്ചത് ??
      മറ്റുള്ളവർ എന്ത് വിശ്വസിക്കുന്നു വിശ്വസിക്കുന്നില്ല അത് ശെരിയാണോ തെറ്റാണോ എന്നൊക്കെ നോക്കി കുറെ വർഗീയതയും പറഞ്ഞു നടക്കുന്ന സമയത്തു തന്റെ മതം എന്താണ് തന്നെ പഠിപ്പിച്ചത് എന്ന് നോക്കാൻ കുറച്ചു സമയം നീക്കി വെച്ചാൽ ഇതിനുള്ള മറുപടി തനിക്ക് കിട്ടും .. ✌

    • @BROCODE-
      @BROCODE- 6 месяцев назад +4

      ​@@OMEN_AliGatorathin hindu enn british kar vannappol etta per aan... Hindu oru culture aan.. Pinne neeyum oru hindu thanne islam 6 th nootandil undaya oru matham aalle😂.. 8 th nootandil arabikal indiayil vannu.. Matham matti.. Ninte purathana thalamura.. Vishnunem, shivanem, aradhichavar thanne😄👍🥰

    • @OMEN_AliGator
      @OMEN_AliGator 6 месяцев назад +1

      @@BROCODE- എന്റെ പുരാതന തലമുറ എന്ത് വിശ്വസിച്ചിരുന്നു എന്ന് നോക്കി ഞാൻ ജീവിക്കേണ്ട കാര്യം ഉണ്ടോ? എന്നാൽ അതിനും പുരാതനമായിരുന്ന ഒരു മതവും ഇല്ലാത്ത കാട്ടുമൃഗങ്ങളെ വേട്ടയാടിയും പഴങ്ങൾ തിന്നും ഒക്കെ ജീവിച്ച ഒരു പുരാതന ജനത നമുക്കെല്ലാർകും ഉണ്ട്.. പണ്ടുള്ള നമ്മുടെ പൂർവികർ തൊട്ടുകൂടായ്മയിൽ വിശ്വസിച്ചിരുന്നു, സതിയിൽ വിശ്വസിച്ചിരുന്നു, പലതരം ദുര്മന്ത്രവാദങ്ങളിലും അന്ധവിശ്വാസങ്ങളിലും വരെ വിശ്വസിച്ചിരുന്ന ആൾകാർ ഉണ്ടായിരുന്നു, അവരെ ആണോ നമ്മൾ മാതൃക ആക്കേണ്ടത്?
      So, പണ്ടത്തെ ആൾകാർ എന്തോ ആയിക്കോട്ടെ അതെനിക്ക് ഒരു വിഷയമല്ല, ഞാൻ ഒരു കാര്യം വിശ്വസിക്കുന്നു അത് follow ചെയ്യുന്നു, എനിക്ക് മുന്നേ ഉള്ളതോ ശേഷം വരുന്നതോ ആയ തലമുറകൾ എന്ത് വിശ്വസിച്ചു/വിശ്വസിക്കുന്നു എന്ന് ഞാൻ അറിയേണ്ട കാര്യമില്ല, എന്തിനേറെ ഇപ്പൊ ഉള്ള എന്റെ തൊട്ട് അയൽപക്കത്തുള്ള ആളോ എന്റെ സുഹൃത്തുക്കളോ നാട്ടുകാരോ ഒക്കെ ഏതു മതം ആണ് വിശ്വസിക്കുന്നത് എന്ന് പോലും എനിക്കറിയേണ്ട കാര്യം ഇല്ല, മതം എന്നത് എന്റെ personal ആയിട്ടുള്ള കാര്യം ആണ്, ഞാൻ എന്തിൽ വിശ്വസിക്കണം എന്നത് എന്റെ choice ആണ് അതെനിക്ക് ശെരിയും ആയിരിക്കും പക്ഷെ മറ്റൊരാളുടെ വിശ്വാസം എന്തായാലും അതെന്നെ ബാധിക്കുന്ന കാര്യം അല്ല അത് ശെരിയോ തെറ്റോ എന്ന് അന്നെഷിക്കേണ്ട കാര്യവും എനിക്കില്ല..

    • @vishnuvishnu7929
      @vishnuvishnu7929 6 месяцев назад +1

      @@OMEN_AliGator എന്റെ മതവും നിന്റെ മതവുമെന്ന് പറഞ്ഞല്ലോ,സിന്ധു നദിയോളം പഴക്കമുള്ള ഭാരതീയരുടെ വിശ്വാസങ്ങൾ എന്റെതും ലോകം മുഴുവൻ ഭീകരവാദ വിഷം തുപ്പുന്ന ഏഴാം നൂറ്റാണ്ടിലെ കാട്ടറബി സംസ്ക്കാരം തന്റെയും മതമായി പരിണമിച്ചതെങ്ങനെ?ഉമ്മയ്ക്കും ഉമ്മുമ്മയ്ക്കും അറബി മെഹറുകൊടുത്ത വകയിൽ സ്വത്തും സ്വത്വവും കൂടെ മാപ്പിള എന്ന വിളിപ്പേരും കിട്ടിയതിന്റെ ഗുണം,അറബിയുടെ സംസ്ക്കാരവും പൈതൃക സ്വത്തായി അവകാശപ്പെടാൻ പ്രേരിപ്പിക്കുന്നു,അല്ലെ?😂😂😂(മതം പഠിക്കാൻ പറഞ്ഞല്ലോ,ഞാൻ മതം പഠിച്ചിട്ടില്ല.ചരിത്രം പഠിക്കാനാണ് താല്പര്യം.അറബ് പേർഷ്യൻ,യൂറോപ്യൻ അധിനിവേശത്തിന്റെയും, അവരിവിടെ നടത്തിയ മതപരിവർത്തനങ്ങളുടെയും,പിന്നിടവർ മതം പറഞ്ഞ് രാജ്യം വിഭജിച്ചതിന്റെയും,പിന്നെയും അവർ മതം പറഞ്ഞ് യുദ്ധങ്ങളും ഭീകരാക്രമണങ്ങളും നടത്തിയതിന്റെയും സമകാലീകത്തിലെത്തി നിൽക്കുന്ന ചരിത്രം.ആ അധിനിവേശ സംസ്ക്കാരമല്ലെ നിന്നെക്കൊണ്ട് ഭാരതീയ പുരാണങ്ങളെ ബലരമയോടുപമിച്ച കമന്റിടാൻ പ്രേരിപ്പിച്ചത് നാടനറബി)

  • @9895mahesh
    @9895mahesh 6 месяцев назад +1

    Thank you for covering this wonderful wonder 😍