Ningalkkariyamo? 1000 വർഷങ്ങൾക്ക്‌ മുൻപ്‌ ഒറ്റ രാത്രികൊണ്ട്‌ 'ഭൂതങ്ങൾ നിർമിച്ച' ഒരു അത്ഭുത ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 12 янв 2024
  • Ningalkkariyamo? 1000 വർഷങ്ങൾക്ക്‌ മുൻപ്‌ ഒറ്റ രാത്രികൊണ്ട്‌ 'ഭൂതങ്ങൾ നിർമിച്ച' Indiaയിലെ ഒരു അത്ഭുത ക്ഷേത്രം | Kakanmath Temple അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ്‌ വിസ്മയം
    #ningalkkariyamo #kakanmathtemple #kakanmath #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 102

  • @rajrajubhai8001
    @rajrajubhai8001 5 месяцев назад +73

    ഇന്ത്യയിലെ പല ക്ഷേത്രങ്ങളും മനുഷ്യരാണ് നിർമിച്ചത് എന്ന് വിശ്വസിക്കാൻ കഴിയില്ല

  • @rvmedia5672
    @rvmedia5672 5 месяцев назад +76

    ഇത് പോലെ എത്ര അത്ഭുത നിർമിതികളാണ് പൗരാണിക ഭാരതത്തിൽ അങ്ങോളം ഇങ്ങോളം നമുക്ക് കാണാൻ കഴിയുന്നത്. തഞ്ചവൂരിലെ പെരുവുടായർ ക്ഷേത്രം 1000 വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ചതല്ലേ ആ നിർമിതിയിലെ പ്രധാന ക്ഷേത്രത്തിന്റെ നിർമിതിയിലും മിശ്രിതങ്ങൾ ഒന്നും തന്നേയില്ലാതെയാണ് പടുത്തുയർത്തിയിരിക്കുന്നത് അതും 216 അടി ഉയരത്തിൽ അതിനുമുകളിൽ 80 ടൺ ഭാരം വരുന്ന ഒരു ഏക ശിലയിൽ നിരവധി കൊതുപണികളോട് കൂടി സ്ഥാപിച്ചിരിക്കുന്നു ഇന്നും ഉത്തരം കിട്ടാത്ത ഒരു അത്ഭുത നിർമിതിയാണ് തഞ്ചാവൂർ ക്ഷേത്രം 🙏

    • @sujithsuresh8330
      @sujithsuresh8330 5 месяцев назад

      Plolo😊ppooollpo😊😊

    • @singapore5500
      @singapore5500 5 месяцев назад +10

      Also ellora kailash temple . Largest rock cut monolithic structure in the world

  • @ra_j19
    @ra_j19 5 месяцев назад +56

    ആ അമ്പലത്തിലേക്ക് സഞ്ചാരികൾ എത്തുമ്പോൾ, അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആളുകളുടെ വരുമാനം വർധിക്കുന്നു... cultural tourism പ്രോത്സഹാഹിപ്പിക്കപെടട്ടെ....🙏

  • @SomarajanK
    @SomarajanK 5 месяцев назад +51

    Archiological survey of India should preserve this marvelous architecture.

  • @sureshknkattungal1432
    @sureshknkattungal1432 5 месяцев назад +34

    Om nama sivaya❤

  • @jayantvm7916
    @jayantvm7916 5 месяцев назад +20

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @ranjithnk8546
    @ranjithnk8546 5 месяцев назад +13

    ഹര ഹര മഹാദേവ് 🙏വൈവിദ്യങ്ങളുടെ വിസ്മയങ്ങളുടെയും കലവറ മഹാ ഭാരതം 🧡🙏🙏

  • @lalala-zd3vg
    @lalala-zd3vg 5 месяцев назад +4

    അങ്ങനെയുള്ള ഒരു ക്ഷേത്രമായിരുന്നു അയോധ്യയിലെ അത് തകർത്തു ബാബർ അതുപോലെ ഇന്ത്യയിലെ പല അമ്പലങ്ങൾ അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ ഇവിടെ അങ്ങനെ തീയിട്ടു ഇന്ത്യയിലെ നമ്മുടെ കേരളത്തിൽ അടക്കം ഉണ്ട്

  • @padmakshiraman9429
    @padmakshiraman9429 5 месяцев назад +19

    ഒരു ക്ഷേത്രം മാത്രമല്ല കേട്ടോ, ഞങ്ങൾക്ക് ഇവിടെയും ഉണ്ട് ഒരു കൃഷ്ണന്റെ ക്ഷേത്രം ഉണ്ട്, വാതിൽ ചേർത്ത് അടക്കാൻ പറ്റില്ല.

  • @pamaran916
    @pamaran916 5 месяцев назад +9

    ഖണ്ഡങ്ങളിൽശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠംദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിശ്വബ്രാഹ്മണരുടെ നിർമ്മിതികൾ🙏🙏🙏🙏 നിർമ്മാണ സാങ്കേതികത അറിയാത്തതൊക്കെ അന്യഗ്രഹ ജീവികളുടെ നിർമ്മാണമായിരിക്കും അതാണ് ഇപ്പോഴത്തെ ട്രെൻഡ്

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 5 месяцев назад

      എന്ത് ആണ് ഗോത്ര സൂത്ര പ്രവരം എന്ന് അറിയാമോ അത് പഠിക്ക് എന്നിട്ട് തള്ള്, എല്ലാം ആശ്ശേരി വിശ്വ ബ്രാഹമ്ണർ അല്ല

  • @mohananv3311
    @mohananv3311 5 месяцев назад +13

    This famous temple should be preserved and maintained duly undertaking necessary repairs.

  • @johnabraham2628
    @johnabraham2628 5 месяцев назад +17

    കേരളത്തിൽ ഉണ്ട് കാരണ ഭൂതൻ...

  • @ammuvilambil8032
    @ammuvilambil8032 5 месяцев назад +12

    There is a small siva temple which was built by Bhoothagana in one night before many centuries Itis round in shape .The temple is situated at the foothills of Dhoni in palakkad dt .In the same compound only, chettil Vetti Bhagavathi temple also is situated

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 5 месяцев назад +9

    Wow amazing.👍 techniques of ancient architecture, medicine, astronomy etc around the world could have been long lost..🤔

  • @mithunkuriakose360
    @mithunkuriakose360 5 месяцев назад +9

    മഹാരാഷ്ട്രയിലെ Ellora cave ക്ഷേത്രം😘👌 അതിനെ കുറിച്ച് അറിയാവുന്നവർക്ക് ഇതൊക്കെ ഒന്നുമല്ല. പുരാതന മനുഷ്യർക്ക് എന്തോ ഒരു പ്രത്യേക ശക്തിയുണ്ട് അതുറപ്പ് അല്ലാതെ ഇതൊക്കെ എങ്ങിനെ......🤔

  • @nirmalapillai7965
    @nirmalapillai7965 5 месяцев назад +14

    Om namah shivaya

  • @oj7225
    @oj7225 5 месяцев назад +2

    🙏🤔🤔🤔 സത്യം... ശിവം... സുന്ദരം...👌❤️👍❤️🌟🌟🌟🌟🌟🌟🌟👑🌞🙏

  • @singapore5500
    @singapore5500 5 месяцев назад +5

    Then what about kailash temple in ellora . Largest rock cut monolithic structure in the world . Workers took 700 years to complete that temple . One of the greatest wonder of the world

    • @pappipappi14
      @pappipappi14 5 месяцев назад

      Ariyillegil onnum parayathirikunnatha nallath😊

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 5 месяцев назад +4

    Also Koyal Mannam , (Palghat District , Kulavan Mukku) have one siva temple build bootha ganangal . As a old story.

    • @abhinanthkrishna.s2239
      @abhinanthkrishna.s2239 5 месяцев назад +1

      Ente Naadanu...
      Avide Kalappetty gramathil SHREE MOOKAMBIKA TEMPLE um ithupole amanushika shakthikal nirmichathanu....Pani theeratha Kshethram....

  • @nishamol2852
    @nishamol2852 5 месяцев назад +4

    Incredible Bharath

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 5 месяцев назад +1

    YOU ARE GREAT 🙏🙏🙏🙏

  • @vishnuvenu4777
    @vishnuvenu4777 5 месяцев назад

    പുതിയ അറിവ് നന്ദി 🙏🏻

  • @user-ek1ch3ec1t
    @user-ek1ch3ec1t 5 месяцев назад +6

    The Wonder That was India
    Kerala was created by an axe thrown from Mangalapuram to Kanyakumari

  • @happysoul8147
    @happysoul8147 5 месяцев назад +6

    ഒരു art and culture സീരീസ് തുടങ്ങിക്കൂടെ.. UPSC യ്ക്ക് എങ്കിലും ഉപകാരപ്പെടും

  • @amrithaaaikkara6288
    @amrithaaaikkara6288 5 месяцев назад

    Knowledge of those days should be proudly support by present moment

  • @Monalisa77753
    @Monalisa77753 5 месяцев назад +2

    Before machines and technologies invented, amazing!

  • @omanam3799
    @omanam3799 5 месяцев назад

    Awesome strange

  • @nanukuttangovindan
    @nanukuttangovindan 5 месяцев назад +1

    PR
    OUD OF OUR ANCIENT CULTURE AND CIVILIZATION.

  • @preethibalakrishnan625
    @preethibalakrishnan625 5 месяцев назад +2

    ഇതൊക്കെ സ്കൂളിൽ സോഷ്യൽ സ്റ്റഡീസിൽ ഉൾപ്പെടുത്തണം.

  • @Alexander90948
    @Alexander90948 5 месяцев назад +6

    അടിമത്തത്തിൻ്റെ കാലത്ത് മനുഷ്യനെ താന്ന വർഗമയി കണ്ട് മൃഗ തുല്യനാക്കി രാ-പകൽ അതി കഠിനമായി ജോലി ചെയ്യിച്ചു ആണെന്നോ പെണ്ണെന്നോ കുഞ്ഞുങ്ങൾ എന്നോ ഇല്ലാതെ 400 ൽ അധികം വർഷത്തെ കഠിനാധ്വാന ഫലം ആണ് ഈ ക്ഷേത്രം....,☝️☝️

    • @nivedj13
      @nivedj13 Месяц назад

      താൻ ഉണ്ടായിരുന്നോ ആക്കാലത്തു ? അടിമത്തത്തിൽ പണിതുയർത്തിയത് semitic മതങ്ങൾ.... വിശ്വകർമജർ ഭക്തിയിലും ആത്‍മ സമർപ്പണത്തിലും ആണ് പലതും പണിത് ഉയർത്തിയത്.

    • @nivedj13
      @nivedj13 Месяц назад

      താൻ ഉണ്ടായിരുന്നോ ആക്കാലത്തു ? അടിമത്തത്തിൽ പണിതുയർത്തിയത് semitic മതങ്ങൾ.... വിശ്വകർമജർ ഭക്തിയിലും ആത്‍മ സമർപ്പണത്തിലും ആണ് പലതും പണിത് ഉയർത്തിയത്...

  • @vismiyavijayakumar3254
    @vismiyavijayakumar3254 5 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @glerysequeira9522
    @glerysequeira9522 5 месяцев назад

    Athoke kaalangal kond aayirakanakkinu jolikkar mala thurannu nirmikunnathavum. Ancient people were great brilliant workers and artists ❤

  • @sav.m953
    @sav.m953 5 месяцев назад +1

    ഈ ചാനൽ( news 18)ഓൺലൈൻ ചാനലാണോ

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 5 месяцев назад +8

    പാലക്കാടുജില്ലയിൽ,കുടുവമ്പാടം, എന്നസ്ഥലത്തു,,പെരുംകുളം,എണ്ണാകുളം,ഒരുരാത്രികൊണ്ടു,നിർമിച്ചതാണ്,എന്നുപറയുന്നു,കുളത്തിന്‌,നടുവിൽ,ഒരുഅടപ്പുകള്ളുല്ല്ണ്ട്

  • @sreelekhags677
    @sreelekhags677 5 месяцев назад

    👌💯🙏

  • @keerthimuthiah6556
    @keerthimuthiah6556 5 месяцев назад +7

    But india miracle tagmahal aanu ennu congress india padipichu

  • @r4uvlog43
    @r4uvlog43 5 месяцев назад +1

    ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳❤️❤️❤️🙏🙏🙏🙏

  • @akvenu3511
    @akvenu3511 5 месяцев назад +1

    Ellam siva mayam padhinayiram varsham pazhakamula sivaligam chinayil kittiyitunde eruvadhu kollam mumbu manorama patrhathil vayichitunde

  • @SreejaPazhedath
    @SreejaPazhedath 5 месяцев назад

    Unda

  • @Jacthomann
    @Jacthomann 5 месяцев назад +2

    All Temples created by Aliens. Just think, What technology existed to cut precisely through hard rock- granite. Even now it is difficult. 😎

  • @Sivadasan255
    @Sivadasan255 5 месяцев назад +2

    ഇപ്പോൾ ഈ.... ഭൂതങ്ങൾ എവിടെ പോയി... (മനുക്ഷ്യരെ പേടിച്ച്...🤣

  • @221B-Bakerstreett
    @221B-Bakerstreett 5 месяцев назад +2

    ആ ക്രെഡിറ്റും ഭൂതത്താന്.. മനുഷ്യന്‍ അവന്റെ കഴിവ് കൊണ്ട് നിര്‍മ്മിച്ചത് അല്ല

  • @tomsonantony1934
    @tomsonantony1934 5 месяцев назад +2

    ആ ഭൂതംകൾ ഇപ്പോൾ വർക്ക്‌ എടുക്കുന്നുണ്ടോ

    • @legeshkumarmk7515
      @legeshkumarmk7515 3 месяца назад

      Bhoothangal work edukkanam engil Kalam bhootha Kalam thanne akanam

    • @sreezsree3837
      @sreezsree3837 3 месяца назад

      Aa putiya palli paniyunna terakkila

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 4 месяца назад

    🕉🔱🔱🔱🔱

  • @akvenu3511
    @akvenu3511 5 месяцев назад

    Keralathil idadhum valadhum samrekshikum shetrhangal

  • @sadistic_07
    @sadistic_07 5 месяцев назад

    Pallavur Shiva Temple also made by boothagana's.

  • @vkvk300
    @vkvk300 5 месяцев назад +1

    പ്രജകൾക്കു ഒരു ജോലിയും ഇല്ലാത്ത കാലത്തു ദൈവത്തിനു വേണ്ടി ഒക്കെ നിർമിച്ചു
    പ്രജകൾക്കു വിട് വേണ്ടാ വസ്ത്രം വേണ്ടാ വെറും ഭക്ഷണം കൊടുത്താൽ മതി

  • @jaimonjoseph8374
    @jaimonjoseph8374 5 месяцев назад

    Ethoke enth keralathil oru dam thanne panithu pinna bhoothathaan kett kozhi chathichillenkil kaanamayirunnu kali.

  • @nivedyac1177
    @nivedyac1177 5 месяцев назад

    Aayiram varshangallku munbu nirmicha pala kettidangalum innu kaanam ennal innu nammal paniyunna pala buildingukalum kurachu varshangal ninnal mathiyayirunnu😂

  • @bhagyalekshmisunil2414
    @bhagyalekshmisunil2414 5 месяцев назад

    ഭൂതങ്ങൾക്ക് കയ്യും ഇല്ല കാലും ഇല്ല. അതു ഒരു ആത്മാവ് മാത്രം. എന്നാൽ ഈ ഭൂതങ്ങൾ മനുഷ്യനിലേക്ക് കയറി അമാനുഷിക ശക്തിയാൽ ഇത് നിർമിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാം.. അങ്ങിനെ ഉള്ള കാര്യങ്ങൾ ബൈബിളിൽ ഉല്പത്തിയിൽ ഉണ്ട്‌.. ബാബേൽ ഗോപുരം, പട്ടണം അങ്ങിനെ നിർമിച്ചതാണ്. എന്നാൽ ദൈവം ഇറങ്ങി വന്ന് അതിന്റെ അവരുടെ ഭാഷ കലക്കി ചിതറിച്ചു കളഞ്ഞു. Genesis.11 അധ്യായം. ഭൂതങ്ങൾ ഇപ്പോളും ഭൂമിയിൽ ഉണ്ട്‌. ഇപ്പോൾ അവർക്കു അമ്പലം പണിയുന്നതിൽ അല്ല കാര്യം. ജാതി മതസ്പർദ്ധ മനുഷ്യനിൽ കേറ്റി അവരെ തമ്മിൽ അടിപ്പിക്കാൻ ആണ് നോക്കുന്നെ... ഈശ്വര ചൈതന്യം മനുഷ്യന്റെ ഉള്ളിൽ ആണ് കുടികൊള്ളുന്നെ.. അതിനെ നശിപ്പിക്കുന്ന ദുരാത്മാക്കൾ ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്.
    മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തെ ഒന്നും അല്ലാതെ ആക്കി സകല ദുർഗുണങ്ങളും ചെയ്യിച്ചു അവന്റെ ജീവിതം ദുരിതത്തിൽ ആക്കി തീർക്കുന്ന ഭൂതങ്ങൾ..

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 5 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @KochuRani-iu5yd
    @KochuRani-iu5yd 5 месяцев назад

    പയ്യന്നൂർ ഇങ്ങനെ ഒരുക്ഷേത്രംഉണ്ടോപണിതീരാത്തത്

  • @Libinpanicker
    @Libinpanicker 4 месяца назад

    Satanic / fallen Angeles / aliens ellam same

  • @sajeevankunjupennu34
    @sajeevankunjupennu34 5 месяцев назад +1

    ജാതി ബ്രാന്മണർ ഇറക്കിയ കള്ള കാഥ. ഇത് ബുദ്ധ ക്ഷേത്രമായിരുന്നു. ഭൂതം എന്ന വാക്ക് ചരിത്രപരമായിമ്പു ബുദ്ധൻ ആണ്.

    • @legeshkumarmk7515
      @legeshkumarmk7515 3 месяца назад +1

      😢

    • @nivedj13
      @nivedj13 Месяц назад

      ഒന്നുപോടോ... ഓരോരോ മണ്ടത്തരങ്ങൾ..ബ്രാഹ്മണ മതം ആണ് ആദ്യം ഉണ്ടായത്.... ബുദ്ധ ജൈന മതങ്ങൾ പിന്നീട് ആണ് വന്നത്.

  • @santhikrishnan2762
    @santhikrishnan2762 4 месяца назад

    ഇത് സത്യമെങ്കിൽ പാവപ്പെട്ടവന് ഒരു വീട് വെച്ചുകൊടുക്കുമോ??

  • @cheerbai44
    @cheerbai44 5 месяцев назад +1

    ഇതെന്ത് കൊണ്ടാണ് പുണരുദ്ധരിക്കാത്തത്

  • @georgep.6194
    @georgep.6194 5 месяцев назад

    Built by ALIENS 😮😮😮

  • @hpgreenwaves23-mt7is
    @hpgreenwaves23-mt7is 5 месяцев назад

    Hindukkal sarikkum bhoothangale aano aaradhikkunnathu?

    • @ihavenoenemis
      @ihavenoenemis 5 месяцев назад +1

      Everything is Para Brahman

  • @spiderman-of1lq
    @spiderman-of1lq 5 месяцев назад +1

    Made by aliens 😊😂😂

  • @Vishnuvijayan-xw5gk
    @Vishnuvijayan-xw5gk 2 месяца назад

    Bootham❌ Alien✅

  • @user-rf9de9cq7s
    @user-rf9de9cq7s 5 месяцев назад

    പ്രാചീന നിർമ്മിതികളിൽ വളരെ വലിയ കല്ലുകളിൽ ഇന്റർലോക്കിങ്ങ് സംവിധാനം ഉപയോഗിച്ചാണ് പണിയുക.

  • @glerysequeira9522
    @glerysequeira9522 5 месяцев назад

    😮😅bhoothamo

  • @Vpr2255
    @Vpr2255 5 месяцев назад +4

    പണിക്കാർ ശശി ആയി ഇപ്പൊ 😂

  • @user-yc1cv3ux7g
    @user-yc1cv3ux7g 5 месяцев назад

    Ggiiine.niicha.palllikude.aeeervadei

  • @johnsondavidmadthil7072
    @johnsondavidmadthil7072 5 месяцев назад

    It is lie

  • @daisaloidu9415
    @daisaloidu9415 3 месяца назад

    Modi appanyrikum nirmichad😊

  • @sajujosesajujose1352
    @sajujosesajujose1352 5 месяцев назад +5

    അങ്ങനെയാണെങ്കിൽ നാഷണൽ ഹൈവേയുടെ ബാക്കി പണി ഭൂതങ്ങളെ ഏൽപ്പിക്കാമോ പണവും സമയവും ലാഭിക്കാല്ലോ pls. 😜😜

    • @ra_j19
      @ra_j19 5 месяцев назад +2

      😂😂😂😂😂😂😂
      അതങ്ങ് മനസ്സിൽ വെച്ചാൽ മതി,.... നോക്കുകൂലി തന്നിട്ട് മതി, എത് ഭൂതവും ഹൈവേ പണിയുന്നത്...😂

  • @alimathary1304
    @alimathary1304 5 месяцев назад +1

    🥴 മോദി കാലം ഒരു വല്ലാത്ത കാലം. മിത്ത് കാലം. 😅😅😅😅

    • @abhijith5441
      @abhijith5441 5 месяцев назад +7

      അപ്പോ ഏർവാടിയിലെ പള്ളി നിർമിച്ചത് ജിന്നുകളാണെന്ന് പറയുന്നുണ്ടല്ലോ 🤔

  • @rajeevrajeev2493
    @rajeevrajeev2493 5 месяцев назад

    ഏതു ഭുതം ആണ് ആവോ ഇതിന്ന ഗത്തു ഇരിക്കുനത് കാരണ ഭുതം ആണോ 😅😅😅.

    • @theunknownguy-br9ux
      @theunknownguy-br9ux 5 месяцев назад +1

      ഒന്നും പറയുന്നില്ല, ചെയ്ത കർമത്തിൻ്റെ ഫലം നി അനുഭവിച്ചോളും.​@@PmMedia-oj8cz

    • @arjun-iv4wr
      @arjun-iv4wr 5 месяцев назад

      sex is not a sin and no one is born as a sinner in Sanatan Dharma❤​@@PmMedia-oj8cz

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 5 месяцев назад

    Old temples only bhudha and jain

    • @Imin-ze5hd
      @Imin-ze5hd 5 месяцев назад +15

      അത് എന്താടാ മുസ്ലിമേ?

    • @Imin-ze5hd
      @Imin-ze5hd 5 месяцев назад

      എടാ മുസ്ലിമേ നിന്റെ കടി എന്താണെന്നു നന്നായി അറിയാം.

    • @sreezsree3837
      @sreezsree3837 3 месяца назад

      Ninde okke poorvikar edupolatte kshetrangal takrtta charitrame ullu

  • @PmMedia-oj8cz
    @PmMedia-oj8cz 5 месяцев назад

    ഒരിക്കൽ പറഞ്ഞു ഭൂതങ്ങൾ ഉണ്ടാക്കി പിന്നെ പറയുന്നു മൂലങ്ങളുടെ സഹായത്താൽ ഉണ്ടാക്കി പിന്നെ പറയുന്നു ശിവ ദൈവം അനുയായികളോട് പണിയിപ്പിച്ചു എന്ന് അപ്പോൾ ഏതാണ് വിശ്വസിക്കേണ്ടത് ഏതോ രാജാവ് ഉണ്ടാക്കി എന്നും അതുതന്നെ ഭാര്യയുടെ സ്മരണക്കുവേണ്ടി എന്നും പറയുന്നു താങ്കൾ ഏതെങ്കിലും ഒന്നിൽ ഉറച്ചുനിന്നു പറയൂ

  • @achus115
    @achus115 5 месяцев назад +3

    come to aranamula temple

  • @donedaniel527
    @donedaniel527 4 месяца назад

    😂😂 ഇനീ 1000 വർഷം കഴിഞ്ഞാൽ പറയും രാമ ക്ഷേത്രം ഭൂതങ്ങൾ ആണ് നിർമിച്ചത് എന്ന് 😂
    ഓരോ കലാകെട്ടത്തിലും അതാത് ക്ഷേത്രം അന്ന് ജീവിച്ചിരുന്ന ആളുകൾ ആണ് നിർമിച്ചത് ഉദാ പിരമിട്ട് താജ് മഹൽ

  • @Entity303_23
    @Entity303_23 5 месяцев назад

    ഭൂതങ്ങൾക് വേറെ പണിയുണ്ട്

  • @sathyabhamavk9712
    @sathyabhamavk9712 5 месяцев назад

    ക്ഷേത്രങ്ങൾ ആരാധന നടത്തുന്ന ഇടം അല്ല.