ഇത്രയും വിശദമായി പറഞ്ഞു തന്നതിന് അദ്ദേഹത്തിന് വലിയൊരു താങ്ക്സ് ഹിസ്റ്ററി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോ കാണാൻ ലെറ്റ് ആയിപോയി എന്ന് തോന്നി താങ്ക്സ് 🙏🏻
ചാനൽ വീഡിയോ എന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം വിശദമായ വിവരണം അതും വ്യക്തതയോടുകൂടി സ്ഥലങ്ങൾ കാണിച്ചു തന്നതും മനോഹരം ആത്മാർത്ഥമായ അഭിനന്ദനം രണ്ടു പേർക്കും ഒപ്പം ക്യാമറകൈകാര്യം ചെയ്തയാൾക്കും❤👌🙏🙏🙏
ഇത്രയും നല്ല രീതിയിൽ വീഡിയോ അവതരിപ്പിക്കുകയും കൂടെയുണ്ടായിരുന്ന കാസ്ട്രൊ എന്നഐ ഏ എസ് കോച്ചറേയും പരിചയപ്പെട്ടു ത്തിന്ന അങ്ങേക്ക് നന്ദി കൂടാതെ ജാഡയില്ലാത്ത സംസാര ശൈലി 2 പേരുടെയും വളരെ അത്യുന്നതങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
👍👍 വിജ്ഞാനപ്രദമായ വീഡിയോ എടുക്കുന്നത് സഞ്ചാരക്കാഴ്ചകളോടൊപ്പം അറിവും തരുമെന്ന് നിരീക്ഷിച്ചതിന് നന്ദി. ജൈനമതത്തെക്കുറിച്ച് വ്യക്തമായി അവതരിപ്പിച്ച അദ്ധ്യാപകനും നന്ദി. തമിഴ്നാട്ടിലെ മാർത്താണ്ടത്തിൽ നിന്നും ഏത് ബസിൽ എവിടെ ഇറങ്ങി പോകണമെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ ആ പ്രദേശത്തെപ്പറ്റി തീരെ അറിയാത്തവർക്കും ഉപകാരമാകുമായിരുന്നു. മാർത്താണ്ടം ബസ് സ്റ്റാൻഡിൽ നിന്ന് ആറ് കി. മീറ്റർ ദൂരമാണ് ചിതറാൾ മല വരെയുള്ളത്. സുപ്രസിദ്ധ നാടക - സിനിമാ നടനായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ ജന്മദേശമായ "തിക്കുറിശ്ശി" വഴിയാണ് ചിതറാളിലേയ്ക്കുള്ള യാത്ര. 🌹🌹
ചരിത്രകാരന് നന്ദി. ചിതറാൽ കയറ്റ൦ ഭയങ്കര൦ തന്നെ ഒറ്റ യാത്ര കൊണ്ടു യാത്ര മതിയായെങ്കിലു൦ കുട്ടികളെയു൦ കൊണ്ട് രണ്ടാമതു൦ പോയി. മുകളിൽ ചെന്നുള്ള കാഴ്ച ഓർക്കുമ്പോൾ ആഗ്രമുണ്ടെങ്കിലു൦ ഇനി കയറ്റ൦ വയ്യ. ഇനി ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ നിങ്ങളുടെ വീഡിയോ തന്നെ ശരണം.
പ്രിയ സുഹൃത്തെ, നല്ല അവതരണം, നല്ല ഭാഷ , കാസ്ട്രോ നല്ല അധ്യാപകൻ തന്നെ, അനിൽ സാറും നല്ല അവതാരകനാണ്. നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ചരിത്രത്തിൽ ഇത്രയും അവഗാഹമുള്ള ഒരു സാറിനെ പരിചയപ്പെടുത്തിയതിന് വിപിന് നന്ദി. അഭിനന്ദനങ്ങൾ മോഹൻദാസ്
എനിക്ക് അറിയില്ലായിരുന്ന ഒരു കാര്യമായിരുന്നു ഇതെല്ലാം. കാസ്ട്രോ സാറിന്റെ വിവരണം അതിഗംഭീരം. ബിബിൻ ബ്രോ ഒത്തിരി സന്തോഷം നന്ദി. വീഡിയോകൾ എല്ലാം തന്നെ അറിവുകൾ പകർന്നു തരുന്നു. God bless you 😊 .
ഒരു തീരുമാനത്തിൽ എത്തും മുൻപ് ഒന്നു കൂടെ വിശദമായി പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു തെളിവുകളുടെ പിൻബലവുമില്ലാതെ മറ്റുള്ളവർ പറയുന്നത് വിശ്വസിക്കുന്ന മനുഷ്യരുടെ ഇത്തരം സ്വഭാവത്തെയാണ് ഭരണ വർഗ്ഗവും അവരുടെ വ്യാജ ചരിത്രകാരന്മാരും മുതലെടുക്കുന്നത്.
ഇത്രയും വിശദമായി പറഞ്ഞു തന്നതിനു കാസ്ട്രോ സാറിന് ഇരിക്കെട്ടെ ഒരു ലൈക്ക് 👍. ബിബിൻ ബ്രോ പോരട്ടെ നല്ല നല്ല വീഡിയോസ് 👍
Yess❤❤❤
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് അദ്ദേഹത്തിന് വലിയൊരു താങ്ക്സ് ഹിസ്റ്ററി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോ കാണാൻ ലെറ്റ് ആയിപോയി എന്ന് തോന്നി താങ്ക്സ് 🙏🏻
ജി സർ എന്ത് ക്ലീയറായിട്ടാണ് ക്ലാസ്‌ട്രോസിർ ജൈനമതത്തിന്റെ history പറഞ്ഞു തന്നത് ❤
ഇങ്ങനെ ഒരു ജൈന ക്ഷേത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് നന്ദി
വീഡിയോ സൂപ്പർ, അവതരണം ഗംഭീരം ആയിട്ടുണ്ട്, അത് പറയാതെ വയ്യ, ഒട്ടും ജാടയില്ലാതെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്ന രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤
സത്യം 💯
കാര്യങ്ങൾ വിശദമായി അവധരിപ്പിച്ചു, കാസ്ട്രോ ക്ക് ഒപ്പം ബിബിൻ ബ്രോക്കും ആശംസകൾ 🎉
ശാസ്ത്രീയമായി ചരിത്രത്തെ സമീപിപ്പിക്കുന്ന ബ്ലോഗുകൾ കുറവാണ്. നന്ദി.
ചാനൽ വീഡിയോ എന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം വിശദമായ വിവരണം അതും വ്യക്തതയോടുകൂടി സ്ഥലങ്ങൾ കാണിച്ചു തന്നതും മനോഹരം ആത്മാർത്ഥമായ അഭിനന്ദനം രണ്ടു പേർക്കും ഒപ്പം ക്യാമറകൈകാര്യം ചെയ്തയാൾക്കും❤👌🙏🙏🙏
❤❤❤👍👍
കണ്ടിട്ട് എത്രയും വേഗം ഈ സ്ഥലം ഒന്നു സന്ദർശിക്കണമെന്ന് വല്ലാത്ത മോഹം. നല്ല വ്യക്തവും മനോഹരവുമായ വിവരണം. ഒരുപാടിഷ്ടമായി ഈ video. ആകസ്മികമായി കണ്ടതാണ്.
Thank you❤❤
ജൈനമതത്തെപ്പറ്റി കാസ്ട്രോ സാറിന്റെ ക്ലാസ് നന്നായിരുന്നു. രണ്ടുപേർക്കും നന്ദി. അനിൽസാറും കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 👌
❤❤❤
ഇത്രയും നല്ല രീതിയിൽ വീഡിയോ അവതരിപ്പിക്കുകയും കൂടെയുണ്ടായിരുന്ന കാസ്ട്രൊ എന്നഐ ഏ എസ് കോച്ചറേയും പരിചയപ്പെട്ടു ത്തിന്ന അങ്ങേക്ക് നന്ദി കൂടാതെ ജാഡയില്ലാത്ത സംസാര ശൈലി 2 പേരുടെയും വളരെ അത്യുന്നതങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
കാസ്ട്രോ സാറിൻ്റെ വിവരണം അതി ഗംഭീരം പ്രത്യേകിച്ച് ആ സ്ഥലവുമായി ബദ്ധപ്പെട്ട ചരിത്രം വിവരിച്ചത് 😊😊😊
Good explanation
പലതും നേരിൽ അറിയാൻ വേണ്ടി,, അജന്ത,, എല്ലോറ,, ഗുഹകൾ,, സന്ദർശിച്ചപ്പോൾ ഒത്തിരി സംശയങ്ങൾ ഉടലെടുത്തിരുന്നു,, ഏകദേശം അതിനൊരു,, നിവൃത്തിയായി,, 🙏🙏🙏❤️❤️❤️
❤👍❤❤
👍👍
വിജ്ഞാനപ്രദമായ വീഡിയോ എടുക്കുന്നത് സഞ്ചാരക്കാഴ്ചകളോടൊപ്പം അറിവും തരുമെന്ന് നിരീക്ഷിച്ചതിന് നന്ദി.
ജൈനമതത്തെക്കുറിച്ച് വ്യക്തമായി അവതരിപ്പിച്ച അദ്ധ്യാപകനും നന്ദി.
തമിഴ്നാട്ടിലെ മാർത്താണ്ടത്തിൽ നിന്നും ഏത് ബസിൽ എവിടെ ഇറങ്ങി പോകണമെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ ആ പ്രദേശത്തെപ്പറ്റി തീരെ അറിയാത്തവർക്കും ഉപകാരമാകുമായിരുന്നു.
മാർത്താണ്ടം ബസ് സ്റ്റാൻഡിൽ നിന്ന് ആറ് കി. മീറ്റർ ദൂരമാണ് ചിതറാൾ മല വരെയുള്ളത്. സുപ്രസിദ്ധ നാടക - സിനിമാ നടനായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ ജന്മദേശമായ "തിക്കുറിശ്ശി" വഴിയാണ് ചിതറാളിലേയ്ക്കുള്ള യാത്ര.
🌹🌹
ചരിത്രകാരന് നന്ദി. ചിതറാൽ കയറ്റ൦ ഭയങ്കര൦ തന്നെ ഒറ്റ യാത്ര കൊണ്ടു യാത്ര മതിയായെങ്കിലു൦ കുട്ടികളെയു൦ കൊണ്ട് രണ്ടാമതു൦ പോയി. മുകളിൽ ചെന്നുള്ള കാഴ്ച ഓർക്കുമ്പോൾ ആഗ്രമുണ്ടെങ്കിലു൦ ഇനി കയറ്റ൦ വയ്യ. ഇനി ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ നിങ്ങളുടെ വീഡിയോ തന്നെ ശരണം.
❤❤❤
🎉😮😮😮😮😮😮😮😮😢😮😊😮🎉🎉🤣
അവസാനത്തെ ആ ലോങ് ഷോർട്ട് ഉണ്ടല്ലോ അടിപൊളി ആയിരുന്നു, നല്ല വീഡിയോ awesome naration ❤👍 bibin namaskaram
ചരിത്രകാരൻ കസ്ട്രോയുടെ സാന്നിധ്യം വളരെ നന്നായി 👍👍
അതിമനോഹരമായ അവതരണം അഭിനന്ദനം കുട്ടികളെ -
നല്ലൊരു വീഡിയോ മനോഹരമായ കാഴ്ചയും അതിമനോഹരമായ വിവരണവും ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏
കാസ്ട്രോ സാർ പൊളിച്ചു
ബിബിൻ ബ്രോ നമ്മൾ വിചാരിച്ച അത്പോലെ അല്ല ഐഎസ് ഐപ്സ് കണക്ക്ഷൻ പൊളിച്ചു ബ്രോ.
അനിൽ സാറിന് മിസ്സ് ചെയ്‌തു
വിജ്ഞാനപ്രദം .nice video 👍👍👌👌🙏❣️❣️
Highly informative., Thanks, Bipin Bro....
സൂപ്പർ വീഡിയോ നല്ല ഇൻഫർമേഷൻ 👌👍💯😍
നന്നായി പഠിച്ചുള്ള അവതരണം തന്നെ.
❤❤❤
പ്രിയ സുഹൃത്തെ,
നല്ല അവതരണം, നല്ല ഭാഷ , കാസ്ട്രോ നല്ല അധ്യാപകൻ തന്നെ, അനിൽ സാറും നല്ല അവതാരകനാണ്. നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ചരിത്രത്തിൽ ഇത്രയും അവഗാഹമുള്ള ഒരു സാറിനെ പരിചയപ്പെടുത്തിയതിന് വിപിന് നന്ദി.
അഭിനന്ദനങ്ങൾ
മോഹൻദാസ്
പറയാൻ വാക്കുകളില്ല അത്രയും മനോഹരം . എല്ലാം വിശദമായി പറഞ്ഞു മനസിലാക്കി തന്ന ബി പിന്റെ കൂട്ടുകാരന് നന്ദി അറിയിക്കുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤
Castro ഒരു വിശദമായി പറഞ്ഞു തന്നു. നല്ല അവതരണം
സൂപ്പർ ഒരു പുതിയ അറിവും കൂടി തന്നതിന് 🌹🌹🌹🌹 നന്ദി 🌹🌹
❤❤❤👍👍👍
നല്ല വിവരണം ബ്യൂട്ടിഫുൾ place
എനിക്ക് അറിയില്ലായിരുന്ന ഒരു കാര്യമായിരുന്നു ഇതെല്ലാം. കാസ്ട്രോ സാറിന്റെ വിവരണം അതിഗംഭീരം. ബിബിൻ ബ്രോ ഒത്തിരി സന്തോഷം നന്ദി. വീഡിയോകൾ എല്ലാം തന്നെ അറിവുകൾ പകർന്നു തരുന്നു. God bless you 😊 .
❤❤❤
Chitaral beautiful place. History yum his story yum(explanation )super.❤❤❤❤
യാത്ര പോകുമ്പോൾ വിവരം ഉള്ള ഒരാളെ കൊണ്ട് പോകുന്നതിന്റെ ഗുണം. Good അടിപൊളി
❤❤
ഇത്രയും ഭംഗിയായ് ഈ ചരിത്രം വിവരിച്ചതന് കൂട്ടുകാരന് നന്ദി
പുതിയ അറിവ് പുതിയ നല്ല കാഴ്ചകൾ സൂപ്പർ
❤❤❤❤👍👍
Very much iformative video of two intellectual persons B bro& his friend👌👌
❤❤❤manohara kazhchakalkkoppam valueble Aya arivum kittunnathinu orayiram thanks bro super anu waiting for next ❤❤❤❤
❤❤❤❤❤
വളരെ ഉപകാരപ്രദമായിരുന്നു ആശംസകൾ.
❤❤❤👍👍
❤❤❤ ഫിഡൽ കാസ്ട്രോ സാറിൻ്റെ അവതരണം അതി മനോഹരം❤❤❤
Excellent class by Castro.....
എന്നെ അൽഭുതപെടുത്തിയത് ഈ പാറപുറത്ത് ആയിട്ട് പോലും ഒരുപാട് മരങ്ങളും ചെടികളും വളർന്നു നിൽക്കുന്നു.. വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു👌
❤❤❤❤
ജൈനമതത്തെക്കുറിച്ചു വളരെ വ്യക്തമായ അറിവുകൾ പകർന്നു തന്നതിന് കാസ്ട്രോക്കും വിബിൻ ബ്രോക്കും വളരെ വളരെ നന്ദി.
Kaazchakalkkoppam vishadamaayi paranju thannathinum nanni.. Thank you Bbro.... Keep going ...
❤❤❤
എത്ര നല്ല വിവരണം. , ,,
❤❤❤
ചരിത്രം വിശദമായി പറഞ്ഞുതന്നു.
രണ്ടുപേർക്കും നന്ദി 🎉
Castro sir വളരെ സുന്ദരമായി പ്രതിപാദിച്ചു നന്ദി
❤❤
Thank you for an excellent narration of Jain religion in Indian history.
❤❤❤
Thanks iniyum ithupole ullathe chaiyanam🙏🙏🙏❤
Excellent presentation 👏
❤❤👍
ഞാൻ തേടികൊണ്ടിരുന്ന,, ചോദ്യങ്ങൾക്കുള്ള മറുപടി,, ഇന്ന് ശ്രീ കാസ്ട്രോ,, വിവരിച്ചു തന്നു,, താങ്ക്സ് ബിബിൻ ബ്രോ,,,
❤❤❤
Correcta🌹 എന്റെ വീടിനടുത്തു ഈ സ്‌ഥലം ഞാൻ കന്യാകുമാരി DT
ഒരു തീരുമാനത്തിൽ എത്തും മുൻപ് ഒന്നു കൂടെ വിശദമായി പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു തെളിവുകളുടെ പിൻബലവുമില്ലാതെ മറ്റുള്ളവർ പറയുന്നത് വിശ്വസിക്കുന്ന മനുഷ്യരുടെ ഇത്തരം സ്വഭാവത്തെയാണ് ഭരണ വർഗ്ഗവും അവരുടെ വ്യാജ ചരിത്രകാരന്മാരും മുതലെടുക്കുന്നത്.
So beautifully explained. Hats off!
❤❤❤👍👍👍
Etta., നല്ല. കാര്യങ്ങൾ. ❤️👌🙏🙏🙏🙏
Hai b bro..... വീഡിയോ കണ്ടു സൂപ്പർ
Thank you ❤❤❤
നല്ല അറിവുകൾ സമ്മാനിച്ചതിന് നന്ദി🎉
വിവരിച്ചു തന്നതിന് വളരെ നന്ദി.
Well explained. Lots of history. Thanks to both.
നല്ല വിവരണം 👌
Recently i remember to have read in wikipedia.Good work my brother.keep it up
❤❤
Excellent vlog❤
Wonderful information reg LordJaina ,situated Kerala boarder.God bless u both.❤❤❤
Wonder full brother very nice...Tanx
❤❤❤
കാണാനും കേൾക്കാനും അടിപൊളി🙏
Very interesting and informative video, thank you 🙏
❤❤❤❤
അറിവിൻ്റെ നിറകുടം ..ഒരുപാട് ഉപകാരം ആയി ❤❤❤
❤❤❤❤
വിജ്ഞാനത്തിൻ്റെ ഒരു ചെപ്പ് തുറന്നു തന്ന ഇരുവർക്കും നന്ദി❤
Informative!
So Beautiful❤
What a beautiful explanation ❤🎉
❤❤👍👍
Very good class sir.❤
❤❤
Very informative 👍🏼👍🏼
ഇതുപോലെ അറിവ് തരുന്ന വീഡിയോ ചെയ്യുക GoodLuck
One of the classic episode❤
❤❤❤👍👍
Very well explained. Thank you.
നല്ല ഒരു അറിവ് കിട്ടി ❤
❤❤❤
വിവരണം... വേറെ ലെവൽ ❤️❤️❤️
Yess❤❤❤❤
ഗംഭീരമായി അവതരിപ്പിച്ചു
Very good 👍👍👍👍
പുതിയ അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി
❤❤❤👍
Good nice detailed explanation
വളരെ വിലപ്പെട്ട വീഡിയോ 😊
Beautiful arts and video
വിവരണത്തിന്റെ. കാര്യത്തിൽ. 👌👌👌👌നമിച്ചു. 🙏.. ഇതിനുമുൻപ്. ചിതറാൽ പോയിരുന്നില്ലേ.????. കാഴ്ചകൾ മനോഹരം. 👍Sudhi. Ernakulam.
❤❤❤👍👍
Welldone, B bro. Super video
Njan ithittey aduthanu thamsikkunney...... Valarey nalla video....🙏
Ok bro ❤❤❤❤
മനോഹരമായ എപ്പിസോഡ് 👍 പിന്നെ ഇവിടെ ബി ബ്രോ രണ്ടുവട്ടമേ ' നേരത്തേ സൂചിപ്പിച്ച പോലെ ' എന്ന് പറഞ്ഞിട്ടുള്ളു 😂
😜❤❤❤
Good narration.
❤❤❤
തൃപൂണിത്തുറ അല്ല പിറന്ന എവിട?
Like adikkunnu.. Kaanunnu..
❤❤
ബിബിൻ ബ്രോ നിങ്ങള്‍ ഒരുരക്ഷയുമില്ല ഗംഭിരം 👌👌🥰
Thank uu❤❤❤❤
ചിതറാൾ, ഒരു പുതിയ അറിവു് .
🙏🙏🙏❤️❤️❤️👍👍
പാലക്കാട്ടും.ഒരുജൈനക്ഷേത്രം.ഉണ്ട്...
അനിൽ സാർ വേറെ ലവലാണ്...
❤❤❤
Castro sir good explanation
Best wishes 🎉
❤❤❤
ഇന്ത്യയിൽ എല്ലാ പുരാതന ക്ഷേത്രങ്ങളും ബുദ്ധ/ജൈന മതങ്ങൾ ഉണ്ടാക്കപെട്ടതാണ്..
❤❤
പുതിയ അറിവ്
ആദ്യമായി കാണുന്നു👍
❤❤❤
Castro sir good,B.bro super 👍.
Very good
❤❤❤
കാസ്ട്രോ സാറിനെ അഭിനന്ദനങ്ങൾ
super👍👍👌👌
❤❤❤