ബദരീനാഥ് ക്ഷേത്രം മുഖ്യ പൂജാരിയായ റാവൽജിയുമായി ഒരു അഭിമുഖം
HTML-код
- Опубликовано: 10 фев 2025
- Exclusive interview with Ravalji Sree Eswara Prasad namboothiri .chief priest of badarinath temple .
Some videos and pictures using from other social media public platforms for the completion of the video .all credits goes to respective content owners.for any complaints please contact dipuv8344@gmail.com.we will remove that content itself.
Credits:pexels and pixabay
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
ബദരി നാഥാ അവിടേക്ക് എത്താൻ സാധിച്ചിങ്കിലും ഭഗവാനെ പൂജിക്കുന്ന രാവ്വാൽജിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം നന്ദി ഭഗവാനെ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏
മുൻ റാവൽജി. ബ്രഹ്മശ്രീ.ശ്രീ. ശ്രീധരൻ നമ്പൂതിരിയുമായി വളരെ അടുത്ത ബന്ധം ഉണ്ടു് അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞത് മുജ്ജൻമ സുകൃതം.ഒക്കെ ഭഗവാൻ്റ അനുഗ്രഹം. മങ്ങൂൽ ഹരികൃഷ്ണൻ.കണ്ണൂര്
എന്റെ ഒരു വലിയ സ്വപ്നമാണ് ബദരീനാഥ് ക്ഷേത്ര ദർശനം അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞💞💞🙏🙏🙏
🙏🙏
Allam ഭഗവാന്റെ നിശ്ചയിച്ച yam
ഞാൻ ചാർ ധാം യാത്ര നിർവഹിച്ചു. ഭഗവാൻ അനുഗ്രഹിച്ചു 🙏🙏🙏
Enikkum.... Bhagavaneee Anughrahichalum....
റാവൽ ജീക്ക് മനസ്സാൽ പാദനമസ്കാരം...ഇങ്ങിനെ എങ്കിലും കാണുവാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും സാധിച്ചത് മുൻജന്മ പുണ്യം...സുകൃതം...
ബദരീവിശാൽകീ ജയ്...
ഹരേകൃഷ്ണ
ഹരേനാരായണ
എനിക്ക് ആ മഹാ ഭാഗ്യം ഉണ്ടായി 2019 ഇല്‍ ബദരീനാഥ് ക്ഷേത്രത്തില്‍ പോകാൻ സാധിച്ചു, ദൈവാനുഗ്രഹം 🙏
🙏
Yegane poyath
എന്റെ ഒരു വലിയ സ്വപ്നമാണ് ബദരീനാഥ് ക്ഷേത്രദർശനം അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 💞💞💞🙏🙏🙏
Njanum poiyirunnuu 2019 , It was amazing experience. 🙏
ppp
ഭാരത്തിന്റെ പരദേവതയെ പൂജിക്കുന്നത് ഒരു മലയാളി ഇതിൽ പരം എന്ത് പുണ്യമാണ് നമ്മുക്ക് വേണ്ടത് 🙏
🙏
S
മലയാളികൾക്ക് അഭിമാനം.. appreciate for your efforts
Thank you💜
എല്ലാ വിവരങ്ങളും പറഞ്ഞ റാവൽജിയ്ക് നമസ്കാരം. ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച അങ്ങയുടെ പ്രഭാക്ഷണം കേട്ടതിൽ വളരെ സന്തോഷം.
ഈ വിവരണം കാണാനും കേൾക്കാനും സാധിച്ചല്ലോ. അത്ര യെങ്കിലും ഭാഗൃം കിട്ടിയല്ലോ. ഇതിനവസരം നൽകിയ എല്ലാവർക്കും എൻറെ വിനീതമായ നമസ്കാരം 🙏
ബദരീനാഥ് ക്ഷേത്രത്തേ കുറിച്ചു
ഇത്രയും കാരൃങ്ങൾ കേൾക്കാൻ കഴിഞ്ഞതു തന്നെ ഈശോൃരാനുഗ്രഹ० ഭഗവാനേ 🙏🌹🙏🙏🙏🌹
ബദരി നാഥ് ക്ഷേത്രം ദർശനം നടത്താനും ഇപ്പോഴത്തെ റവൾജിയെ നേരിൽ കാണാനും ഭാഗ്യം കിട്ടി സന്തോഷം
Cree Dr5😮😢
Aa sthaanath irikkaan oru paad thyagam sahikkanam ... Nisaaram aaya kaaryam alla ... Inganeyulla manushyar jeevichirikkunnu ennariyunnadhil valare albudhavum santhoshavum thonunnu ....rich heritage... Love from a muslim brother ...
Thank you asif💙💙🙏
എല്ലാവർക്കും നമസ്കാരം. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി🙏🙏🙏. ബദരിനാഥനെ ഒരു പ്രാവശ്യമെങ്കിലും തൊഴാൻ ആഗ്രഹിയ്ക്കുന്ന വ്യക്തികളാണ് ഞങ്ങൾ . ഭഗവാനേ സാധിപ്പിച്ചു തരണേ എന്ന് പ്രാർത്ഥിയ്ക്കുന്നു🙏🙏🙏🙏🙏🙏🙏. സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.🙏🙏🙏
Thank you
ശ്രീ ബദ്രീനാരായണ സ്തോത്രം
യോ നാരായണ ആത്മരൂപ ഇതി യജ്ജാനാമ്യഹം തത്ത്വതഃ I
യസ്മിൻ സർവ്വമിദം പ്രകല്പിതമഹോ രജ്ജ്വാം യഥാഹിർവൃഥാ II
മായായാവിനിവർത്തകം നിജമഹോ ബ്രഹ്മേതി യഃ ശ്രൂയതേ I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 1 II
ബ്രഹ്മൈക്യം നിജ-പാവനം സുരുചിരം മായാവിഹീനം പരം I
ജ്ഞാത്വാ സർവ്വമതീത്യ മായികമിദം ജീവേശ-വിശ്വാദികം II
യസ്മിന്നിത്യമഹം ജലേ ജലമിവ പ്രാപ്യൈകതാം സംസ്ഥിതഃ I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 2 II
ഏകസ്മിൻ കഥമീദൃശം ജഗദിദം മായാSപി വാ ഭാവ്യതേ I
നൈകസ്മിന്നിതരസ്യ ഭാവ ഇതി യത്സത്യം ശ്രുതേ: സമ്മതം II
ദ്വൈതം ഹേതുരഹോ ഭയസ്യ ഗദിതം ജ്ഞാത്വൈക്യമാലംബ്യ ച I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 3 II
വന്ധ്യാപുത്രജനിര്യഥൈവ കിലതദ്ധേതുസ്തഥൈവം മൃഷാ I
വിശ്വം, തസ്യ ച കാരണം തദപി ചേൻ മിഥ്യേന്ദ്രജാലാദിവത് II
യസ്മിന്നൈവ ജഗന്നഹേതുരപി യാ മായാSസ്യ വാ പ്രസ്ഫുരേത് I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 4 II
ഭ്രാന്ത്യുത്ഥം യദി വാ ഭവേത്ഭവതു തജ്ജീവേശ-വിശ്വാദികം I
മായാമാത്രമിദം ന മേSസ്തി നിതരാം ഭ്രാന്തേരധിഷ്ഠാനതഃ II
യസ്മിൻ ഭൂമ്നി നരശ്ചയോഷിദിതി വാ നാമാപി ന ശ്രൂയതേ I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 5 II
ജീവന്മുക്തിപ്രദം ശുദ്ധം ശ്രീനാരായണ-പഞ്ചകം I
പഠനാച്ശ്രവണാദസ്യ ജീവന്മുക്തിമവാപ്നുയാത് II 6 II
ഇതി ശ്രീമത് പരമഹംസ പരിവ്രാജകാചാര്യ ഭഗവതാ ശ്രീധരസ്വാമിനാ വിരചിതം ശ്രീ ബദ്രീനാരായണ സ്തോത്രം സമ്പൂർണ്ണം II
ര
റാ വൽജി യെ കാണാനും കേൾക്കാനും സാധിച്ചതിൽ സന്തോഷം. ഒരുപാട് നന്ദി
ബദരീനാഥാനെ തൊഴാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണ് ഞങ്ങൾ. ബദരീനാഥനോടുള്ള അടങ്ങാത്ത ഭക്തികാരണം ഞങ്ങൾ മകന് ബദരീനാഥ് എന്നാണ് പേരിട്ടത് 😍.ഭഗവാനെ തൊഴാനുള്ള ഭാഗ്യം ഞങ്ങൾക്ക് വിഷ്ണുഭഗവാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏.
തീർച്ചയായും അതിനുള്ള സാഹചര്യം ഉണ്ടാവും🙏
ആയിരം ജന്മങ്ങളുടെ പുണ്യം സിദ്ധിച്ച അങ്ങ് മലയാളം മറന്നിട്ടില്ല... പാദുകങ്ങൾ ഇല്ലാതെയുള്ള നടപ്പ്...❤️ മലയാളി പൂജാരിയായിട്ടും മലയാളികൾക്ക് ബദ്രീനാഥനെക്കുറിച്ച് കൂടുതൽ അറിയില്ല.... ഈ ദേവഭൂമിയെക്കുറിച്ച് അറിവ് പകർന്നു തന്നതിന് നന്ദി 🙏
🙏
He's up namboodiri
കൃഷ്ണ നന്ദി 🙏🙏🙏റവൽ ജീ യെ ഇങ്ങനെ കാണാൻ സാധിച്ചത് തന്നെ ഭാഗ്യമായി കാണുന്നു ബദരി നാഥാ ഭഗവനെ 🙏🙏🙏
ബദരിനാഥാ നന്ദി!a
രാവൽ ജീ കാണാനും സംസാരം കേൾക്കൽ സാധിച്ചതിലും ഒരായിരം നന്ദി ഒരിക്കൽ അവിടെ എത്താൻ ബദരിനാഥൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ബദ്രിനാഥ് ക്ഷേത്രത്തെയും അവിടുത്തെ വിശേഷങ്ങളെയും പറ്റി കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി... നല്ല വീഡിയോ 👌👌👌
Thank you
🙏🙏🙏🙏🙏
ഭഗവാനേ ഒന്നു കണ്ട് തൊഴാനുള്ള ഭാഗ്യം തരണേ 👏👏👏👏👏👏👏👏👏👏👏
സാധിക്കട്ടെ
യാദൃശ്ചികമായി ഈ video കാണാൻ സാധിച്ചതിൽ ബദരീനാഥന്റെ അനുഗ്രഹം 🙏🙏🌹🙏
Thank you
വളരെ സന്തോഷം നന്നായി ഞങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ കഷ്ടപ്പാട് അനുഭവിച്ച് ഈ വീഡിയോ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചു തരുന്ന താങ്കളുടെ മനസ്സിന് ഒരു വലിയ ബിഗ് സല്യൂട്ട് ❤❤❤
Thank you
Rawalji 💎💎😍😍 Ente lifel nhan orupaadu pere kanditund parichayapetitum und.innuvare oru swarthathayum ahangaravum illatha angaye polorale ente lifel nhan kanditilla.ekadesham 4 years mukalilaayi nhanum rawaljiyumaayi Valare adutha suhruth bandam und .sneham sauhrutham ennal angaanu 😍.daivam orupaadu kaalam oru prayasangalum asugangalum varuthathe angayeyum kudumbatheyum anugrahikkatte. ❤️😍😍 Jai badhri Vishal 🙌
ബദരി, കേദാർ, ഈ ക്ഷേത്രത്തെ കുറിച്ച് കേൾക്കുമ്പോൾ എപ്പോഴും ഞാൻ ആഗ്രഹിക്കും എന്നാണ് എനിക്ക് ഭഗവാനെ കാണാൻ കഴിയുക എന്ന് 🙏🙏🙏🙏🙏🙏🙏
ruclips.net/video/s-GBF1d_GMI/видео.html
ബദരിനാഥനെക്കുറിച്ചും 1 കേദാർനാഥനെ ക്കുറിച്ചുമുള്ള അറിവു തന്നതിൽ വളരെ സന്തോഷം. പ്രണാമം.
ruclips.net/video/s-GBF1d_GMI/видео.html
നിരവധി തവണ ബദ്രി പോകനും തീർത്ഥാടകരെ കൊണ്ടുപോകാനും . ഇദ്ദേഹത്തെ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ചു .ജയ് ബദ്രി വിശാൽ
കൂറെ അറിവുകൾ കൂടി ഈ പ്രോഗം കണ്ടപ്പോൾ ലഭിച്ചു ..നന്ദി
Thank you🙏🙏
ഞങ്ങൾ കറുകച്ചാൽ NSS Schoolil ഒരുമിച്ചു പഠിച്ചതാണ്. ശ്രീ ഈശ്വര പ്രസാദ്.
മനോഹമായ വീഡിയോ. താങ്ക്സ് സാർ ഇതൊക്കെ ഞങ്ങൾക്ക് മനസിലാക്കി കാണിച്ചു തന്നതിന് 🥰🥰🙏🙏🙏🙏ഹരേകൃഷ്ണ 🥰🙏
Thank you🙏
ആദ്യമായിട്ടാണ് കേള്ക്കുന്നത് തന്നെ . സത്യത്തിൽ
അഭിമാനം തോന്നി . ഇങ്ങനൊരു കണ്ടന്റ് എടുത്ത അവതാരകനെ appreciate ചെയുന്നു
Well done man. Good job
Thank you dear brother❤️❤️🙏
Very interesting. Ravalji's talk is very enlightening. Feel proud of our heritage!
Proud being a Indian, 🇮🇳
🙏🙏
Also Malayali .off course prod man
Thanks for this video. ഞാൻ 2017 September മാസത്തിൽ Bhadrinath സന്ദർശിച്ചിരുന്നു. Rawalji യെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഭഗവാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് തന്നു. 🙏🏼🙏🏼🙏🏼ഓം.നമോ നാരായണായ നമഃ
🙏
karukachalil yevidey annu ravalji veedu
reply pratheeshikkunnu
yente oru valiya agrahamnanu bathrondhil pokkuka yennathu
haridwar poyittundu
ഞാൻ വന്നിട്ടിണ്ട്. ബദ്ധരിനാതിൽ രാവൽജി യുടെ താമസ സ്ഥലത്തു വന്നു അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ഈയുള്ളവന് ദൈവം തന്നിട്ടുണ്ട്. 🙏🙏🙏🙏🙏
𝓘𝓵𝓵
A dream come true, great ... feel blessed. Good to hear from great Rawalji.
🙏🙏🙏
ഹരി ഓം. ബദരീനാഥ് ക്ഷേത്ര ദർശനം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏.
ഇ ഇങ്ങിനെ ഒരു വിവരണം തന്നതിന്ന് വളരെ നന്ദി ബദരിനാഥനെ കുറിച്ച് ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന്ന്ന് ഒരിക്കൽ കൂടി നന്ദി പറയുന്നു
എത്രയും അറിവ് ഉണ്ടോ അത്രകണ്ട് വിനയാന്വിതനുമാവും ഇത് അർത്ഥവത്താക്കുന്ന interview അറിവിന്റെ ഭണ്ഡാരമായ അദ്ദേഹം എത്ര ലളിതമായി എല്ലാം പറയുന്നു അവിടെ എത്തി ദർശനം കിട്ടുമോ എന്നറിയില്ല പക്ഷെ അതിനു തുല്യമായി അദ്ദേഹത്തിന്റെ സംസാരം കണ്ണൂരുകാരി എന്ന നിലയിൽ ഞങ്ങളുടെ ഭവനത്തിലെ ഒരാൾക്ക് കിട്ടിയ സാക്ഷാത്കാരമായി തോന്നുന്നു ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏🙏
🙏🙏💙
ഒരു ഭക്തൻ അല്ലെങ്കിലും ,ഞാനും പോയിട്ടുണ്ട് ബദരിയിലും കേദാരിലും 2017ൽ!ഈ രാവൽജിയെയും നേരിൽ കണ്ടിട്ടുണ്ട്,!അങ്ങോട്ടേക്കുള്ള യാത്ര തന്നെ ഒരനുഭവം ആണ്!നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാലയ സാനുക്കളിലെ ഈ പൗരാണിക ക്ഷേത്രങ്ങൾ,ശങ്കരാചര്യ സ്വാമികളുമായി ബന്ധപ്പെട്ട ഈ ക്ഷേത്രങ്ങൾ,ഒരു യാത്രികൻ എന്ന നിലയിലെങ്കിലും ഒന്ന് കാണേണ്ടത് തന്നെ!🙏🙏🙏🙏
ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവയാ. ഒരുപാട് നല്ല അറിവുകൾ തന്നതിന് അഭിനന്ദനങ്ങൾ. ബദരീ നാഥൻ അനുഗ്രഹിക്കട്ടെ.
ruclips.net/video/s-GBF1d_GMI/видео.html
ഈ വീഡിയോ ചെയ്ത താങ്കൾക്ക് ഒരുപാട് നന്ദി. 🙏🙏🙏
Thank you👏
Lucky to visit this dham and stayed 5 days Badrinath..🙏
🙏
Oh that's really great, you are really blessed.😍😍😍🤗🤗🤗
ruclips.net/video/s-GBF1d_GMI/видео.html
Every hindu should visit 4 dham.
Kedaranath tirupati Somnath jagannaath 😍😍
2012 സെപ്റ്റംബർ മാസത്തിൽ, ചാർധാം യാത്ര നടത്തിയപ്പോൾ, ബദരീനാഥിൽ 4 ദിവസം താമസിച്ച് ക്ഷേത്രദർശനം നടത്തുവാനും, അന്നത്തെ "റാവൽജി" യെ കണ്ട് നമസ്ക്കാരങ്ങൾ അർപ്പിക്കുവാനും കഴിഞ്ഞു..
🙏
വളരെ നല്ല അറിവ്കൾ തന്നതിന് നന്ദി നന്ദി 🙏🙏🙏ബദറിനാഥ ദർശനത്തിന്ഭഗവാൻ അനുഗ്രഹിക്കണെ 🙏🙏🙏
ആ നല്ല നാളുകൾക്കായി പ്രാർത്ഥനയോടെ അതിലേറെ കൊതിയോടെ ഭഗവാനെ കാണാൻ കാത്തിരിക്കുന്നു ഈ ജന്മം അല്ലെ വരുംജന്മം ആയാലും സാധിച്ചു തരണേ ന്റെ കണ്ണാ 💖🙏🙏🙏
Jai Badrivishal 🙏🙏
Your integrity and godly behavior in an unbelieving world will make others to know the Lord. Hats off to your honest commitment & strong dedication. your 'Divine Power' has made you walk barefoot in such harsh weather conditions.. May Lord Badrivishal Ji Bless you with good health all the way. 🙏🙏 Pranam Rawal Ji 🙏🙏
Many thanks to Dipu Viswanathan 🙏🙏 for sharing / uploading this video.
Thank you🙏💙
Very informative.. I have heard that pujari always come from Kerala for the Bhadrinath temple but good to hear more details from current Rawalji
Thank you
Thank You ❤❤❤
Welcome🙏
വളരെ നന്ദി. ബദരീനാഥ് ക്ഷേത്രത്തിനെ കുറിച്ച് കൂടുതൽ അറിയാനായി. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.
🙏🙏
വളരെ നല്ലൊരു അറിവ് ലഭിക്കാൻ ഇടയാക്കിയ video. ഒരുപാടൊരുപാട് നന്ദി. 🙏🙏🙏🙏🙏
Thank you🙏
വളരെ സന്തോഷം.. ഇത് കാണാൻ സാധിച്ചത് ദേവാനുഗ്രഹം
🙏🙏
Very good information through this interview. The connection with extreme north Badrinath Ji and Kerala is great. Our pranams to Sri Badrinath Ji and Sri Adi Sankara Bhagwatpada.
Thank you
വളരെ സന്തോഷം,
ഒപ്പം ഭഗവാന്റെ അനുഗ്രഹവും 🙏🙏🙏
എല്ലാവരിലും അനുഗ്രഹം ചൊരിയട്ടെ..
ബദരീശ്വരാ 🙏🙏🙏
🙏
ഇതെല്ലാം കേൾക്കാൻ കഴിയുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം 🙏
Blessed to hear this, OM NAMO NARAYANAYA 🙏🙏🙏🙏🙏🙏🙏
ഓം ശാന്താകാരം ഭുജകശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മികാന്തം കമലനയനം
യോഗി ഹൃദ്യാനഗമ്യം
വന്ദേ വിഷ്ണും ഭവ ഭയകരം
സർവ്വ ലോകൈക നാഥം 🙏🙏🙏
നമസ്കാരം തിരു മേനി 🙏🙏🙏ഫ്ഗവാനെ കാണുന്നതിനു തുല്യം ആയി ഫഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ഏതോ ഒരു ലോകത്തിൽ എത്തിയ അനുർവചനീയമായ അനുഭൂതി 🙏
🙏
Amazing! Thank you for doing this video, great to see and listen to HH. Faith Inspiring
Thank you🙏🙏
മഹാഭാഗ്യം,വളരെ നല്ല അറിവ്, അനുഭവം.. 🙏
🙏🙏
ഹരി ഓം ... ഈ റാവൽജിയുടെ സംസാരം കേൾക്കാൻ കഴിഞ്ഞതുതന്നെ ഭവത്കൃപ ... സാഷ്ടാങ്ഗപ്രണാമം ...
ആ പാദാരവിന്ദങ്ങളിൽ നമസ്കരിക്കാനും റാവൽജിയെ കണ്ട് വന്ദിക്കാനുമുള്ള മഹാഭാഗ്യം ഈയുള്ളവൾക് ലഭിച്ചല്ലോ ഭഗവാനേ...
ruclips.net/video/s-GBF1d_GMI/видео.html
നല്ല കാര്യങ്ങൾ share ചെയ്യ്തു 👍🙏🙏🙏
🙏🙏
Thanku so much Angayude vdeo thru ee Badarinad bhagawane patti ariyan avsaram undaki thannathinum
Rawalji ye kanan bhagyam thannathinum...njangalkum bhagavan Badrinath darsanm nadathan bhagym undakintharane prarthikunu....angayku daivam sarvidha saubhagyanglum aauyrarogm saukyanhalum undavan daivam anugrahikate..Hare Krishna ❤
Thank you🙏🙏🙏
ആപൂജാരിയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതു० ഭഗവാന്റെകൃപ. സർവ്വ०കൃഷ്ണാർപ്പണമസ്തു.🌷🌹🙏
🙏
🙏🙏
🦕🦖🐊🦏🐆🐅🐯🦁
ruclips.net/video/s-GBF1d_GMI/видео.html
ചെറുതാഴം തൊട്ട് അടുത്തുള്ള പ്രദേശം ആണ്.. രാഖവപുരം ക്ഷേത്രവും.. സാധാരണ ഹെൽത്ത് issues വാതം പോലുള്ളവ വരാറുണ്ട് എന്ന് കേട്ടിരുന്നു, മുൻപ് ഉണ്ടായിരുന്ന Rawal ji മാർക്ക്, തണുപ്പ് കാരണം . കഴിഞ്ഞ lockdown സമയത്ത് Rawal ji ക്കു ചെറുതാഴത്ത് നിന്ന് ബദരി വരെ പോകുവാൻ സ്പെഷ്യൽ പെർമിഷൻ ആണെന്ന് കേട്ടിരുന്നു.. Salute to the Sacrifice.. 🙏🏼💐
🙏
Thanks for bringing out this video. Om Namo Narayana.
Thank you🙏
Truly amazing dipu chetta🙏🏻
I have no words…Thank you for the wonderful video ❤️🧡
Thank you neethu🙏💜
Thanks
ruclips.net/video/s-GBF1d_GMI/видео.html
2019 ൽ പോകാനുള്ള ഭാഗ്യമുണ്ടായി ബദരീനാഥ് കേദാർനാഥ് ദൈവികം നിറഞ്ഞ ദേവഭൂമി ഉത്തരാഖണ്ഡ് മനാ വില്ലേജ് വഴി വസുദാര അദ്ഭുതം കൂടാതെ സരസ്വതി നദി ദേവപ്രയാഗിലെ നദീ സംഗമം ഭക്തിസാന്ദ്രം❤
Raval ji yude interview kelkkan pattiyath thannee maha punyam....🙏🌷
🙏🙏
ദൈവതുല്യനായ റാവൽജിയെ ഇങ്ങനെ കാണാൻ സാധിച്ചതു തന്നെ ജീവിതത്തിലെ ഭാഗ്യം. ഭഗവാനെ കാണാൻ സാധിപ്പിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു
ബദരീനാഥാ ഭഗവാനേ അനുഗ്രഹിക്കണേ വന്ദനീയനായ റാവൽ ജീക്ക് എൻ്റെ കോടി പ്രണാമം ഒപ്പം അഭിമാനിക്കുന്നു കേരളത്തിൽ നിന്നുള്ള പൂജാരികളാണ് അവിടുത്തെ പൂജകൾ ചെയ്യുന്നത് എന്നറിഞ്ഞതിൽ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
സർവം ശ്രീ കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏🙏
പ്രണാമം ravalji 🙏. ജയ് ഭഗവാനെ 🙏
Orupadu karyangal paranju thannathinu thanks 🙏. enikku bhagwane dharsikkanulla bhagyam undayi. Om Namo bhagwathe vadudevaya. 🙏🙏🙏 Thank u so much 🙏
🙏🙏
2019 ൽ ബദരിനാഥിൽ പോകുവാൻ സാധിച്ചു അവിടുത്തെ പുജാരി റാവുജിയെ അവരുടെ താമസ സ്ഥലത്തു പോയി 6 നേരിൽ കണ്ടു അനുഗ്രഹം വാങ്ങാൻ സാധിച്ചു ഞങ്ങൾ 55 പേരടങ്ങുന്ന സംഘമാണു അവിടെ പോയതു കണ്ണൂരിൽ കമ്പിലുള്ള പാർത്ഥൻ എന്നയാളുടെ കൂടെയാണു ബദരിനാഥ് സന്ദർശിച്ചതു ഈശ്വരാനുഗ്രഹം
🙏
Thank you so much🙏🙏🙏. I had a spell binding and ever fulfilling visit to Sri Badrinath just 6 months before Covid came. Mana village, Vyasa guha, Saraswathi River all will forever be etched in mind. I had an inner urge to see Ravalji then. But because we didn't know who to contact and how to go about it, that wish still remains unfulfilled. .. Hope Bhagavan will give health and strength to meet His Highness Sri Ravalji this lifetime..... Tears rolled watching this interview... 🙏🙏🙏
🙏
Yegane poyath vazhi send cheyyumo
ruclips.net/video/s-GBF1d_GMI/видео.html
@@bindhum1221 Delhi vare flight eduthu. pinne oru tour guide from Rishikesh. Innova car eduthu.... very safe driver and valare nalla yathra , tamasavum... I dono if the tour guide is still there now after Covid season...
ശ്രീ ബദ്രീനാരായണ സ്തോത്രം
യോ നാരായണ ആത്മരൂപ ഇതി യജ്ജാനാമ്യഹം തത്ത്വതഃ I
യസ്മിൻ സർവ്വമിദം പ്രകല്പിതമഹോ രജ്ജ്വാം യഥാഹിർവൃഥാ II
മായായാവിനിവർത്തകം നിജമഹോ ബ്രഹ്മേതി യഃ ശ്രൂയതേ I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 1 II
ബ്രഹ്മൈക്യം നിജ-പാവനം സുരുചിരം മായാവിഹീനം പരം I
ജ്ഞാത്വാ സർവ്വമതീത്യ മായികമിദം ജീവേശ-വിശ്വാദികം II
യസ്മിന്നിത്യമഹം ജലേ ജലമിവ പ്രാപ്യൈകതാം സംസ്ഥിതഃ I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 2 II
ഏകസ്മിൻ കഥമീദൃശം ജഗദിദം മായാSപി വാ ഭാവ്യതേ I
നൈകസ്മിന്നിതരസ്യ ഭാവ ഇതി യത്സത്യം ശ്രുതേ: സമ്മതം II
ദ്വൈതം ഹേതുരഹോ ഭയസ്യ ഗദിതം ജ്ഞാത്വൈക്യമാലംബ്യ ച I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 3 II
വന്ധ്യാപുത്രജനിര്യഥൈവ കിലതദ്ധേതുസ്തഥൈവം മൃഷാ I
വിശ്വം, തസ്യ ച കാരണം തദപി ചേൻ മിഥ്യേന്ദ്രജാലാദിവത് II
യസ്മിന്നൈവ ജഗന്നഹേതുരപി യാ മായാSസ്യ വാ പ്രസ്ഫുരേത് I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 4 II
ഭ്രാന്ത്യുത്ഥം യദി വാ ഭവേത്ഭവതു തജ്ജീവേശ-വിശ്വാദികം I
മായാമാത്രമിദം ന മേSസ്തി നിതരാം ഭ്രാന്തേരധിഷ്ഠാനതഃ II
യസ്മിൻ ഭൂമ്നി നരശ്ചയോഷിദിതി വാ നാമാപി ന ശ്രൂയതേ I
നിത്യം തം ബദരീശ്വരം ഗുരൂവരം സച്ചിത്സുഖം നൗമ്യഹം II 5 II
ജീവന്മുക്തിപ്രദം ശുദ്ധം ശ്രീനാരായണ-പഞ്ചകം I
പഠനാച്ശ്രവണാദസ്യ ജീവന്മുക്തിമവാപ്നുയാത് II 6 II
ഇതി ശ്രീമത് പരമഹംസ പരിവ്രാജകാചാര്യ ഭഗവതാ ശ്രീധരസ്വാമിനാ വിരചിതം ശ്രീ ബദ്രീനാരായണ സ്തോത്രം സമ്പൂർണ്ണം II
Jaigurudev!! Our humble Pranams to Respectful Rawalji of holy and veneratble Badrinath temple. Very rare and informative interview. I am 84 plus and my wish to visit the chardhams remain unfulfilled. Hope it will be materialized in the janma to come. Thanks to the organizers for this interview. Hari Om
May bhagavan grant your wish as soon as possible🙏🙏
@@Dipuviswanathan Thank you dear Sir, I am still hale, hearty and healthy and at peace with myself. I congratulate you for your initiative.
Jai guru Dev
Rawalji has blessed us all for darshan , Uncle, you will definitely do your chaardhaam in this janma itself
@@gitasashikumar5898 thank you Gitaji. Seeing Shri Rawalji and listening to his words itself almost served the purpose of visiting Badrikedhwar. Pranams🙏
Omjsk. Ante Guruvayoorappa valare santoshsmaayi. Ante kannuneer kondu aa Padangal kazhukunnu. Pranamam to Rawalji. 1918 I had d blessings to visit badarinath along with my sister in law raji. Thank you 🙏 Krishna.
🙏
Sir ...u gave us a chance to hear the word rawalji....educated us with many valuable information
Valare santhosham ayi. Namaskaram Ravalji🙏🏻🙏🏻🙏🏻🙏🏻
Hare..krishnaaa...Namaskaram....Raval ji kanan sadhichathilum..interview valare nannayitudu...Kure karyagal ariyuvan sadhichu...Badhri Narayanan de karunyum kondu 2 pravashym Badhrikasramathilekku varuvan anugraham kitty....oru pravashym Swami Udhit Chidhanya ji yude kude varuvan sadhichu...ellam Bagavan de anugraham....Ellavareyum bagavan anugrahikkatte....Hare..krishnaaa..🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏
Thank you so much for this great video! So many Keralites are unaware of all these. Pranamom to Ravulji!🙏🏾
Thank you🙏
വളരെ നല്ലൊരു വീഡിയോ ചെയ്തതിന് നന്ദി
Thank you
Thank you for this extra special video.. 😍🕉️
🙏
Raval ji. Angeku pranam 🙏🙏
ഈ ജൂൺ മാസത്തിൽ ഞങ്ങൾക്കും ബദരീകാശ്രമത്തിൽ ദർശനം സാധിച്ചു. റാവൽജി യെ കണ്ടു. നേരിട്ട് സംസാരിക്കാൻ ഒന്നും സാധിച്ചില്ല. ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രം അവിടെ എത്താൻ സാധിച്ചതും ഭഗവാനെ കാണാൻ സാധിച്ചതും ഭാഗ്യം ആയി കരുതുന്നു. 🙏🙏🙏🙏
1990 ൽ ഞാനും ഒന്നുരണ്ട് മലയാളി കൂട്ടുകാരും ചേർന്ന് ബദരീനാഥ് ക്ഷേത്ര ദർശനം നടത്തിയിരുന്നു. നദിക്ക് ഗംഗയെന്ന പേര് ലഭിക്കുന്നത് ദേവപ്രയാഗിൽ വെച്ച് പ്രധാന പോഷകനദികളായ ഭഗീരഥിയും ,അളകനന്ദയും കൂടി ചേർന്നതിനു ശേഷമാണ് . ഭഗീരഥിയുടെ ഉത്ഭവസ്ഥാനം ഗംഗോത്രിയിലെ ഗോമുഖിൽ നിന്നാണ് .അതിൽ അളകനന്ദയുടെ ഉത്ഭവസ്ഥാനമായ ടിബറ്റൻ ഗ്ലേസിയറിനടുത്താണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഹിമാലയ പർവ്വതത്തിന്റെ ഉയരം കൂടിയ കൊടുമുടികളിലൊന്നായ (K2) ഇതിനടുത്താണ് . ക്ഷേത്രത്തിനു മുൻപിലുള്ള ചൂടു നീരുറവയിലിറങ്ങി മുങ്ങി സ്നാനം ചെയ്തതിനു ശേഷമാണ് ഞങ്ങൾ ക്ഷേത്രദർശനം നടത്തിയത്. ശൈത്യകാലത്ത് പൂർണ്ണമായും അവിടം മഞ്ഞുമൂടി കിടക്കും . ഒക്ടോബറിൽ ക്ഷേത്രം അടച്ചിട്ടു എല്ലാവരും സ്ഥലം വിടും . ആ പ്രദേശം മുഴുവനും വിജനമായിരിക്കും. പിന്നെ മാർച്ചിൽ ക്ഷേത്രം തുറക്കും. ബദരിനാഥിലെ പൂജാരി വടക്കൻ കേരളത്തിലെ നമ്പൂതിരി കുടുംബത്തിൽ നിന്നുമുള്ളവരാണ് റാവൽജി എന്നാണ് അവിടത്തെ പൂജാരിയെ വിളിക്കുന്നത്. ഞങ്ങൾ മലയാളിയായ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ക്ഷേത്രത്തോടു ചേർന്നുള്ള മുറിയിൽ പോയി കണ്ടിരുന്നു. കുറേ നേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഞാൻ Indian Army യിലായിരുന്നു തൊട്ടടുത്തുള്ള മിലിട്ടറി ക്യാമ്പിൽ 1993 ൽ പെൻഷനാകുന്നതുവരെ അവിടെയുണ്ടായിരുന്നു. Joshimath ലെ ശങ്കരാചാര്യർ സ്ഥാപിച്ച ജ്യോതിർ മഠത്തിന്റെയും ഞങ്ങളുടെ മിലിട്ടറി ക്യാമ്പിന്റെ അതിരും ഒന്നായിരുന്നു. മഠത്തിനോട് ചേർന്ന വിശാലമായ പഴത്തോട്ടത്തിലുള്ള ആപ്പിൾ , സബർ ജല്ലി മുതലായ പഴങ്ങൾ ധാരാളം കഴിച്ചിട്ടുണ്ട്.
Thank you sir🙏
❤
VaryGud.Tambil.❤❤❤❤👌👌👌👍👍👍
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ബദരിയിൽ പോകാനും അവിടെ രണ്ട് ദിവസം താമസിക്കാനും അതെല്ലാം അനുഭവിക്കാനും കഴിഞ്ഞു..... 🔥🙏ജയ് ബദ്രി വിശാൽ 🙏
🙏🙏
Great knowledge of bathirinath temple o God 🙏🙏🙏
👏
Om Namo Narayanaya.Pranamam Rawalji🙏🙏🙏🙏
Thanx Dipuji ethrayum nalla arivukal nalkumnathine
Thank you manu🙏
Thank you so much for this wonderful video 🙏🙏🙏
🙏
Thank you very much for this beautiful interview. After reading Sri.M autobiography I always wish to see Rawalji and wish to visit Badrinath and the Himalayas.But because of health issues thought of never happen things.Because of this video I could see the great Rawalji.Pranams..Janmaantharapunyam.🙏🙏🙏
Thank you🙏
റാവൽജിക്ക് ഒരു കോടി പ്രണാമം.. ഈ കഴിഞ്ഞ മേയ് ഒടുവിൽ എനിക്കു ബദരീനാഥിൽ എത്തി ഭഗവാനെ ദർശ്ശിക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായി. സപ്ത കുണ്ടിൽ കുളിച്ചു 5 മണിക്കൂ , ർ ലയിനിൽ നിന്നു പരിസരം ഒക്കെ നന്നായി കണ്ടു . റാവൽജിയെ കാണാൻ ഉള്ള 1 ഭാഗ്യം കിട്ടിയില്ല. കൂടുതൽ വിവരങ്ങൾ ഇത് കേട്ടപ്പോഴാണ് അറിയാൻ കഴിഞ്ഞത് പ്രണാമം ഹരി ഓം🙏💐
നമസ്കാരം തിരുമേനി.... 🙏🙏🙏 ജയ ജയ ബദരി നാരായണ മൂർത്തേ.... 🙏🙏🙏🌹🌹🌹
ഓം നമോ നാരായണായ 🙏🙏🙏നല്ല അറിവുകൾ തന്നതിന് നന്ദി
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏🙏🙏
Thank you
Thanks a lot for the video...Bagavan Anugrahikkate Ellavarem
Good info Dipu 🥰
Thank u so much dear 🙏
Thank you🙏🙏🙏
@@Dipuviswanathan 🌹
Great 👍 Thanks a lot🙏
Thank you
Thank you so much for this video . 🙏🙏🙏
Thank you🙏
2018 നവമ്പർ ആദ്യവാരം മൂന്നു നാൾ അവിടെ താമസ്സിച്ചു പ്രാർത്ഥിക്കാനും മറ്റും കഴിഞ്ഞു , ഓം ശ്രീ ബദ്രീനാഥാ നമ:
ഞാൻ കഴിഞ്ഞ ആഴ്ച പോയി ഭഗവാനെ കണ്ട് തൊഴുതു ... എൻ്റെ ജന്മം സഫലമായി ...