ഇവിടെ പതിവായി പോകുന്നതിനൊരു കാരണമുണ്ട് | Indian temple in USA.

Поделиться
HTML-код
  • Опубликовано: 20 сен 2024
  • malayalam vlog about indian temple in usa.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    #savaari
    #templeinusa

Комментарии • 238

  • @Linsonmathews
    @Linsonmathews 2 года назад +123

    ന്യൂയോർക് ക്ഷേത്രത്തിലെ കാഴ്ചകൾ 😍 ഒട്ടും പ്രതീക്ഷിച്ചില്ല, ഇത്രേം ക്ഷേത്രങ്ങൾ അവിടെയുണ്ടെന്ന്, വിവരണങ്ങൾ 👌👌👌

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +7

      Thank You 😊

    • @ManuPrasadnedumudy
      @ManuPrasadnedumudy 2 года назад

      ruclips.net/video/Y20W4R3yyys/видео.html

    • @SaffronSena
      @SaffronSena 2 года назад +2

      Iskcon ഹരേകൃഷ്ണ പ്രസ്ഥാനം ആസ്ഥാനം newyorkil ആണ് അമേരിക്കകാരൻ ആണ് ഇപ്പോഴത്തെ head

  • @mcsnambiar7862
    @mcsnambiar7862 2 года назад +35

    90 കളില്‍ ഒരുവിധം എല്ലാ ആഴ്ചയും അവിടെ പോകാറുണ്ടായിരുന്നു. എത്രയോ ശിവരാത്രികള്‍ അവിടെ ഗംഭീരമായി ആഘോഷിച്ചത് അവിസ്മരണീയമാണ്. അന്ന് ആ സ്ട്രീറ്റ് ല്‍, ഭൂരിഭാഗവും അമേരിക്കക്കാര്‍ ആയിരുന്നു. കാലക്രമേണ ഓരോ വീടും ഇന്ത്യക്കാര്‍ വാങ്ങി.
    കാൽ നൂറ്റാണ്ടിനു ശേഷം 2017ൽ , അവിടെ ചെന്നപ്പോൾ എല്ലാം മാറിയെന്ന് മനസ്സിലായി. സ്ട്രീറ്റ് മുഴുവന്‍ ഇന്ത്യക്കാരുടെ വീടുകൾ, പ്രത്യേകിച്ചും സൌത്ത് ഇന്ത്യക്കാര്‍. ഒരു ബ്ലോക്ക് കഴിഞ്ഞാല്‍ ചൈനീസ് വംശജരുടെ വളരെ ശാന്തമായ സ്ട്രീറ്റ്. ക്ഷേത്രത്തിന്റെ പരിസരത്തുള്ള എല്ലാ കെട്ടിടങ്ങളും, ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് . മുന്‍പ്, ദോശയും ഇഡ്ഡലിയും കഴിക്കാന്‍, ജെയിംസും നസീറും വരാറുണ്ടായിരുന്നു. ഇപ്പോഴും നസീര്‍ വരുന്നുണ്ടെന്ന് ഉറപ്പാണ്. കാലം, ജെയിംസിനെ ടെക്സാസ്ൽ എത്തിച്ചു. പുതിയ കാൻടീൻ നന്നായിട്ടുണ്ട്. വെറും 10 ഡോളറിന് കിടിലൻ താലി! മാൻഹാട്ടൻ നിന്നും അവിടെ എത്താനുള്ള സമയം കുറച്ചു കൂടുതൽ ആണ്. അല്ലെങ്കില്‍ മൂന്ന് നേരവും നല്ല ഭക്ഷണം കഴിക്കുമായിരുന്നു. മറ്റൊരു കാര്യം,
    98 ൽ സ്ഥാപിച്ച ന്യൂ ജെഴ്സിയിലെ, തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം അതി മനോഹരവും, വിശാലവും ആണ്.

  • @chithran5026
    @chithran5026 2 года назад +35

    അപരിചിതമായ ദേശത്ത് നമ്മുടെ ആരാധനാലയങ്ങൾ കാണുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെ🤗

  • @girishchandran2027
    @girishchandran2027 2 года назад +80

    മറ്റു രാജ്യങ്ങളിൽ ഇന്ത്യൻ സംസ്കാരങ്ങൾ കാണുമ്പോ മനസിന്‌ നല്ല സന്ദോഷമാണ് 😅

    • @harrynorbert2005
      @harrynorbert2005 2 года назад

      We are still following colonial British system as Indian culture even by those right wing hinduthva groups🤣🤣🤣. Where the real Indian culture consists of sex education (kamasuthra), sex idolisation (erotic sculptures in many temples), dating culture (swayamvara), giving equal importance to every subjects and focusing on the subject where the student is talented and interested in gurukula system, diet, yoga, martial arts etc are now followed by the western world in a modern form🤣🤣🤣 lol🤣🤣🤣

  • @pradeepank9453
    @pradeepank9453 2 года назад +20

    അമേരിക്കയിലെ ഗണപതി ക്ഷേത്രം കാണിച്ചു തന്നതിന് വളരെ നന്ദി :🙏🙏🙏🙏

    • @ManuPrasadnedumudy
      @ManuPrasadnedumudy 2 года назад

      kooduthal kazchakal... ruclips.net/video/Y20W4R3yyys/видео.html

  • @anandu2681
    @anandu2681 2 года назад +20

    ഇത്രയധികം അമ്പലങ്ങൾ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞിരുന്നില്ല, വളരെ ഭംഗിയുള്ള അമ്പലം...ചേട്ടാ വീഡിയോ വളരെ നന്നായിട്ടുണ്ട്...😍😍

  • @neethuroops
    @neethuroops 2 года назад +7

    എനിക്ക് ഒരിക്കലും ഇങ്ങനെ ഒന്നിനെപ്പറ്റി അറിയില്ലായിരുന്നു 450ഓളം അമ്പളങ്ങളൊക്കെ അവിടുണ്ട്.... ഇങ്ങനെയുള്ള വീഡിയോ വെറൈറ്റി ആയിട്ടുണ്ട് സൂപ്പർ thanks. ❤️

  • @narasimhanarasimha9094
    @narasimhanarasimha9094 2 года назад +9

    വീഡിയോ വളരെ നന്നായിട്ടുണ്ട് അതിലേറെ ക്ഷേത്രത്തിനെകുറിച്ച് വിവരിച്ച കാര്യങ്ങളും നല്ലത്.....
    നന്ദിയുണ്ട്..... ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @princypeter1269
    @princypeter1269 2 года назад +13

    *Hello Shinothbrooi😇🥰Avede ക്ഷേത്രം ഉണ്ടന്നുള്ളത് ആദ്യത്തെ അറിവാണ്👍🏻Nice video ♥️🥰*

  • @anusuresh7679
    @anusuresh7679 2 года назад +6

    ന്യൂയോർക്കിൽ ഒക്കെ ഉള്ള ക്ഷേത്രങ്ങൾ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഷിനോദേട്ടാ ....

  • @BeenaKK
    @BeenaKK 2 года назад +5

    Thank you Shinoth Ettaa for sharing such beautiful videos. Ganapati Bappa Moriya!!!😊 ഇങ്ങനെയുള്ള temples ഇനിയും പരി്ചയപ്പെടുത്തണേ.

  • @augustinethomas5406
    @augustinethomas5406 2 года назад +5

    Very happy to see a temple in USA

  • @logger8022
    @logger8022 2 года назад +16

    God bless America.

  • @0arjun077
    @0arjun077 2 года назад +13

    I recently saw a video of Akshardham temple in Chino hills on youtube. What an architectural marvel it was. The Indians there might be insanely rich, it is said the stones were all carved in India and shipped to US and assembled like a jigsaw puzzle like in ancient Indian architecture.

    • @beenajoseph6680
      @beenajoseph6680 2 года назад +1

      അവിടെ പണ്ട് ഒരു തമിഴ് പാട്ടി ഉണ്ടായിരുന്നു, അവർ ഉണ്ടാക്കി കൊടുത്തിരുന്ന ഇഡ്ഡലി, വട സാമ്പാർ, ഇപ്പോഴും ആ ടേസ്റ്റ് ഓർമ ഉണ്ട്, അവർ ഇപ്പോ ഉണ്ടാകാൻ വഴിയില്ല,25years back, ഒരിക്കൽ കൂടി വരണം എന്നുണ്ട്, 🙏

  • @anoopg23
    @anoopg23 2 года назад +7

    Wow.! What a surprise.! A temple of this size in a foreign country. Really amazing.! Pl do cover more such temples if possible 🙏

  • @mathewaikara7947
    @mathewaikara7947 2 года назад +1

    എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ അവസരം ലഭിച്ചാൽ... രാജ്യസ്നേഹം, സഹോദര സ്നേഹം, മാനവികത.. പൂതുലയും.., നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്

  • @maliniarya2088
    @maliniarya2088 2 года назад +4

    Thanks, Shinoth Chetta! As always, the last sentence was the best. Appreciate your speaking of Hindu deities with utmost respect. 🙏💐💐

  • @georgechacko7602
    @georgechacko7602 2 года назад +11

    My heart is my temple!

  • @unnik8868
    @unnik8868 2 года назад +7

    വിഘ്നേശ്വരാ...🙏🙏🙏

  • @milinprakash5141
    @milinprakash5141 2 года назад +6

    Nice video and explanation as always 👍 🙂❤

  • @ravichandrannair2615
    @ravichandrannair2615 2 года назад +2

    Njan Russia yil moscow yil poirunnu last year..avide ISKON nte Sreekrishna temple visit cheithirunnu..i was surprised to see hindu temple in Moscow..also ganapathy vigraham vecha oru restaurant in Moscow airport..

  • @AbhijithSivakumar007
    @AbhijithSivakumar007 2 года назад +9

    അമ്പലത്തോട് ഒന്നും ഒരു താല്പര്യോം തോന്നുന്നില്ല... കൊറേ നാളായി..

    • @babuvn1277
      @babuvn1277 2 года назад

      Talpariyam thomnnunna karyam ivide parayenda

    • @harrynorbert2005
      @harrynorbert2005 2 года назад

      Same as me for Church🤣🤣🤣never interested in attending prayers and mass.

    • @AbhijithSivakumar007
      @AbhijithSivakumar007 2 года назад

      @@babuvn1277 അതെന്താ.

  • @nodramazone
    @nodramazone 2 года назад +4

    I love this temple and visit it whenever possible. Of course the temple canteen is a major attraction 😁

  • @unaisektkt6879
    @unaisektkt6879 2 года назад +1

    ക്ഷേത്രം അടിപൊളി 👍👍

  • @sumeshiritty
    @sumeshiritty 2 года назад +1

    ആദ്യമായിട്ടാണ് ക്ഷേത്രമുണ്ടെന്ന് അറിയുന്നത്😍👍🏻👍🏻❤️

  • @ashrafpc5327
    @ashrafpc5327 2 года назад +6

    ജീവിതത്തിന്റെ ശരിയായ അർത്ഥം പണമുണ്ടാക്കുക എന്നത് മാത്രമല്ല 👍

  • @Bajarangbal
    @Bajarangbal 2 года назад

    ഇങ്ങനെയൊക്കെ അമ്പലം ഇവിടെ ഉണ്ടെന്ന് ബ്രോ പറഞ്ഞപോലാണ് അറിയുന്നെ thankyouu,👌🙏🕉️🕉️🇮🇳

  • @avasentertainmentchannel343
    @avasentertainmentchannel343 2 года назад +3

    avar athra broad mind ulla alkara.ivide pandu pandu pandu ivide oru kshethram aayirunnu athu kondu palli polikkanam pinne polichu.namakkellam venam onnum vittu kodukkaan pattilla🙏

  • @MidHuN--dj0
    @MidHuN--dj0 2 года назад +5

    മസാലദോശ, ചായ, വട,എല്ലാം കൂടി ഏകദേശം`40$ `indian money 3000രൂപ, നാട്ടിൽ ആണേൽ എല്ലാം കൂടി 200രൂപ,അപ്പോൾ നമ്മുടെ നാട് തന്നെ നല്ലത്

    • @lakshmilachu2690
      @lakshmilachu2690 2 года назад

      2100rs

    • @satheeshoc4651
      @satheeshoc4651 2 года назад

      അവിടെ ജീവിക്കുമ്പോൾ പണം നോക്കാൻ പറ്റില്ല

  • @rajashekarannair9501
    @rajashekarannair9501 2 года назад

    സുഹൃത്തേ വളരെ സന്തോഷം.നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ലതാണ്.ഇതു പോലെ ക്ഷേത്രങ്ങളുടെ ഒരു വീഡിയോ കൂടി ചെയ്യുമോ.

  • @abhinavbibber3351
    @abhinavbibber3351 2 года назад +6

    Ukrine 🇺🇦 Russia 🇷🇺 base ഒരു വീഡിയോ ഇട് about your point of view

  • @WhatsUrHomeStoryMalayalam
    @WhatsUrHomeStoryMalayalam 2 года назад +6

    Was just thinking about the amabalam yesterday and how long it has been since we ate the food from there. 😀

  • @philipmervin6967
    @philipmervin6967 2 года назад +4

    Next ISCON❤

  • @nmv298
    @nmv298 2 года назад

    ഈ സ്വർഗ്ഗലോകത്തിന്റെ നാഡീ ഞരമ്പുകളിലൂടെ ഊളിയിട്ടിറങ്ങാൻ കൊതിയാവുന്നു ദാസാ .... ഈ സ്വപ്നലോകത്തിന്റെ ഉൻമത്തമായ ആവേശം ഉൾക്കൊള്ളാൻ ഒരു ദിവസം ഞാനും വരും ദാസാ.... 😜....thank you

  • @mohandasshivan860
    @mohandasshivan860 2 года назад

    Thank,s. Good presentation

  • @decodelife4684
    @decodelife4684 2 года назад

    Shinoth chatta video kandathil valara santosham undd. Allam explore chaythu parayunu. Anik eshtapettu. 🥰😍☺😊😚😙😗😘💕💕💕. One day i will meet at America

  • @anvarmadappattuparambil1744
    @anvarmadappattuparambil1744 2 года назад

    മറ്റു രാജ്യങ്ങൾ മറ്റു മതസ്ഥരെ എങ്ങിനെ കാണുന്നു എന്നതിനെ കുറിച്ച് ഒരു അറിവ് നമ്മുടെ ഇന്ത്യൻ ജനതക്ക് ഈ വീഡിയോ കൊണ്ട് ഉപകരിക്കട്ടെ

    • @amalnath6477
      @amalnath6477 2 года назад

      സുഹൃത്തേ അതിന് ഇന്ത്യയിൽ ഇത്ര നൂറ്റാണ്ടുകളായി ട്ടും എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളായി കഴിയുന്നത് അങ്ങേക്ക് കാണാൻ കഴിയാത്തതിൽ എനിക്ക് അത്യന്തം ദുഃഖമുണ്ട്, സമാധാനം പൂത്തുലയുന്ന പാകിസ്ഥാനും, അഫ്ഗാനും, ഇറാഖും, സിറിയയും ഒക്കെയാകുമല്ലോ അങ്ങയുടെ വിശുദ്ധ ഭൂമി 🙏🙏🙏🙏🙏

    • @rkrk4137
      @rkrk4137 Год назад

      അതെന്താടാ നിന്റെ പൂർവികർ കീറിമുറിച്ചു വാങ്ങി പോയ രാജ്യത്ത് ആണോ നീ ഇപ്പോൾ ജീവിക്കുന്നത്,ഇന്ത്യയിൽ അല്ലേ, ഞങ്ങൾ ഇന്ത്യക്കാർ നിന്നെയൊക്കെ ഇവിടുന്ന് പുറത്താക്കിയോ?മുകളിൽ പറയുന്നത് അമേരിക്കയിലെ കാര്യം ആണ് അല്ലാതെ ഞമ്മന്റെ 57 ഇസ്ലാമിക രാജ്യങ്ങളിലെ കാര്യം അല്ല, മറ്റു മതസ്ഥരെ കാഫിർ എന്നും പറഞ്ഞു കൊല്ലുന്ന ആൾക്കാർ ആണ് ഇന്ത്യക്കാരെ മതേതരത്വം പഠിപ്പിക്കുന്നത്, എന്തൊരു തൊലിക്കട്ടിയാട 😂😂 ഞമ്മക്ക് ഇന്ത്യ ഇസ്ലാമിക രാജ്യം ആയാലെ ഇവിടെ മതേതത്ത്വ വരുമായിക്കുള്ളൂ അല്ലിയോ, അഫ്ഗാനിലെയും സിറിയയിലെയും പോലെ

  • @ttsubash
    @ttsubash 2 года назад +9

    If a new church is built in India people talk about converting forcibly.
    So is it that Americans are being converted?
    Even road names being changed?.
    No issues but only if the people creating problems understand that

    • @mkgeetha
      @mkgeetha 2 года назад +4

      From the looks of this, I think this temple mainly caters to hindus from india. They may not be converting non-hindus.. Just my guess. Anyway hindus dont seem to interested in spreading their religion much.. except ISKON types.

    • @rosemaggie4745
      @rosemaggie4745 2 года назад

      America respect all religions, give them freedom to worship as per their belief..

    • @ttsubash
      @ttsubash 2 года назад +1

      @@rosemaggie4745
      Mine was a tongue in cheek statement. Ruling party always blames Christians for converting Hindus. They disrupt all Christian programs like Christmas etc. By that yardstick temples in a non hindu country should also be with an intention to convert others to Hinduism. 😄

    • @rosemaggie4745
      @rosemaggie4745 2 года назад

      @@ttsubash America is not India

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +1

      😂🤣😂so u are comparing Hindus with semitic lads👌

  • @ajithoneiro
    @ajithoneiro 2 года назад +2

    Om Gam ganapatha ye na ma

  • @jayamenon1279
    @jayamenon1279 2 года назад +4

    Very Nice Video 👍🏽🙏🙏👍🏽

  • @renjiths332
    @renjiths332 2 года назад +1

    ഞങ്ങൾ എല്ലാ months evide പോകാറുണ്ട്

  • @Inul64
    @Inul64 2 года назад +1

    ഇപ്പോൾ എല്ലായിടത്തും നോക്കുന്നുണ്ട് പക്ഷേ കണ്ടിട്ടില്ല. നോക്കട്ടെ ഞാൻ മരിക്കുന്നതിന് മുൻപ് N 6 ൽ വന്നു കാണാൻ പറ്റുമോ എന്ന്🤣🤣. പുതുക്കിയതിനു ശേഷം അമ്പലത്തിൽ കയറിയിട്ടില്ല. കാണിച്ചു തന്നതിന് ഒരായിരം നന്ദി🙏🙏🙏❤❤❤

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +3

    കൊള്ളാം 🥰🔥

  • @harrynorbert2005
    @harrynorbert2005 2 года назад

    അവിടെയുള്ള ദേവസ്വം ബോർഡിൽ നമുക്ക് മത്സരിക്കാൻ പറ്റുമോ 🤔🤔🤔

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад +2

    Thanks for the video

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +5

    എന്തായാലും Ukraine പ്രശ്നം അവിടെ തന്നെ അവസാനിക്കണം. മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ അനുവദിക്കരുത്

    • @MidHuN--dj0
      @MidHuN--dj0 2 года назад

      ആ പുള്ളി ആണല്ലോ റഷ്യൻ പ്രസിഡന്റ്‌, 🤣

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад

    നല്ല വിവരണം, സൂപ്പർ 👍👍

  • @Honorn-wk1xu
    @Honorn-wk1xu 2 года назад +2

    ഡോളർ നേർച്ച കിട്ടും എന്നാലും എല്ലാവരും ഇങ്ങനെ കുടിയേറിയാൽ കേരളത്തിന്റെ ഗതി എന്താകും .

  • @rajesh.rajeevan
    @rajesh.rajeevan 2 года назад

    Thanks for this video, I visited this temple 6 or seven years back, irony is until now I didnt know this was a ganesh temple. I remember eating some really nice dosa though !!

  • @ckrishnan5958
    @ckrishnan5958 2 года назад

    ഷിനോത്, അഭിനന്ദനങ്ങൾ

  • @preethakurian1416
    @preethakurian1416 2 года назад

    Aviduthay masala dosyum vadyum supperrr😋

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 2 года назад

    Good video. Shoos idan paadillannu paranjit shoos ittond aalukal nadakkunnath kandu

  • @binnychandy6895
    @binnychandy6895 2 года назад +1

    ' Unity In Diversity '.. 🤗🙏👍💐

  • @johnmatthew5392
    @johnmatthew5392 2 года назад +1

    അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും മറ്റും ക്രിസ്ത്യൻ പള്ളികൾ കടകളും ബാറുകളും വീടുകളും ബിവറേജും ആയിക്കൊണ്ടിരിക്കുമ്പോളാണ് ക്ഷേത്രങ്ങളും മോസ്കുകളുടെയും ഉദയം എന്നത് ആശ്ചര്യമുളവാക്കുന്നു.
    യൂകെയിലൊക്കെ ക്രിസ്ത്യൻ പള്ളികൾ മോസ്‌കുകളായി മാറി വെള്ളിയാഴ്ചകളിൽ ബാങ്ക് വിളിയും പ്രാർഥനകളുമായി മാറിക്കഴിഞ്ഞു.
    പാശ്ചാത്യർ മതവും ആചാരങ്ങളും വിടുമ്പോൾ കുടിയേറ്റക്കാർ മതാചാരങ്ങളിൽ പിടിമുറുക്കുന്നു.
    NB: കുറച്ചൊക്കെ ദൈവഭയവും ചിട്ടയായ ആചാരങ്ങളും നല്ലതാണ് മനുഷ്യന്. പിന്നെ വളരെ വിരലിൽ എണ്ണാവുന്ന പള്ളികൾ മലയാളികൂട്ടായ്മകൾ നാട്ടിൽനിന്ന് പള്ളിൽഅച്ചന്മാരെ വരുത്തി അവർക്ക് പ്രാർഥനക്കും മറ്റും നിലനിർത്തുന്നുണ്ട്

    • @sachurockz1902
      @sachurockz1902 2 года назад

      Sherikku paranjal Valinju kerichennu swosthamayi jeevikkuna natil Alambudakkunnu,ennu para 🤣🤣🤣

  • @chippumalum3813
    @chippumalum3813 2 года назад +1

    Kidu

  • @Peerless_Boutique234
    @Peerless_Boutique234 2 года назад +1

    Bro suprrrrr. Thankyuuu Thankyuuu Thankyuuu

  • @karim3894
    @karim3894 2 года назад +3

    Tamilians and Srilankan runs that temple

  • @Anishsivaraman
    @Anishsivaraman 2 года назад +2

    ഒരുപാട് ഇഷ്ടം ആയി 😊 🙏

  • @aneeshsasi5589
    @aneeshsasi5589 Год назад +1

    In India temples are source of income for government

  • @thresiammababu5971
    @thresiammababu5971 2 года назад +1

    Food looks reasonable.👍👍

  • @anild3307
    @anild3307 2 года назад +1

    Great sir

  • @nobyjoy3118
    @nobyjoy3118 2 года назад

    Camera postionigum styleum onnu matty pidichitundalo shinojetta നന്നായിട്ടുണ്ട്

  • @ckrishnan5958
    @ckrishnan5958 2 года назад

    എക്സ്ചേഞ്ച് value നോക്കിയാൽ ഒന്നും തന്നെ മേടിക്കുകയില്ല /തിന്നുകയില്ല..

  • @amalco1781
    @amalco1781 2 года назад

    Universal Studio കുറച്ച് ഉള്ള video ഇടാമോ

  • @2825arc
    @2825arc 2 года назад

    സത്യം പറ നിങ്ങൾ തൃശ്ശൂരിൽ എവിടോ അല്ലെ...☺☺☺

  • @malikallayi
    @malikallayi 2 года назад

    ചർച്ച് വാങ്ങി അമ്പലമാക്കി....തിരിച്ചായിരുന്നെങ്കിൽ ഇന്ത്യൻ ആയിരങ്ങൾ കൊല്ലപെടുന്ന കലാപങ്ങൾക്ക് കാരണമാകുമായിരുന്നു...

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад

      കുറച്ച് ബെഷം എടുത്ത് ഒറ്റ ബെതറൽ😂🤣😂

    • @ajikumar8653
      @ajikumar8653 Месяц назад

      അത് യൂറോപ്പിൽ വ്യാപകമായി നടക്കുന്നു. Iskon ക്കാർ ആണ് ചെയ്യുന്നത്. അവർ ഇസ്ലാമിനെ സംശയിക്കുന്നു. ഹിന്ദുക്കളോട് വെറുപ്പില്ല, പലരും ഹിന്ദുക്കളെ പോലെ ഡ്രസ്സ്‌ ചെയ്തു ജീവിക്കുന്നു

  • @preethasivan8063
    @preethasivan8063 2 года назад

    Avide temples undennu ipolanu ariyunne.nice vedeo.

  • @SWAGGER04
    @SWAGGER04 2 года назад +1

    Winter okke sugamayi irikkunno???? 🌚🌚🌚🌚

  • @MonuMonu-nf3nw
    @MonuMonu-nf3nw 2 года назад +1

    👍👍

  • @martingeorge1673
    @martingeorge1673 2 года назад

    🙏🌹super video Shinto Sir 🙏🌹

  • @shyamandtechnology
    @shyamandtechnology 2 года назад

    exciting knowledge.. !

  • @prasanthps5214
    @prasanthps5214 2 года назад

    Great video mashai👌🏽

  • @georgev8934
    @georgev8934 2 года назад

    യോങ്കേസ് നിന്നും ഫ്ലസിംഗ് പതിനച്ച് മിനിറ്റ് മതിപോകും .പോയിരിക്കും യോങ്കേസ് എവന്യൂവിലും അമ്പലം ഉണ്ട്.

  • @deepakmd247
    @deepakmd247 2 года назад

    Bro, ambalathile poojarikal oke indiayil ninnum kondarunathoke alle, so awarek eath category visa oke provide cheyyum ?

  • @aneeshkkedy
    @aneeshkkedy 2 года назад +1

    ഹായ് ചേട്ടാ... 🙏🙏🙏❤️❤️

  • @subzro5
    @subzro5 2 года назад +1

    💙❤️

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад

    Nice information 👍🙏👍

  • @9165arun
    @9165arun 2 года назад

    Bheesha Teaser okke kandathinte oru Hangover aano Low angle shots okke undallo Shinod etta.. #AmalNeerad_effect 😃

  • @al-mallu
    @al-mallu 2 года назад

    Insta360 vangiyo atho gopro max ooo. Kurachu video aai thonunu

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +11

    ഒരു സംശയം. അവിടെക്ക് കുടിയേറിയ ഇന്ത്യക്കാർ കൂടെ ജാതിയും കൊണ്ടുവരാറുണ്ടോ? ഈയിടെ ചില survey വായിച്ചറിഞ്ഞതാണ്. ഈ topic ഒന്ന് വിശദമായി വിഡിയോ തയ്യാറാക്കാമോ? ഉള്ള കാര്യം ആണെന്ന് തോന്നുന്നു...

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +3

      Ella.. sure I will thank you

    • @roythomas9699
      @roythomas9699 2 года назад +2

      Hindumatham ennu parayunnathu lokathinte saapamanu.a pooru nasipichu kalayuvan abide aanungal aarum elle.

    • @0arjun077
      @0arjun077 2 года назад +8

      @Arun CD its better not to talk to someone like that. They drag you down to their level and beat you by their experience.

    • @തോൽവി
      @തോൽവി 2 года назад +4

      @@roythomas9699 ഇന്ത്യയിൽ church പൊളിച്ചാലോ

    • @midhunkumar5178
      @midhunkumar5178 2 года назад +1

      @@003cjm palli thakarkkam adi okke maranno kunjadee..... Jathi illathe oru vibakam keralathil ilaa Orthodox and jacobite kandaal adiyaa.

  • @insideWorlde
    @insideWorlde 2 года назад +1

    Nice

  • @bindhubindhu1017
    @bindhubindhu1017 2 года назад

    Indayil north indiayil ulla chrisran churchum nadippikkuka christyanikale thalli kolluka vivaram ulla rajyam veroru mathakare nRespect cheyyunnu Great Amefuca salute🙏🙏🙏🙏

    • @ravichandrannair2615
      @ravichandrannair2615 2 года назад +1

      kashtam.. India yil ulla athra churches logathu oridathum illa.. oru Hindu majority country yil logathu thanne etavum kooduthal churches ullathu India yil anu..also mosques..and u r speaking about 1 hindu temple in new york..Hindus r always welcoming and mixing..no one else is..fact is fact...u will not speak this if India was a islamic majority...

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Год назад

      @@ravichandrannair2615 Well said 😌

    • @rkrk4137
      @rkrk4137 Год назад

      ചുമ്മാ ഒന്നും അല്ലല്ലോ പണി ഇരന്നു വാങ്ങിയിട്ടല്ലേ ഇന്ത്യയിൽ ഉള്ള ചർച്ചുകളുടെ അത്ര അമ്പലങ്ങൾ അമേരിക്കയിലുണ്ടോ?മറ്റു മതസ്ഥരെ തലയിൽ കയറ്റിവച്ചതുകൊണ്ട് മാത്രം ദുരിതം അനുഭവിച്ച മതം ഹിന്ദു മതത്തെ പോലെ മറ്റൊന്നില്ല, അതിൽ രണ്ടു മതം നിലനിൽപ്പിനെ തന്നെ ബാധിക്കുന്നവയാണെന്ന് കുറച്ചു വൈകി ആണെങ്കിലും അവർക്ക് മനസ്സിലായി മുജ്ജന്മ പുണ്യം, അല്ല മോളെ മറ്റുള്ളവരെ ചതിയിലൂടെ മതം മാറ്റി ഓരോ സംസ്കാരങ്ങൾ നശിപ്പിച്ചിട് പകരം അവരിൽ വിഷം കയറ്റിവെച്ചിട്ടു നിങ്ങൾക്ക് എന്താണ് കിട്ടുന്നത്,അമേരിക്ക ഒക്കെ എതിസത്തിലേക്കു നീങ്ങി കൊണ്ടിരിക്കുന്നു

  • @leena-akshai317
    @leena-akshai317 2 года назад +2

    ഒട്ടും expect ചെയ്തില്ല.. നല്ല വീഡിയോ 🙏🙏അവിടെ അയ്യപ്പൻ അമ്പലം ഉണ്ടോ 🙏അതുംകൂടി ഉൾപെടുത്തിയാൽ നല്ലതായിരുന്നു... ഒന്ന് കാണാല്ലോ 🙏
    ഓം ഗണേശായ നമഃ 🙏🙏

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +3

      Yes undu .. sure I will try

    • @leena-akshai317
      @leena-akshai317 2 года назад +1

      @@SAVAARIbyShinothMathew അയ്യപ്പന്റെ അമ്പലം ഉണ്ടെന്നു കേട്ടപോലെ.. അതാ.. Thankyou 🙏

  • @mvrmec
    @mvrmec 2 года назад

    It was intersting.

  • @adarshasokansindhya
    @adarshasokansindhya 2 года назад +2

    ❤❤❤

  • @sajinkp8141
    @sajinkp8141 2 года назад

    Nice one👍🏻

  • @spacex9099
    @spacex9099 2 года назад

    40$ so nice, only 2800 rupa . Thankyou shinoth cheeta

  • @MrYepic
    @MrYepic 2 года назад

    ....liked it.

  • @akhilraj3392
    @akhilraj3392 2 года назад

    Please do video on Newyork Dosa Man

  • @Slicer400
    @Slicer400 2 года назад

    Super🧡🧡🧡

  • @sin5849
    @sin5849 2 года назад

    AMAZING

  • @navaneethkrishna9132
    @navaneethkrishna9132 2 года назад

    I expected more like this video

  • @mithunjoseph5781
    @mithunjoseph5781 2 года назад +1

    ചേട്ടന്റെ പ്രസന്റേഷൻ ഉഗ്രനാണ്.

  • @sreeshamohan
    @sreeshamohan 2 года назад

    Ennegilum varum ee stalagal okem kanan...apol chettanem kananvarum 😄❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +1

      Sure

    • @sosammathomas1525
      @sosammathomas1525 2 года назад

      Yes, the EU gives freedom to worship, but N India is destroying Christian churches.I hope Indian live peace and love there too.

  • @moviefond6964
    @moviefond6964 2 года назад

    Just like thamizh street.Super

  • @amalgeorge164
    @amalgeorge164 2 года назад +3

    😮😮😮❤

  • @sathyandran5973
    @sathyandran5973 2 года назад

    Great🌹

  • @aswinvasanthk
    @aswinvasanthk 2 года назад

    aa Range Rover Dance cheyunundallo...🤪😁

  • @lenukrishnan5470
    @lenukrishnan5470 2 года назад

    Super😍

  • @vishnupadmakumar
    @vishnupadmakumar 2 года назад +3

    അമേരിക്കൻ ഗണപതിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...❤🌹 അവിടെ ഇനി ഒരു ന്യൂയോർക്ക് ദേവസ്വം ബോർഡ് കൂടി ആയാൽ ശുഭം... 😂🙏

    • @digitech1692
      @digitech1692 2 года назад +2

      🤣😂

    • @ManuPrasadnedumudy
      @ManuPrasadnedumudy 2 года назад

      ruclips.net/video/Y20W4R3yyys/видео.html

    • @sachurockz1902
      @sachurockz1902 2 года назад

      Ividey 100Crore Amabalam undayiitt Nerayavunnillaaa...Pinneya USA 😭😭😂😂🤣