പിണറായി അങ്കിളേ മറുനാടൻ ഷാജനാണ്.. ഉമ്മ I Pinarayi vijayan about Marunadan Malayalee

Поделиться
HTML-код
  • Опубликовано: 20 сен 2024
  • പിണറായി അങ്കിൾ മറുനാടൻ ഷാജന്റെ രക്ഷകനാവുമ്പോൾ...;
    പിണറായി അങ്കിളേ മറുനാടൻ ഷാജനാണ്.. ഉമ്മ...
    #pinarayivijayan #pvanvar #marunadanmalayalee #shajanskariah
    #mm001 #me001

Комментарии • 449

  • @sav157
    @sav157 3 часа назад +215

    സത്യം പറയുന്ന മറുനാടൻ ഷാജൻ സാറിന് ഒപ്പം നിൽക്കുന്നവർ ❤❤❤❤

  • @sav157
    @sav157 3 часа назад +245

    മുഖ്യമന്ത്രിയിൽ നിന്ന് ഇതിൽപരം നല്ല വാക്ക് ഷാജൻ സാറിന് കിട്ടാവുന്നതിൽ ഏറ്റവും നല്ലത് ❤❤❤

    • @bittupaul1839
      @bittupaul1839 Час назад +3

      ഞാനും അതിശയിച്ചു പോയി

  • @jayabalank.v6926
    @jayabalank.v6926 3 часа назад +53

    മറുനാടനെയും ഏഷ്യാനെറ്റിനെയും ചൊറിഞ്ഞപ്പോൾ മുതൽ തോന്നിയ കലിപ്പാണ് ഇവനോട്......... പിടിച്ചു ഞാനവനെന്നെ കെട്ടി .......അടിച്ചു ഞാനവനെനിക്കിട്ട് എന്ന അവസ്ഥയിലായി , അമ്പൂട്ടൻ .......... തൃപ്തിയായി ........താങ്കൾ പറഞ്ഞ പോലെ ഏറെ നാളുകൾക്കു ശേഷം പിണറായിയോട് അല്പം ബഹുമാനം തോന്നി......

  • @citizen0404
    @citizen0404 3 часа назад +172

    ഇസ്ലാമിക കമ്മ്യൂണിസ്റ്റ്‌ ഭീകരതക്കെതിരെ പോരാടുന്ന ഷാജന് സല്യൂട്ട്

  • @24x7sonu
    @24x7sonu 3 часа назад +41

    ഇന്ന് കേരളത്തിലെ സ്റ്റാർ മാധ്യമപ്രവർത്തകൻ കാര്യച്ഛൻ ആണ്❤❤❤❤❤❤

  • @joshypc7437
    @joshypc7437 2 часа назад +55

    മറുനാടൻ മലയാളിയും അതിൻ്റെ ഷാജനേയും എന്നും വിശ്വസിച്ചതിൽ അഭിമാനം 'സന്തോഷം കൊണ്ടു് എൻ്റെ കണ്ണ് നിറഞ്ഞു.,

  • @radharajan2770
    @radharajan2770 3 часа назад +97

    ഇനിയെങ്കിലും നന്മ ചെയ്യട്ടെ....നാട്ടിലെ ജനം നല്ലതു പറയാനും നമ്മുടെ മുഖ്യമന്ത്രിയ്ക്ക് അവസരം ഉണ്ടാകട്ടെ.....

  • @sunnyantony5116
    @sunnyantony5116 3 часа назад +94

    ഇനി മറുനാടനെ കൂടുതൽ ആളുകൾ അംഗീകരിക്കും 🙏🙏🙏

  • @nehakarthika4254
    @nehakarthika4254 3 часа назад +64

    ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട്👍🏻👍🏻👍🏻

    • @surajmr1800
      @surajmr1800 2 часа назад +4

      സത്യം 👍

    • @NationFirst-u3l
      @NationFirst-u3l 2 часа назад +6

      Pullikku Sudappikale manasilayi thudangi.. Last week P Jayarajan vedi pottichath alle 😂

    • @nehakarthika4254
      @nehakarthika4254 2 часа назад +3

      ​@@NationFirst-u3lഅതെ 👍

    • @Uniquegirl757
      @Uniquegirl757 2 часа назад +2

      ❤❤❤

    • @mds7455
      @mds7455 2 часа назад

      സിപിഎം സപ്പോർട്ട് ഇല്ലെങ്കിൽ കേരളത്തിൽ sudapi kalude കാര്യം കട്ട പോക ആണ്​@@NationFirst-u3l

  • @artery5929
    @artery5929 3 часа назад +129

    ഷാജന് മുഖ്യമന്ത്രിയിൽ നിന്ന് കേരള-പത്മശ്രീ അവാർഡ് ലഭിച്ചിരിക്കുന്നു .😂 Congrats 🎉😂

  • @openview5736
    @openview5736 2 часа назад +74

    ശത്രുവിന്റെ ശത്രു മിത്രം... പിണറായിക്ക് മറുനാടനോട് അത്രമാത്രം.. 👍

  • @madhusudananmanghat8451
    @madhusudananmanghat8451 3 часа назад +36

    മറുനാടൻ എല്ലാ വിഷയത്തിലും തകർപ്പൻ വീഡിയോയുമായി ര ഗത്തുവരും തനതു ശൈ ലിയിൽ 👍👍👍 ഇനി മൂരി പറയുമോ പിണു 2 കോടി മറുനാടണിൽ നിന്നും വാങ്ങി എന്ന് 😃😃😃😃

  • @ConfusedBirdwingButterfl-ck1cw
    @ConfusedBirdwingButterfl-ck1cw 2 часа назад +18

    മറുനാടൻ സത്യം എന്നും വിജയിക്കും... കളങ്കമില്ലാതെ മുന്നോട്ടുപോകും 🌹🌹🌹

  • @sajeevanc70
    @sajeevanc70 3 часа назад +27

    കുറെ നാളുകൾക്ക് ശേഷം മനസ്സ് തുറന്നു ചിരിച്ചത് പിണറായി വിജയന്റെ ഈ വാക്കുകൾ കേട്ടപ്പോളാണ്

  • @gopalkrishnan2039
    @gopalkrishnan2039 2 часа назад +14

    നമ്മുടെ ബഹു. മുഖ്യമന്ത്രിക്ക് ഇപ്പോളെങ്കിലും കാര്യം മനസ്സിലായതിൽ സന്തോഷിക്കുന്നു. മറുനാടൻ നേരും നേരിയുമുള്ള, സത്യത്തിനൊപ്പം മാത്രം നിൽക്കുന്ന മാധ്യമ പ്രവർത്തകൻ ❤❤

  • @babuthemath139
    @babuthemath139 3 часа назад +59

    ഷാജൻ സാർ അഭിനന്ദനങ്ങൾ 👏👍

  • @jeenasunil2124
    @jeenasunil2124 3 часа назад +99

    മറുനാടൻ
    ഷാജൻ
    സ്കറിയ ❤️
    മുന്നോട്ട്
    മുന്നോട്ട്
    മുന്നോട്ട് 🥰

  • @SiduMon-bo6xu
    @SiduMon-bo6xu 3 часа назад +25

    റിപ്പോർട്ടർ ചാനൽ... മീഡിയ വൺ... പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ പാർട്ടിയിലേക്ക് വന്ന സുഡുക്കൾ... സ്വർണ്ണക്കടത്ത് ടീംസ് തത്കാലം ഈ നാല് ടീംസാണ് അൻവറിന്റെ പിന്നിലുള്ളത്... ഇത് മനസ്സിലാകാത്തവരായി കേരളത്തിലാരുമില്ല... ഈ വസ്തുത പരോക്ഷമായി തുറന്നുപറഞ്ഞ മുഖ്യനോട് യോജിക്കാതെ തരമില്ല... ചിലപ്പോൾ വിജയൻ ഇരട്ടച്ചങ്കൻ തന്നെയാണ്...

  • @saroja5321
    @saroja5321 2 часа назад +16

    സത്യം ജയിക്കും ഷാജൻ സർ, ധീരതയോടെ മുന്നോട്ട്

  • @ra_j19
    @ra_j19 3 часа назад +23

    ഈ വിഡിയോ 2 പ്രാവിശ്യത്തിൽ കൂടുതൽ കേട്ടു.... സന്തോഷം...സന്തോഷം..... അങ്കിലളെ .....👍👍👍👍👍

  • @varghese.ealias9316
    @varghese.ealias9316 2 часа назад +13

    കാലത്തിന്റെ കാവ്യ നീതി . സത്യം എപ്പോഴും വിജയിക്കും. ദൈവം ഉണ്ട് ❤

  • @sheelamaroli9692
    @sheelamaroli9692 Час назад +10

    ഞങ്ങൾ അനു ഇന്നും ഷാജൻ സാറിനെ വിശ്വസിക്കുന്നു.👍

  • @kunhikrishnanmv9279
    @kunhikrishnanmv9279 2 часа назад +5

    പിണറായിയോട് വളരെയധികം നന്ദിയുണ്ട്. ചില സത്യങ്ങൾ തുറന്നു് പറഞ്ഞത് കൊണ്ട്

  • @kunjumonneduveli3085
    @kunjumonneduveli3085 52 минуты назад +3

    ഷാജൻ സാർ.... താങ്കൾ ആണ് ശരിയെന്നു..... കാലം തെളിയിച്ചു.... ബിഗ് സല്യൂട്ട്

  • @radhamanivs7433
    @radhamanivs7433 Час назад +4

    ഓൺ ലൈൻ മാധ്യമ പ്രവർത്തകരിൽ സത്യസന്ധത യോടെ മികച്ച വാർത്ത കൾ കൊടുക്കുന്ന ഷാജൻ സാർ

  • @abhijithkss7029
    @abhijithkss7029 2 часа назад +8

    K.ഭൂതം അങ്ങനെ മറുനാടൻ്റെ പ്രചാരകൻ ആയി മാറി ❤❤❤❤❤❤❤

  • @music1973-jo5fp
    @music1973-jo5fp Час назад +12

    പിണറായി സഖാവിൻ്റെ കരുത്ത് മനസ്സിലാക്കാൻ ഇന്നത്തെ വാർത്താ സമ്മേളനം ഒരു ഉദാഹരണമാണ്🙏🙏🙏

  • @pravi.2558
    @pravi.2558 Час назад +7

    സത്യത്തിന്റെയും നിതിയുടെയു. മറുനാടന്റെ തട്ട് താഴ്ന്ന് തന്നെ ഇരികും. വായതുറന്നാൽ കളവ് മാത്രം പറയുന്നവർ എത്ര ശ്രമിച്ചാല്ലും : മറുനാടന്റെ തട്ട് താഴ്ന്ന് തന്നെ ഇരികും : അതു കൊണ്ടാണ് ജനങ്ങൾ മറുനാടനെ ഇഷ്ഠപ്പെടുന്നത് മറുനാടൻ ഉയിർ ടാാാാ❤️💞💐💐💐

  • @SijeshSiju-m6u
    @SijeshSiju-m6u 3 часа назад +36

    സത്യമേവ ജയതേ 🙏

  • @nature5686
    @nature5686 Час назад +4

    മുഖ്യമന്ത്രി വരെ മറുനാടൻ സത്യം എന്ന് സമ്മതിച്ചിരിക്കുന്നു 👍🏻👍🏻ഒരു എതിരാളിയിൽ നിന്ന് കിട്ടാവുന്ന ഏറ്റവും നല്ല കമന്റ്‌ 🔥🔥🔥🔥

  • @ashanthoughts55
    @ashanthoughts55 2 часа назад +10

    നിങ്ങൾ ഒരു സാധാരണ മാധ്യമപ്രവർത്തകൻ അല്ല :മാധ്യമങ്ങളെയടക്കം വേട്ടയാടുന്ന മഹാ വേട്ടക്കാരൻ ,,,നിങ്ങളുടെ വാക്കുകൾക്ക് മുന്നിൽ പലരും വീണുടയും😎

  • @binuvendar6607
    @binuvendar6607 3 часа назад +27

    മറുനാടൻ ♥️♥️

  • @ramadas009
    @ramadas009 3 часа назад +35

    Shajan Chettan.. The Real Hero.. in Kerala Journalism...❤

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 часа назад +13

    ബലെ... ബലെ.. കടിച്ച പാമ്പിനെ കൊണ്ടുതന്നെ ആ വിഷം ഇറക്കുന്ന വിദ്യ... ദൈവശക്തിയെ നമോ.. നമോ... 🙏🙏🙏

  • @anoopvv3331
    @anoopvv3331 3 часа назад +25

    പിണറായിയും ഇ പാർട്ടിയിൽ ഒന്നും അല്ലാതെ ആകും വൈകാതെ 😃😃😃😃😃

    • @NYK0Hindustani
      @NYK0Hindustani 2 часа назад +3

      പാർട്ടിയോ ഏത് പാർട്ടി. പിണറായിയുടെ മാഫിയ മാത്രമാണ് നിലവിൽ ഉള്ളത്. പാർട്ടിയെ ഒക്കെ പണ്ടേ പിണറായി വിഴുങ്ങി

    • @mds7455
      @mds7455 2 часа назад

      പിണറായി മുസ്ലിം നേ വിട്ടു

  • @marykutty5728
    @marykutty5728 3 часа назад +14

    ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു 🙏🏻🙏🏻🙏🏻

  • @sagarleen7335
    @sagarleen7335 3 часа назад +41

    ഇനി തലയിൽ ഒഴിക്കാനുള്ള മലവും ചുമന്ന് നടക്കാം അൻവറിന് '

  • @adhilrockz3125
    @adhilrockz3125 2 часа назад +8

    ഇനി പിണറായിയെ തെറി പറയാൻ പോകണ്ട മറുനാടൻ മലയാളിയെ പിണറായി അംഗീകരിച്ചു ഇപ്പോൾ പിണറായി നമ്മുടെ ആളാ

  • @abhinandsthampi8900
    @abhinandsthampi8900 3 часа назад +42

    അടിമ സഖാക്കൾ ഇപ്പോൾ ആകെ കൺഫ്യൂഷനിലാണ് അൻവറിനെ യും തള്ളാൻ വയ്യ മുഖ്യമന്ത്രിയും തള്ളാൻ വയ്യ അവറ്റകളുടെ അവസ്ഥ കഷ്ടം തന്നെ😂😂

    • @hareeshkumartptp
      @hareeshkumartptp 3 часа назад +9

      ചെകുത്താനും കാലൻ്റെയും നടുവിലായ അവസ്ഥ🌚💊🤢

    • @abhinandsthampi8900
      @abhinandsthampi8900 2 часа назад +4

      ​@@hareeshkumartptp🤣🤣👍👍

    • @mymedia3900
      @mymedia3900 2 часа назад +4

      😂😂😂😂

    • @vijayakumark.p2255
      @vijayakumark.p2255 2 часа назад

      മുഖ്യമന്ത്രിയുടെ ഈ പത്രസമ്മേളനത്തോടുകൂടി തന്നെമാർക്സിസ്റ്റ് പാർട്ടിയിൽ സുഡാപ്പികളുടെ ഒരു ശുദ്ധികലശത്തിനുള്ള പെരുമ്പറ മുഴങ്ങിത്തുടങ്ങി, മാർക്സിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണ്. പി വി അൻവർ, കെ.റ്റി ജലീൽ,കാരാട്ട് റസാഖ്,പിടി റഹീം എല്ലാ മാന്യന്മാരും പുറത്തേക്ക്, ആശാന്മാർ പുതിയ പാർട്ടി രൂപീകരണവുമായി ഗോദയിലേക്ക്, ചിലപ്പോൾ അതിനു മുന്നേ തന്നെ പലരും അകത്താകും. അങ്ങനെ ഇവന്മാരുടെ എല്ലാം ജന്മം സുഖ സുക്ഷിപ്തിയിൽ എത്തും..

  • @nehakarthika4254
    @nehakarthika4254 3 часа назад +14

    ഷാജൻ സാർ ❤️❤️😍😍

  • @krishnadasg9957
    @krishnadasg9957 Час назад +3

    കൊടും വർഗിയ വാദികളായ പലരും ഇന്ന് പാർട്ടിയിൽ കടന്നു കുടിയുട്ടുണ്ട് ഉദാഹരണം ജലീൽ അൻവർ മറ്റു പലരും

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 часа назад +7

    മുഖ്യൻ നല്ല ഉഷാറിലും ഹാപ്പിയുമാണ്. കൊള്ളാം

  • @sajikuttikattusaji1433
    @sajikuttikattusaji1433 Час назад +2

    ഷാജൻചേട്ടനും മറുനാടനും ഇതുപോലൊരു പരസ്യം ഇനിയും കിട്ടാറില്ല കൂട്ടുകയും ഇല്ല

  • @vigneshvishnu8844
    @vigneshvishnu8844 3 часа назад +20

    Shajan Sir, Love you❤

  • @kunhikannanpera9465
    @kunhikannanpera9465 3 часа назад +9

    മറുനാടൻ 👍🏻👍🏻👍🏻👍🏻👍🏻

  • @innerMan-q7f
    @innerMan-q7f Час назад +2

    സത്യം പറയുകയും നീതിമാനായ ഒരു ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന താങ്കളോടൊപ്പം എപ്പോഴും നീതി ഉണ്ടായിരിക്കും 😊 ഹിസ്ബുള്ളക്ക് സംഭവിച്ചതുപോലെ അൻവറിനും സംഭവിക്കും ...😢

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 3 часа назад +41

    ഇന്നത്തെ മുഖ്യമന്ത്രി യുടെ മുഖത്തു നല്ല ഉറച്ച തീരുമാനം

  • @pradeepv.s6221
    @pradeepv.s6221 Час назад +3

    മറുനാടനും, ഷാജൻ സാറിനും ആശംസകൾ ❤️

  • @sheebasabu9483
    @sheebasabu9483 36 минут назад +1

    ഇന്ന് എനിക്ക് എന്റെ മുഖ്യമന്ത്രിയോട് അഭിമാനം തോന്നുന്നു. വെരി ഗുഡ് മിസ്റ്റർ പിണറായി വിജയന്‍ സാർ.

  • @lalichanthomas681
    @lalichanthomas681 Час назад +2

    ഷാജൻ സർ സത്യം എന്നും ജയിക്കും 🙏🏼

  • @manikattikulam9715
    @manikattikulam9715 2 часа назад +5

    ഒരു വലിയ സല്യൂട്ട്
    മുഖ്യ മന്ത്രിക്ക്

  • @JoyisKR-iv5xh
    @JoyisKR-iv5xh 2 часа назад +6

    അൻവറിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരി

  • @ajayasankar7368
    @ajayasankar7368 Час назад +6

    സാർ നന്മ എവിടെ ഉണ്ടോ അവിടെ വിജയം ഉറപ്പാ 🙏🏻

  • @shinemanohar9326
    @shinemanohar9326 3 часа назад +10

    മറുനാടൻ ❤️

  • @baburjand9379
    @baburjand9379 33 минуты назад

    പതിനായിരങ്ങളുടെ പ്രാർത്ഥന സാജൻ സക്കറിയോടൊപ്പം ഉണ്ട്

  • @mv2552
    @mv2552 3 часа назад +15

    ഇപ്പോൾ പിണറായിയും ഗവർണ്ണറും ഒന്നായി അൻവർ പുറത്തും
    കാലത്തിൻ്റെ ഒരു കളിയേ 😀

    • @mds7455
      @mds7455 2 часа назад

      ഇനി എല്ല മുസ്ലിം ഗ്രൂപ്പും കോണ്ഗ്രസ് നേ സപ്പോർട്ട് ചെയും

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 3 часа назад +10

    ഇനി മുതൽ ശശി യുടെ സ്ഥാനം പോയി.... ശശിയായി എന്ന് പറയുന്നതിന് പകരം ഇനി മുതൽ അൻവർ ആയി എന്ന് പറയാം

  • @valsammavarghese541
    @valsammavarghese541 2 часа назад +4

    സത്യത്തെ കുരിസിച്ചാൽ മൂന്നാം നാൾ ഉയിർക്കും,👍

  • @reshmiskumar
    @reshmiskumar 27 минут назад

    ഷാജൻ... ശബരിമലയിലെ നടപടിയിൽ പാർട്ടിക്ക് എതിരായ ഒരു അനുഭാവിയാണ് ഞാൻ. ഇന്ന് എൻ്റെ പാർട്ടിടെ പഴയ സെക്രട്ടറിയെ ഞാൻ പിണറായി സഖാവിൽ കാണുന്നു. candidate member ആയി പ്രവർത്തനം നിരീക്ഷിച്ച് മുഴുവൻ സമയ പ്രവർത്തകനായി പാർട്ടി മെമ്പർഷിപ്പ് കൊടുത്തിരുന്ന അക്കാലം ഞാൻ ഓർത്തു പോവുകയാണ്.ഒരു മലപ്പുറത്തുകാരനായ എനിക്ക് പോലും / എന്നെ പോലുള്ള പല അനുഭാവികൾക്കും പാർട്ടിക്ക് തെറ്റ് പറ്റിയെന്ന് തോന്നിയിരുന്നു. പക്ഷേ ഇന്ന് എൻ്റെ പാർട്ടി എൻ്റെ മുഖ്യമന്ത്രി..❤❤

  • @krshaji5180
    @krshaji5180 2 часа назад +6

    പ്രിയ സാജൻ സ്കറിയ ഇയാളുടെ പടം കാണിക്കാതിരിക്കരുതൊ..

  • @Kerala08
    @Kerala08 Час назад +2

    മറുനാടന്റെ പേര് ഇനിയും വളരട്ടെ

  • @sebastiansaiju-es9hs
    @sebastiansaiju-es9hs 3 часа назад +11

    തലയിൽ ഒരു ബക്കറ്റു കക്കൂസ് മാലിന്യവുമായി ശങ്കരൻ വക്കീലിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന അൻവർ റൂട്ട് മാറ്റി വിജയൻറെ ഓഫീസിലേക്ക് പോവുമോന്നാ... 😮

    • @rajuthomas7471
      @rajuthomas7471 Час назад +2

      സ്വന്തം തലയിൽ ഒഴിച്ചിട്ടു, നെഞ്ചത്ത് ഇടിച്ചുകൊണ്ട് കുളിക്കാൻ പോയി.😄

  • @pioneer2366525
    @pioneer2366525 2 часа назад +12

    ഇപ്പോ ശെരിക്കും മലം തലയിൽ വീണ അവസ്ഥയായി അൻവർ

  • @konarkvideos7847
    @konarkvideos7847 3 часа назад +25

    പിണറായി അങ്കിൾ❤❤

  • @gopalakhil6910
    @gopalakhil6910 2 часа назад +7

    അങ്ങനെ അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി - ഇനി എങ്ങനെ നേരെ ആഫ്രിക്കയിലേക്ക് പഴയ മണ്ണുമാന്തലുമായി പോകാൻ ആണോ പ്ലാൻ - എങ്കിൽ നേരത്തെ വിട്ടോ - അല്ലെങ്കിൽ ചിലപ്പോൾ ഇവിടെ തന്നെ അഴി എണ്ണിക്കും - എന്തൊക്കെ ആയിരുന്നു - അവസാനം പവനായി ശവം ആയി

  • @sajeevkumar4536
    @sajeevkumar4536 2 часа назад +1

    സത്യത്തിൽ ശബരിമലവിഷയവുമായി ബന്ധപ്പെട്ട് പിണറായി എടുത്ത നിലപാടിൻടെ ഭാഗമായി ആ വെറുക്കപ്പെട്ട മനുഷ്യനോട് അല്പമെങ്കിലും സ്നേഹം തോന്നിയത് ഇന്നത്തെ പത്ര സമ്മേളനം കണ്ടപ്പോഴാണ്

  • @deenapk3089
    @deenapk3089 2 часа назад +3

    പാവം അൻവർ,മലപ്പുറത്ത് നവകേരള സദസ്സ് വന്നപ്പോൾ എത്രമാത്രം വിഭവങ്ങൾ ഊട്ടിയതാ മുഖ്യനെ ഇപ്പോ ദാ കിടക്കുന്നു😂😂

  • @GopiNenmara
    @GopiNenmara Час назад +2

    ആദ്യമായിട്ട് പിണറായി വിജയനോട് ഒരു ബഹുമാനം തോന്നുന്നു

  • @oldtrack8230
    @oldtrack8230 2 часа назад +2

    പൂർണമായും സംഗിയായി സിഎം

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 3 часа назад +11

    ശത്രുവിൻ്റെ ശത്രു മിത്രം എന്ന അവസ്ഥ ആയല്ലോ .😂

  • @sureshsainyy3024
    @sureshsainyy3024 3 часа назад +11

    അൻവറു മാമാ മൊത്തം 3 Gയല്ലോ മാമാ😅😅😅😅

  • @truthseeker210
    @truthseeker210 3 часа назад +10

    കേരളത്തിൽ ദേശവിരുദ്ധപ്രവർത്തനത്തിന്റെയും മയക്കുമരുന്നിന്റെയും ഹവാല പണത്തിന്റെയും
    ദല്ലാലായ അൻപറിക്കായെ NIA പൂട്ടണം

  • @krishnakumar-ux9ch
    @krishnakumar-ux9ch 3 часа назад +16

    പിണങ്കിൾ❤

  • @alexpk2006
    @alexpk2006 2 часа назад +3

    താങ്ക്സ് വിജയേട്ടൻ

  • @antonytv3919
    @antonytv3919 3 часа назад +6

    അൻവർ കാക്ക സ്വാഹാ സിമി ജലീൽ ഡിം.....

  • @sudarsanank2395
    @sudarsanank2395 2 часа назад +2

    അൻവർ പറഞ്ഞ ആരോണങ്ങൾ തെറ്റാണെങ്കിൽ അവൻവറിന് എതിരെ ക്രിമിനൽ നടപടി സ്ഥികരിക്കണം

  • @BurjBurj-sb5wl
    @BurjBurj-sb5wl 3 часа назад +6

    ഗുഡ്

  • @sankaraiyergi3138
    @sankaraiyergi3138 3 часа назад +9

    Proud of you boss.. u r the boss!

  • @thomaspt136
    @thomaspt136 Час назад +1

    ഷാജൻ ചേട്ടാ കൊടുത്താൽ കൊല്ലത്തും കിട്ടും ഇതാണ് മനസലിവ് ഇല്ലാത്ത പിണറായിക്കും കുട്ടർക്കും ദൈവം കൊടുക്കുന്ന ശിക്ഷ എത്ര വൈകിയാലും സത്യം വിജയ്ക്കും അത് ദൈവ നീതിയ കാലത്തിന്റെ കാല്പനിക നീതി

  • @tkunair9123
    @tkunair9123 2 часа назад +4

    നിലമ്പൂരിൽ പേജർ പൊട്ടി....

  • @alexpk2006
    @alexpk2006 2 часа назад +4

    ഷാജൻ സ്കാറിയ ചക്കര ഉമ്മ

  • @Spongevloger
    @Spongevloger 58 минут назад +2

    ❤❤🎉🎉🎉
    ഹഹഹ
    അങ്കിൾ പിൻറായി..
    നിങ്ങ ആള് പൊളി ആണ്.

  • @sastadas7670
    @sastadas7670 41 минуту назад +1

    സത്യം, നീതി, ന്യായം, ധർമ്മം ഇവ മാത്രമേ ഈ ഉലകത്തിൽ നിലനിൽക്കുക ഉള്ളൂ എന്ന് കാലം തെളിയിക്കുന്നു.
    അങ്ങയെ പോലെ ഒരു പുത്രനെ ജൻമം കൊടുത്തും നല്ല ശീലങ്ങൾ ചൊല്ലി കൊടുത്തും ദൈവ ഭക്തിയോടെ നീതിമാനായ മനുഷ്യനായി വളർത്തി വലുതാക്കിയ അങ്ങയുടെ മാതാപിതാക്കളുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.
    ഭാരതത്തിലെ എല്ലാ കുട്ടികളും ഇതുപോലെ നല്ല വ്യക്തിത്വങ്ങൾ ആയി വളർന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുക ആണ്.

  • @shelbinjose9273
    @shelbinjose9273 2 часа назад +3

    മറുനാടൻ ഷാജൻ സാർ

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 2 часа назад +5

    അൻവറെ ഇങ്ങനെ മീശ പിരിച്ചാൽ ആ രോമമെല്ലാം പറിഞ്ഞ് മുഖം വികൃതമായിപ്പോവും.

  • @manikantannair8981
    @manikantannair8981 3 часа назад +4

    എന്തായാലും cm ക്ലീൻ ചിറ്റ് നൽകിയില്ലേ. 🌹

  • @rajakrishnan408
    @rajakrishnan408 Час назад

    സൂപ്പർ ഇതാണ് സത്യ മേവ ജയതേ എണ് പറയുന്നത് സാജൻ സാർ

  • @ChandranThathayil
    @ChandranThathayil 2 часа назад +1

    അൻവർ പാർട്ടിയോട് കളിച്ചാൽ അൻവറിന്റെ കാര്യം കട്ടപൊകയാണ്, ഇനിയും അൻവർ &ജലീൽ എന്നിവരെ പാർട്ടി താങ്ങി നടക്കരുത്, മുഖ്യമന്ത്രിയുടെ നയം വ്യക്തമാണ്

  • @mv2552
    @mv2552 3 часа назад +11

    അൻവർ അഥവാ നടു ഒടിഞ്ഞ ചേര 😅

  • @sunilroyalnestedavanaparam5142

    ഇങ്ങനെ പിണറായി mass ആയാൽ ഇനിയും അധികാരത്തിൽ വരും. ജന പിന്തുണ കൂടുകയും ചെയ്യും

  • @valsalanair9932
    @valsalanair9932 3 часа назад +6

    Marunaadan Shajan ji ki jai

  • @ManojUliyan
    @ManojUliyan 2 часа назад +6

    ഇപ്പോൾ നിലപൂർ കാക്ക ആരായി😆😆 ശശി :🤗🤗

  • @yedukrishnan6888
    @yedukrishnan6888 3 часа назад +3

    Pinarayi ❤
    Marunadan ❤
    Modi ji ❤❤❤

  • @SijeshSiju-m6u
    @SijeshSiju-m6u 3 часа назад +4

    സത്യമേവജയാതെ 🙏

  • @anskumar3731
    @anskumar3731 2 часа назад +3

    ഇതാണ് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപിടി

  • @MrJoy8888
    @MrJoy8888 27 минут назад +1

    ഷാജന് ലോട്ടറി അടിച്ചേ... ഇതിലും നല്ല ഒരു അഡ്വർസ്‌മെന്റ് എവിടെ കിട്ടും???? 🤣🤣🤣❤️

  • @VijayKumar-gs1bu
    @VijayKumar-gs1bu 2 часа назад +3

    ഇപ്പോൾ പിണറായി ഒരു മുഖ്യമന്ത്രിയായി !

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Час назад

    പിണറായി സാർ മാസ്സാണ് ! കുറ്റവും കുറവുമില്ലാത്ത ആരുമില്ല!😊

  • @rameshkk4412
    @rameshkk4412 3 часа назад +3

    നിങ്ങളുടെ ധൈര്യം

  • @susuThomas-g8q
    @susuThomas-g8q 49 минут назад +1

    Thank you very much sir God bless you