പുലിയുടെ ഫോട്ടോ കാണിക്കുമ്പോൾ പിന്നിലിരിക്കുന്ന കുട്ടി അയാളോടൊപ്പം പേടിക്കുകയും ഭാര്യയുടെ കഥാപാത്രം അടുക്കളയിൽ നിന്ന് ഗ്ലാസ് വീഴുന്ന ശബ്ദവും ഉണ്ടാകുന്നു. അതായത് മൂന്ന് കഥാപാത്രവും ഒന്നാണെന്നു കാനിക്കാൻ director ചെയ്ത ബ്രില്ലിയൻസ് 😮😮😮
എല്ലാ ഓണത്തിനും പ്രചന്നം പ്രകാശൻ ആയി വന്ന് പൊളിച്ചു കൊണ്ട് നിന്ന കൃഷ്ണചന്ദ്രൻ ഈ വരവ് കുറച്ചു ഭീകരം ആക്കികളഞ്ഞു.. അമ്പോ മൂന്ന്പേരുടേം ആ ചിരി തന്നെ മതി. തൃപ്തിയായി.. പാർട്ട് 2 ലേറ്റ് ആകല്ലേ ടീമേ വെയ്റ്റിംഗ് ആണ് നമ്മ 😊
Old karikku = comedy 😂
Now karikku = thriller ☠️
😢💯
no full of Ad
Fr
Old karikk 😂
New karikk.. boring .. and time waste
Thriller + comedy +horror 🔥🔥❤️
Notification കണ്ടപ്പോൾ ഓണം special episode ആണെന്ന് കരുതിപ്പോയി 🥲🤌🏻
Same 😁
political correctness teams destroyed karikku comedy,
Same
@@akshay4848Athum ennale erangiye 🤔 appo engnae copy adi aakum..
Sathyam
അടുക്കളയിൽ നിൽക്കുന്ന ചേച്ചിയെ കണ്ട് കിളി പോയി. പേടിപ്പിക്കാൻ 😅😅😅😂😂😂
Ahnenn😮😮
സത്യം 😀
Nanum pedichu poyiii😂🤍
Athey pullu oraghan povunnathrnu 😢 orakkum poyi
sathym
*krishnachandran is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
ലോലന്റെ ചിരികണ്ട് പ്രേതം കൂടിയത് പോലെ തോന്നിയവരുണ്ടോ😅
Enikum thonninu
Eda ath pretham koodiyath thanne aan ith horror aada 😂
Ys
Aaa
Smile സിനിമ ഓർമ വന്നു
നട്ടപ്പാതിരക്ക് ഫീൽഗുഡ് തപ്പി വന്ന ഞാൻ 🥲ആ ഒറ്റപ്പെടൽ അങ്ങ് മാറിക്കിട്ടി... താങ്ക്സ് to കരിക്ക്....
Ippo arokeyo iruttil thottu aduthu smile chythu chair il irikkunna oru feel alle 😂
Feelgood oo?? 😂😂
@@hpt460 illa bro.... Pazhaya videos pole athra touching alla ippo...
@@Ummachan46 😂ath pinne....
സത്യം. ഓണത്തിൻ്റെ തലേന്ന് രാത്രി ദുസ്വപ്നം കണ്ട് എഴുന്നേറ്റു. വല്ലാത്ത പരിപാടി ആയിപ്പോയി.
ആ ചെറുതിന്റെ മുഖം കണ്ടപ്പോ കിളിയും കിളിക്കൂടും പാറിപ്പോയി 😂😮
@@akshay4848Never
@@akshay4848Ivar kurach kaalam munb shoot cheyth thudangiyatha
🤡
😂😂😂
@@akshay4848nakkl nirth
ലോലൻ, easy going അഭിനയം ആണ്...എവിടെയോ കണ്ടു miss ആയ ആളെ പോലെ..... 😀👍👌❤️
Woow first😂
Hi vava
6th view
45009 th view 😂
Second meeee😂😂
Vave
കരിക്ക് ഇല്ലാത്ത ഓണവും........ കഷ്ണം ഇല്ലാത്ത സാമ്പാറും ഒരു രസമുണ്ടാവില്ല 😂❤️
Bro ipool entha FF videos edathee❤
കഷ്ണം മോശമായാലും രസമുണ്ടാകില്ല
😂😂😂😂
Rasam enthina sambar poreyy.. hu hu hu
ഓഹോ അന്നോ ഒന്നു പൊടെ
Cringe comment
കൃഷ്ണയെപ്പോലെ ഭാഗ്യം ചെയ്ത ഒരു നടൻ കരിക്കിൽ വേറെ ഇല്ല. എജ്ജാതി വെറൈറ്റി വേഷങ്ങളാ പുള്ളിയ്ക്ക് കിട്ടുന്നത്.. 👌👌👌 യൂട്യൂബിലെ വിക്രം ആണ് കൃഷ്ണ..❤❤
പുലിയുടെ ഫോട്ടോ കാണിക്കുമ്പോൾ പിന്നിലിരിക്കുന്ന കുട്ടി അയാളോടൊപ്പം പേടിക്കുകയും ഭാര്യയുടെ കഥാപാത്രം അടുക്കളയിൽ നിന്ന് ഗ്ലാസ് വീഴുന്ന ശബ്ദവും ഉണ്ടാകുന്നു. അതായത് മൂന്ന് കഥാപാത്രവും ഒന്നാണെന്നു കാനിക്കാൻ director ചെയ്ത ബ്രില്ലിയൻസ് 😮😮😮
😮😮😮👏🏻👏🏻
Itheppo
Sheriya pinnem kanduuuu...
👍👍👍👍👍👍
😮😮😮
പ്രതീക്ഷിക്കാതിരിക്കുമ്പോൾ കരിക്കിന്റെ നോട്ടിഫിക്കേഷൻ വരുന്നത് എന്ത് സുഖമാണ് ❤
യെസ്
Nth sugaandaa anake kittne
Athanu karikku. And they will not disappoint.
ഇനി സുഖം തരാൻ അടുത്ത കൊല്ലം വരാം.. ok ബൈ
Ninak asugamaanu
ആ കൊച്ചു ചെറുക്കന്റെ ചിരി... കിളി പോയി 😮😮
Njaan ummaaa enn vilichh pedichu😂😂😂
😂
ആ ചെറുതിന്റെ ചിരി കണ്ടപ്പോ കുറച്ചു പേടിച് 😅🫡📈
10:13 uff 🙂👍
Aa ചേച്ചിയുടെ ചിരി
😂😂😂 njn chirichh@@archidhmadhavan6133
Enik chiriya🤣 vanne, onnukode kandu nokk
@@Gamer-666g dark room, first time With Headset agnae aa kande.. 🙂👍
@@archidhmadhavan6133athe njan pedichu💀
8:40 helicopter helicopter😂
കോമഡി രീതിയിൽ എടുത്ത HORROR ത്രില്ലെർ... ❤ superbb karikku team.. Good work.. Ads also nice.. 😂😂❤️❤️
തൊടകം കണ്ടപ്പോൾ വിചാരിച്ചു car ന്റെയ പരസ്യം അനേന്ന്
ലാസ്റ്റ് ലേയ്ക് അടിപൊളി ആക്കി 🤩😂
Thanks for 5 K likes ❣️❤️🔥
Hhe
Yes njaanum💯💯
😅 2:31 @@Shibil777
ഞാൻ ഒരു കോഴ്സ് പഠിക്കുവാണ് എന്ന് പറഞ്ഞപ്പോൾ വിചാരിച്ചു എൻട്രി ആപ്പിൻ്റെ പരസ്യം ആണെന്ന്...😂
😁
8:51 director brilliance 👌🏻🔥🤯😅
10:05 _ 10:43 🥶😂😂
ആ കുരുപ്പിൻ്റെ ഒരു ഇരിപ്പും , ചേച്ചിയുടെ നിൽപ്പും 🤯😂
😅
Mm sathyam😂😂
8 : 51 3 perm onnich njetti
Athentha
Glass veezhunna sound kelkam..so 3 aalum njetti@@Diyaftm
അടുത്ത episode ഇറങ്ങുമ്പോ notification വരും ന്ന് അറിയാ...😌 പിന്നെ എന്തിനാ ഞാൻ എടക്ക് എടക്ക് ഇവിടെ വന്ന് നോക്കിണെ🚶🏿♀️🙂
Njnum😁
ഇവന്മാർക്കിത് സമയത്തിന് ഇട്ടൂടെ 🤣
വന്നട്ടുണ്ട് പോയി കാണു
8:50 ചേട്ടൻ പേടിച്ചതും ചെക്കൻ പേടിച്ചതും അടുക്കളയിൽ cup വീണതും ഒരുമിച്ച് 😯
Director brilliance 😌
Detailing👍
പുറകിലെ ചെക്കൻ ഞെട്ടുന്നതും ഒരുമിച്ച്
eth kandu pidicha thaan ann brilliant 😂
athin artham pratham ann one character ann ath daady natiyall ammayum monum njatum
8:50 the epic scene. aa family le ella characters um njettiyath orumichu aanu.
😦😮
Shyeda njn ipllatto srediche. Huge attention to detail
seeen🫡🔥@@ft_nabeel
Ipo nannaay sredhich 👀.. Otta prethm thnne ellaa membersum..
Ithokke engane kandupidikkunu😮
8:33 😂helicopter helicopter😂
😂😂
😂😂😂
Chali
RG Troll Animation series olla helicopter tune track aanu 😂
Ayye ithinoke ilike
*lolan is not simply acting,he is just living in that character💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Romanjam
@@Varshanandhan1 thanku🙃
@@__sneha__ thanku🙃
8:50 എല്ലാരും ഒരേ സമയം ഞെട്ടുന്നു! Director ന്റെ തല ❤️🔥
Appo aaa pretham ellam onnn analle😮😮 അടുക്കളയിൽ ഞെട്ടി ഗ്ലാസും താഴെ വീണു brillians😮😮😮
your observation ❤
Shibhu 's Power [binoy John] 💥⭐💪
0:11 ഏതൊരു പ്രവാസിയും കേൾക്കാൻ ഇഷ്ടപെടാത്ത ചോദ്യം 😂
Sathym😊
എല്ലാ ഓണത്തിനും പ്രചന്നം പ്രകാശൻ ആയി വന്ന് പൊളിച്ചു കൊണ്ട് നിന്ന കൃഷ്ണചന്ദ്രൻ ഈ വരവ് കുറച്ചു ഭീകരം ആക്കികളഞ്ഞു.. അമ്പോ മൂന്ന്പേരുടേം ആ ചിരി തന്നെ മതി. തൃപ്തിയായി.. പാർട്ട് 2 ലേറ്റ് ആകല്ലേ ടീമേ വെയ്റ്റിംഗ് ആണ് നമ്മ 😊
My son is very huge fan of your every episodes and he watches every episode on repeat ❤
അടുത്ത പാർട്ട് ഏത് വർഷം വരുമെന്ന് അറിയാത്തത് കൊണ്ട് ഒരുമിച്ചു കാണാൻ വേണ്ടി waiting
Irangi
Sathyam... Aa final part or final episode enna title nu vendi waiting ✋️
💯
6:42 chuma epic item 😂
8:51 എല്ലാവരും ഞെട്ടുന്നു അതിനർത്ഥം 🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯 എല്ലാവരും ഒന്നാണ്
Kazhivu thanne 😂
10:11 10:39
പിന്നെ മറ്റുള്ളവർ Aliens ആണെന്നാണോ bro ഇതുവരെ കരുതിയിരുന്നേ 😃
Enikum thonni
Multiple personality disorder ulla person suicide cheythathayirikum
Tiger inte photo kanichapo pretham aayt abhinayicha 3 charcters um orupole njettiyath athellam oru chacrter aanen kanikkunnu. Brilliant ❤😮
ഓണത്തിന് മാവേലിയെ കണ്ടില്ലേലും കുഴപ്പം ഇല്ല, കരിക്കിലെ പിള്ളേരെ കണ്ടില്ലെങ്കിൽ ഓണം കംപ്ലീറ്റ് ആവില്ല😅❤️
eh🥴
Varumenn ariyamayirunnu 😂
HAPPY ONAM
Creepiness at peak💀10:39
sathyam😧
sathyam🤯
Uff njetti poyi
Yeah 😱😱
sathyam
Cinematography and Lighting...... Amazing...❤
8:31 "I don't have helicopter helicopter "😂
😂
3:41 meme *ok* pole ond🤣🤣
Athe athe🤣
Enikkm thoonni
😂
Momo🚶🏼♂️ ano
@@Pesaccountforsale2024😂athanu udheshiche nn thonnunn
0:01 ഒരു എയർപോർട്ട് scene ചിലവ് nice ആയിട്ടു സേവ് ചെയ്ത script brilliance
Nalla vedio onda onam special
അളിയാ ഇത് പോളിസാനം ❤️🔥എല്ലാരും കലക്കി ⚡
10:47 ലോലൻ്റെ ചിരി കണ്ടപ്പോ ഒരു നിമിഷം ചുരുളിയിലെ പോലെ loop effect ആണെന്ന് കരുതി 😭
Njan karuthi aa ghost valloom lolante meelil kayariyenn😮😂😅
Same@@shenswashafi5929
@@shenswashafi5929yes njaanum
"smile" movie concept pole thonni
Sathyam
11:59 the fact that no one in the house 💀🗿
Not just that,that place is completely empty
Onam + Karikku = ath veree oru vibe ahn😇❤️
Part 2 venam .....karikku.....Thrill adichu......🎉🎉❤❤❤
That chiri was really 😱 10:39
10:13
Sathyam 😱
Pedichu poyi💀💀💀👻👻👻
💀
That creepy smile...😂💀was superb💥Binoychttn's brilliance
എന്റെ പൊന്നോ bgm ഒരു രക്ഷ ഇല്ല.. അഞ്ചാം പാതിര എഫക്ട് 😮
1:52 promotion illandum promotion 😅
Adipoli.. I like it 😄😄. Aa old vibe okke und 🤣
10:39 Aa chechide chiri kandu pedicha njaan 👹🥲
Ayyo nk chiri vannit melarnn🤣😂
Ahh chekkante chiri..😮
ഇൻസ്റ്റയിൽ പഴയ റീൽസ് വീണ്ടും വീണ്ടും ഇടുന്നത് കണ്ടപ്പോഴേ തോന്നി പുതിയ ഐറ്റം വരുന്നുണ്ടെന്ന്😌 🫶🏽
Onam vannal randu karyangalku vendi mathram kathirikunnu:
1.onam sadyha
2.karikku video ❤
Hyundai ടെ പരസ്യം വാരിവിതറുകയാണല്ലോ😅😅😅
ഇടക് ഇടക് വന്നു നോക്കും next episode ഇറങ്ങിയോന് നോക്കാൻ അത് ഒന്ന് വേഗം iittoooooooo..... 🤌🏻🤌🏻
💯
True expecting a faster upload
@@nandhappan7s hmm ath okee nadana mathiyayirunu🥱
3:42 That Ok😂....... ചെക്കൻ്റെയും പുറം തിരിഞ്ഞ് നിന്ന ചേച്ചിയുടെയും ചിരി കണ്ടപ്പോ തൃപ്തി ആയി😢
Koothi
@@twaingaming8698എടോ കൂ🔥 മോനേ
Yes
10:40 ente ponno..kili poyi...😮😮
Sathyam..
Nte mone sathyam
Sathyam ullil cheriya oru kili
Deyy seen pettenn pedichhhh😅
Myr ☠️
(ഹാഷിർ നെ) ഒരു cameo rolel കൊണ്ടരാൻ പറ്റോ ❤️❤️❤️
ഒരു (ഹാഷിർ, ലോലൻ) കോബോ ♥️♥️♥️♥️♥️
ഓണത്തിന് ചിരിപ്പിക്കാൻ വന്നതാണെന്നാ കരുതിയത്.
ഇതിപ്പോ ട്വിസ്റ്റ് അടിച്ച് പേടിപ്പിക്കാണല്ലോ😅😅😅
*karikku is back with more freshness💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Pode. Karriku eppo oola Sanam ettalum "Karriku is back" enna andi parannod kore vanagal varum
Yes
cheruthytt pedichuu
Njaan 10 : 30
Oru horror mood aa nna thonnanne 💀😹🔥
Ini angotte seen aykkum
രാത്രി 12മണിക്ക് കാണാൻ പറ്റിയ വീഡിയോ 😳😳😳 എന്റെ കിളിയും കിളിക്കൂടും ദേണ്ടെടാ പോണ് 🚶🏻♀️🚶🏻♀️🚶🏻♀️🚶🏻♀️
9:42 shambu ശ്രദ്ധിച്ചില്ല 😂😂
10:03 Situation changed😈🔥
*no one can replace karikku💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Sathyam
Mele mele thall
cringe
Ntha copy paste ano
12😮
Waiting ആയിരുന്നു 🤗
ആ ചേച്ചിയുടെ ചിരി 😬 ശെരിക്കും പേടിപ്പിച്ചു 🙂
10:13 This scene... 🔥👀😶
8:50 frontilum backilum orumich njetti. Director brilliance😮
U can also listen to the sound of a steel mug/cup clattering against the tiles - in kitchen
@@ajk548Yes🔥
Binoy🔥
@@ajk548ഇതൊക്കെ ഇപ്പോളാണല്ലോ ശ്രദ്ധിച്ചത് ഞാൻ. താൻ കൊള്ളാമല്ലോ
9:40 വരുൺ സ്റ്റെപ്പിലൂടെ മുകളിലോട്ട് പോകുന്നത് ശ്രദ്ധിക്കുന്ന പ്രേതം- Director brilliance 👌
Goat ne vellunna DeAging Technology 🔥uff👌🏻🔥
Mm..kuniju ninnnaal thonnum
@@twaingaming8698njan kuninju thinnal ente vayilekk thoori tharamo
@@twaingaming8698 Enkkil nee kuninju ninnu kando
@@twaingaming8698kunna Vijay fan spotted. Athil lavane kandaalum mathi
9:37 mwone micro expression ❤️
10:38 പേടിച്ച് പോയി 🥵
😂😂
ഞാനും
😅ഞാനും😢😢
Satyam 🤣
Njanum
Waiting for 2nd part
Super👌👌👌
അത് പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ.
4:09 nice frame
ഉറപ്പായിരുന്നു ഒരെണ്ണം വരും എന്ന്. അതിന് വെയ്റ്റിംഗ് ആയിരുന്നു 😌♥️
FINALLYYYY🔥🔥💯❤️
❤❤🎉
Uffff 🔥 Great work Binoy John ❤
*waiting for the part 2💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
NEW KARIKKU=THRILLER ❌
OLD KARIKKU =COMEDY ✅
8:33 helicopter 😂
Lolan 💕😂
Please ഇതിന്റെ 2nt part വേഗം ഇടൂ ❤ കട്ട വെയിറ്റിംഗ് 🙏🥹😃😂😂😁😁👍👍♥️❤️💯🔥🔥🔥🔥🔥
10:38 Chills ran down my spine 💀
Onam without Kariku is like onam without sadhya.. Incomplete feel mari kitti❤️😍🔥
🤢🕴️
Pari
@@amal11146 ahn cringe adikknn ingnthe cmnt knumpo🥴😂
Enna poyi 2 ennam adichit poykoo😢@@ssaahill
@@amaldev1597 ahda ninte dadyem kootta🥰
10:47 Lolan's smile is more crepeer
Da njan aa sadath😂
Wooow kaathirunnu kathirunn puzha nirannu kara kavinju😭😭❤️❤️❤️❤️❤️❤️
10:58 avde okke althamasm undo💀
ഓണവുമായി verity തന്നെ പിടിച്ചല്ലോ.. 🔥🔥🔥🔥
Oombiya sadanm aayi vannitund
Wow!!!!was expecting prachannam prakashan but damn man this is something worth waiting…upload next part asap bro
Awaited nd tired nd happy carryon gys❤❤❤❤
Karikku ഇല്ലാതെ എന്ത് ഓണം ❤️💥
onam 💩
4:05 starting
athuvare Creta ad😂
Thank you
Even the ad was interesting ❤️
Kazhinja onathinum ith pole oru surprise indarunn. Dhaa pinneyyum wow 🤩😍😍😍
Helicopter helicopter 😂😂
And KC.... such an amazing actor❤
8:38 shukran shukran reference from mamooka legendary phone😅 call
Tharadas😹
ഓണത്തിന് കരിക്കിന്റെ ഒരു episode കണ്ടില്ലെങ്കിൽ വല്ലാത്ത ഒരു സങ്കടമാണ് 🥰
10:38 bgm oru rekshella
Creepy feeling ufff
Simply pedipikkal 😳 they did it in Ripper also
ഹ്യൂണ്ടായ് പരസ്യം കഴിഞ്ഞപ്പോഴേക്കും എപ്പിസോഡ് തീർന്നു 😂😂
nthuvadei.. parasyam starting il alle ollu.. ath kazhinj alle full story kanikunne🙄 chumma negative
10:18 🔥🔥🔥 ഇത് സംഭവം വേറെ ആണ് മോനെ 🔥🔥
Notification കണ്ടു, ചാടി വന്നു 😂
Call vilichathath thee saanam😹🔥
അടുത്ത എപ്പിസോഡ് പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു, അടിപൊളി ഒരു രക്ഷയുമില്ല