JAM | Part 2 | Karikku | Comedy

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 8 тыс.

  • @Karikku_Fresh
    @Karikku_Fresh  4 месяца назад +3226

    forms.gle/Nh4WRJqToFW8FRcYA
    അക്കൗണ്ടിങ് മേഖലയില്‍ ഒരു കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാവുന്ന, കൊമേഴ്‌സ് മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ കോഴ്‌സുകളിലൊന്നായ ACCA ഇനി മുതല്‍ Entriയിലും. ചിട്ടയായ പഠനവും കൃത്യമായ ഗൈഡന്‍സും ഉറപ്പാക്കുന്ന ENTRI ACCA യ്‌ക്കൊപ്പം കൊമേഴ്‌സിലെ ഭാവി സാധ്യതകള്‍ പഠിക്കാം. സ്വപ്‌നജോലിയിലേക്ക് അല്‍പ്പം നേരത്തെ എത്താന്‍ ഇപ്പോഴേ തയ്യാറായി ഇരുന്നോളൂ!
    കൂടുതൽ വിവരങ്ങൾ അറിയാൻ Form Fill ചെയ്യൂ.

    • @ansszayn
      @ansszayn 4 месяца назад +7

      Ok

    • @amardevpv2270
      @amardevpv2270 4 месяца назад +8

      ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല

    • @shibillazz8796
      @shibillazz8796 4 месяца назад

      എല്ലാത്തിന്റെതും ഇതുപോലെ പെട്ടെന്ന് വന്നാൽ നല്ല രസമുണ്ടാകും കാണാൻ കുറേക്കാലം എടുത്ത് വെച്ചാൽ കാണാൻ ഒരു ഇനിമുതൽ എല്ലാത്തിന്റെയും ഇതുപോലെ ഇട്ട് സഹായിക്കണം കണ്ടിരിക്കാൻ നല്ല രസമാണ്... ഒന്നിറങ്ങി കഴിഞ്ഞ ഒരാഴ്ച കഴിഞ്ഞാൽ അടുത്തതും ഇറക്കാൻ നിങ്ങൾ ശ്രമിക്കുമെന്ന് കരുതുന്നു ❤❤❤

    • @baijut.s9651
      @baijut.s9651 4 месяца назад +1

      Me

    • @Mrdude_t
      @Mrdude_t 4 месяца назад +2

      Deyy 🫢

  • @SharathJoy
    @SharathJoy 4 месяца назад +13483

    That psycho smile😂

    • @Rithik-sm6vh
      @Rithik-sm6vh 4 месяца назад +33

      Thalaivare😚❤

    • @shajikp4512
      @shajikp4512 4 месяца назад +11

      Hloiii chettaaaaaa

    • @Mehmood-jb3ue
      @Mehmood-jb3ue 4 месяца назад +13

      Thalayvare ningalo

    • @tan12362
      @tan12362 4 месяца назад +11

      Chettaaaaa chandanamazha roasting vedio waiting….

    • @rahanms8200
      @rahanms8200 4 месяца назад +3

      Hoi

  • @dr_raheshravi
    @dr_raheshravi 4 месяца назад +5706

    മാമാ മുട്ടായി 🤣
    Njan കൊല്ലത്തുള്ളയാ മോനേ
    These two 🤣👌

  • @Kane12311
    @Kane12311 4 месяца назад +6151

    "ഞാൻ കൊല്ലത്തുള്ളതാ മോനെ " ചിരിച്ച് മറിഞ്ഞ് 🤣🤣

    • @aswin7482
      @aswin7482 4 месяца назад +31

      Sathyam😂

    • @mrm3434
      @mrm3434 4 месяца назад +115

      എനിക്ക് തോന്നുന്നത് അവര് ശെരിക്കും കൊല്ലത്ത് തന്നെ ഒള്ളതാണെന്നാ ....ഇത് ഞങ്ങടെ സ്ലാങ് ആണ്...😂😂

    • @esthuraja
      @esthuraja 4 месяца назад +39

      കൊല്ലത്തൊള്ളെയാ...

    • @sonythomas5123
      @sonythomas5123 4 месяца назад +4

      😂😂😂

    • @abhijitha5021
      @abhijitha5021 4 месяца назад +4

      😅😅😅

  • @fasilmuhammed845
    @fasilmuhammed845 4 месяца назад +165

    ഇത് ഞാൻ സോല്ലി ആകണം..നീങ്ക എവളോ ഇവളോ 😂😂😂 Highlight sanam

  • @rahul_a_jayan
    @rahul_a_jayan 4 месяца назад +7825

    ഇത്രയും കാത്തിരുന്ന വേറെ ഒരു episode ഇല്ല കരിക്കിൽ എന്ന് തോന്നുന്നു മറ്റേ പ്രേതത്തിന്റെ reference വന്നത് കൊണ്ട്😅❤️

  • @Chefsree95
    @Chefsree95 4 месяца назад +1900

    9:44 Lolan with varanam ayiraam Dialogue 😂

    • @zenomk4603
      @zenomk4603 4 месяца назад +106

      Hi Party! Naa ith solliye akano inge evlo ivlo avlo ne angot chodikkadaa 💀🤣

    • @Chefsree95
      @Chefsree95 4 месяца назад

      @@zenomk4603 😅party

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

    • @ItachiUcHiHa00280
      @ItachiUcHiHa00280 4 месяца назад +5

      😂😂😂😂

    • @salesmart_b2b
      @salesmart_b2b 4 месяца назад +2

      😂😂😂

  • @freekvlogs
    @freekvlogs 4 месяца назад +3482

    Uff e series a psycho smile kond poyi ☠️🤣🔥

    • @abeeshv8227
      @abeeshv8227 4 месяца назад +2

      🤔🤔🤔🤔

    • @soul..9376
      @soul..9376 4 месяца назад +11

      Spelling padikkada vaname

    • @babithannair3225
      @babithannair3225 4 месяца назад +2

      Correct😂

    • @shahanshah10
      @shahanshah10 4 месяца назад

      😂

    • @420view
      @420view 4 месяца назад +3

      Vivarom ellann pande mnasilayi, ippo budhiyum ellann ne thelichu😂😅

  • @Aleenarosemary
    @Aleenarosemary 4 месяца назад +67

    Bgm Ahnel vere level.... ഇത്ര കാത്തിരുന്ന episode വേറെ ഇല്ല ...... ബാക്കി കൂടി കാണണം.... ഓരോ തവണയും... Notification വരുമ്പോൾ സന്തോഷവും ... 15 min mathre ollunn കണ്ടപ്പോൾ വിഷമവും തോന്നി....❤❤❤കോമഡി എല്ലാം powlichu 😂😂😂🤌❤‍🔥

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 4 месяца назад +463

    ഇവൻമാർ മെനക്കെട്ട് ഇറങ്ങിയാൽ .. പിന്നെ ഒരു രക്ഷയുമില്ല .. ഓരോ എപ്പിസോഡിനും .. കാത്തിരിക്കുക .. അല്ലാതെ എന്താ ചെയ്യുക ..❤❤❤❤

  • @midhunshabu
    @midhunshabu 4 месяца назад +3740

    13:22 mama muttayi🔥🔥🤣🤣🤣🤣
    Lolan : poda puzhupalla 🤣🤣🤣🤣

  • @ajmotionx
    @ajmotionx 4 месяца назад +4557

    രാത്രി വേണ്ടാ ഇപ്പളേ കണ്ടേക്കാം..! 😂

  • @AjayKumar-cp7tl
    @AjayKumar-cp7tl 4 месяца назад +20

    Patty: ഈച്ച പറന്ത് പൊച്ച് അന്ത ആള് താഴെ വീണു ഏറന്ത് പൊച്ചു...😂

  • @WriterSajith
    @WriterSajith 4 месяца назад +3558

    കൃഷ്ണചന്ദ്ര ചേച്ചിയുടെ ചിരി കണ്ട് കിളിപോയത് മുതൽ കാത്തിരിക്കൂവായിരുന്നു...

    • @snehashiju
      @snehashiju 4 месяца назад +9

      Yes😮

    • @Gostman143
      @Gostman143 4 месяца назад +51

      കൃഷ്ണ ചന്ദ്രിക എന്നാണ് അവരുടെ പേര് 😌

    • @diyanasrin
      @diyanasrin 4 месяца назад +8

      Athe sathyam😂

    • @mariaissac9260
      @mariaissac9260 4 месяца назад +7

      കൃഷ്ണ ചന്ദ്രന്റെ അമ്മയല്ലേ??

    • @Gostman143
      @Gostman143 4 месяца назад

      @@mariaissac9260 അത് പാട്ടി..

  • @mangliill
    @mangliill 4 месяца назад +3035

    Most curious series of karikku🔥🔥🔥 തീ സാനം... കോമഡി ഒക്കെ വർക്ഔട്ട് ആയിട്ടുണ്ട്.. 👍🏻 KC ടെ പെർഫോമൻസ് 🔥👌🏻വേറെ ആരെകൊണ്ടും പറ്റുല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.. Ending bgm 13:49 🔥🔥 🔥🔥kidu.. Repeat value💯

    • @noobiegaming8007
      @noobiegaming8007 4 месяца назад +15

      Vro waiting for part 3😅

    • @Peiskoz
      @Peiskoz 4 месяца назад +5

      KC aara

    • @talesofsudhi
      @talesofsudhi 4 месяца назад +12

      @@Peiskozകൃഷ്ണചന്ദ്രൻ

    • @Peiskoz
      @Peiskoz 4 месяца назад +1

      @@talesofsudhi athara

    • @shivakbz
      @shivakbz 4 месяца назад +15

      ​@@Peiskozprechannen prakashan 😹

  • @gopikasudeesh2885
    @gopikasudeesh2885 4 месяца назад +1905

    പേടിക്കണോ ചിരിക്കണോന്ന് അറിയാൻമേലാത്ത അവസ്ഥയാ 🤣🤣🤣 അടിപൊളി

    • @Anila406
      @Anila406 4 месяца назад +36

      Correct... പേടി വരുന്നുണ്ട്..ഒപ്പം തന്നെ ചിരിയും😂😂😂😂

    • @shijoynambiar6444
      @shijoynambiar6444 4 месяца назад +5

      sathyam

    • @roadsailor79
      @roadsailor79 4 месяца назад +3

      Sathyam 😂😂😂😂🫣🫣🫣😁😁😁🙃🙃

    • @bijifaisal6138
      @bijifaisal6138 4 месяца назад +2

      They are under genjutsu

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @celiapoppychalakal434
    @celiapoppychalakal434 4 месяца назад +831

    "Namal ee irangiya step thaneya veendum irangikond irikune"
    Lolan: "njan ee kazukiya paathram thaneya veendum kazukikond irikune..."😅😅😅

    • @luxme5894
      @luxme5894 4 месяца назад +15

      ഇത് തന്നെയല്ലേ സഞ്ചു ലക്ഷ്മി യുടെ ഡൊറോത്തി വില്ലയിൽ കണ്ടത്

    • @bhavana_.manoj23
      @bhavana_.manoj23 4 месяца назад +2

      ​@@luxme5894 njanum ath orthu😂

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

    • @muhammadfarseen3514
      @muhammadfarseen3514 4 месяца назад

      Old is gold

  • @sandraks6345
    @sandraks6345 4 месяца назад +324

    ദൈവങ്ങളുടെ ലുലു മാൾ അല്ലേ ഇത് 😂

  • @LuqmanulHakimcv
    @LuqmanulHakimcv 4 месяца назад +346

    "ഞാൻ കൊല്ലത്ത് ഉള്ളതാ മോനെ" that was epic 😂

  • @sajeshpanicker8051
    @sajeshpanicker8051 3 месяца назад +26

    12:08 ഞാൻ കെല്ലത്തുള്ളതാ മോനേ

  • @admk1648
    @admk1648 4 месяца назад +373

    നാൻ ഇത് സൊല്ലിയെ ആകണം...😂😂. സാധനം പൊളി

  • @Ramees_Sha
    @Ramees_Sha 4 месяца назад +3317

    ഞാൻ കൊല്ലത്തുള്ളതാ മോനെ 😂😂😂😂
    Nb : കൊല്ലം കാരണം ആദ്യമായി 2k like😍

    • @sAgAr___7
      @sAgAr___7 4 месяца назад +30

      Ath KC yude amma aanu...🤍

    • @infoatoz2865
      @infoatoz2865 4 месяца назад +53

      ഉള്ളതാ എന്നല്ല
      കൊല്ലത്ത് ഒള്ളയാ..
      എന്നാണ്‌ ശരിക്കും ഉള്ള കൊല്ലം സ്ലാങ് 😂

    • @swathynair0022
      @swathynair0022 4 месяца назад

      ​@@infoatoz2865ollatha ennanu crct kollam slang....Iam from kollam

    • @devanathk4960
      @devanathk4960 4 месяца назад

      @@sAgAr___7 ethaa ee kc?

    • @binurnair
      @binurnair 4 месяца назад +2

      കൃഷ്ണ ചന്ദ്രൻ.. പ്രേതം ആയി വരുന്നേ

  • @MammadKoya-i7p
    @MammadKoya-i7p 4 месяца назад +522

    Part 1😮 കണ്ട് പേടിച്ചപ്പോ part 2 അതിലും പേടി തോന്നിപ്പിക്കും എന്ന് കരുതി but ഇത് ചിരിക്കാനുള്ള സാധനം ആണ് 😂😂

    • @Mu_syck
      @Mu_syck 4 месяца назад +4

      Nere thirichu aanu feel aayathu 🤥

  • @amitht5277
    @amitht5277 4 месяца назад +14

    വായിച്ചുകൊണ്ടിരിക്കുന്ന കമൻറുകൾ വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്യുന്ന പോലെ 😅.....Thats karikk❤

  • @Fariseyy
    @Fariseyy 4 месяца назад +1696

    9:44 lolan tamil dialogue 😅😅

    • @adilnkt
      @adilnkt 4 месяца назад +25

      Hashiireee😅

    • @JerinJeriii
      @JerinJeriii 4 месяца назад +39

      Varanam aayiram suriya 😂

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @ammuzzamanaa8834
    @ammuzzamanaa8834 3 месяца назад +4

    യ്യോ ലോലന്റെ.. ഇത് നാൻ സൊല്ലി ആകണം... ചിരിച് വയ്യേ..

  • @rajibalakrishnan-f4c
    @rajibalakrishnan-f4c 4 месяца назад +1482

    ഇമ്മാതിരി role ഒക്കെ കൃഷ്ണചന്ദ്രനെ കൊണ്ടേ പറ്റുകയുള്ളു എന്ന് വീണ്ടും തെളിയിക്കുന്നു 💥🔥💯💖

    • @dextermorgan2776
      @dextermorgan2776 4 месяца назад +11

      അവന്റെ amma കുറച്ചു overacting ആണ്

    • @nimmyannjoy3379
      @nimmyannjoy3379 4 месяца назад

      ​@@dextermorgan2776ottumallarunnu,avar nalla reethiyil anu ringa ringa rose cheythath

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

    • @renjithvelloor
      @renjithvelloor 4 месяца назад +15

      പിച്ചക്കാരൻ മുതൽ മാവേലി വരെ... അപ്പൻ മുതൽ അപ്പൂപ്പൻ വരെ... അമ്മ മുതൽ അമ്മൂമ്മ വരെ... ഇവിടെ ഏത് സീനും Ok ആണ് ഭായ് 😂😂😂😂

  • @The_G.O.A.T__
    @The_G.O.A.T__ 4 месяца назад +13597

    Part 2 കാത്തിരുന്നവർ ആരൊക്കെ?

  • @samanthavijay8935
    @samanthavijay8935 4 месяца назад +11

    ആ ചിരി ആണ് മെയിൻ...😂😂😂😂😂😂😂🤣🤣

  • @radiopodcast34
    @radiopodcast34 4 месяца назад +285

    Perfection, timing, making ഗംഭീരം. അത് കൊണ്ട് തന്നെ ചെറുതായി ഒന്ന് പേടിക്കുന്നത് 😂😂

  • @arunps9905
    @arunps9905 4 месяца назад +524

    10.33 നീ എന്തിനാടാ പേടിക്കുന്നെ ദേ ദൈവങ്ങളുടെ ലുലു മാള ഈ ഇരിക്കണേ 🤣🤣🤣🤣

  • @12av12
    @12av12 4 месяца назад +17

    *no one can replace karikku💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @bloodydexter2003
    @bloodydexter2003 4 месяца назад +500

    ആരും പേടിക്കണ്ട കൊല്ലംകാരി പാട്ടി നമ്മുടെ കൃഷ്ണചന്ദ്രന്റെ സ്വന്തം അമ്മയാണ് 😁👍🏼

    • @Spulbur4
      @Spulbur4 4 месяца назад +1

      Ayn😁

    • @undampori
      @undampori 4 месяца назад +4

      ആണോ എനിക്ക് അറീല്ലാരുന്ന് ❤

    • @vengijr3275
      @vengijr3275 4 месяца назад

      Ayinu kunne

    • @SajithaEK-p6u
      @SajithaEK-p6u 4 месяца назад +1

      Not Krishna chandran's Amma..😂

    • @Spulbur4
      @Spulbur4 4 месяца назад

      👊🏻

  • @Jo_verse
    @Jo_verse 4 месяца назад +592

    എന്താന്ന് അറിയില്ല കരിക്ക് കാണുമ്പോ വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ് 😂❤

    • @abeeshv8227
      @abeeshv8227 4 месяца назад +4

      ഇപ്പൊ നെഗറ്റീവ് ആണ് 😂 add ന് വേണ്ടിമാത്രം നിർമ്മിക്കുന്നവ

    • @an_jal6188
      @an_jal6188 4 месяца назад

      @@abeeshv8227 nna chettan kananda... avarkk ad'sil ninna varumanam kittunne enn avar paranjittund..
      Boring thonnatha vidhathilulla parasyam oru kazhiv aahn..
      Eath episode aahnelum negative adikkathe settanu urakkam illa😂😆

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @RR-vp5zf
    @RR-vp5zf 4 месяца назад +124

    മാമ മുട്ടായി 🤣🤣പോടാ പുഴുപ്പല്ലാ 🔥🔥
    ഈ കരിക്കാണ് നമ്മൾ പ്രേക്ഷകർക്ക് വേണ്ടത് 😅

  • @HawwaUmma-of5gv
    @HawwaUmma-of5gv 4 месяца назад +7

    Adhinte edayil aa accnte ad kanichath set aayrnn😌

  • @kunji898
    @kunji898 4 месяца назад +21

    10:39 iconic scene😂😂😂🎉

  • @AfrinPSwalih
    @AfrinPSwalih 4 месяца назад +468

    That ഞാന്‍ കൊല്ലത്തുള്ളതാ മോനെ😂😂😂

    • @esthuraja
      @esthuraja 4 месяца назад +2

      കൊല്ലത്തൊള്ളെയാ..

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

    • @SumayyaA-y1d
      @SumayyaA-y1d 3 месяца назад +1

      😂😂😂😂

  • @astrokid9504
    @astrokid9504 4 месяца назад +129

    മാമാ മുട്ടായി🤣🤣...this ep was crazy🤣💥 poli. അന്യായം. ഗംഭീരം

    • @sinansinan9927
      @sinansinan9927 4 месяца назад +1

      😂😂😂😂😂😂😂😂😂😂

  • @amithk950
    @amithk950 4 месяца назад +128

    കുറേ കാലത്തിനു ശേഷം കരിക്കൊരു തീർ സാനം അങ്ങിറക്കി 👌👌

  • @shijosebastian1895
    @shijosebastian1895 4 месяца назад

    കുറേ നാളായല്ലോ കണ്ടിട്ട്,, ഇത് കണ്ടിട്ട് കുറെ ചിരിച്ചു 😝😝😝😝

  • @veenasnair836
    @veenasnair836 4 месяца назад +658

    Repeat അടിച്ചു ഇത് പല തവണ കണ്ട്
    പക്ഷേ പേടി മാത്രം കൂടുന്നു 😮
    The iconic smile stole the show

  • @adithyakrishnans9804
    @adithyakrishnans9804 4 месяца назад +522

    ഇവർ നമുക്ക് തന്ന enjoyment. അത് നിലനിർത്താനും ഇവർക്ക് ഇപ്പോഴും കഴിയുന്നു.കരിക്ക് notifiaction വന്നാൽ അപ്പോൾ തന്നെ ഓടി വരുന്നത് തന്നെ അതുകൊണ്ടല്ലേ ?

  • @wwesportsnews
    @wwesportsnews 4 месяца назад +13

    9:38 😂😂😂 hi party

  • @fliqgaming007
    @fliqgaming007 4 месяца назад +529

    കിടു ഐറ്റം 🔥😂
    പാട്ടി story telling scene..🔥🔥
    "നമ്മൾ പ്രേതത്തിൻ്റെ loopilaa" 👀

  • @12av12
    @12av12 4 месяца назад +761

    *karikku is back with more freshness💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @shafip
      @shafip 4 месяца назад +4

      Not only him🤝

    • @aavi.
      @aavi. 4 месяца назад

      Sabareesh is an amazing actor 4:18 his mannerisms change and breathing pace increases so well

    • @ouzu4736
      @ouzu4736 4 месяца назад +5

      overload ayit pottitherikkuvo

    • @Karnan6415
      @Karnan6415 4 месяца назад +6

      Ee koottathil ettavum best lolan thanne aanu.. Underated..

    • @fathima_rubi
      @fathima_rubi 4 месяца назад

      😢

  • @muhammadsufiyan8286
    @muhammadsufiyan8286 4 месяца назад +185

    Part 2 കാത്തിരുന്നു.. നോട്ടിഫിക്കേഷൻ കണ്ടപ്പോ കിട്ടിയ സന്തോഷം 😍😍😍🔥🔥🔥

  • @soniyasony9223
    @soniyasony9223 4 месяца назад +4

    Vivegam tanne jam part 3 release cheyanam jam part 1 and 2 is very nice 👍

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 4 месяца назад +345

    ഇന്നത്തെ കാലത്ത് എന്തിനോ വേണ്ടി എടുക്കുന്ന കഥയില്ലാത്ത സിനിമകളെക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ഒന്ന്
    Hat's off Team KARIKKU.. 💯❤️🔥

    • @maverick287
      @maverick287 4 месяца назад +3

      Kathayulla cinema Kal erangunnathonnum ariyaarilleeee

    • @bazi1707
      @bazi1707 4 месяца назад +1

      ​@@maverick287ലൈക്ക് കിട്ടാൻ ഇങ്ങനൊക്കെ പറയണം. കണ്ടില്ലേ 315 ലൈക്ക് കിട്ടി 😂

  • @vishnu_kumbidi
    @vishnu_kumbidi 4 месяца назад +313

    കൃഷ്ണ ചന്ദ്രൻ ഒരു underrated Actor ആണ് ❤️

    • @Fak4r
      @Fak4r 4 месяца назад +10

      കൃഷ്ണചന്ദ്രൻ KC🫠

    • @jbkrishna007
      @jbkrishna007 4 месяца назад +4

      Sathyam 😁

    • @daredevil8622
      @daredevil8622 4 месяца назад +7

      സിനിമയിൽ ഒക്കെ അവസരം കിട്ടിയാൽ പൊളിക്കും

    • @rn4519
      @rn4519 4 месяца назад +6

      പ്രചന്നം പ്രകാശൻ തന്നെ മതിയെല്ലോ പുള്ളിയുടെ റേഞ്ച് അറിയാൻ.... ആ അമ്മച്ചി 😂

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 4 месяца назад

      Correct

  • @mohammedrafeeque9446
    @mohammedrafeeque9446 4 месяца назад +2

    എൻ്റെ മോനെ.... ബല്ലാത്ത പ്രേതകഥ 😂😂😂😂😂

  • @ajinvargheese9259
    @ajinvargheese9259 4 месяца назад +372

    ആ രജിസ്റ്ററിൽ പേരും അഡ്രസ്സും മര്യാദക് എഴുതിയ പോരായിരുന്നോ ലോലാ 😂😂

  • @Ka_lluKala7614
    @Ka_lluKala7614 4 месяца назад +57

    ഇത് പോലെ wait ചെയ്ത ഒരു എപ്പിസോഡ് ഇല്ല... കൃഷ്ണചന്ദ്രൻ super actor.. 👌🥰എല്ലാരും അടിപൊളി ആയിട്ടുണ്ട്.. കോമഡി ഒക്കെ 👌😂😍

  • @followyourheart.
    @followyourheart. 4 месяца назад +209

    നേരത്തെ കരിക്കിൻ്റെ videos രാത്രി ഒറ്റയ്ക്ക് ഇരുന്ന് കാണുമായിരുന്നു. ഈ സീരീസ് വന്നതു മുതൽ ആ പരിപാടി അങ്ങ് നിർത്തിയേക്കുവാ. മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് 🎃🥺💀💀💀
    3rd പാർട്ട് വേഗം ഇടോ ❤❤❤❤ കരിക്കിനായി waiting 🔥🔥🔥🔥🔥🔥🔥🔥🔥

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 4 месяца назад +1

    പേടിക്കണോ ചിരിക്കാണോ എന്നുള്ള ലൂപ്പില്‍ ആണ് ഞാന്‍ ..ഇടക്ക് പേടി തോന്നും ..മിട്ടായി വേണം എന്നുംപറഞ്ഞു വന്നപ്പോള്‍ ചിരി വന്നു 😰😰😰😂😂😂😂😂

  • @gsamuel3655
    @gsamuel3655 4 месяца назад +670

    12:08 njn kollath ullatha mowne 😂

  • @rahul_a_jayan
    @rahul_a_jayan 4 месяца назад +1333

    അ വാതിൽ last തുറന്നത് അവരുടെ friend ആയിരിക്കും part 3 ൽ😹💯👍

    • @Navazfdz
      @Navazfdz 4 месяца назад +53

      Urappayittum😊

    • @VP-pc7bv
      @VP-pc7bv 4 месяца назад +96

      പറയല്ലേ അവര് സ്ക്രിപ്റ്റ് മാറ്റി എഴുതും 😄

    • @ansenvarghese7954
      @ansenvarghese7954 4 месяца назад +14

      Urappallea

    • @Achu-jh8dn
      @Achu-jh8dn 4 месяца назад +2

      ​@@VP-pc7bv😂😂

    • @abhinav3536
      @abhinav3536 4 месяца назад +8

      ഗുരുജി ഉത്തരം ലോക്ക് ചെയ്യട്ടെ

  • @balanmoli6726
    @balanmoli6726 4 месяца назад +97

    വന്ന് വന്ന് കരിക്കിൻ്റെ episodes okke കണ്ണ് പൊത്തി കാണേണ്ട avasatha ആയി 😮‍💨. ഏതായാലും കിടിലൻ item 🤌🏻🫶🏻

  • @RenjithR-d2l
    @RenjithR-d2l 4 месяца назад +3

    Vegam Next episode edannee.........
    Katta waiting...........🔥🔥🔥

  • @seventhsky5452
    @seventhsky5452 4 месяца назад +305

    നമ്മുടെ ആ പഴയ കരിക്കിനെ നമുക്ക് തിരിച്ചുകിട്ടിയിരിക്കുന്നു... സുഹൃത്തുക്കളേ...❤
    ആഹ്ലാദിപ്പിൻ... അർമ്മാദിപ്പിൻ...🎉

    • @MonkeyDLuffygear5gumgum
      @MonkeyDLuffygear5gumgum 4 месяца назад +3

      😂satyam

    • @nidhinnarayanan6312
      @nidhinnarayanan6312 4 месяца назад +5

      Appol pazhaya karike kanditila alle.

    • @KiranMuralee
      @KiranMuralee 4 месяца назад +1

      പഴയ കരിക്ക് സെറ്റ് വച്ച standard അത്രക്കും ഉണ്ട്

  • @JayasheelanMelath
    @JayasheelanMelath 4 месяца назад +333

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല...😂👌👌👌👌ചിരിക്കണോ പേടിക്കണോ എന്നറിയാത്ത അവസ്ഥ.... കിടു

    • @abeeshv8227
      @abeeshv8227 4 месяца назад +1

      Add കണ്ടില്ലേ അത് തന്നെ ധാരാളം

    • @JayasheelanMelath
      @JayasheelanMelath 4 месяца назад

      @@abeeshv8227 👍❤️

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @Dreamgirl-pt8fb
    @Dreamgirl-pt8fb 4 месяца назад +512

    Ippazhann aa pazhaye karikkinte oru ith kittunnath ❤😂

    • @abinjoseph3854
      @abinjoseph3854 4 месяца назад +5

      Sathyam

    • @CDEZ94649
      @CDEZ94649 4 месяца назад +2

      sathyam

    • @rafeeyquu
      @rafeeyquu 4 месяца назад +3

      podaa pand chirikkalennu...ipoo pedchtt vayaa

  • @reshmamanju8394
    @reshmamanju8394 4 месяца назад +2

    That last bodhamkedal of shibu😍
    😅😅😅😅😅😅

  • @soorajcp8366
    @soorajcp8366 4 месяца назад +684

    വരില്ല എന്ന് കരുതി.. അവസാനം വന്നു😅😅

    • @afrakc1603
      @afrakc1603 4 месяца назад +5

      Pinnaa part enu ezhudiyathe oothanala

    • @SahadhPookkayil
      @SahadhPookkayil 4 месяца назад

      @@soorajcp8366 അതു ഇയ്യ് മാത്രം കരുതീട്ടുള്ളു 😂🙌🏻

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @learnielife5553
    @learnielife5553 4 месяца назад +73

    😂😂😂 alpwoli series 🔥🔥അല്ലേലും horror കോമഡി സൂപ്പറാ...പിന്നെ KC യെ പോലൊരു performer ഉം ❤️❤️❤️

  • @AbhishekAbhishek-mx7if
    @AbhishekAbhishek-mx7if 4 месяца назад +1

    Anna pettenn adutha part idane please 😊😊😊😊😊😊😊😊
    Katta weighting

  • @seyyuentertiamentediting
    @seyyuentertiamentediting 4 месяца назад +99

    കുറെ നാളുകൾക്കു ശേഷം again THE KING IS BACK ഇനിയും Part 3kk വേണ്ടി കാത്തിരിക്കുന്നു😅😅😅

  • @Retromix121
    @Retromix121 4 месяца назад +363

    9:41 നാൻ ഇത് സൊള്ളി ആവണോ ഇങ്കെ ഇവള അവള🤣🤣🤣

  • @sruthyskumar1630
    @sruthyskumar1630 4 месяца назад +220

    Waiting arunn❤️🥳🥳
    ഹായ് പാട്ടി ഇത് സൊല്ലിയെ ആകണം 🤣🤣🤣🤣

  • @r._.ajasree._.s
    @r._.ajasree._.s 4 месяца назад +217

    8:49 That transformation 🥵

  • @dakshithrathish8224
    @dakshithrathish8224 4 месяца назад +3

    "Njan kollam thmulla tha mone 😂

  • @farook2269
    @farook2269 4 месяца назад +52

    സാധാരണ ഓണത്തിന് ചിരിപ്പിക്കാൻ വരും, ഇതിപ്പോ ഒരു ഹൊറർ മോഡ് ആയല്ലോ😅, ശെരിക്കും ഫസ്റ്റ് പാർട്ടിൽ പ്രകാശൻ്റെ ചേച്ചി ലുക്ക് കണ്ട് പേടിച്ച്😊

  • @anakha2538
    @anakha2538 4 месяца назад +173

    2nd പാർട്ടിനു വേണ്ടി waiting ആയിരുന്നു ❤️❤️

  • @itsstatus5965
    @itsstatus5965 4 месяца назад +86

    Naa ithey solliye aakano bruh that Surya reference pwolichhh 😂❤

  • @hdeffx
    @hdeffx 4 месяца назад +416

    ബോർ അടിച്ച് ഇരിക്കുവായിരുന്നു അപ്പോളാണ് നോട്ടിഫിക്കേഷൻ വന്നത് 😘🤗

    • @winseapen6
      @winseapen6 4 месяца назад +1

      Same

    • @Its_me32165
      @Its_me32165 4 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @anishaanu3141
    @anishaanu3141 4 месяца назад +100

    അയ്യോ പേടിച്ചും ചിരിച്ചും ഒരു വിധമായി ആ ചിരി ഒരു രക്ഷയുമില്ല. 😂🔥🔥🔥🔥

  • @deepakdevadas8453
    @deepakdevadas8453 4 месяца назад +55

    Ethaaaa saadhanam.......😍😍😍
    Ithupole orennam kanditt ethra naalaayi......😍😍😍
    Thirumbi vanthittennu sollu 🔥🔥

  • @SuperSijovarghese
    @SuperSijovarghese 4 месяца назад +2

    ഹായ് പാട്ടി നാൻ ഇത് സൊല്ലിയെ ആകണം നീങ്ക എവളോ ഇവളോ അവളോ 😂😂😂😂😂😂

  • @Pragin-fi5uf
    @Pragin-fi5uf 4 месяца назад +55

    കയിഞ്ഞ് എപ്പിസോഡിൽ Car ന്റെയ പരസ്യം
    Ee വട്ടം കോഴ്സ് ന്റെയ പരസ്യം
    എന്തായലും കിടിലം episode 🫶❤️

    • @Sujith.T.M
      @Sujith.T.M 4 месяца назад

      കാറിന്റെ പരസ്യവും ഈ എപ്പിസോഡിൽ ഉണ്ടായിരുന്നു..... Hundai exter😊😊

  • @jeopa5783
    @jeopa5783 4 месяца назад +209

    9:44 നാ ഇത് സൊല്ലിയെ ആവണോ ഇങ്ക യെവള അവള ഇവള🤣🔥

  • @Wrongmanh
    @Wrongmanh 4 месяца назад +95

    തമ്പി സ്ട്രോങ്ങ്‌ കോഫിക്ക് പകരം കൊറച്ചു കോൾഡ് കോഫി പോതുമാ 🤣🤣🤣
    എന്റെ പൊന്നോ തീ സാനം 🔥🔥🔥

  • @praveenparayi1999
    @praveenparayi1999 4 месяца назад

    😃മാമ മുട്ടായി 😂😂😂 ചിരിച്ചു കണ്ണ്ന്നു വെള്ളം വന്നു

  • @niyonsv
    @niyonsv 4 месяца назад +87

    ഒരു വെറൈറ്റി ഉള്ളത് ലോലനും ശംബുവിനും പ്രേതത്തെ കാണാം എന്നതാണ്, അത് ഒറ്റ ഒരാൾ മാത്രമായി കാണുന്നതിനേക്കാൾ വിശ്വാസ്യത കൂട്ടും, അതായത് പ്രേതം ഉണ്ടെന്ന് നമ്മളേയും അറിയാതെ തോന്നിപ്പിക്കും ❤🔥

  • @hitheshcreation
    @hitheshcreation 4 месяца назад +128

    Krishnachandrante പേടി പെടുത്തുന്ന ചിരിയും ആ Horror Bgm um.. കൂടി ആകുമ്പോൾ...kiddu....m.

  • @Sonava486
    @Sonava486 4 месяца назад +2

    Part 3 enna idaaa..... 🤧
    Katta waiting 💃🏻💃🏻

  • @Zo.roff.
    @Zo.roff. 4 месяца назад +482

    രാത്രിയിൽ ഇരുന്നു കാണാനുള്ള ത്രാണി എല്ല്ലാ, എപ്പോഴേ കണ്ടേക്കം 🤣🙏

    • @athirack1741
      @athirack1741 4 месяца назад +1

      Light on ചെയ്തു കണ്ടു 😌

  • @ardhraa994
    @ardhraa994 4 месяца назад +200

    As a security പ്രേതത്തിന് രജിസ്റ്ററിൽ പേരും ഫോൺ നമ്പറും തെറ്റിച്ച് എഴുതിയത് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. അതാവും 😌

  • @12av12
    @12av12 4 месяца назад +306

    *the vintage karikku is back💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ScribbledBench
    @ScribbledBench 4 месяца назад +8

    10:31.. ഇത് ഞങ്ങൾ പറയേണ്ട ഡയലോഗ് അല്ലേ കരിക്ക് ടീം... 😅

  • @naziyakabeer2717
    @naziyakabeer2717 4 месяца назад +39

    എന്റമ്മോ ഇജ്ജാതി എപ്പിസോഡ്❤കിഡിലം....ചിരിച്ചു ഒരു വഴി ആയി😂😂😂😂😂

  • @Piccolo9090
    @Piccolo9090 4 месяца назад

    Loved the party's (grandma)performance 😍

  • @abhishekvv601
    @abhishekvv601 4 месяца назад +104

    ആ പാട്ടി ആയി വന്ന actress അസാധ്യ tallent ആണ്. ആ കഥ പറയുമ്പോൾ ഉള്ള എക്സ്പ്രഷന്നും മാനേറിസവും ഭയങ്കര എഫക്റ്റീവ് ആണ്.both creepy and funny at the same time

  • @dibindaniel9940
    @dibindaniel9940 4 месяца назад +33

    “Jam” എന്നാ പേര് കേട്ടപ്പോ ഞാൻ ഓർത്തു തല്ലിപ്പൊളി ആയിരിക്കുന്നു. ഒരു രസമില്ലാത്ത പേര്. ബട്ട്‌ നൈസ് ആയിട്ടുണ്ട് എപ്പിസോഡ്സ് 👍🎉

  • @rijubiju8676
    @rijubiju8676 4 месяца назад +42

    10.44 നീ എന്തിനാടാ പേടിക്കുന്നെ ഇവിടെ ദൈവങ്ങളുടെ ലുലുമാൾ അല്ലേ ഇരിക്കുന്നത് 🤣🤣🤣

  • @Flyer69402
    @Flyer69402 4 месяца назад +1

    Interested😻pls upload part3 quickly can't waitanymore its a curious series❤..

  • @12av12
    @12av12 4 месяца назад +221

    *karikku is back to old vibe💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Gangadhar-m8o
    @Gangadhar-m8o 4 месяца назад +35

    എഴുതുമ്പോൾ ലൈറ്റ് കത്തുന്ന പേന ഉണ്ട് എടുത്തിട്ട് വരട്ടെ
    അതെന്താ ഞാൻ എഴുതിയ കത്തില്ലേ 😂

  • @mrtrouble5-y
    @mrtrouble5-y 4 месяца назад +73

    അന്നും ഇന്നും എന്നും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഒരേയൊരു channel karikku❤️❤️❤️🔥👍

  • @mukeshindira8130
    @mukeshindira8130 4 месяца назад +2

    പാർട്ട് 3 ഇപ്പോഴാണ് വരുന്നത് കട്ട വെയിറ്റിംഗ്❤😊

  • @Keralite_man_001
    @Keralite_man_001 4 месяца назад +44

    നാ ഇത് സൊല്ലിയെ ആകണം ഇൻകെ എവളോ അവളോ 😂😂😂