Aadhi is such an excellent character overall. Looks, career ellam und, why is he so obsessed with someone like mamitha baiju lol. Ithrem kollavunna oruthhanu korach self respect vende?😅
He never once confessed to reenu before this. Even was mad to her in the office bcuz He didn't got any attention and that she invited them both to the trip. Even now he didn't even confessed respectfully He was acting like he was ready to accept her feelings for him lol. He is an entertaining character but definitely not the best out there (same goes for Sachin too honestly)
ആദി ഒരു നല്ല character ആയിട്ടാണ് എനിക്ക് തോന്നുന്നത്,far better than sachin overall,but 2k kid's target chaythu erakiya cinemayayathinal sachin anu hero😅
ellam kazhinj, adikan nikkunna aadiye maatiyitt subinte aa dialouge----penne nee ith nirthiko to that wanderer made me laugh after controlling till that time by that i lost the try not to laugh challenge
ഞാൻ icse cbse പഠിച്ച് ഇറങ്ങിയ ഒരാൾ ആണ്. ഒരു സംശയം, സ്റ്റേറ്റ് പിള്ളേരെ എന്തിനാ ഇങ്ങനെ തരംതാഴ്ത്തി കാണിക്കുന്നേ. CBSE പാൽക്കുപ്പി എന്ന് പറഞ്ഞു കളിയാക്കേണ്ട കാര്യം ഇല്ല, എന്നാലും കളിയാക്കുന്നു. പക്ഷെ cbse യെ കളിയാക്കുവാൻ വേണ്ടി സ്റ്റേറ്റ് പിള്ളേരെ കളിയാക്കുന്നു. Script writer is putting in so much of inferiority complex and that's not needed. The strangest part is that people are considering it to be something credit worthy 🥲
CBSE കാരോട് ഉണ്ടാകുന്ന ഒരു അസൂയയുണ്ട് എന്റെ പൊന്നോ അത് ഇപ്പൊ ആലോചിക്കുമ്പോ തമാശയും നൊസ്റ്റാൾജിയയുമാണ്. സുന്ദരി സുന്ദരന്മാർ, ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവർ, വൃത്തിയുള്ള സ്കൂൾ കെട്ടിടം, നല്ല ക്യാമ്പസ്, അവരുടെ സ്കൂൾ പ്രോഗ്രാമിന്റെ നിലവാരം. അങ്ങനെ അങ്ങനെ കൊറേ. പക്ഷെ ഞങ്ങൾക്ക് ജീവിതത്തിൽ ഏറ്റവും കേട്ടുറപ്പുള്ള എല്ലാം തരം വിഭാഗത്തിൽ നിന്നുള്ളവരുടെ ബന്ധങ്ങൾ കിട്ടി എന്നതാണ് സ്റ്റേറ്റിന്റെ ഗുണം . അത് ഒരു പക്ഷെ CBSE കാർക്ക് കിട്ടില്ല തീർച്ച. നിങ്ങൾക്ക് കിട്ടുന്ന ഏറ്റവും നല്ല ഗുണം എന്താണെന്നോ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യും.😂. ഞങ്ങൾ പക്ഷെ അത്രയ്ക്ക് ഇംഗ്ലീഷിൽ സെറ്റ് അല്ല. പക്ഷെ ഞങ്ങൾ പൊളി മച്ചാന്മാരാണ്. പൊളി ഫ്രണ്ട്‌സ് ആണ് ഞങ്ങൾക്കുള്ളത്. നാട്ടിൽ എവിടെപ്പോയാലും പരിചയക്കാർ ആയിരിക്കും. പ്രത്യേകിച്ച് എന്റെ നാട് ചാവക്കാട് ആയത് കൊണ്ട്. കടപ്പുറം ഭാഗത്തൊക്കെ.
Le Aadhi : What's Your Problem Man.....🤟🤩
Le Sachin : പ്രേമം.....💙
സച്ചിൻ്റെയും അമലിൻ്റെയും കൂട്ടചിരി was epic😂😂🔥 പാവം ആദി അവൻ അങ്ങ് ഇല്ലാണ്ടായി പോയി🥶
@@Chiyaan714 ആയ കറക്റ്റ്
Ennitt climaxl aadhide idm kond sachinm amal davism kaal pidikkunnathanallo kandath😂
അതെ ചിരി നല്ലോരു weapon ആണ്
Correct😂😂😂😂
2:36 ഏറ്റവും കൂടുതൽ കിടന്ന് ചിരിച്ച സീൻ ദിവിടം മുതൽ തുടങ്ങുന്നു...😂😂..രണ്ടിന്റേം ആ കൂട്ടച്ചിരി സീനുകൾ...🤣🤣..
5:20 ആദി കുട്ടാ... മമ്മീനോട് ഒന്നും പോയി പറഞ്ഞേക്കല്ലേ 😂😂😂😂😂
Ennitt avsanam avnte idi kond kalil veenu😂 karanju
@@MysteriousGuy-mt2mnThaan ellathilum vann ithanallo parayane🙂
എനിക്ക് കിട്ടില 😂നിനക്കും കിട്ടൂല ആ ഡയലോഗ് 🤣🤣
കൊടുങ്ങല്ലൂർ
😂
👌❤🎁🎁😂
😮😢🎉
😅🎉
*naslen is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Enthonn goosebumps?
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എടാ പരനാറി എല്ലാ വീഡിയോസ്ന്റെ അടിയിലും ഇതേ തീട്ടം കമന്റ് അല്ലടാ നീ ഇടുന്നെ,മാറ്റി പിടി 😂😂😂
@@shelby_coYTAssoya,
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സീൻ 😂😂❤️❤️
പ്രേമലൂ തിയേറ്ററിൽ പോയി 2 തവണ കണ്ടു ❤️ പിന്നെ ott ഇറങ്ങിയിട്ട് കണ്ടു അടിപൊളി movie❤️ നെസ്ലിൻ and മമിത combo ഇഷ്ടമുള്ളവർ❤️❤️👍🏻
❤❤
@@RasalP-oo7xv ❤️
അത്രക്ക് ഓക്കെ ഉണ്ടോ ഈ പടം 😅
5:08 സലിം കുമാർ റഫറൻസ് 🥳😂🔥
4:48 that liplock was unexpected 😂😂😂
Naslen mamitha combo ഇഷ്ടം ഉള്ളോർ like അടിക്കു 😍😍😍
Ayye
ഇഷ്ട്ടം ആയില്ല 😏
4:48 the kiss was unexpected 😂😂😂
❤My fvrt film ❤......Naslin❤Mamitha..... lovely pair
*"എനിക്ക് കിട്ടീല നിനക്കും കിട്ടൂല" Epic 😂😂😂*
Sachin is super But Aadhi is another level 🔥🔥🔥
Korachu -ves ozhichaal aadhi vere level aanu
0:55 my favourite scene❤❤❤❤🎉🎉🎉
3:14 exactly 😂😂😂😂
എപ്പോൾ കണ്ടാലും ചിരി വരുന്ന സീൻ😂
കൊടുങ്ങല്ലൂർ ഭാഷയിൽ നസ്ലിൻ തകർത്ത്അഭിനയിച്ച ചിത്രം.
Naslen and Mamitha well matured in speech 😊💖
Naslin ചേട്ടൻ പൊളിച്ച്❤❤❤
ഇത് പോലെ addict aaya oru movei vere illa😂❤
വളമിടീലിന് പോയതായിരിക്കും ❤
Fist fight👊
Raktham kandaal chila sthreekalkk thala karangum😂
Enitt avasanam aadhide idi kond avn mongunna kandallo😂
@@MysteriousGuy-mt2mn yes
Ipoo TV ill kanunnavar undo🎉
4:26❤Ahaa karthikede real husband anello purakil ipratto sherikum notice cheyte😅
State lum cbsc lum padicha njn😂😂
Njanum😂
ഞാനും
ഞാനും 😅
😂
Njaanum😂😂😂
ആ മൂളല്‍. Neslin & sangeeth ഒരു രക്ഷയില്ല. ഹോ 😂😂😂😂
2:36🤣🤣🤣
4:54 penne nee nirthikko saikkunnenokke oru paruthind🤣🤣🤣
Sherikkm ee padathil already company ayrnnu aadhide reenunte edakk bestie aytt vannath sachin alle ennitt bestiennula per aadikk😂
എനിക്ക് 6 മണിക്ക് കാണാൻ പറ്റില്ല ഞാൻ ഇതുവരെ കണ്ടിട്ടില്ല 😢
Me too 😢
പ്രേമലു part 2 wait ചെയ്യുന്നോർ like അടിക്കു ❤️😍
4.55 awwwww....chirich chathh😂😂😂
1:18 My Elder Sibling Talking About Parents Love😂
0:18 you know you have a toxic workplace when you hear your manager saying this 😅
എന്തൊക്കെ പറഞ്ഞാലും ഈ പടം കൊണ്ട് പോയത് ആദി ആണ്. അയാൾ ജീവിക്കുകയായിരുന്നു...
Oh pinnee 😂
Yupp🔥💯
Sathyam👍 Superb acting😍
Enik kettila ninkam kettila poli cinma ente ponno❤❤❤😊😊
Aadhi vs Sachin = Shivakumar vs Alex ❤❤❤❤
naslinte kodungalloor slang kelkaan entha rasam
Sachin ❤
This is my favourite scene of the movie
Super.Naslian. super. Seen❤❤❤❤
That unexpected kiss took me away 😂
ഒരു CBSE സ്റ്റേറ്റ്സ് എന്താ വ്യത്യാസം.... എല്ലാം ന്യൂ ജൻ കണ്ണപ്പിസ്
Correct. Ellam kanakkaa.
Cbse kk enthaa kozhapam?🤨
State vaanagl ithiri enjoy cheyatte ingane mojority alkkarde satisfaction vendi ezhuthya scene anu avnmar chugikkatte
Ithanu cbse language..😅😅@@MysteriousGuy-mt2mn
@@shinybinu6154aysheri pinne state kaar bayanakara manyanmar anallo onnu poyedi
@@MysteriousGuy-mt2mn ethu syllabus ayalum..manyamayi samsaarikkaan adyam padik..especially ..ladies nod..fake account ayalum 🤣
entho valiya sambavam aanu nn ulla vijaravum backi ullavarode puchavum ,mattullavarokke entho vilakuranja piller aayi kanakakkum athu thanne kuzhappam
ഈ സീൻ കണ്ടപ്പോ ഞാൻ വിചാരിച്ചത് ആണ്.naslinu ഇട്ട് 2 ഇടി കൊടുക്കണം എന്ന്. പക്ഷേ ഇതൊരു കഥ ആയി പോയി😮
Amal: mmmm
Sachin: mmmmm
😅
Enikk ningale neril kaananamaayirunnu❤
3:14😂😂😂
5:14 😂😂😂
പ്രേമലു 2 വേണമെന്നുള്ളവർ like adl
Director sir....neengalaaa???
🙄🙄🙄
Adi kidu abhinayam
എനിക്ക് കിട്ടില്ല നിനക്കും കിട്ടുല്ല...😂😂
sry bro ith ningala udheshichalla ,
da ananatha kando , ketto ... venel rakshapeto ...
Ammadi avan edukiranda u turn😂😂😂😂😂😂😂😂
PRAMALU This Sence🥳 very very 👀👉Cute and✨👌 Best Funny🤣😝😜 All PRAMALU Character👌👌👌
4:54😂
നെസ്ലിൻ ❤❤❤
Ee session kidu
എനിക്ക് കിട്ടീല, നിനക്കും കിട്ടൂല്ലാ 🤣🤣🤣🤣🤣
Yes
😮
1:00 - 1:30 4:48 liplock
Aadhi is such an excellent character overall. Looks, career ellam und, why is he so obsessed with someone like mamitha baiju lol. Ithrem kollavunna oruthhanu korach self respect vende?😅
Ath pinne premathinu kannum mookkum illa ennalle pramaanam
Veronnu koodi undu…njan palarude karyathilum alochicha karyamaanu ith…
Collegil soundaryavum rich um aaya oruthan oru penkuttiyodu odukathe premam…but avalkku ivanodu thaalparyam illa…njan appo aalochirunnu ivan aval allel vere pennu kittille ennu..but manassil oraalodu obsession vannaal chuttumulla onnum kaanilla
@@qwertyuio5277 satyam. I think men lose all self respect, when in love. That too the best men. Hormonal/ biology issue aavum😅
He never once confessed to reenu before this. Even was mad to her in the office bcuz He didn't got any attention and that she invited them both to the trip. Even now he didn't even confessed respectfully He was acting like he was ready to accept her feelings for him lol. He is an entertaining character but definitely not the best out there (same goes for Sachin too honestly)
Aadhi is such a self obsessed character
Ithetthra vattam kandu
Me: your welcome
4:29 4:29 4:30 4:30 4:30 4:30 4:30 4:31 4:31 4:31
I love this movie😊😂❤
കന്നലെ കണ്ണാലെ ❤❤❤❤
Now it's like a dysfunctional family അപ്പൊ അമൽ ഡേവിസ് ന്റെ expression😂😂😂😂
മനസിലായി എനിക്ക് നിന്നെ ഇഷ്ട്ടല്ല എന്റമ്മോ 🤣🤣🤣
സച്ചിനെ മോനെ മുത്തേ❤😂
My favourite movie😂😂😂😂😂😂😂😂😂
enikku sachinte character anu ishtapette☺
super movie
CBSE after 10th 💀💀💀💀
പാവം എല്ലാവരും അതി ചാമ്മി പോയി😂😂😂😂😂
ആദി ഒരു നല്ല character ആയിട്ടാണ് എനിക്ക് തോന്നുന്നത്,far better than sachin overall,but 2k kid's target chaythu erakiya cinemayayathinal sachin anu hero😅
What a cringe u are...aadi type always cringe and toxic
That " mmmmm😂😌"
Amal Davis aan thaaram🎉🎉😂
ellam kazhinj, adikan nikkunna aadiye maatiyitt subinte aa dialouge----penne nee ith nirthiko to that wanderer made me laugh after controlling till that time by that i lost the try not to laugh challenge
4:49 😘😂😂🤣
4:45
He act like jayaramettan
പാവം ആദി.... 😂😂😂
പാവം ആദി കരയുന്നു 😂
States dilog poliyanu guys
Ee Scean kananvendi mathram 10 vattam cinima kanda njan😂😂😂😂😂
Eniku ithil ishtapetta character aadhi 😂
4:00
❤❤❤❤❤
Yes
ഞാൻ icse cbse പഠിച്ച് ഇറങ്ങിയ ഒരാൾ ആണ്. ഒരു സംശയം, സ്റ്റേറ്റ് പിള്ളേരെ എന്തിനാ ഇങ്ങനെ തരംതാഴ്ത്തി കാണിക്കുന്നേ. CBSE പാൽക്കുപ്പി എന്ന് പറഞ്ഞു കളിയാക്കേണ്ട കാര്യം ഇല്ല, എന്നാലും കളിയാക്കുന്നു. പക്ഷെ cbse യെ കളിയാക്കുവാൻ വേണ്ടി സ്റ്റേറ്റ് പിള്ളേരെ കളിയാക്കുന്നു. Script writer is putting in so much of inferiority complex and that's not needed. The strangest part is that people are considering it to be something credit worthy 🥲
Hi
Hi
Hi❤@@fathima8886
Athe case enthalpy kuzhappam
A... Moolal chiri ellam seen
CBSE കാരോട് ഉണ്ടാകുന്ന ഒരു അസൂയയുണ്ട് എന്റെ പൊന്നോ അത് ഇപ്പൊ ആലോചിക്കുമ്പോ തമാശയും നൊസ്റ്റാൾജിയയുമാണ്. സുന്ദരി സുന്ദരന്മാർ, ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവർ, വൃത്തിയുള്ള സ്കൂൾ കെട്ടിടം, നല്ല ക്യാമ്പസ്, അവരുടെ സ്കൂൾ പ്രോഗ്രാമിന്റെ നിലവാരം. അങ്ങനെ അങ്ങനെ കൊറേ. പക്ഷെ ഞങ്ങൾക്ക് ജീവിതത്തിൽ ഏറ്റവും കേട്ടുറപ്പുള്ള എല്ലാം തരം വിഭാഗത്തിൽ നിന്നുള്ളവരുടെ ബന്ധങ്ങൾ കിട്ടി എന്നതാണ് സ്റ്റേറ്റിന്റെ ഗുണം . അത് ഒരു പക്ഷെ CBSE കാർക്ക് കിട്ടില്ല തീർച്ച. നിങ്ങൾക്ക് കിട്ടുന്ന ഏറ്റവും നല്ല ഗുണം എന്താണെന്നോ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യും.😂. ഞങ്ങൾ പക്ഷെ അത്രയ്ക്ക് ഇംഗ്ലീഷിൽ സെറ്റ് അല്ല. പക്ഷെ ഞങ്ങൾ പൊളി മച്ചാന്മാരാണ്. പൊളി ഫ്രണ്ട്‌സ് ആണ് ഞങ്ങൾക്കുള്ളത്. നാട്ടിൽ എവിടെപ്പോയാലും പരിചയക്കാർ ആയിരിക്കും. പ്രത്യേകിച്ച് എന്റെ നാട് ചാവക്കാട് ആയത് കൊണ്ട്. കടപ്പുറം ഭാഗത്തൊക്കെ.
ICSE k entha kuzhappam
CBCE Piller scene aanu 😏😏
Kop aanu
@@dalupaoulose8472enth kopp
Bhoomi pilarnu taan aditileku poyirunengil enn adhi en adhi manasil aloichitindakum
Waiting 😍
👌👌👌👌👌👌