Miss India Managalamdam - Not a Review | Reeload Roast
HTML-код
- Опубликовано: 7 фев 2025
- Miss India Managalamdam - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
എൻ്റെ പൊന്നു ബ്രോ നിങ്ങൾ ഉള്ളത് കൊണ്ട് ഇമ്മാതിരി അവരാതങ്ങൾക്ക് തലവെക്കാതെ ജീവിച്ച് പോവുന്നു😊😊
Ee video kaanunnathin ethrayo mumb padam kanda enne polullavaro 🥲🥹
@@afal007 pavam, bro okay aano 🙂⁉️
Sathyam
പണ്ടേ തല വച്ചു പോയി ബ്രോ 😢😂
Bagyam ingne oru padam irangyathu thanne ipozha ariyunne
റോസ്റ്റ് ചെയ്യാൻ ആണെങ്കിലും ഈ അവരാധം ഒക്കെ കുത്തിയിരുന്ന് കാണുന്ന നിങ്ങൾക്ക് തരണം അവാർഡ് 😂
Ee cinema njan full kandu🙂🥲
sathyam 💯💯💯💯💯💯💯💯💯💯
@@ajcuts6973yes same but I didn’t feel it funny watching it then but now 😂😂😂
Oru video Etta 1 Lakhs revenue earn cheyyamenkil ethokke kanaunnathil oru kuzhappam Ella bro....
@@sree7465ഇവൻ ഇടുന്ന video ക്ക് ഒന്നും revenue കിട്ടൂല because copyright disclaimer നോക്ക് fair use enn enn parayunnund ath കൊണ്ടാണ് v8deo copyright അടിക്കാൻ നിൽക്കുന്നത് 😂😂😂
Waiting Barroz Roast 😊
ഇച്ചിരി നേരം പോകും, അതിനുള്ള guts ഒന്നും അണ്ണന് ഇല്ല ഉണ്ടായിരുന്നെങ്കിൽ എത്ര മലയാളം മൂവി കൾ വന്നേനെ ഇതാകുമ്പോ തെലുഗ് തമിഴ് അണ്ണന്മാർ വന്നു പൊങ്കാല ഇടില്ലലോ 🤗
Aaruttu roast kandittille@@Sinister-o8k
Barozzin reload media athyavashyam nalla review aayirunnu paranjath. Athukond athinte roast undakilla ennu thonnunnu.
Venda 🥶❌
Ath laletan thane cheytit und
3:40 ലെ അമേരിക്കൻ പോലീസ് : പുറമ്പോക്കിലാണോ കൊച്ചുകഴുവേറി ചായക്കട ഉണ്ടാക്കി കളിക്കുന്നത് 🤣🤣🤣
Adam villa reference 🤣
@@noblenelson8106🤣
5:57 after pushpa Brand, Rocky bhai brand, new brand unlocked 🔓
Miss India 😌
1:22 Epic 🤣🤣
😂
😂😂
😂😂😂😂
😂😂
😂😂
ഇങ്ങനെ ഒരു സിനിമ എറങ്ങീത് പോലും അറിഞ്ഞില്ല 😮
എങ്ങനെ അറിയാനാ ഇറങ്ങിയ അന്ന് മോളിലേക്ക് പോയതായിരിക്കും
Keerthy ikku polum ariyuvo ennu enniku ariyilla
Konayadi/ Konacha : the top notching word by Reeload Bro😅
I was a fan of his “Blanglaav” sadly he stopped using that one 😄
Athu epazhum ketu boreadikunn🫤
Veronnund
"Enthokekyo"
All TVM classic slangs😂😂
ഞാനിത് തെലുങ്കിലാണ് കണ്ടത്. ആകെ ഇഷ്ടപ്പെട്ടത് ചായ ഗ്ലാസിലേക്ക് ഒഴിക്കുന്ന ഒരു ഷോട്ട് മാത്രം. ബാക്കിയൊക്കെ...💥😂...
😂😂
3:12 wow that was not needed 🙄 കല്യാണം കഴിക്കാതെ നടക്കുന്നവർ എല്ലാവരും ഫെമിനിസ്റ്റ് അല്ല. Video enjoy ചെയ്ത് വരുമായിരുന്നു. Feminism society ill nalla changes ഉണ്ടാക്കിയ മൂവേമെന്റ് തന്നെ ആണ്. Females മനുഷ്യരാണ് മനുഷ്യത്വം they also deserve
Feminism was started by rich woman for their own benefits, they never cared about middle class or lower class people,or woman .also they only want the benefits, not responsibility and logic that comes with it.
Much like today itself, you can see they only care about useless stuffs(Myntra logo)...for attention that benefits them or involving them, not the real woman issues..
If it was about real issues, the movement would have never got the hatred they receiving..
Wcc il oru kochamamarum ivde chaala Mary chechi asugham Vann kidanapol tjirinju nokiyila.. mamooty vere kore nadanmar aanu anitu avarde expenses oke nokiyadh..
Motham Sthreekalk vendi onum alla, avarde korach teamsinn mathrm beneficial aaya Karym mathrm vendi.. feministukalil oru bhuribagam perum ingane aanu..
Most feminist have inferiorrityy complex of being woman, that's the reality.
Athinu Ella feminichi kalum angane aanenaano paranje? Ithaanu ee feminism paranje varunavarude kuzhapam. Aa group ine motham alla target cheyyune. Ee feminist Funda ennanu paranje.
Btw, ee cinema unsakiyavarku feminism enthanu ennonum ariyilla
@@lookingforlove839that i agree
Kalyanam kazhikatha ellavrum feminichikal anennu evedeya Ayal paranje
Shame on you, bro! 3:11. Is this the example you want to set for the younger generation who blindly follow RUclips influencers? Imagine if you had a daughter who wanted to achieve something in life before getting married-this is not okay!
Cry more 😂
I agree, he is blabbering rubbish to get views!! Shame on you, man.
@@mr.anonymous.99 lol i won't because i don't have A. Holes like you in my life SMH!
@@mr.anonymous.99 "Thanks" for the unsolicited advice, but I feel it's much more suited to the people in your life, since they have to deal with an insensitive person like you
പൈങ്കിളിക്കഥകകളുടെ ഏഴയൽപക്കത്തുപോലും വരാൻ യോഗ്യത ഇല്ലാത്ത ഇത്തരം കാട്ട പരാധങ്ങളിൽ നിന്ന് രക്ഷിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
Uff.. what a motivational story🎉🎉
4:03 മകഹ്മതി സാമ്രാജ്യത്തിന്റെ ഭാവി രാജാവ്..... രാജമാധ ശിവഖാമി ദേവിയുടെ പ്രിയ പുത്രൻ.... അജയ്യനായ കാലഖേയനെ ബാധിച്ച വീരാധി വീരൻ.....😂😂
ഇതിലും ഭേദം kairali dubbing ആണെന്ന് തോന്നുന്നു.
Yeah bro kairali dub are better😂
Ithu അത്യാവശ്യം നല്ല മൂവി ആണ് ബ്രോ..... ഇടക്കു താൻ ഒരു male chauvinist ne പോലേ സംസാരിക്കുന്നു. 3:12
True 🥴
Angane onnum illa
ആണുങ്ങൾ അങ്ങിനെ ആണ് , എത്ര ഉള്ളിൽ വച്ചാലും , i repeat ആണുങ്ങൾ 😂
ആഹാ കരച്ചിൽ തുടങ്ങിയാലോ😂
Idh nalla film aa? Nee malayali thanne aadey?
പെണ്ണുങ്ങൾ എന്ത് തെറ്റ് കാണിച്ചാലും feminism ത്തിന്റെ തലയിൽ ആണ് അത് 😂 അതിന്റെ ലോജിക് എനിക്ക് മനസിലാവുന്നില്ല
Pennungal thettu kanikumpol athinu ethire parayukayum avarkkum punishment kittanam ennu parayumpol , chila streekale avare support cheyyum angane support cheyyuna streekal swayam claim cheyyunathu njangal feministukal ennanu , angane varumbol gradually feminichilalude thalayil thanne veezhum so simple, ithu manasilakam swalpam vivaram mathi athu ninakku illathathu kondu thonunnathanu
Athu nee feminist ayathu kondayirikum
അതിൽ എന്താ പാഡ് നക്കി തെറ്റ്?
പെണ്ണുങ്ങൾ തെറ്റ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ന്യായികരിക്കുന്നത് ഫെമിനിസ്റ്റ് വാണങ്ങൾ തന്നെയാ..
ഇങ്ങനെ ഇവിടെ കിടന്ന് ഫെമിനിസത്തെ വെളുപ്പിച്ചാൽ ഒന്നും കളി കിട്ടില്ല പാവാടരാജാ
It's bcz some women always justify their self empowering and bold action under the name of feminism even in unnecessary situations. And always bring out equality in everything they say.......thus clouding the activities of real feminism.
It then gave men the opportunity to mock women even if they were just taking their stand.
@@deadpool8563മോനെ 8 ക്ലാസ്സിലെ എക്സാം ആവാറായില്ലേ പോയി പഠിക്ക്
That 'pandi karimpara' was right on the spot!
Bro, your roasting is nice, but stop degrading feminists for joke! RUclipsrs can influence a lot of people, and you shouldn't be hating on feminists.
Secondly,Samyukta's choice on marriage is her choice. Dating doesn't imply that she should marry him. The guy is not only the one who decides on marriage!
ബാക്കി എല്ലാവരെയും roast ചെയ്യാമെങ്കിൽ ഫെമിനിസ്റ്റുകളെയും ചെയ്യാം. ആണുങ്ങളെ റോസ്റ്റ് ചെയ്യാമെങ്കിൽ പെണ്ണുങ്ങളെയും ചെയ്യാം. _"കാണാൻ വയ്യാത്തവര് കണ്ണടച്ച് പിടിച്ചോ"_ എന്ന ഡയലോഗ് ഓർക്കുന്നത് നന്നായിരിക്കും
Agree lowkey that wasnt needed
Yeahhh i thought the same.
Anyone can be roasted. Feminists are not divine creatures
👍
Love your roasts , but FYI, this is not feminism… don’t give ppl the wrong idea about feminism
This is exactly what feminism is. Wikipedia nokki feminism is equality ennu nooru vattam uruvittal feminism equality aavilla.
Oh so the definition of feminism isn't what feminism is apparently
Post modern cringe-ism (aka feminism) is exactly what it is..
@@RottenTomatoeses oh ok what is it then? I mean ur the person saying that the definition of the word is not the definition of the word. What is feminism?
@ Post-modern fourth wave far left feminism is the biggest scam of the 21st century. That's exactly what it is! A cringe fest. Women of 21st century has all privileges that men have, and even more!
Most workplace fatalities occur among men, with men accounting for over 90% of these deaths. More than 60% of the homeless population are men. Almost 95% of all manual laborers are men, and over 90% of all war-related deaths are men. More than 75% of all suicides are committed by men. More women graduate from universities and colleges than men, and the majority of child custody arrangements are awarded to women rather than men.
Your problem with lack of success and achievement is rooted in your inability to be competent, aggressive, assertive and dominant. Stop blaming it on conspiracies and propogandas.
എബി ചേട്ടോ...മൂന്ന് ആൺകുട്ടികൾ ഈ ജോലിക്ക് കാത്തിരിക്കുന്നു അവരെ മറികടന്ന് പെണ്ണായ നിനക്ക് എന്തിന് തരണം എന്ന ചോദ്യത്തിന്: നേഴ്സറി തൊട്ട് ഗ്രാജുവേഷൻ വരെ ഞാനാണ് ക്ലാസ്സിൽ ടോപ്പ് ഒരാണും എന്നെ തോൽപ്പിചിട്ടില്ല അതുപോലെ പെണ്ണും ഇത് എങ്ങനാ പരസ്പരബന്ധം ഇല്ലാതാവുക.? ഓവർ ആക്കണ്ടാ..
എന്ത് ഓവർ? നഴ്സറി മുതൽ ഗ്രാജുവേഷൻ വരെ ഉള്ള ചരിത്രം ആര് ചോദിച്ചു? Job qualification ആണോ അത്? ജോലിക്ക് ആവശ്യമായ skills ഉണ്ടെന്ന് അല്ലെ പറയേണ്ടിയത്? Interviewer already biased കൂടി ആയിരുന്നു for interviewee keerthy. Interview ഇല്ലാതെ job തരാമെന്ന്
പറഞ്ഞല്ലോ... നീ ആ movie കണ്ടാൽ മനസ്സിലാകും എന്ത് തമാശ ആയിരുന്നെന്ന്😂😂
മണ്ടത്തരം പറയാതെടോ, interviewer അവിടെ ചോദിച്ചത്, ഈ ജോലിക്ക് ആവശ്യമായ skills നിങ്ങൾക്കുണ്ടോ എന്നാണ്.
അതിനു മറുപടി പറയുന്നതിന് പകരം ഞാൻ പത്താം ക്ലാസ് ടോപ്പർ ആണെ, സുഗമ ഹിന്ദി പരീക്ഷക്ക് first rank ഉണ്ടേ എന്നൊക്കെ അല്ലേ അവർ പറയുന്നത്?
ഇതൊക്കെ എങ്ങനാ പരസ്പര ബന്ധം ഉള്ളതാവുക?
Education, intelligence, talent these 3 are diff... First know it before barking for them
@@MoRabin27 ഇന്റർവ്യൂവർ ചോദിച്ചത് മൂന്ന് പുരുഷന്മാർ ആ ജോലിക്ക് അർഹരായുണ്ട് അവരെ മറികടന്ന് എന്തിന് സ്ത്രീയായ നിന്നെ കെറ്റണം എന്നാണ്....
ഇന്റർവ്യൂ എടുക്കുന്നത് ആ ജോലി ചെയ്യാൻ പറ്റുന്ന ആളിനെ കിട്ടാനാണ്. ചന്ദ്രനിൽ land ചെയ്ത ആളാണെന്നുംപറഞ്ഞ് പൊറോട്ടയടിക്കാനുള്ള ജോലീടെ ഇന്റർവ്യൂന് പോയിരുന്നാൽ ജോലി കിട്ടുമോ?
3:12 athenna mone kalyanam vendannu parayunne feminichi fundaa aano??? 🤦♀️💯
Oruthane koree kalam purake nadathi avasanam immathiri paripadi kanikkunnath feminichi fundakal thanneya suhruthe
Wait wait Ethokke ethadaaa movie teaser polum youtub il kandit Ila😂😂😮
local movie ayath kond avum 💯💯💯💯💯💯💯💯💯💯
@nisamk352 ivark pinne san francisco poyi shoot cheyyan budget evidna kitti?
സ്വന്തം ആയിട്ട് പൈസ അടിക്കന മെഷീൻ ഇണ്ടെന്നു തോന്നുന്നു😂
0:26 kalyan silks😂
😂🙏🔥
avoid degrading feminists for laughs. Your words have the power to shape opinions, so let's keep the humor respectful and inclusive to create a positive impact.
womp womp
Stop yapping! Ever heard about freedom of speech and expression?
6:01 hey, ithu pushpa 2 dialogue ya😂😂😂😂
😂
Srivalli dialogue
@@amith1224 Ath srivalli ithu sri'vali'.randum kanakka 💀
അതിനു മുന്നേ മഹേഷ് ബാബു മൂവി. ബിസിനസ്സ് മാനിൽ ഉണ്ട്
Chetta pushpa 2 eranghiyittund😅
Iyallku athu ishtapettado kopp
😂😂@abhimanyusalil2993
Reloaded version മോശം ഇല്ലാ.Fight scene മാത്രമേ ഒരു പോരായ്മ അല്ലേൽ മണ്ടത്തരം ആയി ഉള്ളു.Dance പിന്നെ നോക്കണ്ട അത് Masala പടം ആണ്
@@Spidey0._.0Boy reloaded and normal vethyasam enthaan reloaded kanan vayya
ചേട്ടന് പടം ഇഷ്ടപെട്ട സ്ഥിതിക്ക് 😢
It's astonishing to witness the blatant hypocrisy displayed by individuals who claim that women should prioritize marriage and domestic duties, yet simultaneously criticize those who do so for not prioritizing their careers earlier.
On one hand, they assert that women's primary goal should be to secure a stable marriage with a financially secure partner. However, when women choose to focus on their families and then pursue their careers, they're labeled as having 'multiple disorders'.
This kind of double-speak is not only confusing but also damaging. It perpetuates a toxic narrative that women can't win, no matter what choices they make. If they prioritize career, they're selfish. If they prioritize family, they're not ambitious enough.
We need to call out this hypocrisy and challenge those who engage in it. Women deserve respect, support, and the freedom to make their own choices without fear of judgment or criticism.
8:16 Lucky Bhaskar reference 😂
Roast polUm kanan pattatha ee movie teateril kandavark oru 🫡
Ithu ott release aayirunnu 😁😁
സത്യം
വീട്ടിൽ ഭയങ്കര കഷ്ടപ്പാട് ആണേലും 3 പിള്ളേരെ ഉണ്ടാക്കിയിട്ടുണ്ട്.
"Feminichi funda" ഇതുപോലുള്ള words ഉണ്ടാക്കുന്നത് ഇതൊക്കെ bullying നെ പ്രോത്സാഹിപ്പിക്കുന്ന കാര്യം ആണ് നിങ്ങൾ മനസിലാക്കണം
@@SivarajanPM എന്ത് roast ചെയ്താലും bullying ആയിട്ട് കൂടാവുന്നതേയുള്ളു. ബാലയ്യയെ roast ചെയ്യുമ്പോ നിനക്ക് ചിരി വരുന്നുണ്ടോ? Bullying ആയിട്ട് തോന്നിയില്ലേ?
Yes your honour nee ahnallo kodathi
ayyoda,cancel aakumo ,😂
Enna funda Venda feminichi vaanam nnu Ayalo
Onnu poyeda.... Pariiii 😂 ijathiii 🤡
Thumbnail is really outstanding😂😂
Mind your words..... Marry ചെയ്യാൻ താല്പര്യമില്ലെങ്കിൽ അതവരുടെ ഇഷ്ടം. അയ്‌ന് 'ഫെമിനിച്ചി ഫുണ്ട ' എന്ന് വിളിക്കാൻ മാത്രം തരം താഴ്ന്നു പോവാൻ നിക്കരുത്...!!
Oruthane koree Kalam premich nadannittu Kalyan kazhikumo nnu choikumbo thechittu povunnavare vilikandathu ithonnumalla
Ee kalyanathinethire ettavum kooduthal samsarikkunarth feminist fundakal thanneyann.. Poyi feminist history vayich padikk ivide vannirunnu velupikkathe..
Athengana Wikipedia nokki feminist aayal ingane iriykum
Athe parayunnond onnum thoonaruth, pakshe eee vrithiketta theri audio clip idanathilum, neritt parayanthilum velya vithyasam illa
Modiji's song is missing 😢
after watching this I'm sad for every woman in india already avar kore suffer eeyinde athinte mele ijathi avarathavum
@@sanjayshaijan8918 men in India പിന്നെ ഒന്നും suffer ചെയ്യുന്നില്ലല്ലോ? പാവാട
She ain’t gonna choose u lilbro
Grow up lil buddy
*no one can replace reload roast🔥*
സഹോദര പടം കണ്ടില്ല.. കാണാൻ ഉള്ള ത്രാണിയും ഇല്ല.. ഇത് കുത്തി ഇരുന്ന് കണ്ട താങ്കൾക്ക് അഭിനന്ദനങ്ങൾ... പക്ഷെ റീച്ച് നു വേണ്ടിയോ മാസ്സ് നു വേണ്ടിയോ ആയിക്കോട്ടെ... 'Feminichi' 'feminichi funda' അത്തരം പരാമർശങ്ങൾ ഒഴിവാക്കിയാൽ നല്ലത്.. മൂവി ലെ context അറിയില്ല.. ബട്ട് കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ ഫെമിനിച്ചി ആയിന്നുള്ള രണ്ടാം തരം സംസാരം നിർത്തിയാൽ കൊള്ളാം എന്ന് തോന്നി..
Me too feel the same
കീർത്തി സുരേഷ് ഒക്കെ മലയാളത്തിൽ മാത്രമായിരുന്നെങ്കിൽ എപ്പോളെ field out ആയേനെ 😢😢
അവസാനം കോഫി ഗിരിജ എങ്ങനെ ദാരിദ്ര്യനായി 😂😂😂😂🤡
2 anpilere പിറകെ നടന്ന് ഒലിപിച്ച് കാര്യം നടത്തി എടുത്തിട്ട് അവരെ തേച്ച്...ഇത് താണ്ട പെണ്ണ് 🤯.......pure director brilliance 💯📈
So called woman empowerment feminichi movies elllam ee same plot aagum😂, victim and empowering randum koode mix aakikond oru oombiya story line... Schrodingers feminism ith thaneya parayune..
Also the woman charecters ellam narcissistic, arrogant selfish attitude.. even woman won't like those type of woman 😂, and they expect men to like them.
😄😂💯
4:03 Salaam kashmir ❌ Bahubali 😂
5:46 vayalar ezhuthumo ithupole😅
Option D : Kiriyaee thallikollukaa😂🙌
In Telugu movies villains have full suit , big corporate owner.
It is 10000x entertaining to watch this roast instead of the movie.!
Ith actually telugu il kaamumbil ithra bote illatto.... Kand irikkan pattuna oru item aayirunnu...
Nah cringe
Aww..pakka bore aayirunnu. First 10 mins kazhinjappozhe nirthii🤮
താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല ചിരിച്ച് ഒരു പരുവമായി😂😂😂😂
Be mindful of your impact and strive for humor that connects rather than divides. Bro, while your roasting content is impressive, targeting feminists for jokes is not okay. As a RUclipsr, you wield significant influence, and promoting negativity towards feminists isn't appropriate. Use your platform responsibly and create content that fosters inclusivity and respect.
Womp womp
Jokes about anything is always ok. PROTECT JOKES.
മംഗലം ഡാം എന്നത് പാലക്കാട് ജില്ലയിലെ ഒരു സ്ഥലപ്പേര് ആണ്. അതും സിനിമയുമായി എന്താ ബന്ധം
6:22 😂Epic, my prediction is correct
Waiting for barroz
3:41 ആദം വില്ല Reference 😂
😂😂
The movie is actually not bad. There are worse ones…
Movie concept is good
@PIRATEkingOFgrandlinei think the concept was stolen from the korean drama Itaewon Class
This movie is a part of the worse ones.
@@jithin6253 okay
black money --->make konacha movie-->white money
I love these videos man 😂❤
Immathiri avaratham padangalokke, athum KS lead role, muzhuvanum kandu theertha ningal aanu hero. Namichu anna
Feminichi funda?? Why are you saying jokes like these
ee padame avarkk vendi edutheyaa women empowerment ithepolle veronn onn ind ivanokke ithreye ollu chechi🤣🤣🤣
Ninak polliyo mone
Vegam poyi kaal kazhugi kodukkeda feminists inde
achoda, WCC yil poy case koduk,😅
Paranjal?
Enth aru cheithallum feminist and feminism anu thettu…super
Barroz Roast idu chetta, that's all of us are waiting for
India എന്ന് കേട്ടാൽ തന്നെ സായിപ്പൻ മാർ ആ റെസ്റ്ററെന്റിൽ പോവില്ല , കാരണം ഇന്ത്യക്കാർ എല്ലാ മേഖലയിലും വില കളഞ്ഞുകൊണ്ടിരിക്കുന്നു സിനിമകളിൽ പോലും അതിനു ഉദാഹരണം ഈ സിനിമ തന്നെ 😂
We want pushpa 2 roast idhpole oru avaratham padam😮
Barros Roast Eppo അണ്ണാ.. 💥😂😂🛑🛑
Loved the roast bro.. 🤣
0:44 അച്ഛൻ്റെ അച്ചാർ 😂
6:00 ഇത് പോലെയൊരു ഡയലോഗ് pushpa 2 ലും ഉണ്ട് 😂😂
News channal കൊലപാതകങ്ങൾ പീഡനം അതിന് ഒരു മോചനം ആണ് നിങ്ങളുടെ ഈ ചാനൽ ❤️🙏
3:52 coffee Girija 😂😂
😂😂
How did the family go to USA without any money?
First scene kandappo coffee ad aann vicharich skip button nokkiya vere aarelum indo😂
6:00 le pushpa : ഞാൻ ഇത് എവിടെയോ കേട്ടപോലെ😂😂
Barooz papaയെ പൊരിച്ചെടുക്കണം അണ്ണാ
Endhaa kadha 😂😂! Pinne parayan vitt.. Unnikannan last nenacha vandi keri vinay ne kandenn kett ❤
ഈ കീർത്തി സുരേഷിനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ..അഭിനയവും ഇഷ്ടമല്ല. ..കാണാനും പോരാ. ..സൗണ്ടും ശോകം. .(ഇനിയിപ്പോ നാഷണൽ അവാർഡ് ഒക്കെ കിട്ടിയതാണെന്ന് പറഞ്ഞു ആരും വരണ്ട...പുഷ്പക്ക് അല്ലുവിന് കിട്ടിയ അവാർഡ് അല്ലെ )😊
But mahanadill keerthyude abiniyam super ayirunnu
Bro മഹാനാടി പടം കണ്ടിട്ടില്ല എന്ന് തോന്നുന്നു
@abudhahir. a.s1589 mahanadi kaandey ath pushpa polulla padam alla naga ashwin director cheytha onnanthram blockbuster movie aanu😂 nee athile savithri garu aayi act cheythath onnu kand nokk
💯
True oreee acting aanu even national awarded movie lum 😂😂😂
8:09 anyone please name bgm ?
Nalla tholvi review, "feminichi" yennokke ippzhum use cheyyunna mandanmar ondallae.
Ini ippol angane paranjal mathi 😂 feminichi mandikal ennanyirunnu vilikendirunnathu ningalkku okke athanu cherunnathu
Feminism entho valya thengayanenn vishwasikunna mandikal ulladithollam feminichi.. Enna vakk vilichukondeyirikkum.
Cry abt it
How the hell did he lose everything???😅
Why was he given such a big intro then!!😭
8:08 Dailog 🤣🙌🏻🔥
മനസ്സിലാക്കിയപ്പോൾ അദ്ദേഹം ജീവനോടെ ഇല്ലായിരുന്നു അദ്ദേഹത്തിന് എന്തുപറ്റി മനസ്സിലാക്കിയപ്പോൾ ഞാൻ അദ്ദേഹത്തെ തല്ലിക്കൊന്നു😅
0:32 shuba dinam🎉🎉🎉😅
this is one my fav channel but now i'm i 'm going unsubscribe.njan oral unsubscribe cheythen vech onnum sambhavikan pokunilla but i think something is not right here 😊Chetta wht you mean by feminichi funda?ithupolulle ulla roasting channels kuduthal kannunathath school students annu avar ethokke kett etho mosham vakkan ithenn theetidarich pinne avar ith use cheyth oeu paruvam akkum innn nadakunnathum athan so pls don't use these types of words!
Barroza waiting
💥💥👌🏻❤️
Bro.. 2024 മലയാള സിനിമയ്ക്ക് നല്ല വർഷം ആയിരുന്നെങ്കിലും ഒപ്പം കുറെയേറെ മലങ്കൾട്ട് പടങ്ങളും ഇറങ്ങിയിട്ടുണ്ട് . Other Language സിനിമകളുടെ കൂടെ അതുംകൂടി ഇടയ്ക്ക് ഒന്നു പരിഗണിക്കണം..😀 പന്തിയിൽ പക്ഷഭേദം പാടില്ല😂😂
your roasting is good, but stop bashing feminists. It's not cool or funny. shame on youu,
5:27 ഇത് വിക്‌സ് ൻ്റെ പരസ്യം അല്ലേ?
കൈരളി ടിവി പോലും നാണിച്ച് പോകുന്ന ഡബ്ബിംഗ്🥴
പണ്ഡിറ്റിൻ്റെ പടം പോലും തലയിൽ കൈ വെച്ച് പോകുന്ന കഥ🙆
അതാണ് ഈ മിസ്സ് ഇന്ത്യ🥲
ഇവൾ സൂപ്പർ താരങ്ങളുടെ അന്തകയാണ്.. കൂടെ അഭിനയിച്ച എല്ലാ സൂപ്പർ താരങ്ങളുടെയും സിനിമ എട്ടു നിലയിൽ പൊട്ടിച്ചിട്ടുണ്ട്...
മോഹൻലാൽ
ദിലീപ്
ടോവിനോ
വിജയ്
സൂര്യ
അജിത്
ധനുഷ്
രജനികാന്ത്
അവസാനം വരുൺ ദവാൻ
ബാക്കി അറിയാവുന്നവർ പറയുക
Mahanati ozhike baakki Ellaam 💣 Bomb
4:15 iconic bgm🔥
Ijjathi motivating padam 😵🥲 karanj poyi 😂
Aaradey ithokke padachu vidunnee 😵😂
Qalb ithuvare kandillallo👀
6:47 le that annan : pandithan aahnen thoonunnu😹
Hey Bro,
BABY JOHN roast cheyyammo????❤❤❤
Ijjathi tholippppp ithoke engane kand irunnu anna😩😭😭😭🙏
Waiting Pushpa 2 roast 🧨
Keerthi vanam abinaym🤦♀️
ഭാഗ്യം ഈ പടം കാണാഞ്ഞത് ദൈവത്തിന് സ്തുധി 🙌
Why do you use so much of bad words? That too to belittle girls/ladies? Actually I stopped watching your videos from Kanguva Review, there was a sentence like "Pattaneede Pattani kanan"..That was too irritating.. You have a sense of humor within you, you need not polish it using bad/negative words..Do videos carefully hereinafter..People are there to support you in the comments section, don't rely upon them..Even Boche had to go to jail because of his tongue..Nobody could help it..Anyways unsubscribed and wish not to watch your videos in future..Good luck..
Full beekshani analo…
Negative/Bd words = jail. The basic legal knowledge in our country is astonishing.
He uses it against both men and women in the movies lol so whats the issue? Do women deserve special consideration?
thanx bro ഇത് പോലുള്ള അവരാതിച്ച പടങ്ങൾ ഉണ്ടെന്നു പറഞ്ഞെതിന് 🙏🙏🙏🙏
Keerthi suresh is a joke as an actress