ഫെമിനിസ്റ്റ് പുഷ്പ! | Pushpa 2 Movie Roast | Allu Arjun | Mallu Analyst

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #pushpa2 #pushpa #alluarjun #malayalammovie #malluanalyst #roast #movieanalysis #rashmikamandanna
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Комментарии • 551

  • @athulkrishna6087
    @athulkrishna6087 6 дней назад +462

    Indin flag scene 🔥🔥
    രാജ്യസ്നേഹി ആയ കള്ളകടത് കാരൻ 😌

    • @aryaayrazz3399
      @aryaayrazz3399 6 дней назад +7

      😂

    • @arunmohanan485
      @arunmohanan485 6 дней назад +3

      😂

    • @RamKumar-cg1is
      @RamKumar-cg1is 6 дней назад +3

      😂😂

    • @SojiSojimol
      @SojiSojimol 6 дней назад

      കള്ളകടത്തു കാരന് രാജ്യസ്നേഹി ആകാൻ പാടില്ലേ ഇവിടെ ഭരിക്കുന്ന മന്ത്രിമാർ ഉദ്യോഗസ്ഥർ നീതിപാലകർ അങ്ങനെ പലരും കറകളഞ്ഞ സത്യസന്ധരും രാജ്യ സ്നേഹികളുമാണല്ലോ യഥാർത്ഥ റോൾമോഡൽസ്

    • @rj00naabi
      @rj00naabi 6 дней назад +12

      Athu thanne aanallo indiale mikka "politicians" cheyunee 😹

  • @gazalvj7354
    @gazalvj7354 6 дней назад +278

    പടം ബോധപൂർവം കാണാത്തത്തിൽ ഞാൻ അഭിമാനിക്കുന്നു.. എന്റെ വിലപ്പെട്ട 4 മണിക്കൂർ ഞാൻ ലാഭിച്ചു.. ❤️😊

    • @prasanthsagar-k2w
      @prasanthsagar-k2w 6 дней назад +2

      Super movie anu bro.
      Chila bore scene undene ullu .njn ithuvare kandathil vechu best entertainer movie anu .

    • @ANSR26
      @ANSR26 5 дней назад +3

      ​@@prasanthsagar-k2w😂😂😂😂😂😂😂😂

    • @prasanthsagar-k2w
      @prasanthsagar-k2w 5 дней назад

      @ANSR26 ????malayalathil kanaruthu bayankara bore anu .Hindi /telugu kananm

    • @eiraa___
      @eiraa___ 5 дней назад

      Eyy ഒരു കാർട്ടൂൺ ഒക്കെ കാണുന്നത് പോലെ ഇരുന്ന് കാണാം. Boring ഒന്നും അല്ല

    • @inspiredbylife1774
      @inspiredbylife1774 4 дня назад

      Havoo ashwasam

  • @jobygeorge2526
    @jobygeorge2526 6 дней назад +1207

    ആ ആയിരത്തി ഇരുന്നൂറു കോടിയിൽ എന്റെ പോക്കറ്റിലെ ലെ cash ഇല്ല 😂😂

  • @Swareads
    @Swareads 6 дней назад +463

    National award ഒക്കെ വെറും കോമഡി piece ആയിപ്പോയി pushpa1 ന് award കിട്ടിയപ്പോള്‍.

    • @yourstruly1234
      @yourstruly1234 6 дней назад +52

      Athokke pande comedy aayi..pandu saif ali khan nu orennam kittiyatha..oru rom com movie ku..Mammootty yude kazhcha okke competition undayirunnu..

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 6 дней назад +29

      ​​@@yourstruly1234Really?? 😢Kazcha deserved the award

    • @policeimmoral
      @policeimmoral 6 дней назад

      National awards for മരക്കാർ അറബിക്കടലിൻ്റെ സിംഹം 😂😂😂😂😂😂😂

    • @Joe_Joe_99
      @Joe_Joe_99 6 дней назад +16

      പുഷ്പ 2ൽ രശ്മികയ്ക്ക് കിട്ടുമെന്ന് പറഞ്ഞ് കുറെ ഫാൻസ്‌ നടക്കുന്നുണ്ട്‌.

    • @Athul8446
      @Athul8446 6 дней назад +7

      @@yourstruly1234aa year Kazhcha allaarnu. Thanmathra aayirunnu competition il. Kazhcha 2004 release aanu. Thanmathra and Hum Tum were 2005

  • @sherlockjazi9491
    @sherlockjazi9491 6 дней назад +687

    ഇത് കേരളത്തിൽ ഫ്ലോപ്പാണെന്ന്റിഞ്ഞപ്പോ ഒരു സന്തോഷം...!!! ❤️ നമ്മുടെ ആസ്വാദന നിലവാരം മറ്റു states നെ അപേക്ഷിച്ചു ഒരുപാടു മേലെയാണ്....!!!👌

    • @SojiSojimol
      @SojiSojimol 6 дней назад +6

      ഭയങ്കരം തന്നെ

    • @decemberdecember4401
      @decemberdecember4401 5 дней назад +2

      Alla..manjummal boys,lucifer vijayicha nadu anu keralam..

    • @musicanalyzer4032
      @musicanalyzer4032 5 дней назад

      ​@@decemberdecember4401manjummel Boys, Lucifer mosham cinimakal aano😬

    • @eiraa___
      @eiraa___ 5 дней назад

      ​@@decemberdecember4401 അതിനൊക്കെ എന്താ കുഴപ്പം?

    • @mayiladumparambil
      @mayiladumparambil 5 дней назад

      ​@@decemberdecember4401manjummal boys, Lucifer, മേജോറിറ്റി മലയാള സിനിമകൾക്ക് എല്ലാം ഒരു സാമാന്യനിലവാരമുണ്ട്.

  • @TheLion-i4v
    @TheLion-i4v 6 дней назад +167

    Because of movies like this, India's overall image is being ruined around the world

  • @Anu_mwol
    @Anu_mwol 6 дней назад +74

    ആ ഐറ്റം സോങിൽ ഗർഭിണി ആയ ഭാര്യ, മറ്റേ പെണ്ണിന്റെ കൂടെ അഴിഞ്ഞാടുന്ന പുഷ്പയെ നോക്കി ഒരു ഒന്നൊന്നര എക്ഷ്പ്രഷൻ ഇടുന്നുണ്ട്, ഒരു മാതിരി "ചരക്ക്" എന്ന് പറയാതെ പറഞ്ഞ പോലെ..ഏത് ഭാര്യ ആണ് അങ്ങനെ ഒരു സന്തർഭത്തിൽ അമ്മാതിരി എക്ഷ്പ്രഷൻ ഇടുന്നെ ന്ന് എനിക്ക് അറിയാൻ പാടില്ല...😂

    • @MalavikaMaluzz-ln8so
      @MalavikaMaluzz-ln8so 5 дней назад +3

      True😂😂

    • @hia5623
      @hia5623 4 дня назад

      Item song anenu srivalliku ariyavunadu kondalle.. apo aa expressionil tetonumilla.. nalla barya👌

    • @rajeeshlincolinzz
      @rajeeshlincolinzz 4 дня назад

      അതിന് സിനിമയിൽ അല്ലാതെ അത്തരം സന്ദർഭം ഉണ്ടാകുമോ😂

    • @Captain_america979
      @Captain_america979 4 дня назад +2

      Aah Pattil Reshmika ye Ketti Dance Kalipichathu thanne Bore Aayi👎🏻 Serial Pole aayi item dance🤣

    • @Captain_america979
      @Captain_america979 4 дня назад

      @@hia5623Ellayidathum Sreevali Keri Thoori Mezhukiyitund, Aavashyamullayidathum Illatheyidathum🤢Serial ishtamullavarku Ishtapedum🙌🏻Over Drama and Emotions

  • @blaisejoshy270
    @blaisejoshy270 6 дней назад +261

    3:44 ഇരുന്നത് മുഴുവനും കണ്ടോ.. സമ്മതിച്ച അണ്ണാ..😀

    • @policeimmoral
      @policeimmoral 6 дней назад +30

      ഓരോ ജോലിക്കും അതിൻ്റെതായ റിസ്ക് ഉണ്ട്

    • @comradeleppi2000
      @comradeleppi2000 6 дней назад +12

      😂 enik ithreyum valiya risk orikalum venda...first part kand theater seat keeri kalyan thonni​@@policeimmoral

    • @albalucas5893
      @albalucas5893 6 дней назад +1

      😂😂​@@policeimmoral

    • @sonusabu4860
      @sonusabu4860 4 дня назад

      ഞാനും remastred ആയ പ്രിന്റ് ആണ് കണ്ടത് പക്ഷെ എനിക്ക് കണ്ടരിക്കാൻ വല്യ പ്രയാസം എല്ലായിരിന്നു

  • @vipinvg2026
    @vipinvg2026 6 дней назад +178

    പണ്ട് പ്ലാവില കറന്‍സി കൊണ്ട് കഞ്ഞീം കറീം വച്ച് കളിച്ച കാലത്ത് പോലും
    ഞങ്ങള്‍ ഇങ്ങനെ ധൂര്‍ത്ത് കാണിച്ചിട്ടില്ല ...കോടിക്കും ലക്ഷത്തിനും ഒന്നും
    ഒരു വിലയും ഇല്ലാത്ത പുഷ്പ

    • @cl71998
      @cl71998 5 дней назад

      😅😂 എന്നാലും അണ്ണാ

    • @TheFacStoryy
      @TheFacStoryy 3 дня назад

      😂😂

  • @aknalv4964
    @aknalv4964 6 дней назад +160

    കാണാത്തതു ഞാൻ മാത്രമാണോ 🤔

  • @soorajk551
    @soorajk551 6 дней назад +172

    Pushpa is an upgraded version of Bhojpuri films.. Bhojpuri songs ന് കിട്ടുന്ന views നോക്കിയാൽ മാത്രം മതി പുഷ്പ അവിടെ ഉണ്ടാക്കിയ ഓളം മനസിലാക്കാൻ...ഇനി ബോളിവുഡും ടോളിവുഡും ആ മാർക്കറ്റിനെ ലക്‌ഷ്യം വെച്ചു കൊണ്ട് പുഷ്പ level സിനിമകൾ ആയിരിക്കും പടച്ചു വിടാൻ പോകുന്നത്....🎉

    • @nikmat
      @nikmat 6 дней назад +10

      Athanu, thenditharam aanelum Kerala story, pushpa polathe oola padangal namuk undakki vittude, vivaram illathavanmarude kure cash namude kayl varatte 😅

    • @vineethvijayan3839
      @vineethvijayan3839 6 дней назад +6

      Yes Exactly Oru Bhojpuri Cinemade RUclips Views Kandaal Mansilaavum

    • @RamKumar-cg1is
      @RamKumar-cg1is 6 дней назад

      ​@@nikmatonly fools like U think this way
      Respect not getting for some money!!

    • @cyriljosephsabu
      @cyriljosephsabu 3 дня назад

      Deivame L2 35 percent hindi anenna kette, I hope it's not for appeasing those markets

    • @DammyAccound
      @DammyAccound 3 дня назад +1

      Kerala story nalla cinema arunu pushpa pole vaanm alla​@@nikmat

  • @shino_villainsm
    @shino_villainsm 6 дней назад +396

    💛 Pushpa in Kerala :- Avaratham 🤡🤡🤡
    Pushpa in Other States :- Block buster ☠️📈🔥

    • @ajk9233
      @ajk9233 6 дней назад +29

      In north its huge.

    • @kidneyless_dog
      @kidneyless_dog 6 дней назад +55

      Appo thanne Indiakkarude Mindset manassilayille🤡

    • @aavi.
      @aavi. 6 дней назад +1

      ivideyum hit aayirunnu😂 paranjitt karyamilla

    • @cinephiletvm
      @cinephiletvm 6 дней назад +13

      Ivide all time disaster aanu, Rights vittu poyath 20cr, collection 16 cr, Break even aavan 45 Crs venam​@@aavi.

    • @Culer999
      @Culer999 6 дней назад +15

      Northil ellam kannapis aan

  • @RonySanu
    @RonySanu 6 дней назад +30

    ഈ അയിരം കോടിയിൽ എനിക്ക് പങ്കില്ല .ഓസ്കാറിനോക് വിട്ടിരുന്നേൽ അവർ നമ്മളെ എന്നേക്കുമായി ബാൻ ചെയ്യണം എന്ന എന്റെ അഭിപ്രായം

  • @Noahh-p9o
    @Noahh-p9o 6 дней назад +187

    Your roasting skill 📈📈😂🔥

  • @DinkiriVava
    @DinkiriVava 6 дней назад +178

    എല്ലാം ഉണ്ട് പുഷ്പക്ക്.. എന്നാ ചിലതൊ ഇല്ലില്ല..!!

    • @Sncpd_2006
      @Sncpd_2006 6 дней назад +6

      😂

    • @praseedadevi
      @praseedadevi 6 дней назад +4

      Oscar aayirikum ini kittan ullath

    • @RajeswaryR-h9m
      @RajeswaryR-h9m 6 дней назад +3

      😂😂😂

    • @kairali771
      @kairali771 6 дней назад +1

      അതെന്താ ഇല്ലാത്തത്? തെളിച്ചു പറയൂ?

    • @Jai437
      @Jai437 6 дней назад

      എന്നാലും അതില്ലാ എന്നൊക്കെ ഇങ്ങനെ പരസ്യമായി പറയാവോ?

  • @adhilazeez123
    @adhilazeez123 6 дней назад +82

    അല്ലു അർജുൻ ഫാൻസിനെ സുഖിപ്പിക്കാൻ വേണ്ടി ഫഹദിനെ ഒതുക്കി കളഞ്ഞു അതാണ് സത്യം... പുള്ളിയെ ആയിഞ്ഞാടാൻ വിടാത്തത് അതോണ്ട് ആണ്.... കേരളത്തിൽ പകുതി പേരും ഫഹദിന്റെ മാസ്സ് കാണാൻ കാത്തിരുന്നു😓

    • @zenan-zen
      @zenan-zen 6 дней назад

      അത് മലയാളികൾക്ക് വേണ്ടി ഇറങ്ങിയ പടം അല്ല

    • @എം.എൻ.കാർത്തികേയൻ
      @എം.എൻ.കാർത്തികേയൻ 6 дней назад +9

      ​@@zenan-zenഎങ്കിൽ പിന്നെ എന്തിനാണാവോ മലയാളം ഡബ്ബ്, കേരളത്തിൽ വന്നു പ്രൊമോഷൻ ഒക്കെ?

    • @aswinkrishna8172
      @aswinkrishna8172 6 дней назад

      ​@@എം.എൻ.കാർത്തികേയൻ മൈര് അതിന് അല്ലുവിന് ഇവിടെ fans ഉണ്ട് ഓഡിയൻസ് ഉണ്ട്..

    • @ashwin6536
      @ashwin6536 6 дней назад +4

      ​@@zenan-zenഅതുകൊണ്ട് മലയാളികൾ ഊക്കി വിട്ടു.. അണ്ണൻ മലയാളം സോങ് മലയാളികൾക്ക് വേണ്ടി എന്ന് പറഞ്ഞല്ലേ ഇറക്കിത് പ്രൊമോഷൻ 😂

    • @RamKumar-cg1is
      @RamKumar-cg1is 6 дней назад

      ​@zenan-zenaano? Enna pne ivde irakanda ok

  • @doja4394
    @doja4394 6 дней назад +115

    National award❌ National disaster ✅

  • @naveenvimal1308
    @naveenvimal1308 6 дней назад +31

    വിവേക് ബ്രോ,താങ്കൾ പറഞ്ഞത് ശരിയാണ്
    ഞാൻ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാൾ ആണ്
    നമ്മുടെ നാടിൻ്റെ പിന്നോക്ക അവസ്ഥ സത്യത്തിൽ നിങ്ങൾ അറിയുന്നതിനെ ക്കളും ഭീകരം ആണ് അറിയില്ല
    ഇവിടുത്തെ ഭൂരിഭാഗം ആളുകൾക്ക് എഡ്യൂക്കേഷൻ മാത്രമല്ല സാമാന്യ യുക്തി പോലും ഇല്ല എന്ന യാഥാർത്ഥ്യം സത്യത്തിൽ നിങ്ങളെ ഞെട്ടിക്കും
    In many parts of India we are nothing better than a barbaric ancient civilization!!

    • @eiraa___
      @eiraa___ 5 дней назад +1

      Education ഉള്ളവർക്ക് ഇവിടെ നല്ല യുക്തി ആണല്ലോ 😬

    • @S1000rr_1q
      @S1000rr_1q 2 дня назад

      @@eiraa___comparatively
      Big difference und.
      Not with with this so called education, mallus are nowhere up to the mark.

  • @rb483
    @rb483 6 дней назад +35

    പറയാനുണ്ടോ.. അന്തം fans ആണ് മൊത്തം North indiayil.... നമ്മൾ അത്രക്ക് അന്തമല്ലാത്തതു കൊണ്ട് ഇവിടെ പുഷ്പ വിജയിച്ചില്ല... 😄

    • @dhriti2930
      @dhriti2930 6 дней назад

      North india all bro😆😆

    • @dhriti2930
      @dhriti2930 6 дней назад +2

      Puspha athinu telugu movie alle
      South indians aanu antham fans😂😂

    • @DammyAccound
      @DammyAccound 3 дня назад +1

      ​@@dhriti2930pushpa 1 ntem 2 ntem major collection നോർത്തിൽ നിന്നും ആണ്

    • @vigneshs517
      @vigneshs517 2 дня назад

      ​@@dhriti2930North Indian collection 800cr

    • @mirohting
      @mirohting День назад

      @@dhriti2930 pushpakk north indian fans valare kooduthal aahn

  • @aiswaryakt5436
    @aiswaryakt5436 5 дней назад +10

    പുഷ്പ 2 നെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു: അഭിപ്രായം പറയാൻ വേണ്ടി പോലും ഈ അവരാതമൊന്നും കാണാനുള്ള ത്രാണി ഇല്ല. 😅

  • @abhinav-te8nm
    @abhinav-te8nm 6 дней назад +285

    മരം മൊത്തോം തീർന്നാൽ പുഷ്പയുടെ അവസ്ഥ 🤣🤣🤣🤣

    • @suhaibmuhammed-nx2ck
      @suhaibmuhammed-nx2ck 6 дней назад +28

      എന്തുവാ പറയുന്ന യൂറോപ്പ് ലും അമേരിക്കയിലും വിൽക്കാനുള്ള പുഷ്പ പൊറോട്ടയും പപ്പടവും ബിസിനസ്സ് ഉടനെ തുടങ്ങും. രക്ത ചന്ദനമൊക്കെ ആഗോള താപനം കാരണം വളരുന്നില്ല 😁😁

    • @Superman-iy1ow
      @Superman-iy1ow 6 дней назад +12

      അങ്ങനെയൊന്നും താഴത്തില്ലടാ 😂😂

    • @mohammedsaheed1163
      @mohammedsaheed1163 6 дней назад +1

      😂

    • @policeimmoral
      @policeimmoral 6 дней назад +19

      അപ്പോ ഭൂമിയിലെ സ്വർണ്ണം മുഴുവൻ തീർന്നാൽ റോക്കി ഭായ് ഇറച്ചി വെട്ടാൻ പോവുവായിരിക്കും 😂😂😂😂😂

    • @muhammadmuaad4631
      @muhammadmuaad4631 6 дней назад

      @@Superman-iy1ow🤣🤣🤣

  • @djmedia3997
    @djmedia3997 6 дней назад +23

    Pushap 1,2, bahubali 1,2, KGF oke കാണാത്തവർ വേറെ ആരേലും ഉണ്ടോ

    • @EnjayKallur
      @EnjayKallur 6 дней назад +6

      ബാഹുബലി 1ഉം 2ഉം കണ്ടു. പിന്നെ ഒന്നും ങുഹും...

    • @snowflakes5559
      @snowflakes5559 6 дней назад +7

      Bahubali,kgf okke kananam broo , pushpa pole alla athokee

    • @sonusabu4860
      @sonusabu4860 4 дня назад

      Bahubaliku entha kuzhpam ' the face of indian cinma' anu bahubali.pinne nadimare mosham aki kanikunilaa cringe scenes ella thangalude abhiprayathil bahubalikenthanu kuzhpam

  • @Superman-iy1ow
    @Superman-iy1ow 6 дней назад +67

    Kgf 1 pushpa
    Kgf 2 pushpa 2
    Kgf 3 pushpa 3
    ആർക്കും സംശയമൊന്നും ഇല്ലല്ലോ 😁

    • @arunmoh123
      @arunmoh123 6 дней назад

      ?

    • @thechosenone6333
      @thechosenone6333 5 дней назад +3

      Kgf 1 &2 👑🗿⚡🔥
      PUSHPA 1 : 🙂
      Pushpa 2 : 🏳️‍🌈🤡

  • @PRESSMAX
    @PRESSMAX 6 дней назад +60

    ഇത്രയും സ്ത്രീവിരുദ്ധത ഉള്ള ഈ സിനിമയാണ് 1800 കോടി നേടിയത്. ഈ സിനിമ ആഘോഷിക്കപ്പെട്ടപ്പോൾ ഒപ്പം ഈ സ്ത്രീ വിരുദ്ധതയും ആഘോഷിക്കപ്പെട്ടില്ലേ?
    😐😐😐😐

    • @RikasPuliyakuth
      @RikasPuliyakuth 6 дней назад +9

      Pushpa 2 Ile evadeyado sthree virudhadha 😂 . Chumma ororne parayalle . Endhe paranjalum last feminism kuthikettum . Pushpa 2 Ile eadhe scene ilane sthree virudhadha?

    • @PRESSMAX
      @PRESSMAX 6 дней назад

      ​@@RikasPuliyakuthക്ലൈമാക്സ്‌ ഒരു പെണ്ണിന്റെ ഡ്രസ്സ്‌ വില്ലന്മാർ വലിച്ചു കീറുന്ന ആ പെണ്ണ് ചെറിയച്ച രക്ഷിക്കണേ എന്ന് കരയുന്നു.

    • @aswing2706
      @aswing2706 6 дней назад

      എന്ത് സ്‌തീ വിരുദ്ധത

    • @policeimmoral
      @policeimmoral 6 дней назад +5

      ​@@RikasPuliyakuth ശ്രീ വല്ലിയുടെ കാലുകൊണ്ട് താടി ചെരക്കുന്ന ഫെമിനിസ്റ്റ് 😂😂😂😂

  • @jobinjose4484
    @jobinjose4484 6 дней назад +15

    ഈ അടുത്തിടെ KR meera , ഗ്രീഷ്മ വിഷയത്തിന് പറഞ്ഞ പ്രസ്താവനയെ പറ്റി ഒരു video cheyii ( എനിക്ക് 100% ഉറപ്പാണ് mallu analyst അങ്ങനെയൊരു വീഡിയോ ചെയ്യില്ല എന്ന് , കാരണം ഇങ്ങനത്തെ സാഹചര്യങ്ങളിൽ ഇയാളുടെ വായിൽ പഴമാണ്)

  • @prathyushprasad7518
    @prathyushprasad7518 6 дней назад +49

    വാരിസിന്റെ റിവ്യൂവിൽ വിവേക് പറഞ്ഞതുപോലെ തലച്ചോറിന്റെ ചില പാർട്സ് ഒക്കെ ഓഫ് ചെയ്തിട്ട് കണ്ടാൽ പുഷ്പയൊക്കെ ശരിക്ക് എൻജോയ് ചെയ്യാൻ പറ്റും...🔥🔥😂😂...

  • @sachink6453
    @sachink6453 6 дней назад +64

    അല്ലു അർജുന നമ്മളൊക്കെ നമ്മുടെ കുട്ടിക്കാലത്ത് മല്ലു അർജുനനെ കണ്ട സിനിമകളാണ് ആര്യ ഹാപ്പി കൃഷ്ണ ഇതേ അല്ലു അർജുനെ സോമ്പി അർജുനായി കാണാനുള്ള ഒരു സുവർണ്ണ അവസരമാണ് മിസ്റ്റർ സുകുമാർ പുഷ്പ ടൂവിൽ ഒരുക്കി വെച്ചിട്ടുള്ളത് 💯 അതുകൊണ്ട് മതിയാവാത്ത വർക്ക് ഫഹദ് ഫാസിലിന്റെ മിസ്റ്റർ ബീൻ കളികളും ശ്രീവല്ലിയുടെ പരിഹരിക്കാൻ പറ്റാത്ത രോഗവും അവസാനം സ്വാന്ത്വനം സീരിയലും അടക്കം നമ്മുക്ക് ഈ സിനിമയിൽ കാണാൻ കഴിയും ഇത് കണ്ടു തീർത്തവരോട് ഒരു വാക്ക് നിങ്ങൾക്ക് ഇനി ഏത് പ്രതിസന്ധിഘട്ടത്തിലും ജീവിക്കാൻ കഴിയും💯 ഇനി ഇതിന് മുകളിൽ ഒരു torture അനുഭവിക്കാൻ ഇല്ല

  • @akhils.s9027
    @akhils.s9027 6 дней назад +41

    Pushpa 1 and 2 കാണാത്തവർ ആരെല്ലാം

    • @apkji-q8j
      @apkji-q8j 6 дней назад +1

      ആദ്യ പടത്തിൽ ബൻവർ സിംഗ് സീൻസ് മാത്രം കണ്ടു🔥🔥😎😎

    • @shreejithsmenon6583
      @shreejithsmenon6583 6 дней назад

      I am here😂

    • @aravind1264
      @aravind1264 6 дней назад +1

      We do exist 😂

    • @lovelyjubbly9832
      @lovelyjubbly9832 6 дней назад

      Pushpa poyit kgf polum kandittilla 😂 appazha. Ee mass action movies okke oru maduppanu

    • @gyomeihimejima1625
      @gyomeihimejima1625 5 дней назад

      Yes 😂

  • @HariKrishna-jv2zr
    @HariKrishna-jv2zr 6 дней назад +10

    വീട്ടിൽ വെള്ളം അടിക്കാൻ വരുന്ന എല്ലാർക്കും ചിക്കൻ പൊരിച്ചു കൊടുക്കുന്ന ലേ ചേച്ചി 😂

  • @fayisrahman8478
    @fayisrahman8478 6 дней назад +7

    കാണാൻ മൂടില്ലാത്ത പടം mallu analyst ൻ്റെ thumbnail ൽ കണ്ടാൽ വീഡിയോ കാണാൻ വേണ്ടി പടം കാണും 😄❤️

  • @adithyasatheesh.m1586
    @adithyasatheesh.m1586 6 дней назад +45

    Attack mode ആണല്ലോ അണ്ണാ.....😂

  • @NITHINISAAC
    @NITHINISAAC 5 дней назад +3

    Pushpa 1 thanne cringe fest aayirinnu...😅...grew up watching allu arjun movies dubbed in Malayalam and still could not digest pushpa 1...

  • @PRESSMAX
    @PRESSMAX 6 дней назад +25

    ഇതിലെ ഫഹദിന്റെ സീൻ കണ്ടിട്ട് എനിക്ക് ചിരിയ വന്നത്. പ്രേത്യേകിച്ചു സ്വിമ്മിംഗ് പൂളിൽ വീഴുന്ന ആ സീൻ എന്നിട്ട് ഫഹദിന്റെ ഒരു ഡയലോഗും " നീ എന്റെ മേത്ത് മൂത്രം ഒഴിച്ചല്ലേ?
    🤣🤣🤣🤣

    • @eiraa___
      @eiraa___ 5 дней назад +1

      ഫഹദിനെ ഇങ്ങനെ കോമഡി ആക്കി കളഞ്ഞല്ലോ 😭😭😭

  • @SabnaKAabu
    @SabnaKAabu 5 дней назад +4

    ഇത്തരം സിനിമ പോയിട്ട് ടീസറോ ട്രൈലർ പോലും കാണാൻ പറ്റാത്ത ഞാൻ 😐

  • @3737.
    @3737. 5 дней назад +7

    Full നെഗറ്റീവ് റിവ്യൂ കണ്ടു സിനിമ കണ്ടു supper ആയി തോന്നി

    • @NjanUyir
      @NjanUyir 5 дней назад +1

      എനിക്കും അതേ. ഒട്ടും പ്രതീക്ഷ ഇല്ലാതെ കണ്ടത് കൊണ്ട് ആവും

    • @sreeyeshrajan7931
      @sreeyeshrajan7931 3 дня назад +1

      Ye me too

  • @haris634
    @haris634 6 дней назад +9

    Expect last 45 mjns rest felt watchale for me .... Felt better than Kanguva , Game Changer , Ismart Sankar and all

  • @SujithNaveen
    @SujithNaveen 5 дней назад +1

    Allu Arjun definitely deserves a national award. 3.5 hrs തോള്‍ താഴ്ത്തി അഭിനയിക്കാന്‍ ആര്‍ക്കാണു സാധിക്കുക?
    ഗംഭീരം തന്നെ, Oscar ന്ന് വേണമെങ്കില്‍ പരിഗണിക്കാം എന്നാണ് എന്റെ ഒരു അനുമാനം.

  • @jishnuks5687
    @jishnuks5687 5 дней назад +3

    എന്റെ പൊന്നു ബ്രോ ചില മെയിൻ സ്ട്രീം തെലുങ്ക് സിനിമകൾ ഇതിലും ഭീകരമാണ് 🙏🏻🙏🏻🙏🏻 അതൊക്കെ വെച്ച് നോക്കുമ്പോൾ പുഷ്പ ചെറുത്

  • @shino_villainsm
    @shino_villainsm 6 дней назад +30

    💛 Pushpa 2 movie yile utter cringe aa Srivalli-Pushpa unsycable bond aayirunnu 🤡📉💯

    • @KeeperofStoies
      @KeeperofStoies 6 дней назад +1

      How do u even mispell"unsahikkable" 🤷🏻‍♀️🤦🏻‍♀️

  • @AlbinJose-gu7um
    @AlbinJose-gu7um 6 дней назад

    Allu told in an interview aftr the success of Pushpa 1 that he got to know the pulse of the audience from the north since it performed well there compared with south..So the makers deliberately raised the level & scale of the movie even more and the promotion in Bihar catapulted Pushpa 2 to a massive success.So these type of films do have people to enjoy😅

  • @ashwin6536
    @ashwin6536 6 дней назад +8

    എന്നേ പോലെ ഈ ചവറു പടത്തിനു പൈസ കളയാത്തവർ ലൈക്‌ 😂

  • @rasheedkavil
    @rasheedkavil 11 часов назад

    പുഷ്പ 1 ഉം 2 ഉം കാണാത്ത
    എന്നെ പോലെ ഉള്ളവർ ഭാഗ്യവാൻമാർ 😊

  • @mrudularakesh3853
    @mrudularakesh3853 6 дней назад +1

    Pushpa ചുമ്മ ഒരു സമ്യംകൊല്ലി
    എന്നാലും ശ്രീവലിയുടെ പൂച്ച കുട്ടി ഭർത്താവായ പുഷ്പയെ കാണുമ്പോൾ ഇവിടയോ ഒരു സന്തോഷം.
    ഒരിക്കലും യാഥാർത്ഥ്യത്തിൻ്റെ ഏഴ് അയൽപകത്തുപോലും വരാ ത്ത ഒരു സ്വപ്ന ലോകം കാണാൻ ഒരു മനസുഖം.മറ്റെല്ലാം കൊണ്ടും ഒരു സമയം കൊല്ലി.

  • @romanrock3612
    @romanrock3612 5 дней назад +2

    കളിച്ചിട്ട് കുളിക്കാതെ പോയ പുഷ്പ്പയെ CM ആട്ടി ഓടിച്ചു അതാണ് ഈ സിനിമ screenplay 😂

  • @MovieManiaMalayalam
    @MovieManiaMalayalam 6 дней назад +53

    മികച്ച കളിക്കാരി അവാർഡ് ശ്രീ വല്ലിക്കു തന്നെ 😅

    • @BadhareenathS
      @BadhareenathS 6 дней назад +1

      ☠️

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by 6 дней назад +1

      😂

    • @mrudularakesh3853
      @mrudularakesh3853 6 дней назад +3

      ഭർത്താവിന് ഇഷ്ടമാണെങ്കിൽ എപ്പോൾ വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ എന്താണ് തെറ്റ്. അവളും ആസ്വദിക്കട്ടെ.
      bharthaavinu ishtamaanengil appol

  • @anjayva5753
    @anjayva5753 6 дней назад +2

    പുഷ്പ 1 ഒടിടിയിൽ വന്നപ്പോഴാണ് കണ്ടത്, ഫഹദിന്റെ എൻട്രി വരെ അൾട്ര പ്രോ മാക്സ് ക്രിഞ്ചും ലോജിക് ഇല്ലാത്ത കുറെ സീനസും ഉള്ള ഒരു ബിലോ ആവറേജ് തെലുങ്ക് പടമായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ പുഷ്പ 2വിൽ ഫഹദിന് ചെയ്യാൻ ആയി ഒന്നും ഉണ്ടാവില്ല എന്ന് മുന്നേ തന്നെ തോന്നിയിരുന്നു. ഞാൻ ഒരു ബിലോ ആവറേജ് സിക്വൽ തന്നെയാണ് പുഷ്പ 2 എന്ന് ഉറപ്പിച്ചിരുന്നു! *ഭാഗ്യം ഒന്നും ചെയ്യാതെ ഇരുന്നത്* 😁

  • @arunkp4203
    @arunkp4203 6 дней назад +46

    കാണണം എന്നു കരുതി നോക്കിയാൽ മൂന്നെമുക്കാൽ മണിക്കൂർ 😯 ഫഹദ് ന്റ character നശിപ്പിച്ചു എന്നു കേട്ടോണ്ട് കാണാൻ തോന്നുന്നില്ല 🥲

    • @mohammedsaheed1163
      @mohammedsaheed1163 6 дней назад +1

      കണ്ടോ, time ഉണ്ടേൽ 😄

    • @kamblyvlogs1078
      @kamblyvlogs1078 6 дней назад +2

      കാണാതിരിക്കണതാണ് നന്ന്.. 😊

  • @MOONSTONESanooj
    @MOONSTONESanooj 6 дней назад +3

    Vivek : "Enthanu Pushpa 2 ne pattiyulla ningalude abhiprayam..?" Eee item ini njangalum koode kandit abhiprayam parayanam, ennano viveku parayunne? 🥲Cinema kandathinte ksheenam nannayitu mukhath kaananund.
    3h45m!!!!? 🤕

  • @id9991
    @id9991 6 дней назад +8

    You mentioned in the beginning that “making movies that have entertainment, violence, single person heroism” is like insulting audience’s intelligence. How is that true? There are plenty of great movies in this format, example John Wick. Just because Pushpa 2 is an atrocious film doesn’t mean that whatever you mentioned was dumb.

    • @LathishRshankar
      @LathishRshankar 6 дней назад +3

      And don't take this video for granted. He just focus on content creation and some people's support. When he mentioned "insulting audience intelligence," what's the parameter to judge what audience intelligence is, and how come one know what everybody's tastes are? But if we ask this question then we are labelled as regressives.

    • @anjalym92
      @anjalym92 6 дней назад +1

      He is a wanna be intellect

    • @salsYThandle
      @salsYThandle 6 дней назад

      John Vick has nothing more than violent crap. I stopped it after the first hundred deaths.

  • @nizarnizar5130
    @nizarnizar5130 6 дней назад +8

    Pushpa 2😂😂😂😂
    Pushpa 2 കാണാത്തത് ഞാൻ മാത്രമാണോ😂
    03:56 correct 💯😂

    • @soumyar3163
      @soumyar3163 6 дней назад +2

      Njanum undeee...pushpa 1 polum kandilla...kaanan udheshikyunnumilla😂

    • @nizarnizar5130
      @nizarnizar5130 6 дней назад

      @@soumyar3163 wellcome to the universe 😄

    • @soumyar3163
      @soumyar3163 6 дней назад

      @@nizarnizar5130 😂thanks

  • @KarthikPillai-f9v
    @KarthikPillai-f9v 10 часов назад

    3:49 no sir, in karnataka only 7 cr, tamil nadu 60cr, even aranmanai 4 collected 100 cr from there

  • @policeimmoral
    @policeimmoral 6 дней назад +30

    ഒരു ശരാശരി ഭോജ്പുരി സിനിമ കാശ് കൂട്ടി എടുത്താൽ പുഷ്പ ആയി 🤢🤢🤢🤢🤢

    • @anju5124
      @anju5124 6 дней назад

      Daaaaamn! I have been hearing the comparisons between the Bhojpuri film industry and the Telugu one. I see the point.

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 дней назад

      ​@@anju5124😂 ne American ano?

  • @srjnsiraj102
    @srjnsiraj102 5 дней назад +1

    വെറുതെ കണ്ടിരിക്കാൻ കൊള്ളാം അല്ലു അർജുന്റെ screen presence oru രക്ഷയുമില്ല

  • @rajalakshmirajendran2437
    @rajalakshmirajendran2437 5 дней назад +1

    I have doubts about content selection of Netflix

  • @anishmg1915
    @anishmg1915 День назад +1

    വിജയ്, അജിത്, സൂര്യ... മുതലിങ്ങോട്ട് ആ ഒരു റാങ്കിൽ മാസ്സ് കാണിക്കുന്ന തമിഴ് പടങ്ങൾ പോലും മുഴുവനിരുന്നു കാണാനുള്ള തൊലിക്കട്ടി എന്തോ ചെറുപ്പം മുതലേ ഇല്ല.. 😔 പിന്നേ തെലുങ്ക്, ആന്ധ്ര മാസ്സ് പടങ്ങൾ ട്രോൾ റീൽ കാണുമ്പോൾ പോലും ക്രിഞ്ച് അടിച്ചു ചാവും..!🤒
    അല്ലു അർജുൻ മുതൽ മൂരി അണ്ണൻ വരെ വ്യക്തിപരമായി പറഞ്ഞാൽ ഒരു മിനിറ്റ് പോലും അൺസഹിക്കബിൾ ആണ്..! മൂന്നേമുക്കാൽ മണിക്കൂർ ഒക്കെ ഒരു റിവ്യൂ ചെയ്യാൻ ആണെങ്കിൽ പോലും കണ്ടിരുന്ന താങ്കൾ അല്ലെ ശരിക്കും ഈ അവർഡിനൊക്കെ അർഹൻ? 🤔😂

  • @dontreply3-re2ho
    @dontreply3-re2ho 5 дней назад +1

    ഇത്രേം തല്ലിപ്പൊളി സിനിമ ഒക്കെ ഇറങ്ങിയപ്പോൾ ഉന്തിലും തള്ളിലും ഒരു സ്ത്രീ മരിച്ചിരുന്നു 🙁...

  • @prasanthsagar-k2w
    @prasanthsagar-k2w 6 дней назад +2

    Best movie anu pushpa 👍👍👍👍👍nalla entertainer 👍👍👍👍

  • @mrx1902
    @mrx1902 5 дней назад +11

    5:31 comment box il ezhuthaan vendi polum,aa പടം കാണില്ല.പൊയ്ക്കെ ഒന്നു

  • @User-eq3hf
    @User-eq3hf 6 дней назад +17

    Avrg Kerala audience IQ LVL📈🗿 3:45

  • @amalmichael3905
    @amalmichael3905 6 дней назад +2

    ഇതൊന്നും ഇങ്ങനെ ഇല കീറി പരിശോധിക്കേണ്ട കാര്യം ഇല്ലാ. സിനിമ ഒരു കോമഡി പീസ് ( അവരാതം) എന്നാ നിലയിൽ എങ്കിലും ഒരു entrtainer ആണ്.
    പിന്നെ, ഒരു ഉപകാരവും ഇല്ലാ എന്ന് അറിഞ്ഞിട്ടും, നമ്മൾ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നില്ലേ? അതിനേക്കാൾ എത്രയോ ഭേദം പുഷ്പ 2

    • @ARM-wb4kc
      @ARM-wb4kc 6 дней назад

      inganathe subpar movies enthinanu irakkunnath..comedy filmsinu quality venam...ithenth chacka..

  • @shino_villainsm
    @shino_villainsm 6 дней назад +16

    💛 Thalachor matti vechu Pushpa 2 kandal aarkkayalum Padam Oscar level nu vare ullathanennu aarkkayalum thonnippokum 🙂💯

    • @Dani.1785
      @Dani.1785 6 дней назад

      Angane nokkuvaanel india il mukkal padagalum thalachor maati vech kaanenda padagal aan....😂....eth okke eni enn maaran aanavo...

  • @saranbalakrishnan5828
    @saranbalakrishnan5828 5 дней назад +1

    പുഷ്പ 2 നെ കുറിച്ചുള്ള എന്റെ അഭിപ്രായം : കാട്ടവരാതം...

  • @smn3887
    @smn3887 6 дней назад +73

    Part One: പുഷ്പ്പൻ മ്മെനിസ്റ്റ്
    Part Two: പുഷ്‌പ്പൻ ഫെമിനിസ്റ്റ്
    Part Three: പുഷ്‌പ്പൻ Atheist..
    ഹാവൂ സമ്പൂർണ്ണം..😂😂

    • @TincyM-z2m
      @TincyM-z2m 6 дней назад +1

      😂😂😂

    • @policeimmoral
      @policeimmoral 6 дней назад +11

      Part Ten : പുഷ്പൻ Terrorist 😂😂😂

    • @smn3887
      @smn3887 6 дней назад +1

      ​@@policeimmoral😂😂

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 дня назад +1

    അണ്ണൻ കടുവയെ പേടിപ്പിക്കുന്ന ആദ്യ ടീസർ വന്നപ്പോൾ തന്നെ ഈ പുല്ല് കാണില്ല എന്നുറപ്പിച്ചതാണ് അതോണ്ട് കണ്ടുമില്ല 😁

  • @anagh_prasad
    @anagh_prasad 4 дня назад

    Usually I like your contents.
    പക്ഷെ roast ചെയ്തു താങ്കൾ സംസാരിക്കുമ്പോൾ എഴുതി വായിക്കുന്ന പോലെ ആയത് കൊണ്ട് തമാശയ്ക്കൊന്നും ഒരു ഫ്ലൊ തോന്നുന്നില്ല.Apart from that every things fine.Keep going

  • @ansarali621
    @ansarali621 5 дней назад

    മറ്റു കണ്ടെൻ്റ് ക്രിയേറ്റേഴ്സിനെ അപേക്ഷിച്ച് താങ്കൾക്ക് വീഡിയോ ചെയ്യാൻ വളരെ എളുപ്പമാണെന്ന് ഞാൻ വിചാരിച്ചിരുന്നത് ഇപ്പോഴതു മാറി.

  • @Jodeepz
    @Jodeepz 6 дней назад +1

    Pushpa 1 ഇറങ്ങിയപ്പോൾ പുരോഗമന ടീംസ് ഫെമിനിസ്റ്റ് എല്ലാം രാഷ്മികക്ക് എതിരെ ആയിരുന്നു. ഇപ്പോൾ പുഷ്പ 2 ഇറങ്ങിയപ്പോൾ അവൾക്ക് ഒപ്പം.

    • @ashash2458
      @ashash2458 6 дней назад +9

      Athin ivde aara sreevalliye thaangi nikkunne😂

    • @freespirithermit
      @freespirithermit 6 дней назад

      അയ്യേ ഏത് feminist ആണ് അവളെ ഒക്കെ താങ്ങുന്നത്... ഇത് പോലത്തെ അവരാതങ്ങളെ ഞങൾ ഫെമിനിസ്റ്റുകളുടെ തലയിൽ കെട്ടി വെക്കണ്ട...ലോക തോൽവി കാമ പിശാച്...

  • @athulraghav5492
    @athulraghav5492 6 дней назад +1

    Bro cooked pushpa ❌ bro cooked national award ✅

  • @sooryanpnair7702
    @sooryanpnair7702 5 дней назад +3

    Pushpa 2 is better than Pushpa 1

  • @sandra1111-x1
    @sandra1111-x1 4 дня назад

    ഇത്രയും power ഫുൾ ആയ hero യുടെ നായിക അത്രയും power ഫുൾ ആയി create ചെയ്തിരുന്നെങ്കിൽ രശ്മികയുടെ best charecter ആയിരുന്നെ ഇത്. അതിന് പറ്റിയിരുന്ന ഫിലിം ആയിരുന്നിട്ടും നായികയെ feeling ൽ മാത്രം ഒതുക്കി 😮 പൊതുവേ തെലുങ്കു ഇന്റെസ്റ്ററിയിൽ നായികമാർ എന്നും cringe ആണ്.

  • @angeljohn4763
    @angeljohn4763 5 дней назад

    Pushpa 2 ll കുറേ വണ്ടികൾ time travel ചെയ്തു വന്നു......
    new model bolero
    new model Pajero....
    tata indra നെ mazda ആക്കി ....
    ജപ്പാൻ Port ൽ tata ashok Leyland വണ്ടികൾ use ചെയ്യുന്നു....
    ford endeavor isuzu ആയി ----...
    KGF 2 ലും വണ്ടികൾ time travel ചെയ്തിട്ടുണ്ട്........

  • @girishkonny1
    @girishkonny1 6 дней назад +1

    കേരളത്തിൽ ഇത് എന്ത് കൊണ്ട് ഓടിയില്ല എന്ന് ഇന്നലെ സിനിമ കണ്ടപ്പോൾ മനസിലായി.. എന്തൊരു വെറുപ്പീരു.. തിയേറ്ററിൽ ഇതൊക്കെ കണ്ടവർക്കാണ് അവാർഡ് കൊടുക്കേണ്ടത് 😃

  • @alexfrancis04
    @alexfrancis04 4 дня назад

    എന്തിനും ഏതിനും ട്രോൾ ഉം കുറ്റം പറച്ചിലും വായിക്കാൻ മലയാളം സോഷ്യൽ മീഡിയ സ്പേസ് ഇൽ ആൾക്കാർ ഉള്ളത് അറിഞ്ഞോണ്ട് ഉള്ള ക്ലിക്ക് bait വീഡിയോ ആണെന്ന് പറഞ്ഞാലും ശെരി അല്ലെ. പ്രൊഡ്യൂസർ ബിസിനസ്‌ നോക്കുന്നു മല്ലു അണലിസ്ററ് വ്യൂസ് നോക്കുന്നു. 🫂

  • @vishnuashokan9054
    @vishnuashokan9054 6 дней назад

    പുഷ്പ 2 തിയേറ്ററിൽ കാണാൻ പോയി എനിക്ക് നഷ്ടപ്പെട്ട മൂന്നേക്കാൽ മണിക്കൂർ തിരിച്ചു തരാൻ കഴിയോ സുകുവേട്ടാ.... 🥲🥹

  • @SojiSojimol
    @SojiSojimol 6 дней назад

    ഇത്രയും ഭാഷയിൽ ഇത്രയും ആൾക്കാർ കണ്ട് കഥ ഒക്കെ മനസ്സിലായി all time blockbuster ആയ സിനിമയുടെ കഥ ഇനി നിങ്ങൾ എന്ത് പറഞ്ഞു മനസ്സിലാക്കാനാണ് ഒന്നരമാസം ആയി സിനിമ വന്നിട്ട് വേറെ ഒന്നുമില്ലേ കേരളത്തിൽ എല്ലാദിവസവും ഓരോ പ്രേശ്നങ്ങൾ നടക്കുന്നു അതിനെ പറ്റി സംസാരിക്കു

  • @varunvarun8267
    @varunvarun8267 6 дней назад +2

    Bro "നീലമുടി " സിനിമ റിവ്യൂ ചെയ്യു മനോരമ മാക്സിൽ ഉണ്ട്.. കിടു പടം ആണ്

  • @EnjayKallur
    @EnjayKallur 6 дней назад +1

    ഞങ്ങടെ പുഷ്പയെ കളിയാക്കിയ വിവേക്, മല്ലു അനലിസ്റിൽ നിന്ന് രാജി വച്ച് വിവേകം കാണിക്കുക... പുഷ്പ പുഷ്പ പുഷ്പ....

  • @Ajay76541
    @Ajay76541 6 дней назад +7

    Mammootty pathma awards why not responding broo

  • @aviatorcrew389
    @aviatorcrew389 19 часов назад

    ഇത് കാണാൻ ഉള്ള ത്രാണി ഇല്ലാത്ത കൊണ്ട് പുഷ്പ 1 st second കണ്ടിട്ടില്ല

  • @firstklassmemories4977
    @firstklassmemories4977 6 дней назад +1

    Star value and indian normal peoples things is pusha.

  • @athultalksSHORTS
    @athultalksSHORTS 6 дней назад +4

    Greeshma case ne patti video cheyyaamo

  • @angeljohn4763
    @angeljohn4763 5 дней назад

    കൂലി പണി ചെയ്തു കൊണ്ട് പുഷ്പ rich ആയി .....
    മലയാളികൾ കൂലി പണി ചെയ്യാൻ Uk Canada പോകുന്നു -----

  • @muhdsahal6390
    @muhdsahal6390 6 дней назад +2

    Ingne oru avaratham film🫠

  • @SSgobtc
    @SSgobtc 6 дней назад +3

    Pushpa 1 💀✅ pushpa 2 🍑 ❌

  • @vishnusati3745
    @vishnusati3745 6 дней назад +1

    Thank u ..saved 3.45 hrs

  • @akhilantony8420
    @akhilantony8420 4 дня назад

    Sherikum ee padam Malayalikalk comedy aayit thonnum ennullath verum sathyam. Njan Telangana il aanu work cheyyunne.. almost 2 years aayi.. ivde ullavark ithoke aanu superhit movie.. even Devara vare ivde kore divasam theatres il undarnn 😂😂.. enthaano entho😂

  • @subhashp8743
    @subhashp8743 4 дня назад

    Pendulam movie review cheyyamo? , that malayalam movie stays in head even after days

  • @subhashc6962
    @subhashc6962 4 дня назад +1

    Ithokke theater il pooyi kand 1200 Cr ethicha mahaanubhaavarkk ente namoovaakam..

  • @Kvk942
    @Kvk942 4 дня назад

    ജിഞ്ചർ ചിക്കനും പൊറോട്ടയും ഒക്ക വാങ്ങി വച്ച് ടിവിക്കു മുന്നിൽ കാണാനിരുന്നതാ. പത്തുമിനിറ്റിനുള്ളിൽ ഓഫാക്കി സമാധാനമായി ഭക്ഷണം കഴിച്ചുതൂർത്തു.ഹാവു മൂന്നര മണിക്കൂർ ഇതൊക്കെ കാണാനിരിക്കുന്നവനെ തൊഴണം😞

  • @KRIPSYNODUTS
    @KRIPSYNODUTS 6 дней назад

    Super movie, eagerly waiting for 3rd part.

  • @mayiladumparambil
    @mayiladumparambil 5 дней назад

    140 കോടി മനുഷ്യർ, ആവറേജ് iq 75, സിനിമ സൂപ്പർ ഹിറ്റ്.

  • @Abey-zb6zg
    @Abey-zb6zg 6 дней назад +2

    Fahad fazil and allu cat mouse aayirunnel kollayirunnu but kurachu kazhunjapol athu theernnu

  • @user-rd2md5ee2z
    @user-rd2md5ee2z 6 дней назад +1

    ഞാൻ ഈ പടം കാണും
    ആരെങ്കിലും എനിക്ക് 10000 രൂപ ഓഫർ ചെയ്താൽ

  • @nishithaa502
    @nishithaa502 6 дней назад +1

    Vivekinu oru slow motion adicha polundallo... Pothuve ithilum speed il karyam parayarund

  • @shino_villainsm
    @shino_villainsm 6 дней назад +8

    💛 Srivalli ❌ Kaamavalli ✅😣😲

  • @Aryan009-m8b
    @Aryan009-m8b 5 дней назад

    നിലവിൽ ഈ പടമാണ് ഇന്ത്യയിൽ ബാഹുബലി 2 നേക്കാൾ വലിയ ഹിറ്റ്‌. ഹിന്ദി വേർഷൻ ബമ്പർ ഹിറ്റ്‌ ആയിരുന്നു. കേരളത്തിൽ മാത്രം ആണ് ഫ്ലോപ്പ് ആയതു 😂 മലയാളികൾക്ക് ആസ്വാധന നിലവാരം കുറച്ചു വ്യത്യസ്തം ആണ്. ഈ സിനിമ തിയേറ്ററിൽ കണ്ടതാണ് ഞാൻ ഒരു Typical തെലുഗ് പടം വലിയ ബഡ്ജറ്റ് ഇട്ടു എടുത്തു വെച്ചിരിക്കുന്ന പടമാണ് പുഷ്പ 2. ലോജിക് ഒന്നും നോക്കാതെ കണ്ടാൽ One Time Watchable ആണ്

  • @itsme-qm9kd
    @itsme-qm9kd 6 дней назад +18

    Chettooo Marco analysis cheyyoo ☺
    5:05 chelappo aayirikkum😂😂

    • @Vishnu-bx6of
      @Vishnu-bx6of 6 дней назад +2

      Marco oru nalla revenge movie aanu ath ok....valiya decorations kodukkan ninnal nanam aakum pilleru vare terrifier series inte fans aanu😅😊

  • @FICFriendsInCompany
    @FICFriendsInCompany 6 дней назад

    Roasting pushpa was on point but comon bro.Is it mandatory for a rich guy to look rich.I think it was a cl8che breaking scene.also he can appear in whatever way he likes..who are we to judge.Please try not to body shame while roasting.thanks😊

  • @noufalkolakkada3817
    @noufalkolakkada3817 6 дней назад

    എന്തുണ്ടായിട്ടെന്താ പുഷ്പക്കെ കുടുംബ പേരു ഇല്ലെങ്കിൽ കഴിഞ്ഞില്ലേ 😂 ഇതൊക്കെ ഒരു മലങ്കാട്ട് എന്ന രീതിയിൽ കണ്ടാൽ മതി😊

  • @Rahulraj-ey2jz
    @Rahulraj-ey2jz 4 дня назад +1

    ഇങ്ങനെ എല്ലാ സിനിമയും OTT വന്നതിനുശേഷം review പറഞ്ഞാൽ മതിയോ. ഒരുവട്ടമെങ്കിലും സിനിമ പോയി തിയേറ്ററിൽ കണ്ടിട്ട് review പറഞ്ഞുകൂടെ😆😆😆😆