DJ | Part-1 of 2 | Karikku | Comedy

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #karikku #comedy
    To download upGrad click on the link below..
    app.upgrad.com...
    On completion of the program upGrad offers access to job portals and helps in resume building..
    Directed by: Krishnachandran
    Story & dialogues: Anu K Aniyan, Krishnachandran
    Associate Director: Anu K Aniyan
    Cinematographer: Harishankar Venugopal
    Bgm: Adarsh Anoop
    Editor: Anand Mathews
    Title & VFX: Binoy John
    DI: Vivek V Babu
    Sync & Sound: Ajin Manuel Antony, Jishnu Ram, Vishnu T Soman
    Focus Puller: Rahul Alex
    Camera Unit: Sensor Films
    Art: Shuffle Events
    Production manager:Jestin J George
    Subtitles: Shyam Narayanan TK
    Cast: Mitun M Das, Unni Mathews, Anu K Aniyan, Sabareesh Sajjin, Krishnachandran,
    Anand Mathews, Anagha Maria Varghese, Vishnu V, Shyam Kumar, Ashith K V, Aravind Krishnakumar, Anoop C Madhu, Rahul Chandrababu, Reethu Ramanan, Pooja Harshan, Meera Manju

Комментарии • 24 тыс.

  • @QUIZCORNER
    @QUIZCORNER 4 года назад +30213

    നമ്മടെ സുര നമ്പൂതിരി ആണ് മക്കളെ സംവിധാനം...💜

    • @filimcorner3162
      @filimcorner3162 4 года назад +601

      ഞാൻ കുറെ കഷ്ട്ടപ്പെട്ടു edit ചെയ്തു upload ചെയ്ത videok 100 views മാത്രമേ ollu എല്ലാവരും ഒന്ന് സപ്പോട്ട് ചെയ്യോ😢😖

    • @alipcp1983
      @alipcp1983 4 года назад +88

      correct

    • @msvillann
      @msvillann 4 года назад +63

      Aysheri

    • @kmohanan1335
      @kmohanan1335 4 года назад +43

      yes

    • @wanderlust6937
      @wanderlust6937 4 года назад +42

      Appo ithaanalle athivegam

  • @ckbalu8684
    @ckbalu8684 4 года назад +827

    ആ മേനേജരുടെ അഭിനയം... 🔥 ആരും ഒന്നും പറഞ്ഞുകാണുന്നില്ല.......
    ഓവർ ഓൾ പൊളിച്ചു നൈസ് ടീം വർക്ക്‌

  • @QUIZCORNER
    @QUIZCORNER 4 года назад +12596

    നമ്മടെ സുര നമ്പൂതിരി ( കൃഷ്ണചന്ദ്രൻ ) ആണ് മക്കളെ സംവിധാനം...💜 എത്ര പേർ ശ്രദ്ധിച്ചു

    • @statushubmedia910
      @statushubmedia910 4 года назад +128

      ഈ videoക്ക് വേണ്ടി wait ചെയ്തവർ ഉണ്ടോ

    • @kmcabhishek277
      @kmcabhishek277 4 года назад +71

      0.2% of people who are helping me to reach 17k , I wish their parents still alive for more than 100 years 💖💕 God bless you..

    • @MRNK123
      @MRNK123 4 года назад +19

      ENTE CHANNEL SAB CHEYYUMO FRIENDS PLEASE

    • @divyae5284
      @divyae5284 4 года назад +6

      @@statushubmedia910 und

    • @danielbabyp
      @danielbabyp 4 года назад +17

      Evide alarum multi-talented aanalo

  • @anzilanzilk5626
    @anzilanzilk5626 2 года назад +182

    കരിക്കിന് ഒരു പ്രത്യകതയുണ്ട്....
    ഇവരുടെ വീഡിയോസ് എത്ര കണ്ടാലും
    മടുക്കില്ല... 💥
    "KARIKKU" is a brand🔥

  • @aseebaasi3508
    @aseebaasi3508 4 года назад +628

    4:28 "ഡേ മുത്തുചാമി ..എന്നടാ അന്ക സത്തോ...ഡേയ് പാത് പന്നടാ ഡേയ്..".ലോല൯ മുത്താണ്😍😍😎🔥🔥

    • @sarangiraj1594
      @sarangiraj1594 4 года назад +12

      Pinnallaaa.....💪💪mass daaa......

    • @aqmobileearnings65
      @aqmobileearnings65 4 года назад +3

      ഞാൻ കുറേ കഷ്ടപെട്ട് edit ചെയ്ത് upload ചെയ്യുന്ന videoke വെറും 10 views മാത്രം കിട്ടുന്നോള്ളൂ നിങ്ങൾ എല്ലാവരും എന്നെ spot ചെയ്യാമോ😘😘😘

  • @AtulSajeev
    @AtulSajeev 4 года назад +5315

    Directed by Krishnachandran 😍🔥

  • @ABHI_2.0
    @ABHI_2.0 4 года назад +7414

    മലയാളികളെ രസിപ്പിക്കാൻ കരിക്കല്ലാതെ വേറെ ആര്🔥💪.. നമ്മുടെ മലയാളി പവ്വർ....💚💛❤

    • @dreamer4940
      @dreamer4940 4 года назад +68

      ഈ videoക്ക് വേണ്ടി wait ചെയ്തവർ ഉണ്ടോ

    • @-90s56
      @-90s56 4 года назад +38

      😍❣️

    • @RainBoW-jo2vp
      @RainBoW-jo2vp 4 года назад +12

      I have seen your channel before

    • @hoi5771
      @hoi5771 4 года назад +15

      Abhi 2.0 IQ TESTഉം കരിക്കിന്റെ വീഡിയോയും ഒരുമിച്ച്.. 😍😍 💚💛❤ Love you ABHI..

    • @thurumbu2390
      @thurumbu2390 4 года назад +9

      😍

  • @actormukesh8265
    @actormukesh8265 4 года назад +4885

    ഇതിന്റെ part 2വന്നപ്പോൾ ഇത് കാണാൻ വന്നവർ ഉണ്ടോ 😂and happy birthday _star koodi vanappol vannnavar 🔥

  • @KaztroGAMINGYT
    @KaztroGAMINGYT 4 года назад +2903

    Al- Pwoli 🔥 💙💙💙💙💙

  • @jithincs
    @jithincs 4 года назад +215

    പാലാരിവട്ടം പാലത്തേക്കാൾ വലിയ പ്ലാനിങ് ആണല്ലോ.. ഒരു കമ്പിയെങ്കിലും ആളെ കാണിക്കാൻ വച്ചില്ലേ. ഡയറക്ടർ ബ്രില്ല്യൻസ്..😇😇

  • @nairahs3257
    @nairahs3257 4 года назад +364

    സിമന്റ്‌ കൂട്ടുന്നത് കണ്ടപ്പോൾ ബാബു നമ്പൂതിരി ആയിരിക്കും എന്നു വിചാരിച്ചു. ശരിക്കും മിസ്സ്‌ ചെയ്തു.പക്ഷെ, ഫൈനലി... 😄

    • @mallutroll2.0
      @mallutroll2.0 4 года назад +1

      സത്യം ഞാനും😂😂 ക്യാ മൊയ്ലാലി🤣🤣🤣

  • @varunrajp.r112
    @varunrajp.r112 4 года назад +139

    ഒരുപാട് അഭിമാനം തോന്നുന്നു അവൻ സ്വപ്നം കണ്ടത്തിലേക്ക് നടന്നെത്തി ഈ ക്രീയേഷൻന്റെ സിനിമാറ്റോഗ്രാഫറിന്റെ പേരിന്റെ സ്ഥാനത്ത് എന്റെ highschool mate ഹരിയുടെ പേര് കാണുമ്പോൾ....😍😍😍😍

  • @amritadaz5362
    @amritadaz5362 4 года назад +98

    8:45 What a dialogue delivery😂... Hai Chandhu mone.. Sughaada... Saree kollaale Thanq.. ok bei😂💓

  • @enoshyaffat6742
    @enoshyaffat6742 4 года назад +539

    കൊറേ പുതിയ പിള്ളേർക്ക് അവസരം കൊടുത്ത കരിക്ക് ടീം പൊളിയാണ് കേട്ടാ 😁😁😁😁😁

  • @dreamygirl6836
    @dreamygirl6836 4 года назад +406

    ജോർജ്ജിൻ്റെ അപ്പൂപ്പൻ വേഷം കണ്ടപ്പോൾ എന്തൊരു സന്തോഷം!

  • @vishnumohanan7146
    @vishnumohanan7146 4 года назад +61

    Hi da chanthu മോനെ, സാരി കൊള്ളല്ലേ, ok da ബൈ 🤣🤣

  • @AnuragTalks1
    @AnuragTalks1 4 года назад +2209

    *വല്ലാത്തൊര് സ്ഥലത്തായിപ്പോയി വീഡിയോ നിർത്തിയത്* 🙄❤️

  • @Max-mx5xh
    @Max-mx5xh 4 года назад +2661

    Unni Mathew is underrated, his acting skills are brilliant.

    • @Pfor_Podi
      @Pfor_Podi 4 года назад +8

      Who is unni Mathew in this?

    • @Lol-fw8sy
      @Lol-fw8sy 4 года назад +3

      @@Pfor_Podi Its kishore

    • @arunvijayan4u
      @arunvijayan4u 4 года назад +15

      But who under rated him

    • @sharonkkt
      @sharonkkt 4 года назад +1

      I agree!

    • @AMBADIABHILASH
      @AMBADIABHILASH 4 года назад +16

      No buddy. He is just average. For instance notice his hand motion, its too repetitive.

  • @varshababoo6534
    @varshababoo6534 4 года назад +723

    ആ പുതിയ ആൾടെ ആക്ടിങ്ങിന്റെ കാര്യം ആരും പറയുന്നില്ലല്ലോ😕പുള്ളിം pwoli acting😌

    • @rjrahna7951
      @rjrahna7951 4 года назад +41

      He is not a പുതിയ ആൾ. RJമിഥുൻ
      കോഴിബിരിയാണി, കുളിസീൻ 1, ഒക്കെ കണ്ട് നോക്ക്. കൽക്കി സിനിമയിലും ഉണ്ട്

    • @shaaanuu
      @shaaanuu 4 года назад +9

      Cousin aano😆😆

    • @varshababoo6534
      @varshababoo6534 4 года назад +21

      @@rjrahna7951 ayo sorry😑njan aadhyayittaan kaanunnath🙂

    • @geojoy2578
      @geojoy2578 4 года назад +6

      Ara, friend ano😁

    • @shehaldas3813
      @shehaldas3813 4 года назад +1

      Niyetha m

  • @m.m___d___j9947
    @m.m___d___j9947 4 года назад +2433

    Part-2 വന്നതിന്ന് ശേഷം part-1 കാണുന്നത് ഞാൻ മാത്രമാണോ?🤔

  • @travel_dreamer795
    @travel_dreamer795 4 года назад +374

    ഇനി വരാനുള്ളത് ജോർജേട്ടൻസ് പൂരം😍🔥

  • @jasux9427
    @jasux9427 4 года назад +228

    ജോർജിന്റെ വേഷം 😅👌
    അടുത്ത എപ്പിസോഡിൽ ജോർജ് പുതിയ വേഷത്തിൽ ഒരു ഒന്നൊന്നര പൊളി പൊളിക്കും എന്ന് പ്രേതീക്ഷിക്കാം 😁വെയ്റ്റിംഗ് 🔥

  • @sankaranvlogs2342
    @sankaranvlogs2342 4 года назад +2767

    Adipoli😍😍😍😂

    • @anuyt6549
      @anuyt6549 4 года назад +13

      gh

    • @kmcabhishek277
      @kmcabhishek277 4 года назад +45

      0.2% of people who are helping me to reach 17k , I wish their parents still alive for more than 100 years 💖💕 God bless you..

    • @sreeraj4876
      @sreeraj4876 4 года назад +41

      ശങ്കരാ നിക്കർ കഴുകിയോ 😃

    • @siva__siva_3274
      @siva__siva_3274 4 года назад +40

      Sankaraaa mahadevaaaa.......

    • @msvillann
      @msvillann 4 года назад +7

      Ya boi

  • @geetharamesan3331
    @geetharamesan3331 3 года назад +65

    5:32🤣🤣🤣 സാർ അതെന്റെ ഒരു പുതിയ ടെക്നിക് ആണ് ..... കേട്ടോ ആ തെള്ളി നിക്കുന്നത് ഒരു High quality കമ്പിയാണ്.. Actually അതിന്റെ അകത്ത് കമ്പി യേ ഇല്ല😂🤣🤣🤣🤣😍
    🥳

  • @shehan_dude_1260
    @shehan_dude_1260 4 года назад +366

    രാവിലെ കാണാൻ പറ്റിയില്ല... അത് കൊണ്ട് വൈകുന്നേരം കാണുന്നു 😁

  • @acremixstudio4313
    @acremixstudio4313 4 года назад +499

    Ethin മുൻപ് കുറച്ചു പിള്ളേർ tour പോയായിരുന്നു അവരെ ഒന്ന് തിരിച്ചു കൊണ്ടുവാ 🤣

  • @vishnujayan7047
    @vishnujayan7047 4 года назад +250

    കമ്പി തള്ളി അണ്ണാച്ചിയുടെ തലയിൽ ഇട്ടിട്ട് ഒന്നും അറിയാത്ത പോലെയുള്ള സുര നമ്പൂതിരിയുടെ നിൽപ് 🤗🤗

    • @user-ot1fg6sq6x
      @user-ot1fg6sq6x 4 года назад +1

      Bro ente channalil kayari onn support cheyyuvo.. Please thirichum kottakkam

  • @siyona8307
    @siyona8307 4 года назад +473

    Karikkinte oru horror episode venam ennu agrahamullavar undo❤️🔥

    • @anjana9021
      @anjana9021 4 года назад +32

      Sathyam nalla aagraham und. Avar horror cheytha polikkum, lolantem georgintem okke oro nilavili koode undel kidu😍😍

    • @naisasalam1567
      @naisasalam1567 3 года назад +3

      @@anjana9021 🤗😂

    • @AMAL-qm8ke
      @AMAL-qm8ke 3 года назад +15

      Ripper

    • @vishaljose8070
      @vishaljose8070 3 года назад +7

      Horror comedy

    • @gouthamchilampil205
      @gouthamchilampil205 3 года назад +4

      S

  • @vishnunair6611
    @vishnunair6611 4 года назад +165

    Usually in a web series their will be one great artist but here everyone is.🔥

  • @shahalapp4472
    @shahalapp4472 4 года назад +444

    DJ 👉 trending no: 1 ♥️🙌
    Scoot👉 trending no: 2 ♥️🙌
    Karikku ishtam..🥳🔥🔥👏

  • @JumanaHaseenMayyil
    @JumanaHaseenMayyil 3 года назад +37

    ലോലനെ ഈ കോലത്തിൽ കാണാൻ അഡാർ💥😍

  • @manjuanju4194
    @manjuanju4194 4 года назад +285

    ഒരു പേടിയും ഇല്ല... പിന്നെ കുറച്ച് ധൈര്യ കുറവ് ഉണ്ട്... 😂😂😂

  • @sahaludheenshan2511
    @sahaludheenshan2511 4 года назад +211

    George entry poliyyatindd

  • @Agnostic6889
    @Agnostic6889 4 года назад +250

    സംവിധാനം : സുര
    കഥ, സംഭാഷണം : ജോർജ്, സുര
    എഡിറ്റർ : ശംഭു
    😁👍

    • @juraij14
      @juraij14 4 года назад +9

      Title & VFX: ഷിബു

  • @usmantuvvurchakkalakkunnan677
    @usmantuvvurchakkalakkunnan677 3 года назад +549

    ലോലനെ ഇഷ്ട മുള്ളവർ ലൈക്‌

  • @shijildamodharan2771
    @shijildamodharan2771 4 года назад +142

    ആക്ച്വലി അതിൽ കമ്പിയെ ഇല്ല 😆😆
    പാലം... പാലം 😜

  • @kinginivlogs3118
    @kinginivlogs3118 4 года назад +1656

    ലോലന്റെ കട്ട ഫാൻ ആണ്. സൂപ്പർ acting ആണ് 😍😍😍😍😍

  • @ManglishWorld
    @ManglishWorld 4 года назад +2069

    AL-Kidu ❤️🔥

    • @martinjohn7152
      @martinjohn7152 4 года назад +17

      Simple Allea😂

    • @msvillann
      @msvillann 4 года назад +8

      Ayin

    • @filimcorner3162
      @filimcorner3162 4 года назад +8

      ഞാൻ കുറെ കഷ്ട്ടപ്പെട്ടു edit ചെയ്തു upload ചെയ്ത videok 100 views മാത്രമേ ollu എല്ലാവരും ഒന്ന് സപ്പോട്ട് ചെയ്യോ😢😖

    • @hamsapk2677
      @hamsapk2677 4 года назад +9

      @@msvillann onnu poda ole

    • @sr-13vlogzz42
      @sr-13vlogzz42 4 года назад +2

      Pillechan on fire

  • @KRITHIK.R.K
    @KRITHIK.R.K 4 месяца назад +10

    Any one after jam 😹👍🏽

  • @sandhyamk1294
    @sandhyamk1294 4 года назад +1897

    ആദ്യം മുതൽ അവസാനം വരെ ജോർജിനെ പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു കണ്ടവരുണ്ടോ.. ജോർജ് 🔥🔥🔥🔥
    ആദ്യമായിട്ടാണ് എന്റെ കമെന്റിനു ഇത്രയധികം ലൈക് കിട്ടുന്നത് thanks for all george fans😊😊😊😊

  • @j2005a
    @j2005a 4 года назад +297

    "എന്നാല് അവൻ്റെ റേഷൻ കാർഡും എടുക്കാം, അവൻ അങ്ങനെ ജീവിക്കണ്ട"

  • @abi7894
    @abi7894 4 года назад +4161

    Legends are watching during their online class

  • @prasannakumari7496
    @prasannakumari7496 3 года назад +44

    Happy 3rd anniversary karikku😍

  • @truething9281
    @truething9281 4 года назад +328

    നീ അവിടെ ഇരിക്കുന്നതിൽ ഞാൻ ഹാപ്പിയട്ടാ,, ആ ഉള്ളിലെ കരച്ചിൽ ആരും കാണാതെ പോവരുത് 😂😂

  • @anandhumaranadu3679
    @anandhumaranadu3679 4 года назад +740

    കൊറച്ചു പുള്ളേരെ റിസോർട്ടിൽ കൊണ്ട് ഇട്ടിട്ടു കൊറേ കാലം ആയല്ലോ ഇതിന്റെ എങ്കിലും ബാക്കി വരുമോ😊😊😊😊😊😊

  • @sreemonsreemon9074
    @sreemonsreemon9074 4 года назад +190

    കേറ്റോം ഇല്ല, ഇറക്കോം ഇല്ല...എന്നാ എന്നെ അങ്ങ് പറഞ്ഞ് വിട്... അതും ഇല്ല...🤣🤣🤣

  • @mithunamidhu9096
    @mithunamidhu9096 4 года назад +191

    ഞാൻ പ്ലസ്‌ two എത്താറായി tour പോയ ആൾക്കാരെ ഇപ്പഴും തിരിച്ചു kananilla😜

    • @Litera_Trotter
      @Litera_Trotter 4 года назад +3

      Ningade tour aavumbozhekkum avar ethum.

    • @amruthaammu1212
      @amruthaammu1212 4 года назад

      🤪

    • @sss17711
      @sss17711 4 года назад

      @@Litera_Trotter 😂😂

    • @aneeshkb4225
      @aneeshkb4225 3 года назад

      @@Litera_Trotter O

    • @aneeshkb4225
      @aneeshkb4225 3 года назад

      Covid karan avrk aa resortil nin pettan vrendi vnnu athau reason after covid they will become

  • @manojbheema8846
    @manojbheema8846 4 года назад +81

    ക്ലയമാക്സിൽ ആ ജോർജ് ന്റെ വരവ് ഉണ്ടല്ലോ.. സാറേ ഒരു രക്ഷയും ഇല്ല.. 👽 മിന്നാരത്തിലെ തിലകൻ..😎

  • @MDCREATIONS007
    @MDCREATIONS007 4 года назад +2827

    സുര ഫാൻ

    • @kmcabhishek277
      @kmcabhishek277 4 года назад +11

      .
      0.2% of people who are helping me to reach 17k , I wish their parents still alive for more than 100 years 💖💕 God bless you....

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +7

      *28 Years of Vijayism Mashup*
      *Goosebumps guaranteed*
      *check my channel* 💥💥💥

    • @Xavier-xh1no
      @Xavier-xh1no 4 года назад

      Oo

    • @akhimusical874
      @akhimusical874 4 года назад

      നിങ്ങൾ ഇന്നുവരെ കേൾക്കാത്ത രീതിയിൽ ഞാൻ compose ചെയ്ത പാട്ടുകൾ കേൾക്കണോ...,?Welcome to my channel..🥰🥰🙏.,

    • @shahabasahammed6074
      @shahabasahammed6074 4 года назад

      ആശാനെ

  • @-amrutha--minnu6139
    @-amrutha--minnu6139 3 года назад +17

    13:30s മുതൽ 13:40 വരെ എജ്ജാതി എഡിറ്റ്‌ ആണ് mone🔥🔥🔥🔥
    Power🔥🔥🔥

  • @nirupama_r
    @nirupama_r 4 года назад +626

    അവസാനം വരെ ജോർജിനെ മിസ്സ് ചെയ്തിട്ട് അവസാനം "ഞാൻ അടിച്ചു തീർത്തു" എന്ന dialogue കേട്ടപ്പോൾ മനസ്സിൽ ലഡ്ഡു pottiyavar ഉണ്ടോ??

  • @Shffa_meyyh
    @Shffa_meyyh 4 года назад +94

    ഒന്ന് ട്രെൻഡിങ്ങിൽ നിന്ന് മാറിയിട്ടില്ല, അപ്പോഴേക്കും അടുത്തതെത്തി. നിങ്ങ പൊളിയാണെടോ.... 🤩🤩

  • @muhammedkarukone352
    @muhammedkarukone352 4 года назад +177

    Cement തേക്കുന്നത് കണ്ടപ്പോ ബാബു namboodidi entry ആരൊക്കെ പ്രതീക്ഷിച്ചു 😁😅

  • @Srukthysru
    @Srukthysru 4 месяца назад +4

    Such a beautiful team✅⛓️‍💥🪭⛓️‍💥🪭

  • @jcbfuns2237
    @jcbfuns2237 4 года назад +141

    ഒരു കേറ്റവും ഇല്ല ഇറക്കവും ഇല്ല എന്നാ പിന്നെ എന്നെ പിരിച്ച് വിട് അതുമില്ല വെറുതെ മനുഷ്യനെ പണിയെടുപ്പിക്കാൻ😂😂😂 ശംഭു മാസ്

  • @vajamalvargheseamalvarghes5317
    @vajamalvargheseamalvarghes5317 4 года назад +221

    സമയമില്ലാത്ത സമയത്ത്‌ പരസ്യം explain ചെയ്ത് പറഞ്ഞ് കൊടുത്ത പുള്ളിക്ക് ഇരിക്കട്ടെ എന്റെ സല്യൂട്ട്

    • @merlinmichu2425
      @merlinmichu2425 4 года назад +4

      അതന്നെ

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад +1

      എങ്ങനെ എങ്കിലും ഒഴിഞ്ഞു പോകട്ടെ മാരണം എന്ന് വിചാരിച്ചാവും

    • @merlinmichu2425
      @merlinmichu2425 4 года назад +3

      കണ്ടോണ്ട് ഇരുന്നപ്പോൾ വല്ലാത്ത ടെൻഷൻ ആരുന്നു ശോ അവര്ക് സമയത്ത് എത്താൻ പറ്റുമോ എന്ന് 🤭🤭🤭🤭

  • @aegontargaryen2437
    @aegontargaryen2437 4 года назад +140

    എന്തൊക്കെയായാലും ബാക്കി ഉള്ളവരുടെ 14 മിനിറ്റ് പെർഫോമൻസ് നമ്മടെ മുത്ത് ജോർജ് സെക്കന്റുകൾ കൊണ്ട് പൊളിച്ചടുക്കി
    അതാണ് ചെക്കന്റെ റേഞ്ച് 😄

  • @RekhaRekha-it3xf
    @RekhaRekha-it3xf 4 года назад +44

    I love lolan and i see all episodes and love it 👌👌👍👍👍😍

  • @pranavraghavan5172
    @pranavraghavan5172 4 года назад +65

    വീട്ടിൽ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഞാൻ : ഇവന്മാർക്ക് ഡെയിലി ഓരോ വീഡിയോ വെച്ച് ഇറക്കിയാൽ എന്താ ❤️😘

  • @blackwidow5107
    @blackwidow5107 4 года назад +268

    നിങ്ങൾ ഇങ്ങനെ മനുഷ്യനെ മുൾമുനയിൽ നിർത്താതെ . വേഗം സെക്കൻഡ് പാർട്ട്‌ ഇറക്കൂ പ്ലീസ് കരിക്ക് ഉയിർ 💕💕💕😍😍😎😎

  • @jithindas9336
    @jithindas9336 4 года назад +288

    "Actually, അതിനകത്ത് കമ്പിയേ ഇല്ല" പാലാരിവട്ടം പാലം ഓർമ്മ വന്നു.😝

    • @MFJ_Talks
      @MFJ_Talks 4 года назад +9

      Correct എനിക്കും ഓർമ വന്നു.😂😂

    • @ksa1279
      @ksa1279 4 года назад +1

      എനിക്ക് തലശ്ശേരി പാലം ആണ് ഓർമ വന്നത് 😂ആ പൊളിഞ്ഞു വീണ

  • @anzilanzilk5626
    @anzilanzilk5626 2 года назад +20

    5:31
    Lolan brilliance 😂

  • @dapper_laughs
    @dapper_laughs 4 года назад +88

    കൊറേ കാലം കൂടി ശംഭു ന് കൊറച്ച് screen space കണ്ടു. ❤️

  • @pen77yt
    @pen77yt 4 года назад +2357

    Part two പെട്ടന്ന് വേണം ennu ullavar like adii
    👇👇👇

    • @meera_cheppuuzzcheppuuzz1034
      @meera_cheppuuzzcheppuuzz1034 4 года назад +42

      Ath nthaayaalum Verum Part 2...like adich varuthonnum vndaa😏

    • @naveenpsplr003
      @naveenpsplr003 4 года назад +3

      Ennu venam eenu Ella mattanal ayalum mathi

    • @meera_cheppuuzzcheppuuzz1034
      @meera_cheppuuzzcheppuuzz1034 4 года назад +4

      @@naveenpsplr003 peedikkndattaa.....nle morning 11 manikk iyaalde kayyilkk Ethum part 2....Subscribe chyth ittillenkil itteekkttaa.....chythtt ndnkil ....11 manikk alaram vcheekk.....spot il thnne kaanaaa 😜

    • @keralajokergaming9230
      @keralajokergaming9230 4 года назад +1

      കിടിലൻ smart phone കൊടുക്കുന്നു ചുമ്മാ ഒന്ന് SUBSCRIBERS COMMENTS

    • @akshayv3776
      @akshayv3776 4 года назад +1

      Aaah adhini oru 5 6 maaassam kazhiyum mikkavaaarum

  • @dayanandp5008
    @dayanandp5008 4 года назад +1774

    Legends are watching during their online class 😜

  • @mereenamj3575
    @mereenamj3575 4 года назад +104

    Harichettanu fans ille 🤔 undenkil thazhe like button njekkippottikkanam ❤️

  • @jomyvarghese4317
    @jomyvarghese4317 4 года назад +107

    ചന്തു മോനെ സാരി കൊള്ളാല്ലേ : Thanks🤣🤣😁😁😁

  • @shaalomkk7979
    @shaalomkk7979 4 года назад +79

    08:40അച്ചിങ്ങയ് തുടങ്ങിയാൽ അൻ്റാർട്ടിക്ക യിലെ അവൻ നിർത്തൂ...😂😂😂

  • @muhammedrafirafi4023
    @muhammedrafirafi4023 4 года назад +108

    തേരാ പാരാ പോലെ എല്ലാവരും ഉണ്ടെങ്കിൽ
    വേറെ level ആയിരിക്കും 😉💖❤️

  • @sunilshankar4737
    @sunilshankar4737 4 года назад +16

    Wow. The King Makers Karikku has done again a wonderful job with brilliant natural effort. Try to add members of JUST CHUMMA as well and increase the talent pool of KARIKKU. Once again Hats off and a Great Salute to the entire Crew....All the best....

  • @sheebaajay9653
    @sheebaajay9653 4 года назад +1445

    Who all are waiting for karikku Christmas special episode.....

  • @anuansil4496
    @anuansil4496 4 года назад +227

    നമ്മുടെ ജോർജ്ജ് എവിടെയാണ് എന്നു വിചാരിക്കുമ്പോൾ ആണ് ആ വരവ്🔥

    • @mariyambatool8910
      @mariyambatool8910 4 года назад +2

      Athe njnum kathirikkukayayirunnu appozhan aa varav

    • @shafeensview8317
      @shafeensview8317 4 года назад +1

      നമ്മുടെ manager റോളും കൂടി ജോർജ് ചെയ്തിരുന്നെങ്കിൽ ഒന്നും കൂടി പൊളിച്ചെനെ... ആ കരിക്ക്‌ ഫീൽ കിട്ടിയേനെ...

    • @mowglientertainment7937
      @mowglientertainment7937 4 года назад +1

      Ee channel video onn noko

    • @forzen-mex8467
      @forzen-mex8467 4 года назад

      @@mowglientertainment7937 subscribe nack

    • @renjinirohit5450
      @renjinirohit5450 4 года назад

      Sathyam

  • @asheelmoosa6001
    @asheelmoosa6001 4 года назад +583

    George With Another Masterpiece

  • @Malabar_parava_x
    @Malabar_parava_x 10 месяцев назад +29

    2024 kannunnaver undo

  • @prasannachandrasekharan2779
    @prasannachandrasekharan2779 4 года назад +91

    ഇനി wife ആവാത്തvar arrange ചെയത് കൊണ്ടുവരിക ഒന്നും vendatto😂😂

  • @midhunpoulose6212
    @midhunpoulose6212 4 года назад +240

    ജോർജ് ഉണ്ടെങ്കിൽ മിക്കവാറും ഒരു കിടിലൻ എൻട്രി ആയിരിക്കും❤(ഉണ്ട് 😃😃😃)

  • @ayoojmonu8833
    @ayoojmonu8833 4 года назад +578

    ജോർജിനെ എൻട്രി പൊളിച്ചു.... കോമഡി കുറവായോ എന്നൊരു സംശയം,,,

    • @seenathke2875
      @seenathke2875 4 года назад +7

      കുറവാണ്

    • @johntenson7051
      @johntenson7051 4 года назад +9

      Next partil aavum comedy

    • @archanatr4474
      @archanatr4474 4 года назад +5

      Serious koodipooyiiii. .......Chali koravayiiii....😅 Ennalum super 😜😜

    • @ayoojmonu8833
      @ayoojmonu8833 4 года назад +13

      @@archanatr4474 ഇവരുടെ ചളിക്കും ഒരു സ്റ്റാൻഡേർഡില്ലേ!! 🤗🤗🤗

    • @archanatr4474
      @archanatr4474 4 года назад

      @@ayoojmonu8833 crt. .....

  • @mallumedia7572
    @mallumedia7572 4 года назад +972

    2nd പാർട്ട്‌ ഇറങ്ങി കഴിഞ്ഞു കഥ മറന്ന് പോയതുകൊണ്ട് വീണ്ടും കാണാൻ വന്നവരുണ്ടോ

  • @SajiKumar-os1it
    @SajiKumar-os1it 4 года назад +360

    Pipe തള്ളി താഴെ ഇട്ടിട്ട് ഒന്നും അറിയാത്ത പോലെയുള്ള സുര നമ്പൂതിരിയുടെ ഒരു നിൽപ്പ്..😁😁😁

    • @Brian9945
      @Brian9945 4 года назад +2

      ഒരു sub tharulle

    • @ristar4707
      @ristar4707 4 года назад +1

      @@Brian9945 തരൂല

    • @ristar4707
      @ristar4707 4 года назад

      @@Brian9945 saji kumar is my fake namber bro sub tharaam bro 👍🏻

    • @abhinabu5869
      @abhinabu5869 4 года назад

      Valare nalla abhiprayam

  • @jaseel-kp740
    @jaseel-kp740 4 года назад +115

    George entry poli🔥😍

  • @marcusalappat6177
    @marcusalappat6177 4 года назад +312

    4 hours 1 million kariku vere level

  • @KabeerAhammed
    @KabeerAhammed 4 года назад +385

    *രണ്ടാം ഭാഗം കണ്ട് ഒന്നാം ഭാഗം കാണാൻ വന്നവർ കമോൺ* 😂❤️🙏

  • @noyaljohn2199
    @noyaljohn2199 4 года назад +122

    അവസാനം വന്ന മ്യൂസിക് കേട്ടു ഹാപ്പി ആയവർ ഉണ്ടോ 😀👌🏻

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +777

    Polichu👌👌❤️

    • @kmcabhishek277
      @kmcabhishek277 4 года назад +3

      0.2% of people who are helping me to reach 17k , I wish their parents still alive for more than 100 years 💖💕 God bless you..

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +1

      *28 Years of Vijayism Mashup*
      *Goosebumps guaranteed*
      *check my channel* 💥💥💥

    • @Justgoingby
      @Justgoingby 4 года назад

      Haiii

    • @Justgoingby
      @Justgoingby 4 года назад +1

      @@kmcabhishek277 scam boy

    • @rockvideos4945
      @rockvideos4945 4 года назад

      Adipoli

  • @AbdulRazak-yn3se
    @AbdulRazak-yn3se 4 года назад +501

    George fans like adi🔥🔥pever veratte

    • @cj3426
      @cj3426 4 года назад +6

      George*

    • @MRNK123
      @MRNK123 4 года назад +1

      FRIENDS NJAN KARIKKU THUGLIFE VIDEO ITTITUND NINGAL ELLARUM ONNU KANDU SUPPORT CHEYYUMO PLS

    • @guppylife1711
      @guppylife1711 4 года назад

      @@MRNK123 ok daa

    • @specroad3950
      @specroad3950 4 года назад

      Ente channel onnu kandittu

    • @parvathymnair527
      @parvathymnair527 4 года назад

      😵😵

  • @vishnukr3252
    @vishnukr3252 3 года назад +7

    Karikku... 💕😍
    കട്ട വെയ്റ്റിംഗ്....
    ... 2nd ലോക്കഡോൺ ee വീഡിയോ കാണുന്നവർ ഒണ്ടോ 🤪

  • @niyax8150
    @niyax8150 4 года назад +1451

    Aa old lolan (പാവം) miss cheyyunnavar
    👇

    • @user-ot1fg6sq6x
      @user-ot1fg6sq6x 4 года назад +11

      Miss cheyyunund sad Aakunnu

    • @fathimafathi7671
      @fathimafathi7671 4 года назад +9

      Sathyam annn ath ayerunnu onnuda poliiiiiii

    • @MRNK123
      @MRNK123 4 года назад +4

      FRIENDS NJAN KARIKKU THUGLIFE VIDEO ITTITUND NINGAL ELLARUM ONNU KANDU SUPPORT CHEYYUMO PLS

    • @MRNK123
      @MRNK123 4 года назад +2

      FRIENDS NJAN KARIKKU THUGLIFE VIDEO ITTITUND NINGAL ELLARUM ONNU KANDU SUPPORT CHEYYUMO PLS

    • @MRNK123
      @MRNK123 4 года назад +2

      FRIENDS NJAN KARIKKU THUGLIFE VIDEO ITTITUND NINGAL ELLARUM ONNU KANDU SUPPORT CHEYYUMO PLS

  • @thalappokkamchannel4388
    @thalappokkamchannel4388 4 года назад +212

    ആ പൈപ്പ് തെള്ളിയിട്ടപ്പോൾ ഉള്ള അമ്മെ എന്നുള്ള വിളി 😂😂😂😂😂😂😂

    • @manunited4873
      @manunited4873 4 года назад +1

      😂😂😂

    • @youtoxgamer
      @youtoxgamer 4 года назад

      ente channel onn support Cheyenne thirichum kattak support indakum

    • @manunited4873
      @manunited4873 4 года назад

      @@youtoxgamer joined 4days ago..😦😦

  • @sreekutty7992
    @sreekutty7992 4 года назад +162

    Karikk oru raksyayum illa mass...... poli..... Lolan uyiree❤️❤️❤️❤️❤️❤️❤️ Karikk Fam Addicted 💕💕💕😘😘😘

    • @adithyan564
      @adithyan564 4 года назад +1

      പൊളി ❤❤❤👍👍👍👍

  • @aruvikrishnan3003
    @aruvikrishnan3003 3 года назад +18

    4.29 to 4.33.
    Lolan resembles to Thalapathy😘

  • @vishnuvalsalan6389
    @vishnuvalsalan6389 4 года назад +375

    ശംഭുവിനെ highlight ചെയ്ത് കൊണ്ട് വരണം...... യോജിക്കുന്നവർ like......

  • @sreelakshmim.r7957
    @sreelakshmim.r7957 4 года назад +565

    സൈക്കിൾ ചവിട്ടിയ stress പോവുന്ന.Bt പാലം ചവിട്ടുമ്പോ ഒള്ള stress ഉണ്ടാലോ 😥.....😂

  • @nandubyju
    @nandubyju 4 года назад +54

    Unni Mathews TOP ACTING.
    🔥

  • @vishnumaya6031
    @vishnumaya6031 3 года назад +1

    "Foundation indakille kettidam paniyan pattu"......."PAaaa... 🤣🤣

  • @gayathrikl421
    @gayathrikl421 4 года назад +56

    4:29 tamil kudi പറഞ്ഞപ്പോ sabareesh correct vijay look....

  • @jibinjibin7104
    @jibinjibin7104 4 года назад +5218

    തേരാ പാരാ തിരിച്ചു വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ....?

  • @tatamic6920
    @tatamic6920 4 года назад +136

    കരിക്കിൽ കുറെ പുതിയ പിള്ളേർസ് വന്നിട്ടുണ്ടല്ലോ..... ഫ്രഷ് ഫ്രഷേയ്👻😌

  • @akhils9044
    @akhils9044 4 года назад +62

    പ്രച്ഛന്നനാണ് നമ്മുട ഹീറോ പ്രകാശൻ, സുര നമ്പൂതിരി, ഭവാനിയമ്മ, അമ്പാടി കിടിലൻ കഥാപാത്രങ്ങൾ... ❤😊

  • @AbdulRauf.
    @AbdulRauf. 4 года назад +47

    *ആരൊക്കെ വന്നാലും പോയാലും Thera parayude തട്ട് അവിടെ തന്നെ* *ഇരിക്കും*

  • @shedreamzanjumadhuu4600
    @shedreamzanjumadhuu4600 4 года назад +104

    I like lolans sound❤️superb all of u👌

    • @CANVASARTS123
      @CANVASARTS123 4 года назад +1

      Ente new art videos onnu kandu nokki abhiprayam parayamo ishapettal mathrm cheythal mathi