Valentine's Gift |ft. Rajisha Vijayan | Karikku | Comedy

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 12 тыс.

  • @trollmaaman
    @trollmaaman 6 лет назад +3463

    നിന്ന് കദാപ്രസംങ്കം നടത്താതെ അടുത്ത വീഡിയൊ ഇറക്കാൻ നോക്കടാ...Karik ishtam..😍😍😍😍😍😍😘😘

    • @muhammedaslam83
      @muhammedaslam83 6 лет назад +41

      Faris fans come here

    • @rezirezz1200
      @rezirezz1200 6 лет назад +12

      Trollll idooo bro

    • @asimjaseem3408
      @asimjaseem3408 6 лет назад +9

      എന്റെ ട്രോൾ സിംഹമേ.......

    • @ShibilRahmanP
      @ShibilRahmanP 5 лет назад +14

      Ninnu commentidaa the adtha troll video erakkaaan nookkadooo
      Fariz muthaanu

    • @vinayakinga9832
      @vinayakinga9832 5 лет назад +5

      Fariz oooo 😁😁😁😁

  • @RkRocky1366
    @RkRocky1366 3 года назад +2056

    ജോർജ് ചേട്ടൻ പറഞ്ഞത് ശരിയാ 💙🔥rubix qube💙 കണ്ടാൽ ആർക്കാ രണ്ട് തിരിതിരിക്കാൻ തോന്നാത്തത് 🔥🔥💙

  • @favaschemban8040
    @favaschemban8040 4 года назад +838

    Climax പൊളിച്ചു ട്ടോ....ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവായി,,,🤣😂🤣😂

  • @binuheavenly1878
    @binuheavenly1878 3 года назад +430

    ഇവൻമ്മാരുടെ മേക്കിങ്ങിൽ നമ്മളെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന എന്തോ അട്രാക്ഷൻ ഉണ്ട്... സത്യം 👌👌👌

  • @BasithKolathur
    @BasithKolathur 6 лет назад +1971

    ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ്🤣🤣🤣🤣🤣

  • @mr.nobody7162
    @mr.nobody7162 6 лет назад +477

    മൂന്ന് പേരും പൊളിച്ചു ചിരിപ്പിച്ച് കൊന്നു ക്ലൈമാക്സ് പൊളിച്ചു

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 6 лет назад +464

    വാടക ഡേ എന്നൊരു ഡേ ഉണ്ട് 😛.. ക്ലൈമാക്സ്‌ കിടിലോൽ കിടിലം 😂😂

  • @aseefaboobacker1440
    @aseefaboobacker1440 3 месяца назад +121

    2024il kaannunnavar ivide varoooooo

  • @siiimplymallu4722
    @siiimplymallu4722 6 лет назад +698

    Ntammo.... George achayan vere level aa😘😘😘....yojikunnavar like adi..

    • @ajayaju7333
      @ajayaju7333 6 лет назад

      Pinnalah

    • @puttumkattanum6305
      @puttumkattanum6305 6 лет назад

      ruclips.net/video/H6hEUfwRvxU/видео.html
      Ellavarum kanumo pls Njangalude ady shorte filim aa

    • @sajlact1132
      @sajlact1132 6 лет назад +1

      George ishtam

    • @ABCD-cw2hi
      @ABCD-cw2hi 6 лет назад

      Super

    • @anjanavp1239
      @anjanavp1239 6 лет назад +1

      George achayan....nmde singlesnte muthaaanu.....singles ki jai..georgachayan ki jai....panikodkkanam...immathiri singlesine choryunnorkkokke.......

  • @sayoojramakrishnan2245
    @sayoojramakrishnan2245 6 лет назад +324

    നിന്ന് കഥാപ്രസംഗം നടത്താതെ ഗിഫ്റ്റ് കൊഡ്രാ.. ഓ... 😂😂😂😂#ജോർജ് pwoliyeee

  • @ajindevasia75
    @ajindevasia75 6 лет назад +213

    E February 30 akitu 14 eduthu kalayanarnu😂😂🤣#lolan istamm😍

    • @thileeshtt9264
      @thileeshtt9264 6 лет назад +1

      Enttamoo kidilan script....theam😋selute kariku team...👍

  • @namithasalam6793
    @namithasalam6793 3 года назад +141

    9:36 daivame.. ente ee avastha arinj enne premikkan pennunaglo.. 🤣🤣🤣🤣🤣🤣

  • @ASTDreams
    @ASTDreams 6 лет назад +169

    George acting in new Malayalam movie "Argentina Fans Kaattoorkadavu" with Kalidas Jayaram..... Ith polikkum.... :) :) Katta Waiting.....

    • @noufalkt844
      @noufalkt844 6 лет назад +1

      അതിൽ ജൊർജ്ജ് ഉണ്ടോ

    • @ASTDreams
      @ASTDreams 6 лет назад

      @@noufalkt844 Undu. Trailer RUclips-il undu...

    • @noufalkt844
      @noufalkt844 6 лет назад

      Polichu😍

    • @nafisproductions2692
      @nafisproductions2692 6 лет назад

      ruclips.net/video/jha_nHhmEZw/видео.html

    • @abhiramanfilms5236
      @abhiramanfilms5236 6 лет назад

      @@noufalkt844 അതിൽ ജോർജ് മാത്രമേ ഉള്ളു . ജോർജ് മുത്ത❤

  • @arunsunny9401
    @arunsunny9401 6 лет назад +302

    Valentines day powlich mwthee
    ഫെബ്രുവരി 30 ആക്കിട്ടു ഫെബ്രുവരി 14 എടുത്ത് കളയണം
    #lolan ഇസ്‌തം #karikku
    #feel the freshness in side

  • @salihsmubarak
    @salihsmubarak 6 лет назад +325

    മലയാളം പോലൊരു പ്രാദേശിക ഭാഷയിൽ,അതും യൂട്യൂബിൽ 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ ചുരുങ്ങിയ കാലംകൊണ്ട് സൃഷ്ടിച്ചെടുക്കുക എന്നതൊരു നിസ്സാര കാര്യമല്ല. അത്പോലെ ഇതിൽ അഭിനയിക്കുന്ന എല്ലാരും highly talented and natural acting. ഇനിയും അങ്ങോട്ടുള്ള എപ്പിസോഡുകൾ എല്ലാം പൊളിയാകട്ടെ എന്നാശംസിക്കുന്നു. ഇങ് ഖത്തറിലും നിങ്ങൾ തരംഗമാണ്

  • @muhammadfahad-wm3io
    @muhammadfahad-wm3io 3 года назад +907

    സൗമ്യ പായസം 🤣🤣

  • @dfghfcgfdg
    @dfghfcgfdg 6 лет назад +822

    Video തീരാതിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോയി.. Addicted to karikku..

  • @shadillmohd
    @shadillmohd 6 лет назад +244

    *കരിക്ക് ഞങ്ങൾ* *മലയാളികൾക്ക് ആവേശമല്ല* *അതൊരു വികാരമാ....* *Karikk Istham* 💝

  • @MalluFails
    @MalluFails 6 лет назад +9211

    ഫെബ്രുവരി 30 ആക്കിട്ടു 14 എടുത്ത് കളയണം.... ഇതൊക്കെയാണ് നവോത്ഥാനം.. 😂

  • @sangeethaks6730
    @sangeethaks6730 4 года назад +88

    ഇതിലുള്ള എല്ലാവരെയും ഒരു പോലെ ഒരുപോലെ ഇഷ്ടം ഒരുപാട് 😍😍😍😍😍😍😍😍

  • @saleenazaika7853
    @saleenazaika7853 5 лет назад +589

    കുട്ടികളുടെ ശാപമാണെൽ പെട്ടെന്ന് ഏൽക്കും 😂😂😂🤣🤣🤣🤣🤣രാജാവിന് റാണിയോട് pyar hogaya😂😂😂😂😂😂😂

  • @musicismysoul8702
    @musicismysoul8702 5 лет назад +471

    7:19 ജോർജിന്റെ face കണ്ടിട്ട് കുഞ്ഞാവയെ പോലുണ്ട്.. എന്തൊരു cuteness..😂😂 ഈ expression ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു എന്റെ പൊന്ന് അനുവേ.......😍😍😁

  • @AFWORLD
    @AFWORLD 6 лет назад +720

    *ഹമ്പടി ജിഞ്ചിന്നാക്കടീ..* 🤣🤣😂

  • @raindrops7710
    @raindrops7710 Год назад +69

    ഇറങ്ങിയിട്ട് നാല് വർഷം ആയിട്ടും ഇപ്പഴും എല്ലാ വാലാന്റയിൻസ് day il വന്ന് കാണുന്നവർ.. Like 😂😂😂

  • @abdulazeezazeez5224
    @abdulazeezazeez5224 6 лет назад +946

    ഇന്നത്തെ ലൈക്‌ നമുക്ക് കരിക്കിന്റെ മുതലാളി നിഖിലേട്ടനു കൊണ്ടുകാം. ഇത്രയും നല്ല realistic life story നമുക്ക് സമ്മാനിച്ച ഇതുപോലൊരു ടീമിനെ തന്നതിനും വേണ്ടി ലൈക്‌ നിഖിലേട്ടനു ആകട്ടെ 😍😍

    • @pradyoth5
      @pradyoth5 6 лет назад +9

      Happy Birthday Nikhil Bro

    • @monishakp1874
      @monishakp1874 6 лет назад +7

      ഒരു രക്ഷേം ഇല്ല ട്ടാ അടിപൊളി കരിക്ക്

    • @keerthanajayakumar8039
      @keerthanajayakumar8039 6 лет назад +3

      Woah... Its his b'day ?... Now, today is special... !! Happy b'day bro..!!

    • @sunilbabu5153
      @sunilbabu5153 6 лет назад +1

      uppum

  • @althafmasoodu9280
    @althafmasoodu9280 6 лет назад +227

    ബംഗാളിക്ക് വരെ മലയാളി പെണ്ണുണ്ട്... ഇവിടെ മലയാളി ചെക്കന്മാർക് മരുന്നിനു പോലും ഒന്നില്ല... ഗതികേട്.😍😍😍😍😍😍

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 6 лет назад +279

    അമ്പടി ജിജ്ജില്ലാങ്കിടി...... 😘😘😘😘😘 പൊളിച്ചു മുത്തേ .... 😍😍 ഇവിടെ രജിഷയെകണ്ട് ഞെട്ടി..... 😅😅😅

  • @rosemariyarenju3905
    @rosemariyarenju3905 3 года назад +108

    04:42 lolante expression 😅
    08:22 🤣🤣

  • @pkshafi7735
    @pkshafi7735 6 лет назад +105

    *ഇനി മുതൽ വെറും ജോർജ് അണ്ണൻ അല്ല* 😘😘
    *സിനിമാ നടൻ അൽ ജോർജ് അണ്ണൻ* 👍👍👍👍

  • @abdulazeezazeez5224
    @abdulazeezazeez5224 6 лет назад +240

    3000 subcribers ഉള്ളപ്പോൾ subscribe ചെയ്തതാണ് ഇപ്പോൾ 1million ഒരുപാട് സന്തോഷം കരിക്കിന്റെ വളർച്ചയിൽ

  • @asif6773
    @asif6773 6 лет назад +144

    Ninnu kadhaprasangam parayathe gift kodra hooo
    George istam❣️❣️

  • @heera602
    @heera602 3 года назад +431

    Where is those singles who is watching on this valentine

  • @kannankps
    @kannankps 6 лет назад +890

    9:18. എടാ ലോലാ.... നൈസ് ആയിട്ട് കാക്ക കാട്ടം ആ പെൺകൊച്ചിന്റെ കയ്യിൽ തേച്ചു ല്ലേ??😂😂

  • @kripeshkrishna2446
    @kripeshkrishna2446 6 лет назад +218

    0:28 ഹായ് സൗമ്യ പായസം.. കോഴി എന്നും കോഴി തന്നെ 😂😂

  • @KabeerAhammed
    @KabeerAhammed 6 лет назад +344

    *അമ്മയുടെ ആക്റ്റിംഗ് വേറെ ലെവൽ*
    *അങ്ങോട്ട് തുറക്ക് പെങ്ങളെ with janardhanan chettan's sound*
    *വാടക ഡേ* 😂😂
    *ചുരുക്കി പറഞ്ഞാല് എല്ലാം പൊളിച്ചു*

  • @al-ameen.n5847
    @al-ameen.n5847 2 года назад +21

    5:41 ellaa singlesinum paryaan pattunna dialogue 🤭🤭

  • @StarLiveTech
    @StarLiveTech 6 лет назад +148

    *6:25** നിന്ന് കഥാപ്രസംഗം പറയാതെ Gift കൊടുക്കാടാ.* 😁😁😁😁

  • @asheytattoo
    @asheytattoo 5 лет назад +1530

    0:31 ഹായ് സോമിയ പായസം
    എപ്പോം നോക്കിയാലും പെണ്ണുങ്ങളെ വിചാരം
    ലോലൻ ഇഷ്ടം

    • @Sangeethapallavi
      @Sangeethapallavi 5 лет назад +25

      സൗമ്യാ പായസം

    • @asheytattoo
      @asheytattoo 5 лет назад +2

      @@Sangeethapallavi 😝😝

    • @Gkouom
      @Gkouom 5 лет назад +2

      ippozha maroon inte reaction pidi kittiye athu mehroona allayo

    • @terrorgamings3017
      @terrorgamings3017 5 лет назад

      @@Sangeethapallavi Hi

  • @rohithsudheer6059
    @rohithsudheer6059 6 лет назад +146

    Soumya payasam🤩😂😂😂

  • @bilalahammed2181
    @bilalahammed2181 3 года назад +471

    ഇവടെ വാടക ഡേ എന്ന് പറഞ്ഞ ഡേ ഉണ്ട് ആ ഡേയ്ക്ക് ഇത്ര ശുഷ്‌കാന്തി ഇല്ലല്ലാ 😂😄

  • @TechKnowledgebyAju
    @TechKnowledgebyAju 6 лет назад +8476

    *ഹാ... ഇതൊക്കെ കാണുമ്പോഴാണ് ഒരു ആശ്വാസം... NB : ഇൗ കമന്റിന് കിട്ടുന്ന ഓരോ ലൈക്കും സിംഗിൾസിന്റെ രോദനം ആയി കണക്കാക്കപ്പെടുന്നതായിരിക്കും* 😪😂

  • @akashudayan5441
    @akashudayan5441 6 лет назад +354

    ഇതിനൊക്കെ dislike ഇടാനും കൊറേ എണ്ണം... കഷ്ടം... 😏
    Superb ആയിട്ടുണ്ട് മച്ചാൻ മാരെ... ❤❤❤

  • @najasp4263
    @najasp4263 6 лет назад +234

    4:00 polichu 😂😂😂
    ബംഗാളിക്ക് vare ലൈൻ set ആയി

  • @BVA-pu6eg
    @BVA-pu6eg 3 года назад +83

    End is ultimate than other portion🤣🤣🤣🤣

  • @annapremnabas4286
    @annapremnabas4286 6 лет назад +69

    ഹായ് സൗമ്യ പായസം 0:31 😂😂😂😂😅😅😅.....ലോലൻ 😍😍
    സിഗ്ൽ ആയി പോയതിന്റെ എല്ല്ലാ കുശുമ്പും ജോർജിന്റെ മുഖത്ത് ഉണ്ട് 😂😂😂😂...ജോർ ജിനോട് പ്രേത്യക ഇഷ്ട്ടം😍😍😍😍😍..6:26എന്താ അഭിനയം, ജനാർദ്ദനൻ കയറിവന്നു... 👌👌

  • @hulkmahn4670
    @hulkmahn4670 6 лет назад +385

    പറയാതിരിക്കാൻ വയ്യ ഈ എപ്പിസോഡ് ലാസ്റ്റ് 1min വന്ന ആ ചെറുക്കൻ കൊണ്ടോയിട്ടോ.... 😘😘😘💚💚😆😆😆😉😉❤❤😍😍😍....

  • @jagan4763
    @jagan4763 6 лет назад +113

    00:29...somiya payasam.....😂😂😂
    #LolanIshtam

  • @Brooklyn_09
    @Brooklyn_09 2 года назад +31

    9:47 അതങ്ങന ഒരു romance 😂😂💓

  • @afilmbyjn
    @afilmbyjn 6 лет назад +151

    ഇത് ഞാൻ സെറ്റ് ആക്കാൻ ചെയ്യുന്നതല്ല
    ഇത് കണ്ടാ ആർക്കാ രണ്ടു തിരി തിരിക്കാൻ തോന്നാത്തെ 😘😘😘
    ജോർജ് 😂😂😂😂

  • @dinkan_dinkan
    @dinkan_dinkan 6 лет назад +170

    *February 30 vare akiyitu ahh 14 eduth angu kalayanam elle...* ho maaraka dialogue

  • @gangapm2507
    @gangapm2507 6 лет назад +69

    Inne Valentine's day ayitte arokkke single day aghoshikkunnunnde ...endayalum George and Lolanum single kandappol manassine oru santhosham....Shibu and shambu varathathil sankadavum unde.....endayalum karikku polichoooo......♥️♥️♥️♥️♥️

  • @Florasz_Kitchen
    @Florasz_Kitchen 3 года назад +529

    Valentine's Day 2021 ഇൽ കാണുന്നവർ ഉണ്ടോ❔എൻ്റെ പോലേ🤩

  • @nikhil4905
    @nikhil4905 6 лет назад +281

    ഈ ജോർജിനെ കൊണ്ട് ഒരു രക്ഷ ഇല്ലല്ലോ.
    ചിരിപ്പിച്ചു കൊന്നു.

  • @muneernglobal7742
    @muneernglobal7742 6 лет назад +63

    എന്റെ ഒരു വാലെന്റൈൻസ് ഡേ ക്കു പോലും ഞാൻ ഇത്ര ചിരിച്ചിട്ടില്ല. താങ്ക്സ് കരിക്ക്. നിങ്ങളെ കൊണ്ട് തോറ്റു. എന്റെ ജീവിതത്തിൽ ഞാൻ ഏറെ സന്തോഷിക്കുന്നത് കരിക്ക് കാണുമ്പോൾ ആണ്.

  • @captain3449
    @captain3449 6 лет назад +60

    സേട്ടാ സേട്ടാ... ഒരു ലൈൻ സെറ്റായി സേട്ടാ...
    ഭംഗാളി പങ്കാളി ഇഷ്ടം ❤

  • @BILAL.._.
    @BILAL.._. 3 года назад +989

    വെറുതെ ഇരിക്കുമ്പോൾ ഇതൊക്കെ എടുത്തു കാണുന്ന എത്ര പേർ ഉണ്ട് 👍👇...!!

  • @pranavpadmanabhan9779
    @pranavpadmanabhan9779 6 лет назад +155

    Hay soumya payasam 😂😂😂

  • @arifahamed8891
    @arifahamed8891 4 года назад +560

    07:18 നിൻ്റെ ഷഡ്ഡി ഐഡിയെക്കാളും കൊള്ളാം ...സ്റ്റാൻഡേർഡ് ഒണ്ട് 😂😂😂

  • @kavyashiju1654
    @kavyashiju1654 6 лет назад +126

    Last vanna machan polichh.... hvy romance with jettyyyyy.........

  • @anaghamidhun9982
    @anaghamidhun9982 3 года назад +27

    ജോർജ് ഒരു രക്ഷേം ഇല്ല.. വേറെ ലെവൽ...👍👍👍👍

  • @vishnu.t891
    @vishnu.t891 6 лет назад +196

    *പെണ്ണിന് പകരം സോമിയa പായസം സ്നേഹിച്ച അൽ ലോലൻ*
    *പെണ്ണിന് പകരം റുബിക്സ് cube സ്നേഹിച്ച അൽ ജോർജ്*
    😂😂

    • @MFHStudios
      @MFHStudios 6 лет назад +10

      Penninu pakaram "Karikku" ine snehicha Al-Njan 💕

    • @binsbabu6654
      @binsbabu6654 6 лет назад +1

      Aaninu pakaram pusthakangale snehicha Al njan

    • @fairoozapk8697
      @fairoozapk8697 6 лет назад

      Semiya payasam alla somiya payasam

  • @sreeragssu
    @sreeragssu 5 лет назад +3199

    ജൂണ്‍ മാസത്തിന് ശേഷവും റിപീറ്റ് കാണുന്നത് ഞാന്‍ മാത്രമാണോ
    കരിക്ക് ഇഷ്ടം💓

  • @athulmadhu6165
    @athulmadhu6165 6 лет назад +90

    George mass dialogue
    "നിന്ന് കഥാപ്രസംഗം പറയാതെ gift കൊടെടാ " 6:25.

  • @avaniajith2934
    @avaniajith2934 3 года назад +15

    Haaaiii somiya payasam😄😄😄
    SABAREESH chettan pwliyee❤❤💋

  • @shuhaib1677
    @shuhaib1677 6 лет назад +178

    ഫെബ്രുവരി 30 ആകിയിട്ട് ഈ 14 എടുത്തിട്ട് കളയണം..... 😂😂😂😂
    സിംഗിൾ 😎

  • @njuniverse5150
    @njuniverse5150 6 лет назад +68

    1:22 ഇവിടെ വാടകഡേ എന്നൊരു ദിവസമുണ്ട് 😂😂😂😂😀

  • @ananthupavi
    @ananthupavi 6 лет назад +73

    *സൗമ്യ പായസം*
    -ബ്രഹ്‌മാറി ലോലൻ😎😎😎

  • @jasmijasmikb4194
    @jasmijasmikb4194 3 года назад +42

    ഹായ് സോമിയ പായസം "!!!!..... 😂😍😍 poliii dialogue.... 💕💕 Luv uu Lolaaaa, 💞💞💞

  • @vipin.ppoozhiyil6374
    @vipin.ppoozhiyil6374 6 лет назад +101

    എഡിറ്റിംഗ് ശംഭു (ആനന്ദ് മാത്യു )ഗ്രാഫിക്സ് shibu(binoy)...... ബട്ട്‌ മിസ്സ്‌ ആക്ടിങ്

  • @rejeeshchayam
    @rejeeshchayam 6 лет назад +268

    ഇതിന്റെ സംവിധായകൻ നിഖിലിനോട് ഒരു വാക്ക് ....... എങ്ങനെ കഴിയുന്നു ഇതൊക്കെ!!
    മലയാള സിനിമയിൽ നിങ്ങളുടെ സ്ഥാനം ദിലീഷ് പോത്തനും മുകളിലായിരിക്കും, ഉറപ്പ്.

  • @Aflu
    @Aflu 6 лет назад +195

    Valentine's day de Sankadam muzhuvan aavi aayi ppoyi. Tnx und tta . 💓💓

    • @vlopgaming6932
      @vlopgaming6932 6 лет назад +3

      Nee evidem vanna shalyame evide poyalum Eee shlyam undalo

    • @sonal1863
      @sonal1863 6 лет назад +1

      Enikkum

    • @vlopgaming6932
      @vlopgaming6932 6 лет назад

      @@abubakr5490 😂😂 yeah bro AVAn bhayankara shlyamaa m4tech INNE pattich engano Oru 20k sub oppichu angane avan kidann angu oluruva

  • @sivam1880
    @sivam1880 3 года назад +45

    Ee valentine's kkum girl friends ellathever like
    SINGLE❤️❤️

  • @anandhus5963
    @anandhus5963 6 лет назад +348

    ❤️Happy valentines day 😁 #singles_aaitt_ullavar_vann_like_adichechum_poo🙃

    • @sanubala3382
      @sanubala3382 6 лет назад +1

      Hpy alcoholic day for my lost and those who like me

  • @NikhilNairNair
    @NikhilNairNair 6 лет назад +338

    ഈ പാതി രാത്രീലും ഇത് repeat അടിച്ചു കാണുന്നവർമാറ് ഒരു ലൈക് തരില്ലേ സേട്ടാ

  • @muhammedaslam83
    @muhammedaslam83 6 лет назад +237

    Karikku fans like here😍
    Miss you shambu and shibu

  • @faisalrahman8213
    @faisalrahman8213 3 года назад +47

    Haha final scene not expected Sema fun 😂🤣
    Peeoww!!!

  • @Achayanrapper
    @Achayanrapper 6 лет назад +118

    I love these dudes!!❤️❤️

    • @fahadbilal7050
      @fahadbilal7050 6 лет назад +2

      Polich

    • @ron1696
      @ron1696 6 лет назад +2

      Achayan awesome man have heard evidennu varunadi pennkuttiye nee

    • @Achayanrapper
      @Achayanrapper 6 лет назад

      ron.zacharias4 zaccharias 😅

  • @Exmater1234
    @Exmater1234 6 лет назад +157

    കൊള്ളാം nice work team.... ജോർജ് ചേട്ടന് സിനിമയിൽ ചാൻസ് കിട്ടിയതിനു congrats... അടുത്തത് നിങ്ങൾ എല്ലാവർക്കും... നല്ലൊരു വേഷം കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു... കട്ട കരിക്ക് ഫാൻ.....

  • @afzl989
    @afzl989 4 года назад +201

    1:13 എന്താണാവോ ഗിഫ്റ്റ് : ഒരു ചെയിനാ അളിയാ
    ചീഞ്ഞളിയോ 🤭🤪

  • @muhammedfayiz84
    @muhammedfayiz84 3 года назад +57

    2021 വാലന്റൈനെസ് ഡേക്ക്‌ കാണാൻ വന്ന ഞാൻ 😂

  • @SreedevKHaridas
    @SreedevKHaridas 6 лет назад +142

    ലാസ്റ്റ് വന്ന ഡാവ് പൊളിച്ചു 😍😍

  • @varshakarumampoyil827
    @varshakarumampoyil827 5 лет назад +10042

    വിഷമം വരുമ്പോൾ കരിക്ക് കാണുന്ന എത്രപേരുണ്ട്... ?ഞാൻ ഇപ്പൊ അങ്ങനെയാ

  • @JJand000
    @JJand000 4 года назад +1325

    ജോർജിന്റെ അഭിനയം അപാരം തനെയ് 👍

  • @villainjnr1858
    @villainjnr1858 2 года назад +17

    Rajisha chechi poli

  • @ASTDreams
    @ASTDreams 6 лет назад +304

    ഹായ് സോമിയ പായസം !!

  • @sajju1989
    @sajju1989 6 лет назад +233

    ഫെബ്രുവരി 30 ആക്കിയിട്ട്, 14 ഒഴിവാക്കണം- ലോലൻ ഇസ്‌തം.
    വാടക ഡേ കൂടിയുണ്ടെന്ന് ഓര്മിച്ചുകൊണ്ട് ജോർജ് ഇസ്‌തം.. അങ്ങനെ മൊത്തത്തിൽ കരിക്ക് ഇസ്‌തം..

  • @Akhilkrishna866
    @Akhilkrishna866 6 лет назад +306

    ജോർജ് acting Level💖💖💖
    🔥🔥🔥🔥🔥

  • @abdulahaseeb6471
    @abdulahaseeb6471 2 года назад +22

    Krishnachandran❤️❤️❤️❤️❤️

  • @Dr.AntiDiabetic
    @Dr.AntiDiabetic 6 лет назад +131

    Francis is so natural

  • @ranisam6550
    @ranisam6550 4 года назад +226

    6:25 നിന്ന് കഥാപ്രസംഗം പറയാതെ ഗിഫ്റ്റ് കൊടെടാ... ഓ 🤣🤣

  • @shilpa8076
    @shilpa8076 5 лет назад +833

    Rubics cube kanda arkka onnu thirikkan thonnathe😊😊(1.50)

  • @aavanijayakumar4578
    @aavanijayakumar4578 2 года назад +10

    Angane veendum valentine's day ethiii...
    Happy valentines day singles..namuk nammale ollu😌

  • @kunddilhajaramol3614
    @kunddilhajaramol3614 6 лет назад +41

    ഇവിടെ വാടക ഡേ എന്നൊരു ഡേ ഉണ്ട്..
    ആ ഡേയ്ക് നിനക്കിത്രയും ശുഷ്‌കാന്തി ഇല്ലല്ലോ..
    😂😍😍

  • @sabithasabitha6661
    @sabithasabitha6661 5 лет назад +361

    ഇരുപത്തിഅയ്യായിരം രൂപയോ ഇവിടെ വാടക day എന്ന് പറയുന്ന day ഉണ്ട് അന്ന് നിനക്ക് ഇത്രയും ശുഷ്‌കാന്തി ഇല്ലല്ലോ 😂😂😂😂😂😂😂

  • @anand4133
    @anand4133 6 лет назад +105

    അമ്പടി ജിൻജിൻഡാക്കടി 😂😂😂😂

  • @trailersnow1703
    @trailersnow1703 11 месяцев назад +15

    2024 feb 14 ന് കാണുന്നവർ ഇവിടെ come on

  • @mazdastudio9592
    @mazdastudio9592 6 лет назад +743

    പെണ്ണിന് പകരം ഷഡ്ഡിയെ പ്രണയിച്ചവരുടെ ലോകം😅😅😅😅

  • @rojinalex1506
    @rojinalex1506 6 лет назад +69

    Hiii Soumya payasam 😂😂😂lolal istham 😘😘

  • @anjalianji2034
    @anjalianji2034 6 лет назад +118

    Athe ee valentines day varshathil orikal varum pokum annu mathre ollu couples inte ee ahangaram 😂😂 allatha divasam singles ahangarikum 😎✌😉

    • @salmansallu2723
      @salmansallu2723 6 лет назад +4

      love illatadinde asoya analle 😚😚😍😍😘 I love you 😘😘

    • @akkudu0786
      @akkudu0786 6 лет назад +1

      Eeee

    • @anjalianji2034
      @anjalianji2034 6 лет назад +4

      @@salmansallu2723 Alla.. love undayt ippo illathathinte aswsam aan 😂😂

    • @the6r471
      @the6r471 6 лет назад +1

      @@anjalianji2034 😂😂😂

    • @salmansallu2723
      @salmansallu2723 6 лет назад

      @@anjalianji2034eanikk istappettu 😍😘😘😘 i love you 😉

  • @kjmelodies6975
    @kjmelodies6975 3 года назад +11

    0:53 enthaada😄😄👌😂