നല്ല ടൈംമിംഗ് ഉണ്ടായിരുന്നു..നന്നായി പെർഫോം ചെയ്യ്തു പക്ഷേ നിങ്ങളിൽ നിന്നും കുറച്ചു കൂടി മികച്ച കൗണ്ടറുകൾ പ്രതീക്ഷിക്കുന്നു... കാരണം രണ്ടാളും നല്ല റേഞ്ച് ഉള്ള ആർട്ടിസ്റ്റുകളാണ്... ഇനിയും നന്നായി പെർഫോം ചെയ്യാൻ സാധിക്കട്ടെ..🙏🙏🙏
It's good that Manorama started including the judges comments too on RUclips. Otherwise we were using some non-manorama bloggers to see judges comments.
അശ്വിൻ, അമ്മ, അരുൺ ഇവരുടെ കൂട്ടായ്മ വേറെ ലെവൽ ആണ്... ഒന്നിൽ പാളിയാൽ അടുത്തതിൽ അതിന്റെ കൂടെ കൗണ്ടറുകൾ ആയി ഇവർ തകർക്കും 🙏🙏🌹🌹👍
Ente channel il varane..please
Sathyam
@@lakshmisartshub2672 🤑🤑🤑🤑🤑🤑
😂😂😂😂😂😂😂😂
😂😂ruclips.net/video/xQeJJuDNdU0/видео.html
അശ്വിൻ ചേട്ടന്റെ എല്ലാ സ്കിറ്റും മുടങ്ങാതെ കാണുന്നവരുണ്ടോ🤩🥰😊 അശ്വിൻ ചേട്ടൻ പൊളിയാ🤗😁 സ്കിറ്റ് അടിപൊളി💯😊
Ind
Ithinte firstathe eduthu kalwnju mosham au poi
Ys
ആദ്യം കുറച്ച് നല്ല സ്കിറ്റ് ഉണ്ടായിരുന്നു ഇപ്പൊ എല്ലാം ചളി ആണ്
Aa
വീനീത് ശ്രീനിവാസൻ ഈ ഷോയ്ക്ക് പറ്റിയ ആളാണ്. ഇനിയും Guest ആയി വരണം.
Ente channel il varane..please
Njan paraya vineethinod 💯
@@Akkuhiphop 😂
അരുൺ ❤ അശ്വിൻ കോംബോ എപ്പോഴും പൊളിയാ 👌👌👏👏👏😍😍😍
Ente channel il varane. Please.
Pwoliyaanu
❤❤❤❤❤❤❤
ഇങ്ങനെ ചിരിപ്പിക്കല്ലെ അശ്വിൻ ചേട്ടാ.... ചിരിച്ച് ചിരിച്ച് ഒരു വഴി ആയി🤣🤣
Ente channel il varane..please
@@lakshmisartshub2672 🤭 ellaathilum indallo replay
@@muthuiyas1146 😅
Ath ethu vazhiayaa
P&7&7
അശ്വിൻ അരുൺ കോംബോയാണ് ഗ്രേറ്റ് .അശ്വിൻ അമ്മ കോംബോ അടിപൊളിയാണ് .പക് ഷേ അരുൺ അശ്വിൻകോംബോ അത് വേറെ ലവലാണ്
Ayn
വിനീത് ഏട്ടാ ഇവരൊക്കെ സിനിമയിൽ നല്ല അവസരം കൊടുത്തൂടെ നല്ല കഴിവുള്ള കലാകാരൻ മാർ പുറത്ത് ഉണ്ട് ഒരുപാട് പേർ അവർക്ക് അവസരം കൊടുത്തൂടെ 🙏💯
റിപ്പോർട്ടർ പ്രഭാസും കർഷകൻ മധുവും തകർത്തു.... രണ്ടാൾക്കും കൺഫ്യൂഷൻ award ഉടൻ തരുന്നുണ്ട് 😍♥️🏆🏆 അടിപൊളി ആയിട്ടുണ്ട് Arun &Aswin 😍♥️
❤️
അശ്വിൻ ചേട്ടൻ്റെ സംസാരം പൊളിയാണ്.❤️😍
അശ്വിൻ ചേട്ടന്റെ എല്ലാം സ്ക്രിപ്റ്റ് പ്വോളിയാണ് കണ്ട് കണ്ട് ഞാൻ ചിരിച് മടുത്തു 🤣🤣എപ്പോ വന്നാലും nyz സ്ക്രിപ്റ്റ്
അരുൺ നല്ലൊരു newsreader ആണ് 😍😍😍
😍😍
@@arun-nadaraj ഈ അരുൺ🤓 ചേട്ടായി ആണോ
@@merlinchacko5514 athae😄😄
@@arun-nadaraj ആണോ. ഹലോ 🥰🤝
@@merlinchacko5514 hoooooolooo
പൊളിച്ചു....നല്ല രസമായിരുന്നു👌👌👌👌👌അടിപൊളി ആയിരുന്നു😊😊😊
2024 il aarelum kaninindoo😂😂😅😅
Illa
Undeeyyy😹
S
2025 😛😛
Sss
അരുൺ and ashwin combo പൊളിയാണ് 👌👌👌
👌👌👌👍
Arun and Ashwin rocks as always.. expecting more comedies from u two combos.. all the very best..
😋🤭🤭
അടിപൊളി....
എന്റെ പൊന്നോ ഇജ്ജാതി കോമഡി ഞാൻ ചിരിച്ചു ചിരിച്ചു ചാകാത്ത എന്തോ ബാക്യം 🤣🤣🤣
ബാക്യം
Ente channel il varane..please
Avide
ഭാഗ്യം
അശ്യിൻ ഒരു രക്ഷയും ഇല്ല ചിരിയുടെ മാല പടക്കം കേസില്ലാത്ത കൊല പൊളിച്ചടക്കി😁😁😁😁😁😁
അശ്വിൻ ചേട്ടൻ ഇഷ്ടം ❤😘
Ashwin chettante counter oru Rakshayumilla ❣️❣️❣️
Ente channel il varane..please
റിപ്പോർട്ടർ പ്രഭാസ്, താനൂർ മധു.... 👍👍🤣🤣🤣🤣💯💯 arun N aswin combo🔥💯💪💪
Ente channel il varane..please.
ഇതിന്റെ ഫസ്റ്റ് ഒന്ന് ഇടാമോ 👌👌 എത്ര വട്ടം കണ്ടാലും ചിന്ദിക്കാനും ചിരിപ്പിക്കാനും 😍😍ഒരുപാട് ഇഷ്ടം രണ്ട് പേരെയും അരുൺ ❤അശ്വിൻ ❤സൂപ്പർ കോമ്പോ
Ente kayyil und tiktokil ninnum kitty
@@rafiyafarhathmullappally5116 athonnu tharumoo
@@rafiyafarhathmullappally5116 undo
@@rafiyafarhathmullappally5116 അതൊന്നു തരുവോ
അയിന്റെ കയ്യികൾ തുങ്ങി കിടക്കുന്നത് കാണുമ്പോൾ ഒരു സുഖം ആണ് 😄😄😄
അമ്പോ കിടിലൻ ഐറ്റം 😂😂😂😂
പ്രഭാസെ പേന മാറ്റു 😂😂🔥
അഭിലാഷേ ഒരു മുപ്പതു സെക്കന്റ് തരു 😂....
അശ്വിൻ ടീം പൊളിച്ചു💕🤣
Ente channel il varane..please
കേരളം മുഴുവൻ ഉള്ളവരൊക്കെ കാതു കുത്തിയാൽ നല്ല രസമാരിക്കും 🤣🤣🤣.... 👌🏻
നിങ്ങൾ ഈ തരുന്ന സപ്പോർട്ട് വളരെയധികം നന്ദി ഇനിയും ഈ സപ്പോർട്ട് ഞങ്ങൾ പ്രതീക്ഷിക്കുന്നു ❤❤
Hi
We are always with you man amma poliyanudo
Fake
hiii dears we will support forever
❤❤❤
അശ്വിന്റെ മുഖം കണ്ടാൽ അത് കാണാതെ പോകാൻ പറ്റില്ലല്ലോ 😘
കേരളം മുഴുവൻ കാതുകുത്തുവാണ്.....ആ അത് സൂപ്പർ ആയിരിക്കും....🤣🤣🤣🤣
😄😄😄
😎😀
🤣🤣
🤣🤣😂
Aswin ചേട്ടൻ വന്നാൽ പിന്നെ ബമ്പറിൽ കുറഞ്ഞത് ഒന്ന് പ്രതീക്ഷികണ്ട.......🔥😻
Powli 🔥
2skit 15000കിട്ടിയുള്ളൂ..
പോടെ
Ente channel il varane..please
ഇടക്കൊക്കെ ബാക്കി എപ്പിസോഡ് oke കാണു
@@തൃശൂർകാരി-ണ2ഹ 50,000 kiti
അരുൺ ❤️ അശ്വിൻ ❤️പൊളിചു മക്കളെ
അരുണിനെ കാണുമ്പോൾ ലേഡി ക്യാരക്ടരാണ് ഓർമ varunnad😁. സൂപ്പർ
അസിഫലിക്ക ചിരിച്ചു ഇല്ലാതെ ആയിണ് 😄
Aaa alle
അടിപൊളി arun ashwin combo superb 🥰👏🏻👏🏻
അയ്യോ അയയ്യോ 🤣🤣🤣🤣😆😆സൂപ്പർ ❤❤❤👌👌👌👌
ഇതിന് ഗോൾഡൻ ബമ്പർ ആകാമായിരുന്നു 😍
Ente channel il varane..please
@@lakshmisartshub2672 പിന്നെ എന്താ വരാല്ലോ.....♥
@@muthuiyas1146 thankuuu...
@@lakshmisartshub2672 idhu thanne aano channel name
@@muthuiyas1146 yes
അശ്വിൻ & അരുൺ കോംമ്പൊ സൂപ്പർ അടിപൊളി🥳🎊🥳🎊🎊😍
അശ്വിൻ സിനിമയിൽ അഭിനയിക്കേണ്ടയാളാണ്,,🤗😎🤗😎
എന്താ പറയാ,, ചവിട്ടി കൂട്ടി കെട്ടി പിടിച്ചു ഉമ്മ വെച്ചാലോ എന്നാലും മതിവരില്ല സൂപ്പർ love u ചേട്ടന്മാരേ 😆❤️🥰👌🏻👍🏻
അശ്വിൻ ചേട്ടൻ പോളിയാണ്🥳🥰
ആസിഫ് അലിയും.... വിനീത് ഓക്കെ തുടക്കത്തിൽ.... എവിടെ ചിരിക്കണം എന്ന് ഓർത്തു കഷ്ട്ട പെട്ട് ഇരിക്കുന്നു... 😂😂
Corect
Ath avar ithinte first part kanathath kondaan
ഇതൊക്കെ ആണ് skit👌🏻👌🏻
Aswin ettan poliyan 😘😘😍😍🥰🥰🥰
അടിപൊളി ... ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു
Counter with timing.. Aswin teamee poliii❤
🌹🌹🌹🌹super ayirunu poli anu polichu 💦 thimirthu 💫🎉 kallaki❤️
Aswin chettane kandall thane chiri varum
Athu oru valliya happiness anu 💞💞💥
Ashvin chettan poliyann skit poliyann💯💯
നിങ്ങൾ അടിപൊളിയുമായി തിരിച്ചു വന്നു
Iniyum ee combo pratheekshikunnu👌👍
സൂപ്പർ അശ്വിൻ 👌👏👏👏
Ashwin ettan poliya🤩😂
ഒന്നും ചെയ്‌തിട്ടു ഒരു അംഗീകാരം കിട്ടുന്നില്ല 🤣🤣
Ente channel il varane..please
അശ്വിൻ നിന്നെ വീനീത് ശ്രീനുവാസൻ കൊട് പോകട്ടെ ഇയാരങ്ങളിലേക് ❤❤❤🌹🌹
സാധാരണ 2nd Part rasamundakarilla.Pakshe ith uff🔥🔥
Sathyam
Ente channel il varane..please
Bro 1st part inde link kittumo?
😂😂
ഇതിന്റെ ഫസ്റ്റ് skit ബോർ ആയിരുന്നു but ഇത് വെറും പൊളി 😂😂😂
First episode yedha
Ente channel il varane...please
Athinte link undo?
Dh rape Joke aayrnu
Chirikan muttiyilla😇😇
@@dilna4306 അത് പിൻവലിച്ചു ചാനൽ.. ഭയങ്കര പ്രോബ്ലം ആയിപ്പോയി ആ സ്കിറ്റ്...
Chirchu chirichu oru vazhiyayi 😁😁😘😘👏👏👏👏👏👏👍👍💕💕super super super
നല്ല ടൈംമിംഗ് ഉണ്ടായിരുന്നു..നന്നായി പെർഫോം ചെയ്യ്തു പക്ഷേ നിങ്ങളിൽ നിന്നും കുറച്ചു കൂടി മികച്ച കൗണ്ടറുകൾ പ്രതീക്ഷിക്കുന്നു... കാരണം രണ്ടാളും നല്ല റേഞ്ച് ഉള്ള ആർട്ടിസ്റ്റുകളാണ്... ഇനിയും നന്നായി പെർഫോം ചെയ്യാൻ സാധിക്കട്ടെ..🙏🙏🙏
വിനീത് നോക്കി വെച്ചിട് ഉണ്ട്💥💥💥💥
Ashwin chettante samsaram kettal thanne chiri varum 😂😂
അരുൺചേട്ടന്റെ വോയിസ് 🥰
Ente channel il varane..please.
It's good that Manorama started including the judges comments too on RUclips. Otherwise we were using some non-manorama bloggers to see judges comments.
രണ്ടുപേരും ഒരു രക്ഷയുമില്ല 🙏
Mass Performance... 🔥🔥
Ente channel il varane. Please.
നാട്ടുകാരെ ഓടിവരണേ 🤕അശ്വിൻ ന്റെ വീട്ടിൽ കൂട്ടക്കൊല 😅
Ashvin chettan poli 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
അശ്വിൻ ഫാൻസ് അവന്റെ സ്കിറ്റ് ഒന്നും വിടാതെ കാണുന്നവർ
Golden bumber?? Kodukanam aswin and team poli seene😇 2 day to 1m
🌷🌷aswine...👍supero super.
E idea evidunnu kittunnu.all the best.
Happy new year.🎊🎊
😂😂😂 അടിപൊളി ചിരിച്ചു ചത്തു 🥰🥰🥰
Ne Ella viedeoyilum chaavunnundallo
വിനീതേട്ടൻ കമന്റ് ചെയ്തില്ലേ ഇനി അശ്വിൻ തലേ വര മാറും 🥰🥰😍❤
Aswin seems down to earth person 👍
അശ്വിൻ അരുൺ പൊളി പൊളി പൊളി
ആസിഫ് അലിയുടെ ചിരി ntemmo rekshayilla✨️
Arun chettan 🤣😂😍😍🔥🔥
❤️❤️ രണ്ടു പേരും അടിപൊളി ❤️❤️
Ashwin chettan tta voice um language um kelkumbo thanna chiri varaum🤣😂Rand perum Super
അശ്വിൻ chettan❤🥰🥰🥰❤❤❤
അടിപൊളി 👌👌😍😍😍
Aswin and Arun suuuupppppeeerrrr 👏👏👏
ആശ്വാൻ ചേട്ടൻ പോളിയാണ് 😍😘
Ejjathi kulakal aadhyamaaya kanunnath😂😂❤️❤️
തനിക്കൊരച്ചനില്ലേ
അൻക്ക് രണ്ട് അച്ചണ്ട് 😁😁😁😁
Ashwin chettan uyiruuu❤😘😘
Aswin chettantw performance oru rakshem illathath aanu.. katta waiting aanu ellaa performance um ♥️♥️♥️
അശ്വിൻ ചേട്ടൻ ഉയിർ ❤
പിന്നെ അശ്വിൻ പൊളിയല്ലേ 😍😍😍😍👌♥️
🥰
ഇതിന് മുൻപുള്ള പരസ്യം ഇഷ്ടപെട്ടവർ ആരൊക്കെ ഉണ്ട് 🥰
Ashwin chettan pwoli❤️😂
Poli poli ആന്നു 🤣🤣💥💥💥
They deserved golden buzzer
Ente channel il varane. Please.
@@lakshmisartshub2672 Enthinu
@@Penxil_boy anik oru RUclips channel und,athil views okke kurava.. athukondane
Sorry for disturbing....
@@lakshmisartshub2672 ok
Rape Joke
Now murder joke
?
Ithu adipoli .randu perum super 👍👍GOD bless 🙏
രണ്ടാളും. കിടു!!👍👍👍👏👏👏😂😂
അന്നത്തെ സ്കിറ്റ് നെ പൊളിച്ചടുക്കി 👍🏻
4:54 myyy
*ഇവരുടെ കോമ്പോ ആണ് പൊളി* 🔥🔥
എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല സൂപ്പർ 😍
😂😂😂Legend എന്റെ പൊന്നെ 😂😂
ഇത് കണ്ടിട്ട് ചിരിക്കാത്തവർ ഉണ്ടോ 🙄
എന്റെ മോനെ ചിരിച്ചു ഉപ്പാട് കേറി ഒരു രക്ഷയുമില്ല
Adipoli performance. Ee combo super ane
Dhettanum.. Mowluchum.. Powlichu♥️