അശ്വിൻ ചേട്ടനും അമ്മയും വേറെ ലെവലാ🔥🥰🤭😁 Skits എല്ലാം ഒരേ പൊളിയാ💯😍 അമ്മയും മോനും വരുന്ന Skit ന് വേണ്ടി മാത്രമാണ് കട്ട wait ചെയ്യുന്നത്💯❤️❤️ അശ്വിൻ ചേട്ടൻ & അമ്മ 👏😊💕💕
Aswin ചേട്ടനും അമ്മയും ഒരടിപൊളി കോമ്പോ ആണുട്ടോ 👌👌😜🤣🤣..skit ഒക്കെ സൂപ്പർ aa👌👌.. അശ്വിൻ ചേട്ടന്റെ ഭാഗ്യം ആണുട്ടോ ഇങ്ങനെ കട്ടക്ക് കൂടെ നിൽക്കുന്ന അമ്മ💪💪😜 ❤❤❤❤👍
അശ്വിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഇങ്ങനെ കൂടെ കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന അമ്മഈ ഭാഗ്യം എല്ലാവർക്കും കിട്ടി എന്ന് വരില്ല ❤❤❤❤❤❤❤❤❤
അമ്മമാരെ കട്ടക്ക് സപ്പോർട്ട് ചെയ്തു നോക്ക്
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
💯🙌
Thangalk angne allenn vach bakki ullavrk angane akanm nn illa..
💯
ഇവരുടെ എല്ലാ സ്കിറ്റും അടിപൊളി ആണ്.അമ്മയും മകനും ഓരോ വരവിലും തകർക്കുവാണ് 💯🔥❤️❤️😍😍😍
enne support cheyyumo please
But 4 mintu alle ithu ippo 8 minutes ayallo
But 4 mintu alle ithu ippo 8 minutes ayallo
132 സബ് ആക്കി തന്ന എല്ലാവർക്കും നന്ദി ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു
@@zayansworldps7771 enne support cheyyumo
അമ്മക്കും മോനും മാസശമ്പളമാണ് 50000രൂപ... എല്ലാ സ്കിറ്റും ഒരേ പൊളി 👍🏻👍🏻
Edakk 1 lack
Aazcha shambalam
Athum avarude kazhivukond
Fully deserving
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
ruclips.net/video/JcihcYIIsWU/видео.html
ruclips.net/video/RzJF4iKx-QA/видео.html
Marakkar 🔥🔥🔥
അമ്മ എന്ത് സുന്ദരി ആണ്... അശ്വിൻ, അമ്മ എന്ത് സൂപ്പർ ആണ്.. ഇനിയു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘😘😘
അശ്വിൻ ചേട്ടനും അമ്മയും വേറെ ലെവലാ🔥🥰🤭😁 Skits എല്ലാം ഒരേ പൊളിയാ💯😍 അമ്മയും മോനും വരുന്ന Skit ന് വേണ്ടി മാത്രമാണ് കട്ട wait ചെയ്യുന്നത്💯❤️❤️ അശ്വിൻ ചേട്ടൻ & അമ്മ 👏😊💕💕
മനസ്സറിഞ്ഞ് ചിരിച്ച സ്കിറ്റിൽ ഒന്നാണ് ഇത് 😍😍😍 സത്യം പറഞ്ഞാൽ അശ്വിനേം അമ്മേനെനം കണ്ടാൽ പിന്നെ ആ വീഡിയോ കണ്ടിട്ടെ വേറെ പരിപാടി ഉള്ളു 😍😍😘😘
അശ്വിൻ ചേട്ടനും അമ്മയും വന്നാൽ പിന്നെ പറയാനുണ്ടോ vere level ആല്ലെ 🤩🤩🤩🤩🤩🤩🤩🤩🥰
ruclips.net/video/RzJF4iKx-QA/видео.html
Marakkar 🔥🔥🔥
Shivanjali✨️💜🤩
ഇന്നലെ വരെ" കലിപ്പന്റെ കാന്താരി" ആയിരുന്ന് കണ്ടത്........ ഒരു രക്ഷയുമില്ല ട്ടോ
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂👌👌
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
ഈ അമ്മക്ക് മോനെയും മോന് അമ്മയെയും കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം 🌼💖uff 🔥അമ്മ and അശ്വിൻ ചേട്ടൻ പൊളിച്ചു..🌼💖ഒരുപാട് ചിരിച്ചു
കണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണാൻ തോന്നിക്കുന്ന skit ❤️❤️❤️ ഈ അമ്മയും മോനും വേറെ ലെവൽ..god bless both of you 🥳🥳🥳🥳🥳🥳🥳🥳🥳
എന്നാലും നിങ്ങളെ നമിച്ചു. Expect ചെയ്യാത്ത സ്കിറ്റ് ആയിട്ടാണല്ലോ വരുന്നത് ❤ ഒരുപാട് സ്നേഹം ❤❤
ruclips.net/video/RzJF4iKx-QA/видео.html
Marakkar 🔥🔥🔥
@@lllllllll2079 ഒഔ) 🏡🔛💄😃😃..
ഇവരുടെ Skit വന്നാൽ പിന്നെ Trending ൽ കേറും ഉറപ്പ്.....💯💯💯💯😍🔥
ruclips.net/video/JcihcYIIsWU/видео.html
ഇവരാണ് മഴവിൽ മനോരമക്ക് റീച് കൂട്ടുന്നത് 😄
എല്ലാം ട്രെൻഡിംഗ് ൽ കയറും...
വേറെ ലെവൽ.... 🥰
{w
ഇതിപ്പോ എന്താല്ലേ.. അമ്മയും മോനും അങ്ങ് തകർത്തു...കണ്ണിൽ അച്ചാറ് വീണപ്പോൾ ഗുരുവിലെ പാട്ട് അത് പൊളിച്ചു..
ഇവരുടെ എല്ലാ skitum എനിക്ക് നല്ല ഇഷ്ടമാണ് ♥️♥️🤩
Njanghalkum
132 സബ് ആക്കി തന്ന എല്ലാവർക്കും നന്ദി ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
ruclips.net/video/JcihcYIIsWU/видео.html
👍
അമ്മയും മോനും സ്നേഹത്തിൻ്റെ മധുരം ഒരു 100 വർഷം ഇനിയും ഈ എനർജി കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
അശ്വിൻ അമ്മ ജോൺ എനിവേർക്കു വേണ്ടി കട്ട വെയ്റ്റിംഗ് 🙏👌👌👌
ഞാനും
അമ്മ അടിപൊളിയാ ഒരു രക്ഷയും ഇല്ല സൂപ്പർ...... 😍😍😍😍😍😍😍
വെറൈറ്റി ആണ് സാറെ ഇവരുടെ മെയിൻ.... 😍😍😍😍
അശ്വിനും അമ്മയും പൊളിച്ചു ❤💥
Aswin ചേട്ടനും അമ്മയും ഒരടിപൊളി കോമ്പോ ആണുട്ടോ 👌👌😜🤣🤣..skit ഒക്കെ സൂപ്പർ aa👌👌.. അശ്വിൻ ചേട്ടന്റെ ഭാഗ്യം ആണുട്ടോ ഇങ്ങനെ കട്ടക്ക് കൂടെ നിൽക്കുന്ന അമ്മ💪💪😜 ❤❤❤❤👍
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
Hai .enikum Aswin chettanumayi oru performance cheyyan avaseram therumo.enikke bumbur chiriyil pakendakennam enude .
സൂപ്പർ ..ചിരിച്ചു. ചിരിച്ച്
സത്യം തന്നെ 👍👍👍
അശ്വിൻ ചേട്ടനും അമ്മയും വന്നാൽ stage comedy കൊണ്ട് പൊട്ടിച്ചടുക്കും 💖💖💖💖💖💖😁😀😀😀😀😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😍😂😂😂
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
@@hanazcreations2261 sub cheythu😊😊
Ashwinte ammayude dressum expression okke ore.poli
ഒരു ചിരി ചിരി ബംബർ ചിരി വേറെ ലെവലാ 💕💕💕
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
അശ്വിൻ ചേട്ടാ പൊളിച്ചു.... ഞങ്ങൾ വീട്ടുകാർ മുഴുവൻ അശ്വിൻ ഫാൻസ് ആണ്, 5 വയസ്സ് കുട്ടി മുതൽ 60 വയസ്സ് വരെ ❤❤❤❤❤❤❤❤
Chetta oru hi tharumo?
🤍
ruclips.net/video/JcihcYIIsWU/видео.html
അശ്വിൻ, അമ്മ രണ്ടാളും തകർത്തു. ചിരിച്ചു ചിരിച്ചൊരു വഴിയായി. Congrats. ❤❤❤
അശ്വിൻ ചേട്ടൻ സൂപ്പർ ❤❤❤❤അമ്മയും സൂപ്പർ ആയിട്ടുണ്ട്♥️♥️♥️♥️
ഞാൻ പയ്യന്റെ 👀
പയ്യൻ വന്ന കാറിന്റെ മുന്നിൽ വെച്ച പൂവ് എന്റെ വീടിന്റെ അടുത്തുന്ന് പറിച്ചതാ...!!!😹
enne support cheyyumo
please
@@APPU_EFX_1 full support
😂😂
@@beinghumanbeinghuman nee
@@devikrishnat4149 athe njan
നിങ്ങളുടെ ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി🙏
അശ്വിൻ നിങ്ങള് poliyanu. സൂപ്പർ ❤️😘
Pwolichuuu chettayyiiii🥰
❤️❤️❤️
Sooper machaa
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request
Ammayum monum verre level 👏🏻👏🏻👏🏻👏🏻👏🏻👏🏻👍😍😍😍
Aswin um ammayum varumbol thanne namuk ariyam bumber adikan anannu... Super skit ആണ്.. 2 perkum aashamsakal💞💕💕💕
JB
അടിപൊളി. ഒന്നും പറയാനില്ല 👍നമ്മിച്ചു രണ്ടാളെയും 😘😘🔥🔥🔥
ഒരേ പൊളി.. ഇത്രേം വെറൈറ്റി കണ്ടെന്റ്സ് ❤️👍🏻✨
ഇപ്പൊ നമ്മൾ എല്ലാവരും ആസ്വിന്റെയും അമ്മടെയും ഫാൻ aanu🤗😍🙏🏻
വീണ്ടും എട്ടു മിനിറ്റ്.... സ്പെഷ്യൽ ഗസ്റ്റ് ആയോണ്ടാണോ 🤩🤩🤩
ഒരു ചിരി ഇരു ചിരി ബംബർ ചിരി വേറെ ലെവൽ ആണ് 💕💕💕
തീർച്ചയായും ❤️
നിങ്ങളും വേറെ ലെവൽ ആണ്.. ❤️❤️❤️
@@ajithkumar-zh9wb fake ann
Superrrrr
അങ്ങനെ ഒന്നും ഇല്ല... ചില ഊള കോമഡി കണ്ടാൽ....😡
കാർത്തിക്.. നിന്റെ avadaranam. അടിപൊളി.. ആണ്.. എല്ലാവരോടും.. എന്ത് പോലെ ആണ് പെരുമാറ്റം.. സൂപ്പർ.. ♥️♥️♥️♥️♥️♥️
അമ്മയുടെ costume അടിപൊളി 💞
ഈ അമ്മയും മോനു സൂപ്പർ ❤❤❤
അശ്വിനും അമ്മയും വേറെ ലെവൽ 😍😍😍
അമ്മ ഞാൻ തന്നെയാണ് 😂😂😂😂😂😂
സദ്യ ഒത്തിരി ഇഷ്ടം 😂😂
പൊട്ടിച്ചിരിയുടെ സദ്യ സൂപ്പർ 😂😂
അമ്മക്ക് വല്ലാത്തൊരു സൗന്ദര്യം കൂടിയോ എന്നൊരു സംശയം.എല്ലാറ്റിനെക്കാൾ നല്ലൊരു ഭംഗി
എനിക്കും തോന്നി
ഉം ശരിയാ 🙂🙂❤️
സൂപ്പർ.. ചിരിച്ചു ചിരിച്ച് .... 😂😂
👏👏
അച്ചാർ ഉപ്പേരിയെ മറികടന്നിരിക്കുന്നു 😆😆😆😆🥰🥰🥰🥰🥰
ഈ പ്രോഗ്രാം ലേ ഏറ്റവും മികച്ച Team ലെ ഒന്ന്......🔥💯😍
അടിപൊളി Skit.....🔥💯
അമ്മയും മോനും ഒരേ പൊളി....😍💯
നിങ്ങൾ വീഡിയോ കാത്തിരിക്കുക ആയിരുന്നു പവർ ആയി വന്നു 😍🔥🔥🔥🔥🔥🔥
രണ്ടുപേരും നമ്മളെ ഞെട്ടിച്ചുകളഞ്ഞു 😍😍😍
😮
Fake mwon
അശ്വിന്റെ ഫാൻ ആണെങ്കിൽ പേരിന്റെ കൂടെ fan എന്നുകൂടെ add ചെയ്യാൻ ഉള്ള മര്യാദ കാണിക്കണം
Ayyee.. njan vijaarichu ith sherikkum Ashwin chettanaanenn 🙄🙄
Fakoli
അമ്മയും മകനും സൂപ്പർ
ഒറ്റ ദിവസം കൊണ്ട്...one million.. കടന്നു... നമിച്ചു 👍👍🙏🙏🙏🙏🙏🙏
Bro…. You are so LUCKY …, ethu polathe oru ammichiyea kittiyathu…. Orikkalum ammayea vishamippikkalleatto… 😘😘😘
Vareity.... ആണ് സാറെ ഇവരുടെ മെയിൻ... കിടുക്കാച്ചി സാധനം 👌👌🤣🤣🤣🤣🤣🤣🤣
അമ്മയും മകനും 👌👌👌👌
അല്ലേലും ഇവര് 2 പെരും വന്നാൽ ബമ്പർ ഉറപ്പാ ....... അത്രക്ക് പൊളിയാ രണ്ടാളും 🔥🔥
Ella skitum super ane oru vettam varupol veratiy ane kond varunath randuperyum orupad esttam❤❤ 🥰💖
adipoli skit ❤
Kxs
അശ്വൻ അമ്മ💖💖💖💖💖💖
enne support cheyyumo
please
💯💯😉💖💖💖💖💫
Enthe channel varo eshtam aavukayannakil mathram koodkoodiyal mathi
@@hanazcreations2261 enne support cheyyumo
നമിച്ചു🙌എല്ലാ സ്കിറ്റും ഒന്നിനൊന്നു മികച്ചതാണ്❤
Ammem monum vere leval...ithpolulla peli skitkal inium expct chyyynnuu💯💖
Polichu. Chettante bhagyaman igane oru amma 👍👍😀😀
*ഇവരുടെ എല്ല Skit ഉം കണ്ടവർ ഉണ്ടോ* ....🔥😍🔥
അശ്വിൻ ചേട്ടന്റെ എപ്പിസോഡ് നേരിട്ട് കാണാൻ തോന്നുന്നു 🥰🥰🥰🥰
അശ്വിനും അമ്മയും പൊളി രക്ഷയില്ല 👍🏼🤣🤣🤣🤣🤣🤣🤣😍
ഇതൊക്കെയാണ് skit അടിപൊളി 👌🏻
ഗെയ്സ് ഇന്നത്തെ സ്ക്രിപ്റ്റ് പൊളിയല്ലെ മാസ് അല്ലേ ഇഷ്ടപ്പെട്ടവർ ലൈക് അറിയിക്കുക 👍👍👍
Anallo
Pinnealla🔥🔥🔥
Fake id aanu
സൂപ്പർ.... ഒരു രക്ഷയും ഇല്ല🤣🤣
നിങ്ങൾ ഈ തരുന്ന സപ്പോർട്ട് നന്ദി 💓
Ithano og id? 🤔
Ee skit avarude mattulla skittinte athra pore but it's awesome
അശ്വിൻ bro നെ കഴിഞ്ഞയാഴ്ച്ച ഒരു കല്യാണവീട്ടിൽ നിന്നും കണ്ടിരുന്നു😍ഈ സ്കിറ്റ് ൽ ഇട്ട അതെ ഷർട്ട് ൽ 😁
വീണ്ടും കണ്ടോണ്ടിരിക്കാൻ തോന്നുന്നു. ❤❤സൂപ്പർ 💞💞💞
നല്ല കോമഡി
നല്ല അവതരണം👍💐
ആശിൻ അമ്മ ഇന്ന് സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
Chirichu chathu povunna performance 👌🏻👌🏻ammayum chettanum polichu😍😍love uuu😘
അശ്വിൻ ചേട്ടനും അമ്മയും പൊളിയാ 😍😍😍😍
ഇപ്പോൾ അമ്മ കുറച്ചു കൂടി സുന്ദരിയായി🤩
Pilichallo Muthumanis😍😍😍
Sreeranjineyechi n Aswin As usual Kalakki Makkale👌👌👌👌👍
അമ്മയും മോനും ഒരേ പൊളി 👍👍😊
1 million in 24 houres.... 🤩
Ashwin chettan amma pever... ✨️🖤
ഒരു രക്ഷയും ഇല്ലാ..... ട്ടോ.... അടിപൊളി
ഒരു രക്ഷയും ഇല്ല മാസ് കോമഡി... തകർത്ത്..😀😀
Chirichu chirichu maduthu 😆😂🤣😂 slow motion pewer
Aswin and amma adipoli 😍
പൊളിച്ചു... തകർത്തു....തിമിർതു.....അമ്മയും മോനും ഒരു.രക്ഷയുമില്ല.....
Ashyin chettanum ammayum ann ente hiro 😘😘😘💗
അമ്മയും മകനും ചുമ്മാ തകർക്കുവാണ്
അശ്വിൻ ചേട്ടനും അമ്മയും പൊളിച്ചു. 😀👏👏👍
Enikk valare izhtamanu
What a comeback ❤️❤️❤️❤️ super skit❤️❤️❤️❤️
Super 👍👍👏👏 എനിക്കിഷ്ടപ്പെട്ടു
Camera scene അടിപൊളി ആയിട്ടുണ്ട് 😄😂
Aswin and Amma.... രണ്ടു പേരേം ഒത്തിരി ഇഷ്ട്ടം... നിങ്ങടെ skit പൊളി ആണ്... 🥰🥰🥰🥰👍👍👍
Ammayum monum thakarthu🤣🤣🤣🤣♥️
💙💙😍
ഇവരുടെ എല്ലാ സ്കിറ്റുകളും poliya 🔥🔥🔥💜💜
അമ്മയും മകനും ഇഷ്ടം 🥰😍
Wow superayittundutto....
വിഷമിച്ചിരിക്കുന്ന സമയത്താണ് ഈ സ്കിറ്റ് കണ്ടത്... സങ്കടം ഒക്കെ മറന്ന് മതി മറന്ന് ചിരിച്ചു 😊
Oru rakshayilla super 👌
ഇവര് രണ്ടുപേരും മരണമാസ്സ് ആണ് 😘😘😘
Ethu pole ella vare yum chiripikkun ningalku 💯💯💯💯💯💯💯💯💯
Aswin ചേട്ടന്റെയും അമ്മയുടെയും കട്ട fans ഉണ്ടോ....🔥😍😍😍🔥
ഇവർ എല്ലാ വരവിലും ബമ്പറും കൊണ്ടേ പോകൂ.... അതാണ് അശ്വിനും അമ്മയും. 😍