അശ്വിനും അമ്മയും ഒരു ഞെട്ടിക്കുന്ന പെർഫോമൻസുമായി ബംബർ ചിരി വേദിയിൽ |Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 6 тыс.

  • @mylittletime2480
    @mylittletime2480 3 года назад +8609

    അവതരിപ്പിക്കുന്ന പരിപാടിയെ തന്നെ ട്രോളി ഗോൾഡൻ ബംബർ നേടാനും വേണമൊരു റേഞ്ച് ... 👍👍ബിന്ദു ടീച്ചർക്കും വയറ്റാട്ടിക്കും ഒരു ഹായ് 😁😁😁

    • @thaniyasimrah28
      @thaniyasimrah28 3 года назад +37

      😂😂😂😂
      oru vidham ellaaa വയറ്റാട്ടിമാരും serial,comedy show brandhulluvar aayirikkum..

    • @shaza_shazu307
      @shaza_shazu307 3 года назад +9

      🤣🤣🤣🤣

    • @funandcomedy5734
      @funandcomedy5734 3 года назад +7

      ഇതിനോട് ഞാൻ യോജിക്കുന്നു

    • @manjusaji7996
      @manjusaji7996 3 года назад +2

      😄😄🤣🤣😍👍

    • @neethuspets5944
      @neethuspets5944 3 года назад +2

      🤣🤣🤣👌

  • @sasikanthips3669
    @sasikanthips3669 3 года назад +2134

    ഞാൻ അശ്വിന്റെയും അമ്മേടെയും സ്കിറ്റ് കണ്ട് ഒത്തിരി ചിരിച്ചു രണ്ടുപേരെയും ഒരുപാട് ഇഷ്ടപ്പെടുന്നു

  • @pdprasanth4217
    @pdprasanth4217 3 года назад +1165

    അശ്വിൻ താങ്കൾ ഒരു പ്രതിഭാസമാണ്. ഒപ്പം അമ്മയും. ഇങ്ങനെ ഞങ്ങളെ മതിമറന്ന് ചിരിപ്പിക്കുന്ന അമ്മക്കും മോനും ഞങ്ങളാണ് നന്ദി പറയേണ്ടത്.

  • @nafavas4439
    @nafavas4439 Месяц назад +140

    Reel kand vann December kannunavarr undo

  • @sanigap1901
    @sanigap1901 3 года назад +11032

    Ee പ്രോഗ്രാമില് എനിക്കി ഏറ്റവും ഇഷ്ടമുള്ള ടീം ഇവരാണ് 😍❤️🥰

    • @aestheticviews_8304
      @aestheticviews_8304 3 года назад +27

      Ente channel 100 aakaan help cheyyumo... Plzzz☹️

    • @sanigap1901
      @sanigap1901 3 года назад +18

      @@aestheticviews_8304 cheyyalo🤗

    • @Mr_Scorpion.
      @Mr_Scorpion. 3 года назад +9

      @@sanigap1901 entethum

    • @imiyasshortsoffcial7686
      @imiyasshortsoffcial7686 3 года назад +6

      ruclips.net/user/shortsfG1MEw9bp6o?feature=share
      New short challenge 💯

    • @sanigap1901
      @sanigap1901 3 года назад +5

      @@Mr_Scorpion. ayikotte😊

  • @abhiscienceexperiment5089
    @abhiscienceexperiment5089 3 года назад +1220

    ചേട്ടനും അമ്മയും സൂപ്പറാണ് ഞങ്ങൾക്ക് ഇഷ്ടമുള്ള ടീം ഇനിയും നല്ല സ്കിറ്റുമായി വരണം

    • @SureshKumar-md3dc
      @SureshKumar-md3dc 3 года назад +3

      A. Map npp n

    • @aarooraaal628
      @aarooraaal628 3 года назад +1

      @@mellifluous2202 😱

    • @indian2433
      @indian2433 3 года назад +2

      @@mellifluous2202 Chettante Performance Super Aanu.iniyum Chettan Ellavareyum Njettikkanam.Chettan Uyarangalil Ethatte.All The best 🙏🏼💯👍🏻💯

    • @indian2433
      @indian2433 3 года назад +2

      @@mellifluous2202 Your Always welcome brother 🙏🏼💯👍🏻💯

    • @aaaz8878
      @aaaz8878 3 года назад

      @@indian2433 ruclips.net/video/hIOzXyVrMIw/видео.html

  • @hashimvlog1173
    @hashimvlog1173 3 года назад +3295

    അശ്വിൻ ചേട്ടനും അമ്മയും പൊളിച്ചു ❤️❤️❤️❤️❤️ഇതാ എന്റെ വക 5 love ചിഹ്നം 😁ഇ ❤️ ചോര തെറിക്കുന്നതല്ല കേട്ടോ 😂ഇഷ്ട്ടം തന്നെയാണ് 😌❤️

    • @abhishekps6723
      @abhishekps6723 3 года назад +8

      Polly ann

    • @__mk1194
      @__mk1194 3 года назад +2

      ♥️

    • @kanjirappalyachayathimj8482
      @kanjirappalyachayathimj8482 3 года назад +8

      അശ്വിൻ ചേട്ടനും അമ്മയെയും ഒത്തിരി ഇഷ്ട്ടാവാ വിഡിയോസും ഇഷ്ട്ട 🥰🥰❤️❤️❤️❤️❤️❤️

    • @supriyasurendran7710
      @supriyasurendran7710 3 года назад +2

      😍😍😍💞💞💞

    • @VENOMX4-y2c
      @VENOMX4-y2c 3 года назад +3

      😂

  • @udayanm6577
    @udayanm6577 3 года назад +333

    നമ്മുടെ ഈ കൊച്ചു കോഴിക്കോടിനെ നിങ്ങൾ വാനി ലോലം ഉയർത്തണം എന്റെ വക അശ്വിനും അമ്മയ്ക്കും അഭി നന്ദനങ്ങൾ💐💐💐

  • @akhilakzz7879
    @akhilakzz7879 3 года назад +1865

    അശ്വിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഇങ്ങനെ കൂടെ കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന അമ്മഈ ഭാഗ്യം എല്ലാവർക്കും കിട്ടി എന്ന് വരില്ല ❤❤❤❤❤❤❤❤❤

  • @anshisvlogs
    @anshisvlogs 3 года назад +5553

    Ayish ijjadhi twist vijarichath njan mathramaaano 😌🤣

  • @Ysiamoutspoken
    @Ysiamoutspoken 3 года назад +570

    ദൃശ്യം 2 ന് ശേഷം ഇതുപോലൊരു ട്വിസ്റ്റ്‌ കണ്ടിട്ടില്ല 🔥🔥😄 ഇതുപോലെ ഒരു idea ഒക്കെ ഈ അമ്മയുടെ മക്കന്റെയും തലയിൽ ഉദിച്ചെങ്കിൽ ഇവർ ചില്ലറക്കാരല്ല 🔥😍

  • @rubeeenaaa_7
    @rubeeenaaa_7 9 месяцев назад +215

    2024ൽ കാണുന്നവർ😂❤

  • @Athul-h1l
    @Athul-h1l 3 года назад +4597

    ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌.... 😂😂
    തകർത്തുവാരിയ.... പെർഫോമൻസ്.... എന്റെ പൊന്നോ... പൊളി..... Aswan& Amma....ഇഷ്ട്ടം ❤
    പക്കാ verity skit....

    • @aestheticviews_8304
      @aestheticviews_8304 3 года назад +10

      Ente channel 100 aakaan help cheyyumo... Plzzz☹️😪☹️

    • @Athul-h1l
      @Athul-h1l 3 года назад +5

      @@aestheticviews_8304 cheyyalo. 🤗

    • @Athul-h1l
      @Athul-h1l 3 года назад +3

      @@mellifluous2202 thanks bro...reply thannathil santhosham... 💞

    • @Athul-h1l
      @Athul-h1l 3 года назад +3

      @Master Dude @ shanz theerchayayum.... 💞

    • @imiyasshortsoffcial7686
      @imiyasshortsoffcial7686 3 года назад +3

      ruclips.net/user/shortsfG1MEw9bp6o?feature=share
      New short challenge 💯

  • @m_x7487
    @m_x7487 3 года назад +3205

    ഇവരെ പോലെയുള്ള Contestant നെ തന്നെയാണ് ഈ പ്രോഗ്രാമിന് ആവിശ്യം,ചിരിക്കാൻ വകയുള്ള കോമഡിയായിരുന്നു,വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി.."🥳❤️

    • @ansarsha1072
      @ansarsha1072 3 года назад +30

      ഈ ഡയലോഗ്സ് റെക്കോർഡ് ചെയ്ത് വച്ചേക്കാണോ..😁

    • @jithin4460
      @jithin4460 3 года назад +3

      😀

    • @prakashmenon5426
      @prakashmenon5426 3 года назад +2

      Ononkoknkokkn0k99kkookkkk
      N9oo0kk

    • @shabnasameer8459
      @shabnasameer8459 3 года назад +11

      Eyy ara kore nerayi
      Nan pokunna ella videosilum undayum nente oru commet

    • @imiyasshortsoffcial7686
      @imiyasshortsoffcial7686 3 года назад +1

      ruclips.net/user/shortsfG1MEw9bp6o?feature=share
      New short challenge 💯

  • @ansarsha1072
    @ansarsha1072 3 года назад +1761

    ഹോ.. ബല്ലാത്ത ജ്യാതി ട്വിസ്റ്റ്‌ ആയി പോയി.. 😁
    സ്കിറ്റ് വേറെ ലെവൽ ആണല്ലോ..😂😂😂
    അമ്മയും മോനും വേദി പൊളിച്ചടുക്കി 🥰🥰😊♥️👍

  • @jitheshchandrannair2961
    @jitheshchandrannair2961 3 года назад +44

    എന്റെ പൊന്നോ... ഞാൻ ഇത്ര അധികം ചിരിച്ച സ്കിറ്റ് വേറെ ഇല്ലേ...
    Love you dearsssssssssss...🤩🤩🤩🤩🤩🤩🤩

  • @anupama4591
    @anupama4591 3 года назад +2550

    ഇതുവരെ ഇങ്ങനെത്തെ ഒരു കോമഡി കണ്ടില്ല.. നാച്ചുറൽ... 😍😍♥️♥️♥️♥️♥️♥️

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +4

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html

    • @AKASH-hj3gm
      @AKASH-hj3gm 3 года назад +1

      😍

    • @dhanyasyam9726
      @dhanyasyam9726 3 года назад +3

      😘😘😘😘

    • @jestin_x_008
      @jestin_x_008 3 года назад +1

      പ്ലീസ് സപ്പോർട്ട് ആരെങ്കിലും റിപ്ലേ തരുമോ 😞😭 പ്ലീസ്

    • @maliktaif4808
      @maliktaif4808 3 года назад +1

      @Allu Arjun Fans ujiiiinknkñnnnnjjgu

  • @anjanavariyath
    @anjanavariyath 3 года назад +418

    വല്ലാത്തൊരു ട്വിസ്റ്റ്‌ആയി പോയി..😂
    അമ്മയും മോനും പൊളിച്ചു
    ഇവർക്ക് പകരം വെക്കാൻ വേറെ ആളില്ല😍

    • @aestheticviews_8304
      @aestheticviews_8304 3 года назад +1

      Ente channel 100 aakaan help cheyyumo... Plzzz☹️😪

    • @imiyasshortsoffcial7686
      @imiyasshortsoffcial7686 3 года назад +1

      ruclips.net/user/shortsfG1MEw9bp6o?feature=share
      New short challenge 💯

  • @abduvp2371
    @abduvp2371 3 года назад +783

    ഒരു രക്ഷയും ഇല്ല.... പൊളിച്ചു......😁മൂന്ന് തവണ കണ്ടു...... അമ്മയും മോനും ഒരേ പൊളി....... സൂപ്പർ 😘🙂

  • @fathooshworld
    @fathooshworld 3 года назад +165

    Ayyoooo ചിരിച്ചു ചിരിച്ചു 🤣🤣
    സൂപ്പർ അമ്മയും മോനും 😍😍

  • @jomonjohny236
    @jomonjohny236 3 года назад +3883

    വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി. 🤣🤣🤣🤣🤣🤣പ്രേമോ കണ്ടു ഞെട്ടി... 😍😍😍👍👍👍😘

  • @albertpulickal4487
    @albertpulickal4487 3 года назад +544

    അശ്വിനും അമ്മയും കലക്കി👍👍👏👏 പക്ഷേ ടിവിയിൽ പ്രോമോ കണ്ടപ്പോ ന്തെട്ടിപ്പോയി ഇങ്ങനെ രണ്ടു കലാകാരൻമാരേ oru chiriക്കു നഷട്ടപ്പെടും എന്നു ഓർത്തു 😭😭അവരെ ശരിക്കും കലക്കി ❤️👏👏👍👍തിമിർത്തു👍👍👍👍💥💥⚡👏👏👍😍😍😍👏👏👍👍👍😀😀❤️❤️👏👏

    • @afnanmedia1811
      @afnanmedia1811 3 года назад +1

      Yes

    • @harshina8948
      @harshina8948 3 года назад

      ruclips.net/video/-NPHKKXOD-g/видео.html

    • @mydreamzmyworld6206
      @mydreamzmyworld6206 3 года назад +1

      Slime pink color kandappozhe എനിക്ക് തോന്നിയിരുന്നു എന്തോ surprise ഉണ്ടെന്ന്

  • @alenification
    @alenification 3 года назад +666

    ഈ അടുത്തൊന്നും ഞാൻ ഒരു പരിപാടി കണ്ട് ഇത്രയും ചിരിച്ചിട്ടില്ല... ഉഗ്രൻ 🔥

  • @rrcreations8067
    @rrcreations8067 3 года назад +80

    Aswin and Amma.... adipolii... Veendum Varanam...iniyummmm nallaaa performance.. ayiii... All the best 👍

    • @pushpakumaris3268
      @pushpakumaris3268 2 года назад

      ഒരുപാട് പേരെയും ചിരിപ്പിക്കുകയും ഒപ്പം അവർക്ക് ചിന്തിപ്പിക്കാനും ഉള്ള അവസരം തരുന്ന ഒരു അമ്മയും മകനും അതുതന്നെ യാണ് ചിന്തിപ്പിക്കുന്നത് ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു അമ്മ ഉണ്ടാ യിരുന്നു എങ്കിൽ അതാണ് കൂടുതൽ ചിന്തിപ്പിക്കുന്നത് ഇത് ഇങ്ങനെ കഴിയുന്നു ഓരോ പ്രാവശ്യവും രണ്ടാളുടെയും അഭിനയം കാണുമ്പോൾ ചിരിയുടെ ഒപ്പം സ്നേഹത്തിൻന്റെ ഒരു വലിയ മനസ് ഇത് എന്നും ഉണ്ടാകട്ടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എല്ലാവർക്കും മാതൃക ആക്കാൻ കഴിയുന്ന ഒരു സ്നേഹവിരുന്ന് ഒത്തിരി സന്തോഷത്തോടെയും ഒരുപാട് ഇഷ്ടത്തോടെയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ സഹായിക്കട്ടെ ഈ മനസിന്റെ ഒത്തൊരുമ എന്നും ലോകത്തിനു തന്നെ മാതൃക ആകട്ടെ സ്നേഹത്തോടെ 🙏❤🌹

  • @ashiqlatheef
    @ashiqlatheef 3 года назад +492

    ഹഫ് ഇജ്ജാതി skit.... അശ്വിനും അമ്മയും ഒരേ പൊളി 🥰🥰🥰

    • @mallutrollsworld8425
      @mallutrollsworld8425 3 года назад

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html

  • @ramithpv2768
    @ramithpv2768 3 года назад +3053

    അശ്വിൻ ബ്രോ & അമ്മയ്ക്കും എന്റെയും വക ❤️❤️❤️❤️❤️
    ഞങ്ങള് കോഴിക്കോട്ക്കാരുടെ അഭിമാനം ആണ് ഇങ്ങള് ✌️😎

    • @siddiquek571
      @siddiquek571 3 года назад +5

      😍😍

    • @kamsanzx3996
      @kamsanzx3996 3 года назад +7

      Yes സത്വം

    • @spyrogaming1695
      @spyrogaming1695 3 года назад +6

      പിന്നെ അല്ല പക്ഷെ ഞാൻ പാലക്കാട് ആണ്😅

    • @Team_Knowledge
      @Team_Knowledge 3 года назад +2

      👍🏻

    • @isukalathil776
      @isukalathil776 3 года назад +4

      Sherikum Kozhikode abimanam💖💖👍🏻

  • @preethisiva6755
    @preethisiva6755 3 года назад +82

    ഞാൻ ഇത് ippo ഒരു 10 പ്രാവിശ്യം എങ്കിലും കണ്ട് കാണും 🤣🤣. ടെൻഷൻ വരുമ്പോൾ ഒക്കെ ഇത് നോക്കും ചിരിച്ചു ചാകും 🤣🤣🤣. ഇതിനൊക്കെ ഒരു കഴുവ് വേണം 💕

  • @muhammedraphyn01
    @muhammedraphyn01 3 года назад +684

    ഇരുന്ന ഇരിപ്പിൽ രണ്ടുതവണ കണ്ടു.. കിടു performance.. ഒന്നും പറയാനില്ല 🎉🎊🎉🎊

    • @Rafustar
      @Rafustar 3 года назад +4

      ആണോ റാഫിക്ക ☺️☺️😜

    • @muhammedraphyn01
      @muhammedraphyn01 3 года назад +1

      @@Rafustar അതെ റഫീകാക്ക

    • @hawkgaming6580
      @hawkgaming6580 3 года назад +1

      Aadyam kandappa manassilaayille🤣🤣

    • @janathasurya8962
      @janathasurya8962 3 года назад

      Njanum

    • @rima886
      @rima886 3 года назад

      😁njanum

  • @udayanm6577
    @udayanm6577 3 года назад +213

    മകനും അമ്മയും സൂപ്പറാ നിങ്ങൾ വേറെ ലെവല എന്റെ പൊന്നോ ചിരിച്ചു ചത്തു
    🤣🤣🤣🤣🤣🤣🤣🤣😂😂😂😁😁😁😁💐💐

  • @vishakhmv9233
    @vishakhmv9233 3 года назад +708

    അമ്മ പൊളിയാണ് ഇനിയും വരണം..♥️♥️♥️♥️♥️

  • @noufalkl1020
    @noufalkl1020 3 года назад +283

    അമ്മയും മോനും തകർക്കുവല്ലേ.. പൊളി 😂😂😍😍❤❤👍👍

  • @sinik.p9825
    @sinik.p9825 3 года назад +518

    ഇതിന്റെ promo ടീവിയിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി
    Script pwoli👍👍🌷🌷🌷

  • @sunairminnus7316
    @sunairminnus7316 3 года назад +982

    നിൽക്കുന്ന പ്ളാററ്ഫോമിനെ തന്നെ ട്രോളി ബംബറടിക്കാനുള്ള കഴിവ് സമ്മതിച്ചു💗💗💗💗💗

  • @hairytale1977
    @hairytale1977 3 года назад +792

    അധികം വൈകാതെ തന്നെ മലയാളം industry യിൽ മികച്ച ഒരു നടനെ കാണാം...... Aswin ,brooi.... എല്ലാവിധ ആശംസകളും...... അമ്മ ഒരുപാടിഷ്ടം ❤️❤️❤️❤️❤️

    • @shebajan7188
      @shebajan7188 3 года назад +1

      ruclips.net/video/u_k1CgyqEMU/видео.html 🙏🙏

    • @BijithThenhipalam
      @BijithThenhipalam 3 года назад +5

      മുത്തുമണിയെ 😍

    • @haitanirindou3778
      @haitanirindou3778 3 года назад +7

      Amma ye പൂർണമായി thalli kalayalle 😂

    • @nishadnichus1939
      @nishadnichus1939 3 года назад +1

      Juuk
      Loop pool 😘☺️☺️

    • @hairytale1977
      @hairytale1977 3 года назад +1

      @@haitanirindou3778 🙄🙄🙄 ആരു തള്ളി...... 😤😤

  • @shadilhishan6143
    @shadilhishan6143 3 года назад +58

    അശ്വനും അമ്മയും പോളിയാ❤️❤️❤️❤️❤️😂😀😎🎉👍🙏 സൂപ്പർ

  • @MOHAMED_zzz
    @MOHAMED_zzz 3 года назад +498

    അമ്മച്ചിയും ചേട്ടനും poli ആണ്
    ❤️❤️❤️❤️❤️❤️💙💙💙💙💙💙💙
    ചുവപ്പ് അമ്മയ്ക്കും നീല ചേട്ടനും
    Next episodeൽ പ്രതേകം പറയണം
    😜😜🤪

    • @athiras2502
      @athiras2502 3 года назад +1

      😂😂😂

    • @pasha9064
      @pasha9064 3 года назад

      ruclips.net/video/jQklST78UMg/видео.html

    • @pasha9064
      @pasha9064 3 года назад

      @@athiras2502 ruclips.net/video/jQklST78UMg/видео.html
      Amazing vlog

  • @tomjose1723
    @tomjose1723 3 года назад +2923

    പുല്ല് രാത്രിയിൽ കിടന്നെന്തിനാ ചിരിക്കുന്നതെന്നും ചോദിച്ചു അമ്മ എഴുന്നേറ്റ് വന്നു 😂😂😂🔥🔥

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +6

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html

    • @jamesbudhanoor6650
      @jamesbudhanoor6650 3 года назад +35

      കണ്ണിക്കൂടി വെള്ളം വന്നു 🤣🤣🤣🤣👍🏻

    • @reejajessyraj1089
      @reejajessyraj1089 3 года назад +2

      😂😂

    • @zehrafathimazehrafathima9838
      @zehrafathimazehrafathima9838 2 года назад +11

      Sathyam🤣ummi vannu vazhak parayuva😬😬

    • @illegirljv7576
      @illegirljv7576 2 года назад

      😂😂😂😂😂😂😂

  • @rakhibinurakhibinu9761
    @rakhibinurakhibinu9761 3 года назад +131

    അശ്വിൻ എന്തു പറഞ്ഞാലും അതു കേൾക്കാൻ ഒരു രസമുണ്ട്,,,, അമ്മയും സൂപ്പർ

  • @shaijuvk6280
    @shaijuvk6280 3 года назад +22

    Havu എന്തൊരു twist. Superb perfomance

  • @sheebanandha7790
    @sheebanandha7790 3 года назад +338

    കോഴിക്കോടിന്റെ അഭിമാനമായ അമ്മയും മകനും എനിക്ക് ഇഷ്ടമുള്ള ടീം ആണ് ഞാൻ എത്ര തവണ കണ്ടെന്നോ ഈ സ്കിറ്റ് ഇനിയും ഒരുപാട് ഗോൾഡൻ ബമ്പർ അടിക്കാൻ കഴിയട്ടെ ❤❤❤❤❤

    • @abhinavachu4832
      @abhinavachu4832 3 года назад

      ❤️❤️

    • @muchu2126
      @muchu2126 3 года назад

      കോഴിക്കോടിന്റെ അല്ല കേരളത്തിന്റെ 💞💞💞

    • @abdulmuneeb4157
      @abdulmuneeb4157 3 года назад

      Ith ethrammathe episode ann

  • @rejo5281
    @rejo5281 3 года назад +504

    അശ്വിൻ ബ്രോയും അമ്മയും സൂപ്പർ. ചിരിപ്പിച്ചു കൊന്നു. അമ്മ സൂപ്പർ. നിങ്ങൾ വന്നാൽ ന്റെ പൊന്നോ വേറെ ലെവൽ

    • @abdurazaq689
      @abdurazaq689 3 года назад

      E aswin ano udan panathil vanne

    • @Krrshhnaaa
      @Krrshhnaaa 3 года назад +1

      @@mellifluous2202 🥰

    • @sylsistersworld
      @sylsistersworld 3 года назад

      Yes

    • @Krrshhnaaa
      @Krrshhnaaa 3 года назад +1

      @@mellifluous2202 promo kandapolu vishamamayi eppozanu happy ayathu 🥰🥰😍

    • @shabinshaofficial2389
      @shabinshaofficial2389 3 года назад

      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      💙💙💙💙💙💙💙💙💙💙
      ellavarum kanane minnalmurali version

  • @erimmelachu2681
    @erimmelachu2681 3 года назад +675

    രണ്ട് പ്രവിശ്യം ഒറ്റയടിക്ക് കണ്ട സ്കിറ്റ് വേറെ ഇല്ല... അടിപൊളി superrr,🤣🤣😘😘

  • @FF-xd9tm
    @FF-xd9tm 3 года назад +87

    എത്ര വട്ടം കണ്ടു അറിയില്ല... Ppo പൊളി😍❤🥰🥰🥰🥰🥰😂🤣🤣🤣🤣🤭🤭🤭🤭🤭😆😆😆

  • @shyjumv9632
    @shyjumv9632 3 года назад +115

    ആശ്വിൻ നല്ല ഭാവി ഉണ്ട് അമ്മ സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @manhasvlog221
    @manhasvlog221 3 года назад +44

    എന്താ പറയേണ്ടത് എന്ന് അറിയില്ല അത്രക്കും ഗംഭീരം. പ്രോമോ കണ്ടു ഞെട്ടി വന്നതാ. But അതും ഒരു സ്കിറ്റ് ആയി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഇവർക്ക് ഗോൾഡൻ അല്ല ഡയമണ്ട് ബമ്പർ ഉണ്ടെങ്കിൽ കൊടുക്കണം. ഇവരെ ഒത്തിരി ഇഷ്ട്ടാണ്

  • @TipTop_power_CG
    @TipTop_power_CG 3 года назад +375

    Aswin ന്റെ യും അമ്മുടെയുo
    Fans ആണ് ഇതിൽ കൂടുതലും
    🔥🔥🔥🔥🔥⚡⚡⚡⚡⚡⚡

  • @mrloser178
    @mrloser178 3 года назад +58

    അമ്മയാണ് സ്കിറ്റ് പോളിക്കുന്നത് ഇനി വരരുത് . ചോര തേരിക്കും😂😂😂😂😂😂😂😂❤️❤️❤️❤️❤️

  • @beautythenature8094
    @beautythenature8094 3 года назад +153

    2ആഴ്ചത്തെ പ്രൊമോ ക്കും കാത്തിരിപ്പിനും ഓടിവിൽ അമ്മയും മോനും ഭീകര സാദനം ആയി എത്തി ഇരിക്കുന്നു സുഹൃത്തുക്കളെ 😍😍😘😘

    • @imiyasshortsoffcial7686
      @imiyasshortsoffcial7686 3 года назад

      ruclips.net/user/shortsfG1MEw9bp6o?feature=share
      New short challenge 💯

  • @arunworld798
    @arunworld798 3 года назад +109

    തുമ്പനയിൽ കണ്ടിട്ട് ഞാൻ കാണാതെ നിന്ന വീഡിയോ ആയിരുന്നു. ഇപ്പോ കണ്ടു ഇന്മാതിരി ട്വിസ്റ്റ് ഞാൻ പ്രതീക്ഷച്ചതേയില്ല. എനിക്ക് ഇഷ്ടപ്പെട്ട നല്ലൊരു ടീം നമ്മളുടെ സ്വന്തം കോഴിക്കോട്ടുകാർ 💖👌👍✌️

  • @axwin.____
    @axwin.____ 3 года назад +204

    ഞാൻ ഓർത്തു ശെരിക്കും slime വീണെന്ന്. അടിപൊളി ഒരു രക്ഷയും ഇല്ല. വേറെ level. ഇത്രയും type ചെയ്യുന്നത്ത് ashwin bro reply തരും എന്ന പ്രതീക്ഷയിൽ ആണ്😂

  • @aginistanislaus3664
    @aginistanislaus3664 Год назад +18

    ജീവിത്തിൽ ഇത്രയും ചിരിച്ചിട്ടില്ല സത്യം.❤നന്ദി നന്ദി നന്ദി 😂😂😂

  • @rishikasumesh8089
    @rishikasumesh8089 3 года назад +735

    Slime തലയില്‍ ഒഴിച്ച് gold buzzer
    നേടിയ first team😅😅
    🥰Ashwin and Amma🥰

  • @shiju7973
    @shiju7973 3 года назад +323

    സത്യമായിട്ടും promo കണ്ടപ്പോൾ ഒരുപാട് വിഷമിച്ചു, ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല ❤

    • @lazimazah8220
      @lazimazah8220 3 года назад +1

      Athe Sathyam 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ippol njn itta love chora therikkillaa ttoo😁😁😁😁😁😁

    • @actorvijay___official
      @actorvijay___official 3 года назад

      😍😍😍ruclips.net/video/kduw7wQBmSo/видео.html

  • @joyallllllll
    @joyallllllll 3 года назад +95

    അശ്വിൻ ചേട്ടനും അമ്മയും പൊളിയാണ് 🔥🔥🔥🔥

  • @misriyatt1859
    @misriyatt1859 3 года назад +104

    Super performance....adipoliii aswin and ammaa ...❤️❤️❤️❤️❤️❤️❤️

  • @Aiswarya-Abhishek
    @Aiswarya-Abhishek 3 года назад +64

    ഇതെങ്ങാനും Asianet കണ്ടാൽ 2 പേരെയും Comedy stars ലേക്ക് തട്ടിക്കൊണ്ടു പോകും😂. ഇവർക്ക് ചേരുന്നത് ഈ പരിപാടിയാ... അടിപൊളി skit..🔥

  • @fasilafaisal2577
    @fasilafaisal2577 3 года назад +405

    അശ്വിനും അമ്മയും ഞങ്ങളെ ചിരിപ്പിച്ച് കൊല്ലോ supar performance😂😂😂🤣🤣🤣👍

  • @elishubavlogs
    @elishubavlogs 3 года назад +725

    നല്ല സ്ക്രിപ്റ്റ് , അടിപൊളി..... എനിക്കിഷ്ടമായി 🤩🤩

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +2

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html

    • @kasinathr5638
      @kasinathr5638 3 года назад +1

      I also

  • @inslag1595
    @inslag1595 Месяц назад +29

    2025 avan povunnu anyone heree 2024🎉🥹

  • @TRICKMASTERMALAYALAM
    @TRICKMASTERMALAYALAM 3 года назад +857

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും പൊളി പെർഫോമൻസ് 🥳🥳

    • @eagle1407
      @eagle1407 3 года назад +20

      Translate ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.😄😄

    • @agajanair8372
      @agajanair8372 3 года назад +8

      @@eagle1407 athe 😂😂

    • @rohanchiramalabelchiramala8441
      @rohanchiramalabelchiramala8441 3 года назад +2

      Enapatichu

    • @delvinthomas1993
      @delvinthomas1993 3 года назад +5

      @@eagle1407 🤣🤣🤣🤣 pwoli

  • @mdlllj
    @mdlllj 3 года назад +117

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰

  • @kavithabs9744
    @kavithabs9744 3 года назад +67

    ശരിക്കും super... എത്ര പെട്ടെന്നാണ് dialogues പറയുന്നേ... ഇനിയും super duper skit ണ്ടാകട്ടെ 🥰

    • @mallutrollsworld8425
      @mallutrollsworld8425 3 года назад

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html

  • @stylesquadz
    @stylesquadz 3 года назад +25

    Poli script... Ee vdo oru day 4 vattam enkilm njn kaanum.. Loved it😁🥰

  • @smduds9004
    @smduds9004 3 года назад +503

    ടിവിയിൽ പ്രോമോ കണ്ടപ്പോ ഞെട്ടിപ്പോയി ഇത്രയും വലിയ ട്വിസ്റ്റ് ഉണ്ടാകുമെന്ന് വിജരിച്ചില്ല 😂🤣🤣🤣🤣🤣🤣💖

  • @butter.___.fly.7117
    @butter.___.fly.7117 3 года назад +121

    ഒരു രക്ഷയുമില്ലാത്ത performance 🔥promo കണ്ടപ്പോ എന്തുപറ്റി എന്നുവിചാരിച്ചു സങ്കടായി 😔 പിന്നല്ലേ മനസിലായത് പിറകെ ഒരു പൊളിപ്പൻ സംഭവം ആണെന്ന് 🥰 അസാധ്യ performance 🥰🥰❤️❤️

  • @jinchilymathew543
    @jinchilymathew543 3 года назад +395

    ചിരിച്ചു കണ്ണിൽ കൂടി വെള്ളം വന്നു...... അപാരം thanne അശ്വിൻ 🙏🙏🙏🙏❤❤❤🌹🌹🌹🌹

  • @manikunjoonju1805
    @manikunjoonju1805 3 года назад +119

    അമ്മയും മോനും പൊളിച്ചു❤️💖👌

  • @zainulabideen3422
    @zainulabideen3422 3 года назад +425

    നല്ല പെർഫോമൻസ്..... നിങ്ങളാണ് ബംബർ ചിരിയിലെ താരങ്ങൾ....
    ഓരോ സ്ക്രിപ്റ്റും നന്നായി വരുന്നുണ്ട്
    ഇനിയും ഒരുപാട് ഉയരങ്ങളിൽ നിങ്ങളെ കാണട്ടെ എന്നാശംസിക്കുന്നു...

  • @anjanaanjuzz1877
    @anjanaanjuzz1877 3 года назад +64

    Promo കണ്ടതിനു ശേഷം ഈ episode കാണാൻ കാത്തിരുന്ന ലെ ഞാൻ ശശി 😂😂ശരിക്കും പേടിച്ചു പോയി, ഇതിന് ഇങ്ങനെ ഒരു twist ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും വിചാരിചില്ലായിരുന്നു 🤗🤗

  • @paulmanackal900
    @paulmanackal900 3 года назад +255

    ഇതിൽ കൂടുതൽ ചിരിക്കാൻ ഉള്ളത് ഇവരുടെ ഭാഷരീതിയിൽ ആണ് 😍😍 💚💚 #ashwinamma

  • @moonstar2.083
    @moonstar2.083 3 года назад +27

    അമ്മയും മകനും പൊളിയാണ് 🌹🌹🌹🌹🌹🌹

  • @m_x7487
    @m_x7487 3 года назад +634

    അശ്വിന്റെയും,അമ്മയുടെയും പെർഫോമൻസ് എന്നത്തേയും പോലെ തന്നെ ഉഷാർ ആയിരുന്നു,സ്‌കിറ്റ് പോലെ അവതരണവും കൊള്ളാം... "👌👌❤️

    • @aestheticviews_8304
      @aestheticviews_8304 3 года назад +1

      Ente channel 100 aakaan help cheyyumo... Plzzz☹️😪

    • @lenovotab4051
      @lenovotab4051 3 года назад +2

      Aisha kafia വേശ്യ കിളവി നാളെയും വരണേ 😁😁😠😡😡😡

    • @abcdabc7288
      @abcdabc7288 3 года назад +1

      @@lenovotab4051 ni yaara evalll Eduna Ella commentsn negative idunathin Karanam methaan

    • @lenovotab4051
      @lenovotab4051 3 года назад +1

      @@abcdabc7288 ആദ്യം ണി ആരാണ് പറ 😡😡
      ആ നായി തന്നെ അല്ലെ ഇതും 😠😠
      അവള് പോലും ത്ഫൂ 46 വയസുള്ള കള്ള കിളവിയെ അവളെന് 😁😁😁😈👹😠😠

  • @saneeshsanu1380
    @saneeshsanu1380 3 года назад +257

    ഇതൊക്കെയാണ് പണിയെടുത്ത് കൂലി വാങ്ങുക എന്ന് പറയുന്നത്. ബ്രില്യന്റ് സ്ക്രിപ്റ്റ് . ഓരോ സെക്കന്റിനും അതിന്റേതായ പ്രാധാന്യം കൊടുത്ത് ഉണ്ടാക്കിയ സ്ക്രിപ്റ്റ്.👌👌👌👌👌👌👌

  • @TipTop_power_CG
    @TipTop_power_CG 3 года назад +36

    7:58
    അവസാനത്തെ ആ Dialogu ശെരിക്കും അങ്ങു feel ചെയ്തു
    🔥🔥🔥🔥⚡⚡⚡😊😊☺️

  • @sujusuju8010
    @sujusuju8010 3 года назад +53

    രണ്ട് പേരും പൊളി 💖💖💖💖💕💕💕

  • @hfd675
    @hfd675 3 года назад +225

    ആദ്യമായിട്ട് ആയിരിക്കും ഈ പരിപാടി ട്രെൻഡിംഗ് no 1 നില്കുന്നത് കാണുന്നത് 🔥🔥🔥🔥

    • @yaserarafath8918
      @yaserarafath8918 3 года назад +8

      3rd time sadan panam and aswin airport skitts trending 1 vannkk

    • @mallutrollsworld8425
      @mallutrollsworld8425 3 года назад

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html

  • @shivathmika1354
    @shivathmika1354 3 года назад +271

    ടീവിയിൽ ഇത് അശ്വിൻ ഇനി സ്റ്റേജിൽ ഇനി വരില്ല എന്ന് പറഞ്ഞപ്പോ സങ്കടപ്പെട്ട ലെ ഞാൻ🥴 പക്ഷെ ഇത്രെയും വലിയ ട്വിസ്റ്റ്‌ പ്രാതക്ഷിച്ചില്ല എന്റെ പൊന്ന് അശ്വിൻ പൊളിച്ചു😆

  • @maestrokochi
    @maestrokochi 3 года назад +75

    എന്താ... ഒരു പ്രകടനം ഹോ.. കലക്കി
    അശ്വിനും അമ്മയ്ക്കും എല്ലാവിധ സ്നേഹാശംസകളും

  • @amanasham5517
    @amanasham5517 3 года назад +55

    ഇതിന്റ pramo കണ്ടപ്പോഴേ ഞാൻ പറഞ്ഞതാണ്.. ഇനി പറ്റിക്കാൻ ആയിരിക്കുമോ ന്ന്..... But എന്നാലും ഒരു doubt ഉണ്ടായിരുന്നു.... എങ്ങാനം ശെരിയായിരിക്കുമോന്നു... കാരണം aswinte ചില skit പാളിയിരുന്നല്ലോ... ഇഷ്ടപ്പെടാത്തതും ഉണ്ടായിരുന്നു.... But ഇതാണ് aswinum അമ്മയും 😘 ഒന്നും പറയാനില്ല പൊളിച്ചടക്കി... നമ്മൾ കോഴിക്കോട്ടുകാരുടെ അഭിമാനം.... ഇതേ rangil പോണേ അശ്വിൻ 😍👍👍

  • @premanrajan2242
    @premanrajan2242 3 года назад +99

    അതാണ് കോഴിക്കോടന്റെ പവർ 🔥🔥🔥🔥❤❤

  • @thadikkaranumteacherum
    @thadikkaranumteacherum 3 года назад +102

    ഇത് പൊളിച്ചു 😂😂
    അശ്വിൻ : ആന്താ 😂😂😂😂😂

  • @shajithayyil8179
    @shajithayyil8179 2 года назад +10

    ഇതു എത്ര വട്ടം കണ്ടു എന്ന് ഒരു പിടിയും ഇല്ല ❤❤❤❤🤣

  • @Abiiishan.
    @Abiiishan. 3 года назад +125

    കഴിവുള്ളവർ എന്നും ജയിക്കും ആശിൻ അമ്മ എന്നും പൊളിച്ചു തന്നെ 😘😘😘😘😘😘

  • @rayyansworld4445
    @rayyansworld4445 3 года назад +232

    ആശ്വിനും അമ്മയും പോളിയാണ്👍🏻👍🏻👍🏻

  • @achuzz9290
    @achuzz9290 3 года назад +225

    ഇവർ power ആയത് കൊണ്ട് ആണ് 7 മണിക്കൂറിൽ 1million അടിച്ചത് 🔥🔥🔥

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +36

    അമ്മയും മോനും പൊളിച്ചു

  • @AM-gw2li
    @AM-gw2li 3 года назад +192

    അശ്വിൻ ചേട്ടനും അമ്മയുംവേറെ ലെവലാ💯🔥🥰 ഈ പരിപാടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടീം🥰💯❤️ഇത്ര വെറൈറ്റി ആയ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചതേയില്ല💯👌👌

    • @aestheticviews_8304
      @aestheticviews_8304 3 года назад

      Ente channel 100 aakaan help cheyyumo... Plzzz☹️😪☹️

    • @ayshanur2139
      @ayshanur2139 3 года назад

      👍👍👍👍👍👍👍👍👍👍👍👍🙏

    • @imiyasshortsoffcial7686
      @imiyasshortsoffcial7686 3 года назад

      ruclips.net/user/shortsfG1MEw9bp6o?feature=share
      New short challenge 💯

  • @itsmegokuhere
    @itsmegokuhere 3 года назад +240

    തലയിൽ തളം വച്ചിട്ടും മനസിലായില്ലേടാ 😂😂😂😂 എജ്ജാതി സ്കിറ്റ് ♥️♥️

  • @remyasunil3519
    @remyasunil3519 3 года назад +469

    അശ്വിന്റെയും അമ്മേടെയും slime വീണ കണ്ട് ഞെട്ടി പോയവർ എത്ര പേരുണ്ട് 😱. പക്ഷേ skit കണ്ടപ്പോൾ ചിരിച്ചു മരിച്ചു 😄😄

  • @ammubiju2593
    @ammubiju2593 3 года назад +18

    adipoli aswin chetta .....😂💕💕💕

  • @vishnucp163
    @vishnucp163 3 года назад +178

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല..... 😂😂😂

  • @nuhmanshibili7009
    @nuhmanshibili7009 3 года назад +213

    എന്റെ പൊന്നേ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി 😍🔥💞

  • @amalrajpc2876
    @amalrajpc2876 3 года назад +23

    അമ്മ പൊളി പക്ഷേ അശ്വിനേ നീ വേറെ വേറെ വേറെ ലവൽ .❤️💙💜💖💝🙏🙏🙏👍👍👍

  • @asifmuhammed2378
    @asifmuhammed2378 3 года назад +22

    അമ്മ പോളിയാണ് ഇനിയും വരണം.. ❤️❤️❤️❤️❤️

  • @kidsworld.1989
    @kidsworld.1989 3 года назад +253

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി...... ഈ പ്രോഗ്രാമിൽ ഏറ്റവും ഇഷ്ടം ഇവരെ ആണ്.... . ആരും ചിരിക്കാത്ത ഇവരുടെ skit കാണാൻ വന്നതായിരുന്നു..........
    🤩🤩🤩🤩🤩🤩🤣🤣🤣🤣🤣🤣😂😂😂😂😘😄😄😄😄😄 ഇവര് വേറെ ലെവൽ ആണ്...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +4

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html

  • @xreed7866
    @xreed7866 3 года назад +105

    ഇജ്ജാതി ട്വിസ്റ്റ്‌ ഇവർക്ക് അല്ലാതെ അല്ലാതെ വേറെ ആർക്കും ചെയ്യാൻ പറ്റില്ല GOD BLESS ALL🙌

  • @1987boy3
    @1987boy3 3 года назад +64

    അടുത്ത സ്‌കിട്ടിൽ എന്റെ പേര് പറയും എന്ന വിശ്വാസത്തിൽ...😃😃
    അമ്മ പോളിയാണ്.. ❤️❤️❤️❤️

  • @angelafton2409
    @angelafton2409 3 года назад +23

    The most talented mother and son. Am your huge fan🙏💐💐😘🎉

  • @RajuM.T
    @RajuM.T 3 года назад +712

    ഒരുപാട് പേടിച്ചു slime വീഴുന്ന ad കണ്ടിട്ട്.. ഇപ്പൊ ഒത്തിരി സന്തോഷം ആയി...😍😍❤❤

  • @aleenanr8254
    @aleenanr8254 3 года назад +39

    Tv le parasym kandaappo sherikkum sanghadayi🥺🥺🥺🥺ashwin chettanum ammem kalakkii😘😘😘😘😘❤️❤️❤️❤️❤️❤️