അശ്വിനും അമ്മയും വന്നാൽ പിന്നെ പെർഫോമൻസ് പൊളിയല്ലേ "| Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 290

  • @MazhavilManorama
    @MazhavilManorama  2 года назад +138

    Here comes the much awaited Show "ഉടൻ പണം "💸 ഉടൻ പണത്തിൽ മത്സരിക്കാനായി ലിങ്കിൽ ക്ലിക് ചെയ്യു:- contests.manoramamax.com/UP-Audition/index.html

  • @amruthanp60
    @amruthanp60 2 года назад +509

    അമ്മയുടെയും മകന്റെയും ഇതുവരെയുള്ള പ്രകടനങ്ങൾ ഗംഭീരം 👏🏻👏🏻🥰🥰ഈ പരിപാടിയിലെ ഇഷ്ടപെട്ട ജോഡികൾ 💞

    • @rnarttech7603
      @rnarttech7603 2 года назад

      ruclips.net/video/KuJorXh9x-0/видео.html

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +197

    അമ്മയും മോനും പൊളിയാണ് ❤️❤️❤️

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 года назад +380

    അശ്ലീലം പറയാതെയും കോമഡി ഉണ്ടാകും എന്ന് മലയാളികളെ കാണിച്ചുകൊടുത്തു.

  • @sijomathai8023
    @sijomathai8023 2 года назад +803

    കുറ്റം പറയാൻ എളുപ്പം ആണ്. അത് പോലെ നിന്ന് ഒന്ന് ചെയിതു നോക്ക്. അപ്പോൾ അറിയ്യാം അതിന്റെ സുഖം....

    • @najvamelethil5851
      @najvamelethil5851 2 года назад +16

      നിനക്ക് ഇങ്ങനെ ചെയ്യാനും അറീല

    • @hijaby_girl
      @hijaby_girl 2 года назад

      Q

    • @sharontoms770
      @sharontoms770 2 года назад

      Engene ninn nthengillum cheytha mathiyo chirikkan vaha ullath vende

    • @anandkrishnan4252
      @anandkrishnan4252 2 года назад +7

      Athae anganae cheyanam engil kandi idum kuttam parayunavar.... Allel onnu cheythu kaaniku

    • @divyad7075
      @divyad7075 2 года назад +4

      Correct

  • @renjithsekhar3095
    @renjithsekhar3095 2 года назад +59

    സങ്ക്രാന്തിയുടെ വായിൽ പഴമായി പോയത് കൊണ്ട് പറ്റിപോയതാ...ഇല്ലായിരുന്നെങ്കിൽ ആയാളും കൂടി ചിരിച്ചു ഇവർ ബംബർ അടിച്ചേനെ... പഴം ഇറക്കാനും തുപ്പാനും പറ്റാത്ത അവസ്ഥയിൽ ആയപ്പോയി പാവം...

  • @MASHIF-ew6qq
    @MASHIF-ew6qq 2 года назад +84

    Ashwin chettan കാണുന്നുണ്ടെങ്കിൽ
    നിങ്ങളുടെ bathroom skit കണ്ടാണ് ഞാൻ bumber ചിരി കാണാൻ തുടങ്ങിയത് കാർത്തിക് ഏട്ടൻ പറഞിരുന്നെങ്കിലും ഞാൻ അതിഗം reality show isthapedathe ഒരാളായിരുന്നു പക്ഷെ ഇപ്പൊ ബമ്പർ ചിരി ഞാൻ കാണുന്നു അതിന്റെ പ്രധാന കാരണം നിങ്ങൾ ആണു നിങ്ങളുടെ suden പണം bathroom skit പോലോത്തോ നല്ല നല്ല skitughal നങ്ങൾ വീണ്ടും പ്രദീക്ഷിക്കുന്നു

    • @najvamelethil5851
      @najvamelethil5851 2 года назад +1

      അവനെ ഏലപ്പരിപാടിയു കച്ചറ ആയിരുന്നു

    • @nusaifadileepnusaifadileep3387
      @nusaifadileepnusaifadileep3387 2 года назад

      എന്തിനാ തനി മലയാളി സ്വഭാവം എന്താ എന്ന് ചോദിച്ചാ - കുശുമ്പ് :

    • @MASHIF-ew6qq
      @MASHIF-ew6qq 2 года назад

      @@nusaifadileepnusaifadileep3387 manasilayilla

  • @aswinsiva2836
    @aswinsiva2836 2 года назад +68

    ബിലത്തിക്കുളം ഹൗസിങ് കോളനി..കാരപ്പറമ്പ് പി ഒ..😌😂 കോഴിക്കോട്ടുകാർ ഇവിടെ കമോൺ..😁🔥

  • @_sherinpathus_782
    @_sherinpathus_782 2 года назад +22

    Aswinum ammayum combo kanan vendi matram anu program kanan tudngayth..ipo ella episodes um kanarund..aswinekkal ammaye enikistam..ee prayathilum itre energetic ayi odi nadakkunna ammak ente ❤️❤️❤️

  • @sajitha7379
    @sajitha7379 2 года назад +43

    നസീർക്ക ചിരിക്കാതെ ബലം പിടിച്ചു നിന്നു...

    • @naseef6436
      @naseef6436 2 года назад +2

      ഈ skit ന് ഒന്നും bumber ന്റെ ഒരാവശ്യവുമില്ല.... അവർ വരുന്നതിനൊക്കെ എന്തിനാ bumber....
      എല്ലാത്തിനും നസീറിനെ അങ്ങ് കുറ്റം പറയും😏😏

    • @vishnupriyavichu9452
      @vishnupriyavichu9452 Год назад

      ​@@naseef6436ennal thaan poyi abhinayikk. Ennit bumber um kond va😏

  • @itsmecrazyammus9199
    @itsmecrazyammus9199 2 года назад +76

    Aswin polichu🔥🔥🔥🔥🔥🔥🔥amma

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 2 года назад +8

    നന്നായി നസീർ നല്ല കോമഡി വന്ന ചിരിക്കില്ല ഉഊള കോമഡി ആണ് ചിരിച്ചു തരും

    • @lqdspidey1788
      @lqdspidey1788 2 года назад

      അയാളെ പറയണ്ട അത്രക്ക് ഇല്ല. ഇവരുടെ പണ്ടത്തെ വീഡിയോസ് okke തുടങ്ങുബോൾ തന്നെ മൂന്ന് ലൈറ്റും കത്തും

    • @Shamnadh_Shah
      @Shamnadh_Shah 2 года назад +1

      ഇതിൽ അതിന് മാത്രം കോമഡി എവിടെ സുഹൃത്തേ?..അശ്വിൻ and അമ്മ ആണ് പരിപാടി അവതരിപ്പിക്കുന്നത് എന്ന് കരുതി Bumber kodukkano.. Comedy venam😊

  • @drmuhammedshan9284
    @drmuhammedshan9284 2 года назад +49

    പഴയ ആ രസം ഒന്നും ഇപ്പോ ഇവരുടെ സ്കിറ്റിൽ ഇല്ല.....

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 года назад +42

    അശൃിവിനു൦ അരുണു൦
    കോബിനേഷൻ,,
    ആണ് ഇനിക് ഇഷ്ടം,,,,

  • @ajaykalesh3661
    @ajaykalesh3661 2 года назад +7

    ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല..... ചിരി എന്ന സാധനം വന്നേ ഇല്ല 😣... സത്യം ആണ്....... വെറുപ്പിർ ആണ് 🥲

  • @KLWONDER
    @KLWONDER 2 года назад +88

    നസീർക്കാക്ക് ഈ കഞ്ഞി അത്ര ഇഷ്ടമായില്ല 🤣🤣
    നാളെ ഇവർ ബിരിയാണി ഉണ്ടാകുമോ ആവോ 🤔🏃‍♂️

    • @Vacuu_m
      @Vacuu_m 2 года назад +5

      ബിരിയാണി വേണ്ട.. കുറച്ചു A കോമഡി ഉണ്ടേൽ ചിരിച്ചോളും

    • @Maathan884
      @Maathan884 2 года назад

      Ath ennum biriyani kazhikkunnathu kondakum.

  • @muhammedet4977
    @muhammedet4977 2 года назад +2

    Idhe pora ketto nalla hard work undenne ariyaam ennaalum kurachekoodi nannaakkaamayirunnu
    Njan ningaluda valiya fan aaane

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +8

    അതെ.. നിന്ന് പുഴുങ്ങി.. കഞ്ഞി ആയി.

  • @zx___shab__hilshabhil3632
    @zx___shab__hilshabhil3632 2 года назад +259

    Aswin& Amma fans like adiiii 💓💓

  • @reshmareshma2989
    @reshmareshma2989 2 года назад +7

    Aswainte samsaram ketta thane chiri varum... Love u aswainnnnn😘😘😘

  • @_C.6_h
    @_C.6_h 2 года назад +2

    Daily kanunna programme. ..
    Poli 😍

  • @sharontoms770
    @sharontoms770 2 года назад +13

    Ee skit kandu adipoli super enn comment idunnath evaruthanne fake account undaki aano🙄🤣

  • @mypassion-achuu717
    @mypassion-achuu717 2 года назад +186

    എനിക്ക് ഇഷ്ട്ടപെട്ടു , super 👌

  • @aswathi_1992
    @aswathi_1992 2 года назад +44

    Aswin amma❤️❤️poliiiiichu

  • @parkkripajimin6412
    @parkkripajimin6412 2 года назад +59

    അടിപൊളി 🤩💜🔥

    • @deva767
      @deva767 2 года назад

      Army 💜

  • @naanjfamily7048
    @naanjfamily7048 2 года назад +5

    Oru movieil dileep abinayikkum pole😁athe kallathanam😄😄(meenathil thaliketu)

  • @sharontoms770
    @sharontoms770 2 года назад +75

    നല്ല "കഞ്ഞി" സ്കിറ്റ്🤣🤣🤣

  • @simijoseph826
    @simijoseph826 2 года назад +16

    Adipoili perfomance👍👍👍

  • @shazzmon7336
    @shazzmon7336 2 года назад +2

    നസീർ സാബ് ഒന്ന് ഇറങ്ങി പോകാമോ 😔😔😔

  • @sreejas6036
    @sreejas6036 2 года назад +3

    ഇതിൽ എവിടെയാണ് തമാശ

  • @reenareena2524
    @reenareena2524 2 года назад +101

    അത്രക്ക് ഒന്നും ഇല്ല. എല്ലാരും അവരെ പൊക്കി പറഞ്ഞു പറഞ്ഞു ഇപ്പോൾ എന്തെങ്കിലും ഒക്കെ കൊണ്ട് വന്നു ചെയുന്ന ലെവൽ എത്തി രണ്ടാളും

  • @siyonababyvlog3739
    @siyonababyvlog3739 2 года назад +22

    7ആം ക്ലാസുകാരൻ വാട്ടർ ബോട്ടിലെ ഇങ്ങനെ ഇടില്ല

  • @Track-xz3fv
    @Track-xz3fv Месяц назад

    ഞാൻ 7ലും 10ലും പഠിക്കുമ്പോൾ താടി വെച്ചവർ ഉണ്ടായിരുന്നു ❤️❤️❤️

  • @baijubaiju6676
    @baijubaiju6676 2 года назад +6

    വലിയ രീതിയിലല്ല തമാശ 😄😄😄😄😃😁😇😆😆😅🤩🤩🤩🤩😙😙😙😙😙😙😙

  • @SBKTALKZ
    @SBKTALKZ 2 года назад +5

    😇

  • @_ARUN444_
    @_ARUN444_ 11 месяцев назад

    awesome

  • @vigneshvignesh2418
    @vigneshvignesh2418 2 года назад +5

    ഇപ്പോൾ എവിടെ നോക്കിയാലും vignesh

  • @binsad5081
    @binsad5081 2 года назад +10

    Enikisttapettu 👍😅❤️

  • @mrunmayimimmuz3422
    @mrunmayimimmuz3422 2 года назад +10

    🥰🥰🥰🥰

    • @darkdamu369
      @darkdamu369 2 года назад +1

      350 subscriber akaan sahayikumo🙏

  • @ksk4831
    @ksk4831 2 года назад +30

    ഇവർക്കു ഈ പണി നിർത്താൻ സമയമായി 😄

  • @aswanyeaidukkikari8664
    @aswanyeaidukkikari8664 2 года назад

    Poliya

  • @pvkomalmdmpkara1647
    @pvkomalmdmpkara1647 2 года назад +2

    സുന്ദരം

  • @jabirjabishastha1455
    @jabirjabishastha1455 2 года назад +5

    പൊളിയെ😂

  • @sirajms477
    @sirajms477 2 года назад +1

    Entammo 😂😂

  • @ridhuridhurenji5434
    @ridhuridhurenji5434 2 года назад +8

    ചീറ്റി പോയീ 😬😬😬😬😬

  • @thestoryman5761
    @thestoryman5761 2 года назад

    Intresting..

  • @blackduck5281
    @blackduck5281 2 года назад +2

    Sathyam this skit is good info cinema karu nammude ellardem life kulamakkunnu politics and cinema avar nammude nadu nashipikunnu

  • @aryaaaruzzz2907
    @aryaaaruzzz2907 2 года назад +22

    𝐀𝐬𝐰𝐢𝐧 𝐂𝐡𝐞𝐭𝐭𝐚𝐧𝐮𝐦 𝐀𝐦𝐦𝐚𝐲𝐮𝐦
    🥰🥰♥️♥️🥰🥰

  • @harindevhari4313
    @harindevhari4313 2 года назад +20

    Super❤️

    • @darkdamu369
      @darkdamu369 2 года назад +1

      350 subscriber akaan sahayikumo🙏

    • @harindevhari4313
      @harindevhari4313 2 года назад +2

      @@darkdamu369 randu vattam aaloykkatte

    • @darkdamu369
      @darkdamu369 2 года назад +1

      @@harindevhari4313 ❤❤

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 2 года назад +104

    ഒത്തില്ല 😀😆

  • @shanukunnambath542
    @shanukunnambath542 2 года назад

    Pinealla✌🏻poliyan✨️💥💥

  • @krishnag.k.856
    @krishnag.k.856 2 года назад +100

    Nazeer still staying adament.
    He always wants indecent jokes to press His buzzer.

  • @saleequesq
    @saleequesq 2 года назад

    Ee program poli ann... But oru request ullath pair ayitt allathe comady stars okke pole 4um 5um okke per ulla programmesum kude include kalikku de ethinte kude thanne... Munne oru episodeil undayirunnille oru birthday celebration... Ath pole okke

  • @lisydorarebello4184
    @lisydorarebello4184 2 года назад +14

    Good performance... Bumper kodukkaayirunnu

  • @HACKER_JOD.19
    @HACKER_JOD.19 2 года назад +45

    അശ്വിൻ്റെ videosinaayu കാത്തിരിക്കുന്നവർ ഉണ്ടോ..

  • @shenmedia
    @shenmedia 2 года назад +31

    Script ല് ഒന്നൂടെ ശ്രമിച്ച് കോമഡി കലർത്താമായിരുന്നു..കൌണ്ടറുകൾ ഇല്ല...ബംപർ നിങ്ങൾക്ക് കിട്ടാഞ്ഞാ വിഷമമാണ്..

  • @jishamadavath8611
    @jishamadavath8611 2 года назад

    ഗണപതി 😂😂😂

  • @joselidhias
    @joselidhias 2 года назад +6

    കൊള്ളത്തില്ലെന്നു പറയിപ്പിച്ചില്ലേ......

  • @safvankadalayi1429
    @safvankadalayi1429 2 года назад +125

    അശ്വിൻ & അമ്മ ഫാൻസ് ലൈക് അടി ❤️👍🏻

  • @tipsandeditor3398
    @tipsandeditor3398 2 года назад

    Ivaran performance arinjal vegam vann kanunnavar undo

  • @vinilva2296
    @vinilva2296 2 года назад

    Eee sambavam kandu chiri abinayikunnavare aathiyam pidichu adikkanam ethill enthu comady yannu ullathu

  • @aswingadzz7001
    @aswingadzz7001 2 года назад

    🥳

  • @gamingofnazal9785
    @gamingofnazal9785 2 года назад +5

    Comedy porrraaa🙏

    • @Rahul.535e
      @Rahul.535e 2 года назад +1

      Anna ni poyi comedy kalikku nannakum😆

  • @sumathynair7052
    @sumathynair7052 2 года назад

    Ashwin super

  • @shilmprakash6094
    @shilmprakash6094 2 года назад

    poliyalla...chali

  • @soorajk8151
    @soorajk8151 2 года назад +5

    ❤️❤️

  • @Nastyshortsvideo
    @Nastyshortsvideo 2 года назад

    7:30

  • @rejithcr1763
    @rejithcr1763 2 года назад +5

    നിലവാരം താഴോട്ട് ആണല്ലോ 🙄

  • @1987boy3
    @1987boy3 2 года назад +58

    ആവശ്യമില്ലാതെ അടിപൊളി എന്ന് പറയാൻ പറഞ്ഞു.....

  • @noufalnoufa20
    @noufalnoufa20 2 года назад +13

    Suuupper😎😎

  • @diyathakku3951
    @diyathakku3951 2 года назад

    കലക്കി

  • @omshanthiom-u5o
    @omshanthiom-u5o 2 года назад +3

    CHALLENGE!!!! CHALLENGE 😍😍
    1 Million subscribers with 40 video...
    ട്രൈ ചെയ്തു നോക്കു...

  • @vdreamdrawings6116
    @vdreamdrawings6116 2 года назад +2

    165 ആക്കാമോ... 🤗🤗💙🔥😻

  • @anshif9377
    @anshif9377 2 года назад +25

    ഇതൊക്കെ കോമഡി ആണെങ്കിൽ കോമഡി കാണിക്കുന്നവർ എന്തുചെയ്യും......

    • @jabaanboy
      @jabaanboy 2 года назад +2

      Or mani മാന്തി nikkum🙄😌🤣

    • @anshif9377
      @anshif9377 2 года назад

      @@jabaanboy ഇതിലും നല്ലത് മണി മാന്തി നിൽക്കുന്നത്

  • @bjoedits3586
    @bjoedits3586 7 месяцев назад

    300 കുട്ടികൾക്ക് കഞ്ഞിയും പയറും വെക്കണം എത്ര കിലോ അരി വേണം എത്ര കിലോ പൈറുവേണം 💥

  • @ushadevisfavourites5211
    @ushadevisfavourites5211 2 года назад

    😊😊😊😊😊
    👍👍👍👍👍
    👌👌👌👌👌

  • @ambrozzambroo1314
    @ambrozzambroo1314 2 года назад +21

    Adipoli✨

  • @tonykthomas2876
    @tonykthomas2876 2 года назад +2

    Adhyathe 2 chiri nthinarunnu😶😶

  • @muneerkp5912
    @muneerkp5912 2 года назад +5

    എല്ലാം ok കുറച്ചു ഓവർ ആണ്
    എന്റെ ഒരു അഭിപ്രായം

  • @Jo-lo9wz
    @Jo-lo9wz 2 года назад +10

    Ashwin poratto..... comedy oke valare kurava.... thaankalude varthamaanam shyalikondingane pokunnu.... pandathe gummilla

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 2 года назад +1

    Lokathu oru ammayum monum ithra poli akula ennittum nazeer nu pidichilla. Manapoorvam muscle podichu irikkukayanu

  • @november22019
    @november22019 2 месяца назад

    Sherikum ammayum monum Ano ethu

  • @shamukp36
    @shamukp36 2 года назад

    KSHB Bilathikulam housing colony, Nadakavu po

  • @stellababu1892
    @stellababu1892 2 года назад +56

    Aswin & mother
    Strict valuation. There is comedy
    but presentation power less in end
    Claimax. All the best.

    • @darkdamu369
      @darkdamu369 2 года назад +1

      350 subscriber akaan sahayikumo🙏

    • @fazalrahman8181
      @fazalrahman8181 2 года назад +1

      @@darkdamu369 pinnellaand

  • @safinsam3232
    @safinsam3232 2 года назад

    🔥🔥🤞🏻

  • @bijianeesh9158
    @bijianeesh9158 2 года назад

    Suppar

  • @Ajisha_nisam
    @Ajisha_nisam 2 года назад +10

    വെല്ല്യ രസമൊന്നുമില്ല... വെറുതെ വലിച് നീട്ടി 🙄🙄

  • @reshmareshma2989
    @reshmareshma2989 2 года назад

    Eee naseer nu onnu chorichude nalla comody undayinum....

  • @ganganmullassery9902
    @ganganmullassery9902 2 года назад +28

    ഇതാണോ വല്ല്യ ഒലക്കേമത്തെ സ്‌കിറ്റ്.... അമ്മയും മകനും വെറുപ്പിച്ചു തുടങ്ങി....ആദ്യമൊക്കെ വളരേ നന്നായിരുന്നു...ഇപ്പൊ ഒരു കണക്കാ.........

  • @sobhasoju619
    @sobhasoju619 2 года назад +5

    Njan ivarude fan anu. Naseerkka chirichallo

  • @jomolfrancis5205
    @jomolfrancis5205 2 года назад

    Naseerinu chiri vannille

  • @sibinbs8972
    @sibinbs8972 2 года назад +3

    Hi

    • @darkdamu369
      @darkdamu369 2 года назад

      350 subscriber akaan sahayikumo🙏

  • @Nastyshortsvideo
    @Nastyshortsvideo 2 года назад

    7:300000

  • @sibinbs8972
    @sibinbs8972 2 года назад +3

    Super

  • @snehasneha2287
    @snehasneha2287 2 года назад

    ♥️♥️♥️♥️♥️♥️♥️🤩🥰🤩🥰🤩🥰🤩

  • @malavikaabhilash1
    @malavikaabhilash1 2 года назад

    😅

  • @suhailjafarkhan2255
    @suhailjafarkhan2255 2 года назад +2

    അത്ര പൊളി ഒന്നും അല്ലേടോ

  • @sudheeshsubramanian6961
    @sudheeshsubramanian6961 2 года назад +23

    😍😍👏👏👏👏

  • @HACKER_JOD.19
    @HACKER_JOD.19 2 года назад +5

    Poliiii🔥

    • @darkdamu369
      @darkdamu369 2 года назад

      350 subscriber akaan sahayikumo🙏

  • @dchdch9965
    @dchdch9965 2 года назад +2

    😂😂