അമേരിക്കൻ മലയാളികൾ അവിടെ ജോലി ചെയ്ത് കാശ് സമ്പാദിച്ചിട്ടുണ്ടങ്കിൽ അത് അവർ രാപകൽ ഇല്ലാതെ ഹാർഡ് വർക്ക് ചെയ്താണ് അത് നമ്മുടെ നാട്ടിൽ അറിയാവുന്നവർ വളരെ കുറച്ച് മാത്രം👍
@@Ajay-jh7th avide aalukal save cheyyatilla ennu adheham thanne paranu. Pakshe save cheyyanam ennu vachal orupaadu save cheyyam. Pakshe enikku save cheyyunathinodu valiya thalparyam illa
@@SAVAARIbyShinothMathew സന്തോഷം, സുഖം 🤗 പിന്നെ ഡൽഹിയിൽ നിന്നും നാട്ടിൽ എത്തി, വരുന്ന 2, 3 തീയതി kerala യൂട്യൂബിലെ, content craters of Kerala യുടെ ഒരു program ഉണ്ട്. അതിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി 😄
നല്ല ചോദ്യം......മലയാളിയെ സംബന്ധിച്ചു അമേരിക്കയിൽ എത്തിപെടുക എന്നത് തന്നെ ഒരു വലിയ നേട്ടം ആണ്..... പിന്ന ആണോ അമേരിക്കയിൽ പോയിട്ട് എന്ത് നേടി എന്നുള്ളത്.........🙃😊
നല്ല സംസാരമാണ് കെട്ടോ, നമുക്ക് കേട്ടിരിക്കാൻ തോന്നും. അതൊന്നും അല്ല അമേരിക്കയിലായിട്ടും മലയാള തനിമ കൈവിടാതെയുള്ള സംസാരം, കഴിവതും ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കാതെതന്നെ, അതിന് തന്നെ ഉള്ളു നിറഞ്ഞൊരു നന്ദി ❤❤❤❤❤❤❤. Keep Going Never Ever Give up 💪
പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ പറ്റുന്ന മറ്റൊരു അമേരിക്കൻ മൊതലാളിയായ എന്റെ വക നല്ല ഒരു കയ്യടി! 😄 എങ്ങനെ സാധിക്കുന്നു ഇതൊക്കെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ?? ഒന്നും പറയാനില്ല!
പത്ത് മിനിറ്റ് കൊണ്ട് അമേരിയ്ക്കൻ ജീവിതം വളരെ വ്യക്തമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ. കേട്ടിരുന്ന് പോവുന്ന അവതരണം. പക്ഷെ ഒരു ചെറിയ കുഴപ്പമുണ്ട്. കേരളത്തിൽ വരുമ്പോൾ ഒന്ന് സൂക്ഷിയ്ക്കുക. തൊഴിലാളി വർഗ്ഗത്തിനെ വിമർശിച്ചതു കൊണ്ട് .😉
എൻറെ ഷിനോദെ നിങ്ങൾ എപ്പോഴും ഇങ്ങിനെ നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാരിയങ്ങൾ അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കുന്ന കാരിയങ്ങൾ മനസ്സിലാക്കി ഓരോ എപ്പിസോടും ചെയ്യുന്നത് എങ്ങിനെ യാണ്. ഞാനും ഒരു പ്രവാസി യാണ്. എൻറെ അനുഭവങ്ങളുടെ നേർ കാഴ്ച തന്നെ യാണ് നിങ്ങൾക്കും.
അമേരിക്ക എന്താണ് എന്നത് അറിയാൻ സഹായിക്കുന്നു താങ്കളുടെ videos.. നമ്മുടെ അമേരിക്കയിൽ പോയ മലയാളികൾ പലരും അവിടത്തെ യാഥാർത്ഥ അവസ്ഥ നാട്ടിൽ പറയാറില്ലെന്നു മാത്രമല്ല, പൊങ്ങച്ചമാണ് അവരും അവരുടെ വീട്ടുകാരും നാട്ടിൽ പറയാറ്...സൂപ്പർ!!!!!
അവിടത്തെ funeral രീതികൾ (പല മതസ്ഥരിലേയും)അത് പോലെ തന്നെ cemeteryകളുടെ പ്രവർത്തനങ്ങൾ ,കുറെ കേട്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ രീതിയിലെ വിശദീകരണം ആഗ്രഹിക്കുന്നൂ
Well said shinoth ചേട്ടാ..സത്യം പറഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ എന്നെ സ്വാധീനിക്കുന്ന ഒരേയൊരു യൂട്യൂബർ താങ്കൾ ആണ്.ഞാൻ ആർമിയിലാണ്, പ്രവാസിയൊന്നും അല്ലെങ്കിലും ഏറെക്കുറെ നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാർ തന്നെയാണ്.മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം വീടുവിട്ട് മറുനാട്ടിൽ പോയി കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ.സാമ്പത്തികമായി ഒരുപാട് പച്ചപ്പിടിച്ചില്ലെങ്കിലും ഏറെക്കുറെ മാന്യമായ രീതിയിലേക്ക് ഉയർന്നു വരാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചേട്ടൻ പറഞ്ഞത് എത്ര വാസ്തവം ആണെന്ന് എനിക്ക് തോന്നുന്നത്, നമ്മൾ കഷ്ടപ്പെട്ട് കുറച്ചു stability നെടുമ്പോൾ ഇതേപോലെ പലയിടത്തും നമുക്ക് തിരിച്ചടി നേരിടേണ്ടി വരുന്നുണ്ട്, കടം ചോദിക്കൽ ആണ് ഇതിലെ പ്രധാന വില്ലൻ ആർക്കൊക്കെ കൊടുത്തു എന്നല്ലാതെ ആരൊക്കെ തിരിച്ചു തരുന്നു എന്നത് വളരെ ബുദ്ധിമുട്ടിക്കാറുണ്ട്. കൊടുക്കാതിരുന്നാലോ പിന്നെ കുറ്റവും കുറവുകളുമായി,പലയിടത്തും നിന്നും ലോൺ അടവും ലീവിന് വരുമ്പോഴുള്ള കുറച്ചു നല്ല നാളുകൾക്കായുള്ള അടിച്ചുപൊളിയും ഒക്കെ ആകുമ്പോൾ വരുന്ന പൈസ തീർന്നു പോക്കറ്റ് കാലിയായി പോകേണ്ടി വരുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.. അന്നു ആ സമയത്തു 100 രൂപയുടെ വില നന്നായി തിരിച്ചറിയുന്നുണ്ട്.. ആ സമയത്തും കടം ചോദിച്ചു ചെന്നാൽ പിന്നെ പിന്നെ അല്ലാതെ സമയത്ത് ഉപകാരപ്പെടാൻ മാത്രം ഒന്നും കിട്ടാറില്ല.. പിന്നെ വരുന്ന സാലറിക്ക് കണ്ണും നട്ടു കാത്തിരിക്കലാണ് ശരാശരി.. ആർമിക്കാരുടെ അവസ്ഥ.. ഏകദേശം ആ ബാധ്യത ഒക്കെ തരണം ചെയ്ത് വരുമ്പോൾ അടുത്ത ലീവ് ആയിട്ടുണ്ടാകും,അതിനിടക്കാണ് പലരുടെയും വക കടം ചോദിക്കുന്നവർക്ക് ഉള്ളതുപോലെ കൊടുക്കുന്നതും, but ആരോട് പറയാൻ ആര് കേൾക്കാൻ... കൂടാതെ ഇതിനിടക്കാണ് ചേട്ടന് അമേരിക്കക്കാരനായത് കൊണ്ടു നേരിടേണ്ടി വരുന്ന അതെ അനുഭവങ്ങൾ ഞങ്ങൾ പട്ടാളക്കാർക്കും നേരിടേണ്ടി വരുന്നത്.. ഈ വീഡിയോ അത്രയ്ക്കും related ആയതുകൊണ്ടാണ് ഇതൊക്കെ പറയേണ്ടി വന്നത്.. ബോർ ആയെങ്കിൽ വായിക്കുന്നവർ ക്ഷമിക്കണം.. പിന്നെ shinoth ചേട്ടന്റെ contents വളരെ മികച്ചതാണ്.. Keep it up & Go ahead brother.. Full support ഇനിയും പലരും അറിയാൻ ആഗ്രഹിക്കുന്ന നല്ല നല്ല contents യുമായിട്ട് മുന്നോട്ട് പോകട്ടെ.. ആശംസകൾ ✌️✌️😊🥰🥰🥰
താങ്കളെപ്പോലെയുള്ള യൂ ട്യൂ ബേഴ്സ് വളരെ വിരളമാണ് .ആകർഷകമായ സംസാരരീതി .ഒരു വിഷയം പല പ്രാവശ്യം പറയാതെ ഒഴുക്കോടെ യുള്ള വിവരണങ്ങൾ .തീർച്ചയായും അഭിനന്ദനങ്ങൾ.
Good video, good assessment of life here in US. As someone residing in Long Island, NY for the last 25 years, and as someone who has travelled quite a bit around the world, I can say few things. One, there is no other country in the world where the average, middle class leads such a high standard of living. There are people in Kerala who live in absolute luxury, but for that you need to be really wealthy either through business or inheritance. And it is only for a select few. But here in US the average middle class family can afford a lifestyle of a decent home, one car per family member, good food and living conditions. Second, there is always upward mobility. You come here, you start low but you move up. If you have the drive, the ambition and willing to work hard you will certainly move up. That is the story of millions of immigrants who came to these shores from all over the world throughout the last 250+ years of this nation's history.
America ilum പ്രവില്ലേജ് ഉള്ള ആളുകൾ ഉണ്ട് എല്ലാവരും 17നവയസിലെ പണിക് പോകുന്നവര് ഒന്നും അലല്ലോ. And the disparity between rich and poor is very wide, private school il പഠിച്ചു ivy league college il പോകുന്നവര് ഒന്നും 17 വയസിൽ പണി എടുക്കുന്നവർ ആകില്ലലോ. യൂറോപ്യന്മാരുടെ ഒരു life style ആണ് നല്ലത് എന്ന് തോനുന്നു , അവർക്ക് ഒരു better work life balance ഉണ്ട് . അമേരിക്കയിലു, japan, Korea ilum ഒക്കെ കൊരെ kastapadum പണവും .
ചേട്ടൻറെ വീഡിയോ കാണാറുണ്ടെങ്കിലും subscribe ചെയ്തിട്ടില്ലായിരുന്നു ചേട്ടൻറെ അവതരണ ശൈലിയും മനോഹരമായിരിക്കുന്നു എല്ലാവർക്കും മനസ്സാകുന്ന വിധത്തിലാണ് ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അമേരിക്കയിൽ പോയി എന്ത് പഠിക്കണം എന്ത് പഠിക്കേണ്ട എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എല്ലാത്തിനെയും കുറിച്ച് വളരെയധികം വ്യക്തമായ ധാരണയുള്ള ചേട്ടൻ ഉണ്ട് മറ്റുള്ളവർക്ക് അമേരിക്കയെ കുറിച്ച് അറിയണമെങ്കിൽ ചേട്ടനെ പരിചയപ്പെട്ടാൽ മതിയെന്ന് എന്നാൽ എനിക്ക് പറയാനുള്ളത് സർവതും അറിയാവുന്ന ഒരു വ്യക്തി സർവ്വ മംഗളം ഭവ..❤❤❤
നമ്മൾ എത്ര ഉയർച്ചയുടെ ഉച്ചസ്ഥായിയിൽ എത്തിയാലും തിരികെ നോക്കിയാൽ കഷ്ടപാടന്റെയും സഹനത്തിൻറെച്ചം ഒരു കഥ ഉണ്ടാവും. സത്യസന്തമായി കാര്യങ്ങൾ പങ്കു വെച്ച ചേട്ടന് അറിനന്ദനങ്ങൾ.👍👍👍👍👍👍
Even in Germany, the life is more difficult due high tax. After 5 years of work, I don't have flight charge for my family to visit may parents in India.
ഇവിടെ അമേരിക്കയിലും അതൊക്കെ തന്നെ അവസ്ഥ.. വർഷ വര്ഷം കിട്ടുന്ന tax refundum ജോലിയിൽ നിന്നും കിട്ടുന്ന പെർഫോമൻസ് ബേസ്ഡ് ബോൺസും മാത്രമാണ് എന്റെ ഏക സേവിങ്സ്
@@shoaiben4118 5 compulsory cuttings + about 30 percent tax on tax 5 level, that means. I get here only 5o percent salary. All expenses including rent, food, vehicle instalments, vehicle insurance and other number of insurances, vehicle tax, train monthly tickets etc. should be paid with the rest of 50 percent.
As an American Malayalee - Pros : Have lot of freedom to do whatever I want to do. No one is going to question. Have done different jobs. Lot of good friends who help without expecting anything back. Cons: Miss parents, get together with family and siblings. Beautiful Kerala landscape and food. Also high medical bills even if you have insurance.
*Good humour sense and very informative. സംസാരിക്കാൻ കുറച്ചു കഷ്ടപെടുന്നത് പോലെ തോന്നി. ഒട്ട ശ്വാസത്തിൽ എല്ലാം പറയുന്നത് പോലെ. ഒന്ന് കൂടി ഒന്ന് smooth ആക്കണം. കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടി.*
എന്റെ സവാരി നിങ്ങൾ നമ്മുടെ നാട്ടിലെ കാര്യം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു, കുറെ നാറിയ രാഷ്ട്രീയ കാരും ഇവന്മാരുടെ കുറെ വാലുകളും ആണ് നമ്മുടെ നാടിന്റെ ശാപം.. എയർപോർട്ടിലെ കാര്യം പറഞ്ഞത് വാസ്തവം തന്നെ.. അങ്ങിനെ കുറെ പരാദ ജീവിക്കൾ..
ആദ്യത്തെ ഒന്നുരണ്ട് വീഡിയോ കണ്ടപ്പോൾ എനിക്ക് നിങ്ങളോട് ദേഷ്യമായിരുന്നു.പിന്നീട് താങ്കളുടെ ശൈലിയുമായി പൊരുത്തപ്പെട്ടു.ഇപ്പോൾ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ.
നാട്ടിൽ ഒരു പണിയും ചെയ്യാതെ വീട്ടിൽ ഇരുന്ന് തിന്ന് കുടിച്ച്, അമേരിക്കയിൽ ആയി പോയി എന്ന പേരിൽ കമ്പനി പണി ചെയ്തു paycheck to paycheck ജീവിതം നയിക്കുന്ന സഹോദരങ്ങളെ മുക്കി ജീവിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. നാട്ടിൽ പോകുമ്പോ അവരുടെ വണ്ടിയിൽ ഒന്ന് കയറി സഞ്ചരിച്ചുപോയതിന് കൊടുത്തത് കൂടാതെ നാട്ടിൽ എങ്ങും ഇല്ലാത്ത കൂലി ചോദിച്ചു വാങ്ങിയ നല്ലവരായ ബന്ധുക്കൾ ഉണ്ട് ഞങ്ങൾക്ക്.
So true. This bitter experience from Kerala is not only faced by NRI's but also Malayali's who are residing in other Indian states as well. Expectation level from others is so high for Keralites living in Kerala.
ഹായ് അനിയാ.. ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്... ഒരുപാട് ഇഷ്ടം.. നിങ്ങളുടെ തനി നാടൻ പ്രസന്റേഷനും മനോഹരമായ ലൊക്കേഷനുകളും.. നാട്ടിൽ വരുമ്പോൾ തമ്മിൽ കാണാൻ ആഗ്രഹം.. 🙏🙏🙏
A very realistic and truthful presentation!! Love all ur videos bcoz they are always so genuine !! It s our 16th year here in the US , as we came from Dubai , initially it was a bit difficult to get adjusted to this fast track life , but in the end the way you live is up to to you . I have learned a valuable lesson here , that here nothing is free , You work you earn , America is land of opportunity no doubt , but it depends whether you make use of the opportunity ….. Thank you Lord for giving me the chance to come to this awesome country 🙏and May God Bless America
Well said!! People from Kerala think we have lots of Money Tree 🌳 in our backyard. We work hard for our money and it's for us, not to give away and make their life easier.
ഈ അമേരിക്കന്‍ മുതാളി കഥ കേട്ട് ഞാൻ കുറെ സമയം ഓര്‍ത്ത് ചിരിച്ചു കൊണ്ടിരിന്നു ഇതൊണ് നമ്മുടെ നാട് 30വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ എനിക്കും ഇതുപ്പോലെ അനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
ഷിജോ ബ്രോ ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് നമ്മുടെ റിലയൻസും ടാറ്റയും ബിർളയും ലുലു ഗ്രുപ്പുമൊന്നും ഇല്ലായിരുന്നെങ്കിൽ ഈ പണിയില്ലാതെ തെക്കു വടക്കു നടക്കുന്നവർ എന്ത് ചെയ്യുമായിരുന്നു എന്ന് !!! മുതലാളിമാരെല്ലാം തുലയട്ടെ എന്ന മലയാള മനസ് ഇന്നും മാറിയിട്ടില്ല .. അപ്പനും അമ്മയും സമ്പാദിച്ചത് കൊണ്ട് ജീവിക്കുന്ന ഭൂരിപക്ഷവും സോഷ്യൽ മീഡിയയിൽ പുലികളെ പോലെ കുറ്റം പറയുന്നത് നമ്മൾ കാണുന്നു ... 15 വർഷം വിദേശത്ത് ജീവിച്ചത് കൊണ്ട് കുറച്ചെങ്കിലും പൊതുമരിയാദ പഠിച്ചു , വണ്ടി ഓടിക്കാൻ പഠിച്ചു , എനിക്കും എയർപോർട്ടിൽ ആദ്യകാലത്തു ഉണ്ടായ അനുഭവം താങ്കളും പറഞ്ഞു ...
ഒരു studentinu പോലും സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ പറ്റുന്ന ഒരിടം. ലോൺ ആണേലും വീടും കാറും ഒക്കെ 99% പേർക്കും സ്വന്തമാക്കാൻ പറ്റുന്നത് വലിയ കാര്യമല്ലേ. കുറച്ചു ഒക്കെ സേവ് ചെയ്യാനും കൂടി പഠിച്ചാൽ അല്ലലില്ലാതെ old ageum കഴിച്ചുകൂട്ടാം.. അത്ര ഒക്കെ പോരെ ഒരു ജീവിതത്തിനു അഴിമതിയില്ല, എവിടെയും ഒരു അടുക്കുംചിട്ടയുമുള്ള ലോകം കേരളത്തിലെ ee അഴിമതി കൂട്ടിൽ നിന്നും രക്ഷപെട്ടതിനു ഈശ്വരനോട് നന്ദി പറയുക
ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ളവ ഇന്നത്തെ വീഡിയോയിൽ ഉണ്ടായിരുന്നു.... എപ്പോഴത്തയും പോലെ Presentation നു 100/100 ഈ യൂറ്റൂബ് ചാനൽ എന്നത്തേക്കും നിലനിർത്താൻ സ്റമിക്കണം ബ്റോ.....
ആദ്യം തന്നെ പറയട്ടെ ... വളരെ നല്ല അവതരണം. പ്രവാസികളായ എല്ലാവർക്കും അവരുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ നിങ്ങളുടെ അനുഭവുമായി താരതമ്യപെടുത്താൻ സാധിക്കും എന്നുറപ്പ്. നാട്ടിൽ പോയി Settle ആകാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. പ്രവാസിയോടുള്ള അവരുടെ കാഴ്ചപ്പാട് ഓർക്കുബോൾ അയ്യോ വേണ്ട ... ഇവിടെ തന്നെയങ്ങ് കൂടാം എന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. എന്തൊരു ഹതഭാഗ്യവാന്മാരാണ് പ്രവാസികൾ😭
It's not just america, if you are finally decently settled you are target for such people. First thing one should do is to remove personal information from social media sites. No photos of home cars holidays and lifestyle. People judge you too soon without knowing how much you have endured to get there
Very nice and informative video about life in the US. I live in the Middle East but half my family in the US. Many people ask me - “ Why don’t you move to the US ? “ because most people think life is very easy there. You have painted a very clear picture of life in the US and the initial struggles people have to endure. ❤️💕
Hello chettah, I am a regular viewer of your videos. Can you do a video about how you reached USA and what you had been done in kerala, about your family, about your present job, your wifes occupation etc etc.
അമേരിക്കൻ മലയാളികൾ അവിടെ ജോലി ചെയ്ത് കാശ് സമ്പാദിച്ചിട്ടുണ്ടങ്കിൽ അത് അവർ രാപകൽ ഇല്ലാതെ ഹാർഡ് വർക്ക് ചെയ്താണ് അത് നമ്മുടെ നാട്ടിൽ അറിയാവുന്നവർ വളരെ കുറച്ച് മാത്രം👍
Ivide hard work cheythathal adigam kittilla but we can save so much there..that's the difference
നാട്ടിൽ ജീവിത കാലം മുഴുവൻ ജോലി ചെയ്താലും അവിടെ കിട്ടുന്നതിന്റെ 4ൽ ഒന്നു പോലും കിട്ടില്ല
സത്യം
Athe sathyam.
@@Ajay-jh7th avide aalukal save cheyyatilla ennu adheham thanne paranu. Pakshe save cheyyanam ennu vachal orupaadu save cheyyam.
Pakshe enikku save cheyyunathinodu valiya thalparyam illa
കൊള്ളാം ചേട്ടാ !.
വിയർപ്പിന്റെ അസുഖമുള്ളവർക്ക് പറ്റിയ സ്ഥലം കേരള മാണ് !
പൊളിച്ചണ്ണാ 😍
ഒരു സാധാരണ മലയാളികൾ അറിയാൻ ആഗ്രഹിച്ച ഒരു അമേരിക്കൻ മലയാളിയുടെ ജീവിത അവസ്ഥ 🤗👌👌👌
Thank you Linson .. enthudu visheshagal?
@@SAVAARIbyShinothMathew സന്തോഷം, സുഖം 🤗 പിന്നെ ഡൽഹിയിൽ നിന്നും നാട്ടിൽ എത്തി, വരുന്ന 2, 3 തീയതി kerala യൂട്യൂബിലെ, content craters of Kerala യുടെ ഒരു program ഉണ്ട്. അതിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി 😄
@@Linsonmathews poli.. എന്നിട്ടോ
നല്ല ചോദ്യം......മലയാളിയെ സംബന്ധിച്ചു അമേരിക്കയിൽ എത്തിപെടുക എന്നത് തന്നെ ഒരു വലിയ നേട്ടം ആണ്..... പിന്ന ആണോ അമേരിക്കയിൽ പോയിട്ട് എന്ത് നേടി എന്നുള്ളത്.........🙃😊
കേരളത്തിലെ തൊഴിലാളികളുടെ ആജീവനാന്ത ലക്ഷ്യം മുതലാളിക്ക് എതിരെ പോരാടുക.......അത് പൊളിച്ചു......👍👍😂😂
😂
പരമസത്യം
😉😉
@@SAVAARIbyShinothMathew
Huge respect to you and your dear Family☆
Ijjjadi dialogue 😂😂
നല്ല സംസാരമാണ് കെട്ടോ, നമുക്ക് കേട്ടിരിക്കാൻ തോന്നും. അതൊന്നും അല്ല അമേരിക്കയിലായിട്ടും മലയാള തനിമ കൈവിടാതെയുള്ള സംസാരം, കഴിവതും ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കാതെതന്നെ, അതിന് തന്നെ ഉള്ളു നിറഞ്ഞൊരു നന്ദി ❤❤❤❤❤❤❤. Keep Going Never Ever Give up 💪
Thank You Albin
കൂട്ടുകാരുമായ് ഹോട്ടലിൽ പോയ് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബില്ല് വരുമ്പോൾ ഫോണിൽ call വരുന്ന ഒരു കൂട്ടുകാരനെ ഓർത്തുപോയ് 😂😂😂😂
😂🙏
കൈകഴുകി തീരാത്ത കൂട്ടുകാർ എനിക്കുമുണ്ട്
kaliyakaruthe,paisa allavarkum undayennu varilla
ഒരു തമാശക്ക് വേണ്ടി പറയുന്നതാണ് അല്ലാതെ ക്യാഷ് ഇല്ലാന്ന് കരുതി യഥാർത്ഥ കുട്ടുകാർ മാറ്റി നിർത്തൂല🤗
@@saneeshsunny417 😁🙏💖
സന്തോഷ് ജോർജ് കുളങ്ങര സാർ ന്റെ speech പോലെ ഒരു ബോറടിയും ഇല്ലാതെ ഞാൻ കണ്ടിരിക്കുന്ന മറ്റൊരു channel bro യുടേത് ആണ് 🥰
Thank you so much 😊
aara സന്തോഷ് കുളങ്ങര
പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാണെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ പറ്റുന്ന മറ്റൊരു അമേരിക്കൻ മൊതലാളിയായ എന്റെ വക നല്ല ഒരു കയ്യടി! 😄 എങ്ങനെ സാധിക്കുന്നു ഇതൊക്കെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ?? ഒന്നും പറയാനില്ല!
😃😃
Pacha malayalathil mohanlalinte bhaashayil paranjal Thanthakk Pirranna kind !!
Oru ജോലി kittan vayiyundo.??
Mothalalli
പത്ത് മിനിറ്റ് കൊണ്ട് അമേരിയ്ക്കൻ ജീവിതം വളരെ വ്യക്തമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ. കേട്ടിരുന്ന് പോവുന്ന അവതരണം. പക്ഷെ ഒരു ചെറിയ കുഴപ്പമുണ്ട്. കേരളത്തിൽ വരുമ്പോൾ ഒന്ന് സൂക്ഷിയ്ക്കുക. തൊഴിലാളി വർഗ്ഗത്തിനെ വിമർശിച്ചതു കൊണ്ട് .😉
Thank You 🙏 😀🙏
Shinod,തങ്ങൾ america yil ആയിട്ടും ഇത്ര നന്നായി മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷം. 👍👍
Thank you so much
എൻറെ ഷിനോദെ നിങ്ങൾ എപ്പോഴും ഇങ്ങിനെ നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാരിയങ്ങൾ അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കുന്ന കാരിയങ്ങൾ മനസ്സിലാക്കി ഓരോ എപ്പിസോടും ചെയ്യുന്നത് എങ്ങിനെ യാണ്. ഞാനും ഒരു പ്രവാസി യാണ്. എൻറെ അനുഭവങ്ങളുടെ നേർ കാഴ്ച തന്നെ യാണ് നിങ്ങൾക്കും.
അമേരിക്ക എന്താണ് എന്നത് അറിയാൻ സഹായിക്കുന്നു താങ്കളുടെ videos.. നമ്മുടെ അമേരിക്കയിൽ പോയ മലയാളികൾ പലരും അവിടത്തെ യാഥാർത്ഥ അവസ്ഥ നാട്ടിൽ പറയാറില്ലെന്നു മാത്രമല്ല, പൊങ്ങച്ചമാണ് അവരും അവരുടെ വീട്ടുകാരും നാട്ടിൽ പറയാറ്...സൂപ്പർ!!!!!
Thank you 😊
പണിയെടുക്കേണ്ടിവരും അതൊരു മോശമായാണല്ലൊ നമ്മൾ കാണുന്നത്
@@Sk-pf1kr yes
Why Pongecham ? I Donot think so.
Enthu pongacham avidae ullavar panni eduthu jeevikunnu..nalla professional joli ullavar ku evidayum eee parayunna kshattapadu onnum illa…allathavarku annu eee parayunna kshattapadukal
നല്ല അവതരണം.. 🥰🥰🥰 ഹാസ്യം കലർത്തി ഉള്ള വർത്തമാനം കേൾക്കാൻ നല്ല രസം
Thank you 😊
അമേരിക്കൻ ഭക്ഷണ രീതിയെ കുറിച്ച് ഒരു video ചെയ്യണം.breakfast,lunch,dinner എന്നിവയെ കുറിച്ച്
Trivandrum എയർപോർട്ടിലെ അനുഭവം വളരെ ശരിയാണ് കേട്ടോ! ഞാനും പെട്ടിട്ടുണ്ട്!
😀😀🙏
Trivandrum പൊതുവേ ഉടയിപ് ആണല്ലോ
അവിടത്തെ funeral രീതികൾ (പല മതസ്ഥരിലേയും)അത് പോലെ തന്നെ cemeteryകളുടെ പ്രവർത്തനങ്ങൾ ,കുറെ കേട്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ രീതിയിലെ വിശദീകരണം ആഗ്രഹിക്കുന്നൂ
Well said shinoth ചേട്ടാ..സത്യം പറഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ എന്നെ സ്വാധീനിക്കുന്ന ഒരേയൊരു യൂട്യൂബർ താങ്കൾ ആണ്.ഞാൻ ആർമിയിലാണ്, പ്രവാസിയൊന്നും അല്ലെങ്കിലും ഏറെക്കുറെ നമ്മളൊക്കെ ഒരേ തോണിയിലെ യാത്രക്കാർ തന്നെയാണ്.മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം വീടുവിട്ട് മറുനാട്ടിൽ പോയി കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ.സാമ്പത്തികമായി ഒരുപാട് പച്ചപ്പിടിച്ചില്ലെങ്കിലും ഏറെക്കുറെ മാന്യമായ രീതിയിലേക്ക് ഉയർന്നു വരാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചേട്ടൻ പറഞ്ഞത് എത്ര വാസ്തവം ആണെന്ന് എനിക്ക് തോന്നുന്നത്, നമ്മൾ കഷ്ടപ്പെട്ട് കുറച്ചു stability നെടുമ്പോൾ ഇതേപോലെ പലയിടത്തും നമുക്ക് തിരിച്ചടി നേരിടേണ്ടി വരുന്നുണ്ട്, കടം ചോദിക്കൽ ആണ് ഇതിലെ പ്രധാന വില്ലൻ ആർക്കൊക്കെ കൊടുത്തു എന്നല്ലാതെ ആരൊക്കെ തിരിച്ചു തരുന്നു എന്നത് വളരെ ബുദ്ധിമുട്ടിക്കാറുണ്ട്. കൊടുക്കാതിരുന്നാലോ പിന്നെ കുറ്റവും കുറവുകളുമായി,പലയിടത്തും നിന്നും ലോൺ അടവും ലീവിന് വരുമ്പോഴുള്ള കുറച്ചു നല്ല നാളുകൾക്കായുള്ള അടിച്ചുപൊളിയും ഒക്കെ ആകുമ്പോൾ വരുന്ന പൈസ തീർന്നു പോക്കറ്റ് കാലിയായി പോകേണ്ടി വരുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.. അന്നു ആ സമയത്തു 100 രൂപയുടെ വില നന്നായി തിരിച്ചറിയുന്നുണ്ട്.. ആ സമയത്തും കടം ചോദിച്ചു ചെന്നാൽ പിന്നെ പിന്നെ അല്ലാതെ സമയത്ത് ഉപകാരപ്പെടാൻ മാത്രം ഒന്നും കിട്ടാറില്ല.. പിന്നെ വരുന്ന സാലറിക്ക് കണ്ണും നട്ടു കാത്തിരിക്കലാണ് ശരാശരി.. ആർമിക്കാരുടെ അവസ്ഥ.. ഏകദേശം ആ ബാധ്യത ഒക്കെ തരണം ചെയ്ത് വരുമ്പോൾ അടുത്ത ലീവ് ആയിട്ടുണ്ടാകും,അതിനിടക്കാണ് പലരുടെയും വക കടം ചോദിക്കുന്നവർക്ക് ഉള്ളതുപോലെ കൊടുക്കുന്നതും, but ആരോട് പറയാൻ ആര് കേൾക്കാൻ... കൂടാതെ ഇതിനിടക്കാണ് ചേട്ടന് അമേരിക്കക്കാരനായത് കൊണ്ടു നേരിടേണ്ടി വരുന്ന അതെ അനുഭവങ്ങൾ ഞങ്ങൾ പട്ടാളക്കാർക്കും നേരിടേണ്ടി വരുന്നത്.. ഈ വീഡിയോ അത്രയ്ക്കും related ആയതുകൊണ്ടാണ് ഇതൊക്കെ പറയേണ്ടി വന്നത്.. ബോർ ആയെങ്കിൽ വായിക്കുന്നവർ ക്ഷമിക്കണം.. പിന്നെ shinoth ചേട്ടന്റെ contents വളരെ മികച്ചതാണ്.. Keep it up & Go ahead brother.. Full support ഇനിയും പലരും അറിയാൻ ആഗ്രഹിക്കുന്ന നല്ല നല്ല contents യുമായിട്ട് മുന്നോട്ട് പോകട്ടെ.. ആശംസകൾ ✌️✌️😊🥰🥰🥰
Hi Pratheesh .. Thank you so much for the support to my channel and share your thoughts and experiences…
Thank you for the service to our country.. salute
@@SAVAARIbyShinothMathew ❤
@@SAVAARIbyShinothMathew 🤝🤝😍🇮🇳
Your voice is very crisp. please think about starting a podcast. 😊
Thank You 😊 so much
Sthaym adipoli balance ane
Very good episode, Average Americans are hard working, and they have great civic sense.
Thank you 😊
എയർപോർട്ടിൽ ബാഗ് എടുത്തത് നന്നായി. നല്ല muscles and no വയറ് 👏👏👏
😂🤔🙏
Gym 🏋️♀️ 💪 man 👨 💪
താങ്കളെപ്പോലെയുള്ള യൂ ട്യൂ ബേഴ്സ് വളരെ വിരളമാണ് .ആകർഷകമായ സംസാരരീതി .ഒരു വിഷയം പല പ്രാവശ്യം പറയാതെ ഒഴുക്കോടെ യുള്ള വിവരണങ്ങൾ .തീർച്ചയായും അഭിനന്ദനങ്ങൾ.
Thank You 😊
Good video, good assessment of life here in US. As someone residing in Long Island, NY for the last 25 years, and as someone who has travelled quite a bit around the world, I can say few things. One, there is no other country in the world where the average, middle class leads such a high standard of living. There are people in Kerala who live in absolute luxury, but for that you need to be really wealthy either through business or inheritance. And it is only for a select few. But here in US the average middle class family can afford a lifestyle of a decent home, one car per family member, good food and living conditions. Second, there is always upward mobility. You come here, you start low but you move up. If you have the drive, the ambition and willing to work hard you will certainly move up. That is the story of millions of immigrants who came to these shores from all over the world throughout the last 250+ years of this nation's history.
Thank You 😊
Start a Channel and share your experience it would be great
8
👍
You just narrated my story. Been here in Boston for 35 years. This is the best country in the world !!!
ഒരു ജാടയുമില്ലത്ത പച്ചയായ മനുഷ്യൻ.. 😍😍
നമ്മൾ മൃഗങ്ങളെ നോക്കി സഹതപിക്കുന്നതിന് തുല്യമാണ് അമേരിക്കയും നമ്മുടെ സമൂഹവും തമ്മിലുള്ള ദൂരം...
Totally relatable and absolutely true
Shinoth, very well presented in 10 mins your observation on American life. loved your talk on how Kerala treats you as a visitor
Thank You 😊
Your narration is amazing, felt the emotions 🥺
Thank you 😊
Very nice presentation; fast, sarcastic (in a postive tone), interesting and open; all with a nice smile 😀. Keep it up dear👍🏻
Thank you 😊
Very very correct. Watching from Philadelphia
Thank You 😊
America ilum പ്രവില്ലേജ് ഉള്ള ആളുകൾ ഉണ്ട് എല്ലാവരും 17നവയസിലെ പണിക് പോകുന്നവര് ഒന്നും അലല്ലോ. And the disparity between rich and poor is very wide, private school il പഠിച്ചു ivy league college il പോകുന്നവര് ഒന്നും 17 വയസിൽ പണി എടുക്കുന്നവർ ആകില്ലലോ.
യൂറോപ്യന്മാരുടെ ഒരു life style ആണ് നല്ലത് എന്ന് തോനുന്നു , അവർക്ക് ഒരു better work life balance ഉണ്ട് . അമേരിക്കയിലു, japan, Korea ilum ഒക്കെ കൊരെ kastapadum പണവും .
ചേട്ടൻറെ വീഡിയോ കാണാറുണ്ടെങ്കിലും subscribe ചെയ്തിട്ടില്ലായിരുന്നു ചേട്ടൻറെ അവതരണ ശൈലിയും മനോഹരമായിരിക്കുന്നു എല്ലാവർക്കും മനസ്സാകുന്ന വിധത്തിലാണ് ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അമേരിക്കയിൽ പോയി എന്ത് പഠിക്കണം എന്ത് പഠിക്കേണ്ട എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എല്ലാത്തിനെയും കുറിച്ച് വളരെയധികം വ്യക്തമായ ധാരണയുള്ള ചേട്ടൻ ഉണ്ട് മറ്റുള്ളവർക്ക് അമേരിക്കയെ കുറിച്ച് അറിയണമെങ്കിൽ ചേട്ടനെ പരിചയപ്പെട്ടാൽ മതിയെന്ന് എന്നാൽ എനിക്ക് പറയാനുള്ളത് സർവതും അറിയാവുന്ന ഒരു വ്യക്തി സർവ്വ മംഗളം ഭവ..❤❤❤
Beautiful video. You are showing the US life as if through a calidoscope.Thank you ver much Shinoth mon
Thank You 😊
എന്റെയൊരു കാഴ്ച്ചപാടിൽ പൈസ മുടക്കുന്ന മുതലാളിക്ക് (യൂസഫലി ഒഴിച്ച് ) ഒരു വിലയും ഇല്ലാത്ത സ്ഥലം നമ്മുടെ നാടാണ് .
Schoolil economics padipikkanam...
Pakshe apol preshnam und... humanities okke padichu kazhina pinae LDF orikalum electionu jeyikaan patilla
Communism vaazhatte🥲
"തഗ്" കൾ നിറഞ്ഞ അടിപൊളി അവതരണം.ചേട്ടാ 👍😍
നമ്മൾ എത്ര ഉയർച്ചയുടെ ഉച്ചസ്ഥായിയിൽ എത്തിയാലും തിരികെ നോക്കിയാൽ കഷ്ടപാടന്റെയും സഹനത്തിൻറെച്ചം ഒരു കഥ ഉണ്ടാവും. സത്യസന്തമായി കാര്യങ്ങൾ പങ്കു വെച്ച ചേട്ടന് അറിനന്ദനങ്ങൾ.👍👍👍👍👍👍
Thank You 😊
Nice video and your calmness in explaining such a crazy situation in airport was excellent.
Thank you 😊
താങ്കളുടെ വീഡിയോകൾ കാണാൻ പ്രത്യേക രസമാണ്. നർമം കലർന്ന രസകരമായ ഭാഷയിൽ ഉള്ളത് തുറന്ന് പറയുന്ന താങ്കളുടെ അവതരണം വളരെയേറെ രസകരമാണ്
Thank You❤️
Even in Germany, the life is more difficult due high tax. After 5 years of work, I don't have flight charge for my family to visit may parents in India.
High taxooo why? Can you explain?
ഇവിടെ അമേരിക്കയിലും അതൊക്കെ തന്നെ അവസ്ഥ.. വർഷ വര്ഷം കിട്ടുന്ന tax refundum ജോലിയിൽ നിന്നും കിട്ടുന്ന പെർഫോമൻസ് ബേസ്ഡ് ബോൺസും മാത്രമാണ് എന്റെ ഏക സേവിങ്സ്
@simon abraham business nadakumo avide?
Mns Restaurant/cafe?
@@shoaiben4118 5 compulsory cuttings + about 30 percent tax on tax 5 level, that means. I get here only 5o percent salary. All expenses including rent, food, vehicle instalments, vehicle insurance and other number of insurances, vehicle tax, train monthly tickets etc. should be paid with the rest of 50 percent.
@@roysbn is nt it working in Germany worth
Panjabi house cinema kanda feel ay poy, orupadu chirichu ningal oru rakshayumila
Well explained .. proud of you brother . I can feel the struggles u have gone through ! 👍
Thank You 😊
👍
നിങ്ങളുടെ സംസാരം തന്നെ രസമാണ്. Good.....!
Thank You 😊
Well said Shino. I experienced the same thing in kerala when I went to my hometown from Europe.
Thank You so much
Eu il evideya
Shinoj അടിപൊളിയായി ക്കാര്യങ്ങൾ പറയുന്നു
പണി അത് നമ്മൾ ചെയ്യില്ല പണം
അത് എങ്ങിനെയും പിടിച്ചു പറിച്ചുണ്ടാക്കും വിയർപ്പിന്റെ അസുഖമുള്ള പരിഷകൾ.......
Nice, thanks for being frank and open, really appreciate that
നിങ്ങളിൽ നല്ലൊരു മോട്ടിവേഷൻ സ്പീക്കരേ ഞാൻ കാണുന്നുണ്ട്.. 🔥🔥
😃🙏
നിങ്ങളുടെ വാചകക്കസർത്ത് പെരുത്തയിഷ്ടം, ഇത് കേട്ട് മലയാളികൾക്ക് ഒരു ചെറു ചലനമെങ്കിലും ഉണ്ടായാൽ ആ ക്രെഡിറ്റും നിങ്ങൾക്ക് തന്നെ 🙏💓💓💓
Thank You 😊
As an American Malayalee - Pros : Have lot of freedom to do whatever I want to do. No one is going to question. Have done different jobs. Lot of good friends who help without expecting anything back.
Cons: Miss parents, get together with family and siblings. Beautiful Kerala landscape and food. Also high medical bills even if you have insurance.
Cons: 90% packed foods!
👍
ഫ്രണ്ട്സ് ന്റെ കാര്യം അങ്ങനെ ഉറപ്പിക്കാമോ ? നല്ലവരും മോശം ആൾക്കാരും എല്ലായിടത്തും കാണും
There is no cons only pros, you escaped from one of the shittest land in the Earth........
Cons: spend all money in America itself😀
*Good humour sense and very informative. സംസാരിക്കാൻ കുറച്ചു കഷ്ടപെടുന്നത് പോലെ തോന്നി. ഒട്ട ശ്വാസത്തിൽ എല്ലാം പറയുന്നത് പോലെ. ഒന്ന് കൂടി ഒന്ന് smooth ആക്കണം. കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടി.*
Anna again rocking. Precise to the point and you make Malayalam language worth listening
Thank You so much Sanil
Refrigerator
ഹൃദയഭേദകമായ വിവരണങ്ങൾ! Thank You Bro!👍
എന്റെ സവാരി നിങ്ങൾ നമ്മുടെ നാട്ടിലെ കാര്യം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു, കുറെ നാറിയ രാഷ്ട്രീയ കാരും ഇവന്മാരുടെ കുറെ വാലുകളും ആണ് നമ്മുടെ നാടിന്റെ ശാപം.. എയർപോർട്ടിലെ കാര്യം പറഞ്ഞത് വാസ്തവം തന്നെ.. അങ്ങിനെ കുറെ പരാദ ജീവിക്കൾ..
ആദ്യത്തെ ഒന്നുരണ്ട് വീഡിയോ കണ്ടപ്പോൾ എനിക്ക് നിങ്ങളോട് ദേഷ്യമായിരുന്നു.പിന്നീട് താങ്കളുടെ ശൈലിയുമായി പൊരുത്തപ്പെട്ടു.ഇപ്പോൾ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ.
Thank you so much
God bless you for the journey undertaken for the GEN Z.
നാട്ടിൽ ഒരു പണിയും ചെയ്യാതെ വീട്ടിൽ ഇരുന്ന് തിന്ന് കുടിച്ച്, അമേരിക്കയിൽ ആയി പോയി എന്ന പേരിൽ കമ്പനി പണി ചെയ്തു paycheck to paycheck ജീവിതം നയിക്കുന്ന സഹോദരങ്ങളെ മുക്കി ജീവിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. നാട്ടിൽ പോകുമ്പോ അവരുടെ വണ്ടിയിൽ ഒന്ന് കയറി സഞ്ചരിച്ചുപോയതിന് കൊടുത്തത് കൂടാതെ നാട്ടിൽ എങ്ങും ഇല്ലാത്ത കൂലി ചോദിച്ചു വാങ്ങിയ നല്ലവരായ ബന്ധുക്കൾ ഉണ്ട് ഞങ്ങൾക്ക്.
നല്ല ബന്ധുക്കൾ
So true. This bitter experience from Kerala is not only faced by NRI's but also Malayali's who are residing in other Indian states as well. Expectation level from others is so high for Keralites living in Kerala.
ഹായ് അനിയാ.. ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്... ഒരുപാട് ഇഷ്ടം.. നിങ്ങളുടെ തനി നാടൻ പ്രസന്റേഷനും മനോഹരമായ ലൊക്കേഷനുകളും.. നാട്ടിൽ വരുമ്പോൾ തമ്മിൽ കാണാൻ ആഗ്രഹം.. 🙏🙏🙏
ഞാൻ തട്ടീം മുട്ടീമിലെ അർജുനൻ ആയി അഭിനയിക്കുന്ന ആളാണ്.. പേര് ജയകുമാർ.. 🙏🙏🙏
oh... THANK YOU SO MUCH.. Programs ookke kannaarudu... theerhayum kananam ...
A very realistic and truthful presentation!! Love all ur videos bcoz they are always so genuine !! It s our 16th year here in the US , as we came from Dubai , initially it was a bit difficult to get adjusted to this fast track life , but in the end the way you live is up to to you . I have learned a valuable lesson here , that here nothing is free , You work you earn , America is land of opportunity no doubt , but it depends whether you make use of the opportunity ….. Thank you Lord for giving me the chance to come to this awesome country 🙏and May God Bless America
സാർ, വളരെ നല്ല അവതരണം. വ്യക്തമായ വിവരണം, അറിവുകൾ ---- ചാനലിനും, അങ്ങേയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ
"എനിക്ക് മുതലാളീനെ പിരിഞ്ഞിരിക്കാൻ പറ്റൂല "അതാണ് വീഡിയോ കാണാൻ ഞാൻ ഓടി വന്നേ 😜👍
Thank You 😂😂
Luggage
Well said!! People from Kerala think we have lots of Money Tree 🌳 in our backyard. We work hard for our money and it's for us, not to give away and make their life easier.
പള്ളിയും പാർട്ടിക്കാരും എനിക്ക് ഇഷ്ടപ്പെട്ടു... 😁✌🏼
Kollam
ഈ അമേരിക്കന്‍ മുതാളി കഥ കേട്ട് ഞാൻ കുറെ സമയം ഓര്‍ത്ത് ചിരിച്ചു കൊണ്ടിരിന്നു ഇതൊണ് നമ്മുടെ നാട് 30വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ എനിക്കും ഇതുപ്പോലെ അനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
ഷിജോ ബ്രോ ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് നമ്മുടെ റിലയൻസും ടാറ്റയും ബിർളയും ലുലു ഗ്രുപ്പുമൊന്നും ഇല്ലായിരുന്നെങ്കിൽ ഈ പണിയില്ലാതെ തെക്കു വടക്കു നടക്കുന്നവർ എന്ത് ചെയ്യുമായിരുന്നു എന്ന് !!!
മുതലാളിമാരെല്ലാം തുലയട്ടെ എന്ന മലയാള മനസ് ഇന്നും മാറിയിട്ടില്ല .. അപ്പനും അമ്മയും സമ്പാദിച്ചത് കൊണ്ട് ജീവിക്കുന്ന ഭൂരിപക്ഷവും സോഷ്യൽ മീഡിയയിൽ പുലികളെ പോലെ കുറ്റം പറയുന്നത് നമ്മൾ കാണുന്നു ... 15 വർഷം വിദേശത്ത് ജീവിച്ചത് കൊണ്ട് കുറച്ചെങ്കിലും പൊതുമരിയാദ പഠിച്ചു , വണ്ടി ഓടിക്കാൻ പഠിച്ചു , എനിക്കും എയർപോർട്ടിൽ ആദ്യകാലത്തു ഉണ്ടായ അനുഭവം താങ്കളും പറഞ്ഞു ...
Ningal Scene aan Chettaaa Pwolich Video. The way you express relevant points are simply awesome😻😻
Thank You 😊
😄😄😄😄നമിച്ചു അണ്ണാ ചിരിയും ചിന്തയും ഒരുപോലെ തരുന്നു 🔥sprrr🙏
ഒരു studentinu പോലും സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ പറ്റുന്ന ഒരിടം. ലോൺ ആണേലും വീടും കാറും ഒക്കെ 99% പേർക്കും സ്വന്തമാക്കാൻ പറ്റുന്നത് വലിയ കാര്യമല്ലേ. കുറച്ചു ഒക്കെ സേവ് ചെയ്യാനും കൂടി പഠിച്ചാൽ അല്ലലില്ലാതെ old ageum കഴിച്ചുകൂട്ടാം.. അത്ര ഒക്കെ പോരെ ഒരു ജീവിതത്തിനു അഴിമതിയില്ല, എവിടെയും ഒരു അടുക്കുംചിട്ടയുമുള്ള ലോകം കേരളത്തിലെ ee അഴിമതി കൂട്ടിൽ നിന്നും രക്ഷപെട്ടതിനു ഈശ്വരനോട് നന്ദി പറയുക
Very true,
But happy to work in America,
I think we get real appreciation of our duties , and as you said we learn how to take care ourselves.
Nice presentation brother..love it
ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ളവ ഇന്നത്തെ വീഡിയോയിൽ ഉണ്ടായിരുന്നു....
എപ്പോഴത്തയും പോലെ Presentation നു 100/100
ഈ യൂറ്റൂബ് ചാനൽ എന്നത്തേക്കും നിലനിർത്താൻ സ്റമിക്കണം ബ്റോ.....
Thank you so much for the support Bro
ആദ്യം തന്നെ പറയട്ടെ ... വളരെ നല്ല അവതരണം. പ്രവാസികളായ എല്ലാവർക്കും അവരുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ നിങ്ങളുടെ അനുഭവുമായി താരതമ്യപെടുത്താൻ സാധിക്കും എന്നുറപ്പ്. നാട്ടിൽ പോയി Settle ആകാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. പ്രവാസിയോടുള്ള അവരുടെ കാഴ്ചപ്പാട് ഓർക്കുബോൾ അയ്യോ വേണ്ട ... ഇവിടെ തന്നെയങ്ങ് കൂടാം എന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. എന്തൊരു ഹതഭാഗ്യവാന്മാരാണ് പ്രവാസികൾ😭
It's not just america, if you are finally decently settled you are target for such people. First thing one should do is to remove personal information from social media sites. No photos of home cars holidays and lifestyle. People judge you too soon without knowing how much you have endured to get there
Q
Excellent video chetta 🙌 ellam ettavum churukki most powerful aaytu avatharippich
Hi Shino well said,it is strange to hear all the comments when you visit Kerala.
👍👏thank you for the information
Fantastic clear
Short and sweet!!well presented. Thank you
Thank you 😊
Similar experience for me too on my Nostalgic Kerala visit 🤔
ഷിനോദ് ചേട്ടായി എങ്ങനെ അമേരിക്കയിൽ എത്തി, നാട്ടിലെ ജോലി എന്തൊക്കെയായിരുന്നു.. എന്നുള്ള കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Initially I think to skip this video, but i stick into it, you presentation is simply 🎊🙌👍
Thank You 😊
ബ്രോ...videos മിക്കതും കാണാറുണ്ട്. Good and informative....
Thank you ☺️
Very nice and informative video about life in the US. I live in the Middle East but half my family in the US. Many people ask me - “ Why don’t you move to the US ? “ because most people think life is very easy there. You have painted a very clear picture of life in the US and the initial struggles people have to endure. ❤️💕
താങ്കളുടെ വീഡിയോ കൾ കണ്ടിരിക്കാൻ എനിക്ക് ഇഷ്ടമാണ് കാരണം അത്രക്കും സത്യമായ കാര്യമാണ് താങ്കൾ പറയുന്നത് 💕💕🌹🌹🙏
Thank You 😊
Hello chettah,
I am a regular viewer of your videos. Can you do a video about how you reached USA and what you had been done in kerala, about your family, about your present job, your wifes occupation etc etc.
Hi Midhun .. thank you for the support.. some of my info are in this video..ruclips.net/video/-cZBK9Cz3t8/видео.html
Vallavanteyum veettukaryam arinjittu ninakenta
Shinodh ഒരുവിധം പ്രവാസി ആളുകൾക്കൊക്കെയു ള്ള അനുഭവങ്ങളാണ് താങ്കൾ പറഞ്ഞത് 👌
Thank You 😊
Video കാണുന്നതിന് മുൻപ് കമൻ്റ്..കാരണം വീഡിയോയുടെ ലാസ്റ്റ് പറയുന്ന കമൻ്റ് കേട്ടിട്ട് ആണ് സാധാരണ കമൻ്റ് ഇടാരുള്ളത്
Thank You 🙏
@@SAVAARIbyShinothMathew എന്നും ഉള്ളത് പോലെ നല്ല വീഡിയോ..
adipoli...chettante presentation adipoliyaaa.......
The Same situation in Calicut Airport Also അവിടെ നമ്മൾ പുറത്തിറങ്ങിയാൽ യൂണിയൻ കാർ വളയും ദിർഹം മാത്രമേ എടുക്കുകയുള്ളൂ
Contentful video in this year, You are Amazing
Wonderful video ♥️
Thank you 😊
Good Video .👍👍 അമേരിക്കയിലെ ജീവിതത്തെക്കുറിച്ചോരു ധാരണ കിട്ടി
Well said about American life. Congratulations
Exactly bro... same my feelings...👍
No words to say! Hilarious and an eye-opening description of the reality of USA life!
ആദ്യമായി താങ്കളുടെ വീഡിയോ കാണുന്ന ഞാൻ 😄😄😄. അമേരിക്കൻ മുതലാളിയുടെ വിവരണം വളരെ നന്നായി ഇഷ്ടപ്പെട്ടു 👍🏻.സത്യം ആയ കാര്യങ്ങൾ മാത്രം 😍😍😍❤️❤️❤️.
Thank you 😊
മുതലാളിയുടെ സംസാരം കേട്ടോണ്ടിരിക്കാൻ എന്ത് രസാ😂 ഒട്ടും ബോർ അടിപ്പിക്കാത്ത അവതരണം👌🏻
😂😂Thank you
Ninghale pole thurannu parayunnavar churukkam ! Njn oru malayali ann . Hatts off . And god bless u nd ur family
Canada and usa compare cheyo sir new updates... 🙂
Hats off to your video. You speak the truth and appreciate sharing the info. I am also from the city. Hope meet you someday if you are in the city.