വീട് എന്നും ഇന്നും ഒരു സ്വപ്നമാണ്. ഇനി കുട്ടികളിലാണ് പ്രതീക്ഷ അവർ വീട് വെക്കും ദൈവം അനുവദിച്ചാൽ. വളരെ മനോഹരം ആയ വീട് ഇതുപോലെ keep ചെയ്യുക. വീട് കാണാനാണ് കേറി നോക്കിയത്. മനസ്സ് നിറഞ്ഞു. നമുക്ക് സ്വന്തമായി ഇല്ലെങ്കിലും മറ്റുള്ളവർക്ക് കിട്ടുമ്പോൾ നല്ല സന്തോഷം 🙏🏻🙏🏻🙏🏻 god bless ❤️❤
8 ലക്ഷത്തിനു ലാഭമായല്ലോ എന്നോർത്തു സന്തോഷിച്ചു. ശരിക്കുള്ള price കേട്ടപ്പോ ജെട്ടിപ്പോയി bro...ഒരു വീട് സ്വന്തമാക്കിയതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട്. വീടില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്കേ ആ സന്തോഷം എത്രയാ എന്ന് ശരിക്കും അനുഭവിക്കാൻ സാധിക്കുന്നുണ്ട്. ഇത്രയും സാധനങ്ങൾ നിങ്ങള്ക്ക് നൽകിപ്പോയ ആ കുടുംബത്തെയും നിങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
നല്ല മനുഷ്യരെ കാണൂ ജനമേ.... ഒരു ക്രിസ്ത്യാണി തന്നതാണ് അല്ലെ.... ഇതാണ് യഥാർത്ഥ ദൈവ വചനം പഠിച്ചാൽ... ക്രിസ്തു എന്ന ഒരേ ഒരു സത്യ deivathe അറിഞ്ഞു അവൻ വഴി സ്വീകരിച്ചാൽ... ഇന്നാട്ടിൽ ജനൽ.. ജനൽ ക്കമ്പി പോലും പിഴുതു വിൽക്കാൻ നോ ക്കി വിറ്റു കാശാക്കും..... An indian ( hindu) in america..... പക്ഷെ ഇവിടെ ഹിന്ദുത്വ മത തീവ്ര ത... ആക്രമണം....
For buying a house, the real estate agent, for a commission,either from the buyer/seller or both, who will do all documentation including bank loans of a longer duration. The seller will usually shell out around 30000$ and the rest will be loans. At present rate of interest on the housing loan will be around 4%.
ചേട്ടന് അമേരിക്കയിൽ വീട് ഇവിടെ നാട്ടിൽ ഒരു തുണ്ട് സ്ഥലം ഇല്ലാത്ത ഞാൻ 15 വർഷമായി വാടകക്ക് ഇരിക്കുന്നു സർക്കാർ ലൈഫ് പദ്ധതിൽ വിളിക്കും എന്നു കരുതി ജീവിക്കുന്നു
പുറത്ത് നിന്ന് കണ്ടപ്പോൾ ഇത്രയും.. പ്രതീക്ഷിച്ചില്ല എന്തായാലും നല്ല ഒരു വീടാണ്.......🏠 ആ സാദനങ്ങൾ വച്ച് പോകാൻ കാണിച്ച നല്ലമനസ്സിനുടമക്ക്..... ഒരു comment ഇരിക്കട്ടെ...👣 😌...8lk എന്ന് കേട്ടപ്പോൾ.. ഞാൻ കരുതി ഇന്ത്യൻ rupees ആണെന്ന്... പിന്നെ അല്ലേ മനസിലായത്... Doller ആണെന്ന് 😬
ആദ്യ ആയിട്ടാ വീഡിയോ കാണുന്നെ ഒരുപാട് സന്തോഷം തോന്നി ഒരു വീട് കുറേ നാളത്തെ സ്വപ്നം ആണ് ഇത് വരേം നടന്നിട്ടില്ല, ഒരു വീട് വാങ്ങിയ ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം തോന്നി
ഇങ്ങള് ഭാഗ്യവാൻ ആണ് ഭായ്. ഫർണിച്ചർ വാങ്ങാൻ ഉള്ള ഫണ്ട് ലാഭം 👍👍. ഇവിടെ Charlotte NC. 300k- 350k മാക്സിമം വിലയുള്ളു 1800qf വീടിനു അതും പുതിയ കൺസ്ട്രക്ഷൻ. But not expensive here 👍
Congratulations 🎉 I am happy that you bought your house. 3.5 years ago I bought a new house, and I had to pay no loan, by God's grace, and because of my father.
Normally a house in a suburb of US will be 3 storied,a basement with a garage first floor with 2 sitting rooms, 1 dining room,a patio and lawn and first floor with 3 bedrooms. The house will have 3 bathrooms. Will be equipped with a fireplace, central a c, heater, washing machine, fridge, dish water, micro wave owen, owen and plenty of covered storage place. The standard price will be between 7.5 to 8 lakh US $.
Innaanu thankalude video kandath..veedu 👌.. god bless .. nannaayirikkatte... oru doubt koodi ndu... Keralathile pole avideyum veedu vakkumbo vaasthu nokkumo...
The last part was really touching.The letter ! Some time before they lived in that house and raised their children happily and when they became old and left the nest😢.All their baby birds flewed away from her ...... leaving her alone
Superb home Sreekumar Ji… loved the house.. ❤️💕 esp., the hall with pool table… better than living in an apartment… !!! I think in LA that’s somewhat a good price for a home this size… I have some relatives in the LA area. They keep telling me about the high prices and cost of living there, high city taxes, garbage taxes etc., Absolutely loved it. Good neighborhood as well…
@@MeenBhrandan Previous owners are jolly good people to have left you so much stuff. Such a large fridge and it looks new. Also many TVs. And tons of other stuff. Genuinely nice folk I’m sure… ❤️💕
Congragulations Brother.... You are a Lucky Man... Beautiful House with all facilities..... Also Congragulations to Previous owner for Good Heart...... 🌹🌹
വീട് ചേട്ടൻ വാങ്ങിയെങ്കിലും ഒരു മലയാളി എന്ന നിലയിൽ എനിക്കും സന്തോഷമായി....മാസ്റ്റർ ബെഡ് റൂമിലെ exit Dor പ്രത്യേകം ഇഷ്ടായി..... വില കേട്ടപ്പോള്ള നടുക്കം മാറാൻ സമയമെടുക്കും !....
Positive energy in video itself. Good luck They gave you many things free with full mind. That they are happy to see you occupy. That’s a good sign. You will prosper may god bless you
അമേരിക്കയിൽ സ്വന്തമായി ഒരു വീട് ചേട്ടൻ വങ്ങിയതിൽ സന്തോഷം .GOD BLESS YOU 😍😍😍
വീട് എന്നും ഇന്നും ഒരു സ്വപ്നമാണ്. ഇനി കുട്ടികളിലാണ് പ്രതീക്ഷ അവർ വീട് വെക്കും ദൈവം അനുവദിച്ചാൽ. വളരെ മനോഹരം ആയ വീട് ഇതുപോലെ keep ചെയ്യുക. വീട് കാണാനാണ് കേറി നോക്കിയത്. മനസ്സ് നിറഞ്ഞു. നമുക്ക് സ്വന്തമായി ഇല്ലെങ്കിലും മറ്റുള്ളവർക്ക് കിട്ടുമ്പോൾ നല്ല സന്തോഷം 🙏🏻🙏🏻🙏🏻 god bless ❤️❤
😊🙏
മക്കളുണ്ടാക്കി യ വീട്ടിൽ കിടക്കുന്നതിലും നമുക്ക് നല്ലത് നമ്മൾ തന്നെ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ കിടക്കുന്നതാണ് അനുഭവം ഗുരു
Inshalla
@@saleenathomasthomas7768makkale cheruppam muthal thanne shathrukkal akki valarthaathirunnalum mathi
സൂപ്പർ വീട് താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏
അമേരിക്ക പോലൊരു സ്ഥലത്ത് ഇത്രയും നല്ല വീട് വാങ്ങാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം.. എന്നാണെങ്കിലും എല്ലാവിധ ആശംസകളും നേരുന്നു
നല്ല അടിപൊളി വീട് 🏡
ആ സാധനങ്ങൾ അവിടെ വച്ച് പോവാനും വേണം നല്ലൊരു മനസ് ❤️😘
❤️
അതിനും ചേർത്തുള്ള വില ആയിരിക്കും വാങ്ങിയിരിക്കുക.
നന്മയുള്ള മനസിന്റെ ഉടമയാണ് സർ, നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️
Thank you ❤️
സൂപ്പർ വീഡിയോ എവിടെ ആണങ്കിലും സ്വന്തമായി ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്
🤗
നന്മനിറഞ്ഞ മനസിന്റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം, ആശംസകൾ മീൻഭ്രാന്തൻ സഹോ👍
Thank you
8 ലക്ഷം ഡോളർ ഏകദേശം 6 കോടി 62 ലക്ഷം ഇന്ത്യൻ രൂപ. അഭിനന്ദനങ്ങൾ.. ചേട്ടാ!!!
6 crore indian rupees
8 ലക്ഷത്തിനു ലാഭമായല്ലോ എന്നോർത്തു സന്തോഷിച്ചു. ശരിക്കുള്ള price കേട്ടപ്പോ ജെട്ടിപ്പോയി bro...ഒരു വീട് സ്വന്തമാക്കിയതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട്. വീടില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്കേ ആ സന്തോഷം എത്രയാ എന്ന് ശരിക്കും അനുഭവിക്കാൻ സാധിക്കുന്നുണ്ട്. ഇത്രയും സാധനങ്ങൾ നിങ്ങള്ക്ക് നൽകിപ്പോയ ആ കുടുംബത്തെയും നിങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
Thank you Anitha 😊
Ellam sariyakumennu viswasikkam god anugrahikkatte
നല്ല മനുഷ്യരെ കാണൂ ജനമേ.... ഒരു ക്രിസ്ത്യാണി തന്നതാണ് അല്ലെ.... ഇതാണ് യഥാർത്ഥ ദൈവ വചനം പഠിച്ചാൽ... ക്രിസ്തു എന്ന ഒരേ ഒരു സത്യ deivathe അറിഞ്ഞു അവൻ വഴി സ്വീകരിച്ചാൽ... ഇന്നാട്ടിൽ ജനൽ.. ജനൽ ക്കമ്പി പോലും പിഴുതു വിൽക്കാൻ നോ ക്കി വിറ്റു കാശാക്കും..... An indian ( hindu) in america..... പക്ഷെ ഇവിടെ ഹിന്ദുത്വ മത തീവ്ര ത... ആക്രമണം....
@@srlittilemarysabs2138 നീയെതാ വർഗീയ വാണമേ
@@srlittilemarysabs2138 തൻ്റെ തലയ്ക്ക് വല്ല അസുഖമുണ്ടോ ?
In USA in all most houses owner will leave ninety percent furniture. It is not a rare thing.
ഇതൊക്കെ കാണുമ്പോൾ സന്തോഷം....... വീടില്ലാത്ത എനിക്കു ഒരിക്കലും ഒരു വീട് സ്വപ്നം കാണാൻപോലും പറ്റില്ല.....
For buying a house, the real estate agent, for a commission,either from the buyer/seller or both, who will do all documentation including bank loans of a longer duration. The seller will usually shell out around 30000$ and the rest will be loans. At present rate of interest on the housing loan will be around 4%.
ചേട്ടന് അമേരിക്കയിൽ വീട് ഇവിടെ നാട്ടിൽ ഒരു തുണ്ട് സ്ഥലം ഇല്ലാത്ത ഞാൻ 15 വർഷമായി വാടകക്ക് ഇരിക്കുന്നു സർക്കാർ ലൈഫ് പദ്ധതിൽ വിളിക്കും എന്നു കരുതി ജീവിക്കുന്നു
🥺
😪
സ്വന്തമായി ഒരു വീട്.... എന്റെയും സ്വപ്നം.. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏
Athum america ile California il
പുറത്ത് നിന്ന് കണ്ടപ്പോൾ ഇത്രയും.. പ്രതീക്ഷിച്ചില്ല എന്തായാലും നല്ല ഒരു വീടാണ്.......🏠 ആ സാദനങ്ങൾ വച്ച് പോകാൻ കാണിച്ച നല്ലമനസ്സിനുടമക്ക്..... ഒരു comment ഇരിക്കട്ടെ...👣 😌...8lk എന്ന് കേട്ടപ്പോൾ.. ഞാൻ കരുതി ഇന്ത്യൻ rupees ആണെന്ന്... പിന്നെ അല്ലേ മനസിലായത്... Doller ആണെന്ന് 😬
Yes,avar nalla family aane
@Ayisha RadhaKrishnan. 8lakh dollar=6.5 crore
Nice house in California. California is very very expensive area
8 lakh എന്ന് കേട്ടപ്പോൾ ഞാനും ഇന്ത്യ വിട്ടു അമേരിക്കക്ക് പോകാമെന്ന് ഒരു നിമിഷം ആശി ച്ചു പോയി 😄😄😄😄😄😄
@@DeviKrishna-vn5ws നമ്മുടെ 8 ലക്ഷം നമുക്കെങ്ങനെ വിലമതിക്കുന്നുവോ അത്രേയുള്ളു അമേരിക്കയിൽ 6.5 കോടി.
സൂപ്പർ വീട് ചേട്ടാ.. CONGRATS ❤️
Bar ആരും തന്നിട്ടു പോകില്ല😂
Athe sheriya Unniyetta 😁
Hi
വളരെ നല്ല വീട്. 👍
Thank you
Breaking bad le Heisenberg nte veedu pole thonniyavar undo 😁
S bro... Same
😂correct athe pole indd
Crct😁
Lol 😂 one day , sreekumar ettante padam varuo pathrathil 😂😂😂
athe athe.. kodali mattavanmar vechittu poyathayirikkum.. Garagil aanu laab. 🙂
എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ ❤
Nalla manasulla thangalk Allah eniyum pradhilshikatha Anugrahangal tharum nanmayulla mansumayi jeeviku sandhoshathode jeevikan kazhiyatta nallathe varu
കൊള്ളാം നല്ല വീട് 👍
ചേട്ടായി.... വിശദീകരണത്തിലുള്ള നിഷ്കളങ്കത എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ആദ്യ ആയിട്ടാ വീഡിയോ കാണുന്നെ ഒരുപാട് സന്തോഷം തോന്നി ഒരു വീട് കുറേ നാളത്തെ സ്വപ്നം ആണ് ഇത് വരേം നടന്നിട്ടില്ല, ഒരു വീട് വാങ്ങിയ ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം തോന്നി
ഇങ്ങള് ഭാഗ്യവാൻ ആണ് ഭായ്. ഫർണിച്ചർ വാങ്ങാൻ ഉള്ള ഫണ്ട് ലാഭം 👍👍. ഇവിടെ Charlotte NC. 300k- 350k മാക്സിമം വിലയുള്ളു 1800qf വീടിനു അതും പുതിയ കൺസ്ട്രക്ഷൻ. But not expensive here 👍
Athe 1😊👍
Congratulations 🎉
I am happy that you bought your house.
3.5 years ago I bought a new house, and I had to pay no loan, by God's grace, and because of my father.
Thank you
വീട് അടിപൊളിയാണ് ശ്രീയേട്ടാ 👌👌
Thank you
മനോഹരമായൊരു വീടായല്ലോ 👍🏻👍🏻
Congratulations and good to know you bought the house in LA. Enjoy your new home while we enjoy your cooking videos. All the blessings!
❤
Normally a house in a suburb of US will be 3 storied,a basement with a garage first floor with 2 sitting rooms, 1 dining room,a patio and lawn and first floor with 3 bedrooms. The house will have 3 bathrooms. Will be equipped with a fireplace, central a c, heater, washing machine, fridge, dish water, micro wave owen, owen and plenty of covered storage place. The standard price will be between 7.5 to 8 lakh US $.
6 കോടി 40 ലക്ഷം 🔥🔥🤝🤝
എനിക്ക് ആ വീട് ഇഷ്ടായി.. അടുക്കള ഗംഭീരം... എല്ലാം കൊള്ളാം.. ഭിത്തിയിലെ കോടാലി മാറ്റുമോ please.. അത് മാത്രം നെഗറ്റീവ് vibe.. 🙏🏻
ഒരു കേരള ലുക്ക്. വരാന്ത കൊള്ളം . നമ്മുടെ നാട്ടിലാണെങ്കിൽ വീടുവിറ്റാൽ ഫാൻ വരെ ഊരിയെടുത്തോണ്ടു പോയേനേം. സന്തോഷമായി ജീവിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
Screw -Vere...
അപ്പോൾ മൊത്തത്തിൽ ലഭം ആയി എന്ന് അർത്ഥം...
Congratulation 👍
Congratulations!! Best wishes...looking forward to seeing lots of cooking in your backyard...
Supper house .. നന്നായി വരട്ടെ .. മീൻ വീടിയോ പ്രദീഷിക്കുന്നു ...
Congrats MB & Family !!
Thank you!!
അത് fireman axe ആണ്. അതും fireman equipment ന്റെ സാധനങ്ങൾ ആണ്.
വളരെ നല്ല വീടാണ് ഒരുപാട് സന്തോഷം ആയി അവിടെ നിങ്ങൾ മേടിച്ചതിൽ ❤❤
വീഡിയോ വളരെ ഇഷ്ട്ടപെട്ടു മൊത്തത്തിൽ നല്ല നല്ല സ്ഥലം നല്ല വില താങ്ക്യൂ ചേട്ടാ ഗോഡ് ബ്ലെസ് യു🌹🌹🌹🌹🌹🌹🌹🌹
വീട് ഇഷ്ടപ്പെട്ടു.. കൊള്ളാം. Congrats. 💐
Thank you ❤️
Old house owner super..god bless you all
Superb house 👏
Innaanu thankalude video kandath..veedu 👌.. god bless .. nannaayirikkatte... oru doubt koodi ndu... Keralathile pole avideyum veedu vakkumbo vaasthu nokkumo...
Illa
Congratulations! Enjoy your new home! You guys are lucky they left so many memories and material things for you guys to enjoy. Once again enjoy.
Thank you so much!!
The last part was really touching.The letter ! Some time before they lived in that house and raised their children happily and when they became old and left the nest😢.All their baby birds flewed away from her ...... leaving her alone
Congrats...Interest rate is increasing day by day in the US because of impending recession. Middle class people cant afford the monthly Mortgage
Yeah
ശ്രീച്ചേട്ടന്റെ പുതിയ വീട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. എല്ലാവിധ മംഗളങ്ങളും നേരുന്നു
😊🙏
എനിക്ക് വീടില്ല സ്ഥലവും ഇല്ല, ദൈവം നിങ്ങളെ അനുഗ്രഹിച്ചല്ലോ 👍👍🙏
നിങ്ങൾക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Very happy for you meenbadra, love from PA
നാട്ടിലെ വീട് 👍👍👍 വീഡിയോ സൂപ്പർ വീഡിയോസ് 💕
വീട് കൊള്ളാം നന്നായിട്ടുണ്ട് പുതിയ വീട്ടിൽ നിന്നുള്ള കുക്കിംഗ് വീഡിയോസ് ഉടനെ പ്രതീക്ഷിക്കുന്നു
Congratulations.
Beautiful house , so much space.
Wish you and your family the very best 🙏
8ñ
എല്ലാവിധ ആശംസകളും നേരുന്നു
സുഖവും സന്തോഷവുമായ ജീവിതം നേരുന്നു
Congratulations 👍👏
അതിമനോഹരം അഭിനന്ദനങ്ങൾ 💐💐☝️🏅🏅
Congrats Chetan ..
Thank you
Congratulations 👏👏👏👏❤️Beautiful homes 🏡
Beautiful 🏠🏠🏠🏠🏠 you are lucky chetta...pazhaya udama nallaoru manushan...keralathil arunengil nthengilum bakki kittiyal bhagiyam....
All the best chetta. Always a dream to own a house. 🙏🏽🙏🏽. Time to make your own memories with your family. JJP Philadelphia
Thank you Jaison ❤️
Wow 2 of my favourite vloggers together!!!
Same😀😀
Hi,JJP. I love your videos
അടിപൊളി വീട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
സൂപ്പർ വീടാണല്ലോ ശ്രീയേട്ടാ 😇
😊
Congratulation. It is v.spacious . Even my son want to buy a house in Canada . God bless u.
നമ്മുടെ നാട്ടുകാർ ആണെങ്കിൽ മുട്ടുസൂചി പോലും വെക്കാതെ ആണ് അവർ തൂത്തുവാരി കൊടുക്കും 😂
😂
Fan,vara urokondu pogum,chila thaddigal
വീട് അടിപൊളിയായിട്ടുണ്ട് സംസാരിക്കുമ്പോൾ ഫാഗം എന്ന് പറയരുത് ഭാഗംഎന്ന് പറയുക
Congratulations my friend.💐. Can't believe you get house in LA for 800,000. Great.
Yes, thank you
കോടാലി അല്ല ഫയർ ആക്സ് ആണ്, ഫയർ മാന്റെ യൂണിഫോം ന് കൂടെ ഉള്ളതാണ്
Congratulations❤️👍
Thank you 🤗
ആ കുറിപ്പ് 🗞️ശെരിക്കും ഫീൽ ആയിപോയി
Superb home Sreekumar Ji… loved the house.. ❤️💕 esp., the hall with pool table… better than living in an apartment… !!! I think in LA that’s somewhat a good price for a home this size… I have some relatives in the LA area. They keep telling me about the high prices and cost of living there, high city taxes, garbage taxes etc., Absolutely loved it. Good neighborhood as well…
Yes correct, it's everything expensive here
@@MeenBhrandan Previous owners are jolly good people to have left you so much stuff. Such a large fridge and it looks new. Also many TVs. And tons of other stuff. Genuinely nice folk I’m sure… ❤️💕
So refreshing to see such nice people with good comments
Your presentation is so good ....keep going...god bless...
Very good house and u are lucky to get everything included in the house 👍👍👍❤️
Yes😊
Super...😍
സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിതം മുന്നോട്ട്..... പോവട്ടെ...! 🙏
Thank you 🙏
Nice 🏡 home 👌👌👌👌
നമ്മുടെ വണ്ടി, നമ്മുടെ വീട്, അതും അമേരിക്കയിൽ, ഞങ്ങൾ അമേരിക്കയിൽ വന്നാൽ താമസിക്കാമല്ലോ അല്ലേ..
👍
Nice compact house. Congratulations and best wishes!
Shinoth ബ്രോയോടുള്ള അതെ ഈ ബ്രോയോടും തോന്നുന്നു...ഞാൻ late ആയി ഈ ചാനൽ കാണാൻ...ബ്രോ പൊളി home...😍😍😍
Congratulations on your home chettaa✨✨🎁. Waiting for part 2 house video.
❤️
Kodikal akumennanallo kettirikkunnathe. Uk, Australiya ellam kodikal venam. 8 lack aviswasaniyam. Ethra year ayi vangitte.
നാട്ടിൽ ആരെങ്കിലും വീട് വിറ്റിട്ടു പോകുകയാണേൽ അവിടുത്തെ ചുള്ളികമ്പു വരെ പെറുക്കി കെട്ടി കൊണ്ട് പോയേനെ 😂😂😂😂
Ivar oru $ 10k yude items ivide tannitte poi
Pever of melayali 😌🤣
Avida etiya nilaki kurchu kappaum kurumulakum adakaum vchupidipicholo taa 🥰🥰
Happy to hear that you bought a new home ✌🏻✌🏻 stay happy💙
That is a fireman's ax. Look like an antic ax. keep the helmet and ax as a set, Good luck
Congragulations Brother.... You are a Lucky Man... Beautiful House with all facilities..... Also Congragulations to Previous owner for Good Heart...... 🌹🌹
കോടാലി അല്ല Fire axe ആണ്. This will use in case of for to break the locked rooms to escape..
കോളടിച്ചല്ലോ .നല്ല വീട്👍
നന്നായിട്ടുണ്ട് വീട് 👍👍ആശംസകൾ ❤❤❤❤
Congrats Sreekumar Bhai...Feels so happy for you !! may God bless you & your family. 👍👍😊😊
നല്ല വീട്
എനിക്ക് ഇഷ്ടപ്പെട്ടു
Clarks family
They are good
I like them
❤️
Congrats .......Meen Brantha.........Even being in Chicago our double story house ....... coasting only 3 c r INR . All the best ......carrry on.
Yes, ivide nalla expensive aane
വീട് ചേട്ടൻ വാങ്ങിയെങ്കിലും ഒരു മലയാളി എന്ന നിലയിൽ എനിക്കും സന്തോഷമായി....മാസ്റ്റർ ബെഡ് റൂമിലെ exit Dor പ്രത്യേകം ഇഷ്ടായി..... വില കേട്ടപ്പോള്ള നടുക്കം മാറാൻ സമയമെടുക്കും !....
അടിപൊളി ശ്രീയേട്ടാ,, 🔥🔥🔥👍🏻✌️❣️🥰
Comgratulations for your new house...
Super. Daivam anughrahikatte. Loan ethrayum pettennu adachu theerkkaan pattatte. God bless you.
Very good house sir…In California for that price excellent.
സ്റ്റോറേജ് സൂപ്പർ 🥰കിച്ചൺ സൂപ്പർ 🥰
Positive energy in video itself. Good luck
They gave you many things free with full mind. That they are happy to see you occupy. That’s a good sign. You will prosper may god bless you
ശ്രീയേട്ടാ അനുമോദനങ്ങൾ 💐
ഉഗ്രൻ വീട് 🏠 God bless you
ഇതിൽ കൂടുതൽ എന്തു വേണം! പൊളി വീട്..... നന്നായിട്ടുണ്ട്