(Part 1) അമേരിക്കയിൽ വേസ്റ്റ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെ || Waste Management system in USA

Поделиться
HTML-код
  • Опубликовано: 9 мар 2023
  • Hello friends
    In this video I am showing the procedure of Waste Management system in USA.
    Facebook :
    Meenbhrandan...
    Instagram : / meenbhrandan

Комментарии • 1,7 тыс.

  • @musthafatc7321
    @musthafatc7321 Год назад +2654

    അമേരിക്കൻ രാഷ്ട്രീയം അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയും നമ്മുടെ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയും. അത്രേയുള്ളൂ വ്യത്യാസം.

    • @peterc.d8762
      @peterc.d8762 Год назад +24

      കറക്ട്

    • @fridge_magnet
      @fridge_magnet Год назад

      അതൊക്കെ വെറുതെ ആണ്. അവിടത്തെ politicians എല്ലാം corrupt ആണ് എന്നാണ് അവിടത്തെ ആൾക്കാർ പറയുന്നത്. ഇവിടത്തെ പോലെ കൈക്കൂലി അല്ല . They call it lobbying. ആഴ്ചയിൽ രണ്ടു ദിവസം ആളുകളെ തോക്ക് വെച്ച് കൂട്ടക്കൊല ചെയ്താലും gun control കൊണ്ട് വരാൻ പറ്റാത്തത് അത് കൊണ്ടാണ്. ഇന്ത്യയെ compare ചെയ്യുമ്പോൾ 100 ഇരട്ടി മെച്ചമാണ് though

    • @akhilakhi2580
      @akhilakhi2580 Год назад +96

      വളരെ ശരി ആണ് പക്ഷെ ഇതൊക്കെ അംഗീകരിക്കുന്നവർ ഒരു രാഷ്ട്രീയതാല്പര്യങ്ങളും ഇല്ലാത്ത കോമൺ സെൻസ് ഉള്ള കുറച്ചു പേര് മാത്രം ആണേ അല്ലാത്തവർ വന്ന് ന്യായീകരിച്ചു മെഴുക്കും

    • @panjarakunju2410
      @panjarakunju2410 Год назад +15

      അതുതന്നെ

    • @sureshchithaly
      @sureshchithaly Год назад +46

      LDF വീണ്ടും വരട്ടെ കുറച്ചുകൂടി ശരിയാക്കാൻ ബാക്കിയുണ്ട് (അടുത്ത പ്രാവശ്യവും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ അപേക്ഷിക്കുന്നു )

  • @akhilmadhavan4247
    @akhilmadhavan4247 Год назад +1203

    എല്ലാ സൗകര്യമുണ്ട്.. ആദ്യം വേണ്ടത് ബുദ്ധി യുള്ള മന്ത്രിമാർ ആണ്..

    • @sarannyamathewcherukara7123
      @sarannyamathewcherukara7123 Год назад

      ruclips.net/video/2KpfHYq6PhA/видео.html

    • @faizansonu600
      @faizansonu600 Год назад +4

      Yes

    • @jonmoxley1675
      @jonmoxley1675 Год назад +3

      @Nishanth Nedumbassery milk is good for health

    • @ModX99_YouTube
      @ModX99_YouTube Год назад +17

      Kilavanmmare okke pidich mandhri aakiyal ingane irikum

    • @CourtsEKM
      @CourtsEKM Год назад

      ബുദ്ധി കൂടി കുബുദ്ധികൾ ആയ മന്ത്രിമാർ ഭരിക്കുന്ന നാടാണിത്

  • @Jaykay345
    @Jaykay345 Год назад +166

    കുട്ടികൾ നാടുവിട്ട് പോകുന്നയ് ഇത് കൊണ്ട് ഒക്കെ യാണ്.
    Quality of living❤

  • @rameshdavid6888
    @rameshdavid6888 Год назад +112

    അമേരിക്കയിൽ സ്ഥിരതാമസമാക്കിയിട്ടും ഇംഗ്ലീഷ് സ്വാധീനം കടന്നുവരാതെ വ്യക്തമായി മലയാളം പറഞ്ഞ താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്...

    • @Tonybidhovan
      @Tonybidhovan Год назад +2

      It's not a big thing, malayalam is not a global language unlike English

    • @anjanagnair6151
      @anjanagnair6151 Год назад +3

      അതെ, മിക്കവരും മംഗ്ലീഷ് പറയുന്ന ഇക്കാലത്ത് ഇദ്ദേഹം നല്ല മലയാളം തന്നെ പറയുന്നു

    • @sharfaschappu7233
      @sharfaschappu7233 Год назад

      Advance Technology. Malayalam well spoken. ❤❤

  • @unnik8868
    @unnik8868 Год назад +796

    ടെക്നോളജിയുടെയോ, ആശയങ്ങളുടെയോ കുറവല്ല.. അത് നടപ്പിലാക്കാൻ തക്ക ആർജ്ജവമുള്ള സർക്കാറാണ് നമുക്കാവശ്യം..

    • @cristhyaani
      @cristhyaani Год назад

      കോപ്പ് ആണ് ഇന്ത്യയിൽ കേരളത്തിൽ അത് വരുമില്ല ചാണകത്തിൽ നിന്നും
      പാർട്ടി കൊടിയിൽ നിന്ന് എങ്ങനെ പുറത്ത് വരും

    • @trivandrumexpress4743
      @trivandrumexpress4743 Год назад +2

      Yes...what you said absolutely right 👍.

    • @warrior-ql1wp
      @warrior-ql1wp Год назад +13

      അതിന് ഇവിടത്തെ ജനങ്ങൾക്ക് കൂടെ സഹകരിക്കണം

    • @akhileshnr9806
      @akhileshnr9806 Год назад

      @@warrior-ql1wp ജനങ്ങൾ സഹകരിക്കത്തത് കൊണ്ടാണോ. Bhrammapuram പ്ലാൻ്റിൻ്റെ കരാർ മറിച്ച് കൊടുത്ത്. കരാർ കിട്ടാൻ വേണ്ടി പ്രോജക്ട് oke submit ചെയ്തവര് ഉണ്ട്. എല്ലാ കാര്യവും ഇങ്ങനെതന്നെ ആണ്. Qualified ആയിടുള്ളവർ അല്ല ബന്ധുക്കളും മചന്മരും ആണ് എല്ലാത്തിൻ്റെയും ഗുണഭോക്താക്കൾ. University professor aayalum government job താത്കാലിക നിയമനം ആയാലും കരാർ ആയാലും. എല്ലാം കൂടെ ജനങ്ങളുടെ മണ്ടയ്ക്ക് ഇടത്തേ. പിന്നെ ജനങ്ങളും pottanmar ആണ് അതുകൊണ്ടല്ലേ എന്തൊക്കെ കാണിച്ചാലും ഓരോ ലവന്മാരെ oke വീണ്ടും തിരഞ്ഞെടുക്കുന്നത്.

    • @neethupeter8642
      @neethupeter8642 Год назад +4

      ​@@warrior-ql1wpithranal janagalude sahakaranam aru nokki,govt oronnum padachundakkunnu athu janangal sahichu varunnu.

  • @rscrizz4496
    @rscrizz4496 Год назад +721

    ആ നാടിനെയും നാട്ടുകാരോടും US government' അത്രത്തോളം
    മാനിക്കുന്നു 🇺🇲❤️..
    നമ്മുടെ Government നമ്മെ ശ്വാസം മുട്ടിച്ചു ജീവിക്കുന്നു..

    • @sarannyamathewcherukara7123
      @sarannyamathewcherukara7123 Год назад

      ruclips.net/video/2KpfHYq6PhA/видео.html

    • @jyothymuth1657
      @jyothymuth1657 Год назад +18

      നമ്മുടെ ശീലമാണ് എല്ലാറ്റിനും കാരണം.. മലയാളിയുടെ എന്റെ പറമ്പ് മാത്രം നന്നായാൽ മതി എന്ന കാഴ്ചപ്പാട് മാറാതിടത്തോളം കാലം ഇവിടെ ഒരു മാറ്റവും വരാൻ പോകുന്നില്ല

    • @rajanviswanathan1085
      @rajanviswanathan1085 Год назад

      കേരളത്തിൽ നടപ്പിലാക്കിയാൽ നേതാക്കന്മാർക്ക് കമ്മീഷൻ അടിച്ചു മാറ്റാൻ പറ്റില്ല അതുകൊണ്ട് ഞങ്ങൾ ഇതു ഇവിടെ കൊണ്ട് വരില്ല

    • @ronaldregan1
      @ronaldregan1 Год назад +19

      @Numer നിങ്ങളുടെ ഈ തെറ്റായ ധാരണയാണ് മാറേണ്ടത്. Plastic എങ്ങിനെ തിന്നാൻ പറ്റും. Waste dispose ചെയ്യാൻ place ഇല്ലെങ്കിൽ ആളുകൾ അത്‌ വലിച്ചെറിയും. അല്ലാതെ തിന്നാൻ പറ്റില്ലാലോ. Government ലേക്ക് നമ്മൾ tax കൊടുക്കുന്നത് ഇതൊക്കെ ചെയ്യാൻ ആണ് എന്നിട്ട് അവർ അത്‌ ചെയ്യുന്നില്ല. എവിടെ waste ഇടരുത് എന്ന് പറയുന്നുണ്ട് പക്ഷെ പകരം എവിടെ ഇടണം എന്ന് പറയുന്നില്ല.

    • @rscrizz4496
      @rscrizz4496 Год назад

      @Numer താൻ കണ്ടോ ഞാൻ Plastic Road'ൽ വലിച്ചെറിയുന്നത്?
      നിയമം നടപ്പിലാക്കാൻ കഴിവില്ലാത്ത ഭരണ വർഗ്ഗങ്ങളെ നിങ്ങളെ പോലുള്ള ജനങ്ങൾ കാലാകാലങ്ങലാൽ ജയിപ്പിച്ചു വിടുന്നില്ലേ, അപ്പോൾ നിങ്ങളെ പോലുള്ളവരല്ലേ
      സാമൂഖ്യ ദ്രോഹികൾ

  • @Girishkumar-et5ji
    @Girishkumar-et5ji Год назад +54

    ബ്രഹ്മപുരം കത്തിക്കണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ഇങ്ങനെയൊരു വീഡിയോ കണ്ട് അധികാരികളുടെ കണ്ണ് തുറന്നിരുന്നെങ്കിൽ.............vlog ചെയ്ത ചേട്ടന് ഒരായിരം നന്ദി 👍

    • @elsu6501
      @elsu6501 Год назад +1

      Court enkilum edapedane..... 🙏🙏🙏

  • @mohammedibrahim7677
    @mohammedibrahim7677 Год назад +48

    നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥർ ഇതൊക്കെ കണ്ട് മനസിലാക്കി നടപ്പാക്കാൻ ശ്രമിക്കൂ. വളരെ ചുരുങ്ങിയ വീഡിയോയിലൂടെ അവിടുത്തെ വിവരം എല്ലാവരിലേക്കും എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. ❤️👍

  • @vivekh2020
    @vivekh2020 Год назад +458

    എന്ത് സിസ്റ്റം വന്നാലും അതിൽ നിന്നും കയ്യിട്ടു വാരാൻ നിൽക്കുന്ന സർക്കാരിനോട് എന്ത് പറയാൻ 😏😏😏😏

    • @mariettafma
      @mariettafma Год назад +1

      Instead of accusing eachother or commenting on the comments made others, let us do what we can, to dispose of the waste in our homes, in the right way.

    • @sunilkumar-iw6nx
      @sunilkumar-iw6nx Год назад

      സിസ്റ്റംസ്, പദ്ധതികൾ.. കൊണ്ട് വരുന്നത് തന്നെ പകുതി മുക്കാലും അടിച്ച് മാറ്റാനല്ലേ.🫢

  • @Bkjg56784
    @Bkjg56784 Год назад +273

    ഇവിടെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനല്ല അവർ ഭരിക്കുന്നത്
    .. സ്വന്തം വീട്ടിലേക്കും ബന്ധുക്കാർക്കും ഉള്ളതെല്ലാം ഭ രണകാലത്ത് നേടികൊടുത്ത് അവരും അവരുടെ തലമുറകളും സുരക്ഷിതമായി തീരാനാണ്

    • @tatteenatatteena8741
      @tatteenatatteena8741 Год назад +4

      Correct

    • @globalentertainerms4694
      @globalentertainerms4694 Год назад +3

      പക്ഷെ ഇവിടെ തെ ജനങ്ങൾക്ക് സർക്കാർ ഈ facility നൽകിയാൽ പോലു ഒരു നിശ്ചിത ഫീസ് അടക്കേണ്ടത് കൊണ്ട് മിക്കവാറും ജനങ്ങളും ഇത് ഉപയോഗിക്കുകയില്ല... അത്രയ്ക്ക് എച്ചുകളാണ്

    • @gopakumar2869
      @gopakumar2869 Год назад +1

      @@globalentertainerms4694 ഈ ഫെസിലിറ്റി ഇവിടെ ഗവൺമെൻ്റ് കൊണ്ട് വന്നില്ലല്ലോ സാർ"

    • @ziyafahi6799
      @ziyafahi6799 Год назад

      @@globalentertainerms4694 എന്ത് facility

    • @ziyafahi6799
      @ziyafahi6799 Год назад +1

      Correct .ഇനി മക്കളെ എങ്ങനെ ഒരു മന്ത്രിയവാം എന്ന് പഠിപ്പിക്കണം

  • @arundev204
    @arundev204 Год назад +15

    അവിടെ നടു റോഡിൽ വച്ചിരിക്കുന്ന വേസ്റ്റ് ബോക്സിനു തന്നെ എന്തൊരു വൃത്തി ജനങ്ങളും ഗവണ്മെന്റ്ഉം റൂൾസ്‌ നന്നായി ഫോളോ ചെയ്യുന്നു 👍👌

  • @paulpj3075
    @paulpj3075 Год назад +14

    ഇക്കാലത്ത് ഏറ്റവും പ്രാധാന്യമുള്ള വിഷയം... നല്ലതിനെ നമുക്കും സ്വീകരിക്കാം... വേസ്റ്റ് അളവ് പരമാവധി ജനങ്ങൾക്ക് തന്നെ കുറയ്ക്കാൻ കഴിയും 👍👍🙏

  • @farook310
    @farook310 Год назад +146

    ചേട്ടാ നല്ലൊരു മെസ്സേജ് ❤നമ്മുടെ നാട്ടിലും ഇതിനുള്ള സൗകര്യം ഇല്ലാത്തത് കൊണ്ടല്ല ..കൊണ്ടുവരില്ല ഇനി കൊണ്ടുവന്നാൽ അത് അങ്ങനെ അവിടെ കിടന്നു നശിക്കും .എന്റെ അപിപ്രായത്തിൽ ഈ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കണം അവർക്കു അതിനു അനിയോജ്യമായ ഒരു സ്ഥലവും ഗെവേണ്മെന്റ്റ് കൊടുത്താൽ രണ്ടിന്റെയും വരുമാനം ഗവണ്മെന്റിനു കിട്ടും ❤ഇനി ഇതെല്ലാം കൊടുത്താൽ പിറ്റേന് അവിടെ കൊടിയും കുത്തും 😤പിന്നെ നമ്മൾ മലയാളികൾ എങ്ങെനെ നന്നാവാനാ നമുക്കിതെല്ലാം സൊസിച്ചും മണത്തും ഇങ്ങനെ ജീവിക്കാം 💞

    • @sneakpeak6971
      @sneakpeak6971 Год назад +5

      നന്നാവണം എങ്കിൽ വല്ല 20കാരുടെ കൂടെയോ ചുലിന്റെ കൂടെയോ കൂടെണ്ടി വരും ഞാൻ വിചാരിച്ചു പോകുന്നു കൊച്ചിയിൽ ഉള്ള ജനങ്ങളുടെ ഒരു അവസ്ഥ വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട് അത്യാവശ്യം ജീവിക്കാൻ ഉള്ള ചുറ്റുപാടും ഉണ്ട് ആവശ്യത്തിന് വിവരവും ഉണ്ട് tax കൊടുക്കുന്നുണ്ട് .,.. എന്നിട്ട് ഈ കൊടുക്കുന്ന പണം കൈകാര്യം ചെയ്യേണ്ടവരെ ജയിപ്പിക്കുമ്പോൾ ചിന്തിക്കുന്നില്ല .... സഹതാപം മാത്രമേ ഉള്ളു..

    • @itsme1938
      @itsme1938 Год назад

      ​@@sneakpeak6971​​​ കഴിഞ്ഞ തവണ ഡൽഹിയിൽ മാലിന്യം കത്തിയപ്പോൾ ഈ ആപ്പ് തന്നെയല്ലേ ഡൽഹി ഭരിച്ചത്🤔
      പിന്നെ സാബുവിന് കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും സൗജന്യം കൊടുക്കാനും , അവിടെയുള്ള പഞ്ചായത്ത് അംഗങ്ങൾക്ക് കിമ്പളം കൊടുക്കാനുമുള്ള പണം ഒന്നുമില്ലല്ലോ ...

  • @mahmoodkumbla
    @mahmoodkumbla Год назад +25

    നമ്മുടെ നാട്ടിൽ ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു .കുറെ പേർക്ക് ജോലിയും കിട്ടും നാടും വൃത്തിയാകും. ഭവിയിലെങ്കിലും ഇതുപോലെയാട്ടെ എന്ന് പ്രത്യാശിക്കാം.

  • @sheenakjignecious6623
    @sheenakjignecious6623 Год назад +13

    ഇതൊന്നും അറിയാഞ്ഞിട്ടല്ല, ബുദ്ധിമുട്ടാതെ തന്നെ കീശ വീർപ്പിക്കാനുള്ള വഴിയാണ്‌ നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചെയ്യുന്നത് 😊

  • @ajithjosemoonjely
    @ajithjosemoonjely Год назад +5

    നമ്മുടെ നാടിന്‌ വേണ്ടത് ബോധമുള്ള വോട്ടർമാരെയാണ്. 💯

  • @maestro6624
    @maestro6624 Год назад +81

    ദേശത്തിന്റെ പുരോഗമനത്തിനും ജനനന്മയ്ക്കും വേണ്ടി ഭരിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ ഉള്ള രീതിയിൽ ചിന്തിക്കാൻ കഴിയൂ

  • @shyamayoor
    @shyamayoor Год назад +104

    ഈ വിഡിയോ നാട്ടിലെ മന്ത്രിമാരും അധികാരികളും കാണട്ടെ 👍👍❤

    • @mahin9331
      @mahin9331 Год назад +13

      Mmm ഇനി ഇത് കണ്ടിട്ട് എല്ലാം കൂടെ അടുത്ത ട്രിപ്പ്‌ പോകാനല്ലേ, പോയിട്ട് പ്രയോജനം ഒന്നും ഇല്ലാ

    • @freemanfree7523
      @freemanfree7523 Год назад +7

      എന്തിന് അങ്ങോട്ട് ടൂർ പോകാനോ

    • @impresario4154
      @impresario4154 Год назад +1

      Avar americayil poyi nerittu ithu kannunundu.. Enthu prayojanam?

    • @impresario4154
      @impresario4154 Год назад +1

      Ivde elam kooti ittu kathikal ale

    • @bijianicad
      @bijianicad Год назад +4

      അമേരിക്കക്കു ടൂർ അടിക്കും കുടുംബമായി
      കക്കുക മുക്കുക നക്കുക

  • @anieroy9911
    @anieroy9911 Год назад +1

    Everything done systematically.Well explained .Thank you.

  • @smilefromnature6561
    @smilefromnature6561 Год назад +2

    എബ്രഹാം ലിങ്കൺ പറഞ്ഞ ജനാതിപത്യം ഇതാണ് 🥳👍🏼👍🏼👏🏼👏🏼

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Год назад +44

    ഇപ്പോഴത്തെ അവസ്ഥയ്ക്ക് അനുയോജ്യമായ വീഡിയോ ഇവിടത്തെ അധികാരികൾക്കും ഇത് അറിഞ്ഞുകൂടാത്തത് കൊണ്ടൊന്നുമല്ല താല്പര്യമില്ല സ്വന്തം കീശ വീർപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം

  • @saniltvm5491
    @saniltvm5491 Год назад +80

    ഇതൊന്നും നമ്മൾ അംഗീകരിക്കില്ല കാരണം ഇത് ബൂർഷ്വാ കളുടെ നാട് ആണ് 😄😄

    • @mish4691
      @mish4691 Год назад

      ആണ് 🙏🏻

    • @vishnucp4493
      @vishnucp4493 Год назад

      Ith enno und.. KEIL LTD AMBALAMEDU

    • @sooryaprasad2394
      @sooryaprasad2394 Год назад +1

      എന്നാലും ഒരു പനി വന്ന ഓടുന്നത് ഈ ബൂർഷ്വകളുടെ നാട്ടിലേക്കും......

  • @hadufrancis2139
    @hadufrancis2139 Год назад +5

    Video നല്ലതാണ്. നമ്മുടെ നാട്ടിൽ ആളുകൾ ഇതുപോലെ തരം തിരിക്കാൻ പഠിക്കണം അപ്പോ തന്നെ പകുതി പ്രശ്നം സോൾവ് ആകും. ആരെയും കുറ്റപ്പെടുത്തി യിട്ട് കാര്യമില്ല മനസ്സിന് ഒരു സമാധാനം കിട്ടും പക്ഷേ ഇതുപോലെ അടുത്ത തീ പിടുത്തവും നമ്മൾ തന്നെ സ്വസിക്കണം

  • @judementez4170
    @judementez4170 Год назад

    സംഭവം എല്ലാം കൊള്ളാം എൻ്റെ പെഡി ഇത്രയും നല്ല ഐഡിയ കാണിച്ചു കൊടുത്തു വളരെ സംതോസ്‌ഷമുണ്ട് ഇനി ഇതിൻ്റെ പേരിൽ ഇവരെല്ലാവരും കൂടി അമേരിക്കയ്ക്ക് പോകാൻ തയ്യാറായാൽ ഞങ്ങളുടെ വർദ്ധക്യപെൻഷൻ കിട്ടാൻ ഇനി വൈഗുമോ എന്നാണ് ഹാ.....ഇനി എല്ലാം ദൈവം കാത്തു😘

  • @nishad.c544
    @nishad.c544 Год назад +115

    ഇതൊക്ക നമ്മുടെ അധികാരികൾ കാണേണ്ട ടൈം തന്നെ......

    • @mohanlalmohan6291
      @mohanlalmohan6291 Год назад +1

      Avark ithoke engane kanan patum

    • @rythmncolors
      @rythmncolors Год назад +8

      കണ്ടിട്ട് നാരങ്ങാ സോഡാ കുടിച്ചിട്ട് പോവും , അല്ലാതെ ഒന്നും നടക്കില്ല

    • @VishnuR_574
      @VishnuR_574 Год назад +2

      നല്ലതൊന്നും ഇവിടുത്തെ അധികാരികളുടെ കണ്ണിൽ പെടില്ല 🤗

    • @JUSTIN-bn6fn
      @JUSTIN-bn6fn Год назад

      ​@@rythmncolors 😅

    • @prakashk.v2488
      @prakashk.v2488 Год назад +1

      കണ്ടിട്ടെന്താക്കാനാ ... പഠിക്കാനെന്നും പറഞ്ഞു പോകുന്നവർക്ക് സർക്കാർ ചെലവിൽ ഒരു ടൂർ ..... നാട്ടുകാർക്ക് മെച്ചമൊന്നും ഉണ്ടാകില്ല.

  • @vinoystephen7806
    @vinoystephen7806 Год назад +17

    അദ്ദ്യം മാറേണ്ടത് നമ്മുടെയൊക്കെ ചിന്താഗതികളാണ്

    • @akiaki1837
      @akiaki1837 Год назад +3

      മലയാളികളുടെ ചിന്താഗതികൾ ഒരിക്കലും മാറില്ല

    • @sarannyamathewcherukara7123
      @sarannyamathewcherukara7123 Год назад

      ruclips.net/video/2KpfHYq6PhA/видео.html

    • @vinoystephen7806
      @vinoystephen7806 Год назад +1

      പുക സ്വന്തം മൂക്കിൻ തുമ്പിൽ എത്തിയപ്പോഴാണ് പലർക്കും വേസ്റ്റ്‌ ഒരു പ്രശ്നമായത്

  • @MG-my5bj
    @MG-my5bj Год назад +15

    Kochi yil ithonnum venda bro. Nalla trained dogs und. Avar athu eduthu aduthulla veettil kondu idum. Then cats edukkum. Then crows. Anginey oru well managed chain anu. But since kerala is number 1 this is all possible. In America kurachoodi time edukkum ee system impliment cheyyan. Oh forgot pinney ishtamullppol oru theepetti katichu ittal full poka ayi atmosphere il spread cheyyum. Very good for the health of malayalees. Thank you bro.. of finally oru kit koduthal malayali poka valichu kayatti vote cheyyum. Pls try these there too. But I dont think its possible as USA is not as advanced as Kerala. Lal salam

  • @arjunk2237
    @arjunk2237 Год назад +23

    നമുക്ക് ഇതൊക്കെ കണ്ടു നിൽക്കാനും ഇത് പോലെ ഉള്ള ടെക്നോളജി നമ്മുടെ നാട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കാനും മാത്രമേ സാധിക്കുകയുള്ളു.

  • @FRANKENSTEIN316
    @FRANKENSTEIN316 Год назад +14

    ഇവിടെ ഇത്പോലെ വന്നാലും പരാജയം ആക്കിയിരിക്കും നഗരസഭ.. 😇😇

  • @arunthampi8768
    @arunthampi8768 Год назад +7

    ഇതിവിടെ കൊണ്ടുവരില്ല കൊണ്ട് വന്നാലും ആരും അനുസരിക്കില്ല... ഉദാഹരണത്തിനു സിറ്റികളിലെ പല ടീ ഷോപ്പിന്റെ മുൻപിലെ ഏതെങ്കിലും സൈഡിൽ പേപ്പർ ഗ്ലാസ്‌, പ്ലേറ്റ് ഇടാനുള്ള ഒരു പ്ലാസ്റ്റിക് വീപ്പ കാണും അതിൽ ഗ്ലാസ്‌ ഇടാതെ ദൂരെ വലിച്ചു എറിയാൻ ആണ് എല്ലാവർക്കും ഇഷ്ടം... ബീച്ചുകളിൽ വേസ്റ്റ് ബിൻ ഉണ്ടെങ്കിലും തീരത്തു വലിച്ചെറിഞ്ഞു കളഞ്ഞു വൃത്തികേട് ആക്കും... സ്വച്ഛ് ഭാരത് മിഷൻ ഒക്കെ കടലാസ്സിൽ മാത്രം...
    ഒരു ജനത അർഹിക്കുന്ന ഗവണ്മെന്റ് നെ ആണ് അവർക്കു കിട്ടുക.... 😊😊😊

  • @MooppansVlogz
    @MooppansVlogz Год назад +1

    Relevant Video ചേട്ടാ 👏👏🙌👌

  • @kirantdas
    @kirantdas Год назад

    താങ്കൾ കാണിച്ചത് നല്ല കാര്യം.... ഇനി ഇതിന്റെ പേരും പറഞ്ഞു പഠിക്കാൻ കുറെ ഇറങ്ങി തിരിക്കും... ഇവിടെ ഒന്നും നടക്കില്ല ഭായ്....

  • @hardtrailrider
    @hardtrailrider Год назад +58

    Its same here in India also , same number of bins and procedure.. Here it goes...
    Example Bangalore city: Three coloured + 1 for medical and surgical stuff.. Since Indian brains are hallucinated, every morning we get confused with each color and without discrimination, we put all kind of wastes in all the bins. Person in aprtment A1 assumes Green is for food waste, A2 assumes its for plastic. and so on.. So in the morning, our Municipality trucks comes with ultra modern machines, adding their "expertise" dump all the bins in same chamber in the single truck.
    So finally the trucks go somewhere where villagers who have not yet started protests, and dump everything mixed in some farm lands.
    This cycle coninues till the villagers start protesting and block the trucks, then our AI based system choose another remote village where the people are sleeping still.

    • @AlexanderAnixVlogs
      @AlexanderAnixVlogs Год назад +6

      You said it mate ! Until and unless these Indian Human beings doesn't grow the mindset they are not going to be the same as the ones in the United States

    • @arjunraj823
      @arjunraj823 Год назад +6

      ​@@AlexanderAnixVlogs There is an Indian city called Indore which does this efficiently.

    • @AlexanderAnixVlogs
      @AlexanderAnixVlogs Год назад

      @@arjunraj823 The question is till when will they continue doing it

    • @jayalakshmyp.s8420
      @jayalakshmyp.s8420 Год назад

      Are the apartment dwellers illiterate. Why cant u label the bins if your brains are hallucinated. At least your eyes will see the labels.

  • @premdasyesudasan5778
    @premdasyesudasan5778 Год назад +9

    വളരെ ഉപകാരപ്രദമായ ഒരു video. സംശയങ്ങളില്ലാതെ മനസ്സിലാക്കാൻ കഴിഞ്ഞു.

  • @shajahanahmed7500
    @shajahanahmed7500 Год назад +1

    ആദ്യം ഉണ്ടാവേണ്ടത് പൗരബോധമുള്ള ഒരു ജനസമൂഹമാണ് അവരിൽനിന്നും വേണം ഭരണകർത്താക്കൾ ഉണ്ടാവാൻ നമുക്ക് ഇല്ലാത്തത് ആദ്യം പറഞ്ഞതാണ്.നമ്മൾ ഓരോരുത്തരും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുറ്റം പറയുന്നതിന് മുൻപ് സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്.മറ്റുള്ള നാടുകളിലൊക്കെ വീട്ടിൽനിന്നും തുടണ്ടി സ്‌കൂളിലും കോളേജുകളിലുമൊക്കെ ഇത് പടിപ്പിച്ചുവിട്ടതുകൊണ്ടാണ് ഈ കാണുന്നനിലയിൽ അവർ എത്തിയത് അല്ലാതെ മന്ത്രിയും പരിവാരങ്ങളും മാത്രം നടപ്പിലാക്കിയതല്ല.....വീഡിയോ ഇട്ടതിനു നന്ദി

  • @vipinas6392
    @vipinas6392 Год назад

    Very much informative. Thanks for sharing!!

  • @ajmalpallipurammelparamba9692
    @ajmalpallipurammelparamba9692 Год назад +5

    നല്ല ഒരു message കൂടിയുള്ള video
    കണ്ടാൽ full കാണാതെ നിർത്തൂല
    നല്ല explaination

  • @AVEEFILMS
    @AVEEFILMS Год назад +44

    ഇതുപോലത്തെ വീഡിയോസ് പോരട്ടെ ✌️✌️✌️✌️

  • @shravansatheesan5619
    @shravansatheesan5619 Год назад +1

    ഉപകാരപ്രദമായ വീഡിയോ ❤❤❤

  • @sreejith_kottarakkara
    @sreejith_kottarakkara Год назад

    കാലത്തിനനുസൃതമായ video content

  • @ronniekray9319
    @ronniekray9319 Год назад +179

    നമ്മുടെ മന്ത്രിമാർക്ക് ഒരു അമേരിക്കൻ യാത്രനടത്താനുള്ള കൊളുത്തിട്ടുണ്ട് 🤭

    • @MalluStyleMultiMedia
      @MalluStyleMultiMedia Год назад +2

      😂😁

    • @girishgopi8181
      @girishgopi8181 Год назад +9

      എന്റെ ചേട്ടാ മിണ്ടല്ലേ . ഇവിടത്തെ മന്ത്രിമാർ ലോൺ എടുത്ത് പോകും. അതും ഇതുമായിട്ട് ഒരു ബന്ധവുമില്ലാത്ത മന്ത്രി വരെ പോകും.

    • @chinnuseva3250
      @chinnuseva3250 Год назад +1

      😄😄😄😄

    • @vincytopson3141
      @vincytopson3141 Год назад +2

      എത്ര പ്രാവശ്യം പോയി പഠിക്കാൻ എന്നും പറഞ്ഞു. അവിടെ പോയി വല്ല busines ഒപ്പിച്ചോണ്ട് ഇങ്ങു പോരും. വീണ്ടും പോകും ഇതുതന്നെയല്ലെ വർഷങ്ങളായി - എല്ലാ സർക്കാർ മന്ത്രിമാരും ചെയ്തത്.

    • @elsu6501
      @elsu6501 Год назад +1

      🤣🤣🤣

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 Год назад +15

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു 👌

    • @nivniv2418
      @nivniv2418 Год назад

      എത്ര മലയാളി കൊടുക്കും waste edukkan പൈസ?

    • @diludileep2068
      @diludileep2068 Год назад

      ​@@nivniv2418 സത്യം.വേസ്റ്റ് എടുക്കാൻ വന്നവർക്ക് 50rs കൊടുത്തു എന്ന് പറഞ്ഞു എന്തെല്ലാം പുകിൽ ആയിരുന്നു

  • @syams1581
    @syams1581 Год назад +11

    Waste management പഠിക്കാൻ MR. മന്ത്രി അമേരിക്കയിലേക്ക്...
    എല്ലാം ജനങ്ങളുടെ നന്മക്ക് 🙏

  • @antonykj1838
    @antonykj1838 Год назад

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👏👏👍

  • @sivaprasanthps3878
    @sivaprasanthps3878 Год назад +11

    അടിപൊളി വീഡിയോ.. നല്ല അറിവുകൾ 👍👍👍👍

  • @BroDaddy08
    @BroDaddy08 Год назад +18

    Great Video ചേട്ടാ... എല്ലാം പുതിയ അറിവുകൾ ആയിരുന്നു... Thank you ❤️
    നമ്മടെ നാടും ഇതുപോലെ.. അല്ലെങ്കി ഇതുക്കും മേലെ ആവണം... ആക്കണം.... അതിനിനി ആലോചിച്ചു നിക്കാതെ എത്രേം പെട്ടെന്ന് എന്തേലും ചെയ്യേണം... വൈകുംതോറും നമുക്കുള്ള കുഴി നമ്മൾ തന്നെ തോണ്ടുന്ന പോലെയാണ്...

  • @VeedumThodiyum
    @VeedumThodiyum Год назад +1

    Sir enjoyed this video. It's great idea if it's implemented here. Their should be a discipline to dispose our wastes correctly and if government implements right rules, awareness and facility I think it is possible for us also. moreover All should work and strive for the change. Think green think healthy. Good effort from your side to give awareness to the people. God bless you

  • @remeshnarayan2732
    @remeshnarayan2732 Год назад

    നല്ല വിവരണം 👍

  • @e-5085
    @e-5085 Год назад +16

    More educational videos like this❤️...
    From Philly, the city does trash not private so the worst way of collecting trash here... Private companies do better city people are underpaid

  • @farasharafeeq
    @farasharafeeq Год назад +5

    Very good video. ഇവിടെ ഉള്ള ബോധം ഇല്ലാത്തവർക്ക് ഇതൊന്നും തലയിൽ കയറില്ല

    • @sreejakumar1259
      @sreejakumar1259 Год назад

      നമ്മുടെ പൊതുജനങ്ങളും കണക്കാണ്.... 🙏

  • @aleenaprasannan2146
    @aleenaprasannan2146 Год назад +14

    I think, initial collection is where we make a big blunder. By designating different trucks for different types of waste, they make sure to avoid any tendency for the truck driver to mix it up to increase weight. In Kerala, evenif every household segregates waste at origin, as long as the truck gets a chance to mix these waste together to increase weight, they will mix it all together. Having a separate day and vehicle for plastic collection could atleast fix that issue.

    • @killercell2472
      @killercell2472 Год назад

      Geopolitics vittu ippo waste management aayo

  • @anwaranu2811
    @anwaranu2811 Год назад

    Chetta ee video super ayittundu

  • @josephsamuel9398
    @josephsamuel9398 Год назад +3

    Good informative video. Hope Indians & Keralites will follow this procedure.

  • @RD--iv8ej
    @RD--iv8ej Год назад +6

    Your presentation is commendable ❤

  • @rameshn5263
    @rameshn5263 Год назад

    നല്ല കാര്യം സാറേ താങ്കൾ ഇട്ട വീഡിയോ ഇതുപോലെയുള്ള അമേരിക്കൻ കൺട്രികൾ വിദേശ കൺട്രികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ നമ്മുടെ നാടികളിലേക്കുള്ള വീഡിയോ ചെയ്തുകൊടുക്കൂ ഏതെങ്കിലും രാഷ്ട്രീയക്കാർ ഇത് കണ്ട് ഇതുപോലെ നമ്മുടെ നാട് നന്നാകട്ടെ നന്നാക്കട്ടെ

  • @girir.s7177
    @girir.s7177 Год назад

    ithinekkaalum neat aayitu nammuda india waste manage cheyyinnundalloo... verum india alla... incredible indiaaanu.. incredible (Government & Government staff) ...

  • @girishkumarg647
    @girishkumarg647 Год назад +5

    We have lot of ministers who go to other countries and study their technology without understanding the pros , cons, maintenance cost and maintenance itself of the technology and what can be done in case something goes wrong. Second point is that there are whole lot of shops everything from grocery to restaurants generating waste and I believe in Kerala only few comes under the corporation only .. but rest of them rely on private waste dumpers, who dump waste any where they like. Their main motto is to dump waste .. be it water bodies / rural areas.

  • @ilnebibob
    @ilnebibob Год назад +55

    See, this works because of the cooperation of the people too. They diligently segregate the waste making it easy for it's processing.
    Most of our people would oppose if such a system was introduced here with 3 bins and all. Even in the very few places which has waste segregation as a policy most of the people don't give a damn.
    So, if we are to have such effective systems we as citizens have to do our part first!

    • @bitcointrade4610
      @bitcointrade4610 Год назад +4

      In trivandrum city area, 2 waste bin are given every household to separate plastic and bio waste. It is limited, still successfully going on . Yes, there are a lot of drawbacks with our system and people. But the change have to come from every individual.

    • @remyaayush8233
      @remyaayush8233 Год назад +2

      Exactly...

    • @bertesthappan4126
      @bertesthappan4126 Год назад

      Almost all Metro/ Municipal has Successfully executed 2 or 3 bin system .Both Political parties makes Iife difficult for Common man in Kochi , Kochi Municipal corporation is still not ready to accept Taxes online - Kochi Corporation gets excess revenue by virtue of new Taxation rules declared by Go Kerala , with out any extra effort revenue is piling up ,Expense for waste Management is the one prime option of pay out ,Share of which is equally divided between all Political Labour Unions

    • @jacobthomas6620
      @jacobthomas6620 Год назад +1

      Y not

  • @unnikrishnan9290
    @unnikrishnan9290 Год назад

    🙏🏻നല്ല അവതരണം

  • @ignatiusdavid7397
    @ignatiusdavid7397 Год назад +8

    Thank you for your timely answer for our waste management problem. But in kerala, this will not be implemented because the politicians cannot make money. Our problem is corruption. Kerala is a hopeless place.

  • @gempicks
    @gempicks Год назад +3

    People here responsible for waste management also know these things. But they are reluctant to implement due to reasons known to all of us. In Dubai all waste can be together dumped in the big waste bins kept at road side and no need for segregation. They are promptly clearing these bins and transferring to lorries through automated system. Dont know how they are segregating it in the dumping yard, definitely they have a highly advanced system. In Australia, the same system as that of US prevails.

  • @matthachireth4976
    @matthachireth4976 Год назад +1

    It is possible in India. The fund management and automation one of the key aspects.

  • @optimusprime1504
    @optimusprime1504 Год назад +9

    സമാനമായ സംവിധാനം indore നഗരത്തിൽ ഉണ്ട് മാത്രമല്ല weste recycking പ്ലാന്റും അവിടെ പ്രവർത്തിക്കുന്നു 🇮🇳

  • @MalluStyleMultiMedia
    @MalluStyleMultiMedia Год назад +11

    Another excellent video 🔥🔥🔥🔥🔥

  • @josephkt9974
    @josephkt9974 Год назад +4

    ചേട്ടാ . രണ്ട് 200-ലിറ്ററിന്റെ നീല കളറുള്ള - പ്ലാസ്റ്റിക് ബാരലിന്റെ അടിഭാഗവും , മുകൾ ഭാഗവും മുഴുവനായി കട്ട് ചെയ് ഒരു കുഴൽ പോലെയാക്കിയിട്ട് അടിഭാഗം മണ്ണിൽ 6 ഇഞ്ച് താഴ്ത്തി 4 അടി സമചതുരത്തിലുള്ള ഒരു ഗ്രാനൈറ്റ് വച്ചിട്ട് അതിൽ കട്ട് ചെയ്ത ബാരൽ വച്ച് മുകൾ ഭാഗം വെള്ളം വീഴാത്ത തരത്തിലും തുറക്കുവാനും അക്കുവാനും കഴിക്കുന്ന വിധത്തിൽ അലമുനിയം തകിടോ സ്റ്റീൽ തകിടോ കൊണ്ട് അടപ്പ് ഉണ്ടാക്കി വയ്ക്കുക. ഒരു കാരണവശാലും വെള്ളം വീഴരുത്. എന്നിട്ട് വീട്ടിൽ ഉണ്ടാകുന്ന എല്ലാത്തരം ജൈവ മാലിന്യങ്ങളും അതിൽ നിക്ഷേപിക്കുക. 10 പേരുള്ള ഒരു വീട്ടിലേ എല്ലാത്തരം ജൈവ മാലിന്യത്തിനും ഒരു വർഷത്തേയ്ക്ക് ഒരു ബാരൽ മതി. ഒരു വർഷം തികയുമ്പോൾ ആ ബാരൽ നല്ലതു പോലെ ഒരു പ്ലാസ്റ്റിക് പേപ്പർ ഷീറ്റ് കൊണ്ട് മൂടി കെട്ടി വക്കുക. എന്നിട്ട് അടുത്ത ബാരൽ ആദ്യത്തേതു പോലെ തന്നെ ആദ്യത്തേതിന്റെ അടുത്തു തന്നെ വച്ചിട്ട് വേസ്റ്റ് ഇട്ടു തുടങ്ങുക. ഒരു വർഷമാകുന്നതിന് 15 - ദിവസം മുൻപ് ആദ്യത്തേ ബാരലിന്റെ കെട്ട് അഴിച്ചിട്ട് അപ്പ് തുറന്നു വച്ച് ബാരൽ മറിച്ചിട്ട് വയ്കുക. 15 - ദിവസം കഴിയു മ്പോൾ അതിനുള്ളിൽ ഉള്ള ജൈവ വളം ഇളക്കിയെടുത്തു കൃഷി ചെയ്തിരിക്കുന്ന എന്തിന്റെയെങ്കിലും ചുവടുകളിൽ വളമായി ഇടാം. ഇത്രയും നല്ല ഒരു ജൈവ വളം കിട്ടില്ല. യാതൊരു സ്മെല്ലും, ഉണ്ടാകില്ല. തലമുറകളോളം ഇങ്ങനെ മാറി മാറി ഈ ബാരൽ ഉപയോഗിച്ച് ജൈവ വളം ഉണ്ടാക്കുകയും മാലിന്യ പ്രശ്നം പരിഹരിക്കുകയും ചെയ്യാം. പ്ലാസ്റ്റിക്കും, മെറ്റൽസും മാത്രം ഈടാതെ മറ്റു ഡിസ്പോസിബിൾ മാർഗം സ്ഥീകരിയ്ക്കുക. ഇതു ഞാൻ വർഷങ്ങളായി ചെയ്തു വരുന്ന കാര്യമാണ്.

    • @hamdakamarudeen5563
      @hamdakamarudeen5563 Год назад

      Sir,. Ithinte oru video thayyarakki you tubil ittal nallathayirunnu....

  • @asimansari77
    @asimansari77 Год назад

    Good info Sir. We need do like this. Thanks for the Video.

  • @tinybudha5549
    @tinybudha5549 Год назад

    Great effort not a small vedio🥰

  • @shalomjose
    @shalomjose Год назад +6

    Thanks for creating content on socially relevant content that people can well relate to. Great content 😘

  • @tsam2012
    @tsam2012 Год назад +5

    Efficient system. They're blessed people

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Год назад

    സൂപ്പർ 🌹🌹🌹🌹നല്ല മെസ്സേജ് 👍👍👍

  • @thomasmathew8071
    @thomasmathew8071 Год назад

    Great, congratulations
    Our system will soon have a trip to US
    Study tour of course

  • @jinanmk1674
    @jinanmk1674 Год назад +20

    അടുത്ത ബജറ്റിൽ പെട്രോളിന് ഒരു രണ്ടു രൂപ വേസ്റ്റ് സെസ് ഏർപ്പെടുത്തുന്നത് ആയിരിക്കും... നമുക്ക് ഇതൊക്കെ പറ്റുകയുള്ളൂ

  • @Linsonmathews
    @Linsonmathews Год назад +6

    ഇവിടെ അങ്ങനെയൊന്നുമില്ല....
    കൂട്ടിയിടുക, കത്തിക്കുക... അത്ര മാത്രം 😅😅😅

    • @hardtrailrider
      @hardtrailrider Год назад

      Puka dufai kadappuram vazhi kaaliforniayayilekku vidanulla paripadi thudangikkazhinju..

  • @rajanphilip4111
    @rajanphilip4111 Год назад

    വളരെ നന്ദി. കടം കയറി മുടിഞ്ഞിരിക്കുകയനെങ്കിലുംഒരു പഠന ടൂർ പ്ലാൻ ചെയ്യാമല്ലോ

  • @davudibrahim8018
    @davudibrahim8018 Год назад

    Edh kelkumbol thnew oru satisfaction as compared to our country

  • @fridge_magnet
    @fridge_magnet Год назад +26

    I think It's not the same across the USA. I lived in the US for a few years. The area where I lived didn't have waste segregation at all. Bio/plastic waste goes into the same bin and probably goes for landfill. And we consumed 10x more plastic than in India. Every grocery shop will bag each item in separate plastic bags(we made conscious decisions of using reusable bags). We should probably look at the Singapore or Japan model of waste management. We have some successful models in India (Indore , Bhopal , Kumbhakonam etc.). Even in Kerala there are programs where women come and collect plastic wastes(at least in our area). I think some organized private players are required in India to make it successful.

    • @GopakumarS
      @GopakumarS Год назад +2

      In which city? If you live in Apt they may put everything in trash to avoid fine putting trash in recycle.

    • @fridge_magnet
      @fridge_magnet Год назад

      @@GopakumarS Philadelphia suburb. Lived in a rented apartment and they had absolutely no waste segregation. Even in most public places they didn't have separate bins.

    • @jacobthomas6620
      @jacobthomas6620 Год назад

      Now things changed chankara 😂

    • @jacobthomas6620
      @jacobthomas6620 Год назад +1

      They have inspectors , if u mix all in one they will fine you

    • @huntermiller-we1kk
      @huntermiller-we1kk Год назад

      Mixing everything into one bin is illegal anywhere in the US. If you did that, well, what can I say, US legal system is pretty harsh and you might find that out with first hand experience.

  • @bijuravi8522
    @bijuravi8522 Год назад +4

    ബ്രഹ്മപുരമെ ....നീ തീർന്നു...😀😀
    ചേട്ടാ...💕🔥💪👌👌

  • @roshansebastian662
    @roshansebastian662 Год назад

    Most relevant videos at this time

  • @girijaraghavan3910
    @girijaraghavan3910 Год назад +1

    വീഡിയോ 👌.

  • @Botanicalladywithcat
    @Botanicalladywithcat Год назад +2

    ടെക്നോളജിയുടെ യോ ആശയങ്ങളുടെ കുറവല്ല
    നടപ്പാക്കാൻ കഴിവുള്ള ഒരു നല്ല ഭരണസംവിധാനം നമുക്കില്ല.... രാഷ്ട്രീയക്കാർക്ക് അവരുടെ കാര്യങ്ങൾ... ഉദ്യോഗസ്ഥർക്ക് അവരുടെ കാര്യങ്ങൾ..
    പൊതുജനം ദുരിതത്തിൽ.

  • @viking5457
    @viking5457 Год назад +3

    നമ്മളെ no:1 കേരളത്തിൽ waste കൂട്ടിയിട്ട് കത്തിക്കുന്ന ടെക്നോളജിയാണ്

  • @anoop7128
    @anoop7128 Год назад

    Educationte power for bharanathikarikal

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад

    കൊള്ളാം നല്ലത് ആണ് 👍👍👍👍

  • @sreekanthhse8428
    @sreekanthhse8428 Год назад +5

    കാര്യങ്ങളൊക്കെ എത്രത്തോളം സിസ്റ്റമാറ്റിക്കായിട്ടാണ് കൊണ്ട് പോകുന്നത് ചുമ്മാതല്ല അമേരിക്ക എല്ലാകാര്യത്തിലും ഒന്നാമതായി നിൽക്കുന്നത്...... നമ്മുടെ നാട് എന്ന് മാറും ഇതുപോലെ....

  • @weone5861
    @weone5861 Год назад +5

    ഇതെല്ലാം അറബ് നാടുകളിൽ ദിവസം വന്നു കളക്ട് ചെയ്യും ഒരു ഫീസും ഈ ടാ ക്കാതെ 👍🏻

    • @anandjake7583
      @anandjake7583 Год назад +1

      Because people are irresponsible their...government should not encourage people to make more waste...teach them good waste management ...we are not animals...in Arab countries they put all waste together yoo😢

  • @sufispartn
    @sufispartn Год назад

    അങ്ങനെ ചേട്ടന്റെ വീഡിയോ മിക്കവാറും 10lak വ്യൂവേഴ്സ് ആകും

  • @abdulnazar5927
    @abdulnazar5927 Год назад

    Excellent News & message

  • @yehudatrivandrum6054
    @yehudatrivandrum6054 Год назад +4

    Congragulations Brother for Valued Video.... Brother if you have personal relationship with any kerala political leader send to him directly to his social media account.... Hope more like this value videos.... All Wishes 👍

  • @On..369
    @On..369 Год назад

    Urgent information bro..✌️

  • @rajk1681
    @rajk1681 Год назад

    Thank You Sir.... for the Information

  • @krishnamehar8084
    @krishnamehar8084 Год назад +5

    ബ്രോ ഈ വീഡിയോ എങ്ങനെ വിദേശത്തോട്ട് പോകാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന മന്ത്രി രാജേഷിന് ഒരു വഴി കാട്ടിയാൽ അതിശയിക്കേണ്ടതില്ല. ഇത്രയും അഡ്വാൻസ് ടെക്നോളജി അല്ലെങ്കിലും എത്രയോ യൂണിറ്റുകൾ കുട്ടികൾ ശാസ്ത്രമേളകളിൽ പലപ്പോഴായി അവതരിപ്പിച്ചു.. ഇതൊന്നും സർക്കാരോ അധികാരികളോ കാണുകയും ഇല്ല നടപ്പിലാക്കുകയും ഇല്ല. ആര് ഭരിച്ചാലും.

  • @bibiljohn2229
    @bibiljohn2229 Год назад +4

    Plastic waste full dump ചെയ്തതിനു ശേഷം recycle ചെയ്യുക ആണോ?

    • @petrichor259
      @petrichor259 Год назад

      alla only 32 percent of waste is recycled in USA including composting. Only 5 percent of plastic is recycled in usa
      .Yes, it is pathetic in USA. They also do shady things like exporting plastic to third world and developing countries in Africa and Asia where it rots. China recently banned importing waste from other countries which severely affected many European countries and America. Two big countries that properly does recycling is Germany and Japan.

  • @karunakaransadasivan5445
    @karunakaransadasivan5445 Год назад

    Nice and fruitful Video for human life . Plz same may be fwd to concerned authority of our state so that avoid pollution at a later stage.

  • @rasheednelliyil6660
    @rasheednelliyil6660 Год назад

    Very good information... Thank you..

  • @Sreeramansreeraman441
    @Sreeramansreeraman441 Год назад +4

    ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും അഴിമതി കൊടികുത്തി വാഴുന്ന ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല

  • @mallustreetman4701
    @mallustreetman4701 Год назад +4

    കൈയിട്ട് വാരാനും കട്ട് മുടിക്കാനും ...വേണ്ടി മാത്രം ഭരിക്കുന്ന ഭരണകർത്താക്കളും കുറേ ഉദ്യോഗസ്ഥരും ..... 👍🏼👍🏼 അതാണ് കേരളം NB ..എല്ലാവരും അല്ലകേട്ടോ .... ഒരു 75 %

  • @liliesofthevalley84
    @liliesofthevalley84 Год назад

    Superb. Ithokke nammude naattil ethukaalathu nadakkaana

  • @babeeshlal2981
    @babeeshlal2981 Год назад +1

    Good video.. Excellent❤❤

  • @Cube-malayalam_tricks
    @Cube-malayalam_tricks Год назад +7

    ഇതിപ്പോ സമകാലിക വീഡിയോ ആണല്ലോ. 😁

  • @rajeevattupuram8825
    @rajeevattupuram8825 Год назад +5

    നമ്മുടെ നാട്ടിൽ ഡ്രോൺ ഇല്ല പകരം പോത്ത് പട്ടികൾ പശു എന്നിവയാണ് വേസ്റ്റ് തരം തിരിക്കുന്നത്