അതിശയമാണ് ഈ പാലം - പാലങ്ങളുടെ രാജാവായ ബ്രൂക്ലിൻ ബ്രിഡ്ജ്

Поделиться
HTML-код
  • Опубликовано: 19 сен 2023

Комментарии • 418

  • @augustinechemp7617
    @augustinechemp7617 9 месяцев назад +166

    വിവരണം കേട്ടപ്പോള്‍ നമ്മടെ പാലാരിവട്ടം പാലം ഓർത്തുപോയി😢ഇച്ഛാശക്തിയും ദേശസ്നേഹവും നിസ്വാർത്ഥതയും ഉള്ള നേതാക്കന്മാർ നമ്മുടെ നാട്ടിലുമുണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചുപോയി.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  9 месяцев назад +4

      ❤️

    • @bijupanickerinok3457
      @bijupanickerinok3457 9 месяцев назад +21

      ഒരു കാര്യം കൂടി , ആ കാലത്തു തന്നെ 6 വരി പാതയും , വീതിയേറിയ നടപ്പാതയും ഉണ്ടാക്കിയ ദീർഘവീക്ഷണം . ഓർക്കണം ഇന്നും കേരളത്തിലെ അധികാരി വർഗ്ഗം 2 വരി പാലം തന്നെ എന്തോ വലിയ സംഭവം ആയി ആണ് അവതരിപ്പിക്കുന്നത്

    • @mohshibinshibin8627
      @mohshibinshibin8627 9 месяцев назад +4

      ​@@bijupanickerinok3457ennittum athine thangi nadakkunna anikalum
      Sathyathil ividethe normal peoples alle pottanamar

    • @info_guru331
      @info_guru331 9 месяцев назад

      ​​@@bijupanickerinok3457sathyam.. Eeyide sancharathil kandu evideyo orudathu 2 carukal mathram ondarunnappol ondakkiya oru road... Nammal innu undakkunna road inu polum athrem saukaryam illa...... Enna paranjuvannalum nyayeekaranam population aanu pakshe NYC yudeyo singaporinteyo population density de oru fraction polum illa keralathil engum

    • @JitzyJT
      @JitzyJT 9 месяцев назад

      @@bijupanickerinok3457 nammude dheerkha veekashanam kaananel ividuthe nh66 work nokkiyal mathi...oro underpassinte veethi nokkiyal manasilaavum ethratholam dheerkha veekshanam undennu

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 9 месяцев назад +73

    നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാർക്ക് ഇച്ഛാ ശക്തി അല്ല.. കാട്ടുമുടിക്കാനുള്ള ഇച്ഛ ആണ് കൂടുതൽ 😢😢😢

    • @LoneOldMonk
      @LoneOldMonk 9 месяцев назад +1

      Naatil enthelum undenkil atum politicians karanam aanu..

    • @info_guru331
      @info_guru331 9 месяцев назад

      ​​@@LoneOldMonknattil oru koppum illa... Athu ottumikka rajyangalil chennalum manassilakum.... Pinne ennelum okke kaniche vachal commission kittukayollu athukondu ondakkunnu.... Irachi thinnittu ellu pattikku kodukkum pole

    • @humanbeing8022
      @humanbeing8022 9 месяцев назад

      ​@@LoneOldMonk എന്ത് ഉണ്ടെങ്കിൽ എന്ന്? 🙄 അതൊന്നും അവരുടെ ഓച്ചാനം അല്ല.. ജനങ്ങളുടെ പണംകൊണ്ട് ആണ്..
      അതിലും പകുതിയിലേറെ ആ മൈരുകൾ തിന്നു മുടിക്കും

    • @jithinjosepeter6085
      @jithinjosepeter6085 9 месяцев назад

      Kakal matram ullu teams namude rashtriya kare pine agane Brooklyn Bridge polu oru bridge varum example pallarivattom bridge

    • @sharongeorge7922
      @sharongeorge7922 9 месяцев назад

      ​@@LoneOldMonk😂 yes എന്തെങ്കിലും ഉണ്ടെങ്കിൽ.

  • @relaxation9425
    @relaxation9425 9 месяцев назад +34

    മനോഹരം. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇച്ഛാശക്തിയുടെ പര്യായങ്ങളാണു. അതിൽ സംശയമേയില്ല. ഇവിടെയും ഇച്ഛാശക്തിയുണ്ടു. കയ്യിട്ടു വാരാനും അഴിമതിക്കും കെടുകാര്യസ്തതക്കുമുള്ള ഇച്ഛാശക്തി ആണെന്നു മാത്രം👌👍🙏💐

    • @jithinjosepeter6085
      @jithinjosepeter6085 9 месяцев назад

      😂 lathanu Kerala politicians means katukallenmare

  • @vimalkv4209
    @vimalkv4209 9 месяцев назад +74

    സുന്ദരമായ കാഴ്ചകൾക്കൊപ്പം അതിന്റെ പുറകിലെ ഇഛാശക്തിയും അതിന് വേണ്ടി ജീവിതം തന്നെ അർപ്പിച്ച പ്രതിഭാശാലികളായ മനുഷ്യരുടെ കഥയും കൂടി വിവരിച്ച് കൊണ്ടുള്ള അവതരണം വളരെ നന്നായിട്ടുണ്ട്

  • @Linsonmathews
    @Linsonmathews 9 месяцев назад +39

    ഇത്രേം ചരിത്രം പേറുന്ന പാലം ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് 😍 superb... 👌❣️❣️❣️

  • @govindvaraha833
    @govindvaraha833 9 месяцев назад +17

    അതിമനോഹരമായ അവതരണം ... ,ചരിത്രവും അറിവും സാഹചര്യങ്ങളും അത് വർണിക്കുന്ന രീതിയും ആദ്യകാലം മുതലേ എന്നെ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആക്കി മാറ്റി...ദൃശ്യ വിസ്മയമോ...ഗാനങ്ങളുടെ അകമ്പടിയോ ഇല്ലാതെ സാഹിത്യം വാക്കുകളായി ഒഴികിവരുന്നത് പരമാവധി ഞാൻ ആസ്വദിക്കുന്നുണ്ട് ....ഗംഭീരം.....എല്ലാവിധ ആശംസകളും നേരുന്നു

  • @bijupanickerinok3457
    @bijupanickerinok3457 9 месяцев назад +30

    Shinoth ഒരു കാര്യം പറയാൻ വിട്ട് പോയി എന്ന് തോന്നുന്നു , ഇത് ഉണ്ടാക്കിയ വർഷം , ആ കാലത്തു തന്നെ 6 വരി പാതയും , വീതിയേറിയ നടപ്പാതയും ഉണ്ടാക്കിയ ദീർഘവീക്ഷണം . ഓർക്കണം ഇന്നും കേരളത്തിലെ അധികാരി വർഗ്ഗം 2 വരി പാലം തന്നെ എന്തോ വലിയ സംഭവം ആയി ആണ് അവതരിപ്പിക്കുന്നത്

    • @achuthp.k4567
      @achuthp.k4567 9 месяцев назад

      Foresight എന്ന സാധനം ഇവിടുത്തെ ഒറ്റ politician നും ഇല്ല

  • @sreekumaredakkat4806
    @sreekumaredakkat4806 9 месяцев назад +14

    ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം 64,500 sq ft, 2020 ൽ പണി തുടങ്ങി 2023 സെപ്റ്റംബറിൽ പൂർത്തീകരിച്ചു. ഗുരുവായൂർ മേൽപ്പാലം 517 മീറ്റർ 2020 സെപ്റ്റംബർ മാസം പണി തുടങ്ങി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. എന്ന് പണി തീർക്കുമെന്ന് ആർക്കും അറിയില്ല. സാറ് പറഞ്ഞപോലെ ഇച്ഛ ശക്തിയുള്ള ഭരണാധികാരിയും, ഭരണകൂടവും വേണം, അത്‌ ഇവിടെ ഉണ്ടോ?

  • @sunnyjohn2982
    @sunnyjohn2982 9 месяцев назад +8

    ഇടയ്ക്ക് വച്ചു പിന്മാരാനുള്ള ഒരുപാട് സാഹചര്യം വന്നപ്പോഴും അതിനെ ഒരു വ്ധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നേരിട്ടു, പൂർത്തിയാക്കുകയും ഒരു നൂറ്റാണ്ടിൽ അധികം പിന്നിടുകയും, ഇപ്പോഴും പ്രവർത്തനക്ഷമമായി നിലനിൽക്കുകയും ചെയ്യുന്ന ഒരു വിസ്മയം തന്നെ. 🙏❤

  • @shihabjannah7981
    @shihabjannah7981 9 месяцев назад +8

    അത്രയും മികച്ച പാലം നമുക്ക് പണിയാൻ പറ്റില്ല . അവിടെ കാണുന്ന വൃത്തിയെങ്കിലും ഇവിടെ ഉണ്ടായിരരിന്നാൽ മതിയായിരിന്നു ദ

  • @TraWheel
    @TraWheel 9 месяцев назад +7

    നമ്മൾക്ക് പ്രദാനം പ്രീണനം , സ്വജനപക്ഷപദം , കുത്തിത്തിരിപ് , ബൂർഷ്വാ വിളി അങ്ങനെ ഇമ്പോര്ടന്റ്റ് ആയി എന്തൊക്കെ ചെയ്യാനുണ്ട് സാകവെ . വിപ്ലവം വിജയിക്കട്ടെ മുതലാളിത്തം തുലയട്ടെ ....

    • @maheshg3683
      @maheshg3683 9 месяцев назад +1

      താങ്കൾ നാട് വിട്ടിട്ടു കുറെ കാലമായി എന്ന് തോന്നുന്നു . ഇതൊക്കെ ഇപ്പൊ പഴയ സിനിമയിലെ ഉള്ളൂ. പണക്കാരെ ചേട്ടൻ, അച്ചായൻ , സാഹിബ് എന്ന് വരെ വിളിച്ചു നക്കിത്തുടക്കുന്ന സംസ്കാരം ആണ് ഇപ്പോൾ. സ്വകാര്യ മുതലാളിമാരെ എങ്ങനെ എങ്കിലും വിളിച്ചു കൊണ്ട് വരൻ ഇൻഡക്സ് പരസ്യപ്പെടുത്തി അതും കാണിച്ചു വിദശത്തു വരെ ഓടി നടപ്പുണ്ട്. ചെറിയ കയ്യേറ്റം പോലും ഇപ്പൊ മൈൻഡ് ചെയ്യാറില്ല . സൂപ്പർ മാർക്കറ്റിന്റെ കയറ്റിറക്ക് തർക്കത്തിന് പോലും ലേബർ ഓഫീസർക്ക് പകരം ഇപ്പൊ മന്ത്രി ആണ് പോകുന്നത്. പതിനായിരം രൂപ ശമ്പളത്തിൽ ഫാക്ടറി പരിസരത്തു ചേരി കെട്ടി താമസിക്കാൻ കൂടി ഇനി ബാക്കിയുള്ളൂ.

  • @anithanair697
    @anithanair697 9 месяцев назад +9

    വീഡിയോ ഇഷ്ടപ്പെട്ടു. ഇനിയും ഒത്തിരി സ്ഥലങ്ങൾ കാണിച്ച് തരാൻ സാധിക്കട്ടെ🎉

  • @sathisathi2122
    @sathisathi2122 9 месяцев назад +17

    Exactly! Walking through the Brooklyn bridge is mesmerizing..
    Thank you for bringing the memories back. I visited New York in 2009 for the first time with my husband and daughter . The memories will never fade.❤❤❤

  • @vinitasujithomas3850
    @vinitasujithomas3850 9 месяцев назад +2

    എത്ര മനോഹരമായ വിവരണം ഷിനോദ് 👍. ബ്‌റൂക്ലിൻ ബ്രിഡ്ജ്, statue of liberty, മന്ഹട്ടൻ സിറ്റി... ഇവയെല്ലാം ഏറ്റവും നന്നായി കാണാനും കേൾക്കാനും പറ്റി. ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയോട് കിടപിടിക്കുന്ന തരത്തിലുള്ള വിവരണം..(പണ്ടുമുതലേ അദ്ധേഹത്തിന്റെ fan ആണ്. അതുകൊണ്ട് ഏതു travel വീഡിയോ യും അറിയാതെ compare ചെയ്തുപോകും.😔).
    ഇച്ഛാശക്തിയുടെ വിജയം. എനിജിനീയറിങ് ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാത്ത എമിലി എന്ന വനിതയുടെ ടീം മാനേജ്മെന്റ് ൻറെ വിജയം കൂടി ആണ് brooklin ബ്രിഡ്ജ് എന്നത് ഒരു അഭിമാനവും പ്രചോദനവും ആണ്.
    പമ്പാ നദിയിലെ തൂണുകളുടെ നാട്ടിൽ നിന്നാണ് ഞാനും 😔😔😔😔. പ്രതീക്ഷ 👍
    Thank you so much🙏

  • @NidhinChandh
    @NidhinChandh 9 месяцев назад +14

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട "മുതലാളിത്ത ബൂർഷാ "രാജ്യം #അമേരിക്ക #USA 🇺🇸🇺🇸🇺🇸🇺🇸😜😜

  • @Sujith762
    @Sujith762 9 месяцев назад +23

    പാലത്തിന്റെ പേര് പറഞ്ഞപ്പോ തന്നെ നാവു ഉളുക്കി 😂😂😂

  • @philipmervin6967
    @philipmervin6967 9 месяцев назад +13

    നമ്മുട നാട്ടിൽ bridge and road നിർമ്മിക്കുന്നത്, qualified engineers അല്ല
    Politicians and contractors ആണ് 🙏

    • @LoneOldMonk
      @LoneOldMonk 9 месяцев назад

      Pani cheyunnath engineers aanu🤣🤣🤣🤣🤣

    • @philipmervin6967
      @philipmervin6967 9 месяцев назад

      Standard, material and proess, ഇത് എല്ലാം തീരുമാനിക്കുന്നത്....????

    • @LoneOldMonk
      @LoneOldMonk 9 месяцев назад

      @@philipmervin6967 aara..engineers aanu

    • @balukde1
      @balukde1 9 месяцев назад

      ലോകത്തു എല്ലായിടത്തും ബ്രിഡ്ജ് നിർമ്മിക്കുന്നത് കോൺട്രാക്ടർ ആണ്.. എഞ്ചിനീയർസ് consultancyilum, കോൺട്രാക്ടർ ഉടെ underilum വർക്ക്‌ cheyyunnu😂

    • @jithinjosepeter6085
      @jithinjosepeter6085 9 месяцев назад

      😂 palum pani rashtriya kare ude binami company ke, un scientific methodkalunu pine udayyip govt engineers nte certificate ellavarkum aryathe karyum mano

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 9 месяцев назад

    ഈ വിജയ കോഴി കഥ ആദ്യമായി കേൾക്കുന്നുക്കാൻ കളിഞ്ഞു ...സന്തോഷം സവാരി...

  • @naturevibez6494
    @naturevibez6494 9 месяцев назад

    ഞാൻ ഈ പാലത്തിന്റെ ചരിത്രതേപറ്റി വായിച്ചിട്ടുണ്ട്. അത് മുന്നിൽ കാണിച്ചുതന്ന താങ്കൾക്ക് ഒരുപാട് നന്നി എന്ന് സ്ഥിരം പ്രേക്ഷകൻ മനുമനോഹരൻ

  • @jissansdas2971
    @jissansdas2971 9 месяцев назад

    Loved this video as well

  • @vishnudasks
    @vishnudasks 9 месяцев назад +1

    എന്താ ഒരു വൃത്തി 👌👌👌

  • @vimalkv4209
    @vimalkv4209 9 месяцев назад +8

    സിമന്റും കമ്പിയുമില്ലാതെ പാലം പണിയാവുന്ന ടെക്നോളജി നമ്മള് കാണിച്ച് കൊടുത്തിട്ടുണ്ട് ആ മലയാളിയോടാ അമേരിക്കക്കാരന്റെ ബഡായി പലാരിവട്ടം പാലത്തെപ്പറ്റി നിങ്ങൾക്ക് വലിയ അറിവില്ലാന്ന് തോന്നുന്നു

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  9 месяцев назад +1

      🙏

    • @vimalkv4209
      @vimalkv4209 9 месяцев назад +1

      @@SAVAARIbyShinothMathew സന്തോഷ് ജോർജ്ജ് സാറിന്റെ ഒരു പ്രേക്ഷകനാണ് വർഷങളായിട്ട് ഇപ്പോൾ ഷിനോതിന്റെയും

  • @shaijukuriakose3542
    @shaijukuriakose3542 9 месяцев назад

    വിവരണം ഒരു രക്ഷയുമില്ല സൂപ്പർ 👍

  • @ads8139
    @ads8139 9 месяцев назад +1

    അടിപൊളി വീഡിയോ 👌👌👌👌👌

  • @user-zn8ok7nb1x
    @user-zn8ok7nb1x 7 месяцев назад

    അവതരണം സൂപ്പർ 😍

  • @stanlymraju9079
    @stanlymraju9079 9 месяцев назад +5

    പ്രതിസന്ധികൾ നിങ്ങിയ പാലത്തിന്റെ കഥയുമായി ഒരു പയ്യൻ🎉

  • @minisam765
    @minisam765 9 месяцев назад +3

    Njaanum kozhencherry kari😅😅😅😅😅😅😂😂😂😂❤it

  • @vijayankrishnankutty5612
    @vijayankrishnankutty5612 7 месяцев назад

    ഏറ്റവും നല്ല വിവരണം.👍

  • @VishalAshokan6335
    @VishalAshokan6335 8 месяцев назад

    അതിമനോഹര കാഴ്ചകൾ 👌🏼👌🏼👌🏼

  • @thejasdas479
    @thejasdas479 9 месяцев назад

    One of the best videos
    Good job Shinoth 👏 👍

  • @pankivijayan301
    @pankivijayan301 9 месяцев назад

    നല്ല വിവരണം 👏

  • @chinnakuttyvarghese4326
    @chinnakuttyvarghese4326 9 месяцев назад

    Nalla avatharanum god bless you all 🥰🥰

  • @vinodanap246
    @vinodanap246 7 месяцев назад

    വളരെ ഉപകാരപ്രദം.

  • @MalluStyleMultiMedia
    @MalluStyleMultiMedia 9 месяцев назад +3

    Last Dialogue Naaalu Thoonukal 😂😂

  • @georgek.v.4963
    @georgek.v.4963 9 месяцев назад +2

    അവതരണം ഒരു രക്ഷയുമില്ല .അടിപൊളി .

  • @sreenadhvlogz
    @sreenadhvlogz 9 месяцев назад +1

    വേറേ ലെവൽ വിവരണം ❤

  • @mathewjacob8527
    @mathewjacob8527 8 месяцев назад

    WONDERFUL EXPLANATION. ❤ YOU HAVE ALL THE RELATED INFORMATIONS. SHINOTH YOU ARE UNIQUE. ❤

  • @sajusamuel1
    @sajusamuel1 9 месяцев назад +3

    നമ്മുടെ കോഴഞ്ചേരി പാലം എപ്പോൾ ശരിയാകുമോ ആവോ.,🤷..

  • @suseelagauri5211
    @suseelagauri5211 9 месяцев назад

    Amazing description 🎉🎉🎉

  • @sridevi.v
    @sridevi.v 9 месяцев назад

    Such a great content. Well explained. Drone shots were awesome 😊

  • @sajujoseph5651
    @sajujoseph5651 9 месяцев назад +2

    മനോഹരം.. വിജ്ഞാനപ്രദം.. ചരിത്രാതീതം..

  • @maheshg3683
    @maheshg3683 9 месяцев назад

    പിന്നിൽ പ്രവർത്തിച്ചവരെ പറ്റി പറഞ്ഞത് നന്നായി . എല്ലാ മുന്നേറ്റങ്ങൾക്കും പുറകിൽ ഇത് പോലത്തെ ഗ്രൗണ്ടിൽ നയിച്ചവർ ഉണ്ട് . എട്ടു കിലോമീറ്ററോളം വരുന്ന makinac ബ്രിഡ്ജ് അടക്കം പണിയാൻ ആത്മവിശ്വാസം കൊടുത്ത ഒരു പാലമാണ് ഇത്. ഇത് സാധ്യമായത് കൊണ്ട് നമുക്ക് ഇതിലും വലുത് പണിയാം എന്ന പരസ്യമായിരുന്നു അന്ന് ഫണ്ട് ഇറക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ചരിത്രം .

  • @Dilshad_z7
    @Dilshad_z7 9 месяцев назад

    Good video after so long days 😊❤

  • @mohanannair8550
    @mohanannair8550 9 месяцев назад +1

    We visited the Brooklyn Bridge but after watching your video now know about more details thanks for the video

  • @ajaikamalasanan8925
    @ajaikamalasanan8925 9 месяцев назад

    Nice... Thank you 🥰

  • @ManuPS-7
    @ManuPS-7 9 месяцев назад

    Wonderful description.Another beautiful video 😊.Brooklyn Bridge is my favourite place in NY. ❤

  • @vision9997
    @vision9997 8 месяцев назад

    Very informative. Keep it up.

  • @babuudumattu4251
    @babuudumattu4251 9 месяцев назад

    Super vivaranam

  • @Mr_John_Wick.
    @Mr_John_Wick. 9 месяцев назад +3

    ഇത്രേം വലിയൊരു story ഇതിന്റെ back ഇൽ ഉണ്ടായിരുന്നു അല്ലെ... Thanks bro... 🔥

  • @suseelajacob4041
    @suseelajacob4041 9 месяцев назад

    നല്ല വിവരണം 👌. രണ്ടുപ്രാവശ്യം ഈ ബ്രൂക്ക്ലിൻ bridge ലൂടെ സഞ്ചരിച്ചിട്ടുണ്ട്.

  • @manojsivan7623
    @manojsivan7623 7 месяцев назад

    video കിടുവാ

  • @susammavarghese773
    @susammavarghese773 9 месяцев назад

    Very good👍
    God bless you❤🙏👍

  • @appooppanthaadi
    @appooppanthaadi 9 месяцев назад

    വിവരണം വളരെ വിശദമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ❤

  • @mangalamviswanathan2358
    @mangalamviswanathan2358 9 месяцев назад

    Thanks, dear.

  • @bejoykurian2682
    @bejoykurian2682 9 месяцев назад

    It was an amazing feel to walk on the Brooklyn bridge. Literally these are the things that we should imbibe from the west. Never knew about the facts. Thanks shinoth.

  • @josymambra
    @josymambra 9 месяцев назад

    Informative.... comparison....exactly what you said...

  • @rajakumardr.3956
    @rajakumardr.3956 8 месяцев назад

    Useful,well described.❤

  • @evanelroy6353
    @evanelroy6353 9 месяцев назад +4

    രാത്രി ലൈറ്റ് ഇട്ടു കഴിഞ്ഞപ്പോൾ പാലവും ബാക്ക്ഗ്രൗണ്ടും മനോഹരമായിട്ടുണ്ട്

  • @JyothiPK-vh8yx
    @JyothiPK-vh8yx 9 месяцев назад

    English alukalkkoppamethan nammal iniyum munnottupokanundu.excellent video brother.thank you for the video.jyothiyamma palakkad

  • @juliajames9495
    @juliajames9495 9 месяцев назад +2

    എന്റെ നാട്ടിലും ഉണ്ട് തൂക്കുപാലo ( suspension bridge punalur )

  • @sajink453
    @sajink453 9 месяцев назад

    Good explanation

  • @MrYepic
    @MrYepic 9 месяцев назад

    super.....❤

  • @roycemathew6850
    @roycemathew6850 9 месяцев назад +2

    Thanks for this video ❤

  • @user-sc9ng8xl9k
    @user-sc9ng8xl9k 9 месяцев назад

    Good speach 👍

  • @sivakumarvazhappully2633
    @sivakumarvazhappully2633 9 месяцев назад +2

    Great. Your presentation, video are great and very informative.we visited this bridge, liberty statue etc in 2014.Through this video revisited this places now.Thank you.

  • @aby_indian
    @aby_indian 9 месяцев назад +3

    If there is a will, there is a way. Great story telling on the history of Brooklyn Bridge! Thank you!

  • @prasannanparayil2473
    @prasannanparayil2473 9 месяцев назад +1

    വിലപ്പെട്ട അറിവിന് നന്ദി ...

  • @preethasojan955
    @preethasojan955 9 месяцев назад

    Excellent video

  • @eapenrenieapen8281
    @eapenrenieapen8281 9 месяцев назад

    Thanks for sharing the hard work behind it...we're there in 2019...beautiful, wonderful and what a joy to be there....

  • @god_gaming178
    @god_gaming178 9 месяцев назад +4

    what we enjoy or what we have today is someone's blood, sweat, tears and skills

  • @vineeth454
    @vineeth454 9 месяцев назад

    Nalla avatharanam .crct point crct times parayunne. Damn 👍

  • @josephorion9894
    @josephorion9894 9 месяцев назад +1

    Super video. Thankyou

  • @noufalkopu4045
    @noufalkopu4045 9 месяцев назад

    Motivated, Thanks

  • @advpraveenmathew
    @advpraveenmathew 9 месяцев назад +1

    നമ്മുടെ പാലാരിവട്ടം പാലം പോലെ...

  • @geetanair921
    @geetanair921 9 месяцев назад +2

    ഇവിടെ പാലം പണിയുന്നതെ ടോൾ പിരിക്കാൻ ആണ്.

  • @Shiny12326
    @Shiny12326 9 месяцев назад

    Ithu Njangalude Oru Chapter Aayirunnu....❤

  • @sanjaymadhavan4248
    @sanjaymadhavan4248 9 месяцев назад

    നല്ല അവതരണം ❤

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 9 месяцев назад

    Super, super description.Congrats.

  • @amaljose8878
    @amaljose8878 9 месяцев назад

    Beautiful ❤

  • @vineedchathanur3604
    @vineedchathanur3604 9 месяцев назад

    👏👏💐

  • @Manu-jw6km
    @Manu-jw6km 9 месяцев назад +4

    കോഴഞ്ചേരി പാലം വരാൻ വേണ്ടി നാട്ടുകാർ പ്രതിഷേധിക്കേണ്ടി വന്നാൽ അത് ജനങ്ങളുടെ പരാജയം തന്നെയാണ്. അവകാശങ്ങൾ നേടിയെടുക്കാൻ ഇ നൂറ്റാണ്ടിലും സമരം ചെയ്യേണ്ടിവരിക.. അവസ്ഥ 🥴

  • @achus2782
    @achus2782 9 месяцев назад +1

    Weekil oru vedio veche ollo
    Nammal waiting aann chetta ❤❤

  • @pradeepps8338
    @pradeepps8338 9 месяцев назад +1

    ഷിനോദേ.... ഗ്രേറ്റ്

  • @josetabor
    @josetabor 9 месяцев назад +4

    On our visit in 2016, we could visit the World Trade Centre, but couldn't take the ferry travel to the statue of Liberty. But the suspension bridge in Punalur, which we walked for 3 years for studies in 1964-67 , comes to mind. Every feat of engineering has one or more brave engineers. True with the Brooklyn Bridge, and the 1877 Punalur Suspension Bridge. How many times, I have gazed at the chain and the towers of P S Bridge. One man's sacrifice- many people's convenience. ❤. Thank you, Shinoth for the detailed blog. God bless us all. Jose & Valsa, New Bombay.
    .

  • @user-wl4qx3kk4u
    @user-wl4qx3kk4u 9 месяцев назад

    Superb..very informative...❤❤❤

  • @cradhakrishnan5423
    @cradhakrishnan5423 7 месяцев назад

    Very good 🎉🎉🎉🎉🎉

  • @chandrusnairchandrusnair7192
    @chandrusnairchandrusnair7192 9 месяцев назад +1

    Thank you dear.
    Really you brought out a wonderful information.

  • @preethaiyer5281
    @preethaiyer5281 9 месяцев назад

    👍👍💕💕💕

  • @kga1866
    @kga1866 9 месяцев назад

    Very nice video. Keep up the good work, Thanks..

  • @kishorekjohn7891
    @kishorekjohn7891 9 месяцев назад +2

    കേരളത്തിൽ ആയിരുന്നെങ്കിൽ....
    കെട്ടിയോൻ സൂക്കേടായി കിടക്കുമ്പോഴാ അവടെ മറ്റേടത്തെ പാലം പണി... എന്ന് പറഞ്ഞ് ആ സ്ത്രീയെ വീട്ടിൽ ഇരുത്തിയിട്ടുണ്ടാകും 😂😂

  • @subinmathew5147
    @subinmathew5147 9 месяцев назад

    super😍😍

  • @johnmathew9072
    @johnmathew9072 9 месяцев назад

    Thanks

  • @SanthoshKumar-dr8hq
    @SanthoshKumar-dr8hq 8 месяцев назад

    Soooper

  • @geethanandagopal7011
    @geethanandagopal7011 9 месяцев назад

    Excellent narration

  • @sworgam
    @sworgam 9 месяцев назад

    wonderful Bro, explanation is excellent

  • @Dwatch11
    @Dwatch11 9 месяцев назад

    സത്യം 👍

  • @SanalTS.
    @SanalTS. 9 месяцев назад +3

    ഇവിടെ അടുത്ത് കാക്കത്തുരുത്ത് എന്ന ഒരു ദ്വീപ് ഉണ്ട് അവിടേക്ക് ഒരു തൂക്ക് പാലം പണിയാൻ പദ്ധതി ഇട്ടിട്ട് വർഷം 20 ആയി ഒന്നും നടന്നില്ല😢

  • @gopakumar-qu4zm
    @gopakumar-qu4zm 9 месяцев назад

    Super

  • @ashlymammen1596
    @ashlymammen1596 9 месяцев назад

    It’s my dream to go there again
    Went in 2006 with hubby.

  • @sivankutty-qk8cz
    @sivankutty-qk8cz 8 месяцев назад

    Very good