Palakkadan Kaattu | Sudeep Palanad | Preetha Varier | Shruthi Sharanyam | Akshej S Menon

Поделиться
HTML-код
  • Опубликовано: 11 фев 2022
  • Palakkadan Kaattu is musical single produced by Sudeep Palanad Musical in association with Saptaswara and Velicham creations. Its all about the cultural, geographical beauty and heritage of Palakkad, the granary of Kerala. The song is a fusion of tradition and folk in genre.
    Featuring Preetha Varrier, a carnatic and folk singer from Palakkad.
    Music Composed, Arranged and Programmed by Sudeep Palanad
    Lyrics by Shruthi Sharanyam
    Edit and Direction by Akshej S Menon
    Cinematography by Yadukrishnan T D
    Song Mixed and Mastered by Gireesan AC
    Studios - Sailaya Music Production, Xtreme Studio, AUM Studio
    Special Thanks to
    Dr. Latha Rajendran.(Chennai. Foster daughter of honourable Bharath ratna former chief minister of tamilnadu, MGR)
    Gowri parvaty Lakshmi Bhai Thampuratty From kavadiyar palace Tvm
    Mr. Kamal kunniramathu
    Ganesh Varma V P
    Krishna Varier T
    Mahesh Kollangode
    Rukmini Choolannur
    Lakshmi
    Rajesh
    Gireesh
    Joel Mathew
    Saiju Raveendran
    Lyrics
    ആലിലമേൽ പള്ളികൊണ്ടവളെ തായേ ആലിലെചുറ്റി നടന്തായേ
    വേപ്പിലമേൽ പള്ളികൊണ്ടവളെ തായേ വെണ്ണീരോങ്കി നടന്തായേ...
    കിലുകിലുങ്ങനെയരമണി താളത്തിൽ ഒഴുകി വന്നൊരാ പെരുമാട്ടി തെന്നലേ
    തഴുകിയീറനാം കരിമുകിലങ്ങനെ ചുരമിറങ്ങുമാ പുതുമാരിപ്പൈതലായ്
    കാവാ കടന്നോരാറിൻ്റെയീണം കാതോരമേതോ തുടിതാളമായ്
    ഇരുളാളപ്പെണിന്നിടനെഞ്ചിൻ പാട്ടായ് ഇളകുന്നാലോലം പനനാമ്പുകൾ
    വല്ലങ്ങിക്ക് കുമ്മാട്ടി കെട്ടാൻ കരിവേലയ്ക്ക് താലമെടുക്കാൻ
    കണ്യാർകളി കുമ്പിട്ടൊരുങ്ങാൻ പോരുന്നോരേ..
    കൊല്ലങ്കോട്ടു കൊഴിഞ്ഞാമ്പാറേൽ വള്ളോൻ പാട്ടിൽ പാങ്കളിയാടാൻ
    അരനാർതിരുമോനമൃതേകാനായ് മലമപ്പാട്ടാടാൻ..
    തെൻമലേൽ തേനിരിപ്പുണ്ടേയ് തേനൈക്കൊണ്ടാടാ തേനൈക്കൊണ്ടാടാ..
    കൊങ്ങമ്പട കൊണ്ടാടി വാഴ്ക.. കൊണ്ടാടി വാഴ്ക... ശീവോതി വാഴ്ക..
    അൻപുടയ ശീവോതി വാഴ്ക.. ശീവോതി വാഴ്ക.. കൊണ്ടാടി വാഴ്ക..
    ആലിലമേൽ പള്ളികൊണ്ടവളെ തായേ ആലിലെചുറ്റി നടന്തായേ
    വേപ്പിലമേൽ പള്ളികൊണ്ടവളെ തായേ വെണ്ണീരോങ്കി നടന്തായേ...
    കണ്ണേറാത്താഴ്വര കൊയ്തുരുങ്ങീ കതിർകൂട്ടോം വേലയും കൊടിയേറ്റാനായ്
    ശിരുവാണിപ്പുഴയോരം പെയ്തിറങ്ങീ പല നേരിൻ ചുവടുകൾ പലതാളങ്ങൾ
    കാശിയിൽ പാതിയാം കൽപാത്തിതൻ തേരേറും ദേവനെ കണ്ടേ കണ്ടേ
    പറളീയിൻ പൊരുളായ പറയപ്പൂതോം നല്ലമ്മൻ തന്നൊരാ ദേശോം കണ്ടേ
    പല്ലശ്ശനയുടെ ദ്രുതവേഗങ്ങൾ പല ദിക്കിന്നിടവട്ടം പലവിഴയായ്
    കിലുകിലുങ്ങനെയരമണി താളത്തിൽ ഒഴുകി വന്നൊരാ പെരുമാട്ടി തെന്നലേ
    തഴുകിയീറനാം കരിമുകിലങ്ങനെ ചുരമിറങ്ങുമാ പുതുമാരിപ്പൈതലായ്
    കാവാ കടന്നോരാറിൻ്റെയീണം കാതോരമേതോ തുടിതാളമായ്
    ഇരുളാളപ്പെണിന്നിടനെഞ്ചിൻ പാട്ടായ് ഇളകുന്നാലോലം പനനാമ്പുകൾ
    വല്ലങ്ങിക്ക് കുമ്മാട്ടി കെട്ടാൻ കരിവേലയ്ക്ക് താലമെടുക്കാൻ
    കണ്യാർകളി കുമ്പിട്ടൊരുങ്ങാൻ പോരുന്നോരേ..
    ( ആലിലമേൽ പള്ളികൊണ്ടവളെ തായേ ആലിലെചുറ്റി നടന്തായേ
    വേപ്പിലമേൽ പള്ളികൊണ്ടവളെ തായേ വെണ്ണീരോങ്കി നടന്തായേ...
    These 2 lines are from Kannyarkali, its a traditional folk form from Palakkad )
    Song Audio is available on all Major Audio Streaming Platforms.
    at Sudeep Palanad Musical Label.
    © 2022 Sudeep Palanad Musical
  • ВидеоклипыВидеоклипы

Комментарии • 258

  • @babuambadi1790
    @babuambadi1790 2 года назад +2

    കിലുകിലുങ്ങനെ അരമണി താളത്തിൽ വരുന്ന പെരുമാട്ടി തെന്നലും, തെയ്യവും, വേലയും , ശിരുവാണിപ്പുഴയും,കൽപ്പാത്തി തേരും,പറയ ഭൂതവും, പഴയ തറവാടുകളും,കാവുകളും, കുളങ്ങളും, പൂരങ്ങളും, തിറയും, ചെമ്മൺപാതകളും, കണ്ണത്താദൂരത്തോളം നീണ്ടുനിൽക്കുന്ന നെൽപാടങ്ങളും ഒപ്പം ചേർന്നൊഴുകുന്ന കുഞ്ഞരുവികളും, തോടും ..... അങ്ങിനെ ഒരുപാട് കാഴ്ചകൾ....
    ഇതിലെല്ലാം വേറിട്ട് നിൽക്കുന്നതു ഗായികയുടെ ആലാപനവും ആ മാസ്മരിക ശബ്ദവും...
    ഒപ്പം വരികളും സംഗീതവും....
    വളരെ മനോഹരം...
    എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

  • @rajimg6573
    @rajimg6573 9 месяцев назад +1

    അതിമനോഹരം പറയാൻ വാക്കുകളില്ല അത്രക് എനിക്ക് ഇഷ്ടപ്പെട്ടു❤❤❤love you my dear

  • @SAMANWAYAMofficial
    @SAMANWAYAMofficial Год назад +1

    മനോഹരം.. അതി മനോഹരം -

  • @chillrock3468
    @chillrock3468 2 года назад +2

    super Maa'm

  • @anannyatd3a653
    @anannyatd3a653 2 года назад +1

    Spuer 👌👌👌

  • @adithyanathrikas2149
    @adithyanathrikas2149 2 года назад +1

    Maam polichu I am Athrika

  • @kavithavinod4947
    @kavithavinod4947 Год назад +1

    SuperbPreetha

  • @anaya.s2canav.s3a43
    @anaya.s2canav.s3a43 2 года назад +1

    Super ma,am

  • @sreekumarcr8172
    @sreekumarcr8172 2 года назад +1

    എക്സലന്റ്

  • @sarathk6447
    @sarathk6447 2 года назад +3

    ഇപ്പഴും കേരളത്തനിമ നിലനിൽക്കുന്ന സ്ഥലമാണ് വള്ളുവനാടൻ, പാലക്കാടൻ ഗ്രാമങ്ങൾ..,പഴയ തറവാടുകളും മനകളും,കാവുകളും, കുളങ്ങളും,വേലകളും പൂരങ്ങളും,പൂതനും തിറയും, ചെമ്മൺപാതകളും, കണ്ണത്താദൂരത്തോളം നീണ്ടുനിൽക്കുന്ന നെൽപാടങ്ങളും അതിനോടുചെർനോഴുകുന്ന തോടുകളും,നല്ല ചെത്തുകള്ളും...അങ്ങെനെ മലയാളികൾക്ക് പാലക്കാടൻ ഗ്രാമങ്ങൾ ഇന്നൊരു passion ആയി കഴിഞ്ഞിരിക്കുന്നു.. അത് എന്നും നിലനിൽക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം🌺

  • @haleemamujeeb7298
    @haleemamujeeb7298 5 месяцев назад +1

    Super ma'am by Naiha❤️‍🩹

  • @fousiyafousi1132
    @fousiyafousi1132 2 года назад +1

    Pkd😍😍😍💪💪💪

  • @ajithaajitharajendran5949
    @ajithaajitharajendran5949 2 года назад +1

    Super mam 😘😘👌👌❤❤💜💜

  • @j.p.warrierthrissur4690
    @j.p.warrierthrissur4690 2 года назад +1

    വരികളേക്കാൾ പ്രാധാന്യം വിഡിയോ യ്ക്കു തൽകിയതു പോലെ

  • @MrMuthala
    @MrMuthala 2 года назад +1

    Assalaai.. 🥰🥰

  • @anilkumar.s4264
    @anilkumar.s4264 2 года назад +1

    Manoharamaayirikkunnu...

  • @reshmiranjin9956
    @reshmiranjin9956 Год назад +1

    Super

  • @neelakandanezhikode828
    @neelakandanezhikode828 2 года назад +1

    Very good

  • @sivadasanparameswarankanna5071
    @sivadasanparameswarankanna5071 2 года назад +1

    Very very nice

  • @mohanan4419
    @mohanan4419 2 года назад +1

    Supper

  • @thejasrisasikumarpunnyasri3982
    @thejasrisasikumarpunnyasri3982 2 года назад +1

    Mam super 🥰🥰😘😊

  • @sreejesht3133
    @sreejesht3133 9 месяцев назад +1

    💞😍

  • @whatever-bk1yy
    @whatever-bk1yy 2 года назад +1

    Nice..👍👍👍🎉🎉🎉

  • @abhijithsatheesh3016
    @abhijithsatheesh3016 6 месяцев назад +1

    Daya 👌👍

  • @sandyarakesh1665
    @sandyarakesh1665 2 года назад +1

    super

  • @taksgaming3200
    @taksgaming3200 2 года назад +1

    super mam

  • @SasiSasi-zi2xk
    @SasiSasi-zi2xk 2 года назад +1

    Ma, am Super By Athulya S

  • @arunniram391
    @arunniram391 Год назад +1

    very nice...

  • @suryas3472
    @suryas3472 Год назад +1

    👏👏👏

  • @anandavallyravisankar3185
    @anandavallyravisankar3185 2 года назад +1

    നെല്ലിൻ തണ്ടിന്റെ സുഗന്ധമുള്ള പാലക്കാടൻ കാറ്റിന്റെ തനിമ ....... പ്രീതിയുടെ സ്വരമാധുരി കൂടിയായപ്പോൾ അതിഗംഭീരം !!! 👍

  • @nithyamenon8261
    @nithyamenon8261 2 года назад +1

    Kidu vibe

  • @vinodvjflowers5802
    @vinodvjflowers5802 2 года назад +1

    Mam nice

  • @nithyamenon8261
    @nithyamenon8261 2 года назад +1

    Chechi supper.....

  • @ManikandanMani-we5zy
    @ManikandanMani-we5zy 2 года назад +1

    👌👌👌

  • @devoosabhi3333
    @devoosabhi3333 2 года назад +2

    പാലക്കാടൻ കാറ്റ് മനോഹരമായി തഴുകി പോയി..

  • @mamathanair5297
    @mamathanair5297 Год назад +1

    👌🙏💕

  • @TrackyourDays
    @TrackyourDays 2 года назад +1

    Superb chechi.... Nice song... Palakkadan Da

  • @abhijithb2580
    @abhijithb2580 2 года назад +1

    Palakkadine mothamayittu kannunnu 👌👌👌 analum Charulatha... 🥰🥰 athu ennum epazhum oru... Mind free aaa

  • @sidharth603
    @sidharth603 9 месяцев назад +1

    mannarkkadum kude cherkkayrnu😪😪😪

  • @anurooppj
    @anurooppj 2 года назад +1

    അസ്സലായി ട്ടുണ്ട് സുദീപ്, പ്രീതി, ശ്രുതി...... music, lyrics, singing.....everything is awesome

  • @reshma3944
    @reshma3944 2 года назад +1

    ❤️🤩🤩🤩🤩

  • @anoopg960
    @anoopg960 Год назад +1

    അസാധ്യ ശബ്ദം. ആലാപനം അതിമനോഹരം
    ഈ ശമ്പ്‌ദം AR റഹ്മാൻ കേൾക്കാനിടവന്നാൽ ഗായികയുടെ ജാതകമേ മാറി പോകും തീർച്ച..സുധീപിന്റെ മറ്റൊരു മാസ്മരികത വീണ്ടും കാണാൻ സാധിച്ചു.അഭിനന്ദനങ്ങൾ💐💐💐💐

  • @namboodirithirumangalam2454
    @namboodirithirumangalam2454 Год назад

    വൗ.....ഓ...ഹ്....
    അതി മനോഹരം...! വരികൾ.., ഈണം...., ആലാപനം...., Picturisation.... ...and , what not...!
    Simply awesome....❤
    Congratulations to the entire team behind....🎉👋🌈

  • @pranavamsasiofficial3886
    @pranavamsasiofficial3886 Год назад

    ഓരോ frame 👌
    ആലാപനം 👌
    ഒരു ജയരാജ്‌ film ഫീൽ 👌

  • @adithnitco1782
    @adithnitco1782 2 года назад +2

    ശോഭ അക്കാദമയിലെ പാട്ടു ടീച്ചറിന് All the best

  • @vismayasworld1753
    @vismayasworld1753 2 года назад +1

    Maam nice❤🔥

  • @jayalakshmiu8422
    @jayalakshmiu8422 2 года назад +1

    ❤️🥰

  • @confluencesiva
    @confluencesiva 2 года назад +1

    super ketto

  • @jrmg2manalan421
    @jrmg2manalan421 2 года назад +1

    ❤️

  • @sheenarajeev589
    @sheenarajeev589 2 года назад +1

    Superb

  • @anusreek.t1234
    @anusreek.t1234 2 года назад +1

    Superb..

  • @sreedharsana708
    @sreedharsana708 2 года назад +2

    പല്ലശ്ശന😍😘

  • @rekhapanicker5838
    @rekhapanicker5838 2 года назад +1

    Super 👌

  • @mamathanair5297
    @mamathanair5297 Год назад +1

    Too good👌🙏💕

  • @vishnumenon733
    @vishnumenon733 2 года назад +3

    Preetha teacher ❤️❤️❤️👌🏻🔥 Voice 👌🏻👌🏻❤️❤️

  • @amarishharilal6558
    @amarishharilal6558 2 года назад +1

    സുദീപേട്ടാ........ ഒരു രക്ഷയും ഇല്ല 🔥🔥ഫീലിംഗ്...... 🥰🥰🥰🥰🔥🔥🔥🔥

  • @Harikrishna-cp9rb
    @Harikrishna-cp9rb 2 года назад +1

    നല്ല വരികൾ... നല്ല പ്രസന്റേഷൻ.... പാലക്കാടൻ പെരുമ പൂർണത.... കുറച്ചുകൂടി ഉണ്ട് ട്ടോ.... ❤❤❤💐💐💐👌👌👌👌

  • @jayakumar200
    @jayakumar200 2 года назад +1

    നന്നായിട്ടുണ്ട്, എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാലക്കാട്‌

  • @bijibalanbijibalan8070
    @bijibalanbijibalan8070 Год назад +1

    You just did it Teacher ✨✨❤️

  • @SanthoshKumar-km6un
    @SanthoshKumar-km6un 2 года назад +1

    🥰🥰

  • @neethukrishna8233
    @neethukrishna8233 2 года назад +1

    Excellent... Preetha👌👌👌👏👏👏

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 2 года назад +1

    Preetha Super

  • @thredham5589
    @thredham5589 2 года назад +1

    🥰🥰🥰

  • @induunnikrishnan1090
    @induunnikrishnan1090 2 года назад +15

    മനോഹരം.... പാലക്കാടിനെ ഇത്ര മനോഹരമായി ആരും ഒപ്പിയെടുത്തിട്ടില്ല.... 💚💙♥️ special 💗 to the singer

  • @SULTHAN__Gaming
    @SULTHAN__Gaming 2 года назад +2

    Adipoli aaytind oru reksha illa..

  • @tattamangalam8489
    @tattamangalam8489 2 года назад +1

    Valare nannayittundd... palakkadanmaarku eluppam relate cheyyan patttum....visuals atimanoharam ...

  • @veenanaadam6220
    @veenanaadam6220 2 года назад +1

    Nalla varikal nalla music ellam super super location 🥰🥰🥰

  • @parthakris4191
    @parthakris4191 2 года назад +1

    reallt beautiful,singing,theme, greenary, etc something special

  • @nidhisplanet216
    @nidhisplanet216 2 года назад +2

    അതിമനോഹരം...
    പാലക്കാടിന്റെ മക്കൾക്ക്‌ ഒരുപാടിഷ്ടം ❤
    Nadine miss cheyyunnapole

  • @nandiniunnithan2229
    @nandiniunnithan2229 2 года назад +1

    Ende paat teacher❤️❤️preetha chechi🤗

  • @preethigauri2811
    @preethigauri2811 2 года назад +1

    Good a different effect as usual .. ennnalum chiruta oru Nov aanu manassil eppozhum

  • @sreevidyalathikesh3956
    @sreevidyalathikesh3956 2 года назад +2

    Superb Preetha Ma'am 👏👏👏👏👏

  • @mahimagokulmahimagokul5004
    @mahimagokulmahimagokul5004 2 года назад +1

    സൂപ്പർ ടീച്ചർ

  • @anjalikrishnan100
    @anjalikrishnan100 2 года назад +1

    Orupadorupadishtam❤❤❤❤

  • @jayakumar200
    @jayakumar200 2 года назад +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lucky.106.
    @lucky.106. 2 года назад +1

    Preetha teacher🥰🥰🥰❤️

  • @__abhin_._
    @__abhin_._ 2 года назад +2

    Ma'am its awesome 😍😍😍😍👏👏👏👏👏nice voice ma'am🥰🥰🥰🥰🥰🥰🥰🥰🥰

  • @vishnu_gurukrupa
    @vishnu_gurukrupa 2 года назад +1

    പാലക്കാട് മൊത്തമായി കറങ്ങി വന്നൊരു ഫീൽ ... 🖤🖤🖤

  • @jincyrajan5802
    @jincyrajan5802 2 года назад +4

    Masha Allah 🥰

  • @sreekumarcr8172
    @sreekumarcr8172 2 года назад +1

    ❤❤❤

  • @adithyanm.v.2281
    @adithyanm.v.2281 2 года назад +1

    ഉഗ്രൻ പറയാതെ വയ്യ🥰🥰🥰❤️

  • @madhavymenon6675
    @madhavymenon6675 2 года назад +1

    എല്ലാം കൊണ്ടും അസ്സലായിരിക്കുന്നു !

  • @ramkumartb4074
    @ramkumartb4074 2 года назад +1

    Try deepa palanadu. Sudeeps
    Music excellent

  • @amritha.u8-c532
    @amritha.u8-c532 2 года назад +3

    Super ma,am super voice

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 2 года назад +1

    Very casual singing. We are proud of you teacher.

  • @SULTHAN__Gaming
    @SULTHAN__Gaming 2 года назад +2

    Preetha Maam Big fan 🥰

  • @achuyt7068
    @achuyt7068 2 года назад +3

    What a viber 🥰🥰 Great music

  • @anamikau4472
    @anamikau4472 2 года назад +2

    Super maam

  • @anjalyt9958
    @anjalyt9958 2 года назад +1

    Yay I'm the 1000th one here. Feeling 🤩🥰

  • @neerajabnair9919
    @neerajabnair9919 2 года назад +1

    Soooper ma'am 🥰☺️

  • @vishnumenon733
    @vishnumenon733 2 года назад +2

    Wow Super Sudeep etta❤️❤️❤️👌🏻👌🏻🔥🔥🔥

  • @jijukumar870
    @jijukumar870 Год назад

    Nostalgic feelings are slowly emerging like water bubbles in Vandazhy Paadam..Absolutely amazing,SudeepJi..Deepechy paadi kandittu koreyaayallo?

  • @parvathyprakasan1769
    @parvathyprakasan1769 2 года назад +1

    Super.. Priya, sudeep.. Congratulations 👏🏻👏🏻

  • @reshmiramdas9063
    @reshmiramdas9063 Год назад +1

    Excellent........🙏🙏🙏🙏

  • @umasree265
    @umasree265 2 года назад +4

    അതി മനോഹരം ... സംഗീതം ... വരികൾ ... ആലാപനം .... ചിത്രീകരണം എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @namithal5865
    @namithal5865 2 года назад +2

    Teacher super ❤️❤️❤️

  • @Mortal_MeloManiac
    @Mortal_MeloManiac 2 года назад +2

    The crew🥰😘😍..

  • @vaigau3a369
    @vaigau3a369 2 года назад +1

    Hay Mam I am Vaiga U
    I am in class 3A
    Mam👌👌👌🙏🙏🙏🙏🌹🌹💖💖🥰🥳🎊🎉
    Mam like this song very nice 🙏🙏🙏Mam very sawmach

  • @aswathyanukuttan2311
    @aswathyanukuttan2311 2 года назад +2

    super 😍😍😍😍

  • @vaigau3a369
    @vaigau3a369 2 года назад +1

    Hay Mam I am Vaiga U
    Mam👌👌👌🙏🙏🙏🌹🌹💖💖
    I like this song 🙏🙏mam

    • @vaigau3a369
      @vaigau3a369 2 года назад +1

      Hay Mam I am Vaiga U
      Iam in class 3A