Chirutha | Sudeep Palanad | Shruthi Sharanyam | Ramya Suvi | Bodhi S

Поделиться
HTML-код
  • Опубликовано: 22 сен 2021
  • Chirutha is a glimpse into the nature of perception and self. Its the waking dream of a young village boy metamorphosed into a fairytale. As he wakes up, the boy disentangles himself from the dream only to learn that Chirutha is his second self or just another version of himself in the female form. Chirutha is a musical that touches up on a legendary folklore and rebellions in the history of Kerala.
    @sudeeppalanadmusical4263 #sudeeppalanadmusical
    Lyrics & Direction : Shruthi Sharanyam
    Music and Vocals : Sudeep Palanad
    D O P : Fahad Fatli
    Editor : Suhail Saay Mohammed
    Song Mix & Master : Gokul Nambu
    Colourist : Rashin Ahmed
    Programming & Sound Design : Sudeep Palanad
    Guitars and Ethnic Plucks : Anuraag Rajeev Nayan
    Veena : Biju Annamanada
    Assistant Director : Vipin Neel
    Designs : Manoj Ramamangalam
    Clay Art : Anu Varghese Cheeran
    Recording Engineers : Saiju Raveendran ,Vishnu Raj
    Studios : AUM Thrissur , Moleculez Cochin , Xtreme Angadippuram
    Additional Vox : Pradeep Thennattu , Deepa , Keerthi , Arya , Gireesan , Minshad
    Sanjay Raj ,Vivek KC
    Promotion and Marketing : Joel Mathew
    Transport : Unni Attoor
    Cast : Ramya Suvi , Bodhi S , Aaryan Ramani Girijavallabhan , Sheela Sreedharan , Naveen Bhavadasan
    Thanks : Anjana Anju , Subrahmanya Swami , Prasad Mundamuka , Abhimanyu Vinayakumar
    Mahi Aghora , Sowmya Radha Vidyadhar , Suvi Vijayan , Prakash Thiruthimukku , Devendranath
    Nikki Varma , People of Mundamuka
    ചിരുതയിലെ വരികൾ:-
    കണ്ണിലെ മാനത്തെ കാറെല്ലാമോമനേ
    മായണ്, മാരിയായ്‌ മാറണ്..
    ഉള്ളിലെ വേരെല്ലാം കാട് കിളിര്‍ക്കണ്
    നെഞ്ചിലൊരാഴി ചുരത്തണ്..
    നിന്നിലെ പാതിയും എന്നിലെ പാതിയും
    ഇന്നൊരേ പാതയിൽ ചേരണ്...
    നമ്മളാം പ്രാണനീ ദിക്ക്‌ നിറയണ്
    നാമൊരേ ചോര മണക്കണ്..
    ഒച്ചവെളിച്ചവും ഓർമയും കോർത്തൊരീ നമ്മളാം ഗോളം വരയണ്..
    നേരവും നാളും മറന്നൊരേ വേഗമായ്
    നാമതിൽ വട്ടം കറങ്ങണ്...
    ആരിരോരാരിരോ ചായുറങ്ങോമനേ
    നീയല്ലോ നിദ്രയും നിദ്രതന്നറ്റവും...
    Lyrics in English
    KANNILE MAANATHE KAARELLAAMOMANE
    MAAYANU,MAARIYAAY MAARANU...
    ULLILE VERELLAAM KAAD KILIRKKANU NENJILORAAZHI CHURATHANU...
    NINNILE PAATHIYUM ENNILE PAATHIYUM INNORE PAATHAYIL CHERANU...
    NAMMALAAM PRANANEE DIKKU NIRAYANU NAAMORE CHORA MANAKKANU...
    OCHAVELICHAVUM ORMMAYUM KORTHOREE NAMMALAAM GOLAM VARAYANU...
    NERAVUM NAALUM MARANNORE VEGAMAAY NAAMATHIL VATTAM KARANGANU...
    AARIRORAARIRO CHAAYURANGOMANE NEEYALLO NIDRAYUM NIDRATHANNATTAVUM...
    #Chirutha #MusicalAlbum #SudeepPalanad #ShruthiSharanyam #RamyaSuvi
    Now Streaming On ♫
    ♫ Listen in Jiosaavn :
    ♫ Listen in Wynk Music :
    ♫ Listen in Spotify :
    ♫ Listen in Deezer :
    ♫ Listen in 7Digital :
    ♫ Listen in KKbox :
    ♫ Listen in Joox :
    ♫ Listen in Resso :
    ♫ Listen in Hungama :
    ♫ Listen in Amazon Music :
    ♫ Buy in Itunes :
    ♫ Buy in Amazon :
    Set Ochavelichavum As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12713737
    BSNL ( North/West)- SMS TO 56700 BT 7516737
    VI : Dial - 53712713737
    AIRCEL SMS TO 53000 - DT 7516737
    MTNL SMS To 56789 - PT 12713737
    Set Ninnile Paathiyum As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12713757
    BSNL ( North/West)- SMS TO 56700 BT 7516736
    VI : Dial - 53712713757
    AIRCEL SMS TO 53000 - DT 7516736
    MTNL SMS To 56789 - PT 12713757
    Set Kannile Maanathe As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12713740
    BSNL ( North/West)- SMS TO 56700 BT 7516735
    VI : Dial - 53712713740
    AIRCEL SMS TO 53000 - DT 7516735
    MTNL SMS To 56789 - PT 12713740
    A Sudeep Palanad Musical & Shruthi Sharanyam Productions
    ©️ All rights reserved to Sudeep Palanad Musical
  • ВидеоклипыВидеоклипы

Комментарии • 1,2 тыс.

  • @li_ya8762
    @li_ya8762 2 года назад +1144

    ചാരുലതയ്ക്ക് അടിമപ്പെട്ടു ജീവിക്കുന്ന എന്നിലേക്ക് ഒരാളു കൂടി...
    ചിരുത 💖

  • @xxxmaneeshxxx
    @xxxmaneeshxxx 2 года назад +679

    മരക്കൊമ്പിൽ ചിരുതയെ കണ്ട് രോമാഞ്ചം അടിച്ചവരുണ്ടെങ്കിൽ ഇവിടെ come onnn

    • @santhikrishnan2762
      @santhikrishnan2762 2 года назад +40

      Expected ആരുന്നു. എന്നാലും വല്ലാത്തൊരു ഭയം കലർന്ന ഫീലിംഗ് ആയിപോയി..

    • @chacha95404
      @chacha95404 2 года назад +4

      @@santhikrishnan2762 Absolutely ❤️

    • @poojaashok6751
      @poojaashok6751 2 года назад +3

      @@santhikrishnan2762 സത്യം ❤️

    • @deekshithach8117
      @deekshithach8117 2 года назад

      ¹11¹

    • @fulloptionmullassery23
      @fulloptionmullassery23 2 года назад +2

      സത്യം

  • @abhijithmk698
    @abhijithmk698 2 года назад +608

    Great.ഇടവഴിയിൽ..വള്ളി പടർപ്പുകൾക്കിടയിൽ മരത്തിൻറെ മുകളിൽ പുകവലിച്ചു കൊണ്ടുള്ള ആ ഇരിപ്പ്...അടിപൊളി..

    • @myidmywish
      @myidmywish 2 года назад +7

      പക്ഷെ നാട്ടിൽ ഒരു പെൺ/സ്ത്രീ cig വലിച്ചാൽ നിങ്ങൾ സമൂഹം അവളെ മുദ്രകുത്തില്ലെ.?

    • @abhijithmk698
      @abhijithmk698 2 года назад +14

      @@myidmywish I won't.But idk about the society.i don't care about the tagging of Society.അത്രയേ എനിക്ക് പറയാൻ സാധിക്കൂ

    • @ananthuab
      @ananthuab 2 года назад +4

      epic shot

    • @jaisonjose4038
      @jaisonjose4038 2 года назад +4

      Spoiler aakkalle... Ellarum kand manasilakkatte 🙂

    • @asmilecures6405
      @asmilecures6405 Год назад

      ❤❤❤

  • @sudeeppalanadmusical4263
    @sudeeppalanadmusical4263  2 года назад +276

    Thank you all.. For your enormous support and Love.... as always..

    • @vijesh9545
      @vijesh9545 2 года назад +1

      Sudeep bro thanks a ton for giving us a soothing relief during the beginning of the Pandemic. I too have a concept and looks like if the concept ever kicks off i know whom to look for when i need a song.

    • @jijeshcv4741
      @jijeshcv4741 2 года назад

      Sudeep e sabham hrydyathilalla ante almavilanu chennu chernnath❤

    • @rajianil4008
      @rajianil4008 2 года назад

      ഒരുപാട് ഒരുപാട് ഫീൽ ചെയ്യുന്നു.. 🥰❤❤❤❤❤

    • @aiswaryavelappan6724
      @aiswaryavelappan6724 2 года назад

      Pls dooo more songs

    • @mekhaanil8341
      @mekhaanil8341 Год назад

      ❤❤

  • @ahuman798
    @ahuman798 2 года назад +307

    സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സന്ദേശമാണീ പാട്ട്... ശബ്ദമുയർത്തുന്ന, Fire ഉള്ള സ്ത്രീകളെ അടിച്ചമർത്തി കെട്ടിതൂക്കുന്ന പുരുഷാധിപത്യ സമൂഹത്തെ വരച്ചു കാട്ടുന്ന പാട്ട്...എങ്കിലും സ്വതന്ത്രയായി സഞ്ചരിക്കാനും, മധുരകള്ള് നുണയാനും, മരത്തിൽ കയറാനും,മറ്റു പുരുഷനോട് സംസാരിക്കാനും, പൊട്ടിച്ചിരിക്കാനും എല്ലാം ചിരുതയ്ക്ക് കഴിഞ്ഞത് മരണ ശേഷമാണ്.... ജീവിച്ചിരുന്നമ്പോൾ എന്തേ അവൾ ഇതിൽനിന്നുമെല്ലാം മാറ്റി നിർത്തപ്പെട്ടു..??ഇന്നും ജീവിച്ചിരിക്കുമ്പോൾ സ്വന്തമായൊരു ഇടം എന്നതിൽ നിന്ന്, സ്വാതന്ത്ര്യത്തിൽ നിന്ന് പെണ്ണ് വളരെ അകലെയാണ്.... ആ ഇടം എത്തിപ്പിടിക്കാൻ പരിശ്രമിക്കുന്ന പെണ്ണിനെ പോക്ക് കേസ്, അഹങ്കാരി, കല്യാണമായില്ലേ, പെണ്ണായാ കൊറച്ചൊക്കെ അനുസരണ വേണം, ഇവളെന്തിനാ രാത്രി കറങ്ങാൻ പോവുന്നെ, ഇവൾക്കല്ലേലും ആണുങ്ങളോടാ കൂടുതലൊരിത്, വെടി, എന്നിങ്ങനെ ആയിരം വാക്ശരങ്ങളാൽ കൊന്നു കെട്ടിതൂക്കുന്നു...ഇനി മരിച്ചില്ലെങ്കിലോ, ഒരു കുപ്പി ആസിഡ്, ഇല്ലെങ്കിൽ ലൈംഗിക പീഡനം, ഗാർഹിക പീഡനം, സ്ത്രീധന പീഡനം, toxic പ്രണയ വൈരാഗ്യം ... ഇതിലേതെങ്കിലും ഒരായുധം കൊണ്ട് മരണം ഉറപ്പാക്കിയിരിക്കും....
    ചിരുതേ...നീയിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങളുടെ പെണ്മക്കൾക്ക് ജീവിച്ചിരിക്കുമ്പോൾ കിട്ടട്ടെ...❤

    • @sudinksudi6436
      @sudinksudi6436 2 года назад +1

      🙌

    • @nikku6529
      @nikku6529 2 года назад +6

      Satyam njanum ithupole kurach free ayi nadannapo orupad anubavichu

    • @risvanahabeeb
      @risvanahabeeb Год назад +8

      പെണ്ണായിപ്പിറന്നോരു പെണ്ണായി ഞാനും...ഉള്ളിൽ കെടാതെ ചിരുതയും....

    • @gopuvishnu5099
      @gopuvishnu5099 Год назад +1

      💯🔥

    • @premjithnatesan5105
      @premjithnatesan5105 Год назад +1

      🔥

  • @sruthisruthi7724
    @sruthisruthi7724 2 года назад +350

    ചാരുലത വളരെ വൈകി കണ്ട ഒരാളാണു ഞാൻ. ഇത് ഇത്രയും നേരത്തെ കാണാൻ പറ്റിയല്ലോ. അത്രയും കൂടുതൽ എനിക്കിത് കേൾക്കാലോ😍😍

    • @alfysusangeorge8688
      @alfysusangeorge8688 2 года назад +3

      ഞാനും ♥️

    • @tatoogirl1687
      @tatoogirl1687 2 года назад +5

      Charulatha vere eth chirutha aanu

    • @sruthisruthi7724
      @sruthisruthi7724 2 года назад +3

      @@tatoogirl1687 yess...ee team thanne cheytha song aann charulatha.njn ath kaanunnath 2020 yila.ekadhesham 2 yr late aaytt..ith nerathe kandathil happy ennu paranjatha😀😀

    • @aneenashanavas9578
      @aneenashanavas9578 2 года назад

      Me too...just happened to hear it after listening to soofiyum sujathayum Alhamdulillah... song...
      Now...I m addicted to it... daily oru pravashyam enkilum kettillenkil oru samadhanam illa 😊😊

    • @humanbeing8022
      @humanbeing8022 2 года назад

      ഈ thumbnail കണ്ടപ്പോൾ ചാരുലത ഓർമ്മ വന്നത് അപ്പൊ ഞാൻ മാത്രം അല്ലല്ലേ 🙄🙄

  • @arathimadathil7599
    @arathimadathil7599 2 года назад +125

    കാണുന്നതിന് മുൻപേ ലൈക്‌ അടിക്കുന്നതിന്റെ വിശ്വാസമാണ്
    Sudeep sir+sruthi ma'am combo ❤
    ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല...
    ചിരുത ❤
    നെഞ്ചോട് ചേർക്കുന്നു...

  • @drisyashine
    @drisyashine 2 года назад +166

    അത്രയും ഫയറുള്ള ഒരാള് തൂങ്ങി മരിക്കും ന്ന് അമ്മ വിചാരിക്കുന്നുണ്ടോ....!
    പാട്ട് വരികൾ ...വിഷ്വൽ സ്
    കാസ്റ്റിംങ് എല്ലാം ഗംഭീരം.

    • @aswathy619
      @aswathy619 2 года назад +1

      💫

    • @divz-26
      @divz-26 2 года назад +2

      ടീച്ചർ വന്നല്ലോ ♥

    • @r.a.a.m.
      @r.a.a.m. 2 года назад +2

      ആ ചോദ്യം വളരെ പ്രസക്തമാണ്

    • @farishafanu7478
      @farishafanu7478 2 года назад

      Best music😊

    • @anurahim56
      @anurahim56 12 часов назад

      Never

  • @aliyashaji9177
    @aliyashaji9177 2 года назад +36

    ചാരുലതയുടെ പബ്ലിക്‌ comments കണ്ടാണ് ഇതിലേക്ക് എത്തുന്നത്. എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് തോന്നിപ്പോയി. ചാരുലതക്കൊപ്പം മികച്ചുനിൽക്കുന്നത് ❤❤❤

  • @visakh.u9363
    @visakh.u9363 2 года назад +236

    നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നൊരേ പാതയിൽ ചേരണ്...🖤🌼

  • @adarshss8436
    @adarshss8436 2 года назад +128

    ഒരു തവണ കേട്ടാൽ തന്നെ addict ആവുന്ന വരികൾ. ഇവയെല്ലാം സമ്മാനിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. ആൽബത്തിൽ തുടങ്ങി ഉയരങ്ങളിൽ എത്തട്ടെ 🥰🥰🙌

  • @nithyarnair4098
    @nithyarnair4098 2 года назад +134

    ചാരുലത... ചിരുത... പലയാവർത്തി കേൾക്കുവാൻ തോന്നിപ്പിക്കുന്ന സംഗീതവും ആലാപനവും.... 🌹🥰
    "നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നോരെ പാതയിൽ ചേരണ് "

    • @appumullapalli7243
      @appumullapalli7243 2 года назад +2

      ഞാനും പലയ വാർത്തി കേട്ടു
      മടിയിൽ കിടന്ന് ഉറങ്ങിയവന്
      മടിയിൽ കിടത്തി ഉറക്കാൻ കഴിഞ്ഞില്ല പൈതങ്ങൾ ഇല്ലായ്ക്കല...

    • @rajivijayan4997
      @rajivijayan4997 Год назад

      Link undo

  • @fisafiza6747
    @fisafiza6747 2 года назад +211

    "നീയല്ലോ നിദ്രയും നിദ്ര തന്നറ്റവും..."..
    താരാട്ടാവുന്ന സംഗീതം...
    ഉറക്കം കെടുത്തുന്ന വരികൾ...❤️❤️

  • @reshmasramesh7296
    @reshmasramesh7296 2 года назад +11

    ചാരുലതയിലേക്ക് എന്നെ എത്തിച്ച അതെ വ്യക്തി തന്നെ 3 വർഷങ്ങൾക്കിപ്പുറം ചിരുതയെയും എനിക്ക് നൽകിയിരിക്കുന്നു...
    ചിരുതയുടെ ചിരിയും, വിരിഞ്ഞ നെറ്റിയും, കറുത്ത വട്ടപ്പൊട്ടും, വിടർന്ന കണ്ണുകളും 🖤 വീണ്ടും ചാരുലതയെ ഓര്മിപ്പിക്കുന്നു....

  • @psc2209
    @psc2209 2 года назад +9

    രാവിലെ കപ്പ tv യിൽ കണ്ടിട്ടാണ് ഇവിടെ വന്നത്❤ അവസാനം ഒരു ഡയലോഗ് ഉണ്ട്
    "അത്രയും ഫയർ ഉള്ള ഒരു പെണ്ണ് തുങ്ങി മരിക്കും എന്ന് അമ്മ കരുത്തുന്നുണ്ടോ 🔥🔥" കരച്ചിലും രോമാഞ്ചവും ഒന്നിച്ചു വന്നു 😟

    • @psc2209
      @psc2209 2 года назад

      @@aswathykb6925 ചിയേർസ് 😜

    • @aswathykb6925
      @aswathykb6925 2 года назад

      @@psc2209 😌

  • @Warlocke
    @Warlocke 3 месяца назад +6

    ലാസ്റ്റ് ആ മരക്കൊമ്പിൽ ഇരിക്കുന്ന ഇരിപ്പ് കണ്ടപ്പോ പെരുവിരലിൽ നിന്ന് മേലോട്ട് ഒരു തരിപ്പ് അങ്ങ് കേറി....... Brilliant making.

    • @devads1493
      @devads1493 2 месяца назад

      ന്റെ മോനേ.. ഞാൻ ഇടാൻ വന്ന കമന്റ് 🔥👍👍

  • @nivedhyabalu6758
    @nivedhyabalu6758 2 года назад +8

    ചിരുത എന്നെ വിട്ടു പോകുന്നില്ല.. ശൂ ശൂ എന്ന് വിളിച്ചു പ്രകൃതിയുടെ ആത്മീയതയിലേക്ക് കൊണ്ടു പോകുന്നു.. കാറെല്ലാം മായ്ക്കുന്നു 💖💖😘

  • @renjiniprajith4484
    @renjiniprajith4484 9 месяцев назад +9

    ചാരുലത..... ചിരുത... ❤️സന്തോഷം ആയാലും സങ്കടം ആയാലും ഇവരാണ് കൂട്ട്... 🥰

  • @diam.thottathil3905
    @diam.thottathil3905 2 года назад +68

    എത്ര തവണ കണ്ടാലും കേട്ടാലും മതി വരുന്നില്ലല്ലോ... ചിരുത കൂടെ ഉള്ള പോലെ തോന്നൽ... 🖤🌼

    • @ayshu830
      @ayshu830 2 года назад +4

      Ellarkum ullil ahn chirutha ullath ....eppo chiruthayea purath kond vrnm en thirumanikunath sahajaryangalum 🙂❤️

  • @divz-26
    @divz-26 2 года назад +133

    രണ്ട് ദിവസമായി ഞാൻ ഇവിടെയുണ്ട് ചിരുതയുടെ കൂടെ ,എന്താ പറയാ amazing 🙏🙏,, പിന്നെ ചാരു എന്റെ ringtone ണാണ് ♥♥music videoകൾ മാത്രമല്ല നല്ല സിനിമകളും നിങ്ങളുടെ ടീമിൽ നിന്ന് ഉണ്ടാവട്ടെ 🙏🙏

    • @jijovallikkunnu3168
      @jijovallikkunnu3168 2 года назад +3

      ചാരുലത റിംഗ്ടോൺ 2

    • @rinurajan3657
      @rinurajan3657 2 года назад

      Rintone avida ninu kitti annu onnu parayumo

    • @seethuprameesh7887
      @seethuprameesh7887 2 года назад +1

      Njan vannitt pouilla😬😬😬😬😬ithuvare

    • @divz-26
      @divz-26 2 года назад +1

      @@rinurajan3657 Google

    • @divz-26
      @divz-26 2 года назад +1

      @@seethuprameesh7887 povaruth ♥

  • @mylanchijayanthi4907
    @mylanchijayanthi4907 Год назад +45

    ആ ശൂ ശു വിളിയും സംഗീതവും വളരെ അധികം ഹൃദയത്തിൽ എവിടെയോ തൊട്ടു, നന്ദി...ന്നല്ലോരാൽബത്തിന് ,🤩 "'അഭിനന്ദനങ്ങൾ '" ഉയരങ്ങളിൽ എത്തട്ടെ💐

  • @rames188
    @rames188 7 месяцев назад +10

    5:40... Goosebumps.. 😮ഇന്നിനി ഉറങ്ങാൻ കഴിയില്ല..

  • @anjaligopalakrishnan2281
    @anjaligopalakrishnan2281 2 месяца назад +2

    ഓരോ തവണ കേൾക്കുമ്പോഴും മനസ്സിലേക്ക് ഇടിച്ചു കയറുക ആണ്, ചാരുലത പോലെ തന്നെ. വോയിസും വരികളും രണ്ടും ഒപ്പത്തിനൊപ്പം മെച്ചം.. അത്പോലെ തന്നെ ചിരുതയുടെ കാസ്റ്റും., മറ്റൊരാളെ സങ്കൽപ്പിച്ചു നോക്കാൻ കഴിയാത്ത തരത്തിൽ ആപ്റ് ആണ്. എല്ലാം കൊണ്ടും പെർഫെക്ട് ആയ ഒരു സൃഷ്ടി..❤❤

  • @sunitharajeshkr1772
    @sunitharajeshkr1772 2 года назад +29

    സങ്കടം വന്നാലും സന്തോഷം വന്നാലും ചാരുലത ആയിരുന്നു കൂട്ട്, ഇപ്പോൾ ചിരുതയും.... great work... hats off..... 👏👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️

  • @ArchanaSushilkumar-eh8hg
    @ArchanaSushilkumar-eh8hg Год назад +5

    "You need to know that lovely places exist and you go there, when things go wrong and it’s a place of solace."
    -Charlotte Eriksson
    "ജീവിക്കുക,
    ജീവിച്ചു തീർക്കുക."
    ഈ വക്കുകൾ തമ്മിൽ പോലും വലിയ അന്തരമാണ് !
    ഇങ്ങനെ ജീവിതം ജീവിച്ചു 'തീർക്കേണ്ടി' വരുന്ന ഒരു പറ്റം മനുഷ്യർക്ക് സധൈര്യം കയറി ചെല്ലാവുന്ന ഒരു ഇടം, അധവാ മേൽപറഞ്ഞ 'place of solace..'
    അതാണ്..അത് തന്നെയാണ് ശ്രുതി ശരണ്യം & സുദീപ് പാലനാട് !
    എന്തൊരു മനുഷ്യരാണ്‌ നിങ്ങൾ...!
    How can someone create something so beautiful and so pure out of nothing??
    നിങ്ങളുടെ സൃഷ്ടികളെല്ലാം തന്നെ ലഹരി ആണ്.
    കൊടിയ ലഹരി !
    മനുഷ്യരെ ഉന്മാദാവസ്ഥയിലേക്ക് തളളിയിടാൻ മാത്രം പോന്ന അത്രേം ലഹരി..
    'ബാലെ' തൊട്ട് തുടങ്ങിയ ഇഷ്ട്ടം ആണ്..
    ഇഷ്ട്ടം ന്ന് പറയുന്നതിനെക്കാൾ, സ്നേഹം ന്ന് പറയുന്നതാവും കൂടുതൽ ഉചിതം. കാരണങ്ങൾ ഇല്ലാത്ത, എന്നാലോ പറഞ്ഞു തീർക്കാനാവാത്ത അത്രേം കാരണങ്ങൾ ഉള്ള സ്നേഹം.
    എങ്ങനെയാണ് ഇത്രത്തോളം ആഴത്തിൽ ചിന്തിക്കാനും അത് ആവിഷ്ക്കരിക്കാനും കഴിയുന്നത്??
    ചിലപ്പോൾ തോന്നും.. അത്രയും മോശമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ടാവും അല്ലെങ്കിൽ കടന്നു പോയി കൊണ്ടിരിക്കുന്നത് കൊണ്ടാവും..
    മുറിവുകലുടെ പാഠങ്ങൾ !
    ഓർക്കുമ്പോൾ തന്നെ തലച്ചോറ് കാളിപ്പോവുന്നു.
    ചതുപ്പ് പോലെ ആണ് നിങ്ങളിലെ കല.. കഥ.. സംഗീതം..
    വീഴുന്നവർക്ക് ഒരിക്കും തിരിച്ചു കയറി വരാൻ പറ്റാത്തത്രയും ആഴം ഉള്ള ചതുപ്പ് !
    ഒരിറ്റു ആശ്വാസത്തിനായി...ഉള്ളിലെ മരണത്തിന് ഒരൽപ്പം ശ്വാസത്തിനായി..
    നിങ്ങൾ പോലും അറിയാതെ നിങ്ങളിലെ നിങ്ങളെ കയറിപ്പിടിക്കുന്നുണ്ട് ഒരു കൂട്ടം മനുഷ്യർ.
    അവർക്ക് വേണ്ടി..
    നിങ്ങൾക്ക് വേണ്ടി..
    ഇനിയും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കൂ..
    "ഒച്ചവെളിച്ചവും ഓർമയും കോർത്തൊരീ നമ്മളാം ഗോളം വരയണ്..
    നേരവും നാളും മറന്നൊരേ വേഗമായ്
    നാമതിൽ വട്ടം കറങ്ങണ്..."
    അതേ..ഒരു infinity loop ആയി കറങ്ങിക്കൊണ്ടേയിരിക്കൂ..
    മണ്ണിലേയ്‌ക്ക്‌ അലിഞ്ഞു തീരും മുമ്പ് ഇനിയും ഇനിയും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കൂ..
    NB: നെഞ്ചോട് ചേർക്കുന്നു ചിരുതയെ
    Kudos to the entire team.
    Aaryan Ramani Girijavallabhan❤️
    Remya Suvi❤️
    Bodhi❤️
    നിങ്ങൾക്ക് നൂറ് നൂറ് കുഞ്ഞൻ ഉമ്മകൾ😘

  • @cherukadrv2182
    @cherukadrv2182 Год назад +6

    വളരെ വൈകി പോയി ചിരുതെ നിനിലേക്കണയൻ🥰❤️🤗 . ചാരു ലത യ്‌ക്‌ ശേഷം എനിലേക് അലിഞ്ഞു ചേർന്നു നീയും ചിരുതെ🤗

  • @jyothysuresh6237
    @jyothysuresh6237 10 месяцев назад +5

    നിന്നിലെ പാതിയും
    എന്നിലെ പാതിയും
    ഇന്നോരെ പാതയിൽ ചേരണ്...
    ലിറിക്‌സും... ആലാപനവും.ആവിഷ്കാരവും . ഏറെ ആകർഷകം.... 🔥👌👌♥️♥️

  • @annammajohn42
    @annammajohn42 2 года назад +3

    ഒരു സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ ഈ ഗാനത്തിന്റെ ഒരു ഭാഗം മാത്രം കണ്ടപ്പോൾ ചാരുലത, ഋത്വ, ബാലേ, തുടങ്ങിയ സൃഷ്ടികളോട് എവിടെയോ ഒരു സാമ്യം.... പിടിച്ചിരുത്തുന്ന തരം ഒരു വശ്യത..... സൂപ്പർ ❣️❣️❣️❣️...... ഓരോ കാഴ്ച്ചയിലും ഒരുപാട് ആഴങ്ങളിൽ പുതിയ പുതിയ ആശയങ്ങൾ നൽകുന്ന സൃഷ്ടി....

  • @dhanalakshmitb7777
    @dhanalakshmitb7777 2 года назад +36

    എന്താണ് ഈ ചിരുതയുടെ കഥ? അറിയാനുള്ള ആകാംഷകൊണ്ടു ചോദിച്ചതാട്ടോ.. ഈ കഥയുടെ പൂർണ രൂപം ഒന്ന് പറഞ്ഞു തരാമോ? കാത്തിരിക്കുന്നു

  • @sajithat9819
    @sajithat9819 11 месяцев назад +3

    ചാരുലത, ചിരുത.. ഇതിൽ രണ്ടിലും addict ayi.. ഇത് കേട്ടു ഉറങ്ങാൻ എന്ത് സുഖമാണെന്നോ ❤

  • @devikacn8297
    @devikacn8297 2 года назад +44

    5:30 that bgm..uff goosebumps!! :)

  • @aayisham1059
    @aayisham1059 2 года назад +8

    ഇതിനെക്കുറിച്ചൊന്നും ഒന്നും തന്നെ പറയാൻ അർഹയല്ല എന്നൊരു തോന്നൽ. എത്ര വർണ്ണിക്കാൻ ശ്രമിച്ചാലും അത് കുറഞ്ഞു പോകും... അത്ര മനോഹരം എല്ലാ തികവും ഒത്തിണങ്ങിയ അവതരണം.

  • @DR-pq8nq
    @DR-pq8nq Год назад +4

    എന്റെ പ്രണയത്തെ കുറിച്ചോർക്കുമ്പോ കേൾക്കാൻ കൊതിക്കുന്ന പാട്ടാ ചാരുലത ( പ്രണയം ഇന്നൊന്നോട് കൂടി ഇല്ലെങ്കിലും ) ഇപ്പൊ ഇതാ ഒരു പാട്ട് കൂടി 😌 ചിരുത 🥰

  • @akhiltrendz4847
    @akhiltrendz4847 2 года назад +5

    ചിരുത🦋♥️
    പാട്ടിലെ വരികളും ചിരുതയേയും അത്രമേൽ ഇഷ്ടായിരിക്കണു.വരികളുടെ ഈണത്തോട് ലിയിച്ചിരിക്കുന്ന വശ്യസൗന്ദര്യതയും അഭിനയവും
    പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന കാവും വളളി പടർപ്പിനിടയിലൂടെ മരക്കൊമ്പിലിരിക്കുന്ന ചിരുതയും ആഹാ!!♥️🦋 പറഞ്ഞറിയിക്കാൻ പറ്റാത്ത ആകർഷണീയത '
    കുട്ടി കാലത്തെ മുത്തശ്ശി കഥകളിലും യക്ഷികഥകളിലും കേട്ട ധൈര്യത്തിൻ്റെയും പ്രതികരണ ശേഷിയുടെയും ആൾരൂപമായ അത്രയും തീയായ് ജ്വലിച്ചു നിന്ന ചിരുത ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ഇപ്പൊഴും കാലിക പ്രസക്തി ഉളവാക്കുന്നുണ്ട്??🤔
    .. @Ramya suvi
    "നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നൊരെ പാതയിൽ ചേരണ്"
    ഹൃദയസ്പർശിയായ വരികൾ മാത്രമല്ല അതിനെക്കാൾ ഫീൽ തരുന്ന ആ നോട്ടവും അഭിനയവും. ഇടനെഞ്ചിൽ 'ചിരുത വല്ലാണ്ട് ഇടം പിടിച്ചിരിക്കുന്നു ♥️
    വരികളും ചിത്രീകരണവും ശ്രുതിയും അഭിനയവും ഒത്തിരി ഇഷ്ടം❤️🦋
    അഖിൽ കൊപ്പം🦋

  • @aswathy619
    @aswathy619 2 года назад +2

    നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നോരെ പാതയിൽ ചേരണ് ചിരുത....... 💫
    പറയില്ല രാവിത്ര നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം മിഴി വാർത്തു ചാരുലത..........💫

  • @indusr4542
    @indusr4542 2 года назад +15

    മരക്കൊമ്പിൽ ഇരിക്കുമ്പോ ചിരുതയുടെ ചിരി 🥰❤️

  • @rasmimenon9275
    @rasmimenon9275 2 года назад +8

    എത്ര തവണ കേട്ട് എന്ന് അറിയില്ല , ഓരോ വരികളും മനസ്സിൽ തട്ടുന്നത് . എവിടെയൊക്കെയോ ഒരു വേദന ഉള്ളിൽ വരുന്ന ഈണം ,ഒപ്പം ഒരമ്മയുടെ വാത്സല്യം .എല്ലാം കൂടെ ഉള്ള ഒരു മിക്സഡ് ഫീലിംഗ് . ശ്രുതിചേച്ചി സൂപ്പർ ❤️❤️.

  • @lisinakp4829
    @lisinakp4829 2 года назад +10

    എന്തിനാ സങ്കടം വരുന്നെന്നു അറിയില്ല.... ഒരുപാട് ഇഷ്ടായതോണ്ട് ആവും 💜

  • @aarshaasokan4177
    @aarshaasokan4177 2 года назад +31

    5:38 എന്തൊരു frame ആണ്..🔥രോമാഞ്ചം വന്നുപോയി..💥
    വളരെ ലളിതവും മനോഹരമായ അവതരണം..✨It's beautiful and haunting at the same time✌️lyrics-Music-singing ഒരു രക്ഷയില്ല..
    ഇത്രയും fire ഉള്ള ചിരുതയോട് പ്രണയവും ആരാധനയും തോന്നുന്നു⚡

  • @dsworld5745
    @dsworld5745 2 месяца назад +1

    നിന്നിലെ pathiyum എന്നിലെ പരാതിയും... വരികൾ ആലപിച്ചു കേൾക്കുമ്പോൾ നെഞ്ച് ഒന്ന് പിടയുന്നു... ശ്വാസം മുട്ടുന്നു 😭😭😭😭🙏🏼🙏🏼🙏🏼

  • @manushyam8233
    @manushyam8233 2 года назад +47

    മിത്തുകളും യഥാർഥ്യങ്ങളും ഇണചേരുന്ന മനോഹര ദൃശ്യം …സുദീപേട്ടാ ഉഗ്രനായിട്ടുണ്ട് 😍😍😍

  • @artwalk4143
    @artwalk4143 2 года назад +39

    For all those who don't understand Malayalam: This is such a gem.
    Eye's clouds, my dear,
    fades, deluge it becomes
    Roots within .. forest sprouts
    deep within chest .. path forges
    Thy half, my half
    today, they merge apath
    Our vitalis .. fills this place
    the same blood, we smell
    Sounds, light, memories
    thread we, a circle
    Time, day, we lose
    swiftly around, we circle
    Hmm hmmm Hmmm... Sleep my dear
    You are sleep and it's end!
    Thy half, My half
    today, they merge apath
    Our vitalis .. fills this place
    the same blood, we smell
    PS: Read the '..': transformed to/by and Vitalis: Life force.
    Loved it. Worn off colours and the expression of her eyes on them: just wow. Square iron nails, the kaavu and the haunting rhythm.

  • @anurahim56
    @anurahim56 12 часов назад

    Nice

  • @AwkwardMelody
    @AwkwardMelody 5 месяцев назад +2

    നട്ടെല്ലിലെ ഇല്ലാത്ത രോമം വരെ എഴിച്ച് നിന്നു പോകുന്നു.. 😑
    വരികൾ, ചിരുത, സംഗീതം എല്ലാം കൊണ്ടും ഞാൻ മലയാളത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് തന്നെ ഏറ്റവും atmospheric ആയുള്ള ഒരു Art!

  • @krishnapriya5848
    @krishnapriya5848 2 года назад +16

    "നിന്നിലെ പാതിയും എന്നിലെ പാതിയും ഇന്നൊരെ പാതയിൽ ചേരണ്"🌸🖤

  • @rahulgaming1085
    @rahulgaming1085 2 года назад +3

    ഇതിന്റ പുറകിൽ ഉള്ള തല അഗീകരിക്കുന്നു ഒരു രക്ഷയില്ല 🔥🔥🔥🔥🤗🤗🤗🤗🤗

    • @rahulrajr6467
      @rahulrajr6467 2 года назад +1

      തലൈവാ 🙏 നീഗ്‌ളാ🥴

  • @arunsouparnika1057
    @arunsouparnika1057 Месяц назад

    പൊളി സോങ്

  • @sudhirarundikkalam5647
    @sudhirarundikkalam5647 2 года назад +4

    സുദീപ് ജീ,
    ഒന്നും പറയാനില്ല...കുമ്പിടുന്നു താങ്കളുടെ മുന്നിൽ. 🙏🏽🙏🏽🙏🏽🙏🏽🙏🏽..ചാരുലത പോലെ തന്നെ deeply getting addicted...
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🤗🤗👍👍👍👍👌👌👌👌👌👌👌👌👍👌👍👌👍👌
    Music, lyrics, visual impact എല്ലാം തന്നെ നൂറിൽ നൂറു ..
    താങ്കൾ ലോകത്തിലെ തന്നെ ഒരു മ്യൂസിക് legend ആയി തീരും ..🙏🏽🙏🏽🙏🏽🙏🏽😘🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @monsoonkairos234
    @monsoonkairos234 2 года назад +23

    ശ്രുതി ശരണ്യം, സുദീപ് പാളനാട് 🔥 ഈ combo ൽ നിന്നും അടുത്ത ഒരു project ന് വേണ്ടി 'ചാരുലത ' മുതൽ കാത്തിരുന്നതാ, നിരാശപ്പെടുത്തില്ല എന്ന് ഉറപ്പായിരുന്നു..❤️❤️

  • @nimmivlogs3506
    @nimmivlogs3506 Год назад +4

    എന്ത് ഭംഗിയുള്ള വരികൾ, സംഗീതം,
    നിന്നിലെ പതിയും എന്നിലെ പാതിയും, ആലാപനം ഗംഭീരം.... മൊത്തത്തിൽ super👌👌👌
    ഒരു പ്രാവശ്യം കേട്ടാൽ മതിയാവില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം. ❤നല്ല വരികൾ...." ചിരുത " ❤❤❤
    വിഷ്വൽസ് പൊളി 🥰❤❤
    🥰🥰🥰

  • @induvinod5511
    @induvinod5511 2 года назад +16

    I missed mentioning the music. Simply superb.
    ഇത് പോലെ ഒരു നാടിന്റെ ഒരു കാവിന്റെ നനവ്, ഒരു നിഗൂഢത എല്ലാം ആ സംഗീതത്തില്‍ അലിഞ്ഞു chernnirikkunnu.
    കണ്ണുകൾ അടച്ചു കേട്ടാല്‍ മനോഹരം.
    Please make more such great movies, music..🙏

  • @pratheeshaattamp2028
    @pratheeshaattamp2028 Год назад +2

    ഇപ്പോൾ ആണ് ഇതു കാണുന്നത് വല്ലാത്തൊരു ഫീൽ തന്നെ, പാട്ടും, വരികളും, സംഗീതവും ഒരു രക്ഷയില്ല..... 🔥❤️❤️❤️👏👏👏👏👏👏👏👏👏👏

  • @robithkvt2729
    @robithkvt2729 2 года назад +10

    നീ അല്ലോ നിദ്രയും നിദ്ര തൻ അറ്റവും_________
    തൂങ്ങി മരിച്ചു എന്നു കാലം പറയുമ്പോൾ സത്യം ഇപ്പോയും മൂട പ്പെട്ടു കിടക്കുന്നു എന്നതിൽ സംശയം ഇല്ല..._______
    "നിന്നിലെ അഗ്‌നിയും എന്നിലെ അഗ്‌നിയും കത്തി എരിയണ്"
    എന്റെ വക കൂട്ടി ചേർക്കുന്നു

  • @nsubeeshtkl
    @nsubeeshtkl 2 года назад +24

    ഒരു രക്ഷേം ഇല്ലാത്ത making.... പൊളി 🔥🔥🔥🔥🔥song ന്റെ feel..... 😍😍😍

  • @dhaneeshedas1040
    @dhaneeshedas1040 2 года назад +2

    Ithil kittuna feel onum vere oninum kittunila 💓👌😔👌💓💓

  • @maheshkm8864
    @maheshkm8864 2 года назад +2

    എന്താണ് എഴുതേണ്ടെന്നു എനിക്കു അറിയില്ല എന്നിരുന്നാലും വരാൻ പോകുന്ന കാലം അതു നിങ്ങൾക്കുള്ളതാണ്😍

  • @sksnebz5634
    @sksnebz5634 2 года назад +18

    ചാരുലത പോലെ ഹിറ്റ് ആകും ഉറപ്പ് entire ടീം 🥰🥰🥰🥰🥰🥰❤️❤️❤️✌✌👏👏👏👏👏👏👍👍👍💙💙💙💙

  • @swajsarasan
    @swajsarasan 2 года назад +6

    ചാരുലതക്ക് ശേഷം ചിരുതയും. മനസ്സിൽ കുടിയേറിയ രണ്ടുപേർ ❤️❤️❤️

  • @sunilkulangara5570
    @sunilkulangara5570 Год назад +1

    കാണാൻ ഇത്ര വൈകിയല്ലോ എന്നോർക്കുമ്പോൾ😌🦋♥️♥️♥️♥️

  • @keralatech8434
    @keralatech8434 7 месяцев назад +1

    എൻ്റെ മോനേ എന്തൊരു സോങ് രോമാഞ്ചം വന്നിട്ട് വയ്യ 😍😍 ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി, വരികളും ,പാട്ടും വീഡിയോയും എല്ലാം സൂപ്പർ 🥰🥰🥰🥰

  • @foodcafe723
    @foodcafe723 2 года назад +3

    അവസാനത്തെ ആ ചിരിയിൽ വീണതാ🤗... Ufff എജ്ജാതി വരികളാണ് ഒരു രക്ഷയുല്ല്യ 🌹

  • @sarithasapthaswara5471
    @sarithasapthaswara5471 2 года назад +3

    Wowwwwww❤❤❤❤
    എന്താ.... ഒരു Feel... 🥰🥰🥰
    രമ്യകുട്ടിയും ... ബോധികുട്ടനും....
    Supperrrrr👏👏👏👏
    Big ... Congrats....sudeep sir & all entire team👌👌
    ചാരുലത പോലെ..... മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു 💕💕💕

  • @lekshmisarath9287
    @lekshmisarath9287 2 года назад +1

    So beautiful! Haunting and deep

  • @sreejitjhashokan1084
    @sreejitjhashokan1084 2 года назад +1

    oru rakshem illa machaane adi poli romaanjam vannu poi

  • @divyam4603
    @divyam4603 Год назад +15

    ചാരുലത പോലെ തന്നെ എത്ര കേട്ടാലും മതി വരാത്ത പാട്ട്...Such A Beautiful Lyrics, visuals and Music... ❤️Thank you so much for this... ✨️✨️✨️

  • @MC-602
    @MC-602 2 года назад +4

    Beautiful !! haunting whisps of Ahiri !!

  • @anjusree8185
    @anjusree8185 2 года назад +1

    വലിയ വട്ട പൊട്ടും നീണ്ട മുടിയും കല്ല് മൂക്കുത്തിയും ഉള്ള പെണ്ണുങ്ങളെ ആണ് ഈ series ഇല് അധികം കാണുന്നത്.. ഇതൊന്നും ഇല്ലാതെ ആ feel ആവിഷ്കരിക്കാൻ കഴിയാത്തത് കൊണ്ടാണോ.. But feel special 🙂 ചാരു, ചിരുത, ബാലെ ഇഷ്ടം 💚🖤💚🖤

    • @anjusree8185
      @anjusree8185 2 года назад

      Stereotype കളെ break ചെയ്യുന്ന, normal ആയിട്ട് ഉള്ള മനുഷ്യരുടെ കഥ Sruthi Mam il ninn പ്രതീക്ഷിക്കുന്നു. ഇഷ്ടം കൊണ്ട് പറഞ്ഞതാണ്. With Hope ❤️

  • @anjanasasi1980
    @anjanasasi1980 2 года назад

    beautiful... lyrics, direction, music, casting n all. congrats to team chirutha.

  • @anoopkrishnan8616
    @anoopkrishnan8616 2 года назад +3

    Kudos to the team.. perfect blend . ❣️ The feel is something which can't be explained

  • @aparnamprsd4265
    @aparnamprsd4265 2 года назад +18

    The lyrics,visuals,music, voice, editing, the colortones used, infact everything about chirutha deserves much appraisal. It leaves us with a void,and happiness at the same time.

  • @vandanavishal9297
    @vandanavishal9297 Год назад

    Wowww...

  • @sajeevanmenon4235
    @sajeevanmenon4235 3 месяца назад +1

    1956 😭😭🙏🏼🙏🏼👍👍❤️🌹🌹🙏🏼പ്രണാമം ചിര്ത്🙏🏼❤️🌹

  • @ashtamoorthyerayoor111
    @ashtamoorthyerayoor111 2 года назад +8

    സുദീപേട്ടാ.... ഗംഭീരം... ആശയവും വരികളും ഈണവും.... ❤️

  • @amaljprasad6519
    @amaljprasad6519 Год назад +3

    Excellent music! ❤️

  • @riyakrishna6329
    @riyakrishna6329 6 месяцев назад +1

    ഈ പാട്ടു തീരാതിരുന്നെങ്കിൽ എന്ന് കേൾക്കുമ്പോഴേ ല്ലാം ഓർക്കണത് ഞാൻ മാത്രമാണോ❤❤

  • @achinthyah
    @achinthyah 2 года назад +2

    3am vayyasil thudangiya kathakali kambam, palanadu divakaran mashu Ella kollavum vannirunna Chittoor ambalathile utsavam otta divasam vidathe kandirunna kuttyil ninnum ippo ishtapetta ella pattukalum nokiyapol adhehathinte makan Sudeepettanteyannu manasilaye! There is something mystical about his music and sound that draws us into this perpetual loop of ecstasy. His music rejuvenates our soul along with instilling an ounce of love, pain and longing for more...

  • @navneeth53
    @navneeth53 2 года назад +22

    Goosebumps listening and watching to Chirutha
    As always good team work👏🏻👏🏻
    Waiting for the next one💕

  • @kidilam_firoz
    @kidilam_firoz 2 года назад +3

    ഒറ്റവാക്ക്‌ ! അത്രമേൽ മനോഹരം 💎

  • @parvathivasudevan125
    @parvathivasudevan125 2 года назад

    Such a wonderful composition... Hats off 🙌

  • @pranoobkvlakshmi1276
    @pranoobkvlakshmi1276 Год назад +2

    കണ്ണടച്ചു കേൾക്കണം എന്നുണ്ട് ,വരികൾക്കും സംഗീതത്തിനും ഇണ ചേർന്ന നിക്കുന്ന സീനുകൾ ഉള്ളപോൾ എങ്ങനെ കണ്ണടക്കാനാണ്.
    Addicted.

  • @krishnapriyaa9741
    @krishnapriyaa9741 2 года назад +20

    Hats off to the whole team for portraying Chirutha with the touch of magical realism!!!!! 👏👏👏👏

  • @DivyaBalanMusical
    @DivyaBalanMusical 2 года назад +23

    👌👌👌👌👌 beautiful lyrics and heart touching music...
    “ആഹിരി, പുന്നാഗവരാളി, രാഗഭാവം മണക്കണ്”

    • @sethuyadu8874
      @sethuyadu8874 2 года назад

      ❤️

    • @aswthybalachandran3495
      @aswthybalachandran3495 2 года назад +2

      അന്നം മുടക്കിയായ ആഹരി, ഗുരുവിനെ ശത്രുവാക്കുന്ന വരാളി... But അത് സൃഷ്ടിക്കുന്ന ആ ഫീൽ ❤

  • @Devadarsha
    @Devadarsha 2 года назад

    മനോഹരം❤️❤️❤️❤️❤️❤️

  • @ranichandra609
    @ranichandra609 Год назад +1

    വാക്കുകളിൽ പറയാൻ കഴിയാത്ത ഒരു ഫീൽ...ഈ ഈണവും വരികളും ആണ് ആദൃം ആകഷിച്ചത്...കണ്ടപ്പോൾ എന്താ പറയുക...ഒരു വൃതൃസ്തമായ അനുഭവം ....

  • @harishkm-yd8rx
    @harishkm-yd8rx 2 года назад +4

    വളരെ അധികം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ സുദീപ്

  • @nihaann4335
    @nihaann4335 2 года назад +4

    Oh God 🥺🥺🥺🥺🥺❤️❤️❤️❤️
    നിന്നിലെ പാതിയും എന്നിലെ പാതിയും... ഇന്നൊരേ പാതയിൽ ചേരണ്...👏🙏

  • @indumenon1671
    @indumenon1671 2 года назад

    Beautiful...direction,photography, actors,song...good feel...

  • @manjusha7059
    @manjusha7059 2 года назад +1

    ചാരുലത ,ചിരുത ഇനിയുമാരേയൊക്കെയോ പരിചയപ്പെടാനുണ്ട്❤️❤️❤️

  • @sumishasumi735
    @sumishasumi735 2 года назад +9

    Hats of to the whole team......soul ful love fore this album

  • @cloudninehere2533
    @cloudninehere2533 2 года назад +23

    എന്റെ ഹൃദയത്തെ തൊട്ടിരിക്കുന്നൂ....
    കാരണം എനിക്കുമുണ്ടൊരു ചിരുത...
    ചുറ്റും ഓരോ അണുവിലും ഞാൻ തേടിക്കൊണ്ടേയിരിക്കുന്നൂ...

    • @12999
      @12999 2 года назад

      🙌💖

  • @shailajaanilkumar1759
    @shailajaanilkumar1759 Месяц назад

    I'm a big fan of your's💞

  • @syama9889
    @syama9889 2 года назад

    wow!..
    ആ ഫീൽ....🔥
    വരികൾ , സംഗീതം, ആലാപനം❤❤❤❤

  • @adiyaunnikrishnan7303
    @adiyaunnikrishnan7303 2 года назад +3

    Omg! Goosebumps, Nthu Rasaa 🖤

  • @anaghasandesh8384
    @anaghasandesh8384 2 года назад +8

    This is awesome... I could see one of my best friends sissy after a long time and happy that she continues her amazing performance... 😘😘😘 All the best chechi and team ❤️❤️❤️❤️

  • @nimeshtirur4417
    @nimeshtirur4417 2 года назад

    പൊളി... 🔥🔥🔥🔥🔥
    Congratulations to all crew members of this team

  • @oysterpearls5269
    @oysterpearls5269 2 года назад +1

    Wonderfully mellifluous ❤💕

  • @anjalis2670
    @anjalis2670 2 года назад +10

    Congrats Team👍🏼
    Mesmerising work
    മുണ്ടമുകയുടെ, നിളാതീരത്തിന്റെ വശ്യ സൗന്ദര്യത്തിൽ...പാട്ടിനും, കഥയ്ക്കുമൊപ്പം ദൃശ്യങ്ങളും മനസ്സിൽ മായാതെ പതിഞ്ഞു കിടക്കുന്നു..
    Awaiting more like this.. 😊

  • @joelthampithomas3348
    @joelthampithomas3348 2 года назад +3

    ശ്രുതി ചേച്ചിയും സുദീപ് ഏട്ടനും ഒന്നിച്ചാൽ.... വലിയ ഒരു പ്രതീക്ഷ ആണ്.... ❤️❤️

  • @leenakc4075
    @leenakc4075 2 года назад

    എല്ലാം മനോഹരം....അത്രക് 😍😍

  • @neelakandanezhikode828
    @neelakandanezhikode828 2 года назад

    അഭിനന്ദനങ്ങൾ