Charulata | Sudeep Palanad | Shruthi Namboodiri | Parvathy Menon | Hari Narayanan | Bijibal

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 125

  • @nithyamk8969
    @nithyamk8969 3 года назад +147

    ചാരുലതയോളം പ്രണയം തോന്നിയ മറ്റൊരു സൃഷ്ടി പിന്നീടെങ്ങും ഉണ്ടായതേയില്ല ♥ അതിങ്ങനെ ഒരോ ഞരമ്പിലും ലഹരിയായി പതിയെ.. പതിയെ...ഇങ്ങനെ ♥♥♥

  • @Mortal_MeloManiac
    @Mortal_MeloManiac 3 года назад +100

    ബാലെ,, ചാരുലത,, ചിരുത.. ഇത്ര മാത്രം മതി.. ജീവിതാവസാനം വരെ നിങ്ങളോടു ആരാധന തോന്നുവാൻ 🥰😍

    • @bensysabu7882
      @bensysabu7882 2 года назад +4

      Ritwa too

    • @yadhukrishnanpj4288
      @yadhukrishnanpj4288 2 года назад +1

      ❤️

    • @AnjaliMukundam
      @AnjaliMukundam 2 года назад

      Satyam ❤

    • @vkraghuraj
      @vkraghuraj Год назад +1

      സത്യം. എനിക്ക് ഇത്ര ഇഷ്ടപെട്ട young generation singer വേറെ ഇല്ല. സുദീപ് പാലനാട്, എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ.

    • @SreeBadrah
      @SreeBadrah Год назад +1

      ഈ ഒരൊറ്റ കമന്റ് കണ്ടാണ് ഞാൻ ചിരുത തേടി പോയത്.. ബാലെയും.... നന്ദി സുഹൃത്തെ ❤❤❤🙏🏼

  • @anjalysr5910
    @anjalysr5910 3 месяца назад +3

    Kolkata mornings, winter, matka tea, tram, art, music.... What a combo !! Still addicted... ❤❤❤ Watched the live show yesterday and again here... Listening to Charulata... അറിയില്ല, ഞാനെത്ര നീയായി മാറിയെന്നരികെ ഏകാകിയാം ഗ്രീഷ്മം...❤❤❤

  • @jyothysuresh6237
    @jyothysuresh6237 Год назад +10

    ചാരുലത....!!♥️ അതിമനോഹരമായ
    ദൃശ്യാവിഷ്കാരം.. ♥️ഹൃദയത്തെ അത്രമേൽ സ്പർശിച്ച സംഗീത വിരുന്നാണ്...!!♥️♥️😍🔥🙏🏻

  • @kashinadhmohan
    @kashinadhmohan 2 года назад +17

    ഒരു ദിവസം എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല. ഇത്രത്തോളം എന്നെ ഒന്നും സ്വാധിനിച്ചിട്ടില്ല.'ചാരുലത ' എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്ന്.

  • @rashanthv.v9655
    @rashanthv.v9655 Год назад +5

    Howrah bridge, Victoria memorial, kolkata street❤
    അവസാനം പരസ്പരം എല്ലാമറിയുന്ന അപരിചിതരായി നിൽക്കുന്ന അവസ്ഥ 💔
    Relatable ❣️😒

  • @jiji2043
    @jiji2043 3 года назад +20

    തലയ്ക്കു പിടിച്ചു അങ്ങ് എല്ലാ ലഹരികൾക്കും മേലെ ഉയർന്നുപൊങ്ങി ഉള്ള ഒരു ലെവൽ അനുഭവം ആണ് ചാരു💙

  • @abha3703
    @abha3703 3 года назад +19

    പറഞ്ഞറിയിക്കാൻ വാക്കുകളില്ല... അത്രമേൽ മനോഹരമാണ് ചാരുലത ❤❤എത്ര കേട്ടാലും മതിവരാത്ത ഒരു ഇന്ദ്രജാലം..Kudos to the whole team of charulatha🥰🥰

  • @sunitharajeshkr1772
    @sunitharajeshkr1772 3 года назад +42

    ചാരുലതയുടെ തടവിലാണ്.... രണ്ടു ദിവസം മുൻപ് ചിരുതയും എന്നെ തടവിലാക്കി... മരിച്ചു കിടക്കുമ്പോഴും ഇത് കേട്ട്തന്നെയാകണം.... അത്രക്ക് പ്രിയം

  • @shanujithan2030
    @shanujithan2030 3 года назад +8

    മായാജാലത്തിന്റെ അവസാനവാക്ക്.. എങ്ങനെ ആസ്വാദകരെ ഇത്രത്തോളം addicted ആക്കാൻ സാധിക്കുന്നു സുഹൃത്തേ... Its magical ♥️

  • @anooppadhmanabhan256
    @anooppadhmanabhan256 3 месяца назад

    ശരിക്കും എന്ധോ ഒരു ഫീൽ. 2തവണ കണ്ടു. പിന്നെ കുറെ എന്ധോക്കൊയോ ഓർത്തു. പാട്ട് കണ്ണ് നിറഞ്ഞു നിശബ്ദത പ്രണയം. എത്ര ഭംഗിയാണ് ശരിക്കും 💞💞💞💞💞

  • @kichuzz3434
    @kichuzz3434 Год назад +1

    ഈ വരികൾ അത്രയേറെ എന്റെ മനസിനെ കിഴ്പ്പെടുത്തുന്നു.... ഇതിൽ ചാരുലത അവസാനം അവനെ കാണുമ്പോൾ പറയാതെ വിതുമ്പുന്ന ആ നിമിഷം...❤❤ വാക്കുകൾ ഇല്ല....

  • @nikhilkv4365
    @nikhilkv4365 2 года назад +4

    അത്യപൂർവ്വ അത്ഭുത സൃഷ്ടി എന്നെല്ലാം വിളിക്കാം. അത്രയ്ക്കും ഇഷ്ടപ്പെട്ട പ്രൊഡക്ഷൻ 👌🏻👌🏻 Musically and Visually Great🙏

  • @amaljith4526
    @amaljith4526 2 года назад +3

    ചാരു.... അത്രമേൽ ഇഷ്ടം തോന്നി...കേൾക്കുംതോറും ഇഷ്ടം കൂടി കൂടി വരുന്നു സുദീപേട്ടാ... ഇങ്ങള് ഒരു രക്ഷേം ഇല്ല

  • @Pscassistant
    @Pscassistant 2 года назад +15

    ഹൃദയത്തിൽ ആഞ്ഞു വരഞ്ഞ കവിയ്ക്ക് എതിരെ കേസ് എടുക്കണം... ❤💝

  • @sreedeviv.s7917
    @sreedeviv.s7917 Год назад +4

    കൊൽക്കത്ത നഗരം, സംഗീതം, പ്രണയം...........❤❤❤

  • @rajanpaluvai
    @rajanpaluvai 2 месяца назад

    ❤❤എത്രയോ വട്ടം കേൾക്കുന്നു.. അത്ര മനോഹരം., ഒരുപാട് ഇഷ്ടം ❤❤❤

  • @anukoroth
    @anukoroth 10 дней назад

    This is an amazing work. Words are not enough to describe about such an amazing composition and rendering of words. Hats off to the entire crew behind this great work. A classic work🤍💐🙏🏻.
    Addicted ❤‍🔥

  • @annmadhav3454
    @annmadhav3454 3 года назад +5

    How brilliantly oro instruments um use cheyyaan pattum enn kaanichu tharunna oru great work that's Chaarulatha......!!!

  • @akhilknairofficial
    @akhilknairofficial 3 года назад +4

    ഇന്നലെ കൂടി ബോധി ചാനലിൽ ഈ ഗാനം കേട്ടതെ ഉള്ളൂ.. പിറ്റേന്ന് ഇവിടെ വന്നു 👌❤😍

  • @anumahids
    @anumahids 2 года назад +1

    എത്ര തവണ കണ്ടത് എന്ന് അറിയല്ല... വീണ്ടും വീണ്ടും ......❤️❤️❤️❤️

  • @awesomeamigos3383
    @awesomeamigos3383 2 года назад +6

    സുദീപ് നിങ്ങൾക്കെങ്ങനെ സാധിച്ചു പ്രണയത്തിന്റെ ഇത്രയും മനോഹരമായ ഒരു സൃഷ്ടി ചെയ്തെടുക്കാൻ....
    അസൂയയുണ്ട് ട്ടോ .... പിന്നെ സ്നേഹവും ... ഇങ്ങനെ ഒരു സൃഷ്ടിയെ സമ്മാനിച്ചതിന്...
    നിങ്ങൾക്കും ടീമിനും.......... സ്നേഹം

  • @premkumarkollangattu
    @premkumarkollangattu 3 года назад +3

    നിഴൽപോലെ ഇഴകോർത്ത പ്രണയം
    നിറങ്ങളേഴും തുളുമ്പിയൊഴുകും പ്രണയം
    നവരസങ്ങളാടിതിമിർക്കുന്ന പ്രണയം
    നീ എനിക്കേകീ ചാരുതയാർന്ന പ്രണയം 🙏

  • @sinabinmarybaby1776
    @sinabinmarybaby1776 Год назад +3

    Very nice composition ❤

  • @sreekalasyam8009
    @sreekalasyam8009 2 года назад

    ഇത്രമേൽ ഇഷ്ടം തോന്നുന്ന വരികൾ..പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ടം ഈ സംഗീതത്തോട്....

  • @sanithadipu177
    @sanithadipu177 Год назад +1

    മനസ്സിനെ വല്ലാതെ സ്പർശിച്ചിരിക്കുന്നു....... Thanks.. ♥️♥️

  • @karthiksunil3844
    @karthiksunil3844 3 года назад +3

    Really Addicted from the moment..i heard it for the first time 🥰🍃

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 3 года назад +11

    അത്ഭുത സംഗീത സൃഷ്ടി ❤

  • @preethavarrierartist1375
    @preethavarrierartist1375 2 года назад +3

    Charulatha. Addicted to the music and your voice.. ❤❤

  • @AnjaliMukundam
    @AnjaliMukundam 2 года назад +2

    Emotions beyond words ❤❤❤

  • @kavyap.r496
    @kavyap.r496 3 года назад +3

    Ettante voice oru rakshem illa to 🔥🔥🔥👌👌👌

  • @Rishi_Thodiyil
    @Rishi_Thodiyil 3 года назад +4

    ആരാധകനാക്കിയ അത്ഭുത സൃഷ്ടി ❤️

  • @sreelusree
    @sreelusree 3 года назад +6

    ചാരുലതയോളം ആഴത്തിൽ തൊട്ടൊരു സംഗീത സൃഷ്ടി നാളിതുവരെ ഉണ്ടായിട്ടില്ല.... ലഹരി ..... ഉപമിക്കാൻ ആവാത്തത്ര .....

  • @udayabanucp7833
    @udayabanucp7833 Год назад

    Fine composition 🙏🏻🙏🏻🙏🏻👍🏻👍🏻എവിടെയോ ഒരു നോവ് 😢

  • @shahnathaslik1829
    @shahnathaslik1829 Год назад

    I don't know how many times I heard this song... 🤍

  • @revathy131
    @revathy131 3 года назад +4

    Beyond emotions.... ❤️❤️❤️

  • @sreekalakrishnakumar4380
    @sreekalakrishnakumar4380 Год назад +1

    Piercing into heart..... Sooo touching

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 Год назад

    പറയാൻ വാക്കുകളില്ല.... ചാരു..... 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @kvjithendranath8462
    @kvjithendranath8462 Год назад +2

    സുദീപേട്ടാ നിങ്ങളാണ് താരം.

  • @manjubinny8997
    @manjubinny8997 2 года назад

    ചാരു നിന്നോട് ഉള്ള പ്രണയം പറഞ്ഞ് അറിയിക്കാൻ ആവാത്ത ഹൃദയ താളമാണ്💖💖💖💖

  • @sinugopi424
    @sinugopi424 Год назад

    Wow...love this song ...artists are so beautiful...good theme...
    Music adipoli...but oru sangadam backi nilkkunna oru song...disheartening for those who lost their love ...but still i love the song...for the music...

  • @adithyanm.v.2281
    @adithyanm.v.2281 3 года назад +1

    ഉഗ്രൻ , പൊളിച്ചു ❤️❤️❤️❤️

  • @lijavj6772
    @lijavj6772 Год назад

    എന്തൊരു making ആണ് ഇത്❤❤

  • @umarulshorts
    @umarulshorts Год назад +1

    ഇത് ചാരുലതയുടെ പുനർജ്ജന്മം ആണ് എന്നാണ് എനിക്ക് തോന്നിയത്.. ആ ഡയറിയും ഫോട്ടോകളും കാണുമ്പോൾ strange or wonder ആണ് her expression..

  • @RajiPRajmohan-rm5hq
    @RajiPRajmohan-rm5hq 10 месяцев назад

    On loop

  • @liji777
    @liji777 Год назад

    Pain in song reminds something broken away

  • @thomasmathew5744
    @thomasmathew5744 Месяц назад

    Tagore nte kaalom ormayil vannu nalla chitreekarsnom

  • @Dipinpayyeri
    @Dipinpayyeri Год назад

    Srijin,jerald,anshaj,yamuna,theja,akhila,Sreelakshmi,aswathi😢 Fav🙂

  • @achuparthan
    @achuparthan Год назад

    Addicted ❤ Charu n voice💝

  • @archanaunnikrishnan3274
    @archanaunnikrishnan3274 3 года назад +1

    Sudeep etta👍❤️

  • @pritamroy2287
    @pritamroy2287 Год назад

    I wish there were subtitles. Charulata is my favorite character. I often ask Rabi why he did he do that with kadambari. He just stares and smile at me from the photographs..

  • @kmshareefkm
    @kmshareefkm Год назад

    ചാരുലത.... വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറം..... 😔😔😔

  • @sreekalapradeep6944
    @sreekalapradeep6944 Год назад

    Great 👍.❤.

  • @athiraachu2832
    @athiraachu2832 3 года назад +1

    I just Love this 😍❤

  • @lakshmisobha6115
    @lakshmisobha6115 2 года назад

    👌👌👌👌👌.no words 🙏🙏🙏🙏🙏🙏

  • @ShahiSharaf-bf6ut
    @ShahiSharaf-bf6ut Год назад

    What a creation ❤

  • @vishnubhasmadev4457
    @vishnubhasmadev4457 3 года назад +1

    പ്രിയ്യപ്പെട്ടത്....💛

  • @malcolmx1607
    @malcolmx1607 3 года назад +1

    Eternal

  • @hamnahamza9247
    @hamnahamza9247 2 года назад

    Charuvil njaan alinj chennupoy.

  • @roshnijose3358
    @roshnijose3358 Год назад

    ❤ ❤ ഇഷ്ടം നിറയെ ❤ ❤

  • @pheonix_dangle5168
    @pheonix_dangle5168 2 года назад

    Addicted

  • @kvjithendranath8462
    @kvjithendranath8462 Год назад +1

    പിന്നെ ശ്രുതി ചേച്ചിയുടെ വരികളും.

  • @najiyav518
    @najiyav518 3 года назад +1

    Charulatha❤️

  • @aayiravillan1981
    @aayiravillan1981 Год назад

    സുധി ji...🎉

  • @anoope624
    @anoope624 3 года назад

    Addicted ❤️

  • @rinu4812
    @rinu4812 9 месяцев назад

    Charulatha ആണ് ഇപ്പോൾ എൻ്റെ എൻ്റെ comfort zone. Charulathak past ഓർമയില്ലെ? ഡയറിയും ഫോട്ടോസും കണ്ടിട്ടും strange ആയൊരു expression

  • @sreelekshmi252
    @sreelekshmi252 3 года назад +1

    ❤️❤️

  • @rudreshto3114
    @rudreshto3114 Год назад

    Is it possible to make your video in Telugu ?....❤❤❤. Ultimate ❤❤

  • @vmkrishnan2011
    @vmkrishnan2011 3 года назад

    Super

  • @kavinleo2077
    @kavinleo2077 3 месяца назад

    2024 still he'r😢❤️

  • @sreelakshmic217
    @sreelakshmic217 3 года назад +1

    😍😍

  • @meeraparameswaran6217
    @meeraparameswaran6217 Год назад

    💓💓💓💓💓💓💓

  • @rajeshpanikkar1589
    @rajeshpanikkar1589 Год назад

    ഒഴുകി ഒഴുകി എവിടേക്കോ പോകുന്നു മനസ്.....,

  • @raveenaravindran4779
    @raveenaravindran4779 3 года назад +1

    💙

  • @manjujayakumar977
    @manjujayakumar977 3 года назад

    👌👌❤❤❤

  • @jayakumar200
    @jayakumar200 2 года назад

    🌹🌹🌹🌹🌹

  • @shajithasaleem9778
    @shajithasaleem9778 Год назад

    👍

  • @Athira_Muraleedharan
    @Athira_Muraleedharan 3 года назад +2

    ഇത്രത്തോളം തലയ്ക്ക്‌ പിടിച്ച മറ്റൊരു ലഹരിയില്ല..

  • @remyavijayan6252
    @remyavijayan6252 3 года назад

    😍😍😍🥰😍

  • @sujithpv2125
    @sujithpv2125 2 месяца назад

    💞 02.11.24

  • @bibinbabuparvathy7852
    @bibinbabuparvathy7852 3 года назад

    😍🎧

  • @shajigopal1479
    @shajigopal1479 3 года назад

    പറയാൻ വാക്കുകളില്ല...

  • @santhygopalan7655
    @santhygopalan7655 Год назад

    Never get happiness when I live in the modern city like London.

  • @vineeshkiliyalam8112
    @vineeshkiliyalam8112 3 года назад

    ❤️

  • @mufeeda8727
    @mufeeda8727 Год назад

    Ith film song aanoo???

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 3 года назад

    👌❤

  • @anilputhucode
    @anilputhucode 3 года назад

    🥰🥰

  • @RD-op7zu
    @RD-op7zu 3 года назад +3

    Climax എനിക്ക് മനസിലായില്ല

  • @smithaks6055
    @smithaks6055 Год назад

    🤔🤔🤔🤔🤔

  • @sachinpsadanandan9620
    @sachinpsadanandan9620 2 года назад

    3 varshathilere ayi charulathaye arinjit.. ipozhum chaaruvil ninnu oru mojanam kittiyitila..

  • @aswathikp378
    @aswathikp378 3 года назад

    Vakkukalk atheetham

  • @bijunanu9289
    @bijunanu9289 Год назад

    Madhuram Manohar m Char Lata

  • @rajasreep.kunjuraman4954
    @rajasreep.kunjuraman4954 3 года назад

    ❤❤❤❤❤❤❤❤❤❤

  • @reejasreephotography7048
    @reejasreephotography7048 2 года назад

    ഈ മാസ്മരികത തലയ്ക്കു പിടിച്ചിട്ട് ഇതിലൂടെ സഞ്ചരിച്ചു സഞ്ചരിച്ചു ❤❤അറിയില്ല...... അറിയില്ല ഞാൻ എത്ര നീയായി മാറിയെന്ന്...

  • @hamnahamza9247
    @hamnahamza9247 2 года назад

    Charulatha kelkkatha oru divasam polum illa

  • @arunkaarali035
    @arunkaarali035 2 года назад

    ഇന്ദിരാഗാന്ധി രാഷ്ട്രത്തോട് 1971 ലെ ഇൻഡ്യ പാക് യുദ്ധത്തിനു മുന്നേ നടത്തിയ പ്രസംഗം അല്ലെ ആദ്യം കേൾപ്പിയ്ക്കുന്നതു,ആ വീഡിയോ യൂട്യൂബിൽ പ്രേത്യകം ഈ അടുത്തു കണ്ടിരുന്നു.

  • @ManuManu-rc5hr
    @ManuManu-rc5hr 2 года назад +1

    ചാരുലത മനസ്സിൽ മറ്റൊരാളോടുള്ള ഇഷ്ട്ടം മറച്ചുവെച്ചു ഒരാളെ സ്നേഹിച്ചു ചതിച്ചു....... അതിൽ എവിടായ ആന്മർത്തതെ താലികെട്ടിയ ഭർത്താവ് എന്ത് വില അയാളുടെ മാനസികാവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറം....... അതിനു എവിടെ value അല്ലെ...........

    • @manjubinny8997
      @manjubinny8997 9 месяцев назад +1

      രവിന്ദ്രനാഥ് ടാഗോറിൻ്റെ ചാരുലത എന്ന സൃഷ്ടിയുടെ കഥയാണ് ചാരുലത'... അവരുടെ മുൻജന്മമാണ് ആദ്യം കാണിക്കുന്നത് വീണ്ടും അവർ പുനർജനിക്കുകയും കണ്ടുമുട്ടുന്ന രംഗമാണ് ലാസ്റ്റ് ഭാഗം❤ .ഒന്നിനെ കുറിച്ചും വ്യക്തമായി അറിയാതെ അഭിപ്രായം പറയരുത് സുഹുത്തെ😊

  • @mathewvarghese4387
    @mathewvarghese4387 Год назад

    Loop ano story?

  • @sudheesharavind1392
    @sudheesharavind1392 3 года назад

    ♥️♥️

  • @chandnisrasoyi
    @chandnisrasoyi Год назад

    💖💖💖