Minnaminniye | Sudeep Palanad | Shruthi Sharanyam | Indulekha Warrier

Поделиться
HTML-код
  • Опубликовано: 27 ноя 2024
  • Dementia care involves a lot of challenges. However, always try to remember the love of those affected by dementia when they can no longer remember that. Also, caregiving represents life's greatest value. And it is not the dementia patient who is giving you a hard time. He or she is having a hard time because of an irreversible condition. Like someone once said, "some days, there won't be a song in your heart. Sing anyways." This song is for those who live with dementia and their caregivers who lean into love we didn't know possible. The song which was born in 2017 is sort of a lullaby that evokes multiple emotions in the listener..
    Written and Directed by : Shruthi Sharanyam
    Music Produced by : Sudeep Palanad
    Singer : Indulekha Warrier
    Camera, Edit & DI : Amosh Puthiyattil
    Mix & Master : Gokul Nambu
    Arrangements & Sound Design : Sudeep Palanad
    Programming : Sanker Sharma
    Guitars : Liboy Praisley Kripesh
    Flute : Abhijith Valancheri
    Assistant : Vishnu Raj
    Locations : Keli Ramachandran's House, Walden Pond House,
    Cast : Sreela Nalledam & Indulekha Warrier
    Special Thanks to :
    Nikesh P V (Spellbound Films Inc.)
    Francis (Tamil Director)
    Jayaraj Warrier
    Keli Ramachandran
    Renu Ramnath
    U S Narayanan
    Abhimanyu Vinayakumar
    #sudeeppalanadmusical
    #shruthisharanyam
    #indulekhawarrier
    ©️ 2021 Sudeep Palanad Musical
    ♫ Now Streaming On ♫
    --------------------------------------
    ♫ Listen in JioSaavn : avenir.to/jio-...
    ♫ Listen in Raaga : avenir.to/raaga
    ♫ Listen in Gaana : avenir.to/minn...
    ♫ Listen in Hungama : avenir.to/hungama
    ♫ Listen in Wynk Music : avenir.to/minn...
    ♫ Listen in 7digital: avenir.to/minn...
    ♫ Listen in Amazon Music : avenir.to/amaz...
    ♫ Listen in joox : avenir.to/joox
    ♫ Listen in Spotify : avenir.to/minn...
    ♫ Listen in Shazam :avenir.to/shazam
    ♫ Listen in KKBOX :avenir.to/minn...
    ♫ Listen in Deezer : avenir.to/deezer
    ♫ Listen in Yandex : avenir.to/yandex
    ♫ Listen in Tidal : avenir.to/tidal
    ♫ Buy in Itunes : avenir.to/minn...
    ♫ Buy in Amazon : avenir.to/amzon
    Set Chelil Mamaram As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12338437
    BSNL (North/West) - SMS To 56700 BT 7481254
    Airtel : Dial - 5432117624841
    VI : Dial - 53712338437
    Aircel SMS T0 53000 -DT 7481254
    MTNL SMS To 56789 -PT 12338437
    Set Neeyen Aazhiyum As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12338435
    BSNL (North/West) - SMS To 56700 BT 7481252
    Airtel : Dial - 5432117624921
    VI : Dial - 53712338435
    Aircel SMS T0 53000 -DT 7481252
    MTNL SMS To 56789 -PT 12338435
    Set Minnaminniye As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12338436
    BSNL (North/West) - SMS To 56700 BT 7481253
    Airtel : Dial - 5432117624959
    VI : Dial - 53712338436
    Aircel SMS T0 53000 -DT 7481253
    MTNL SMS To 56789 -PT 12338436
    Lyrics :
    മിന്നാമിന്നിയെ ഉള്ളിൽ ചിമ്മുമാ പൊന്നിൻ താരകം കൊണ്ടുവാ
    ഇന്നെന്നോമന കുഞ്ഞിൻ പൂങ്കവിൾ മൊട്ടിൽ പൂമ്പൊടി ചന്തമായ്...
    കാടും പൊയ്കയും കാറ്റും തീരവും പൊന്നേ നിൻ പുകൾ പാടണം
    വണ്ടും വാർമുകിൽ തുണ്ടും തൂമലർ ചെണ്ടും നിന്നെയോർത്താടണം...
    ചേലിൽ മാമരം പെയ്യുമാ
    പാട്ടിൽ ചാഞ്ഞു ചാഞ്ചാടു നീ
    ചെമ്മേ രാവിരുൾ തേരതിൽ
    തിങ്കൾ നിൻ കിനാ വഞ്ചിയായ്...
    കണ്ണേ നിന്നെ കൈക്കുമ്പിൾ ചിപ്പിയിൽ കാണാമുത്തുപോൽ കാത്തിടാം
    നീയെൻ ആഴിയും കാണാലോകവും നെഞ്ചിൻ ആഴവും കണ്മണീ...
    മിന്നാമിന്നിയെ ഉള്ളിൽ ചിമ്മുമാ പൊന്നിൻ താരകം കൊണ്ടുവാ
    ഇന്നെന്നോമന കുഞ്ഞിൻ പൂങ്കവിൾ മൊട്ടിൽ പൂമ്പൊടി ചന്തമായ്...
    കാടും പൊയ്കയും കാറ്റും തീരവും പൊന്നേ നിൻ പുകൾ പാടണം
    വണ്ടും വാർമുകിൽ തുണ്ടും തൂമലർ ചെണ്ടും നിന്നെയോർത്താടണം

Комментарии • 235

  • @sudeeppalanadmusical4263
    @sudeeppalanadmusical4263  3 года назад +41

    Thank you all... Your Support and Suggestions are valuable for us. Humbled and motivated to create more and more.... Love you all....

    • @Karthikah-s
      @Karthikah-s 3 года назад

      ചേട്ടാ എന്റടുത്ത് ഒരു lyrics ഉണ്ട്
      ചേട്ടൻ ഒന്ന് നോക്കാമോ..❤️

  • @premiladasofficial2211
    @premiladasofficial2211 3 года назад +25

    Don't know what to say... Tears in my eyes... Indu, love u molu... Sudeep... Congrats to whole team for such a heart touching work...😘😘😘😘😘😘

  • @chithrasoudham
    @chithrasoudham 3 года назад +22

    പാടുവാൻ മാത്രമല്ല, അഭിനയിക്കുവാനും കഴിയുമെന്ന് തെളിയിച്ചു ഇന്ദു... Congrats 👌👌🌹🌹

  • @aswathiv8787
    @aswathiv8787 3 года назад +7

    എന്തു പറയണം എന്നറിയില്ല... സംഗീതം, വരികൾ, അഭിനയം....ഒന്നും പറയാനില്ല.... ഒരു ടീമിന്റെ വിജയം. മനസ്സിലൊരു വിങ്ങൽ നിറച്ച് "മിന്നാമിന്നിയേ"...... അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും കുറഞ്ഞുപോകും...👍👍👍👍👍👍

  • @salomykuriyan5354
    @salomykuriyan5354 3 года назад +3

    പറയാൻ വാക്കുകൾ ഇല്ല ഇന്ദുട്ടി... അത്രക്കും heart touching പെർഫോമൻസ് 🥰🥰🥰🥰 love uu മോളെ...

  • @chithrasoudham
    @chithrasoudham 3 года назад +20

    റാപ്പ് പാടി അടിച്ചു പൊളിച്ച ഇന്ദു തന്നെയാണോ ഇതും? പുതിയ ബഹുമുഖപ്രതിഭകൾ വളർന്നു വരട്ടെ... ഈ കലാലോകം അങ്ങനെ അനുസ്യൂതം തുടർന്ന് പോകട്ടെ... ലോകം ഇന്നും നാളെയും തീരുന്ന ഒന്നല്ലല്ലോ... ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു...😍😍

  • @sajithactl2459
    @sajithactl2459 3 года назад +12

    ടീച്ചറേ........ അടിപൊളി ഞങളുടെ സ്വകാര്യം അഹങ്കാരം ഞങ്ങടെ ശ്രീലടീച്ചർ ♥️

    • @malinipg4343
      @malinipg4343 3 года назад

      👌👌👌👏👏👏👍👍👍❤❤❤

  • @Shilpamalliyoor
    @Shilpamalliyoor 3 года назад +9

    ശ്രീലാ .... സീനുകൾ കണ്ണിൽ നിന്ന് മായുന്നില്ല .... Amazing...❤️❤️❤️

  • @thusharassignature5650
    @thusharassignature5650 6 месяцев назад

    കണ്ണ് നിറഞ്ഞുപോയി .. ശ്രീച്ചേച്ചി .. അഭിനയിക്ക അല്ല ജീവിക്കാ ചെയ്തത് ❤

  • @sreerajbhasuran2036
    @sreerajbhasuran2036 9 месяцев назад

    ഇന്ന് എൻ്റെ പിറന്നാളാണ്... ഞാൻ എൻ്റെ അമ്മേ അവസാനമായി ഹോസ്പിറ്റലിൽ നിന്ന് ജീവനോടെ കണ്ട് ഇറങ്ങിയ ദിവസം.
    അമ്മേടെ മരണശേഷം ഞാൻ ഈ പാട്ട് കണ്ടപ്പോ ഒത്തിരി relatable ആര്ന്ന്... ഇതേ അവസ്ഥ ആര്ന്ന് അമ്മ...
    Thank u for the musical tribute, dear team😢❤❤❤

  • @jayasreenandan7745
    @jayasreenandan7745 3 года назад +2

    Indukutty super ayi

  • @jobeenasusanjoy1877
    @jobeenasusanjoy1877 3 года назад +3

    നീയെന്നാഴിയും കാണാലോകവും നെഞ്ചിന്നാഴവും കണ്മണി !!!, 💞

  • @vasanakkitham8234
    @vasanakkitham8234 3 года назад +11

    ആദ്യത്തെ കാഴ്ചയിൽ പാട്ട് കേൾക്കാൻ വിഷ്വൽസ് സമ്മതിച്ചില്ല....
    നിറഞ്ഞ കണ്ണുകൾ അതിനും തടസ്സം നിന്നു....
    രണ്ടാമത്തെ തവണ കണ്ണടച്ചു കൊണ്ട് പാട്ട് കേട്ടു...
    ഓരോ ഘടകവും ഭാവസാന്ദ്രത വർദ്ധിപ്പിക്കുന്നു...
    സുദീപേ... എല്ലാവരോടും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ...🙏🙏🙏

  • @prasadmadambu9582
    @prasadmadambu9582 3 года назад +3

    Shruthy, Sudeep, Indulekha, Sreelaoppol...👌👌👌👏👏👍

  • @seenareji1318
    @seenareji1318 3 года назад +1

    നന്ദി... ഒരു പാട് ഒരു പാട്...... ഇനിയും..... ട്ടോ... കാത്തിരിക്കുന്നു....

  • @humanbeing8022
    @humanbeing8022 3 года назад +1

    Realistic❤❤❤ ന്തൊരു ഒറിജിനാലിറ്റി ❤❤

  • @sureshnamboothiri9293
    @sureshnamboothiri9293 3 года назад +3

    എല്ലാരും മത്സരിച്ചപ്പോൾ ആസ്വാദകർക്ക് അതൊരു നല്ല വിരുന്നായി❤️👍ഒപ്പോൾക്കു എക്സ്ട്രാ പവർ വന്നിൻഡ് ttaa

  • @saikz5285
    @saikz5285 2 года назад

    Ishtaayi.... Ellathil ninnum verity 🥰😍

  • @subiprashant1268
    @subiprashant1268 2 года назад

    Good work 👍👍 all the best dears🤝🤝❤️❤️ sudeep music 👌👌 adipoli 👏👏 onnum parayaanilla 🙏🙏 sreelachechi kidukki 👌👌ellaarum good good good 🤝🤝👏👏👌👌❤❤❤❤❤🥰🥰🥰🥰🎉🎉🎉

  • @abinka2300
    @abinka2300 3 года назад +3

    Really Good Indu.. Song ishtayy... mother & daughter sherikkm emotional aakki kalanju.. Keep it up Indu😍.. Congrats team

  • @savithakiran5165
    @savithakiran5165 3 года назад +1

    Sreelechi... Sherikkum Savithri teacher ne orma vannu 💕💕Gambheeram Ellarum lyrics music vocal indulekha just awesome all👏👏👏💕💕💕

  • @arun.ak1578
    @arun.ak1578 3 года назад +1

    ഹൃദ്യമായ concept ക്യാമറ വളരെ അധികം മികച്ചു നിന്നു.സുദീപ് ഭായ് അഭിനന്ദനങ്ങൾ with nice music...👏🏽👏🏽👌

  • @nruthyathirejuvenate9117
    @nruthyathirejuvenate9117 3 года назад +7

    വരികൾ.. സംഗീതം... ആലാപനം... അഭിനയം... Location.. എല്ലാം എല്ലാം 👌👌👌👌👍👍💚💜💛💙❤️🧡ശ്രുതി, സുദീപ്, ഇന്ദു, ഏട്ത്തീ...എല്ലാർക്കും 😘😘😘😘💐💐💐💐

  • @alkidilam6244
    @alkidilam6244 3 года назад

    കണ്ടു തീർക്കാൻ കഴിഞ്ഞില്ല... കണ്ണ് നിറഞ്ഞു സ്ക്രീൻ കാണാതെയായി.....
    😔😔😔

  • @seenamadhu7893
    @seenamadhu7893 3 года назад +4

    ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നമസ്കാരം ..

  • @navyamt
    @navyamt 3 года назад +1

    ശ്രീലടീച്ചറെ അതിഗഭീരം 😘❤️ എല്ലാം നന്നായിട്ടുണ്ട്

  • @bhamaharikumar4549
    @bhamaharikumar4549 2 года назад

    ഒന്നും പറയാനില്ല..... Hats off!!

  • @pjith9909
    @pjith9909 3 года назад

    മികച്ച അവതരണം.... എവിടെയോ ഒരു വിങ്ങൽ... As ll the best..team

  • @lakshmivenkatachalam5382
    @lakshmivenkatachalam5382 2 года назад

    Sreelechi...👌👏👏👏

  • @anandhumurali6937
    @anandhumurali6937 3 года назад +2

    Feel This video✨️
    അഭിനയം ഒരു രക്ഷയും ഇല്ലാ ചേച്ചി ❤️😘😘

  • @sudhapt9058
    @sudhapt9058 3 года назад +1

    Really good Sreelanty...💕💕💕😍😍😍😍😍😍😍

  • @sskvs
    @sskvs 3 года назад +3

    Eyes tearing up.lovely ,indu😍😢

  • @stellawilson5601
    @stellawilson5601 3 года назад +3

    നന്നായി രി ക്കു ന്നു

  • @ഉണ്ണിമായജഗൻ
    @ഉണ്ണിമായജഗൻ 3 года назад +2

    ഒന്നും പറയാനില്ല !! എജ്ജാതി feel....❣️♥️

  • @sumodhsamuel9497
    @sumodhsamuel9497 2 года назад

    All your videos addicted 🥰🥰🥰what a feel❤❤❤❤❤jeena

  • @SanjuTechy
    @SanjuTechy 3 года назад +13

    Nice one yaar❤️

  • @alexvallikunnam7927
    @alexvallikunnam7927 3 года назад +1

    നല്ല സന്ദേശമുള്ള
    ഒരു നല്ല അനുഭവം.
    ഗായിക അഭിനയവും ഗംഭീരമാക്കി.
    രചന സംവിധാനം പ്രധാന അഭിനേത്രി...
    എല്ലാവർക്കും
    അഭിനന്ദനങ്ങൾ...

  • @suryasreejith5866
    @suryasreejith5866 3 года назад +1

    Good...👍
    എല്ലാം നന്നായിട്ടുണ്ട് ....
    You enacted your mother....

  • @saridakt9844
    @saridakt9844 5 месяцев назад

    അഹ സൂപ്പർ സൂപ്പർ...

  • @aswanic.u.2087
    @aswanic.u.2087 3 года назад

    Vallathoru feel❤❤.. Entho kannu nirayunnu.. Ishtayiii orupad...

  • @Minikuttyvlog
    @Minikuttyvlog 2 года назад

    Super ആയിട്ടുണ്ട്

  • @sudeeppalanadfans2525
    @sudeeppalanadfans2525 3 года назад +3

    Waiting

  • @indro_vert
    @indro_vert 3 года назад +1

    ഏട്ടോയ് ....ന്തിനാ ങ്ങനെ കരയിപ്പിക്കണെ!!!!

  • @amtravel3050
    @amtravel3050 3 года назад

    നല്ല ഒരു ഫീൽ

  • @satheeshchelikkattil6433
    @satheeshchelikkattil6433 3 года назад +1

    Wow..... Excellent work. Congratulations Indulekha and Sudeep 💐💐

  • @mvsunni1216
    @mvsunni1216 3 года назад

    ഇന്ദു തന്റെ പുതിയ പുതിയ തീരങ്ങൾ തേടിയ യാത്ര തുടരട്ടെ. മനോഹര ഗാനം ...നന്നായി പാടി.... അഭിനയവും തകർത്തു. അഭിനന്ദനങ്ങൾ.

  • @beenak4864
    @beenak4864 3 года назад +5

    ഇന്ദൂ,
    സംഗീതം മാത്രമല്ല അഭിനയവും നന്നായി വഴങ്ങും അല്ലേ?
    ഹൃദ്യമായിരിക്കുന്നു.

  • @navaneethwarrier
    @navaneethwarrier 3 года назад +3

    Great one sir

  • @sandhyaseshadri9554
    @sandhyaseshadri9554 3 года назад +3

    Great work... superb... keep on going 👍👍👍

  • @gayathripadmakumar8231
    @gayathripadmakumar8231 2 года назад

    My God....what a concept, direction, music...your music is another level Sudeep chetan..amazing..

  • @sreelathavinay5285
    @sreelathavinay5285 3 года назад +2

    Super ayitundu... great work.. 👌👌

  • @subramaniank508
    @subramaniank508 3 года назад +2

    Just splendid.Excellent team work.namichu🙏🙏🙏

  • @rajendranammoth6994
    @rajendranammoth6994 3 года назад +3

    Great work,,Congratulations

  • @feulinsankar
    @feulinsankar 3 года назад

    അതിമനോഹരം... ഹൃദ്യം...ടീമിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..👌👌😍😍👏👏💐💐🌹🌹

  • @prarthanapradeep4007
    @prarthanapradeep4007 3 года назад

    Sreeledthii ♥️♥️🥰♥️😘

  • @ranisatheeeh7805
    @ranisatheeeh7805 3 года назад

    Karayichoollo Indu...
    👌👍

  • @thusharassignature5650
    @thusharassignature5650 6 месяцев назад

    music ❤

  • @sirjayraj
    @sirjayraj 3 года назад +3

    Great; don't know what to say well symphonised flow of the lyrics in a little husky tone; the music and above all the nature with the silent presence of the house generates a nostalgia. Hats off to the entire team.

  • @geethum4354
    @geethum4354 3 года назад +3

    നന്നായിട്ടുണ്ട് 🥰

  • @sandhyavision2090
    @sandhyavision2090 9 месяцев назад

    അയ്യോ ടീച്ചറെ ഇങ്ങനെ ഉള്ള പാട്ടൊന്നും വേണ്ട... എനിക്കു സങ്കടം വരും 😌😣😫

  • @pramodmb7145
    @pramodmb7145 6 месяцев назад

    മനോഹരം ❤️❤️🙏

  • @raghavanchaithanya9542
    @raghavanchaithanya9542 5 месяцев назад

    Minnaminnisoopar

  • @Preethavadakkath
    @Preethavadakkath 3 года назад +1

    നല്ല അഭിനയം..പാട്ട്.....Good...

  • @revathyti4198
    @revathyti4198 3 года назад +2

    ഹൃദ്യം ❤️

  • @archanalonare
    @archanalonare 3 года назад +4

    Heart touching ❤❤

  • @gopalakrishnanpisharady9276
    @gopalakrishnanpisharady9276 3 года назад +2

    സൂപ്പർ 🙏🙏🙏🙏❤❤❤❤❤

  • @നന്ദഹാസം
    @നന്ദഹാസം 2 года назад

    അസ്സലായിണ്ട്

  • @princyxavier6984
    @princyxavier6984 3 года назад +1

    Made me 😢

  • @vrindaharikumar1321
    @vrindaharikumar1321 2 года назад

    It made me crying ... When I heard this I remembered my mother ❤️

  • @aswininambiar6694
    @aswininambiar6694 3 года назад +6

    Wonderful work..congrats to the whole team of Minnaminnie. .
    oppolee ...sruthy chechee ..No words❤❤

  • @anamboo
    @anamboo 3 года назад +2

    Beautiful concept which has been done wonderfully. Well done Shruthi and team. The actors have done it so well coupled with the lyrics that I got tears rolling by.. Great work and expecting more to come by.

  • @PrettyApus
    @PrettyApus 3 года назад +1

    നല്ല അവതരണം;ഉഗ്രൻ ചിത്രീകരണം

  • @sharmilagopan
    @sharmilagopan 3 года назад +1

    A good team work....beautiful ❤❤❤👏👏👏👏
    Indu😍

  • @devarajtr2140
    @devarajtr2140 3 года назад +3

    🎧❤️💯

  • @Gayathricoversongs9
    @Gayathricoversongs9 3 года назад +5

    Beautiful😍

  • @sukanyamithun
    @sukanyamithun 3 года назад

    Heart wrenching For nothing🖤 beautiful👍

  • @sreedevimadhu4935
    @sreedevimadhu4935 3 года назад

    Assalayittund hridhayavikaram thottunarthunnuu.pattum varikalum padiyathum okke athi gambeeramm .

  • @lemoda8927
    @lemoda8927 Год назад

    Great one

  • @MR-kc2pd
    @MR-kc2pd 3 года назад +2

    Really nice. . Heart touching.

  • @vishnumenon733
    @vishnumenon733 3 года назад +1

    Superb Sudeep etta💙💚

  • @mypassion4cinema
    @mypassion4cinema 3 года назад +1

    You could make it feel..💝👍

  • @the_mist
    @the_mist 3 года назад

    Outstanding presentation...... Cried alot. Far away frm my mom nd missing her the most worst feeling evr

  • @dileeponkeyboards2358
    @dileeponkeyboards2358 3 года назад +1

    Superb. Congrats Crews..

  • @chinnuszhobbyz9373
    @chinnuszhobbyz9373 3 года назад

    Congrats team 🙌👍👍👌👌❤️👍👌👌 ഇന്ദു ❤️❤️❤️❤️

  • @r.a.a.m.
    @r.a.a.m. 2 года назад

    Theme, song and action..all 👍

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 года назад

    Visuals athimanoharam.paatum

  • @HARTTDUOS
    @HARTTDUOS 3 года назад

    Wow🥰👌👌👌👌👌 Superb🙏supaa💗

  • @sreelal98
    @sreelal98 3 года назад

    Great Work , valuable message & brilliant piece of acting by Singer Indulekha & Co- stars

  • @jeyanrunnitthan2063
    @jeyanrunnitthan2063 3 года назад

    Nice...

  • @directoreducasitvpm5312
    @directoreducasitvpm5312 3 года назад

    mellifluous ....... sudeep...... amazing

  • @sulekha7959
    @sulekha7959 3 года назад +4

    Heart wrenching 💝 beautiful team 💖

  • @ushawarrier3687
    @ushawarrier3687 3 года назад +1

    👌👏👏👏🥰🙌

  • @athulyas258
    @athulyas258 3 года назад

    ചെറിയൊരു വിങ്ങൽ...❤️

  • @adityanr1749
    @adityanr1749 3 года назад +2

    ❤✨️❤😍🥰

  • @PrettyApus
    @PrettyApus 3 года назад

    നന്നായിട്ടുണ്ട്: വികാര സാന്ദ്രം

  • @sanilkumar2854
    @sanilkumar2854 3 года назад +2

    Nice one ❤️

  • @arhumarom4489
    @arhumarom4489 3 года назад +1

    Heart touching

  • @vishnuprasad.p6672
    @vishnuprasad.p6672 3 года назад

    Ushar👌👌👌

  • @ajayshiptec
    @ajayshiptec 3 года назад

    Super start ⭐️ . Touching

  • @ReshmaSajeev
    @ReshmaSajeev 3 года назад +2

    ഗംഭീരായി ❤️