Hridhi (Paathiraavil Annu Ninte) 4K | Mahesh Panamanna | Sreevalsan J Menon | Sylanadhan

Поделиться
HTML-код
  • Опубликовано: 17 окт 2024
  • "ഹൃദയത്തിൽ നിന്നും സമാനഹൃദയേ നിനക്കായി"
    "From the heart, for the like-hearted soul"
    Hridhi - ഹൃദി:
    Lyrics And Music : Mahesh Panamanna
    Sung by : Sreevalsan J Menon
    Music arrangement and programming: Anuj Sekhar
    Guitar : Ramiz Sulaiman
    Bass : Aswin Lal
    Veena : Sachin Balu
    Flute and Nadaswaram : Akhil Anil
    Track singer : Pratheek Krishnan
    Voice recorded by : Akshay Kakkoth at My Studio, Kochi
    Additional recordings : Naada Vaikhari Recording Studio and Music Production, Pariyanampatta
    Mix and Master : Nandhu Kartha
    Conceived And Directed by : Sylanadhan
    Cast : Aswathy Raj & Arathi Nambisan
    Produced By : Aesthetic Vagabonds
    DOP and Edit : Amosh Puthiyattil
    Colorist : Jose Charles
    Make-up and Costumes: Suma Menon, Lantana - Tirur
    Assistant Directors : Rana Prathap, YadhuKrishnan V
    Camera Assistant : Appoos Antony
    Publicity Designs : Karupp
    Special thanks:
    1. Purple Chutney Wedding Decor and Wedding Films, Tirur
    2. Ashok G Marar Trikkur
    3. CU Suresh Panamanna
    4. Sreejayanathan Triprangode
    5. Baburaj Pariyanampatta
    6. Amritha B
    7. Abhinav M D
    8. Sugathakumari
    Lyrics:
    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു
    ഇറയത്തു വീഴുന്നാർദ്രമാം
    തുലാവർഷ തുള്ളിയാൽ
    നനഞ്ഞ നിൻ മേനിയിൽ
    എഴുതിയ കവിതയാൽ
    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു.
    നിശയുടെ മാറിലായ്
    നിശാഗന്ധി വിടർന്നപ്പോൽ
    ലയിച്ച നിൻ ലജ്ജയാൽ
    ഉയർന്നയെൻ പ്രേമത്താൽ
    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു.
    ഇതൾവകഞ്ഞലർതൻ
    തേൻനുകരുന്നമധുപമായ്
    ഒഴുകുന്ന അധരങ്ങളാൽ
    ഉണരുന്ന താപത്താൽ
    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു.
    Audio Streaming:
    Spotify : open.spotify.c...
    Apple Music : / paathiraavil-annu-nint...
    Amazon Prime Music : music.amazon.i...
    Tidal : listen.tidal.c...
    Shazam : www.shazam.com...
    JioSaavn : www.jiosaavn.c...
    Wynk Music : wynk.in/music/...
    Raaga : www.raaga.com/...
    Yandex : music.yandex.c...
    Qobuz : www.qobuz.com/...
    Deezer : www.deezer.com/...
    Mahesh Panamanna's Instagram : shorturl.at/euBC0
    Sylanadhan's Instagram : shorturl.at/jrMW2
    Bodhi Silent Scape's Instagram : bit.ly/2kwhhoQ
    Bodhi Silent Scape's FB page : bit.ly/2lWg3DB
    Bodhi Silent Scape's Whatsapp Channel : rb.gy/v6e41
    © 2023 Bodhi Silent Scape
    All rights reserved with Bodhi Silent Scape. Downloading, duplicating re-uploading etc. will be considered as copyright infringement.
    #Hridhi #NewMusicVideo #RomanticVibes #hridi #hrudi #hrudhi #IndianSemiClassicalMusic #KeralaFlavour
    #LoveAndRomance #NewMusicSingle
    #AswathyRaj #ArathiNambeesan #SreevalsanJMenon #MalayalamMusic #MusicVideo #RomanticMelodies #KeralaCulture #SoulfulSounds #SemiclassicalBlend #MusicLove #KeralaVibes #MalluMusic #parijatham

Комментарии • 335

  • @BodhiSilentScape
    @BodhiSilentScape  Год назад +40

    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു
    ഇറയത്തു വീഴുന്നാർദ്രമാം
    തുലാവർഷ തുള്ളിയാൽ
    നനഞ്ഞ നിൻ മേനിയിൽ
    എഴുതിയ കവിതയാൽ
    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു.
    നിശയുടെ മാറിലായ്
    നിശാഗന്ധി വിടർന്നപ്പോൽ
    ലയിച്ച നിൻ ലജ്ജയാൽ
    ഉയർന്നയെൻ പ്രേമത്താൽ
    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു.
    ഇതൾവകഞ്ഞലർതൻ
    തേൻനുകരുന്നമധുപമായ്
    ഒഴുകുന്ന അധരങ്ങളാൽ
    ഉണരുന്ന താപത്താൽ
    പാതിരാവിലന്നു നിന്റെ
    പാരിജാതം പൂത്തു.

    • @malcolmX_jr.9891
      @malcolmX_jr.9891 Год назад +2

      ❤🖤

    • @GirijanThelakkat
      @GirijanThelakkat Год назад +3

      ഇറയത്തു വീഴുന്നാർദ്രമാം തുലാവർഷത്തുള്ളിയാൽ ..... മനോഹരമായ വരികൾ ... ഹൃദിയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു ....😊😊😊

    • @aiswaryasabeesh666
      @aiswaryasabeesh666 Год назад +2

      Sooo beautiful ❤

    • @sylanad
      @sylanad Год назад

  • @shijuishak
    @shijuishak 11 месяцев назад +9

    DOP... Amosh excellent frame❤

  • @mpsukumaran7010
    @mpsukumaran7010 6 дней назад +1

    ❤🎉 വളരെ നന്നായിട്ടുണ്ട്

  • @devis1359
    @devis1359 11 месяцев назад +8

    sreevalsanji yude voice il Nishayude maarilai nishagandhi vidarnapol enna vari .... hridayathil Aardramai etho idam thurannu

  • @sunithascornersunithasukum1183
    @sunithascornersunithasukum1183 Год назад +6

    രണ്ടും സ്ത്രീകളായതിനാൽ പതിവിൽനിന്ന് വ്യത്യസ്തമായ ചിത്രീകരണമായി.
    സുന്ദരമായ കര പദ ചലനങ്ങൾ!
    പാടിയത് മനോഹരം.

  • @rajithasundaransundaran1681
    @rajithasundaransundaran1681 Год назад +6

    ചില വരികൾ പേമാരിയുടെ സ്വഭാവമാണ്..ചില കവിതകൾ പേമാരിയുടെ സമയത്തെ കൊടും കാറ്റ് പോലെയും...നനയരുത് എന്ന് കരുതിയാലും ആകെ നനച്ചു കുതിർത്ത് കളയും...എത്ര തോർത്തിയലും നനവ് മാറാത്ത ചില ഓർമകൾ പോലെ.....മനോഹരമായ വരികൾ...... അത് പോലെ തന്നെ.....മനസ്സിൽ തങ്ങി നിൽക്കുന്ന ഭാവം..... നന്നായിരിക്കുന്നു....
    .

  • @vinimadhavan
    @vinimadhavan Год назад +5

    വരികൾ, സംഗീതം, ആലാപനം, ദൃശ്യാവിഷ്കാരം എല്ലാം ഗംഭീരമായി.. ആശംസകൾ മഹേഷ് 🥰❤

  • @sreekuttyponath
    @sreekuttyponath Год назад +7

    Beautiful song ❤️❤️❤️
    Sreevalsan sir's magical voice🥰🥰🥰🙏🏻🙏🏻🙏🏻 Especially the dance choreography of Arathi Nambishan & Ashwathy Raj 😘😘😘💋💋💋🫂🫂🫂

  • @anoopg960
    @anoopg960 10 месяцев назад +8

    നല്ലൊരു concept
    നന്നായി ചെയ്യാൻ ശ്രമിച്ചു.
    ചേരുവകൾ ഗംഭീരമായി:
    അസാധ്യ വരികൾ,
    ആലാപനം..ശ്രീവത്സൻ വീണ്ടും....
    സംഗീതം,ലൊക്കെഷൻ ക്യാമറ എന്നിവക്ക് നമസ്കാരം.
    അഭിനേത്രികൾ...👌🏼
    നല്ല സെലക്ഷൻ അവർ ഉൾക്കൊണ്ട് തന്നെ ചെയ്തു. തുടങ്ങിയതും അവസാനിപ്പിച്ചതും എടുത്തു പറയേണ്ടതു തന്നെ.
    നല്ലൊരു ദൃശ്യാനുഭവം സമ്മാനിച്ച സംവിധായകനും നിർമ്മാതാവിനും ടീം അംഗങ്ങൾക്കും പൂച്ചെണ്ടുകൾ.
    നല്ലൊരു ടീം വർക്ക് തന്നെയായിരുന്നു.
    അഭിനന്ദനങ്ങൾ.💐

    • @sylanad
      @sylanad 5 месяцев назад

  • @Aslan_of_Narnia
    @Aslan_of_Narnia Год назад +10

    അഭിനയിച്ച രണ്ടു പേരും മനോഹരം. ശബ്ദവും സംഗീതവും വരികളും ചിത്രീകരണവും മനോഹരം. ❤

  • @saikiranvr4601
    @saikiranvr4601 Год назад +5

    മനോഹരം. സംവിധായകനും ടീമിനും എല്ലാവിധ ആശംസകൾ

  • @SAJEESHNEO
    @SAJEESHNEO Год назад +6

    എന്തോ നമ്മളെ പിടിച്ചിരുത്തി കേൾപിക്കുന്ന ഈണം.. വരികൾ.. ഒന്നും പറയാനില്ല... ❤️

    • @sylanad
      @sylanad 11 месяцев назад +1

  • @GirijanThelakkat
    @GirijanThelakkat Год назад +14

    ഇറയത്തു വീഴുന്നാർദ്രമാം തുലാവർഷത്തുള്ളിയാൽ ...... മനോഹരമായ വരികൾ ... ഹൃദിയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു😊😊😊

  • @sribinkelikkodan6167
    @sribinkelikkodan6167 Год назад +4

    "ബാലെ" കഴിഞ്ഞതിനുശേഷം ഈ വഴിക്ക് വരുത്തിയ ഒന്ന്.
    എല്ലാ ഫ്രെയിമുകളും സുന്ദരം

    • @sylanad
      @sylanad 11 месяцев назад

  • @rajeshks930
    @rajeshks930 Год назад +4

    Fantastic..... Nostalgic..... excellent..... congratulations..... TEAM hridi

  • @BodhiSilentScape
    @BodhiSilentScape  Год назад +2

    Pāthirāvilannu ninte
    Pārijātham poothu.
    Irayathu veezhunna ārdramāṁ ulāvarṣha-
    Tuḷḷiyāl nananja nin meṇiyil ezhutiya kavitayāl
    Pāthirāvilannu ninte
    Pārijātham poothu.
    Nishayuṭe māṟilāy
    Nishāgandhi viḍarnnappoḷ
    Lyicca nin lajjayāl
    Uyarnayeṇ premattāl
    Pāthiravilannu ninte
    Pārijaatham poothu.
    Italvakanjalarthan
    Then nukaruṇṇa madhupamāy
    Oẕukunna adharaṅgaḷāḷ uṇaruṇṇa tāpathāl
    Pāthiravilannu ninte
    Pārijātham poothu.

  • @prjeev
    @prjeev Год назад +4

    സ്വാഭാവിക ഗമക സഞ്ചാരങ്ങൾ പോലെ മിഴിവുറ്റ ദൃശ്യങ്ങളുടെ ചാരുതയാർന്ന ചലനങ്ങൾ ... അസാദ്ധ്യമായ കൈവഴക്കം... ഇതിലും വലിയ കാൻവാസിലേക്ക് ഈ ശ്രമം തുടരണം.. അഭിവാദ്യം❤

  • @sureshav1286
    @sureshav1286 Год назад +4

    മനോഹരമായ ഗാനം അതുപോലെ തന്നെ Photography യും❤

  • @devikae7087
    @devikae7087 6 месяцев назад +2

    ഹൃദ്യം❤

    • @sylanad
      @sylanad 5 месяцев назад

  • @sreyasindhurajesh1615
    @sreyasindhurajesh1615 Год назад +4

    ഹൃദ്യം ❤

  • @pksatish2643
    @pksatish2643 Год назад +5

    നല്ല പാട്ട്; ഗംഭീരമായി പാടിയിരിയ്ക്കുന്നു

  • @gaurisreenath6795
    @gaurisreenath6795 10 месяцев назад +4

    Innale vaikunneram muthal loop il kelkunna paat. This is divine. The music and the frames makes me long for my home ❤

    • @sylanad
      @sylanad 10 месяцев назад

  • @anilvallathol4697
    @anilvallathol4697 11 месяцев назад +6

    മനോഹരമായ വരികൾ, ഹൃദ്യമായ സംഗീതം. അഭിനന്ദനങ്ങൾ

    • @sylanad
      @sylanad 10 месяцев назад

    • @sylanad
      @sylanad 10 месяцев назад

  • @mnbvcxz429
    @mnbvcxz429 Год назад +8

    Congratulations to the entire team on creating a distinctive work of art that beautifully portrays a lesbian relationship.

  • @kthomastony
    @kthomastony Год назад +3

    ഞാൻ എന്ന ഒരു DQ ചിത്രത്തിലെ ..... മണിയിലഞ്ഞികൾ എന്ന Song പോലെ

  • @vcmusicals
    @vcmusicals Год назад +5

    ഹൃദ്യം .മനോഹരം ...എല്ലാ അർത്ഥത്തിലും !! ❤️ ❤️ Congrats to the entire team 👏🎉

  • @Poojasingsclassical
    @Poojasingsclassical Год назад +8

    Thank you for making this, such a beautiful portrayal, and makes so many people feel so recognized and appreciated ❣looking forward to more.

  • @sreedevi7627
    @sreedevi7627 Год назад +4

    അസ്സലായിട്ടുണ്ട് !👌👌👌

  • @pramilapremi6729
    @pramilapremi6729 11 месяцев назад +5

    Overall good work.... പുതുമയുള്ള theme

    • @sylanad
      @sylanad 10 месяцев назад

  • @ptsuma5053
    @ptsuma5053 Год назад +5

    സംഗീതം, ആലാപനം, ദൃശ്യാവിഷ്കാരം, വരികൾ എല്ലാം ... മനോഹരം ... ടീമിന് അഭിനന്ദനങ്ങൾ❤❤❤❤

  • @rubyraveendran
    @rubyraveendran 3 месяца назад +2

    ഹൃദി... പറയാൻ വാക്കുകളില്ല... അതിമനോഹരം...

  • @rahulrajka2007
    @rahulrajka2007 11 месяцев назад +5

    അതിമനോഹരം
    രതിമനോഹരം❤

  • @Krishna-kdm
    @Krishna-kdm Год назад +4

    Very Nice 💚

  • @gaurisreenath6795
    @gaurisreenath6795 10 месяцев назад +5

    So beautiful ❤ kettitum kettitum mathi varunnilla ❤️ Bliss✨

    • @sylanad
      @sylanad 10 месяцев назад

  • @Sreekuttan1434
    @Sreekuttan1434 Год назад +6

    Thank you for this song❤ on loop 🔁

  • @sukhithaarun8695
    @sukhithaarun8695 Месяц назад +2

    Beautiful ❤️

  • @vineethkumar5960
    @vineethkumar5960 Год назад +6

    This is an awesome piece of work. May you have all the opportunities to do more!
    Wishing all the very best!

  • @gopinathpp7043
    @gopinathpp7043 Год назад +6

    വളരെ ഭംഗിയായി ദൃശ്യ ചാരുതയോടെ കൂട്ടി ഇണക്കിയിരിക്കുന്നു, അഭിനന്ദനങ്ങൾ❤

  • @swethamithun1532
    @swethamithun1532 Год назад +5

    Beauty in everything... Location, song, artists,attire, movements.... 😍👏🏻

  • @Nisha-hm5xe
    @Nisha-hm5xe Год назад +4

    മനോഹരമായിരിക്കുന്നു.ഇതുകണ്ടപ്പോൾ എന്റെ ചുണ്ടിലും അറിയാതെ പാരിജാതം വിരിഞ്ഞു.

  • @shaijuk5113
    @shaijuk5113 Год назад +5

    ലയ ഗാന്ധര്‍വ്വം.... പാരിജാത പരിലസിതം... ഹൃദ്യം...

  • @binusbeats4472
    @binusbeats4472 Год назад +4

    ഹൃദി.. ഹൃദ്യം.. ❤️❤️

  • @sreelatha5980
    @sreelatha5980 Год назад +3

    Nice work❤

  • @dheerajrthamattat4720
    @dheerajrthamattat4720 Год назад +3

    Super song🙌👏👏gave me a feeling of a semi classical song👏

  • @gokulgoku8854
    @gokulgoku8854 Год назад +2

    Wow superb congrats shylanathan ❤❤❤❤❤

  • @deekey2420
    @deekey2420 10 месяцев назад +5

    Beautiful ❤🎉🎉

  • @amruthapn
    @amruthapn Год назад +4

    Beautiful 👏

  • @sandhyavasu4149
    @sandhyavasu4149 Год назад +4

    ഏറെ ഹൃദ്യം.... 👌❤️😍
    ഏവർക്കും ആശംസകൾ...
    അഭിനന്ദനങ്ങൾ 👍🌹👍

  • @akshaeeii
    @akshaeeii Год назад +4

    Supper ❤❤❤

  • @e.c.mahesh5120
    @e.c.mahesh5120 Год назад +5

    Nadaswaram, flute music and song...very nice... 👏

  • @sreejithsreejithvly1681
    @sreejithsreejithvly1681 10 месяцев назад +5

    അതിമനോഹരമായി ❤❤❤

  • @ullaskrishna3326
    @ullaskrishna3326 11 дней назад +1

  • @ameshsomaraj4439
    @ameshsomaraj4439 9 месяцев назад +2

    Thank you mahesh sir, great srivalsan sir for such a wonderful product to us.❤🎉🎉🎉

    • @sylanad
      @sylanad 5 месяцев назад

  • @BhamaMenon-yb1lk
    @BhamaMenon-yb1lk 11 месяцев назад +5

    Awesome music , as. Usual Kuttan s rendering is excellent,v good dance , the lesbian theme is done very subtly & beautifully !

    • @sylanad
      @sylanad 11 месяцев назад

  • @anaghavinod435
    @anaghavinod435 Год назад +3

    Adipoliii❤❤❤❤

  • @abhijitghosh2745
    @abhijitghosh2745 Год назад +5

    Beautiful music , beautiful frames ❤

  • @anjalijosephp6550
    @anjalijosephp6550 Год назад +3

    Congratulations Sylan & team

  • @eternal1804
    @eternal1804 Год назад +5

    മനോഹരം❤

    • @sylanad
      @sylanad 11 месяцев назад

  • @harisankar_nc
    @harisankar_nc Год назад +5

    Sreevalsan's rendition 😍

  • @Localroute.
    @Localroute. Год назад +4

    ❤ മനോഹരം ... Kudos to those behind the scenes ... 😊

  • @vishnucvd
    @vishnucvd Год назад +3

    Nice😍😍😍

  • @sandhyanair4417
    @sandhyanair4417 Год назад +4

    Very talented move from all sides
    100/100🎉❤❤👏👏👏

  • @vijujohn9
    @vijujohn9 Год назад +4

    good sound recording and orchestration

  • @swapnasunil337
    @swapnasunil337 Год назад +3

    Hridyam

  • @sujiths8011
    @sujiths8011 Год назад +4

    Really Beautiful work 🥰

  • @dasakhil1
    @dasakhil1 11 месяцев назад +4

    In a loop❤❤❤❤❤❤

  • @TrialTrail-r3k
    @TrialTrail-r3k Год назад +3

    Absolutely beautiful 🥺❤️

  • @vishnuprakash5869
    @vishnuprakash5869 Год назад +3

    ❤️ nice song

  • @govardhanvinod1382
    @govardhanvinod1382 11 месяцев назад +4

    Visual treat ❤

    • @sylanad
      @sylanad 11 месяцев назад

  • @vishnutnaduvil
    @vishnutnaduvil 11 месяцев назад +4

    ❤nice..

  • @yatratvmalayalam
    @yatratvmalayalam 11 месяцев назад +4

    Great work! Especially the DOP

    • @sylanad
      @sylanad 11 месяцев назад

  • @priyasgeetham5891
    @priyasgeetham5891 Год назад +4

    Beautiful beautiful.congratulations👏👏👏👏👏👏

  • @shemihanpt3371
    @shemihanpt3371 Год назад +4

    ഹൃദ്യം... മനോഹരം ❤

  • @akshayalekshmivlogs
    @akshayalekshmivlogs 11 месяцев назад +6

    Visual treat ❤❤
    Mind blowing song

    • @sylanad
      @sylanad 10 месяцев назад

    • @sylanad
      @sylanad 10 месяцев назад

  • @sumamenon6395
    @sumamenon6395 Год назад +3

    How nice! Proud of you Ashwati

  • @sunithamenon9795
    @sunithamenon9795 11 месяцев назад +4

    Athimanoharam....❤

    • @sylanad
      @sylanad 11 месяцев назад

  • @rajurajan932
    @rajurajan932 Год назад +4

    മനോഹരം... ❤️❤️🙏🙏

  • @jayadevkvarma
    @jayadevkvarma Год назад +2

    Manoharam!!

  • @dasakhil1
    @dasakhil1 11 месяцев назад +4

    Mesmerizing 😊😊

    • @sylanad
      @sylanad 11 месяцев назад

  • @sreelathaify
    @sreelathaify Год назад +2

    Nice ❤

  • @vyshnav.p3745
    @vyshnav.p3745 Год назад +2

    Awesome

  • @poojavishnu19
    @poojavishnu19 Год назад +4

    Ohh I'm in love with this song ❤😊

  • @cksajeevkumar
    @cksajeevkumar 11 месяцев назад +4

    അതിമനോഹരം ❤

    • @sylanad
      @sylanad 11 месяцев назад +1

  • @malavikasatheesh8683
    @malavikasatheesh8683 Год назад +4

  • @Mrcube-malayalam
    @Mrcube-malayalam 11 месяцев назад +4

    Nice song and its a good work❤❤❤

    • @sylanad
      @sylanad 11 месяцев назад

  • @krishnaprasadp1279
    @krishnaprasadp1279 Год назад +3

    Awesome❤

  • @johnjosephp3309
    @johnjosephp3309 Год назад +2

    Excellent

  • @nithinck5167
    @nithinck5167 Год назад +2

    Adipoli

  • @vijujohn9
    @vijujohn9 Год назад +3

    best base line and bass guitar

    • @sylanad
      @sylanad 11 месяцев назад

  • @em.vishnu626
    @em.vishnu626 11 месяцев назад +4

    Mahesh kothakurssi panamanna ano?
    എന്തായാലും സൂപ്പർ 👏🏻

    • @sylanad
      @sylanad 10 месяцев назад

  • @MrJaikrishnan
    @MrJaikrishnan Год назад +3

    അനിയൻ മഹേഷിന്റെ വരികൾ ഒരു രക്ഷയും ഇല്ല ❤️❤️❤️ഇഷ്ടായി.. ❤️❤️❤️

  • @vyshnav.p3745
    @vyshnav.p3745 Год назад +4

    Nice song❤ all most good feel

  • @jalajat.p4431
    @jalajat.p4431 Год назад +2

    വശ്യമനോഹരം

  • @sandhyavinod8343
    @sandhyavinod8343 Год назад +4

    Beautiful work❤

  • @vinitasujithomas3850
    @vinitasujithomas3850 11 месяцев назад +3

    All the frames are super ♥..

    • @sylanad
      @sylanad 11 месяцев назад

  • @kuttanguardiola
    @kuttanguardiola Год назад +3

    ❤❤

  • @shinukp179
    @shinukp179 Год назад +1

    Great🎉🎉🎉

  • @vishnukozhikkottiri5099
    @vishnukozhikkottiri5099 Год назад +4

    😍😍😍😍😍

  • @harlyquinn3287
    @harlyquinn3287 Год назад +4

    Supper song nalla script ❤❤

  • @vineethc-k6d
    @vineethc-k6d Год назад +3

    Congratulations to entire team❤