Jalaja Bandhu | Sreevalsan J Menon | Surutti | Sringaram

Поделиться
HTML-код
  • Опубликовано: 24 авг 2024
  • #sreevalsanjmenon #jalajabhandhumiha #swathithirunalpadam
    Vocal : Sreevalsan J Menon
    Composer : Swathi Thirunal
    Album : Sringaram
    Raga: Surutti
    Tala: Misra Chapu
    Label : Manorama Music

Комментарии • 275

  • @sajitjoseph6448
    @sajitjoseph6448 3 года назад +153

    Ee Alaapanam oru pakshe Swati Thirunal Thirumanassu kettirunnu engil Sree SreeValsanu oru Pattum, Valayum urappayirunnu.Valare Valare Mikacha Akhyanam.Manoharam, Gambheeram!

    • @ar_leo18
      @ar_leo18 2 года назад +1

      angerude putum kadalayum kitiyit enth cheyana... podey.. sreevalsante kazhiv angerude abhimanam anu..athinu evdeyum kuninju ninnu onum vangikenda karyamilla.. prethyekich swathi thirunal... oru bheeru ayirunnu.. krithi ezhuthi enu karuthi mahan akilla..

    • @neosokretes
      @neosokretes 2 года назад +2

      😊

    • @sajeevnair1001
      @sajeevnair1001 2 года назад +5

      Ponnu Thampuran Swathi Thirunal Thirumanassinum SreeValsanum Namaskaram

    • @muraleedharanpillai7547
      @muraleedharanpillai7547 2 года назад +6

      You are absolutely correct.

    • @mvsnampoothiri1331
      @mvsnampoothiri1331 Год назад +4

      Urapp.

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 2 года назад +26

    ഇതിലുംഭംഗിയായി ഈ പദം ആരും അവതരിപ്പിച്ചിട്ടില്ല... കർണാമൃതം.. എത്ര കേട്ടാലും മതിയാകില്ല...
    അവാച്യം....

    • @CarnaticClassical
      @CarnaticClassical  2 года назад

      Thank you. Please share and promote

    • @hareeshbhaskaran
      @hareeshbhaskaran Год назад

      K S Chitra

    • @sreenivasshenoy5208
      @sreenivasshenoy5208 Месяц назад +1

      @@hareeshbhaskaran Sreevalsan Sir is another level. It s quite hard to compare male and female voices. :) Both are great singers. But for me, this is way better.

  • @user-og4es7ch4s
    @user-og4es7ch4s 6 месяцев назад +5

    അതിമനോഹരമായി 'ശ്രീവൽസൻ മേനോൻ ആലപിച്ചിരിക്കുന്നു ഇത് കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +14

    സ്വാതിതിരുനാൾ മഹാരാജാവിന്റെ അകാല ദേഹവിയോഗം കനത്ത നഷ്ടം.... തിരുവിതാംകൂറിന് മാത്രമല്ല ശാസ്ത്രീയ സംഗീതത്തിനും. ജനഹൃദയങ്ങളിൽ അമരനായ രാജാവിന് കാലത്തിന്റെ കണ്ണീർ പ്രണാമം 🙏

  • @radhakoramannil8264
    @radhakoramannil8264 Год назад +5

    സംഗീതചക്രവർത്തിയും ചക്രവർത്തിമാരിൽ സംഗീതജ്ഞനുമായിരുന്ന സ്വാതിതിത്തിരുനാളിന്റെ ഈ പദം എത്ര മനോഹരമായി, ഗംഭീരമായി ശ്രീ. ശ്രിവത്സൻ മേനോൻ ആലപിച്ചിരിക്കുന്നു. ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ

  • @kumark8775
    @kumark8775 Год назад +9

    എത്ര ആഴത്തിൽ പ്രണയ വിരഹത്തിന്റെ മുറിവേറ്റിരിക്കണം തമ്പുരാന് .....!
    അതിന്റെ ഇത്തിരിയോളം അടിയനും അനുഭവിക്കുന്നു ഈ കീർത്തനത്താൽ : നന്ദി ശ്രീ ശ്രീ വത്സം J മേനോൻ .... ഗംഭീരം അത്ര തന്നേ

  • @AbclkjM
    @AbclkjM 4 месяца назад +2

    Jalajabandu...❤❤❤songverygoodmindGoa😊d.SreevaasanJmenonFormkeral

  • @Navi0890
    @Navi0890 2 года назад +31

    ശ്രീ പദ്മനാഭനെയും ശ്രീ വല്ലഭനെയും തിരുവാറന്മുളയപ്പനെയും തൊഴുത അനുഭൂതി ! Fabulous rendering

  • @geethakrishnan2197
    @geethakrishnan2197 2 года назад +23

    ശ്രീ വത്സൻ ജി, 🙏 മനോഹരമായ ആലാപന ശൈലി.. സുന്ദരമായ ശബ്ദം.. എത്ര കേട്ടാലും മതിവരില്ല.. ഈ കൃതി കേട്ടാൽ 👍

  • @gopinaththonoor1370
    @gopinaththonoor1370 2 года назад +4

    heavenly feel superb D.R.Gopinath PAlakkad

  • @didish1234
    @didish1234 6 лет назад +63

    ജലജാ ബന്ധുവുമീഹാ ജലധീലണയുന്നു
    മലയമാരുതമേറ്റു മമ മന
    മധിതരാംബതവിവശമായി സഖീ
    അലർശരപരിതാപം ചൊൽവതിൻ
    അളിവേണി പണി ബാലേ....
    വളരുന്നു ഹൃദി മോഹം എന്നോമലേ
    തളരുന്നു മമ ദേഹം ...
    കളമൊഴീ കുസുമ വാടികയിലുളവായൊരു
    അളികുലാരവമധിഹ കേൾപ്പതും ..
    അധികമാദിനിദാനമയീ സഖീ ...
    അലർശരപരിതാപം ചൊൽവതിൻ
    അളിവേണി പണി ബാലേ....

    • @abhisheknaira
      @abhisheknaira 5 лет назад +2

      S NAIR Didish
      Mama manamathita rambitha vivashamayi sakhi.....

    • @hareeshdev8651
      @hareeshdev8651 4 года назад +1

      Thanks

    • @roopeshns886
      @roopeshns886 2 года назад +2

      അർത്ഥം വിശദീകരിക്കാമോ?

    • @kuttappanKarthavu
      @kuttappanKarthavu Месяц назад +1

      *ജലധി

    • @didish1234
      @didish1234 Месяц назад

      @@kuttappanKarthavu 👍👍

  • @Advneethupadoor
    @Advneethupadoor 25 дней назад

    സ്വാതി തിരുനാൾ ❤️എന്റെ പ്രിയപ്പെട്ട ഒരു ഗാന കർത്താവു ❤️പദ്മനാഭപുരം കൊട്ടാരത്തിൽ പോയപ്പോൻ ഞാൻ ആകെ മതിമറന്നു ❤️പറയാൻ വാക്കില്ല ❤️❤️❤️❤️ആക്കാലത്തു ജനിച്ചിരുന്നെങ്കിൽ ❤️❤️❤️❤️❤️

  • @W4Wonders
    @W4Wonders 4 года назад +45

    Still 2020 ,this is my favourite regular track ,
    എന്റെ ആത്മാവിനു ഏറ്റവും ഇഷ്ടപ്പെട്ടത്

  • @subhashn4858
    @subhashn4858 11 месяцев назад +1

    ആഹാ ............... ❤❤❤❤❤🎉🎉🎉🎉🎉

  • @binurajgovindan4569
    @binurajgovindan4569 6 месяцев назад +2

    സ്വാതിതിരുനാൾ തിരുമനസ്സ് കൊണ്ട് കല്പിച്ച് ഈ മേനോനേ നന്നായി അനുഗ്രഹിച്ചിരിക്കുന്നു. ഒരു സംശയവും വേണ്ട🙏

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Год назад +8

    🙏🏼🙏🏼🙏🏼 🌺🌺🌺 💐🥀 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്കു സമീപം സ്വാതി തിരുമനസ്സ് പണി കഴിപ്പിച്ച കുതിരമാളികയുടെ കൊട്ടാര കെട്ടിന്റെ രണ്ടാം നിലയിലെ വരാന്തയിലൂടെ നടന്നു നീങ്ങുന്ന നേരം കിളിവാതിലിലൂടെ അകത്തളങ്ങൾ നോക്കുമ്പോൾ തമ്പുരാനും സേവകരും കൂടിയിരുന്നു തഞ്ചാവൂർ നർത്തകിന്മാരുടെ നൃത്തം ആസ്വദിച്ചിരുന്ന കാര്യവും ഈ പദവും മനസ്സിൽ കടന്നുവരും. 🙏🏼🙏🏼🙏🏼 🌺🥀💐

  • @rhishisharanelayath8345
    @rhishisharanelayath8345 6 лет назад +32

    വേണാട്ടർ👌👌... ഇരയിമ്മൻതമ്പി, സ്വാതിതിരുനാൾ, etc....

  • @rahulnambissanpadikkat2137
    @rahulnambissanpadikkat2137 3 года назад +19

    Sreevalsan Sir' s Voice combined with Suruti Ragam makes a Heavenly Feeling .😘❤️❤️❤️

  • @rajmen1
    @rajmen1 Год назад +4

    ഗംഭീരം...കണ്ണടച്ച് കേൾക്കുക...ഹൊ..വേറെ ഒരു ലോകത്തേക്ക് എത്തും

  • @jithsree3
    @jithsree3 Год назад +13

    I'm sad that Shri swaathi thirunal passed way too early in his life. His contributions to carnatic music is impeccable. Excellent rendition ❤. Absolute honey for the ears

  • @manojwarrier1191
    @manojwarrier1191 Год назад +5

    I don't know anything about music, but the simplicity and honesty 🙏

  • @sandhyaviswanathan9696
    @sandhyaviswanathan9696 Месяц назад

    Everyone sings, but only sreevalsan ji songs pierce through with emotions - God sent gandharvan!!!!!!!!!!!!!!! Always your bhakt

  • @vijayakumariyatheendradas2534
    @vijayakumariyatheendradas2534 6 месяцев назад +2

    Very beautiful rendering....

  • @madhavannairkrishnannair9276
    @madhavannairkrishnannair9276 4 года назад +75

    മഹാരാജാ സ്വാതി തിരുമനസ്സു ജീവിച്ചിരുന്ന രാജ്യത്തു ജനിച്ചു ജീവിക്കാനും സംഗീതം ആസ്വതിക്കാനും ഭാഗ്യമുണ്ടായല്ലോ.

  • @sreekumarr.p7812
    @sreekumarr.p7812 Год назад +3

    Hariom. Rendition from deep. Pranaams to His Highness, and ofcourse to Sri. Menon Sir🙏

  • @srichinmayamm7355
    @srichinmayamm7355 Год назад +2

    Very nice. Best' of luck 👍

  • @bhaskaranpp8696
    @bhaskaranpp8696 2 года назад +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....

  • @arunvkaimal2008
    @arunvkaimal2008 7 лет назад +34

    I have no clue as to how many times I played this track .. on repeat mode 😍😍😍🤗🤗🤗

    • @devishakhith4617
      @devishakhith4617 4 года назад +4

      A fabulous musical journey.

    • @maheshsivan2098
      @maheshsivan2098 3 года назад +4

      I played it infinitely this is a amazing song😍👌😃👍

    • @devikadr2029
      @devikadr2029 3 года назад +5

      @@maheshsivan2098 i. Played infinite bilion times my baby wants the song when he sleeps

  • @shyamcbn
    @shyamcbn 3 года назад +11

    This man is a phenomena. Somebody who k j yesudas should be worried about very seriously

    • @rahulanilkumar9562
      @rahulanilkumar9562 3 года назад +4

      KJY is 80! At that age, I don't think he is spending too much time worrying about Sreevalson Menon or anyone else for that matter. Menon is an incredible musician and a worthy disciple of Neyyatinkara Vasudevan. His musical sensibilities and KJYs are quite different

    • @shyamcbn
      @shyamcbn 3 года назад +2

      @@rahulanilkumar9562 ... yes what you mentioned is right. He will not be worried KJY is a great musician but iam happy we have one more sreevalsan. I will avoid unnecessary comparisons

    • @santhoshkumar.k829
      @santhoshkumar.k829 6 месяцев назад

      This comparison is foolish❤

    • @shyamcbn
      @shyamcbn 6 месяцев назад

      Comparison is always foolish agreed. The voice quality and rendition is brilliantl

  • @velaudhanthampi3104
    @velaudhanthampi3104 Год назад +3

    Great

  • @sahajansanthwanam5090
    @sahajansanthwanam5090 Год назад +4

    Salute sir..

  • @narendrans1240
    @narendrans1240 4 года назад +5

    Swathi Thirunal Movie il ketu kazhinj itrem manoharamay adyanayt aanu kelkune..Great Work❤️❤️👏👏👏👏

  • @swalovesdanceramesh1549
    @swalovesdanceramesh1549 7 лет назад +28

    its on my playlist every single day , i lose myself in his song and imagine myself dancing to this ❤❤

  • @p.t.valsaladevi1361
    @p.t.valsaladevi1361 Год назад +3

    Manoharamaya aalapanam 👌👌

  • @sudhirasundaram5485
    @sudhirasundaram5485 2 года назад +2

    സാർ.... യൂ ആർ ഗ്രേറ്റ്‌ ജീ 🕉️🦚🙏🙏🙏👀

  • @mohandasvarier464
    @mohandasvarier464 Год назад +3

    Beautiful.No words for expressing the beauty and clarity of the voice.

  • @SureshKumar-km4ux
    @SureshKumar-km4ux 3 года назад +3

    Adhimanoharam

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 2 года назад +3

    ഗംഭീരമായ ആലാപനം. ആവർത്തന വിരസതയില്ലാത്ത ശൈലി.

  • @sudhirasundaram5485
    @sudhirasundaram5485 4 года назад +5

    Sree Valsan Sir...Super..Swati Maharaja kriti..and Srutti raga...Super performance..Excellent..Thanks..ji...

  • @rajeevankeezhuridathil9583
    @rajeevankeezhuridathil9583 2 года назад +3

    നല്ല ആലാപനം. ശരിക്കും ആസ്വദിച്ചു.

  • @sheshadridn9239
    @sheshadridn9239 3 года назад +5

    This very melodious kirtan is
    beautifully presented and a jukebox of this raga kritis of Sri Menonji is hereby requested.

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 2 года назад +2

    സുരുട്ടി ❤

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 3 года назад +8

    Beauty of ragam Surutti, beauty of the lyrics, the voice, all add to the beauty of the song
    Superb rendition by Sreevalsan. J. Menon

  • @user-iq6iw8rf9v
    @user-iq6iw8rf9v 6 лет назад +83

    സ്വാതി തിരുനാൾ പദങ്ങൾ ഏറ്റവും ഹൃദ്യമായി ആധുനികസംഗീതലോകത്ത് പുനർജ്ജനിച്ചത് ശൃംഗാരം എന്ന ഈ ആൽബത്തിലൂടെയാണ്.
    'അലർശരപരിതാപം' പലരും പാടിക്കേട്ടിട്ടുണ്ട്. ചിത്രയും, യേശുദാസും, ശെമ്മാങ്കുടിയുമൊക്കെ. പക്ഷെ ഈ പദം കൊണ്ട് സ്വാതിതിരുനാൾ പ്രകടിപ്പിക്കാനാഗ്രഹിച്ച വിരഹഭാവം ഏറ്റവും ഹൃദയഹാരിയായി അവതരിപ്പിക്കപ്പെട്ടത് ശ്രീവൽസൻ ജെ മേനോന്റെ ആലാപനത്തിലാണ്.
    ഗായകശബ്ദവും, രാഗഭാവവും, പശ്ഛാത്തല സംഗീതവും സമഞ്ജസമായി ഒത്തുചേർന്നിരിക്കുന്ന അവതരണം.

    • @ambareeshs5839
      @ambareeshs5839 4 года назад +2

      യേശുദാസ് വല്ല സിനിമാ പാട്ടും പാടും....സ്വാതി തിരുനാൾ പദം പാടി പടം ആകും.....പറ്റുന്നത് ചെയ്താൽ പോരേ

    • @sevikasibulakshman4554
      @sevikasibulakshman4554 4 года назад +1

      valare sathyamannu........aswathanam ethanenne nam ariyum

    • @murugnimai
      @murugnimai 4 года назад +1

      Very very true

    • @sajitjoseph6448
      @sajitjoseph6448 3 года назад

      Thikachum Sariyanu Thangal Paranjathu

    • @ganeshdnamboothiri3041
      @ganeshdnamboothiri3041 8 дней назад

      സത്യം ❤

  • @harisankark.s.mukhathala156
    @harisankark.s.mukhathala156 3 года назад +4

    Swathi thirunal 🙏🙏🙏

  • @neosokretes
    @neosokretes 2 года назад +2

    Probably the best of S. Menon’s SwathiThirunal Kriti!! 👍🏻👍🏻

  • @aswathyyedhukrishnan1091
    @aswathyyedhukrishnan1091 7 лет назад +20

    👌 swathi thirunaal 🙏

    • @rahulrkrishna
      @rahulrkrishna 7 лет назад +2

      Aswathy N.krishnan ente ponnu thampurane

  • @DK-qu4ol
    @DK-qu4ol 2 года назад +2

    👌 Rendition, music as well lirics 🙏 💐

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 2 года назад +5

    Excellent rendition. I love his rain songs released by Manorama music. Clear pronunciation good command over the raga. Wishing him all the best.

  • @ajithmenon7240
    @ajithmenon7240 Год назад +15

    കേൾവി ശക്തി തന്ന പ്രഭോ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ മനോഹരം

  • @arunvkaimal2008
    @arunvkaimal2008 7 лет назад +11

    Swathi thirunal 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vidyadharanayikkara5237
    @vidyadharanayikkara5237 8 лет назад +9

    All sringara padangal excellent work .
    sreevalsanji
    expecting more different areas of music

  • @lekha.R
    @lekha.R 3 года назад +5

    Let we applouse for composer of this fabulous song

  • @si6239
    @si6239 3 года назад +4

    This is just fantastic....super!👌👌👌 the beats also just too good

  • @saranbabu4788
    @saranbabu4788 2 года назад +6

    Swati Tirunal Krithis = Sreevalsan J Menon ❤️

  • @mamtapillai130
    @mamtapillai130 3 года назад +14

    So magical... mixed emotions... his voice makes your cry and be romantic at the same time...

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 года назад +2

    No words to describe the ecstatic sensation and the poetic stirrings ... gently rendered by these beautiful compositions. All the rich melodious & poetic touches and colours by the Swathi thirunal kritis get poured profusely into our tearful hearts... Big Salute to the singer.

  • @nivedithasivadas8868
    @nivedithasivadas8868 3 года назад +2

    ... enjoying as drizzling...

  • @vasubalakrishnan6830
    @vasubalakrishnan6830 Год назад +3

    Enjoying this is soothing. God bless this gifted singer and his hard work to get here...🙏

    • @CarnaticClassical
      @CarnaticClassical  Год назад

      Thank you. Please share and promote

    • @user-ik1rd7ef7q
      @user-ik1rd7ef7q Год назад +1

      ​​@@CarnaticClassical ഇതുവെച്ച് നിങ്ങൾക്ക് കാശുണ്ടാക്കാൻ അല്ലേ ? ഇത് ദൈവദത്തമായ കീർത്തനമാണ് കേൾക്കേണ്ടവര് കേൾക്കും ഷെയർ ചെയ്യണമെന്ന് തോന്നുന്നെങ്കിൽ ചെയ്യും. നിങ്ങളുടെ ബിസിനസ് ഇവിടെ എടുക്കണ്ട മനോരമേ

  • @anaghavenkitesh4728
    @anaghavenkitesh4728 4 года назад +1

    Wowww suuuper. ☺☺👌👌👏👏👏SreeValsan sir ude song athi ghambeeram. No words to say. Eyy paattu njan kettappol enniku orma vannathu swathi Thirunnal inte movie aannu. Eyy song Mohiniyattom dance inu patiyathaannu.

  • @PKRambethSQ
    @PKRambethSQ 6 лет назад +5

    Oh lord .....no words Dr.Menon ji

  • @manjusagar1424
    @manjusagar1424 Год назад +2

    സുന്ദരം 🌹🌹🌹🌹

  • @saraswathibhaskar8411
    @saraswathibhaskar8411 10 месяцев назад +2

    Congratulations Srivaalsan Menon ❤

  • @ramnair9268
    @ramnair9268 5 лет назад +6

    ഗംഭീരം, അതിമനോഹരം എന്നല്ലാതെ എന്തുപറയാൻ !! ☺️

  • @harig2876
    @harig2876 2 года назад +4

    Very sweet male voice hope to hear more.

  • @saraswathibhaskar8411
    @saraswathibhaskar8411 10 месяцев назад

    ❤❤ sooooooper 👌😊

  • @rahulkr6323
    @rahulkr6323 6 лет назад +32

    I feel like having chocolate ice cream in summer after listening to this pada

  • @nandanabalakrishnan6228
    @nandanabalakrishnan6228 4 года назад +4

    Carnati Classical is such an underrated channel....

  • @meerabaimadhavan2872
    @meerabaimadhavan2872 Год назад +2

    Excellent rendition Sreevalsan 🙏🙏🙏Congrats & best wishes 👍👍👍👍

  • @Navaneeth934
    @Navaneeth934 Год назад +1

    എത്ര മനോഹരം 🙏🏻🙏🏻🙏🏻🙏🏻

  • @sudheeshkumart9354
    @sudheeshkumart9354 3 года назад +3

    സത്യത്തിൽ ഇതുകേട്ടിരുന്നപ്പോൾ ഏഴുമിനിറ്റ് മനസ്സ് ശാന്തമായി ഒഴുകുകയായിരുന്നു

  • @asokanthyagarajatkt7468
    @asokanthyagarajatkt7468 2 года назад +1

    ഗംഭീരം 👍

  • @dr.r.s.rengan3010
    @dr.r.s.rengan3010 9 лет назад +9

    soul stirring music and voice

  • @rohithr2604
    @rohithr2604 4 года назад +6

    Enthaa feel! 😍

  • @susannamathew3812
    @susannamathew3812 5 лет назад +4

    Sreevalsan menon excellent rendering.

  • @sivaprakashvedapuram5631
    @sivaprakashvedapuram5631 5 лет назад +6

    Taking to another level.. excellent..

  • @lalithaambika7944
    @lalithaambika7944 3 года назад +2

    Amazing . Excellent rendition Sreevalasan sir

  • @Indiaworldpower436
    @Indiaworldpower436 3 года назад +3

    Beautiful 👍❤️🙏

  • @radhakrishnanpp1122
    @radhakrishnanpp1122 Год назад +3

    you need celestial blessings to sing like this

  • @lpg6046
    @lpg6046 Год назад +1

    Awesome 👌

  • @kaps8083
    @kaps8083 5 лет назад +9

    I'm reminded of hearing this song 35 years back by Sankaran Nambhudri when he was hardly 10 years old. However Sreevalson's performance is also just fab.

  • @vinayamk.r5989
    @vinayamk.r5989 5 месяцев назад

    Manoharam

  • @san-zl4qm
    @san-zl4qm 6 лет назад +4

    Superb rendering and back ground music⚘

  • @AjithPanicker
    @AjithPanicker Год назад +3

    Jalajabandhuvumiha jaladhiyilanayunnu (2)
    -
    " The sun, who's a relative of Lotus, is coming closer to the ocean" ( it's a metaphor for that it's Dawn) [ Also, it might sound like it's sunset, but malayamarutha which comes in next line in a morning raga, so she tells me it's morning]
    Malayamaruthamettu mama mathitharambatha vivashamayi sakhee
    ( "Malayamarutham- this morning raga, also marutham means wind or breeze, like mountain breeze. "
    " In this extremely beautiful morning smitten by 'malayamarutha' my mind is so restless and overwhelmed.
    Alashara parithapam cholvathinnaliveni Pani baale baale
    ( " It's indescribable, the sadness that I possess from getting hit by the arrow of kamadeva" )
    Valarunnu hrudimoham ennomale, thalarunnu mamadeham.. kalamozhee
    ("In my heart, yearning is growing, restlessly, but my body is getting exhausted)
    Kusuma vadika athil ulayayoralikulaarava, mathiha kelppathumadikamathi nidanamayi sakhee
    ( " I can hear the beetles from the garden, but somehow that makes me more and more sad" )
    Lyrics taken from:
    espiritodanca.blogspot.com/2019/08/jalajabandhuvumiha-jaladhiyilanayunnu.html?m=1

  • @vpbbwip
    @vpbbwip 5 лет назад +4

    Since, Lenin Rajendran 's film of 1988's
    I have heard this song, a thousand times....with a bleeding heart....!

  • @sivasankarank5811
    @sivasankarank5811 3 года назад +4

    Very nice rendition....**

  • @illachuknow6211
    @illachuknow6211 8 лет назад +13

    എത്ര കേട്ടാലും മതിവരില്ല. 😊👌

  • @admaclassicstv5356
    @admaclassicstv5356 3 года назад +4

    നല്ല ആലാപനം, നല്ല ഭാവം...

    • @CarnaticClassical
      @CarnaticClassical  3 года назад

      Thank you. Please share and Promote. I am sharing a link played on Flute by Dr.Padmesh Parashuraman for your listening pleasure. Kannan, Manorama Music.
      ruclips.net/video/xxGeVs_CSek/видео.html

  • @shijildamodharan2771
    @shijildamodharan2771 2 года назад +1

  • @sreeram_Flute
    @sreeram_Flute Год назад +2

    ❤️❤️❤️❤️❤️💕🙏 മനോഹരം 🙏 ❤️

  • @padmanabhashenoy1426
    @padmanabhashenoy1426 2 года назад +2

    EXCELLENT, BEAUTIFUL

  • @sasindranv3123
    @sasindranv3123 2 года назад +2

    വേറിട്ടൊരു ആലാപനo നന്ദി

  • @geethakuttanmarar
    @geethakuttanmarar Год назад +2

    Excellent rendering 🙏🏼🙏🏼🙏🏼💐

  • @SwapnaNairR
    @SwapnaNairR 8 лет назад +6

    beautiful rendering..

  • @gopinair2115
    @gopinair2115 10 месяцев назад

    Superb rendering

  • @sujithkumarthod
    @sujithkumarthod 4 года назад +4

    Absolutely mellifluous 😍

  • @ravikumarhariharaiyer9887
    @ravikumarhariharaiyer9887 2 года назад +2

    What a rendition !! Superb

  • @ramankuttypazhampilly3111
    @ramankuttypazhampilly3111 4 года назад +2

    Super!

  • @dr_murals
    @dr_murals 7 лет назад +5

    Excellent rendition by both the singer and music composer. . .

  • @sathyaseelannair2634
    @sathyaseelannair2634 2 года назад +1

    Super ha ha