CHENTHAMARADHALA | Poornathrayeesham Ashraye | Sreevalsan J Menon

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 159

  • @sadhudeva_yt
    @sadhudeva_yt Год назад +70

    ചെന്താമരദളനേത്രൻ തന്നെ
    സന്ധ്യക്കൻപൊടു കണ്ടീടിൽ
    സന്തോഷം താനെന്നേ ചൊൽവാൻ
    ഹന്ത! നിനച്ചാലാളാകൂ
    പൊന്നിൻ മകുടം ശിരസ്സി ധരിച്ചും
    മിന്നും തിലകം നെറ്റിയിലും
    താമരദളമതിനാമയമേകും
    കോമളമാകും നയനയുഗം
    എള്ളിൻ പൂവിന്നുള്ളിൽ തള്ളും
    ഭള്ളു കുറയ്ക്കും നാസികയും
    തൊണ്ടിപ്പഴമതിനിണ്ടൽ മുഴുക്കും
    ചുണ്ടുകൾ രണ്ടും കണ്ടീടിൽ
    വെളുവെളെയുള്ളൊരു മുത്തിനോടൊക്കും
    തെളുതെളെയുള്ളൊരു പല്ലുകളും
    കർണ്ണദ്വയമതിൽ മീനാകാരം
    കുണ്ഡലയുഗളം ചാർത്തി മുദാ
    ചന്ദ്രനോടൊക്കും തിരുവദനം മൃദു
    സുന്ദരമന്ദസ്മിതരുചിയും
    തൃക്കയ്യുകളിൽ ചക്രാദികളും
    കങ്കണവരകടകാദികളും
    സ്വസ്തിദമാകും കണ്ഠം തന്നിൽ
    നിസ്തുലമാകും കൗസ്തുഭവും
    ദുഷ്കൃതഹരമായീടുമുരസ്സിൽ
    നിഷ്കം പുഷ്കരമാലകളും
    തുളസി പിച്ചകമാലകളും നൽ
    മുല്ലപ്പൂമലർമാലകളും
    നാനാവിധമാം മണിമാലകളും
    മാനം ചേരും വനമാല
    കടിതടദേശേ പീതാംബരവും
    വടിവൊടുചാർത്തിയരഞ്ഞാണും
    കരിവരകരഭമാമൂരുദ്വയവും
    സുരുചിരജാനുദ്വയവരവും
    ശ്രീപതിപാദദ്വന്ദ്വം തന്നിൽ
    ശോഭിച്ചീടും നൂപുരവും
    നന്നായ് ചാർത്തിയനന്തൻ തന്നിൽ
    ആനന്ദേന വസിച്ചരുളും
    ഭക്തിയൊടർച്ചിച്ചീടും തുളസീ-
    പത്രം കൊണ്ടു വിളങ്ങീടും
    മംഗളമൂർത്തേ നിൻകഴലടിയെൻ
    മംഗളമതിനായ് കൂപ്പുന്നേൻ (3)

  • @lathavsiwanathan1800
    @lathavsiwanathan1800 9 месяцев назад +3

    കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ ഭഗവാന്റെ ദിവ്യ രൂപം മനസ്സിൽ നിറയുന്നു. മനോഹരമായ ആലാപനം

  • @sumeshs5156
    @sumeshs5156 2 года назад +69

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല..

  • @mayaravikumar3391
    @mayaravikumar3391 2 года назад +39

    ഒത്തിരി നാളായി അന്വേഷിച്ചു നടന്ന ഗാനം

    • @sreelekshmis2041
      @sreelekshmis2041 2 года назад +2

      സത്യം, ഞാനും ഒരു വർഷത്തിന് മേലെ ആകുന്നു ഈ കീർത്തനം തിരയാൻ തുടങ്ങിയിട്ട്

    • @guppy_kl32
      @guppy_kl32 2 года назад +1

      Njanumb

  • @AswinSalijaSreeKumar
    @AswinSalijaSreeKumar 2 года назад +22

    വ്യാപിക്കുന്നവനായ വിഷ്ണുവിനെ കണ്ടു!❤️❤️❤️❤️
    ശ്രീവത്സൻ സാറിനും സപരിവാരത്തിനും ശ്രീപദ്മനാഭൻ അനുഗ്രഹിക്കട്ടെ!

  • @AnanthakrishnanMenon
    @AnanthakrishnanMenon 10 дней назад

    Sree ragathil chittapeduthya poornathrayisha ganam athi manoharam

  • @vineethabipin0075
    @vineethabipin0075 Год назад +13

    കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ നാരായണൻ മനസ്സിൽ അങ്ങനെ തെളിഞ്ഞു വരും 🙏🙏🙏

  • @renjiniarun4112
    @renjiniarun4112 2 года назад +12

    ഈ പാട്ട് കേട്ടാൽ അമ്പലത്തിൽ പോയ feel ആണ്

  • @SURESHKRISHNAN-cm3qr
    @SURESHKRISHNAN-cm3qr 10 месяцев назад +1

    🙏mangalamoorthe nin kazhaladian mangalamthinnay 🙏

  • @aksharamk8380
    @aksharamk8380 2 года назад +11

    കേട്ടിട്ട് മതിയാകുന്നില്ല

    • @sobhavasudevan1007
      @sobhavasudevan1007 2 года назад +2

      Seriyanu ..enthu rasamanu kelkaan..madhiyavunnilia

  • @shyamsmenonshyam
    @shyamsmenonshyam Год назад +9

    Thanks malhar creation for posting this song , our album was released during 2013 ulsavam . We were blessed by the Lord to make this one. Hope everyone likes all the songs .

    • @malharcreations937
      @malharcreations937  Год назад +1

      Thank you so much 🙏🏻❤️, and much love towards you and your team for making this magical creations and giving us permission to upload these songs.😍

    • @ajik2001in
      @ajik2001in 10 месяцев назад +2

      Songs are really nice..may Lord Vishnu bless you all

  • @savithriparameswaran1358
    @savithriparameswaran1358 Год назад +5

    തിരുവാതിരകളി പാട്ടു പോലെ തോന്നി.. ഹരേ നാരായണ 🌹🌹🌹🙏

    • @Deva-zn6kr
      @Deva-zn6kr Год назад

      Yeah ee songil thiruvathira Kali inde RUclips il

  • @lakshmikiruba4361
    @lakshmikiruba4361 День назад

    Centharmara song lyrics.

  • @lakshmikiruba4361
    @lakshmikiruba4361 3 дня назад

    😢centharmara poovinchandham lyrics alone only.

  • @jalajaprasad8278
    @jalajaprasad8278 10 месяцев назад +1

    ഗുരുവായൂരപ്പാ......... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Rejadevdevan
    @Rejadevdevan 28 дней назад

    💓

  • @geethas1046
    @geethas1046 Год назад +5

    അതിമനോഹരമായ ആലാപനം ഇതിൻ്റെ രാഗം പറഞ്ഞിരുന്നെങ്കിൽ ഞങ്ങളെ പ്പോലെ ഉള്ളവർക്ക് പ്രയോജനമായിരുന്നു

  • @nangeliparameswar1433
    @nangeliparameswar1433 11 месяцев назад +1

    🙏🏻🙏🏻🙏🏻😌

  • @Aquatics-tr3vw
    @Aquatics-tr3vw 26 дней назад

    😮 owesome🎉❤ 🙏🏻❣️

  • @rohithm8021
    @rohithm8021 11 месяцев назад

    💚💚💚💚💚💚💚

  • @lakshmikiruba4361
    @lakshmikiruba4361 4 дня назад

    Idhaya maghizhvil song sister sister konjam please konjam please .

  • @chandralekhag4368
    @chandralekhag4368 10 месяцев назад

    ഭ ഗ് വന്റെ രൂപവർണ്ണനം അധി മനോഹരം

  • @girijaethankappan9206
    @girijaethankappan9206 6 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ..🙏
    ഇത്ര മാധുര്യം നിറഞ്ഞ നല്ലൊരു കീർത്തനം കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം..❤

  • @harikumarmd
    @harikumarmd Год назад

    കേൾക്കാൻ എന്ത്‌ ഭംഗി ആണ് കേട്ടിട്ടു മതിയാകുന്നില്ല

  • @rajinair8884
    @rajinair8884 Год назад +2

    ശ്രീ പൂർണ്ണത്രയീശാ ശരണം🙏🙏🙏🙏

  • @ajik2001in
    @ajik2001in 10 месяцев назад +1

    Nice feeling.... thank you for posting with lyrics.

  • @rejimon2369
    @rejimon2369 Год назад

    പൂർണത്രയീശനെ കണ്ടപോലെ തോന്നുന്നു 🙏🙏💖🥰🥰💖🙏🙏🙏👌👌👌❤❤

  • @arunm6433
    @arunm6433 4 месяца назад +1

    Insta reel kandittu. 1 year aaye ippoza kittiyathu

  • @madhum8337
    @madhum8337 Год назад +2

    അതിമനോഹരമായ രചന, സംഗീതം ആലാപനം 👏👏👏
    ഹരേ കൃഷ്ണാ 🙏

  • @aarya1883
    @aarya1883 Месяц назад

  • @Deva-zn6kr
    @Deva-zn6kr 2 года назад +3

    ആഹാ അതിമധുരതരം ✨❤️

  • @penguintutorialstamil9506
    @penguintutorialstamil9506 7 месяцев назад

    ❤ From Tamilnadu.
    Dear
    musician 🎶 please take this --------> 🎖️🎖️🎖️🎖️🎖️🎖️

  • @sureshkumark.b3051
    @sureshkumark.b3051 Месяц назад

    Super voice
    Great and awesome

  • @statuscorner9413
    @statuscorner9413 2 года назад +3

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല❤️

  • @sreer8114
    @sreer8114 Год назад

    വിഷ്ണു ഭഗവാനെ .....

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 года назад +3

    The charm of this song is beyond any grasp. "Enjambment' is a figure of speech. Does it describe that beauty of lines running into the next.? Anyways, superb music, ripe with devotion and the sweetness of lyrics.

  • @PadminiVijayan-p7h
    @PadminiVijayan-p7h 2 месяца назад

    Kelkkan kothichapaattu

  • @6619
    @6619 7 месяцев назад

    NO WORDS - MAKES YOU DISSOLVE IN THE BLISS

  • @abv3855
    @abv3855 Год назад

    ഹരേ പൂർണ്ണതരയേശ 🙏🏿🙏🏿🙏🏿

  • @sreer8114
    @sreer8114 Год назад

    Om namo narayanaya namah

  • @meenakshimeenu5337
    @meenakshimeenu5337 Год назад +1

    Hats off meera rammohan and team

  • @deensroom1594
    @deensroom1594 5 месяцев назад

    nte poornathrayeesa......❤

  • @ajaykrishnan8599
    @ajaykrishnan8599 5 месяцев назад

    വല്ലാത്ത feel❤

  • @prananathshreejagannath5653
    @prananathshreejagannath5653 2 года назад +1

    🙏💞ജയ് ശ്രീ രാധേ ഗോവിന്ദ 💞🙏

  • @rohithm8021
    @rohithm8021 11 месяцев назад

    ❤❤❤❤🙏🙏🙏

  • @AshiqKumbloosz-er7gw
    @AshiqKumbloosz-er7gw 9 месяцев назад

    💝 💝 💝

  • @sreelekshmis2041
    @sreelekshmis2041 2 года назад +1

    🙏🙏🙏 നാരായണ 🙏🙏🙏

  • @sarigavmenonputhanmadam7470
    @sarigavmenonputhanmadam7470 2 года назад +1

    മനോഹരം 😍😍മീര ചേച്ചി 😍😍😍

  • @athiraharikrishnan3610
    @athiraharikrishnan3610 Год назад

    എത്രകേട്ടാലും മതിവരാതെ ..............🙏

  • @ananthakrishnabhat5076
    @ananthakrishnabhat5076 Год назад

    Krishnane nerit kanda anubhoothi🙏

  • @govindannampoothirivg4145
    @govindannampoothirivg4145 2 года назад

    Poornathrayeeshnte aduth ethya anubhavam.

  • @jayamandiramrameshkumar639
    @jayamandiramrameshkumar639 Год назад +1

    Manooharam..❤🙏

  • @hemalathamd5296
    @hemalathamd5296 Год назад

    സൂപ്പർ 🎉🎉❤

  • @revathyrk18690
    @revathyrk18690 Год назад

    💕💕💕💕💕😇🙏🙏🙏🙏

  • @sujathapeethambaran4870
    @sujathapeethambaran4870 Год назад

    ❤️❤️🥰

  • @manjulaek6489
    @manjulaek6489 Год назад

    സുന്ദരം 👌❤️

  • @Sreemahadevathiruvathira123
    @Sreemahadevathiruvathira123 8 месяцев назад +1

    Hi sir.. Athi manoharamaya ganam.. Njangalk oru thiruvathira group und.. Competition oke pankeduthottund.. Aduthu tahnne njangalk oru prgmnundarunnu.. Competition.. Ee song kalikana pattumo.. Ithu vanji pattu anennu paranjum videos kanan eda ayi.. Thiru vathira patamayi ee song kalikan pattumo.. Valare eshtappetu ee song.. Vendannu vekkan pattilla.. 🙏🏻🙏🏻

  • @vazirani.akinosi
    @vazirani.akinosi 11 месяцев назад +1

    Pls provide lyrics❤ such a melody❤

  • @bindusushanth4622
    @bindusushanth4622 2 года назад +1

    Beautiful 👌👌👌👏👏👍👍

  • @ramaramamoorthy9473
    @ramaramamoorthy9473 2 года назад +1

    Beautiful music and pleasing rendition.God bless.

  • @Chakkochi168
    @Chakkochi168 Год назад

    Awesome music by Sreevalsan Menon. Congratulations.🙏🙏🙏 5:08

  • @Ganesh3DElevation
    @Ganesh3DElevation Год назад +1

    Beautiful ❤

  • @rithumohitha
    @rithumohitha Год назад

    V beautiful

  • @elloco2340
    @elloco2340 2 года назад

    Kollallo

  • @ranjuradha6250
    @ranjuradha6250 2 года назад +1

    Such a bliss to hear this 😇

  • @statuscorner9413
    @statuscorner9413 2 года назад

    Istapettu❤️

  • @gamingwithyk4336
    @gamingwithyk4336 Год назад

    👍👍👍

  • @Deepuspanicker-ze2zk
    @Deepuspanicker-ze2zk Год назад

    Super🥰🥰🥰

  • @shantisreekumar2104
    @shantisreekumar2104 Год назад +1

    Can u share lyrics pls.....beautifully rendered

  • @sreeramkc8014
    @sreeramkc8014 2 года назад +1

    Nice vibe

  • @savithavijayan
    @savithavijayan 2 года назад

    🙏🏼🙏🏼🙏🏼🙏🏼

  • @thusharakm925
    @thusharakm925 Год назад

    Meera entha paraya dear senior

  • @lakshmikiruba4361
    @lakshmikiruba4361 4 дня назад

    ❤😂🎉😢😮😅😊

  • @govindannampoothirivg4145
    @govindannampoothirivg4145 2 года назад

    💙💙

  • @SurajKumar-oc8hp
    @SurajKumar-oc8hp Год назад

    🌹👍

  • @Leena83100
    @Leena83100 2 года назад

    🙏

  • @lr_editz_03
    @lr_editz_03 2 года назад

    ഞാനും

  • @jayansreeji7977
    @jayansreeji7977 2 года назад

    🙏🙏🙏🙏🙏🙏🙏

  • @vysakhs1385
    @vysakhs1385 2 года назад

    ❤️😍

  • @sisirav3330
    @sisirav3330 2 года назад

    ❤❤❤❤❤❤❤😍😍😍

  • @hishamsalim4908
    @hishamsalim4908 Год назад

    👌👌

  • @anubhavsatheesh6837
    @anubhavsatheesh6837 2 года назад

    😍😍

  • @athirajithurajjithuraj8494
    @athirajithurajjithuraj8494 2 года назад

    🙏🙏🙏

  • @balakrishnanvarrier1750
    @balakrishnanvarrier1750 2 года назад

    മനോഹരം

  • @sajeevanmenon4235
    @sajeevanmenon4235 2 года назад

    ❤❤❤❤❤❤🙏👍💕👍❤🙏

  • @indunair1487
    @indunair1487 2 года назад

    🙏🙏❤️❤️

  • @sudharajan8470
    @sudharajan8470 2 года назад

    ❤❤❤

  • @ggirish7641
    @ggirish7641 2 года назад

    soulful

  • @jishnusbabu7027
    @jishnusbabu7027 11 месяцев назад +1

    Who is the Singer 😍✨❤️

  • @JhandasNayar
    @JhandasNayar Год назад

    രാഗത്തിന്റെ പേര് എന്താണ്...

  • @nishanthv57
    @nishanthv57 Год назад +2

    Varikal kittan valla vazhiyum undo

  • @nsn4songs
    @nsn4songs Год назад

    Is this song on guruvayurappan?

    • @malharcreations937
      @malharcreations937  Год назад +1

      It is mainly about lord Poornathrayeeshan. But all are the same incarnation.

    • @nsn4songs
      @nsn4songs Год назад +1

      @@malharcreations937 thanks for clarifying

  • @vishnuaranattu3111
    @vishnuaranattu3111 Год назад

    Meera Ram Mohan ano singer

  • @lakshmikiruba4361
    @lakshmikiruba4361 Месяц назад

    Unga kooda m

  • @geethas1046
    @geethas1046 Год назад

    ഇതിന്റെ രാഗം കൂടി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

  • @sruthiraman3598
    @sruthiraman3598 2 года назад +2

    Artist is Meera Rammohan.Please give credits.

  • @venu909
    @venu909 Год назад

    Wooow, awesome, melodies...,💓💓💓

  • @reshmaramesh2401
    @reshmaramesh2401 6 дней назад