സുരുട്ടീതൻമധുരമാകെ അലിയുന്ന സ്വാതി പദംതവ ഗളനാളമതിലുണർന്ന നേരം ഉളവായൊരനുഭൂതി പറവതോ എളുതല്ല. ചേർദൃശ്യചാരുതയുമതുപോൽ തന്നെ. ആശംസാ കുസുമങ്ങൾ അർപ്പിക്കൂന്നേൻ.
ഈ സംഗീതം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. ശ്രീ. ജെയ്‌സൺ സാറിന്റെ ശബ്ദത്തിനൊപ്പം ചെണ്ടയും നാദസ്വരവും നൃത്തവും ചേർന്നപ്പോൾ ഒരു ഓണ സദ്യ കഴിച്ച പ്രതീതി.... ഈ മനോഹരമായ സൃഷ്ടിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️
എത്ര സുന്ദരരാഗം അതിമധുരമായി പാടുകയും അതിമധുരമായി നൃത്തവും, അതി മനോഹരമായി നാദസ്വരവും, അതിമനോഹരമായ പക്കമേളവും എല്ലാം മനോഹരം അഭിനന്ദനങ്ങൾ.ഏത് സംഗീത ആസ്വാദകനും നല്ല അനുഭവം '
സുരുട്ടി രാഗത്തിൻ്റെ മനോഹാരിത ജെയ്സൺ സർ ൻ്റെ ശബ്ദ മാധുര്യവും അകമ്പടിയായി നന്ദുവിൻ്റെ ഇടയ്ക്കയും ചെണ്ടയും മദ്ദളവും അഭിജിത്തിൻ്റെ നാദസ്വരവും Unni ramesh ൻ്റെ camera കണ്ണിലൂടെ ദൃശ്യ ഭംഗിയും എല്ലാം അതി മനോഹരം
മാഷേ.... എന്ത് രസാ...🥰 ഗംഭീരം 👌👌 മനസ്സ് നിറഞ്ഞു. ❤ ഇങ്ങനെ കേട്ടോ.....ണ്ടിരിക്കുമ്പോൾ മറ്റൊരു ലോകത്ത് എത്തിയപോലെ 💞 നൃത്തവും.... സംഗീതവും.... പശ്ചാത്തലവും.... എല്ലാം എന്ത് ഭംഗിയാ ✨️✨️✨️✨️ മാഷിനും ... മറ്റെല്ലാവർക്കും ആശംസകൾ 🌹ഇനിയും പിറക്കട്ടെ പുതിയ സൃഷ്ടികൾ 🎊
ഉദാത്തമായ പ്രേമത്തിന്റെ അവസ്ഥ സംഗീതത്തിലൂടെ അവതരിപ്പിച്ച സ്വാതിതിരുനാളിന് ആദ്യമായ് പ്രണാമമർപ്പിക്കട്ടെ ഒപ്പം നന്ദിയും താങ്കളുടെ ആലാപനം കേട്ടപ്പോൾ മനസിൽ എവിടെയോ ഒരു തേങ്ങൽ അതീവ ഹൃദ്യമായ അവതരണം Super- അഭിനന്ദനങ്ങൾ - Sasi Tirur
എന്താ പറയുക... മാഷേ...❤️ ഇലത്തുമ്പുകളിൽ വീഴുന്ന മഴയ്ക്ക്, ഹൃദയ തന്ത്രികളിൽ നിന്നുയരുന്ന ശബ്ദങ്ങളിൽ ,മഞ്ഞു മൂടിയ കാഴ്ചകളിൽ ,നമ്മൾ ചെയ്യുന്ന യാത്രകളിൽ മൂടിയ ആകാശത്തിൽ എന്തിനു വറ്റി വരണ്ട പുഴയിൽ പോലുമുണ്ട് സംഗീതം...
നല്ല ആലാഫനം.വാദ്യം വളരേ നന്നായി. നാദസ്വരം മധുരം. നൃത്തം നന്നായി, ഒന്നുകൂടി ശ്രദ്ധ വേണം. അവതരിപ്പിച്ച ആൾക്കാർക്ക് അഭിനന്ദനങ്ങൾ. നല്ല കീർത്തനങ്ങൾ കാണിച്ചുതരൂ. വീഡിയോ ഉഗ്രൻ.
The song has been remixed and done in a modernised version without compromising the lyrics and the fine details of the composition . I think its the best version of the padam in remix form available in youtube as of now . Congrats to the entire team for such a splendid work . surutti ragam is really soothing . Please try one song in reetigowla too with the same team. keeping rocking ...🥰🥰🥰
Excellent music, both vocal and accompanying artists🙏. Accomplished dancer, and unbelievably beautiful natural settings! A treat for the ears and eyes indeed! Thank you 🙏
It's really such a delight to be able to enjoy this wonderful 'padam' this morning, a great start to my day. Excellent performance by each person. Nandu Ji, this is a proud moment for you and your well wishers like me to see you move ahead in the field of your passion. Great going. 👍👍👏👏👏
സുഹൃത്തേ ഇത്ര നല്ല ആലാപനം മൂകാംബിക അമ്മയുടെ അനുഗ്രഹം എന്നും ഈ സുന്ദര നാദധാരയ്ക്ക് കൂട്ടായിരിക്കട്ടെ കൂട്ടായിരിക്കട്ടെ
സുരുട്ടീതൻമധുരമാകെ അലിയുന്ന സ്വാതി പദംതവ ഗളനാളമതിലുണർന്ന നേരം ഉളവായൊരനുഭൂതി പറവതോ എളുതല്ല. ചേർദൃശ്യചാരുതയുമതുപോൽ തന്നെ. ആശംസാ കുസുമങ്ങൾ അർപ്പിക്കൂന്നേൻ.
❤️❤️🥰
🙏🙏🙏🌹🌹🌹❤❤❤❤
🎉🎉
@@gopakumarm.k3706 ❤️❤️❤️🙏🙏🙏
ഈ പദത്തിലെ വരികളുടെ അർത്ഥം ഒന്ന് പറഞ്ഞ് തരാമോ 🙏🏼
Jaikrishnna❤❤❤guruvayoorppangod..formkerala😊
ഈ സംഗീതം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. ശ്രീ. ജെയ്‌സൺ സാറിന്റെ ശബ്ദത്തിനൊപ്പം ചെണ്ടയും നാദസ്വരവും നൃത്തവും ചേർന്നപ്പോൾ ഒരു ഓണ സദ്യ കഴിച്ച പ്രതീതി.... ഈ മനോഹരമായ സൃഷ്ടിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️
കര്‍ണ്ണാനന്ദം...
നയനാനന്ദം...
ആത്മാനന്ദം...
ഹൃദ്യമായ കലാവിരുന്ന്....
🌹🌹🌹
സന്തോഷം .. നന്ദി..
Swathithirunal might be hearing this in his eternal world...
Soulful singing!
Your thinking is above comprehension
എത്ര സുന്ദരരാഗം അതിമധുരമായി പാടുകയും അതിമധുരമായി നൃത്തവും, അതി മനോഹരമായി നാദസ്വരവും, അതിമനോഹരമായ പക്കമേളവും എല്ലാം മനോഹരം അഭിനന്ദനങ്ങൾ.ഏത് സംഗീത ആസ്വാദകനും നല്ല അനുഭവം '
കേൾക്കാനും വേണം ഭാഗ്യം 👌👌👌
തീർച്ചയായും.... 🙏🙏🙏😍
അതെ
സുരുട്ടി രാഗത്തിൻ്റെ മനോഹാരിത ജെയ്സൺ സർ ൻ്റെ ശബ്ദ മാധുര്യവും അകമ്പടിയായി നന്ദുവിൻ്റെ ഇടയ്ക്കയും ചെണ്ടയും മദ്ദളവും അഭിജിത്തിൻ്റെ നാദസ്വരവും Unni ramesh ൻ്റെ camera കണ്ണിലൂടെ ദൃശ്യ ഭംഗിയും എല്ലാം അതി മനോഹരം
ചീഞ്ഞ രാഷ്ട്രീയം കൊണ്ട് ദിനം പ്രതി മലീമസമയമാകുന്ന ഈ കാലത്ത് ഇത്തരം വീഡിയോ കൾ അല്പം സമാധാനം
വളരെ മനോഹരം... നല്ല അവതരണം... Congrats Jaison 👍👌🙏
മാഷേ.... എന്ത് രസാ...🥰
ഗംഭീരം 👌👌
മനസ്സ് നിറഞ്ഞു. ❤
ഇങ്ങനെ കേട്ടോ.....ണ്ടിരിക്കുമ്പോൾ മറ്റൊരു ലോകത്ത് എത്തിയപോലെ 💞
നൃത്തവും.... സംഗീതവും.... പശ്ചാത്തലവും.... എല്ലാം എന്ത് ഭംഗിയാ ✨️✨️✨️✨️
മാഷിനും ... മറ്റെല്ലാവർക്കും ആശംസകൾ 🌹ഇനിയും പിറക്കട്ടെ പുതിയ സൃഷ്ടികൾ 🎊
വാക്കുകൾക്കതീതം....... ഹൃദ്യം...... മനോഹരം........
ഉദാത്തമായ പ്രേമത്തിന്റെ അവസ്ഥ സംഗീതത്തിലൂടെ അവതരിപ്പിച്ച സ്വാതിതിരുനാളിന് ആദ്യമായ് പ്രണാമമർപ്പിക്കട്ടെ ഒപ്പം നന്ദിയും താങ്കളുടെ ആലാപനം കേട്ടപ്പോൾ മനസിൽ എവിടെയോ ഒരു തേങ്ങൽ അതീവ ഹൃദ്യമായ അവതരണം Super- അഭിനന്ദനങ്ങൾ - Sasi Tirur
Very nice rendition! Fantastic Nagaswaram/Nadaswaram music-Abhijith!
അതി മനോഹരം, എല്ലാ തലങ്ങളിലും. Location കൂടി ചേർക്കാമായിരുന്നു.
So melodious bringing the god in front of of us. The choreography is so graceful by the dancer
🌺🌺💐🥀. ശ്രീ സ്വാതി തിരുമനസ്സ് ജീവിച്ചിരുന്ന നഗരത്തിൽ ജനിച്ച് ജീവിക്കാൻ അനുഗ്രഹo ലഭിച്ചതു തന്നെ ഭാഗ്യം. 🙏🏼🙏🏼🙏🏼
വളരെ മനോഹരം👌👌👌👌😍😍😍
പ്രകൃതി മനുഷ്യൻ സംഗീതം ഒത്തൊരുമിച്ചാൽ ഭൂമി തന്നെ സ്വർഗസ മാനം
ല്ലേ ......
Nandhu Chetta ipozhanu kelkan sadhichathau..... Adipoliii.. No words.... Visuals, music,singing orchestration, dance........ Entha parayukaa... ❤❤❤❤❤️superb
പറയാൻ വാക്കുകൾ കിട്ടുന്നില്ല സർ....സുരുട്ടി കേട്ടു മനസ്സ് നിറഞ്ഞു
ലളിതം സുന്ദരം❤️❤️...ഒരുപാട് സന്തോഷം ❤️❤️❤️
സ്വാതി തിരുനാൾ മൂവിയിൽ, Dr . ഭ്. അരുന്ധതി ഇതു പാടി കേട്ടപ്പോൾ, ഞാൻ ചിന്തിച്ചു, അതിനേക്കാൾ മനോഹരമായി ആരും പാടില്ല എന്നു
അതിമനോഹരം ❤❤❤
മനസ് നിറഞ്ഞു 😍😍😍അതീവഹൃദ്യo..... ❤❤❤
ഓരോരുത്തർക്കും ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹
JaishreeRAM.❤❤❤
ആ….ഹാ…..👌👌👌
Athimanoharam 👌👌
Very nice singing.. Actress is also a good performer
സൂപ്പർസോങ്ങ്.❤️
എന്താ പറയുക...
മാഷേ...❤️
ഇലത്തുമ്പുകളിൽ വീഴുന്ന മഴയ്ക്ക്, ഹൃദയ തന്ത്രികളിൽ നിന്നുയരുന്ന ശബ്ദങ്ങളിൽ ,മഞ്ഞു മൂടിയ കാഴ്ചകളിൽ ,നമ്മൾ ചെയ്യുന്ന യാത്രകളിൽ മൂടിയ ആകാശത്തിൽ എന്തിനു വറ്റി വരണ്ട പുഴയിൽ പോലുമുണ്ട് സംഗീതം...
Beautiful performance, Krishnaveni❤️😍
വളരെ മനോഹരം. എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു❤️❤️❤️😍😍😍
നമസ്തേ മാഷേ 🙏
വളരെ കാലങ്ങൾക്ക് ശേഷം ആണ് മാഷിന്റെ ശബ്ദം കേൾക്കുന്നത്. അതി ഗംഭീരം 👌👌🙏നയന മനോഹരമായ ദൃശ്യാവിഷ്കാരം 👌👌👌👍🙏
ടോട്ടോചാൻ 🙏
സംഗീതത്തിന് സ്വർഗ്ഗം സൃഷ്ടിക്കാൻ സാധിക്കും അതിമനോഹരം
ഗാനം, വാദ്യം, നൃത്യം എല്ലാം ചേർന്ന് ആനന്ദാനുഭൂതി പകരുന്ന കലാസൃഷ്ടി 👌👌👌👌💓💓💓💓
വാക്കുകളില്ല 🙏ലയിച്ചുപോയി 🙏❤❤❤❤❤🙏
ബലേ... അസ്സലായി... അഭിനന്ദനങ്ങൾ
Enthu nalla layam nalla Swarashuddhi 🙏🏻
Superb Performance Krish ❤️
മാഷേ.... വാക്കുകളിൽ ഇല്ല വർണിക്കാൻ അത്ര മനോഹരo... സംഗീതo.....,💞😍
മനോഹരമായിരിക്കുന്നു സർ 🦚🦚👍ഈ പാട്ട് ഇനി ഒരിക്കലും മറക്കില്ല ഈ രാഗത്തിന്റെ പേരും👍
Very beautiful
മനോഹരം 👏👏
വാഹ്... രസമായിരിക്കുന്നു!!
Aha....manoharam 😍😍🙏🙏🙏
നല്ല ആലാഫനം.വാദ്യം വളരേ നന്നായി. നാദസ്വരം മധുരം.
നൃത്തം നന്നായി, ഒന്നുകൂടി ശ്രദ്ധ വേണം.
അവതരിപ്പിച്ച ആൾക്കാർക്ക് അഭിനന്ദനങ്ങൾ.
നല്ല കീർത്തനങ്ങൾ കാണിച്ചുതരൂ.
വീഡിയോ ഉഗ്രൻ.
ചേട്ടാ 💞💞അതി ഗംഭീരം.❤❤❤ ചേട്ടന്റെ ആലാപനം, Music, visualisation. ഏല്ലാം അതിമനോഹരം ആയിട്ടുണ്ട്.. പങ്കെടുത്ത കലാകാരന്മാർക്കെല്ലാം സ്നേഹപൂർവ്വം അഭിനന്ദങ്ങൾ
Wow.. Wow.. Wow... Feast to eyes and ears... Great..!keep going💕
സംഗീതവും ,നൃത്തവും , താളമേളങ്ങളും പശ്ചാത്തലവും എല്ലാം ഒത്തിണങ്ങിയ മനോഹരമായ ഒരു കലാവിരുന്ന് .
I love Sri Swathi thirunal and Jaison j Nair 🙏🙏🙏❤️❤️❤️.
ഹൃദയം നിറഞ്ഞു മാഷേ....❤❤❤❤❤
Soulfull..
സുന്ദരം
ഏറെ മനോഹരമായിരിക്കുന്നു....
Beautyfulll Ji ❤️❤️❤️🙏
The song has been remixed and done in a modernised version without compromising the lyrics and the fine details of the composition . I think its the best version of the padam in remix form available in youtube as of now . Congrats to the entire team for such a splendid work . surutti ragam is really soothing . Please try one song in reetigowla too with the same team. keeping rocking ...🥰🥰🥰
സൂപ്പർ.. സംഗീതം, ആലാപനം, നൃതം...എല്ലാം ഗംഭീരം.
ആഹാ ❤️❤️❤️❤️ അസാദ്ധ്യം ❤️❤️❤️മനസ്സു നിറഞ്ഞു തുളുമ്പിയ സംഗീതാനുഭൂതി സർ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️കർണാനന്ദകരം സംഗീതം !!!! നയനാനന്ദകരം കാഴ്ചകൾ !!!! തികച്ചും രാഗാർദ്രമായി മാനസം ❤️❤️❤️❤️നാദസ്വരം സ്വർണത്തിനു സുഗന്ധംപോലെ ജെയ്സൺ സാറിന്റെ ആലാപനത്തിനൊപ്പം ❤️❤️❤️❤️കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു സർ 🙏🏻🙏🏻🙏🏻❤️
അസാദ്ധ്യമായ അഭിപ്രായം
നിറഞ്ഞൂ ട്ടോ.... സുഹൃത്തേ
@@MOKSHASCHOOLOFMUSIC🙏🏻🙏🏻🙏🏻❤️❤️❤️❤️ SIR 🤗🙏🏻❤️
മനോഹരം.....
മനോഹരം
അതിമനോഹരം 👌👌
😍😍
മനസ്സ് നിറഞ്ഞു.. കാതിനും കണ്ണിനും പരമാനന്ദം 🙏🙏🙏🙏🙏😍😍
എല്ലാവർക്കും ആശംസകൾ 🙏🙏🙏🙏
🥰❤❤❤🥰superb
Templesong❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢
വളരെ മനോഹരം 😍🙏🏻🙏🏻🙏🏻നന്ദു ഭായ് ❤️❤️❤️
Verybeautifulgoodsong.godtemplemalayalmformA.santoshkumarkeralatrichurindia❤❤❤
Amazing song sir.. Please make more like this
ഒത്തിരി സന്തോഷം ,
സംഗീത വിരുന്ന് തന്നെ
sir❤
Superb 🙏
വളരെ ആനന്ദകരം
പാട്ടും ഡാൻസും സൂപ്പർ 👌👌👌
എത്ര തന്നെ കേട്ടാലും വീണ്ടും വീണ്ടും
❤❤❤ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കേൾക്കും ❤❤❤
അതി മോനോഹരം..... മാഷേ
Aha! Excellent
Excellent music, both vocal and accompanying artists🙏. Accomplished dancer, and unbelievably beautiful natural settings! A treat for the ears and eyes indeed! Thank you 🙏
എന്തുചെയ്യാൻ വൈകിപോയി കേൾക്കാൻ 🌹
മികച്ച ആലാപനം.. കൂടെ കൂടിയവരും തകർത്തു
Hearty tribute to Swathi thirunal
Mashe 👌🏻👌🏻🙏🏻🙏🏻
super..
ആഹാ .... ഹൃദ്യം
ഹൃദ്യം.... 👌🏻
Amazing audio visual treat ❤❤❤
Super 💞
Very impressive performance by the whole team 👏🏻👏🏻❤️
ഗംഭീരം . 👏👏👏👏
You are one of a kind. Visuals also too good.
അതിമനോഹരം. 👏👏🙏
Supper sir 🥰അതിമനോഹരം ❤️❤️❤️
Super performance Veni....Keep it up
It's really such a delight to be able to enjoy this wonderful 'padam' this morning, a great start to my day. Excellent performance by each person. Nandu Ji, this is a proud moment for you and your well wishers like me to see you move ahead in the field of your passion. Great going. 👍👍👏👏👏
മനോഹരം 👌👌👌🌹🌹🥰🥰❤️❤️
Superbb sir 😍😍😍
മനോഹരമായ ആവിഷ്കാരം.
വളരെ നന്നായിട്ടുണ്ട്❤
മനോഹരഗാനദൃശ്യ സങ്കലനം.
Nadanavum alapanavum valare nannayittundu. Samrabhakarkku Asamsakal
🥰അതിമനോഹരം 😍പാട്ടും, വാദ്യവും, നൃത്തവും, പരിസര കാഴ്ചകളും. 🙏🏼🙏🏼💞
Great composition and your rendering is divine sir
മനോഹരമായിരിക്കുന്നു