Hey Bansuri (ഹേ, ബാംസുരീ) | Arun Das | Sandeep Sudha | Anoop Narayanan | Musvibes

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 461

  • @BodhiSilentScape
    @BodhiSilentScape  2 года назад +86

    പല്ലവി
    ------------
    ഹേ ബാംസുരീ നിൻ നെഞ്ചിലെ സ്വരയമുനയെ തിരയുന്നു ഞാൻ...
    ഏതോ നിലാപ്പൂഞ്ചില്ല മേൽ പാടുന്നൊരാ രാപ്പാടി പോൽ...
    (ഹേ ബാംസുരീ)
    അനുപല്ലവി
    ---------------------
    തേൻതെന്നലായ് നിൻ മാറിലെ അലനുരകളിൽ വിരൽ തഴുകിയും...
    വണ്ടെന്ന പോൽ നിൻ ചുണ്iടിനെ ചുണ്ടോടു ചേർത്തുയിരൂട്ടിയും...
    (ഹേ ബാംസുരീ)
    ചരണം
    -------------
    കാണാത്തതാം തീരങ്ങളെ തേടുന്നോരീ സഞ്ചാരിതൻ...
    മൗനങ്ങളിൽ ഗാനങ്ങളായ് പെയ്യാൻ വരൂ മുകിൽ പോലെ നീ...
    (ഹേ ബാംസുരീ)

  • @triptomypassions7002
    @triptomypassions7002 2 дня назад +1

    പണ്ട് ഒരുപാട് കേട്ടിട്ടുണ്ട്, വരികൾ മറന്നത്, ഒരുപാടു തപ്പി കണ്ടെത്തി ❤

  • @hamnahamza9247
    @hamnahamza9247 2 года назад +8

    🥰😍charulathayum hey bhansuruyum daily kelkkunnoraal

  • @kashinadhmohan
    @kashinadhmohan 2 года назад +8

    ഒരുപാട് ഇഷ്ട്ടമായി. കേൾക്കുമ്പോൾ തന്നെ നല്ല feel. സാധാരണ ഞാൻ ഇതുപോലെ ഉള്ളത് കാണുന്നത് അല്ല. സ്ക്രോൾ ചെയ്തു പോയപ്പോൾ കണ്ടതാണ് പേരിനോട് ഉള്ള കൗതുകം കൊണ്ട് കണ്ടു പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ട്ടപെട്ട ഒരെണ്ണം.

  • @salinishaiju1746
    @salinishaiju1746 2 года назад +13

    ഇത്രയും മനോഹരമായി എങ്ങനെ ഒരു.... നിർവചിക്കാൻ വാക്കുകൾ ഇല്ല.....

  • @JAAN017
    @JAAN017 2 года назад +30

    ചായത്തിൽ മുങ്ങിയ ബ്രഷും 🖌️🎨
    മഷി ഒഴുകുന്ന തൂലികയും🖋️
    മൗനങ്ങൾ കൊണ്ട് നിറമുളള സ്വപ്നങ്ങൾ വരച്ചു തീർത്തത്
    നോട്ടങ്ങൾ കൊണ്ട് തീർത്ത ക്യാൻവാസിൽ.....
    തൂലിക തുമ്പിൽ നിന്ന് വഴുതി വീണ വാക്കുകൾക്ക്
    ജന്മ സാഫല്യമാം
    അനുരാഗത്തിൻ
    മങ്ങാത്ത നിറം പകർന്നത്
    ചായത്തിൽ മുങ്ങി
    നിവർന്ന ബ്രഷ്.....
    🖋️JAAN 💝

    • @JAAN017
      @JAAN017 2 года назад +2

      Part of the routine aayi maariya song..
      Really wonderful....

    • @Hibiscus-g8p
      @Hibiscus-g8p Год назад

      ❣️

    • @shahidharafeek7604
      @shahidharafeek7604 8 месяцев назад +1

      നല്ല കമന്റ് വരികൾ 👌👌👌

  • @user-gf2om3od7l
    @user-gf2om3od7l 2 года назад +5

    മനസ്സിൽ മഞ്ഞ് പെയ്തുതോർന്ന അനുഭൂതി...വരികളിലും ഇനങ്ങളിലും ഉള്ള മാസ്മരികത...അഭിനയത്തിൻ്റെ വശ്യതയാൽ പിടിച്ചിരുത്തി കലാകാരന്മാർ... മൂന്നു പേരും വളരെ രസകരമായി ചെയ്തു......നിരഞ്ജൻ നിൻ്റെ expressions.......feeling......ellam oru rakshayilla..... Sreedevi dance ellam kidu aanu...

  • @jishnumenon1408
    @jishnumenon1408 2 года назад +26

    വാര്യര് പറയും പോലെ ഇത് അയാള്ടെ കാലം അല്ലേ,
    ARUN DAS ❣️
    അരുണേട്ടൻ 😍

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 2 года назад +14

    ഇനിയും തുടരുക മികവാർന്ന സൃ ഷ്ടികൾ. നാളെയുടെ വാഗ്ദാനമായ ഇതിന്റെ പുറകിലെ കലാകാരന്മാർക്ക് എന്റെ ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍👌💐

  • @shailendra7962
    @shailendra7962 2 года назад +12

    പ്രതീക്ഷകൾ ഒട്ടും മങ്ങിയില്ല. പാട്ടും ഈണവും ചിത്രീകരണവും ഏറെ മികച്ചത്. ഇനിയും തുടരട്ടെ നല്ല കൂട്ടുകളിൽ പിറക്കുന്ന മികവാർന്ന സൃഷ്ടികൾ. പ്രിയ അരുണിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @mumtazsherief5090
    @mumtazsherief5090 2 года назад +3

    Haei bansuri......ozhukunnu sakitoyoodae.....manoooharam..ellavarkum abhi nanndanangal...arun....super!!

  • @dinshadileep1864
    @dinshadileep1864 2 года назад +2

    എന്ത് രസാണ്! ഇടയ്ക്കിടെ വന്നു കേൾക്കുന്നു...

  • @akhilknairofficial
    @akhilknairofficial 2 года назад +3

    എന്താ ഫീൽ... ആദ്യകേൾവിയിലെ മനസ്സിൽ കേറി ട്ടാ 👌💜

  • @issacpp6159
    @issacpp6159 2 года назад +4

    കേവലം 10 മിനിറ്റിൽ താഴെയുള്ള കലാസൃഷ്ടിയിലൂടെ കാഴ്ച വയ്ക്കുന്ന ഒരു മനോഹര സംഗീത ശില്പം . പ്രമേയത്തിന് ജീവന്‍ നല്‍കാന്‍ സംഗീതം എങ്ങനെയായിരിക്കണമെന്ന് സംഗീത സംവിധായകന്‍ കാണിച്ചു തരുന്നു. ആലാപനവും അപാരം.
    ആവിഷ്കാരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. ഓരോരുത്തരും അവരുടെ ഭാഗം ഗംഭീരമാക്കിയിരിക്കുന്നു. അമൃതയുടെ കലാ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലായി ഇതു കണക്കാക്കാം. നിശബ്ദ പ്രണയ ഭാവങ്ങളെ തന്മയത്വത്തോടെ പ്രകടിപ്പിക്കുന്നതില്‍ അമൃത വിജയിച്ചിരിക്കുന്നു. ചടുലവും ഭാവസാന്ദ്രവുമായ നൃത്ത ചുവടുകള്‍ അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നു. അത് ഒപ്പിയെടുക്കുന്നതില്‍ സംവിധായകനും. നമ്മുടെ സ്വന്തം അമൃതയെക്കുറിച്ച് നമുക്ക്‌ അഭിമാനിക്കാം. ഇതു പോലെ കലാമൂല്യമുള്ള സൃഷ്ടികളില്‍ പങ്കാളിയാകാന്‍ ഇനിയും ഒരുപാട് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @ushavadassery2276
    @ushavadassery2276 2 года назад +2

    Kure nalukalkku sesham.manassinishtappetta oru album. . super song cute voice. Nall feel. Ellavarum cute acting. Manassil kollunna pranayam. Super❤️🙏. Nalla story

  • @jackocheril
    @jackocheril 2 года назад +41

    ബാംസുരിയെ നെഞ്ചിലേറ്റുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @HemaLatha-ex3pp
    @HemaLatha-ex3pp 2 года назад +8

    ഹേ,ബാംസുരി സൂപ്പർ.അഭിനയം ഗാനാലാപനം കേൾക്കാൻ നല്ല സുഖമുണ്ട് ... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @Sairam..
    @Sairam.. 2 года назад +9

    Ahaa.... "A Mellifluous voice romancing with a pulchritudinous Composition🤍"
    A Well tailored and planned choice of "the required instruments" & "the right artists" under the warmth of this Mystic-Rom-plot, made this song even more beautiful🤍

  • @sulochanadevi3478
    @sulochanadevi3478 10 месяцев назад +2

    നന്നായി പാടിയിരിക്കുന്നു. Super

  • @KattackalTomsan
    @KattackalTomsan 2 года назад +38

    യാദൃച്ഛികമായി കണ്ടതാണ്, ന്യൂനതകളില്ലാത്ത, പക്വതയുള്ള ആവിഷ്കാരം, മനോഹരമായ ആലാപനം, സംവിധാനം, അഭിനയം, സാങ്കേതിക തികവ്.

  • @pranoyr5754
    @pranoyr5754 2 года назад +3

    arunettaaaa adipoliii

  • @sindhusurendran8956
    @sindhusurendran8956 2 года назад +3

    പറയാൻ വാക്കുകൾ ഇല്ല അരുൺ.... ഒരുപാട് നന്ദി.. ഇങ്ങനെ ഒരു സ്വര യമുന യെ തന്നതിന്......

  • @leena7363
    @leena7363 11 месяцев назад +2

    നല്ല വരികൾ voice മനോഹരം

  • @teophinasher4678
    @teophinasher4678 2 года назад +1

    എത്ര മനോഹരം.. പറയാൻ വാക്കുകൾ ഇല്ല...

  • @Ammarmusic4u
    @Ammarmusic4u 2 года назад +2

    @Gopikrishnan super...😍

  • @harithal5077
    @harithal5077 2 года назад +2

    Ethra thavana kettu ennariyilla...athra manoharam....vaakkukalilla 🥺❤️❤️👌🏻

  • @sankaranarayanansankar5783
    @sankaranarayanansankar5783 2 года назад +4

    Well done. Very good lyrics. Amrita Super. 👌👌❤️❤️👌👌👍🙌🙌

  • @ratheeshk6814
    @ratheeshk6814 2 года назад +4

    ഗംഭീരം

  • @sarayuuuu1
    @sarayuuuu1 2 года назад +2

    Great 👍 well Done ✅ Congratulations 👏👏🌹🌹🥰🥰 wonderful performance 👍❤️❤️❤️❤️

  • @C_Thomas
    @C_Thomas 2 года назад +11

    ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി ഈ കവിതയും അതിന്റെ ചിത്രാവിഷ്ക്കാരവും മനസ്സിലുണ്ടാവും.
    Really a poignant experience.
    🙏🙏🙏🙏

  • @BINDUSUSHILKUMAR
    @BINDUSUSHILKUMAR 2 года назад +3

    Wow... സൂപ്പർ

  • @shanuarun6210
    @shanuarun6210 2 года назад +3

    awsome .........great..........

  • @MusicMumbe
    @MusicMumbe 2 года назад +7

    എല്ലാം നന്നായി ..അനൂപ്.. അരുൺ.. സച്ചിൻ ..keep bring out more such beautiful projects.

    • @jackocheril
      @jackocheril 2 года назад +1

      Sajith sir ,you are the inspiration 🙏🙏

  • @samtalex4005
    @samtalex4005 2 года назад +3

    Good one..the actor with glass look like professor from Money heist

  • @Parvana8673
    @Parvana8673 2 года назад +5

    Beautiful song.....Touching voice,,
    Onnum പറയാനില്ല...,,

    • @ratheeshuchakkavilratheesh2590
      @ratheeshuchakkavilratheesh2590 2 года назад

      ഞാൻ. എത്ര. പ്രാവശ്യം. കേട്ടു എനിക്അറിയില്ല.. good

  • @sabghazal1270
    @sabghazal1270 2 года назад +3

    അരുൺ, ശെരിക്കും വളരെ മനോഹരം. ഒരുപാട് ഇഷ്ടായി. 🥰🌹

  • @vikasr2545
    @vikasr2545 Год назад +4

    ചങ്ങമ്പുഴയുടെ ദിവ്യ പ്രണയം തേടിയുള്ള യാത്ര...
    ഏതൊരാൾക്കും ഉണ്ടാകും അങ്ങനെയൊന്ന്. പ്രത്യേകിച്ച് എഴുത്തുകാർക്ക്. അതവരുടെ രചനകൾക്ക് ഇന്ധനമായിരിക്കാം ആ ബന്ധം..
    ഈ കാവ്യ ശില്പവും മനോഹരം..
    ഒരു കവിതപോലെ..❤️

  • @ajiskaria8729
    @ajiskaria8729 2 года назад +2

    Super creation , congrats

  • @diyarnair8727
    @diyarnair8727 2 года назад +3

    Superb work...arunettan&anoopettan..u proved ur talents...and my big b niranjanchettan beautifully presented the"gouthaman"....

  • @sujasunil1712
    @sujasunil1712 Год назад +3

    ഹൃദ്യം... മനോഹരം.... 🥰🥰🥰🥰

  • @dhanyachithra2632
    @dhanyachithra2632 2 года назад +5

    ഇതുപോലുള്ള ഒരു സോങ് രാത്രിമഴ എന്ന സിനിമയിലുണ്ട്. "ഭാസുരി ശ്രുതി പോലെ ... നിൻസ്വരം... കേൾക്കെ.. ഒരുപാട് എനിക്കിഷ്ട്ടമായി..." ഇത് "ബാംസുരീ "..എന്നും., ആ സോങ് "ഭാസുരി " എന്നും തുടങ്ങുന്നു. ഈ.. രണ്ട് പാട്ട് കേൾക്കുമ്പോളും ഒരേ.. ഫീൽ തന്നെ. ❤️❤️❤️❤️❤️❤️

    • @me_amalravi
      @me_amalravi 11 месяцев назад

      Randum ore feel alla. This song is a devine. ❤

  • @amalnath2111
    @amalnath2111 2 года назад +6

    Veethettante ഹേമന്തരാത്രിക്ക് ശേഷം ഇതുപോലെ അഡിക്ഷൻ ആയ മറ്റൊരു പാട്ട് 💙💙
    Arunetta onnum parayanilla💙💙💙

  • @WorldAroundUs
    @WorldAroundUs 2 года назад +4

    Wonderfully melodic. Beautiful lyrics and direction.

  • @abhiramjayachandran3227
    @abhiramjayachandran3227 2 года назад +4

    Amazing music lyrics

  • @AnoopSivasankaran
    @AnoopSivasankaran 2 года назад +16

    Arun, Anoop, Sachin, Sujith and rest of the crew - this is definitely one of the finest piece of art I recently came across! Kudos 🤗

  • @mumtazsherief5090
    @mumtazsherief5090 2 года назад +2

    Hei....bamsureeee......thakarthu...feels proud...super aayi padi...fine acting...GOD be with you...😍

  • @Sidhaarth
    @Sidhaarth 2 года назад +3

    അടിപൊളി പാട്ട് Arunetta

  • @meghavarma2395
    @meghavarma2395 2 года назад +3

    അത്രമേൽ മധുരമേറിയ വരികൾക്ക് അതിലും മനോഹരമായ സംഗീതം❣️

  • @sreevidyaiyer7071
    @sreevidyaiyer7071 2 года назад +4

    Wonderful it is ❤️❤️Team Bansuri 🥰🥰Arunetaaa🎶🎶🎵🎵🥰🥰👏👏👏and Sarithechi ❤️

  • @hungrymahi
    @hungrymahi 2 года назад +3

    😍 ammu

  • @aaryajanan
    @aaryajanan 7 месяцев назад +2

    Wow Overwhelmed by this creation 🌌✨Mind captivating Composition and Singing by Arun Das Cheetta💙🥂👑Mesmerizing music. And Congratulations to the Visual Team as well. Great work Director and Crew💙💙💙

  • @anjanapradeep
    @anjanapradeep 9 месяцев назад +1

    Valare nannayitundu…beautiful voice and lyrics ….❤Soothing ☺️

  • @user-parvathy
    @user-parvathy 2 года назад +3

    Beautiful piece of art!!! ❤️🦋 arun das is just awesome asadhya feel.......pinne
    Tabala...manasu kavarunnu.....enthoru rasanu.....❤️

  • @lincyshibin1671
    @lincyshibin1671 2 года назад +2

    Ethra thavana kettuvennariyillaa...really
    Amazing 👏😍😍😍

  • @nidheeshvarikkottil8729
    @nidheeshvarikkottil8729 2 года назад +3

    മനോഹരം...

  • @amaldevsk5525
    @amaldevsk5525 2 года назад +2

    ഒത്തിരി ഇഷ്ടപ്പെട്ടു ...... Congratulations to entire team

  • @rebelson5883
    @rebelson5883 2 года назад +14

    ഒരുപാട് സന്തോഷം ഇങ്ങനെയൊരു പാട്ട് ഞങ്ങൾക്ക് തന്നതിൽ.. All the best entire team..

  • @AdarshNamboothiri
    @AdarshNamboothiri 2 года назад +10

    This art is just pure, Purest In It's Form.
    ❤️Loved It

  • @sreeraj_kk
    @sreeraj_kk 2 года назад +3

    Soulful composition and beautiful rendering as always ✨🌸

  • @vishnurajendran8837
    @vishnurajendran8837 2 года назад +3

    Great work guys.each n evry1 in the team.u got a lot to move forwrd.all the very best.

  • @harim9847
    @harim9847 2 года назад +2

    മനോഹരം.... എല്ലാ അർത്ഥത്തിലും 🌹❤🌹

  • @alphaflutes3109
    @alphaflutes3109 2 года назад +4

    അതീവ ഹൃദ്യമായ ഗാനം.. പേര് പോലെ തന്നെ, ഇതിൽ bansuri വായിച്ചിരുന്ന നിഖിൽ റാം, എത്ര സ്വീറ്റ് ടോൺ.. melodious ❤️❤️

  • @myartsmyworld2236
    @myartsmyworld2236 Год назад +1

    മറന്ന് വച്ച ഓർമ്മകൾ
    ഇനിയും... ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ...
    സമയമായില്ല മനസ്സ് പറഞ്ഞു
    ❤❤❤❤

  • @anusworld775
    @anusworld775 2 года назад +3

    Oru Rakshayum illaa.... Artistukalum songum ellam super... ❤❤❤

  • @anjubangalore1188
    @anjubangalore1188 2 года назад +3

    Beautiful song... Soothing feeling. Loved it

  • @rajalakshmimenon2903
    @rajalakshmimenon2903 2 года назад +4

    SuperAmrutha...you made the beauty of this poem ever memorable through your beautiful performance.
    Hearty congrats to the team.

  • @athiraj3836
    @athiraj3836 2 года назад +3

    Beautiful song❤️❤️❤️❤️so touching ...arun ettoi Voice amazing👌👌👌👌😍

  • @rajiraju3991
    @rajiraju3991 2 года назад +2

    ആഹാ... എന്താ ഒരു ഫീൽ ❤.... മനോഹരം... Great work 👍🥰@ArunDas

  • @Sujimon1
    @Sujimon1 2 года назад +2

    Sweet sounding song. Soft...Soothing too. Nice work.

  • @drishya2805
    @drishya2805 2 года назад +3

    nothing to say...simply superp..heart touching...loved it

  • @jobinz4572
    @jobinz4572 2 года назад +1

    It is so beautiful.. devine Love....

  • @shahidharafeek7604
    @shahidharafeek7604 8 месяцев назад +1

    എന്താ പറയാ 👌👌👌നല്ലരു ഫീൽ ❤️

  • @sreenandasreekumar257
    @sreenandasreekumar257 2 года назад +2

    ❤️❤️❤️❤️❤️❤️🔥
    Speechless..🥰

  • @rashminair6801
    @rashminair6801 2 года назад +2

    Beautiful melodious

  • @Pranav_mji
    @Pranav_mji Год назад +2

    Charulathakk shesham manassil manassil keriya patt❤✨️

  • @sabeelasameer
    @sabeelasameer 2 года назад +3

    Beautiful ..... Heart touching 💗

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 года назад +7

    Amanging feel 🎼🎼 Loved the lyrics. Beautiful work. Kudos to the entire team..especially Arun..

  • @pankajamjayaprakash6427
    @pankajamjayaprakash6427 2 года назад +3

    Arun Das...This song will be haunting the listener for a long time..So melodious...So romantic...So touching...What shall I say..!!! No words to describe.. Congratulations to the entire team that made me weep...

  • @Shaaan44
    @Shaaan44 2 года назад +3

    Arunetta..... ❤️

  • @saineerajab5775
    @saineerajab5775 2 года назад +2

    Super........ Super......... 😘😘😘😘

  • @deepanandakumar507
    @deepanandakumar507 2 года назад +2

    ആലാപനവും വരികളും സംഗീതവും അതിമനോഹരം

  • @veenasuresh3735
    @veenasuresh3735 2 года назад +2

    വളരെ മനോഹരമായിട്ടുണ്ട്❤️🌹

  • @sajithap1399
    @sajithap1399 2 года назад +3

    Beyond words ...💐💐💐 Arun your voice Super❤️❤️...... Congratulations 💐❤️ team 🙏🙏🙏 did it well ...💐💐💐💐💐

  • @geothomas4000
    @geothomas4000 2 года назад +5

    Beautiful song with amazing visuals. Hats off to the entire crew. Loved it!!!!

  • @deepakbabu648
    @deepakbabu648 2 года назад +5

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ...

  • @riyaroy5204
    @riyaroy5204 Год назад +2

    Wow.....

  • @saranlal7360
    @saranlal7360 2 года назад +3

    very nice presentation.♥️♥️♥️♥️♥️

  • @preethiv5611
    @preethiv5611 2 года назад +7

    Tasteful. Delicate. Arty. And a much needed and overdue nod to Aabshar e ghazal ☺️ You're soul. And we need more and more of you, Arun Ji ❤🥺

  • @madhukozhuvil226
    @madhukozhuvil226 2 года назад +2

    Stupendous work! Melodious singing!! Keep going. All the best.

  • @abhilashrajan09
    @abhilashrajan09 2 года назад +3

    One of the best composition I have heard in this recent times

  • @saraswathivimal3916
    @saraswathivimal3916 2 года назад +3

    Beautiful melody ❤️👍

  • @kuri685
    @kuri685 2 года назад +2

    Great work

  • @anupayyanur2251
    @anupayyanur2251 2 года назад +4

    അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ❤❤

  • @trichurrithu
    @trichurrithu 2 года назад +9

    Beautiful is an understatement for this creation - Arun, what a composition!! Mesmerising singing 😍😍

  • @krishnakumarskcc2991
    @krishnakumarskcc2991 2 года назад +2

    Congratulations to the team for the wonderful presentation 👏👏🎁🎁🎁🎁

  • @vivekbhushan2031
    @vivekbhushan2031 2 года назад +3

    Kidu🥰🥰🥰🎉👏🥰

  • @vineedlookatme1642
    @vineedlookatme1642 Год назад +1

    Amazing feel.. 👌

  • @niharap9342
    @niharap9342 2 года назад +1

    Arunetta ... ❣️❣️❣️❣️ sooooo beautiful 😍😍😍

  • @sulfeekermadayi8733
    @sulfeekermadayi8733 2 года назад +4

    A beautiful musical combination with heart touching views ❤️

  • @nelsonvarghese8549
    @nelsonvarghese8549 2 года назад +2

    സൂപ്പർ