വളരെ കാലം കാത്തിരുന്നൊരു അഭിമുഖം ആയിരുന്നു.. അനുഗ്രഹീതർ സുദീപ് പാലാനാട് & ദീപ പാലനാട്....❤❤❤❤.... ശ്രീമതി ദീപാ പാലനാടിന്റെ പാട്ടുകളൊന്നും ഇപ്പോ കേൾക്കാനില്ല... മ്യൂസിക് മോജോയ്ക്ക് ശേഷം യുട്യൂബിൽ പുതിയതൊന്നും ലഭ്യമല്ല..... ദീപാ പാലനാടിന്റെ ഒരു ആരാധകൻ....
ഇത് ഞാൻ കാത്തിരുന്ന അഭിമുഖം. സാധാരണ പാട്ട് കേൾക്കുമ്പോൾ വരികൾ മാത്രമാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. അതിന്റെ അർത്ഥവും ആഴവും ആണ് എന്നെ വിസ്മയിപ്പിക്കാറുള്ളത്. എന്നാൽ നിങ്ങളുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ശ്രുതിയും സുദീപും രണ്ടു പേരും എന്നെ വിസ്മയിപ്പിക്കുന്നു. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാൻ കഴിയട്ടെ. ആശംസകൾ...
Ennum kelkkum sudeep sir nte songs....gonna addicted to his songs...enikku ente kuttikalam orma varumm...ente temple...ente veedu..reminds me of my culture....love his songs...may God give him wings to fly high...waiting for his ascend in music and in film industry too...kooduthal onnum parayanilla...adheham nannai varatte ..
@@SreekanthParassery അറിയില്ലന്നല്ല man ഉദ്ദേശിച്ചത്...അതിശയോക്തിയോടെ പറഞ്ഞാതാണ്.എത്ര രസമാണ് ആ പാട്ടും visualsഉം ഒക്കെ.എത്ര തവണ കണ്ടുവെന്ന് എനിക്ക് പോലും അറിയില്ല.❤️
ഇങ്ങേരുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം ഇല്ല. ചാരുലത മുതൽ മ്യൂസിക് മോജോയിൽ പാടിയ അജിത ഹരേ വരെ ❤❤
Swanthom paattu. Or independence music. Valarnnu panthalickatte.
Charulatha.. My ringtone ❤
"ചാരേ നിൻ ചുവടോർമ്മകൾ
ചായം പകരുന്നിതാ
മാന്മിഴി"
-(ബാലേ)
"നീയെന്നാഴിയും കാണാലോകവും
നെഞ്ചിന്നാഴവും കണ്മണി"
- മിന്നാമിന്നിയെ
"നീ വാടല്ലേ മൗനമുല്ലേ
ഞാൻ എന്നെന്നും ചാരെയില്ലേ
ഈ സ്നേഹത്തിൻ മായത്തൊരീണം തരാൻ
നെഞ്ചോട് ഞാൻ ചേർത്തിടാം
മഴക്കുരുന്നേ
മിഴിക്കണ്ണീരു ഞാൻ മായച്ചിടാം
ഇളം വിരലാൽ"
- (ജനന്യ) ❤️❤️❤️❤️
"പാതിനിന്ന പദ പല്ലവി
നിനവിലാര് നിന്റെ വരി തേടിയോ
ഏത് രാഗമമൃതാംലയം
ഗതിയായലിഞ്ഞു നിൻ ഗീതിയിൽ
ഇനി എന്നിൽ നീ
തിരയുന്നൊരെ
പ്രാണനും പ്രണയഭാവവും
ഹൃദയ സീമയിൽ പതിയുമീണവും"
- (ഋത്വ) 😢😢😢
"എന്നിലെ പാതിയും നിന്നിലെ പാതിയും
ഇന്നൊരേ പാതയിൽ ചേരണ്
നമ്മളാം പ്രാണനീ ദിക്കു നിറയണ്
നാമൊരെ ചോര മണക്കണ്.."
[ചിരുത] ❤️❤️❤️
"അറിയില്ല ഞാനെത്ര
നീയായിമാറിയെന്നരികെ
ഏകാകിയാം ഗ്രീഷ്മം
പറയില്ല രാവെത്ര
നിന്നെയോർതോർത്തു ഞാൻ
പുലരുവോളം മിഴിവാർത്തു...
ഒടുവിലീ ഇരുളിമ മായുമോ
ഞാൻ നിന്നിലലിയുമോ
കുളിർമാരിയായി!!!!"
- (ചാരുലത) ❤️❤️❤️❤️❤️
ചാരുലത ❤️❤️❤️❤️❤️❤️❤️
വർഷമെത്ര കഴിഞ്ഞു... ഇപ്പോഴും ❤️❤️❤️
Thankz for bringing this guy. Charulatha is a beautiful work.’athirezha mukile nin’ is a touching song….❤
വളരെ കാലം കാത്തിരുന്നൊരു അഭിമുഖം ആയിരുന്നു.. അനുഗ്രഹീതർ സുദീപ് പാലാനാട് & ദീപ പാലനാട്....❤❤❤❤.... ശ്രീമതി ദീപാ പാലനാടിന്റെ പാട്ടുകളൊന്നും ഇപ്പോ കേൾക്കാനില്ല... മ്യൂസിക് മോജോയ്ക്ക് ശേഷം യുട്യൂബിൽ പുതിയതൊന്നും ലഭ്യമല്ല..... ദീപാ പാലനാടിന്റെ ഒരു ആരാധകൻ....
Sudeep is such a gentle and gifted artist. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏
ഇത് ഞാൻ കാത്തിരുന്ന അഭിമുഖം. സാധാരണ പാട്ട് കേൾക്കുമ്പോൾ വരികൾ മാത്രമാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. അതിന്റെ അർത്ഥവും ആഴവും ആണ് എന്നെ വിസ്മയിപ്പിക്കാറുള്ളത്. എന്നാൽ നിങ്ങളുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ശ്രുതിയും സുദീപും രണ്ടു പേരും എന്നെ വിസ്മയിപ്പിക്കുന്നു. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാൻ കഴിയട്ടെ. ആശംസകൾ...
Ennum kelkkum sudeep sir nte songs....gonna addicted to his songs...enikku ente kuttikalam orma varumm...ente temple...ente veedu..reminds me of my culture....love his songs...may God give him wings to fly high...waiting for his ascend in music and in film industry too...kooduthal onnum parayanilla...adheham nannai varatte ..
Nice interview... Learnt gentleman... Matured vision. Interviewer good
Obsessed with Charulatha ❤ Chirutha 💝
എന്ത് പാട്ടാണ് അത് ❤️❤️❤️
Yotube search cheytha mathi charulatha ennu malayalam song
@@SreekanthParassery അറിയില്ലന്നല്ല man ഉദ്ദേശിച്ചത്...അതിശയോക്തിയോടെ പറഞ്ഞാതാണ്.എത്ര രസമാണ് ആ പാട്ടും visualsഉം ഒക്കെ.എത്ര തവണ കണ്ടുവെന്ന് എനിക്ക് പോലും അറിയില്ല.❤️
@@sarcasticshah sorry bro😊yes its a beautiful work❤
ഒറ്റവാക്കിൽ
ഒരുപാടു ഇഷ്ടം. ...
സുധീപ് 💕😘
Dear Cue …Pls bring amal antony singer also .. singer of song ‘MAY MASAME NIN NEJILE’…. He s a amazing musician❤
Nice interview ❤❤
Athirezhaa...mukile.......Song oru vallatha feel aanu... ❤❤
Charulata . Enta feel pattinu 💗💗 👍 👍 🔥🔥
അനുഗൃഹീതരേ നിങ്ങളെത്ര സൌന്ദര്യമോടേ പറഞ്ഞുവെപ്പു
അതുകേൾക്കും ഞങ്ങളോ
പുളഗിത ഗ്രാത്രരായ് പുണർന്നിടാം ലോകരേ നിങ്ങൾ ചേരൂ
"അതിരെഴാ മുകിലെ.... "" outstanding👌👌👌
Sudeep❤. Charulatha❤❤❤
ചാരുലത
"അറിയില്ല ഞാനെത്ര നീയായി മാറിയെന്ന് "❤
Deepa palanad mam neyum interview cheyyu pleaseee
The anchor deserves praise for being well-prepared and getting straight to the main points without wasting time.
❤️
Yes.... I too noted
How talented he is❤
മേതുര ഭക്തിയുള്ള....❤
എന്ത് കാടാണ് ശ്രുതി നമ്പൂതിരിയുടെ ഉള്ളില്ലെന്ന് കമന്റ് ചെയ്ത ഭയങ്കരൻ ഈ ഉള്ളവനാണ്.. 🙏🏾
👍👍👍🙏
@manjumenon2871 💙
ചാരുലത... Obsessed with that ❤️🥰
ഇയാളുടെ എല്ലാം പട്ടും ഒരു Averge + quality ഉണ്ടാവും nice artist
Music mojo എല്ലാ സോങ് കിടു ആണ്
Karukara കാര്മുകില് song um കിടു
Great music composer
CHARULATHA..always take me along...
❤🤍❤️ blessed 🙏
Great artist!
Charulatha ❤
Athirezhaaa mukile nin upabodha mathrayillll jala thalam arnnone hridayam❤❤❤❤❤
❤❤Charulatha ❤❤
Charulatha❤❤❤❤my favourite
Sudeep ettoo ♥️🔥
Actually Satyajit re charulatha undakkiyath Tagore nte nashtanir enna novelil ninnanu.
Orupaadu ishtam Charulatha song
♥️♥️♥️♥️♥️
Charulatha marakkan pattilla.. Athraykk ishtanu
❤❤❤
❤😊
♥️🔥
Nte fvt song anu...nthu rasama aaa song kelkan....
Evan aaaaraaavo
ചാരുലത..... ❤️❤️❤️
Charulatha ♥️
💕
❤
❤️❤️
♥️
❤
❤❤❤
❤