Ajitha Hare - Aaroha | Official HD Music Video |
HTML-код
- Опубликовано: 15 сен 2024
- Kuchelavritham’ Kathakali, written by Muringoor Sankaran Potty, is a popular one in Kathakali repertoire due to its simple lyrics and musical possibilities. It is the tale of Sudama (Kuchela), a poor Brahmin, who receives the blessings of Lord Krishna. The two were once classmates at the ashram of Sage Sandeepani. On his wife’s behest and throwing away the shackles of ego, Sudama goes to Dwaraka, where Krishna lives with his wife Rukmini to request his old friend to help him overcome his poverty. Both Sudama and Sreekrishna catch up with each other and recall their time at the ashram.
====================================================
Launching a feather to our group a musical band called AAROHA to thrill and chill our musical lovers with signature edition songs.In addition folks, classical, contemperory melodies recreated without losing its own charm.our young expertise musicians will feast your heart and soul with cheerful music in its own state-of -art.
======================================================
Audio Credits:
Song : Ajitha Hare - A Kadhakali Padham from the story Kuchelavritham by Muringoor Sankaran Potti
Vocals : Arun Babu & Razza Rahman
Arranged and Programmed by : Vishnu Vijayan
Guitars : Sajil Shajahan
Bass : Hari Krishnan
Mixed And Mastered by : Happy Jose ( The Woodpecker studios, Kochi )
Sound Recordist : Jibin George & Salima P S
Video Credits:
Concept & Directed by: Arun Babu.K.B
Produced By : Movie Gaang & Noopura
Director of Photography & Edited by : Ajith Krishna
Associate Director : Vishnu Vijayan
Assistant Directors : Bhagya Lakshmi, Dhanalakshmi
Executive Producers : Karthik, Anoop K B
Line Producers : Remya Arun, Pravina
Production Controllers : Razza Rahman, Sajil Shajahan
Production Executive : Hari Krishnan
Studio : Movie Gaang
Costume : Remya Arun
Makeup : Vinod
Choreography : Pravina Noopura
Marketing & Online Manager : Rex Joseph
Administration : Arjun P S
Cast : Shri Kalanilayam Balakrishnan, Priyanka, Maria, Dheera, Sandriya, Diya, Remya, Pravina
Special Thanks to Shri. Mangode Vijayan,Sadanam Vijayan, A K Gopi Saga, Ashwathy Nelluvai, Arun Ramesh, Suchindran & Kerala Kathakali Centre,Fort Kochi
======================================================
LYRICS :
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
സുജനസംഗമം ഏറ്റം
സുജനസംഗമം ഏറ്റം
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
സുകൃത നിവ ക സുലഭമതനു നിയതം..
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നിന്നെ നല മൊടു കാണ്മതിന്നു
കളിയല്ലെ രുചിക്കുന്നു
നിന്നെ നല മൊടു കാണ്മതിന്നു
കളിയല്ലെ രുചിക്കുന്നു
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ
നീല നീരദ വർണ്ണാ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ...
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത....
നീല നീരദാ വർണ്ണാ🥰.. ഹരേ കൃഷ്ണ ❤️
😍😍❤️❤️
Hare krishna 🙏❤️🔥
Hare Krishna
നീല നീരദാ വർണ്ണ 💕💕💕🕉️🕉️🕉️🕉️
Madampalliyile manorogi
സംഗീതത്തെകാൾ വീര്യം കൂടിയ ലഹരി മറ്റൊന്നുമില്ല..♥️
😍😍
👍
Yes Defenetly.
❤
True
അജിതാ ഹരേ.. ജയ മാധവ.....വിഷ്ണു
അജിതാ ഹരേ.. ജയ മാധവ.....വിഷ്ണു
അജമുഖ ദേവ നാധാ.....
വിജയ സാരഥേ..സാധു..ധ്യജനൊന്നു...പറയുന്നു
വിജയ സാരഥേ..സാധു..ധ്യജനൊന്നു...പറയുന്നു
സുജന സംഗമമേറ്റം..സുഹൃത നിവഹ
സുലഭ മദനു നിയദം
സുജന സംഗമമേറ്റം..സുഹൃത നിവഹ
സുലഭ മദനു നിയദം
പല ദിനാ...മായി... ഞാനു....ഭല ഭദ്രാനുജാ... നിന്നേ....
പല ദിനാ...മായി... ഞാനു....ഭല ഭദ്രാനുജാ... നിന്നേ....
നലമോട് കാണ്പതിന്നു... കളിയല്ലേ..രുചിക്കുന്നു
കാല... വിഷമം കൊണ്ടു.. കാമോ..... സാധിച്ചതില്ലേ....
നീല നീരദ വർണ്ണ........
നീല നീരദ വർണ്ണ........
മൃദുല കമല രുചിര നയന നൃഹരെ......
നീല നീരദ വർണ്ണ........
മൃദുല കമല രുചിര നയന നൃഹരെ......
അജിതാ ഹരേ.. ജയ മാധവ.....വിഷ്ണു
അജമുഖ ദേവ നാധാ.........
😍😍
❤️
Yes
Pinnallathe.. oruvattam open cheythal ettavum kuranjathu 3-4 enkilum repeat cheyyum.
ഉണ്ടേ... ഞാനും
ഇത് എത്രാമത്തെ പ്രാവിശ്യം ആണ് കേൾക്കുന്നത് എന്ന് എനിക്ക് അറിയില്ല ദിവസം ഒരു പ്രവിശ്യം എങ്കിലും കേൾക്കും സർവ്വം ശ്രീകൃഷ്ണജയം 🙏❤❣️🥰😘
Try this version ruclips.net/video/7Ou4Ngru12g/видео.html
സെയിം..... ❤️❤️
Sathyam aayum....
Metoo
excellent voice
കൊല്ലം രണ്ടായിട്ടും പാട്ടിന്റെ freshness❤💥
😍😍
Kollam 4 aayi.. ipolum freshness angana thanne❤😊
@@amruthaganga9028❤️
ഗംഭീരo 👍🏻
മൃദൂല, കമല, രുചിരാ, നയന ;ഹരേ കൃഷ്ണ 😍💫
❤️❤️❤️
നീല നീര്ത വർണ മൃദുല കമല line, ഓഓഓഓ കില്ലിംഗ് 💞🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
😍😍😍
ഒരു രക്ഷയും ഇല്ല ബ്രോ
Sathyamm🙏🙏❤😍😍
Yahh it's my ringtone 😍
Sathyam😍😍😍😍
വിഷു സ്റ്റാറ്റസ് നോക്കി വന്നപ്പോഴാണ് ഈ song കണ്ടത് ഇപ്പൊ വാട്സാപ്പിൽ എല്ലാവരുടെയും സ്റ്റാറ്റസ് സോങ് ഇത് തന്നെ 👌
സത്യം ഞാനും ഇപ്പൊ
Sathyam njanum
Thanks a lot for your support 😍 😍🙏🙏
@@arunkb5408 ❤️
Njanumm status nooki vannathaa...vallatha feel...
കലാമണ്ഡലം ഹൈദ്രലി സാറിന്റെ കഴിവ് വളരെ വളരെ വലുതാണ് ❤️🩹🥹
Njn oru kathhakali artist aannuu i like this😘😘😍😍😍
😍😍
Mee too😍
Me too
Enikk othiriii ishtaaama🥰🥰kathakalii padikkanamenn agraham undddd
Njanum
Everything related to him is sweet because he is the emperor of sweetness....the supreme godhead Govind..hare Krishna
❤️❤️❤️
Endammmooo pedda saanam!!!!
😍😍😍
ചെറുപ്പത്തിൽ മുടങ്ങാതെ എല്ലാ വർഷത്തിലും കഥകളി കാണുന്ന ആളാണ് ഞാൻ (പല്ലശ്ശേന കാവിൽ, പാലക്കാട് ) ഇതു കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു, thanks bro thanks a lot ...
😍😍
പല്ലശ്ശേനക്കാരൻ 😍💪
Palakkad...
Razzaa Rahman ന്റെ sound ഒരു രക്ഷയും ഇല്ല... അടിപൊളി....കലക്കിയ sound....വേറ level.....
😍😍😍
കാണാൻ വൈകിയല്ലോ മാധവ ! 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤👋🖤🖤🖤🖤
😍😍😍
ഈ പാട്ടിൽ കൃഷ്ണ ഭഗവാനെ കാണുകയാണ് എത്ര വട്ടം കേൾക്കുന്നുവോ അത്രെയും ഭഗവാൻ അരികിൽ ചെല്ലുന്നു നമ്മൾ ഓരോരുത്തരും 🙏🙏🙏
😍😍😍
വളരെ വളരെ ശരിയാണ്, യാദവാധിപാ, ബലഭദ്രാനുജാ,നീല നീരദവർണ്ണാ,ഈ വർണ്ണന കേൾക്കാൻ വേണ്ടി മാത്രം എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു, കൃഷ്ണാ,,,,,,,, ഭഗവാനെ എത്ര വർണ്ണിച്ചാലും മതി വരുന്നില്ല,
❤️❤️
@@vimalal8664 ❤️❤️❤️
Hare krishnaaaa
ഇതിൽ പരം എങ്ങനെ ആണ് കണ്ണാ നിന്നെ വർണിക്കുന്നത്.. ♥️ സർവ്വം കൃഷ്ണമയം. 🙏
❤️❤️
സത്യം❤
Uff adepoli bgm athenu pateya lyrics um 🔥Ethu kalukatha poyal athu oru valeya nastam thana ayerekum 💥
😍😍
Syateyam adepoli song a
I hear this song whenever iam depressed. This gives me the courage to fight. Hare krishna.
❤️❤️❤️
കുറെ തപ്പി കിട്ടിയില്ല
ഇപ്പ. ദേ ചുമ്മാ open ആക്കി നോക്കിയതാ 😍
Njanum
Sathyam
Ata enikkum
എല്ലാം കൃഷ്ണ മയം 😍
സത്യം 😄
I'm a Tamilnadu born Telugu who also knows kannada. But can understand lil bit of malayaalam. But songs like this are make me to fall in love with malayalam 💛
Used to go to the beach and sing this song my heart out. ❤️
Love from Chennai 💛
❤️❤️❤️❤️
❤️
@@yoginani7271 ❤️❤️❤️
❤❤❤
😂😂😂♥️♥️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🎉ഗ്രേറ്റ്
എനിക്ക് ഈ പാട്ടുകേൾക്കുമ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ഫീൽ ആണ് 🙏. ഓം നമോ നാരായണ
❤️❤️❤️
സത്യം....❤
എന്റെ വീട്ടിൽ രാവിലെ ഈ പാട്ട് വെക്കാത്ത ഒരു ദിവസം പോലും ഇല്ല 🥰🥰🥰
😍😍
Razzaa Rahman ന്റെ sound ഒരു രക്ഷയും ഇല്ല... അടിപൊളി....കലക്കിയ sound....വേറ level.....
Hare Krishna🙏🏻
അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖ ദേവ നാഥാ...ആ...
അജമുഖ ദേവ നാഥാ...ആ...
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
ആ....
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
❤️❤️❤️❤️🙏🙏
ഇതാണ് നമ്മുക്ക് നഷ്ടപ്പെട്ടു കൊണ്ടു നിക്കുന്ന ധാർമിക കേരളീയ സംസ്കാരം, എന്ത് വില കൊടുത്തും ഇത് സംരക്ഷിക്കുക ഭാവി തലമുറയുടെ നന്മക്കായി
😍😍
അതിന് കോയമാർ എപ്പോഴാണ് കേരളം താലിബാൻ ആകുക എന്നറിയില്ല
@@sajithcs3452 hmm ഏകദേശം ആയി
@@sajithcs3452 wow... നല്ല കുരുപൊട്ടിക്കൽ...... ഇവിടെ മതം നോക്കാത്തൊണ്ട എന്നെ പോലെ കോയമാർ ഇവിടെ ഈ പദം കേൾക്കാൻ വന്നത്.... അയിന് നിങ്ങളെപ്പോലെ സന്ഘികൾ up ആക്കാൻ നോക്കുന്നത് നടന്നതന്നെ 😄😄😄
@@hishamsalim4908 നിന്റെയൊക്കെ ഗതികേട് കൊണ്ടാണ് ഇവിടെക്ക് വലിഞ്ഞു കയറി വരുന്നത് അങ്ങനെ കൊണ്ടുവരാൻ കഴിയുന്നത് ഞങളുടെ സംസ്കാരത്തിന്റെ നിലവാരം ഒന്നുകൊണ്ട് മാത്രമാണ് നിന്റെയൊക്കെ കയ്യിൽ സ്വന്തമായി എന്തുണ്ട് പോത്തെറിച്ചിയും കൂട്ടി നെയ്ച്ചോറ് കഴിച്ചു പൊട്ടിത്തെറിച്ചു ചാകാനല്ലാതെ എന്തറിയാം 😏
2:56 ethu kelkubull ulla feeling ufff 🤩🤩🤩
പാട്ടിന്റെ ഗുണമാണോ പാടിയ കലാകാരന്റെ ഗുണമാണോ എന്തായാലും നൊസ്റ്റാൾജിയ 🥰🥰🥰🥰
❤️❤️❤️
പാർത്ഥ സാരഥി ശൗരെ ധർമ്മ സ്ഥാപിതെ വിജയേ കൃഷ്ണ മായാമോഹനം കണ്ണാ സർവ്വ മംഗളം ദയാൽ 🙏🙏🙏
😍😍😍
ഇന്നും, ഈ ആലാപനം കേൾക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറയും, കൃഷ്ണാ ഗുരുവായൂരപ്പാ....അങ്ങയെ ഞാൻ കൺമുമ്പിൽ കാണുകയാണ്.....ഹരേ....കൃഷ്ണാ.....❤
❤️❤️❤️
Beautiful, Kerala must preserve its culture & traditions , Hare Krishna 🙏
😍😍😍
Superb, ഞങ്ങൾക്കും ഇതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ വളരെ അഭിമാനിക്കുന്നു. Thanku arun master
Athile dancers aano?? 🤔
Razzaa Rahman ന്റെ sound ഒരു രക്ഷയും ഇല്ല... അടിപൊളി....കലക്കിയ sound....വേറ level.....
ഈ സംഗീതം കേട്ട ഉടൻ കോട്ടക്കൽ മധു , കലാമണ്ഡലം ഹൈദരലി എന്നിവരുടെ ശബ്ദത്തിനടുത്തേക് ഓടി പോകും 🥰🥰🥰🥰
😍😍
അജിത.. ഹരേ.. ജയ....
മാധവാ.... ഹരേ വിഷ്ണോ....!!
അജമുഖ... ദേവാ.. നാഥാ...!!!
മനസ്സിനെ പിടിച്ചു നിർത്തുന്ന ആലാപന ചാരുത കൊണ്ടും ദൃശ്യാ വിഷ്കാരംകൊണ്ടും വീഡിയോവളരെ ആകർഷകമായി.... 👍അണിയറയിൽ
പ്രവർത്തിച്ചഏവർക്കുംഅഭിനന്ദനങ്ങൾ.. 🙏🙏👌👌💕🎵🎵
😍😍😍😍😍😍😍
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത.... aa...
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നല മൊടു കാണ്മതിന്നു
കളിയല്ലെ രുചിക്കുന്നു
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത.... aa... ... .
Thanku
Thank uuuuu so muchh krishna wll blss you and your family
@@svr6424 tkuu and vsh u the same
എല്ലാ വേർഷൻ നും അതിന്റെ തായ സുഖം ഉണ്ട് .കോട്ടക്കൽ മധു പാടിയ ഒറിജിനൽ പദം കേൾക്കാൻ ശ്രമിക്കുക . കൃഷ്ണനും കുചേലനും മുന്നിൽ വരും . നന്ദി
@@abhilashma4u ketitund broo.. athinu prathyeka oru feel anu...
ന്റെ ഭഗവാനേ... കേൾക്കാൻ വൈകി 🙏ഹൃദയം നിറയുന്നു 🙏🙏🙏🙏
😍😍
I am truly impressed by Rezza Rehman's singing skills and especially his attention to punctuate the stress marks in the words like 'Saradhi' and 'Balabhadranuja'. It is a tight slap to all those who think Muslims can't sing our songs with same brilliance as us.
Exactly...!!!♥♥
Tysm, means a lot 🤍
Do not forget legend Kalamandalam Hyder Ali ചേട്ടൻ❤
Enthoru addiction anu ethu.. so melting 🎧💯♾️
❤️❤️❤️
എത്ര വട്ടം കേട്ടു എന്നറിയില്ല ഭഗവാനെ നേരിട്ട് കണ്ട സന്തോഷം ആണ് എനിക്ക് ദിവസവും കേൾക്കുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് എന്തോ വലിയ ആശ്വാസം പോലെ. നന്നായി പാടിയിരിക്കുന്നു എല്ലാവരും നീല നീരദാ വർണാ മനോഹരമായി പാടിയിരിക്കുന്നു ഇതുപോലെ ഒന്ന് ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ ചൊരിയട്ടെ...... .
😍😍😍
Ajitha hare… jaya, maadhava… vishnu
Ajitha hare… jaya, maadhava… vishnu
Ajamukha deva nadha…
Vijaya saaradhe saadu,
dwijanonnu parayunnu
Vijaya saaradhe saadu,
dwijanonnu parayunnu
Sujana sangamamettam,
Sukritha nivaha sulabha madanu niyatham
Sujana sangamamettam,
Sukritha nivaha sulabha madanu niyatham
Paladinamaayi njaanu…balabadranujaa ninne…
Paladinamaayi njaanu…balabadranujaa ninne…
Nalamoodukanbathinnu kaliyalle ruchikkunnu
Kaala vishamam kondu, kaamam sadichathille…
Neela neeradavarnna
Neela neeradavarnna
Mrithula kamala ruchira nayana nruhare
Neela neeradavarnna
Mrithula kamala ruchira nayana nruhare
Ajitha hare… jaya, maadhava… vishnu
Ajamukha deva nadha………
❤❤❤
കോട്ടക്കൽ മധുവേട്ടൻ... 🙏.. പലതവണ കേട്ടിട്ടിട്ടും മതിവന്നിട്ടില്ല
ഇത് ശ്രീ കോട്ടക്കൽ മധു അല്ല പാടുന്നത് 🙏🙏 അത് വേറേ ലെവൽ തന്നെ ആണ് 🙏🙏🙏
🥰വേറെ ലെവൽ തന്നെയാണ്
അമ്മതൻ പൊക്കിൾ കൊടിക്ക് സമമായി നൽകിയ സംഗീതം🎶 ഇന്നെൻ കൈകളിൽ അവിശേഷിക്കും മൂല്യം🙏❤️
നല്ല വാക്കുകൾ..എനിക്ക് ഇഷ്ടമായി..😊❤️
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
അജമുഖ ദേ....വാ.. നത.... aa...
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു ധ്വിജനൊന്നു പറയുന്നു
സുജനസംഗമം ഏറ്റം
സുജനസംഗമം ഏറ്റം
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
സുജനസംഗമം ഏറ്റം
സുകൃത നിവ ക സുലഭമതനു നിയതം
സുകൃത നിവ ക സുലഭമതനു നിയതം..
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നിന്നെ നല മൊടു കാണ്മതിന്നു
കളിയല്ലെ രുചിക്കുന്നു
നിന്നെ നല മൊടു കാണ്മതിന്നു
കളിയല്ലെ രുചിക്കുന്നു
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ
നീല നീരദ വർണ്ണാ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ
നീല നീരദ വർണ്ണാ മുദുല
കമല രുചി ര നയന നൃഹരേ...
അജിതാ ഹരേ ജയ മാധവ വിഷ്ണോ
അജമുഖ ദേ....വാ.. നത.... aa... ... ..
😍😍😍
എത്ര കേട്ടാലും മതിയാവില്ല....
വല്ലാത്തൊരു ഫീൽ... ❤️❤️❤️
😍😍🙏
Razzaa Rahman ന്റെ sound ഒരു രക്ഷയും ഇല്ല... അടിപൊളി....കലക്കിയ sound....വേറ level.....
Love from Nagpur, Maharashtra
❤️❤️❤️
This song is like a medicine❤
1 വീതം 3 നേരം...
❤️❤️❤️
കുചേലവൃത്തം കഥകളി
Hyderali... the great kadakali padham
@@didish1234 അദ്ദേഹം പാടുന്നത് കേക്കുമ്പോൾ കിട്ടുന്ന സുഖം ഇതിനില്ല..
കേരള മണ്ണിൽ ജനിച്ച നമ്മൾ തന്നെ അല്ലേ ഭാഗ്യവാന്മാർ... എന്തൊക്കെ കുറവുകൾ ഉണ്ടെന്ന് പറഞ്ഞാലും ഇതൊരു ഗോഡ്സ് ഓൺ കൺട്രി തന്നെ ആണ്... എല്ലാ മതങ്ങളെയും ഉൾക്കൊണ്ട് എല്ലാത്തിന്റെയും വൈവിധ്യങ്ങൾ ആസ്വദിച്ചു അതിന്റെ സംസക്കാരങ്ങളിൽ ഇഴചേർന്ന് നമുക്ക് ജീവിക്കാം
😍😍
❤❤
Karnatic is the identity of South India, good presentation. Long live our culture and let us keep promoting
❤️❤️
എത്ര കേട്ടാലും മതിവരാത്ത ഒരു classic song ആണ് ഇത്....
❤️❤️❤️❤️
*Addicted🔥❣️*
😍😍
കഥകളിയെ വേറിട്ടു നിർത്തുന്നതിൽ ഇങ്ങനത്തെ പദങ്ങൾ വല്ല്യ പങ്കു വഹിക്കുന്നു ❤️
😍😍😍
ഈ സംഗീത ലഹരി കേട്ടുകൊണ്ടിരിക്കാൻ എന്തു രസം. നമ്മൾ അതിലേക്ക് സഞ്ചരിക്കുന്നു. ❤️❤️❤️👏🏻👏🏻👏🏻😘
❤️❤️❤️
No words to express myself... excellent works.... very well done
❤️❤️❤️
Kathakali song njgde kalamandalam koothbalathil nadakuna kathakali kanumbo kitunna feell uffff nostu😍😍😍😍😍😍😍😍
The lyrics clarity of song and the background sound of instruments amazingggggg ❤️❤️
❤️❤️❤️❤️
Reminds me about Dad💜💜💜🥺 in heaven ❤️ His fav sng
😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Orikkal neyyantinka unnikkannante nadayil oru sopanam paadunna chettan paadunna kettu,ann thott ഇന്നോളം എത്രയുമ് ഇഷ്ടം 😍🥰
നീല നീരദ varnna.......
N.. Amazing choreo too
❤️❤️❤️
Ee video ethra kalam aayi thappunuu ariyuooo🤩🤩🤩🤩ippozhaa onnu kittaneee💖💖💖
😍😍😍
Kiduveyyy😘😘razuu love yr voice❤️💞all the very best .
അമൃത വർഷിണിയായ സംഗീതം... ഹൃദയഹാരിയായി ആലപിച്ചിരിക്കുന്നു......
അനുപമം...
പശ്ചാത്തല സംഗീതം മനോഹരം....
🌺💐🌺💐🌺💐🌺💐🌺
😍😍
Beautiful ❤️ anyone hearing @ 2024
❤❤❤
Heart Touching ...🙏🙏🙏
हर हर महादेव 🙏🙏🙏💐💐💐
❤️❤️❤️
വിഷ്വൽ സോങ് എല്ലാം കലക്കി
Ente molkku uranganamenkil ee song must aanu.... Aval karanjaal karachil nirthanum ee song mathy ... wife pregnant aayirunnappol muthal ee song kelkkumayirunnu.. njangalum ee songinu addicted aayeee❤...❤...❤
❤️❤️❤️❤️
എന്നെ പോലെ എന്നും ഇത് കേൾക്കുന്ന ആരേലും ഒണ്ടോ 🤔
എന്തോ ഇത് കേൾക്കുമ്പോൾ ഒരു പ്രതിയേക സുഹമാണ് മനസ്സിന്
❤️❤️
.
പൂർണ്ണ ഗീതം,,
പൂർണ്ണ പ്രാർത്ഥന
.ഊർജ്ജ ദായകം,,
,
😍😍
ഞാൻ രാവിലെ കേട്ടുണരുന്നത് ഇതാണ് പറയാൻ വാക്കുകൾ ഇല്ല
❤️❤️❤️
❤️❤️❤️❤️
Headset വെച്ച് full volume ത്തിൽ കേൾക്കണം എന്റമ്മേ ഒരു രക്ഷയുമില്ല ❣️❣️❤️❣️❤️എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤️❤️❤️❣️❣️❤️❣️❤️
thank uuu
😍😍
What a blend of all!
Beautiful & great!
Wishing you Bhagavath krupa!
😍😍😍😍😍
എന്താണ് എന്ന് അറിയില്ല വീണ്ടും വീണ്ടും കേട്ടുകൊണ്ട് ഇരിക്കുന്നു... ❤️❤️❤️ സംഗീതം ❤️❤️❤️ ശ്രീ കൃഷ്ണൻ 😘😘❤️❤️
😍😍😍😍
ಕನ್ನಡಿಗರ ಕಡೆಯಿಂದ ಮನತುಂಬಿ ❤ಶುಭಾಶಯಗಳು❤
Mind blowing.. Composed in Sree Ragam flavour.. No words to describe this wonder!
Flavor ?
❤️❤️❤️
Correct സംഗീതം അത് വല്ലാത്ത ലഹരിയാണ് എത്ര കിട്ടിയാലും അറിഞ്ഞാലും മതിയാവാത്ത അമൃത ലഹരി
❤️❤️❤️
What a beautiful song! I heard it many times but not satisfied. A wonderful owe-some lyrics and music. Sree Krishna !.. 👍🙏🌸🌺
😍😍😍😍
ഓം നമോ ഭഗവതേ വാസുദേവായ...
😍😍
Nannayittund
എന്നും രാവിലെ കേൾക്കും എത്രകേട്ടാലും മതിവരില്ല നല്ല കംപോസിങ്ങ് പ്രവീണ ചേച്ചി നൂപുര ടീം സൂപ്പർ
സംഗീതം അത് ഒരു ലഹരി തന്നെ...
😍😍
I think ee paatinte views koottikond irikkunnath njan aavumnnu 🤩🤩 Athra addict aanu njan ee paat nu .
Ethra ketalum madukkilla .. Epolum repeat mode il thanne.
Singing level 😍😍😍🙏🏼🙏🏼🙏🏼 Music nte back ground score okke .. ath oru raksha yilla
❤️❤️❤️❤️❤️❤️❤️❤️
Njanumund
Nice! 💫 I don't understand Malayalam.but this feels amazing. Love from Karnataka! ❤❤❤❤
😍😍😍😍
എത്ര കേട്ടാലും മതിയാവില്ല ഒരുപാടിഷ്ടം മനസിന് ശാന്തി സമാധാനം എന്റെ നീല നീരദ വർണ്ണാ 💙❤️❤️❤️❤️❤️❤️❤️ഹരേ കൃഷ്ണ 🙏🏻
😍😍😍
കുചേലവൃത്ത_ ത്തിലെ പ്രസിദ്ധപദമായ "അജിതാഹരേ ജയ മാധവാ വിഷ്ണോ
അജമുഖം ദേവാ നതാ.."
എന്നതിലെ ആദ്യചരണമായ "പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമംകൊണ്ടു കാമം സാധിച്ചതില്ലേ.." എന്നു പശ്ചാത്തലസംഗീതവും. കുചേലവൃത്തം ഭക്തിസംവർദ്ധക കഥയാണ്.
😍😍
@@arunkb5408 ❤
I heard this song in some wedding album and then was stuck with it... Glad I found it... it's now on repeat mode for me...you both totally justified the composition and the western touch...God bless
😍😍❤️❤️
❤️❤️❤️
Njaan endha ivide ethaan vaikiyee....
Vaikiyaayalum ethiyallo.. 😍😇
😍😍😍
❤️❤️❤️
Daily ee song njan kekumbo kittunna oru mana sugam ondelo... Vakukal illa.. Inim inganathe songs nu vendi kathirikkunnu... Superb ♥
😍😍😍
എത്ര മനോഹരം കേൾക്കാൻ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
😍😍😍
രാവിലെ എണീറ്റു അമ്പലത്തിൽ പോയ ഫീൽ ✨️🤍
❤️❤️❤️❤️❤️❤️
Sri Unnayi Variyar great poet. really God blessed one. HARE KRISHNA
😍😍
വിഷ്ണുവിനെ അജമുഖ ദേവൻ എന്ന് എങ്ങനെ വന്നു?
@@hishamsalim4908ajamughan. --brahmavu--
Brahmavu thudangiya devanmaral sthuthikkappedunnavan
കേട്ടിട്ടും കേട്ടിട്ടും അങ്ങട് മതിയാവുന്നില്ല..
😍😍
2024 ലും കാണുന്നവർ ഒണ്ടോ ❤
❤️❤️❤️
പിന്നെ ഇല്ലേ
One of my fav❤❤😊
എത്ര തവണ ഈ പദം കേട്ടു ന്ന് അറിയില്ല. ഒറിജിനൽ വേർഷനും കേട്ടു. രണ്ടും different ആണ്. Remix ആയതോണ്ട് ഉള്ള വ്യത്യാസം. എന്നാലും ഇഷ്ടായി.. super..
😍😍
I must admit, this song beautifully rendered and presented, it has a sense of nostalgia to it. Best wishes to the team who put this together. Pranamam to My Guru too.
😍😍
Classical is purely divine and magical....each raga has its own magic and clearly, it shows the presence of God around us....❤❤
❤️❤️❤️
Perfection is not something you can buy, its attained by dedication and sacrifice... We all musicians, drummers, Percussionists... Have done much more to attain this perfection, in diverse or adverse Family conditions... But when it hits its a truth and fruit of our hardwork abd sacrifice.....
ലഹരിയാണ് ഈ പാട്ട്
❤️❤️❤️❤️
Totally addicted to this composition 😍😍😍😍😍
😍😍😍
Razzaa Rahman ന്റെ sound ഒരു രക്ഷയും ഇല്ല... അടിപൊളി....കലക്കിയ sound....വേറ level.....
✌️✌️
നീല നീരദാ.....വർണാ......കൃഷ്ണാ.......എന്താ പറയുക ....മനസിന് എന്ത് കുളിർമ ആണ് ഈ സോങ് കേൾക്കുമ്പോൾ .....വർണിക്കാൻ വാക്കുകൾ ഇല്ല ....അതിമനോഹരം ......
😍😍
എനിക്കിഷ്ടായി 👌👌👌മനോഹരം..
❤❤❤❤neela neeradha varna... That sentence was really really superb...
❤️❤️❤️
Kottakkal Madhu aaashaante "Ajitha hare"... kett valarnna njangalu kottakkal kaarodo.... 😎😎😎.... soooperaayittind👏😍
😍😍
Madhu sir🙏🙏👌👌