റവന്യു കോടതികൾ || ഉദ്യോ​ഗസ്ഥർക്കെതിരായ ക്രിമിനൽ നടപടികൾക്ക് വിലക്ക് || REVENUE COURTS IN INDIA

Поделиться
HTML-код
  • Опубликовано: 4 май 2024
  • ‪@legalprism‬ ഏറ്റവും ആദ്യം രൂപീകരിക്കപ്പെട്ട ഭരണ നിർവഹണ സംവിധാനം റവന്യു കോടതികളാണ്. ശാസ്ത്രീയമായി തെളിവെടുത്ത് തീർച്ചപ്പെടുത്തേണ്ട വിഷയങ്ങൾ പിന്നീട് ജുഡീഷ്യൽ കോടതികൾ രൂപീകരിച്ച് അവയിലേക്ക് കൈമാറി. നിലവിലെ റവന്യു കോടതികളുടെ പ്രവർത്തനവും മറ്റുമാണ് ഈ വീഡിയോയിലെ പ്രതിപാദ്യം. എല്ലാവർക്കും വീഡിയോയിലേക്ക് സ്വാ​ഗതം.
    For further reading:
    Cr.M.P.No.1461 of 2023 High court of Chattisgarh
    Haryana and others v. Bhajan Lal and others 1992 Supp (1) SCC 335
    S.P.Goel v. Collector of Stamps, Delhi (1996) 1 SCC 573
    Union of India v. Upendra Singh (1994) 3 SCC 257
    R.A. Khandelwal v. State of Chhattisgarh & Others (1999) 7 SCC 409
    Balram and Ors. v. Aswani Kumar Yadav and Ors 2001 (3) MPLJ 363
    Om Prakash v. Surjan Singh 2004(1) MPJR 244
    State of M.P. v. Rajeev Jain 2001 (4) MPHT 58
    Crl MC No.8766/2022 High Court of Kerala
    Crl MC No.1338/2023 High Court of Kerala
    Crl MC No.1480/2023 High Court of Kerala
    Santhoshkumar v. State of Kerala 2021(4)KLT547
    Sharat kumar Sanghi v. Sangitha Rane 2015(12) SCC 781
    Sunil Kumar v. State of Kerala 2021(4) KLT 51
    Kerala Kaumudi ePaper dated 30 April 2024 Reporter: M H Vishnu
    #revenuecourts #revenueadministration #revenueofficer #preventiveactionofexecutivemagistrates #executivemagistrates #civilcourts #civilprocedurecourts #criminalcourts #specialpowers #constitutionofindia #indianconstitution #indianconstitutionarticles #newlaw #landmarkjudgments #supremecourtofindia #highcourtsofkerala #highcourtofchattisgarh #basicfeatureofconstitution #philosophyofconstitution #newlegaltrends #newtrends #newtrendstatus #districtcollector #villageofficer #tahsildar #taluq #indianlegal #perspectivesofindianlaw #legalprpopositions #bestoptions #tricksandtips #revenuedepartment #immunity #bestpractices #popularvideo #malayalamlaw #malayalamlegal #legalmalayalam #landlaws #successionlaws #keralalandreformsact #vigilanceandanticorruptionlaw #vacb #apkiran #upendra #firstinformationreport #police #criminalprocedure #jfmc #munsiff #villagemunsiff #legalnecessity #civilwrongs #magistrate #jurisprudence #courtcase #litigation #litigationpolicy
    Courtesy: You Tube Audio library, High Court of Kerala, Supreme Court of Kerala, High Court of Chatisgarh, Kerala Kaumudi ePaper

Комментарии • 14

  • @legalprism
    @legalprism  3 месяца назад +1

    വീഡിയോയിൽ പരാമർശിക്കുന്ന രേഖകളുടെ വിവരം ഡിസ്ക്രിപ്ഷൻ ബോക്സിൽ ചേർത്തിട്ടുള്ളത് കാണുന്നത് അഭികാമ്യമായിരിക്കും. ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ പഠനം നടത്താൻ ഇത് സഹായകമാകും.

  • @georgevarghese5498
    @georgevarghese5498 3 месяца назад

    Thanks a lot for posting this video in your online channel.

    • @legalprism
      @legalprism  3 месяца назад

      Wlecome Sir, It's my pleasure

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад +1

    The good information was blocked often by the JIO network at PALA Prasad Road Kottayam Kerala. What shame for Jio😮

  • @sindhuudayakumar4856
    @sindhuudayakumar4856 2 месяца назад

    Thahasildar...sambannarku vendi..pavangalkethire...neethik nirakatha utharvuttal....aa utharvinethire evide larathipedum.,.aa utharavu radhakan enthu cheyanam pls reply..mam🙏❤️

    • @legalprism
      @legalprism  Месяц назад

      വസ്തുതകളിലേക്കല്ല, മറിച്ച് നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാനാണ് ശ്രമിച്ചത് 🙏🙏🙏🙏🙏🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 2 месяца назад

    Ivarellam neethik nirakathathu cheythal...enthu cheyanam..

    • @legalprism
      @legalprism  Месяц назад

      അപ്പീല്‍ ഫയല്‍ ചെയ്യാം.

  • @ajeendrakumar5687
    @ajeendrakumar5687 3 месяца назад +1

    ഇത് ഏത് കേസ് പ്രകാരമാണ് ഉത്തരവ് ആയിട്ടുള്ളത്...? കേസ് നമ്പരും കോടതിയും...

    • @legalprism
      @legalprism  3 месяца назад

      വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ദയവായി ഡിസ്ക്രിപ്ഷൻ ബോക്സിലുള്ള റഫറൻസുകൾ കൂടി കാണുക.

  • @gopinathkoodathil9588
    @gopinathkoodathil9588 3 месяца назад

    ജപ്തി ചെയ്തിട്ട് വി. ഒവിന്റെ പേരിൽ ഹൈക്കോടതിയിൽ കേസ് നടക്കുന്നത് ഉണ്ടല്ലോ

    • @legalprism
      @legalprism  3 месяца назад +1

      ഹൈക്കോടതി ക്രിമിനൽ കോടതിയല്ല

  • @MohammedAli-of7wu
    @MohammedAli-of7wu Месяц назад

    എനിക്ക് 70 വയസ്സായി ആണ്‍കുട്ടി ഇല്ല ഒരു പെണ്‍കുട്ടി മാത്രമാണ് ഉള്ളത് പെന്‍ഷന്‍ അപേക്ഷ തള്ളി ഞാനും ഭാര്യയും മാത്രമാണ് വീട്ടില്‍ ഒരു ആനുകൂല്യവും കിട്ടില്ല ഇതിന്റെ പേരില്‍ കുറെ പേര്‍ക്ക് തട്ടിപ്പ് നടത്താം പഞ്ചായത്തു മുനിസിപ്പല്‍ നികുതി അടയ്ക്കുന്ന സമയത്ത്‌ ഒരു ഇന്‍ഷൂറന്‍സ് ഏര്‍പ്പാട് ഉണ്ടാക്കി ഒരു ചെറിയ സംഖ്യ ഇടയാക്കി യാല്‍ അങ്ങനെ ഒരു ആശ്വാസം കിട്ടും ഭൂരിപക്ഷം പഞ്ചായത്ത് മുനിസിപ്പല്‍ മെമ്പര്‍ മാർ തന്റെ ward ല്‍ എത്ര രോഗികള്‍ ഉണ്ട് മുതിര്‍ന്ന പൗരന്മാരു മാര്‍ ഉണ്ട് എന്ന കണക്ക് പോലും സര്‍വേ എടുത്താൽ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും