0% ഷുഗർ അടങ്ങിയ ഈ ഒറ്റ ഫുഡ് മതി നിങ്ങളുടെ ഷുഗർ കുറക്കാൻ | sugar kurakkan food malayalam | Dr Bagya
HTML-код
- Опубликовано: 21 ноя 2024
- സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/kgf4uj
wa.link/lyrkcl
Contact For Booking :9645065812
Dr Bhagya tharol
Ayurvedic physician
Q1B HealthCare koduvally
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c....
WhatsApp Group: chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#Convo_health #sugar_kurakkan_food_malayalam #sugar_kurakkan_ulla_exercise #sugar_kurakkan_malayalam_tips_pregnancy #sugar_kurakkan_exercise_malayalam #sugar_kurakkan_exercise #sugar_kurakkan_yoga #sugar_kurakkan_ulla_fruit #sugar_kurakkan_karanam #sugar_kurakkan_malayalam_tips_ragi #sugar_kurayanulla_food #sugar_kurakkan_fruits #sugar_kurakkan_malayalam_dr
sugar kurakkan food malayalam,
sugar kurakkan ulla exercise,
sugar kurakkan malayalam tips pregnancy,
sugar kurakkan dr rajesh kumar,
sugar kurakkan exercise malayalam
sugar kurakkan exercise,
sugar kurakkan yoga,
sugar kurakkan ulla fruit,
sugar kurakkan karanam,
sugar kurakkan malayalam tips ragi,
sugar kurakkan food tamil,
sugar kurayanulla food ,
sugar kurakkan fruits,
sugar kurakkan malayalam dr,
prameham kurakkan,,
prameham malayalam ,
prameham test malayalam,
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്ന ഡോക്ടർ നു നന്ദി.. മനസിലാകാത്തവർ ഇട്ട കമെന്റ് മൈൻഡ് ചെയ്യണ്ട 😅 അല്ല പിന്നെ....
ഇവന്റെ പഞ്ചസാരയിലെ മൂത്രം ഇവളുടെ അടുത്ത് ഒഴിച്ചു കൊടുത്ത് കൂറഞ്ഞു കേട്ടോ.
😢
D..വ,ളരെ നല്ല അറിവാണ് ലഭിച്ചത്. Thanks
വളരെ വ്യക്തത തരുന്ന വീഡിയോ അഭിനന്ദനങ്ങൾ
വളരെ നല്ല ഉപദേശം ഡോക്ടർക് നന്ദി ഞാൻ ഇദ് ഫോളോ ചെയ്യാൻ ശ്രമിക്കം ഞാൻ ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്
മേഡം, വീഡിയോ വളരെ ഉപകാരപ്രഥം . മുട്ടപുഴുങ്ങി,ഒബ്ലെറ്റ്,ബുൾസൈ ഇതിൽ ഏതാണ് ബെസ്റ്റ് . പാൽ തൈര്, മോര് ഉപയോഗിക്കാമൊ
Carbohyrate ozhivakkuka .ithanu main point.idali,dosa,puttu,pathiri,choru.ottavakkil paranjal ithrayeyullu. Pinne exercisum.
Athinu pakaram lunch dinner l nthu kazhikkkum reply pls
🎉വളരെ വിശദമായി രക്ന ചുരുക്കത്തില്തന്നകാര്യത്തിന് നന്ദി.
വളരെ നല്ല നിർദേശം
Thankyou nalla thu pole manasilavunnu.
Valichu neetenda.karyam parayu?
Very useful msg. Thanks dr
ആലോപ്പതിയുമായ്യി compatete cheyyaan തയ്യാറാണോ ?
A very common knowledge
Don't waste other s time.
Very youthful message ❤❤
Dr. നന്നായി പറഞ്ഞു തന്നു, ok, Thank you 🙏🙏🙏
നന്നായി പറഞ്ഞു തന്നു ഡോക്ടർ
നന്നായി explain ചെയ്ത് തന്നു 👍👌
Valare upakarama ariwugal thanna doctark nanni
PL ALSO LOOK INTO THOSE CARDIAC PATIENTS ALSO
Dr ഇത് ആ ക്ക് വേണ്ടി പറയുന്നതാണ് എത്രപേക്ക് ഈmedicalterms മനസിലായി?......
Good advise.Doctor.Thanks a lot
Very nice video. മുഴുവൻ വീഡിയോ കാണാതെ കമന്റ് ചെയ്യരുത്.
Parayunnath sradhichal manassilavum endhokeyaneparanjathenne
Dr Thankyou for the informative message ❤
Valuable information. Thank you,Dr.
Very well said, Doctor. Waiting for more such episodes.
നല്ലത് പോലെ മനസിലായി 👍🏻👍🏻
Wonder food. With 0 sugar is it egg
Allavarum parayunnadu same Tanna
Wats special
Useful tips for diabetic patients.Thanks 🙏
വളരെ നന്ദി മാഡം 👌👌👌
Thank you very much for a discreet and informative video...🙏
good video,thanks.
Good MSG. Thank u
Name of food to reduce sigar?
Very good
നന്നായി ഡോക്ടർ ❤👌😍
Thank you.
വലിച്ചു നീട്ടാതെ കാര്യങ്ങൾ വേഗം പറഞ്ഞു തീർക്കുക
Onnum parayanella,publicity programme anu😅
ഇവരൊക്കെ ഇലാസ്റ്റിക് കമ്പനി യിലാണോ ?
@@abtmzrവലിച്ചാൽ നീളുന്നതുപോലെ വിട്ടാൽ പൂർവസ്ഥിതിയും പ്രാപിക്കും!
You tube income may be length of video?
Pl6 😂❤❤❤😅😢😂😅😅@@philipcherry4876
ഇതൊന്നും ആരോഗ്യത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കാ& ൻ ആളുകൾ നില്കില്ല നമ്മുടെ നാവ് കടയും അത്ര തന്നെ
Very good information
Lllpl@@podikunjuonnooni570
@@podikunjuonnooni5705:46MI Kipp73Jio loop6😂
നാവ് കടയും, മനസ്സിലായില്ല.
Ppppppppppppppppppppppppppppppppppppppp😊😍
, shujar and preshar, colostrol umavarkulla a
ബദാം കുതിർത്ത് അരച്ച് വെറും വയറ്റിൽ കഴിച്ചാ മതി. കൂടുതൽ വേണ്ട ഷുഗർ വിട്ടുമാറും
മാത്ര എത്ര?
Thankyou doctor
Thankyou doctor ❤
ചോറ് രണ്ടുത്തവണ തിളപ്പിച്ച് വെള്ളം കളഞ്ഞാൽ kashicamo
Good speak
Entemmo?chandranil ayakkanam manushyar poyi thudangi
ഷുഗറിന് മരുന്ന് എന്ന് പറഞ്ഞു തുടങ്ങി ലോകത്തുള്ള കാര്യം മുഴുവൻ കറങ്ങിവന്നു,,
Your advise is nice
യാതൊരു ഉപ ഉപകാരപ്രഥമല്ലാത്ത ഇത്തരം വാർത്തക ഇടാതിരിക്കാൻ ഉടമ കൾ ശ്രദ്ധ ക്കണം
😊
Caption നിൽ പറയുന്ന ഈ ഒറ്റ ഫുഡ് ഏതാ ഡോക്ടരെ?....
നല്ല ചോദ്യം
Thaaravu mutta kazhikamo
ഇത് മുഴുവൻ കേട്ടാൽ ഷുഗർ മാത്രമല്ല എല്ലാ അസുഖങ്ങളും കൂടും. വെറും രണ്ട് മിനിറ്റിൽ പറയാവുന്ന കാര്യമേ ഉള്ളൂ...
ബാപ്പു ട്ടി ഞ്ച് ചോറ് മുണുങ്ങി ജീവിക്ക്.
ആർകെങ്കിലും സമയം കൂടി എന്ന് തോന്നുമ്പോൾ ആവശ്യമുള്ളത് skip ചെയ്തു കേൾക്കുക,, പല തരത്തിൽ ഉള്ള ആൾക്കാർ ആണ് കേൾവിക്കാർ ആണ് ഉള്ളത്,, അവർ അവരുടെ രീതിയിൽ പറയട്ടെ,, നിങ്ങൾ ഫീസ് കൊടുക്കുന്നില്ല,, വെറുതെ കിട്ടുന്ന പശുവിന്റെ പല്ല് എണ്ണി നോക്കരുത്,, pls
Vegetarians enthu kazhikkum
എത്രയും വേഗം " മോക്ഷം" പ്രാപിക്കുക.... അത്ര തന്നെ..😂
I shared to my daughters
Thaks❤
Viസുഗറുള്ളതോടെ പൈൽസുള്ളവർ ഏത് ഭക്ഷണം കഴിക്കണം
100% ഗുഗർ അടങ്ങിയ ഭക്ഷണമേതന്ന് പറഞ്ഞില്ലല്ലോ
ഓക്കേ. Thanks
Chumma Keri pulu atikan Kure drs.kashtom.
ഞാൻ രാത്രി രാഗി കഞ്ഞി കുടിക്കുന്നു ചായ ഷുഗർ ഇല്ലാത്തത് നടത്തം daily അര hrs ഒരു hrs ഉണ്ട് metformin 1bd use
Egg matram kazichl cheriya kuttikku polum vishappunu onnumvaavilya
ഏതാ ആ ഒരു ഫുഡ്....?
Your caption doesn't suits with the explanations. Which is the food will help stop the medicines?.
ഡോക്ടർ എനിക്ക് പ്രഷറോ ഷുഗറൊ ഇല്ല കൊളസ്‌ട്രോൾ ഉണ്ട് 271 പക്ഷെ എനിക്ക് അരി തിന്നുന്ന ഒരു പ്രവണത ഉണ്ട് ഇത് മാറ്റാൻ എന്താ ണ് ഞാൻ ചെയ്യേണ്ടത്
Good❤
Thank you Dr❤
കൂടുതൽ അറിയ)
Thank you dr.
How much you earn from RUclips from this vedio. Title and you explained is different.
പാവപെട്ടവർ എന്തുചെയ്യും എവിടുന്ന് ഫ്രൂട്ട് കിട്ടും
ഷുഗർ രോഗികളെ ചൂഷണം ചെയുന്ന കുറെ ആളുകൾ.
You said it
Well explained. Thank you doctor. Murali , Haripad.
പറി ആണ് - . മധുരം - കൊഴുപ്പ് - ഉപ്പ് -ഒഴിവാക്കി എല്ലാം കഴിക്കാം
മിതമായി എല്ലാം കഴിക്കാം!
ഫുഡിന്റെപേര്പറ
Food parajillalo
മുട്ട എന്ന് പറഞ്ഞത് കേട്ട്
എങ്കിൽ ഇങ്ങനെ ചോദിക്കുമോ
0%അടങ്ങിയആഒറ്റ്ഫുഡ്എതാണ് അത പറ - മോളേ
മുട്ട യാണോ
Egg
Doctor entry
👍🏻👍🏻
ക്യാരറ്റ് GI എത്ര
പച്ചക്ക് കഴികാം വേവിച്ചാൽ gi കൂടുതൽ ആണ്
Good
🙏🙏
ക്യാഷ് ഒന്നും ചിലവില്ലാതെ അറിവുകൾ ലഭിക്കുന്നത് ദയവായി കേൾക്കുക. വെറുതെ കമന്റ്സ് ഇടരുത്. ശ്രെദ്ധിച്ചു കേൾക്കുന്നവർക്കു മനസിലായി.
ഡോക്ടർ വളരെ
ഒറ്റ ആഹാരം കഴിച്ചാൽ മതി എന്ന് പറഞ്ഞിട്ട് ആ ആഹാരത്തിന്റെ പേര് പറഞ്ഞില്ല
യന്ത്രവൽക്കരണത്തോടെ ലോകമെങ്ങും ജീവിതശൈലിയിൽ മാറ്റം വന്നു കേരളത്തിൽ മാത്രമല്ല. ഡോക്ടർമാർ ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന താണ് ജീവിതശൈലിരോഗം എന്ന്. വിഷഭക്ഷൃങ്ങൾ കഴിക്കുക വഴി ആന്തരീയ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത് വഴി പലതരംരോഗങ്ങൾ കേരളീയർക്ക് പിടിപെടുന്നു. ഈ അവസ്ഥയെ ആശുപത്രി കൾ കച്ചലടമാക്കുന്നു
ശരിക്കും അതു തന്നെ!പക്ഷെ അതാരുടെയും തലയിൽ പെട്ടന്ന് കയറാൻ പ്രയാസമാണ്!
ഇതൊക്കെ എല്ലാവർക്കും അറിയാം ഡോക്ടറെ. ഒരു ഫുഡ് എന്നും പറഞ്ഞു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. ഒരു ഫുഡിന് പകരം എല്ലാവരും പറയുന്ന ഒരു പാട് ആഹാരങ്ങൾ. ഏതായാലും youtube കൊണ്ട് നല്ല സമ്പാദ്യം ഉണ്ടായികാണുമാല്ലോ. ഇനീ ഒന്ന് നല്ല ടിപ്സ് ഇടാൻ നോക്ക്
കാർബോ ഹൈഡ്രറ്റ് മാത്രമാണോ ഷുഗർ ഉണ്ടാക്കുന്നത്?? അങ്ങിനെയെങ്കിൽ കൂടുതൽ അറിയാഹാരം കഴിക്കുന്ന പലർക്കുംഷുഗർ ഇല്ലല്ലോ?? അതിരു കാരണം മാത്രമാണ് എന്നതല്ലേ ശരി??
0% അടങ്ങിയ ഫുഡ് ഏത?
മുട്ട
❤
എൻ്റെ മോളെ ഡിസ്‌പ്ലേയിൽ കാണിക്കാൻ ഇന്ത്യക്കാരെ ആരെയും കിട്ടിയില്ലയോ ?
Epurikal varutha mirela varthanm
She is so anxious and tremor while speaking, she is not confident herself.. Is she asthmatic...? She is so stressed and feel not happy.. Shd will be diabetic within 4 months so that she can experiment by herself
Engine dayatcheythittum kurayatha sugar Enthu cheyyum.lokam muzhuvan sugarinte kayyilannu
..manushyante jeevan Engine nilanirthum
Insulin eduku
മോൾ ഒരു സ്പോട്ട് പറ...0% ഫുഡ് ആയി ഞാൻ അവിടെ വരാം 😂😂
അത് വേണ്ട ബുദ്ധിമുട്ടാകില്ലേ? തല്ക്കാലം ചേച്ചിക്ക് കൊടുത്തു സായൂജ്യമടയുക!
പൊടിയുണ്ടാക്കി വെച്ചാൽ 100 ഗാം പൊടിയ
ഒറ്റ ഫുഡ് മതിയന്നല്ലേ ടൈറ്റിൽ.എന്നിട്ട് ആ ഫുഡ് പറഞ്ഞില്ലല്ലോ വെറുതെ സമയം കളയുന്നത് എന്തിനാ.വേറേ പണി നോക്കൂ
Heading ൽ പറഞ്ഞ ആ Food ന്റെ പേര് പറയു
Athu mathram parayilla...😂
ഫുഡിന്റെ പേര് പറ
അങ്ങിനെ ഒരു ഭക്ഷണം ഉണ്ടാകില്ല. വീഡിയോയുടെ റീച്ചിനു വേണ്ടി എഴുതുന്നതാണ് അത്. അതു കൊണ്ട് വീഡിയോ കാണുന്നതിനു മുൻപ് അതിലെ കമൻ്റ്സ് നോക്കുക.
ഉദാ. ഞാൻ ഈ വീഡിയോകണ്ടില്ല, പക്ഷേ കമൻ്റ് ബോക്സ് തിരഞ്ഞപ്പോൾ സംഗതി പിടികിട്ടി😂😂😂
മുട്ട
മോൾക്കറിയില്ല ആ ഒറ്റ ഫുഡ് ഞാൻ പറയാം ബാർളിയുടെ അരി കിട്ടും കേരളത്തിൽ 90 രൂപ വരെ കിലോ എന്നു കേട്ടിട്ടുണ്ട്. ബോംബയിൽ 70 രൂപ എന്തായാലും 100 ഗ്രാം അരി കഞ്ഞി ഉണ്ടാക്കിയാൽ '' രണ്ടുനേരം കഴിക്കാം
😂 ഈ ഒറ്റ ഫുഡ് കഴിച്ചു ലോകത്തെ മുഴുവൻ ഷുഗർ രോഗികളും അസുഖം മാറി😂😂😂😂 ഇപ്പോൾ ഷുഗർ മരുന്ന് ഉണ്ടാക്കിയിരുന്ന കമ്പനിക്കാരെല്ലാം തൊഴിലുറപ്പ് പദ്ധതിയുടെ വേസ്റ്റ് എടുക്കാൻ നടക്കുകയാണെന്ന് തോന്നുന്നു😂😂😂
വസീറെ അണക്ക് പിരാന്താണെടേ.
@@muraleedharant8588 🤭🤣എനിക്ക് പിരാന്ത് ഇളകി,ഞാൻ പറഞ്ഞിട്ടില്ലല്ലോ🤭 നിർബന്ധമായി എന്നെ പിടിച്ചു വായിച്ചു തന്നതല്ലേ🤭🤣🤣..(മുരളി=പുല്ലാംകുഴൽ=ഫ്ലൂട്ട് 🥵🤭...)
Andadrparaunnu