സീനിയർ സിറ്റിസൺസ് നിയമത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ || LATEST CHANGES IN SENIOR CITIZENS ACT

Поделиться
HTML-код
  • Опубликовано: 18 янв 2025
  • ‪@legalprism‬ മുതിർന്ന പൗരന്മാരുടെ ഭൂമി അനുചിത സ്വാധീനം ഉപയോ​ഗിച്ച് തട്ടിയെടുക്കുന്ന സാഹചര്യങ്ങളിൽ അത് തിരികെ കിട്ടുന്നതിനുവേണ്ടി ആധാരം റദ്ദു ചെയ്യുന്നതിന് മെയിന്റനൻസ് ട്രൈബ്യൂണലുകൾക്ക് അധികാരം ഉണ്ട്. ഈ അധികാരം വിനിയോ​ഗിച്ച് ഏതെല്ലാം സാഹചര്യങ്ങളിൽ ആധാരം റദ്ദു ചെയ്യാമെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ മെയിന്റനൻസ് ട്രൈബ്യൂണലുകൾ ഇത് വ്യത്യസ്തമായ രീതിയിലാണ് വ്യാഖ്യാനിച്ചു വരുന്നത്. ഇതിൽ സുപ്രിംകോടതി നൽകിയ ഒരു ലാൻഡ്മാർക്ക് ജഡ്ജ്മെന്റാണ് ഇപ്പോൾ നിയമവേദികൾ ചർച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട വസ്തുതകളെ കൂടുതൽ ചർച്ചയ്ക്ക് വിധേയമാക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്.
    #seniorcitizensact #seniorcitizens #supremecourtofindia #supremecourt #landmarkjudgement #parentsandsenior #parents #maintenance #orderformaintenance #oldagehomes #oldage #maintenanceofficer #transferofproperty #offences #civilcourts #highcourt #revenuedivisional #rdo #districtcollector #districtmagistrate #protectionorder #widowed #emotional #emotionalneglect #socialchallenge #children #stategovernment #tribunal #mentenancetribunal #welfare #cognisance #cognizance #declareasvoid #legalmaxims #miscellaneous #presidingofficer #mantenanceallowance #appellatetribunal #legalprism #legalprislawmadeeasy
    Courtesy: You Tube audio library, Canva, Merchitto, Graficart, Canva, Pixabay, Unsplash, Supreme Court Publications, Pan Images, Score One,

Комментарии • 155

  • @sasidharannair7133
    @sasidharannair7133 11 месяцев назад +1

    നല്ല വിവരണം, പ്രയോജനപ്രദം.
    നന്ദി.

  • @somansoman7278
    @somansoman7278 9 месяцев назад +1

    നന്ദി നമസ്ക്കാരം

  • @viswanathanp5925
    @viswanathanp5925 11 месяцев назад +1

    വളരെ നല്ല അവതരണം. നല്ല ശബ്ദം. നന്ദി 🌹

  • @alexandergeorge9365
    @alexandergeorge9365 11 месяцев назад +2

    Thank you. ഒരു സംശയം മാറിക്കിട്ടി.

  • @JohnThomasEdisonIndian
    @JohnThomasEdisonIndian Месяц назад +2

    M'am I found that you answer many questions, good. but still there are many who are awaiting your opinions!!!

    • @legalprism
      @legalprism  Месяц назад

      Sorry for that, ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. താങ്ക്യൂ.

  • @sivaramanms3332
    @sivaramanms3332 7 месяцев назад +3

    Thanks : മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007: Maintenance & Welfare of Parents and Senior Citizens Act 2007 - ഇതിന്റെ പേര് തന്നെ സൂചിപ്പിക്കുന്നത് പരാതിക്കാരൻ Senior Citizen ആണ്.

  • @vipinchandran2516
    @vipinchandran2516 10 месяцев назад +3

    ഭാര്യയുടെ അമ്മക്ക് അവരുടെ മാതാവിൽ നിന്നും പൂർവിക സ്വത്തായി കിട്ടിയ സ്ഥലം മുഴുവനായും മകൻ ഇഷ്ട ദാനമായി എഴുതി വാങ്ങി . ക്യാൻസർ രോഗിയായ അമ്മയുടെ വിഷമാവസ്ഥ ചൂഷണം ചെയ്ത് മകളെ അറിയിക്കാതെയാണ് Registration നടത്തിയത് . 2 മക്കളിൽ ഒരാൾക്ക് മാത്രമായി പാരമ്പര്യ സ്വത്ത് നൽകാൻ പറ്റുമോ ? മകൾക്ക് അവകാശപ്പെട്ട സ്വത്ത് കിട്ടാൻ എന്ത് ചെയ്യണം ?

    • @legalprism
      @legalprism  10 месяцев назад

      സാധാരണ ഗതിയിൽ പറ്റും. ആധാരം റദ്ദാക്കുക പ്രയാസമാണ്. ഒരു വക്കീലിനോട് സംസാരിക്കുക..

  • @minivt127
    @minivt127 6 дней назад

    സർ എന്റെ അച്ഛന് 85 വയസ്സ് 5 മക്കൾ. സ്വന്തം അച്ഛനിൽ നിന്നും എന്റെ അച്ഛന് കിട്ടിയ സ്ഥലം. 5 പേരിൽ ഒരാൾ മരിച്ചു ഈ ആളും മറ്റൊരു സഹോദരനും അവർക്ക് സ്വത്തു കൊടുക്കണം എന്നുപറഞ്ഞു പ്രശ്നങ്ങൾ. ആർക്കും കൊടുത്തിട്ടില്ല. ഈ രണ്ടു പേരും സാമ്പത്തിക മായി അതി സമ്പന്നൻ. ഇപ്പോൾ മരിച്ച മകന്റെ പെണ്മക്കൾ രണ്ടും അച്ഛനോട് വില്പത്രം കാണണമെന്ന്, വസ്തു എഴുതി കൊടുക്കണമെന്ന് അച്ഛനെ ബുദ്ധിമുട്ടിക്കുന്നു. ഇവർ രണ്ടാണ്മക്കളും തിരിഞ്ഞു നോക്കില്ല അച്ഛനെ. വിൽപ്പത്രം കാണിക്കില്ല എന്ന് അച്ഛൻ പറഞ്ഞു. എന്താ ചെയ്യേണ്ട

    • @legalprism
      @legalprism  3 дня назад

      ജീവിച്ചിരിക്കുമ്പോൾ സ്വത്ത് ആവശ്യപ്പെടാനാകില്ല. എന്നാലും മക്കൾക്ക് ജീവിക്കാനുള്ള സ്വത്ത് നൽകണമെന്നത് ന്യായമായ ആവശ്യമായി കണക്കാക്കണം.

  • @ShereenaHussain-fv5pt
    @ShereenaHussain-fv5pt 6 месяцев назад +3

    അച്ഛന്റെനെയും അമ്മയെയും നോക്കാം എന്ന് പറഞ്ഞു മകൾ വീട് സ്ഥലവും വില്പത്രമായി എഴുതി മേടിച്ചു. പിന്നീട് മകളും ഭർത്താവും വിദേശത്തു പോയി.ഇവർക്കു ഒരു മകനുണ്ട്. അവർക്കു കൊടുത്തില്ല.അച്ഛൻ മരിച്ച ശേഷം അമ്മ ആ വീട്ടിൽ ഒറ്റപെട്ടു. പിന്നീട് മകന്റെ കൂടെയാണ് താമസം. ഇപ്പോൾ അമ്മക്ക് മകൾക്ക് അച്ഛൻ എഴുതി കൊടുത്ത സ്ഥലത്തിന്റെ ഭാഗം വേണം എന്ന് ആഗ്രഹിക്കുന്നു. സബത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്. അമ്മക്ക് അങ്ങനെ അച്ഛൻ മകൾക്ക് എഴുതി കൊടുത്ത സ്വത്തിൽ നിന്നും ഭാഗം ലഭിക്കുവാൻ അവകാശമുണ്ടോ?

    • @legalprism
      @legalprism  6 месяцев назад

      സാധ്യത കുറവാണ്. ജീവനാംശം ചോദിക്കാം. ഒരു ലീഗൽ പ്രാക്ടിഷണറുമായി സംസാരിക്കൂ

    • @jayarajan2307
      @jayarajan2307 4 месяца назад

      @@legalprism vilpathram matti ezhuthikoode

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 Год назад +2

    Very good presentation.

  • @somasekharanm.kvarunnaazhc1069
    @somasekharanm.kvarunnaazhc1069 11 месяцев назад +1

    Very good information

    • @legalprism
      @legalprism  10 месяцев назад

      So nice of you, Thanks.

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Год назад +2

    Yes 💯 Vande Bharat 🙏🇮🇳🙏

  • @josealex1965
    @josealex1965 9 месяцев назад +1

    വിൽ എഴുതിയതിൽ സംശയമുണ്ട്. രജിസ്റ്റർ ചെയ്ത വില്ലിൻ്റെ പകർപ്പ് കിട്ടുന്നതിന് എന്ത് ചെയ്യണം. വിശതികരികാമോ..?

    • @legalprism
      @legalprism  9 месяцев назад

      Register ചെയ്തെങ്കിൽ SRO യിൽ നിന്ന് പകർപ്പ് എടുക്കാം..

  • @sivadasanpanikkar8254
    @sivadasanpanikkar8254 Год назад +3

    Very clear narration. Thnx.

  • @geethaprakashprakash8119
    @geethaprakashprakash8119 11 месяцев назад

    Thank you🙏 very informative video

  • @rajeshvk1247
    @rajeshvk1247 8 месяцев назад +13

    എന്റെ ഭാര്യക്ക് അമ്മ 2സെന്റ് സ്ഥലവും വീടുംധന നിച്ഛയാധരമായി എഴുതി കൊടുത്തു ഭാര്യ ആവീട് 3 ലക്ഷം രൂപ മുടക്കി പുതുക്കി പണിതു... മറ്റു രണ്ട് പെൺ മക്കൾ ഉണ്ട് അവർ സാമ്പത്തികമായി നല്ല നിലയിലാണ്. എഴുതി കൊടുക്കുന്ന സമയത്തു ഇപ്പോൾ എന്റെ ഭാര്യ ആയിരിക്കുന്ന ആൾ divorcee ആയിരുന്നു.. എഴുതി കൊടുത്തതിനു ശേഷം 2 വർഷത്തിന് ശേഷം ആണ് ഞാൻ അവളെ കല്യാണം കഴിക്കുന്നത്‌. അമ്മ ഞങ്ങളുടെ കൂടെ ആണ്. ഇപ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഈ വീടും സ്ഥലവും മറ്റു മക്കൾക്ക്‌ കൂടി അവകാശം കൊടുക്കണമെന്ന് അമ്മ പറയുകയാണ്.. ഈ ആധാരം റദാക്കാൻ അമ്മക്ക് സാധിക്കുമോ?

    • @AmbujakshiCK
      @AmbujakshiCK 6 месяцев назад +4

      0:14

    • @sethumadhavanak2539
      @sethumadhavanak2539 3 месяца назад

      @@rajeshvk1247 ഈ നിയമം അനുസരിച്ച് പറ്റില്ല... അമ്മയുമായി maintenance കരാർ ഉണ്ടെങ്കിൽ മാത്രമേ ആധാരം cancel ചെയ്യാൻ പറ്റുകയുള്ളു.

  • @surendrankothiri9477
    @surendrankothiri9477 2 месяца назад +2

    സർ എന്റെ അച്ഛനുരണ്ട് സഹോദരിമാർ രണ്ടു പേർക്കും മക്കളില്ല വിവാഹിതരല്ല അച്ഛന് രണ്ടു ആണ് മക്കൾ. മൂന്നുപേരും മരിച്ചു അച്ഛന്റെയും സഹോദരിമാരുടെയും സ്വത്തുക്കൾ പകുതി വീതം രണ്ടുപേരും രജിസ്റ്റർ ചെയ്തു എടുത്തു മാറ്റവകാശികൾ ഇല്ല അകന്നബന്ധുക്കൾ മാത്രം. ഇപ്പോൾ ഇരുപതു വർഷമായി. റീസർവേ ഒക്കെ കഴിഞത. വില്പന സമയത്തോ മറ്റോ എന്തെകിലും നിയമപ്രശനം ഉണ്ടാകുമോ. അച്ഛന്റെ സഹോദരി മാർ വില്പത്രം എഴുതിയിരുന്നില്ല.

    • @legalprism
      @legalprism  2 месяца назад

      മതം അടിസ്ഥാനമാക്കിയാണ് സക്സേഷൻ നിർണയിക്കുന്നത് ഓരോ മതത്തിന്റെയും വീഡിയോകൾ പ്രത്യേകം പ്രത്യേകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് നോക്കിയിട്ട് സംശയം ഉണ്ടെങ്കിൽ കമൻറ് ചെയ്യൂ

  • @jineshjoseph8348
    @jineshjoseph8348 Год назад +3

    Valuable informations

  • @SreelalThayyil
    @SreelalThayyil 6 месяцев назад +1

    Ente achan marichatinu shesham,ishtadhanamayi kittiya swathil achante ammaude avakasam avark mattulla makkalk kodukan pattumo

  • @benjaminzacharia8289
    @benjaminzacharia8289 Год назад +2

    Very good news

  • @S-ue3mp
    @S-ue3mp Год назад +5

    All citizens are property of the State. So the Act envisages provisions towards the State. The State shall provide rehabilitation centres and old age pensions to senior citizens. As our country is a developing one, the duty of State is shared with children and other relatives. The right under Senior Citizens Act confers basic needs of senior citizens and parents. If the basic needs are fulfilled, no further action is required. If the senior citizens or parents have ability to maintain themselves, then there is no further proceedings required. These points have to be looked into.

    • @legalprism
      @legalprism  Год назад

      👍

    • @devidast1123
      @devidast1123 10 месяцев назад

      Art 41 provides related human rights. It is taken from the UDHR,1948

    • @S-ue3mp
      @S-ue3mp 10 месяцев назад

      Right 👍🏻

  • @petsandhobbieschannel5401
    @petsandhobbieschannel5401 5 месяцев назад +2

    എന്റെ അച്ഛനും അമ്മയും avarkkundayirunna സ്വത്തുക്കള്‍ മുഴുവനും mattumakkalkku നല്‍കി. ഇപ്പോള്‍ എനിക്കെതിരെ കേസ് കൊടുത്തു ചിലവ് നൽകാൻ. ഇതില്‍ എനിക്ക് എന്ത് പരിഗണന ലഭിക്കും?

    • @divyabinukumar7436
      @divyabinukumar7436 5 месяцев назад

      സെയിം അവസ്ഥ 😢

    • @legalprism
      @legalprism  5 месяцев назад +1

      രക്ഷയില്ല.. ആദ്യ ഹിയറിംഗിൽ തന്നെ മറ്റു മക്കളെ കൂടി ചേർക്കണം.

  • @josevt6658
    @josevt6658 6 месяцев назад +2

    എന്റെ സ്‌ഥലത്തുകുടെ സഹോദരന് കടന്നുപോകുവാൻ റോഡ് അവകാശം ആധാരത്തിൽ കാണിച്ചിട്ടുണ്ട്. ഇ സ്ഥലത്തിന് പട്ടയം ലഭിക്കാൻ അപേക്ഷിക്കുബോൾ റോഡ്‌ ഏരിയ ഒഴിവാക്കേണ്ടതുണ്ടോ.

    • @legalprism
      @legalprism  6 месяцев назад

      ഒഴിവാക്കണം എന്നാണ്. റോഡ് എല്ലാ അവകാശികള്‍ക്കും വേണ്ടി ഒഴിച്ചിടണം. പട്ടയമില്ലാത്ത ഭൂമി എന്നു പറയുന്പോള്‍ സര്‍ക്കാര്‍ ഭൂമിയാണോ, അതോ കുടിയായ്മയോ.

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 4 месяца назад +1

    ഞങ്ങൾക്ക മുന്ന് മക്കൾ. രണ്ട് പെണ്ണും. ഒരാണും. 3 പേരും വിവാഹിതർ . മകൻ വിവാഹം കഴിച്ച് വാടകക്ക് താമസ്സിക്കുന്നു. അച്ഛനും അമ്മയ്ക്കും യാതൊരുവിധ സഹായവും ഇല്ലാത്ത മകൻ. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അച്ഛൻ 14 - ൽ മരണമടഞ്ഞു. അച്ഛനേയും അമ്മയേയും സംരക്ഷിക്കാത്ത മകന് അച്ഛന്റെ പേരിൽ ഉള്ള ഭൂമിയിൽ അവകാശമുണ്ടോ . ഈ ഭ്രൂമിയുടെ ആധാരം അച്ഛൻ വഴി ബാങ്കിൽ പണയപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ ബാങ്ക് ജപ്തിയിലാണ്. ഈ വസ്തുവിൽ മകന് അവകാശം നൽകേണ്ടതുണ്ടോ ? മകൻ അവകശം ചോദിച്ച് നടക്കുകയാണ്. എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു ശരിയായ ഉത്തരം നൽകുമോ

    • @legalprism
      @legalprism  4 месяца назад

      ആദ്യം ബാങ്ക് വായ്പ തീർക്കണം. ബാക്കി ഉള്ള സ്വത്തിൽ എല്ലാവർക്കും തുല്യമായ അവകാശം.
      നോക്കിയില്ല എന്ന് പറഞ്ഞ് അവകാശം നൽകാതിരിക്കാൻ കഴിയില്ല.
      അമ്മയേ നോക്കാത്തതിന് RDO വഴി പരിഹാരം കാണാം.

  • @MohanKNair
    @MohanKNair 9 месяцев назад

    Good

  • @akashs1162
    @akashs1162 11 месяцев назад +1

    പിന്തുടർച്ച അവകാശ പോക്കുവരവ് ചെയ്യാൻ ...ഈ സബ് ഡിവിഷൻ ഒള്ള കേസ് എന്ന് പറയുന്നത് എന്താണ്. എങ്ങനെയാണ് നമ്മളുടെ land subdivition case അനോ എന്ന് കണ്ടുപിടിക്കുന്നത്.pls reply

  • @sajeevankb3875
    @sajeevankb3875 5 месяцев назад +1

    എന്നിക്ക് 5 അര സെൻ്റ് ഭുമി ഉണ്ട് അത് കിട്ടുന്നില്ല ഞാനും ഭാര്യയും ഇത് കിട്ടാത്തത് കാരണം ബസ് സ്റ്റോപ്പിലാണ് താമസിച്ചിരുന്നത് ഇത് കിട്ടാൻ സഹായിക്കുമോ

  • @leela1582
    @leela1582 4 месяца назад +2

    2007 December ന് രണ്ടു മാസം മുമ്പ് എഴുതിയ ആധാരo റദ്ദ് ചെയ്യാൻ കഴിയുമോ?

    • @legalprism
      @legalprism  4 месяца назад

      ഇല്ല, ഇല്ല. കേരളത്തിൽ വന്ന ദിവസം മുതൽ് മാത്രം...

  • @PraseethasS
    @PraseethasS 5 месяцев назад +2

    എന്റെ മുത്തച്ഛന്റെ സ്ഥലം എന്റെ മാമയുടെ പേരിൽ ലോൺ എടുക്കാൻ വേണ്ടി അമ്മ ഒപ്പിട്ടു കൊടുത്തു.. മാമയുടെ പേരിലായി.. അമ്മക്ക് ഒന്നും കൊടുത്തിട്ടില്ല.. പിന്നെ തരാമെന്നു പറഞ്ഞു തന്നില്ല.. തിരിച്ചു കിട്ടാൻ വല്ല ചാൻസും ഉണ്ടോ? മുത്തച്ഛന്റെ സ്വത്തിൽ അമ്മയ്ക്കും അവകാശം ഉള്ളതല്ലേ

  • @GeorgeT.G.
    @GeorgeT.G. 9 месяцев назад +1

    good video

    • @legalprism
      @legalprism  9 месяцев назад +1

      Thank you Sir.

    • @GeorgeT.G.
      @GeorgeT.G. 9 месяцев назад

      @@legalprism most welcome

  • @babujohn2102
    @babujohn2102 11 месяцев назад +1

    മാഡം എന്റെ ബന്ധത്തിലുള്ള ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷമായി അച്ഛന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ എല്ലാം ഇപ്പോൾ സഹോദരന്റെ പേരിലാണ്.സ്വത്തിന്റെ പങ്കു ആവശ്വയപ്പെട്ടപ്പോൾ സഹോദരൻ നൽകാൻ തയാറാകുന്നില്ല വിവാഹത്തിന് മുൻപ് പലപ്പോഴായി സഹോദരൻ മുദ്രപത്രത്തിൽ എന്റെ ഒപ്പുകൾ മേടിച്ചിരുന്നു. വില്ലെഗിൽ അന്വേഷിച്ചപ്പോൾ വസ്തുക്കൾ സഹോദരന്റെ പേരിലാണെന്നറിഞ്ഞു ഹിന്ദു ചൊവ്വാൻ സമുദായം ആണ് ഇവർ എന്താണ് cheyyendathu

    • @plustwozoology3207
      @plustwozoology3207 11 месяцев назад

      ഇതേ അവസ്ഥ ആണ് എനിക്കും. പ്രായമായ രോഗിയായ അപ്പച്ചനെ കൊണ്ട് സഹോദരനും ഭാര്യയും ചേർന്ന് അവരുടെ മാത്രമാക്കി വിൽ എഴുതി അപ്പച്ചനെ കൊണ്ട് ഒപ്പിടുവിച്ചു. അപ്പച്ചന്റെ മരണ ശേഷം അമ്മയെ നോക്കാതായപ്പോൾ ഇളയ മകൾ ആയ ഞാൻ വീട്ടു സ്വത്തിൽ ഒരു ഭാഗം അമ്മക്ക് നൽകാൻ ആവശ്യപ്പെട്ടപ്പോൾ ആണ് ഇവർ ചതി ചെയ്തതായി മനസിലായത്. കേസ് കൊടുത്തു.2013ഇൽ ആണ് കൊടുത്തത്. ഇപ്പോൾ ഹൈ കോടതി യുടെ പരിഗണനയിൽ ആണ്.
      സാക്ഷികളെ ക്യാഷ് കൊടുത്ത് ചേർത്ത് പിടിച്ചിരിക്കുകയാണ് അവർ.
      ഇത്തരം മൂരാച്ചികളെ കേസ് കൊടുത്തു തന്നെ കൈകാര്യം ചെയ്യണം.

  • @jabirsharerockz7388
    @jabirsharerockz7388 6 месяцев назад +1

    Ente ummade sister 5 cent sthalam ummak settlement ment deed koduthu umma athil veed vechu maranam vare nikanam conditions vechind ippo mattaoralk kodukan rdo compaint cheythdkanu thirich pidikan pattumo please reply

  • @shamnadpachira8078
    @shamnadpachira8078 11 месяцев назад +1

    ഞാൻ എന്റെ വസ്തു 3വർഷം മുൻപ് ഒരാൾക്കേ എഗ്രിമെന്റ് ചെയ്തു 6മാസ കാലാവധി കഴിഞ്ഞു എഴുതി എടുത്തില്ല ഞാൻ മറ്റൊരാൾക്ക്‌ എഗ്രിമെന്റ് ചെയ്തു അയാൾ കേസ് കൊടുത്തു എന്നാൽ കോടതി അത് സിവിൽ കേസ് ആയി പരിഗണിച്ചു എന്നാൽ അയാൾ വില്ലേജ് പോയ്‌ പറഞ്ഞ പ്രകാരം കേസ് no തണ്ടഡ് പേരിലും കാരത്തില് ഉൾപ്പെടുത്തി കോടതി ഉത്തരവ് ഇല്ലാതെ ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @legalprism
      @legalprism  10 месяцев назад

      കേസ് നിലനില്‍ക്കുമ്പോള്‍ രജിസ്ട്രേഷന് തടസ്സം വരും. എന്നാല്‍ കേസ് വിവരം പറഞ്ഞുകൊണ്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് തടസ്സം വരാനിടയില്ല. കേസിലെ സ്ഥിതി പരിശോധിച്ച് നിയമോപദേശം വാങ്ങി മുന്നോട്ടു പോകാം.

  • @radhapanikkarkanamkura
    @radhapanikkarkanamkura 3 месяца назад

    Than ashy bhariyau3anmakkal Oral maranappettu ecidepoyalum energy kittunnilia sucrose kazhinhittillia Nyan enthukondu cheyyanam

    • @legalprism
      @legalprism  3 месяца назад

      ruclips.net/video/fGnLGzS7I_I/видео.htmlsi=Zk0lq9fJFMsTFVqH

  • @karthika-xn8rq
    @karthika-xn8rq 11 месяцев назад +1

    എൻ്റെ അച്ഛനോട് ഞാൻ വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് താമസിക്കുന്നത് .അച്ഛൻ മരിച്ചുപോയി. അള ക്കാതെയാണ് വാങ്ങിയത് .എപ്പോൾ അള ന്നപ്പോൾ 8സെൻ്റ് അധികം ഉണ്ട്. ഞാൻ വാങ്ങിയിട്ട് 20കൊല്ല മായി .അച്ഛൻ 50 കൊല്ലം ഉണ്ടായിരുന്ന സ്ഥലമാണ്.അധികമുള്ള സ്ഥല തിന് രേഖ കിട്ടാൻ എന്താണ് വഴി

    • @legalprism
      @legalprism  10 месяцев назад

      Find this. ruclips.net/video/ZmsgPSVUeas/видео.htmlsi=FP_AbU-WCenT3b1J

  • @EP.Sreekumar
    @EP.Sreekumar 4 месяца назад +2

    Thanks.

  • @Vishnushivaram
    @Vishnushivaram 5 месяцев назад +1

    Madam. Settilment deed ezhuthi nalkiya aal marana petta shesham aadharam cancel cheyyan kazhiyumo?

  • @devidast1123
    @devidast1123 8 месяцев назад

    Every existing law has to answer the appropriate Directive Principle of State Policy by reason of Art 37, and any law which falls afoul will be void under Art 3 for abridging Art 14.

    • @legalprism
      @legalprism  8 месяцев назад

      Strong legal propositions of Transfer of Property cannot be invoked merely an interest created by right to maintenance. This has reiterated by High Courts and Apex court many times. Dpsp is a welfare measure. Thanks for sharing views.

  • @geethakumari-il7tg
    @geethakumari-il7tg 3 месяца назад

    Ammaku വസ്തു 5സെൻ്റ് veedum ഉണ്ട് panakariaya molkanu അമ്മ എല്ലാം കൊടുകുന്നത് widows രണ്ടു പെൺമക്കളുടെ അമ്മയുമായ makalku ഓഹരി കിട്ടില്ലേ കോർട്ട് കേസ് ആയിടുണ്ട്

    • @legalprism
      @legalprism  3 месяца назад

      അമ്മയുടെ കാലശേഷം വല്ലതും ഉണ്ടെങ്കിൽ മാത്രം കിട്ടും.

  • @devidast1123
    @devidast1123 10 месяцев назад

    Why is the Tribunal Member not prosecuted for crime committed?

    • @legalprism
      @legalprism  10 месяцев назад

      Tribunal has immunity.

    • @devidast1123
      @devidast1123 10 месяцев назад

      A tribunal is only an administrative body exercising powers of a court limitedly. Liability is on the officer persona;;y, not the legal quasi-person.

    • @legalprism
      @legalprism  10 месяцев назад

      The action on the part of the Tribunal has already been questioned before Supreme Court. There is no adverse remarks towards the tribunal.

  • @sivaramankumaran7289
    @sivaramankumaran7289 Год назад +4

    മാറ്റർക്കുവരു🎉🎉

  • @Kemcskuttikode
    @Kemcskuttikode 8 месяцев назад

    ഞാൻ ഒരു കൂട്ടു സ്വത്തായ വസ്തുവിൽ നിന്ന് 13ൽ നിന്ന് 6 ഓഹരി മേടിച്ചു. വസ്തു അവകാശികളായിട്ടുള്ള 7 പേർക്കും നിയമനുസൃതം വിഭജിച് ആധാരം രജിസ്റ്റർ ചെയ്തു പക്ഷേ അവകാശികളായ 2 പേര് ഒപ്പ് വെച്ചില്ല. ഇവർക്ക് ഓഹരി മാറ്റി തിരിച്ചു വെച്ചിട്ടുണ്ട്. ഈ 2 വ്യക്തി കളുടെ പേരുകൾ എന്റെ നികുതി ചീട്ടിൽ വരുന്നു. അവരുടെ പേരുകൾ എന്റെ നികുതിച്ചീട്ടിൽ നിന്ന് ഒഴിവാക്കാൻ എന്താണ് മാർഗം. ഇപ്പോൾ 13 വർഷം കഴിഞ്ഞു. പരിഹാരം കാണുമല്ലോ

    • @legalprism
      @legalprism  8 месяцев назад

      May file a suit to declare title. Before that consult a faithful lawyer, please.

    • @jamesmathai7670
      @jamesmathai7670 8 месяцев назад

      90വയസും 80വയസും പ്രായം ഉള്ള മാതാപിതാക്കളെ സംരക്ഷിക്കാതെ അവരുടെ സ്വത്ത്‌ മുഴുവൻ കൈവശം വച്ച് മകൻ അനുഭവിച്ചു വരുന്നു. പ്രമാണം എഴുതി കൊടുത്തിട്ടില്ല. പ്രമാണം കൈവശപ്പെടുത്തി വച്ചിരിക്കുന്നു. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു, RDO ക്ക് പരാതി കൊടുത്തു. അഞ്ച് മാസം ആയിട്ടും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഇനി ആർക്കു പരാതി കൊടുക്കണം

  • @mahadevankrishnamoorthy1904
    @mahadevankrishnamoorthy1904 11 месяцев назад

    My brother in-law was sent out from his father's house by his love married wife son working in IT company in Coimbatore staying with his mother wife and son.The house was given to grand son by my father-in-law. My brother in-law is unemployed and aged ,58 yrs How can he claim his parental house in his name as he as legal heir agreed to give it to his son.

  • @daisypaul9326
    @daisypaul9326 11 месяцев назад +1

    ഇഷ്ടദാനം ചെയ്തത് ആരാധകൻ പറ്റുമോ കൊടുത്തയാൾ ജീവിച്ചിരിപ്പില്ല എങ്കിലോ

    • @legalprism
      @legalprism  10 месяцев назад

      സാധാരണഗതിയില്‍ ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയില്ല

  • @ravindranraghavan7011
    @ravindranraghavan7011 Год назад +1

    After writing documents with additional agreement is it possible to get back

    • @legalprism
      @legalprism  11 месяцев назад

      Yes. An agreement enforceable by law is sufficient.

  • @belurthankaraj3753
    @belurthankaraj3753 11 месяцев назад +1

    Excellent

  • @RaveendranKV-l6o
    @RaveendranKV-l6o Год назад +3

    ❤❤❤👍👍👍

  • @shyamalak2449
    @shyamalak2449 7 месяцев назад +1

    Senior citison aakunnathinu munpu husbandbalathil wifende swoththattiyeduthu. Epol addeham seniorcittison aanu. Ethu wifenu thirike labikumo.

    • @legalprism
      @legalprism  7 месяцев назад

      വനിതകളുടെ സ്വത്തവകാശം നിഷേധിച്ചു കൂടാ. ഭാര്യയുടെ സ്വത്ത് ഭർത്താവിന് അവകാശമില്ല. ഒരു വക്കീലിനെ കാണൂ..

  • @latheeflathi9796
    @latheeflathi9796 11 месяцев назад +1

    സൌണ്ട് റിക്കാർഡിങ്ങ് ശരിയില്ല

    • @legalprism
      @legalprism  11 месяцев назад

      using mobile phone. Shall make better next time

  • @geethanair661
    @geethanair661 9 месяцев назад

    Ente husband 2nd marriage cheythathanu enne 1st marriage il 2 well settled boys undu ,lvar achane nokkathayappole enne marriage cheythu. Njanghal ippole thamassikunna house and plot Achan thanney undakiyathanu.but plot marrichu poya wife nte perril purchase chaithu.Avarku hereditary aayittu onnum kittiyilla. Anghaneyenghil ,1st wife ill ulla makkalku share nu avakasham undo ?Kindly reply to me.

    • @legalprism
      @legalprism  9 месяцев назад

      ഉണ്ട്, പരേതരുടെ അവകാശികൾക്ക് മാത്രമേ സ്വത്ത് കിട്ടൂ. അവകാശികളെ കാണുന്ന വിധം ഇവിടെ വിവരിച്ചിട്ടുണ്ട്. ഹിന്ദുവാണെങ്കിൽ ഇത് കാണൂ.
      ruclips.net/video/vJjd6MG6Lg8/видео.htmlsi=uIPx5iZAY-kcdX76

  • @GeorgeT.G.
    @GeorgeT.G. Год назад +2

    good rules

  • @jyothy11
    @jyothy11 4 месяца назад +3

    സർ എന്നിക് എന്തിനുള്ള മറുപടി തരുമോ..... കഴിഞ്ഞ ദിവസം ഞാൻ RDO ന്റെ ഓഫീസിൽ വിളിച്ചിട്ട് പോയി
    ചെന്നപ്പോ ആണ് അറിഞ്ഞത് അമ്മ എന്റെ പേരിൽ തന്ന dhananichayadharam തിരികെ വേണമെന്ന് ആവശ്യം പെട്ടിരിക്കുന്നു...... അമ്മ തന്നപ്പോൾ അത് ഭൂമി മാത്രം ആയിരുന്നു പിന്നിടാണ് അതിൽ ഞാൻ വീട് വെച്ചത്.... അമ്മയും എന്റെ husband തമ്മിൽ മോശം ആയ അവസ്ഥ യിൽ ഞാൻ പല തവണ കണ്ടിട്ടുണ്ട്.. ചോദിച്ചാൽ എന്നെ തല്ലി ഇറക്കി വിട്ടു... ഞാൻ ഇപ്പോൾ ഹോസ്റ്റലിൽ ആണ്.... എന്റെ മക്കളെ പോലും കാണാൻ ചെന്നാൽ തല്ലി ഇറക്കി വിടും

    • @jyothy11
      @jyothy11 4 месяца назад +1

      എന്റെ അമ്മക് ഇത് വേണമെന്ന് പറഞ്ഞു rdo ഓഫീസിൽ പോയി... ഇത് തിരിച്ചു മേടിക്കാൻ പറ്റുമോ..... സർ മറുപടി തരണം ഞാൻ വലിയ പ്രശ്നം തിൽ ആണ്

    • @Jayanarayanan-f8y
      @Jayanarayanan-f8y Месяц назад

      pp AayiriKUM

    • @legalprism
      @legalprism  Месяц назад

      തിരിച്ചു പിടിക്കാൻ കഴിയുന്ന വ്യവസ്ഥ ഉണ്ടോ, വീഡിയോ കണ്ടു നോക്കൂ. വ്യവസ്ഥ ഇല്ലെങ്കിൽ ഒന്നും സംഭവിക്കില്ല. ചിലപ്പോൾ ചെലവിന് കൊടുക്കേണ്ടി വരും.

  • @freakdude8163
    @freakdude8163 9 месяцев назад

    അമ്മുമ്മയുടെ പേരിലുള്ള വസ്തു, അമ്മുമ്മയുടെ മകളുടെ അവകാശം ഒഴിഞ്ഞു മകളുടെ മകൾക് അമ്മുമ്മ എഴുതികൊടുത്തു. അമ്മുമ്മ മരിച്ചുപോയി. ഈ കൊച്ചുമകൾ കൊച്ചുമകളുടെ അമ്മയായ, അമ്മുമ്മയുടെ മകളെ സംരക്ഷിക്കുന്നില്ല . അപ്പോൾ ഈ വൃദ്ധയായ അമ്മക് ഈ വസ്തു തിരിച്ചെടുക്കാൻ പറ്റുമോ

    • @legalprism
      @legalprism  9 месяцев назад

      ഇല്ല. അവരുടെ അവകാശത്തിൽ വന്നിരുന്നില്ല. റദ്ദു ചെയ്യുമെന്ന് ആധാരത്തിൽ എഴുതണം എന്നുണ്ട്...

    • @gopi3957
      @gopi3957 9 месяцев назад

  • @ammuvilambil8032
    @ammuvilambil8032 5 месяцев назад +1

    let Modi rule India with humanity that is what the senior citizens want. Now from the country ,then to state then provinces at last into each house to stir That the court will do. You are not up above the law to dictate term to make our life impossible

  • @ramanarayanan7866
    @ramanarayanan7866 11 месяцев назад +1

    സ്വന്തം വരുമാനം കൊണ്ടു വാങ്ങിയ സ്വത്ത് ആർക്കും നൽകാം- പൂർവിക സ്വത്ത് പറ്റില്ല

  • @sheelakchellappan6526
    @sheelakchellappan6526 Год назад +15

    അച്ഛന്റെയും അമ്മയുടെയും മൂന്നുമക്കളിൽ ആൺകുട്ടിക്ക് സ്വത്തു കൊടുക്കാതെ പെൺകുട്ടികൾക്ക് മുഴുവൻ സ്വത്തും എഴുതികൊടുത്തു മകൻ എപ്പോൾ ഭാര്യവീട്ടിൽ ആണുകഴിയുന്നത് സ്വത്തിനുവേണ്ടി മകൻ കേസുകൊടുത്താൻ കിട്ടാൻ സാധ്യത ഉണ്ടോ

    • @johnpaul9270
      @johnpaul9270 Год назад +3

      പാരമ്പര്യ സ്വത്ത് ആണെങ്കിൽ കേസ് കൊടുക്കാം.

    • @jacobtk4509
      @jacobtk4509 Год назад +2

      😊😊😊😊

    • @legalprism
      @legalprism  Год назад +1

      പ്രയാസമാണ്

    • @sunnyn3959
      @sunnyn3959 Год назад +1

      മാതാപിതാക്കൾ വിലയ്ക്കു വാങ്ങിയതോ സ്വയം സമ്പാദിച്ചതോ ആണെങ്കിൽ അവരുടെ ജീവിതകാലത്ത് സൗകര്യം പോലെ ഇഷ്ടമുള്ളവർക്ക് കൊടുക്കാം. മക്കൾക്ക് ഒരവകാശവുമില്ല . മരണശേഷം, വിൽപത്രമില്ലെങ്കിൽ തുല്യ അവകാശം കിട്ടും

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 11 месяцев назад +1

      മാതാപിതാക്കളെ നോക്കാതെ ജോലി ചെയ്യുന്നതിന് എപ്പോഴെങ്കിലും പോകും, കിട്ടുന്നത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചും കൂട്ട് കാരുടെ കൂടെ കളിക്കാൻ നടക്കുന്നവർക്ക് പൂർവീക സ്വത്തീനു മക്കളെക്കാൾ അവകാശം കാത്തു വെക്കണമൊ.സ്വത്ത് വില്പനയ്ക്ക് മക്കൾ തടസ്സം നിൽക്കുന്നത് സാധുത ഉണ്ടോ.മുതിർന്നമാതാപിതാക്കൾ ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച്ചികിത്സയും നിഷേധിച്ചവർക്ക് സ്വന്തം വസ്തുക്കൾ കൊടുക്കാൻ ബാധ്യത ഉണ്ടോ.?

  • @SureshKumar-nl3ly
    @SureshKumar-nl3ly Год назад +4

    wrong interpretation, that observation based on particular case. section 23 stands in its original dignity

  • @shajikumar657
    @shajikumar657 Месяц назад

    Hi

  • @mohananraghavan8607
    @mohananraghavan8607 10 месяцев назад +1

    മക്കൾക്ക് എഴുതി കൊടുക്കുന്ന സ്വത്ത് വലയാധാരം പോലെ പൈസ വസൂലാക്കുന്നത് ഒരു അന്ധമായ ഏർപ്പാടാണ്.

    • @legalprism
      @legalprism  10 месяцев назад

      സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അത് മക്കളിലേക്ക് കൂടി പകരുന്നു എന്ന് മാത്രം..

  • @LeeluHomeGarden
    @LeeluHomeGarden Год назад +2

    സീനിയർ സിറ്റ്സൺ ആയ എന്റെ സ്വന്തം പേരിലുള്ള വീട് മരുമകൾക്ക് വീട് അറ്റാച്ച് ചെയ്യാൻ സാധിക്കുമോ 😭

    • @legalprism
      @legalprism  Год назад +5

      മരുമകൾക്ക് matrimonial house ൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അതാണ് ഡൊമസ്സ്റ്റിക് വയലൻസ് ആക്ടിനെ ക്കുറിച്ച് വീഡിയോയിൽ പരാമർശിച്ചത്. അത് ആ പ്രത്യേക കേസിൽ പറഞ്ഞതാകാം.
      സീനിയർ സിറ്റിസൺന്റെ സ്വത്ത്. ന്യായമായ കാരണങ്ങൾ ഇല്ലാതെ ആർക്കും അറ്റാച്ച് ചെയ്യാൻ കഴിയില്ല.

  • @radhakrishnannairradhakris4597
    @radhakrishnannairradhakris4597 Год назад +2

    .
    😊😊🎂❤

  • @Shahulhameed-nk8rb
    @Shahulhameed-nk8rb Год назад +2

    വില്പത്തരം എന്നാൽ വസിയ്യത്ത് അല്ലേ?.
    ഇസ്ലാം ന്യമപ്രകാരം വസിയ്യത്ത് അവകാശികൾപേരിൽ നൽകാൻ പറ്റില്ല ❗.

    • @legalprism
      @legalprism  11 месяцев назад

      അതേ. അത് പറയാന്‍ വിട്ടു പോയി. ചൂണ്ടിക്കാട്ടിയതിന് നന്ദി.

  • @jkj1459
    @jkj1459 3 месяца назад +1

    ITHONNUM KELKKAN POLUM ISHTAMILLA

    • @legalprism
      @legalprism  3 месяца назад +1

      അറിവില്ലാതെ പ്രവർത്തിക്കുന്നത് ഒഴിവാക്കാം... അറിഞ്ഞുകൊണ്ട് പ്രവർത്തിക്കാം..

  • @NaliniK-p4v
    @NaliniK-p4v 6 месяцев назад +1

    5

  • @radhapanikkarkanamkura
    @radhapanikkarkanamkura 3 месяца назад

    Enikku70vayassu

    • @legalprism
      @legalprism  3 месяца назад

      ആയുഷ്മാൻ ഭാരത് ഇപ്പോൾ അപേക്ഷിക്കാം. എല്ലാം നന്നായിരിക്കട്ടേ. ruclips.net/video/fGnLGzS7I_I/видео.htmlsi=Zk0lq9fJFMsTFVqH

  • @radhapanikkarkanamkura
    @radhapanikkarkanamkura 3 месяца назад

    Enikkulla orumoneyovenam help

    • @legalprism
      @legalprism  3 месяца назад

      ruclips.net/video/fGnLGzS7I_I/видео.htmlsi=Zk0lq9fJFMsTFVqH

  • @Elizabeth-pi7vu
    @Elizabeth-pi7vu Год назад +1

    Ethu oru kroorathayanu

    • @legalprism
      @legalprism  11 месяцев назад

      സാങ്കേതിക തടസ്സം മാത്രം. ഇതും കാണൂ..ruclips.net/video/HPuoSeWNjjE/видео.htmlsi=XH1chiGcmafNxqxO

    • @PEVijayagopalaMenon
      @PEVijayagopalaMenon 10 месяцев назад

      If my employer is refusing to pay my retirement benefits, secured as my property right where the undersigned to approach?

  • @rafequetbava
    @rafequetbava 8 месяцев назад

    ഇട്ടിലെ പശു ഇപ്പോൾ പുല്ലു തിന്നും ആവോ

    • @legalprism
      @legalprism  8 месяцев назад

      Legal position will prevail until fresh legislation happen.

  • @radamanirada9999
    @radamanirada9999 11 месяцев назад +1

    ഞാൻ.രാധാമണീ.തിരുവനതധപുരത്ത്താമസം
    ഏൻറമകൾ.രേവതിഏന്നപറ്റിച്ച്ഏൻറഭുമിതട്ടിയെട്ത്ത്തരിക.കിട്ടാൻ
    Rdo.യോക്ക്പരാതിനൽകി
    കോടതിയെസമീപിക്കാൻപറഞ്ഞ്
    ഹൈ.കോടതിയിൽപോകണമോ
    വിശൃസിക്കാൻപറ്റ്ന്നവക്കീൾആരാണ്