മാരക വൈറസ് പോലെ വ്യാജ സിം കാർഡുകൾ മനുഷ്യരാശിയെ വരിഞ്ഞുമുറുക്കുന്നു || ജാ​ഗ്രത പാലിക്കാൻ ആഹ്വാനം

Поделиться
HTML-код
  • Опубликовано: 10 май 2024
  • ‪@legalprism‬ The most dangerous disaster facing humanity in the present situation is escalated cyber crimes footed upon leakage of privacy.
    വീഡിയോയിൽ പറഞ്ഞ ലിങ്ക്
    • ജൂൺ 26 മുതൽ പുതിയ സിം ...
    സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും ക്രമാതീതമായ തഴച്ചു വളരാൻ കഴിയുന്ന മണ്ണാണ് നമ്മുടെ നാടെന്ന് അന്താരാഷ്ട്ര കുറ്റവാളികൾ കണക്കുകൂട്ടുന്നു. അതുകൊണ്ടാകണം ഉറവിടം കണ്ടുപിടിക്കാനാകാത്ത കേന്ദ്രങ്ങളിൽ നിന്നും നമ്മുടെ പ്രൈവസിയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ സൈബർ കുറ്റവാളികൾ നുഴഞ്ഞു കയറുന്നത്. അതിന് ഇന്നേ നമുക്ക് തടയിടാം. ജാ​ഗ്രത പാലിക്കാം. വീഡിയോയിലേക്ക് സ്വാ​ഗതം.
    This digital content is prepared on academic interest. This content is not exhaustive.The viewers are requested to explore similar videos and contents so that they could get exhaustive idea about the topic. This is not a legal advice. Always consult a legal practitioner for ascertaining exact legal position. Any of the information found in this digital content is supposed not to use for any form of violations of law. This content is protected by copyright regulations. Academic purposes are focused on. Thank you.
    തിരുത്ത്:
    1500 മൊബൈൽ ഫോണുകൾ എന്ന് വീഡിയോയിൽ പറയുന്നത് 150 മൊബൈൽ ഫോണുകൾ എന്ന് വായിക്കേണ്ടതാണ്.
    തെറ്റ് വന്നതിൽ ഖേദിക്കുന്നു.
    --Team Legal Prism.
    #indianlegalsystem #cybercrimes #simcardregistration #simcardmisuse #misuseofsimcard #subscriberindexnumber #virus #serviceproviders #airtel #bsnl #jiosim #crimes #commonintention #commonobject #fakeidcards #fakesimcards #sancharsathi #telecom #telecomdepartment #indiantelecommunication #telephone #telegraphic #civilwrongs #negligence
    Courtesy : You Tube Audio library.

Комментарии • 5

  • @legalprism
    @legalprism  2 месяца назад

    വീഡിയോയിൽ പറഞ്ഞ ലിങ്ക്
    ruclips.net/video/UWCzggYBaBY/видео.htmlsi=G--a9xBCOcs4b780

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад +1

    Good information 🎉

  • @VipeeshPg
    @VipeeshPg 2 месяца назад

    ഇതിലും വല്ല്യ ഫ്രോടുകൾ ഭരണത്തിലും രാഷ്ട്രീയത്തിലും അനുകൂലികളും.. സാധാരണകാർക്ക് രക്ഷയില്ല..

    • @aruncs576
      @aruncs576 2 месяца назад

      ജനങ്ങളും ഫ്രോടുകൾ അല്ലേ

  • @robinjohn7204
    @robinjohn7204 2 месяца назад

    പഴയ സർവ്വേ നമ്പർ വേണ്ടി ഞാൻ
    Correlation രജിസ്റ്റർ എടുത്തു.
    അതിൽ തണ്ടപ്പർ നമ്പർ കൊടുത്തിട്ട് ഉണ്ട്.
    പക്ഷെ ഇപ്പോ
    ആ തണ്ടപ്പർ നമ്പർ ൽ ഇപ്പോ നോക്കുമ്പോ വേറെ ഒരാളുടെ പേര് ആണ് കാണിക്കുന്നത്.
    1987 ശേഷം ഉള്ള നമ്പർ ആണ്.
    ഇനിയും ആ തണ്ടപ്പർ നമ്പർ ൽ എന്താണ് നടന്നത് എന്ന് അറിയാൻ എന്താണ് ച്യേയേണ്ടത്???????
    Pls reply