ഈ താക്കോൽ ഉപയോഗിച്ച് പ്രതിസന്ധിയുടെ വാതിലുകൾ തുറക്കാം

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #FR. MATHEWVAYALAMANNILCSTPOWERFULTALK#fr. mathewvayalamannilcsttalk

Комментарии • 107

  • @alonaaiden
    @alonaaiden 11 дней назад +1

    എന്റെ കുടുബത്തെ തകർക്കാൻ വരുന്ന ദുഷ്ട ശക്തിക്കളെ നശിപ്പിക്കണെ കർത്താവെ 🙏

  • @annamageorge5662
    @annamageorge5662 16 часов назад

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ ഹൃദയത്തിൽ നിന്നുള്ള നിഷ്കളങ്കമായ പ്രാർത്ഥന സകലർക്കും ഇതു കേൾക്കുന്ന എല്ലാവർക്കും അനുഗ്രഹമായി ഭവിക്കട്ടെ. പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. എന്റെ പൊന്നുകർത്താവിന് മാത്രമേ അത് പരിഹരിക്കാൻ കഴികയുള്ളു. അടിയൻ ഹൃദയവേദനയോടും കണ്ണുനീരോടും കൂടി യാചിക്കുന്നു. കരുണ ചെയ്യണമേ. ആമേൻ.

  • @alonaaiden
    @alonaaiden 11 дней назад +1

    ഈശോയെ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കണേ.എന്റെ കുടുംബത്തിലെ പ്രതിസന്ധികൾ മാറ്റിത്തരാണമേ.

  • @minimini3606
    @minimini3606 4 дня назад +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ വിഷമ അവസ്ഥയിൽ നിന്ന് വിടുവികേണമേ 🙏🏽🙏🏽🙏🏽

  • @user-xw6vl3gd7e
    @user-xw6vl3gd7e 12 дней назад +2

    പരാജയപ്പെട്ടവൻ്റെ പ്രാത്ഥന കേൾക്കുന്ന എൻ്റെ കർത്താവെ സങ്കടപ്പെടുന്ന എല്ലാ മക്കളെയും പരിപാലിക്കണമെ🙏🙏🙏🙏🙏🙏🙏🙏

  • @thankamani5443
    @thankamani5443 9 дней назад +1

    ഈശോയെ നന്ദി ഈ പ്രാർത്ഥന ഞാൻ കേട്ടത്പോലെ തന്നെ ഓരോ വാക്കുകളും എനിക്കും മക്കൾക്കും ഈ പ്രാർത്ഥന കേട്ട എല്ലാവർക്കും അനുഗ്രഹമാവട്ടെ ആമേൻ നന്ദി ഒരുപാട് പ്രശ്നത്തിൽ ആണ് കരാതാവേ എങ്കിലും എല്ലാവേദനകളും മാറ്റി അനുഗ്രഹം നിറയിക്കുന്ന ദൈവത്തിന്റെ കരത്തിൽ ആണ് njan പിടിച്ചിരിക്കുന്നത് ദൈവം ഞങ്ങളുടെ മുമ്പിൽ അടഞ്ഞു കിടക്കുന്ന എല്ലാ വഴികളും തുറന്നു തരും എന്ന് ഞാൻ വിശ്വാസി കുന്നു ആമേൻ നന്ദി 🙏🙏🙏🙏

  • @ReesammaGeorge
    @ReesammaGeorge 13 дней назад +2

    ഇന്നലെ ഞാൻ കരഞ്ഞു ഒരു കാര്യത്തിനെ അതിനെ ഇന്നേ മാറ്റo വന്നു thanks ഗോഡ് 🙏🙏🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ ആമെൻ

  • @lalithasekar4296
    @lalithasekar4296 5 дней назад +1

    ❤❤ Hallelujah ❤❤Amen❤❤

  • @jayasreen2116
    @jayasreen2116 19 дней назад +3

    ബഹുമാനമുള്ള അച്ഛാ,
    ഞാൻ ഒരു ഹൈന്ദവ കുടുമ്പത്തിൽ ജനിച്ച എനിക്ക് രാവിലെ എന്നും വലിയ അനുഗ്രഹമാണ് അച്ഛന്റെ പ്രസംഗം. ഞാൻ നിയോഗം വച്ചു പ്രാർത്ഥിച്ചു . എന്റെ മോനു ഒരു ജോലി കിട്ടാൻ. ഇന്നലെ സൗദിയിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞു. എത്രയും പെട്ടെന്ന് വിസ കിട്ടാൻ പ്രാർത്ഥിക്കണേ. 🙏🙏🙏

  • @ReesammaGeorge
    @ReesammaGeorge 13 дней назад +3

    എന്റെ ഇശോയെ എന്റെ നിയോഗം സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @geetharanir1341
    @geetharanir1341 20 дней назад +7

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിതരണേ കർത്താവേ,

  • @sibishibu4141
    @sibishibu4141 19 дней назад +1

    കർത്താവെ എന്റെ ഭർത്താവിന്റെ മാനസിക പ്രയാസം മാറ്റി തരേണമേ ammen🙏🙏🙏🙏🌹

  • @user-bk9nu7rf6q
    @user-bk9nu7rf6q 14 дней назад +1

    Amen Hallelujah 🙏🕯️♥️

  • @seenajames665
    @seenajames665 16 дней назад +1

    എന്റെ മോന്റെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണമേ

  • @diyabiju9377
    @diyabiju9377 6 дней назад

    യേശുവേ എന്റെ മക്കൾക്കു അസൈൻമന്റ് എക്സാം നല്ല മാർക്ക്‌ നേടാൻ അമ്മേ മാതാവേ സഹായിക്കണമേ

  • @user-up6nc8zs8g
    @user-up6nc8zs8g 19 дней назад +2

    യേശുവേ നന്ദി ഒത്തിരി സാമ്പത്തിക ബുദ്ധി മുട്ട് ആണ് യേശുവേ അത് മാറ്റി തരണമേ എന്റെ കടം മാറ്റി തരണമേ ഒരു വീട് ഇല്ല യേശുവേ ഒരു വീട് ഉണ്ടാവാൻ എനിക്ക് എന്റെ കുടുബത്തിനു prayer ചെയ്ണമേ ആമീൻ യേശുവേ നന്ദി ആമീൻ ആരാധന

  • @user-zp7yn7sv1o
    @user-zp7yn7sv1o 20 дней назад +11

    ഈശോയെ എൻറെ മോൻറെ ജോലി മേഖലയിലെ തടസ്സങ്ങൾ നീക്കി തരണമേ ഇപ്പോൾ വന്നിരിക്കുന്ന ജോലിയുടെ കാര്യത്തിൽ ഈശോ ഇടപെടണേ മോനും നമ്മുടെ കുടുംബത്തിനും nallathane ഈ ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അതിനായുള്ള സാമ്പത്തിക മേഖല തുറന്നു തരണമേ

    • @priyarejimon5860
      @priyarejimon5860 13 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @PhilominaAiby
    @PhilominaAiby 19 дней назад

    ഈശോയോ നന്ദി അച്ചാ ഞങ്ങളുടെ കുടംബത്തിനു വേണ്ടി പ്രാർത്ഥിക്കണം അച്ചാ ഞങ്ങളുടെ കുടംബത്തിൽ ഭയകര പ്രശനം ആണ് ഞങ്ങൾ പിരിഞ് ജീവിക്കുകയാണ് അച്ചാ ങ്ങൾക്ക് വേണ്ടി പ്രാർത്ഥികണം അനുഗഹിക്കണമോ ആ മോൻ🙏🙏🙏🙏🙏y🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @mariammajacob6397
    @mariammajacob6397 16 дней назад

    Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏

  • @mollyjose3019
    @mollyjose3019 19 дней назад +4

    ഈശോയെ സ ഹാ യി ക്ക ണ മേ 🙏

  • @user-bs2tk3gl1v
    @user-bs2tk3gl1v 17 дней назад

    ഈശോയെ കടയിൽ നല്ല കച്ചവടം ഉണ്ടാകണ ആമ്മേൻ

  • @elsyjoseph5032
    @elsyjoseph5032 19 дней назад

    ESOYEE JOBINTEVIVAHATHADASAM MATENAME ❤❤❤❤❤🎉🎉

  • @dollysingh8607
    @dollysingh8607 19 дней назад

    Amen🙏 🙏 🙏 🙏 🙏 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 19 дней назад +1

    Eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏 eesoye🙏🙏 kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkalkku njanam pakarnnu koduukkaney🙏 eesoye kunjumakkale nalla swabhavathil🙏 valarthaan anugrahikkananamey🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye kunjumakkalde mosam swabhavangal anusaranakkedu bad words use cheyyunna swabhavam eduthumattitharaney🙏

  • @user-rd1pz1dq5g
    @user-rd1pz1dq5g 9 дней назад

    Àmen hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @mayababu1563
    @mayababu1563 20 дней назад

    Amen amen amen❤❤❤❤

  • @user-bs2tk3gl1v
    @user-bs2tk3gl1v 17 дней назад

    ആമ്മേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s 19 дней назад +1

    Thank God. Thank God. God bless you father very powerful very valuable very healing message🙏🙏🙏🙏🙏🙏🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz 15 дней назад

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ammen ammen ammen ammen❤❤❤

  • @josephvincent2126
    @josephvincent2126 19 дней назад +2

    എന്റെ മകൾ (divya) ക്ക് എത്രയും വേഗം ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏

  • @user-ic9je8ur6u
    @user-ic9je8ur6u 19 дней назад

    Amen

  • @johnbosco6324
    @johnbosco6324 20 дней назад

    ആമേൻ 🙏🙏🙏

  • @sigisalim2974
    @sigisalim2974 13 дней назад

    Esoyae athisakthamaayi idapedanamae amen🌹🙏💕

  • @leejadavid5502
    @leejadavid5502 19 дней назад

    Daivame save me the family

  • @saumyajoy8135
    @saumyajoy8135 20 дней назад

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @jessyjoseph5942
    @jessyjoseph5942 19 дней назад

    Praise the lord amen 🙏🙏

  • @lovelybiju7814
    @lovelybiju7814 19 дней назад

    സ്വർണം തന്നെ യാണ് ഈശോയെ. മനസുർക്കുമ്പോൾ അംഗല്ലാതെ ആരാണ് asarayam.😢😢🙏🏼🙏🏼

  • @user-vo1ps9kg5s
    @user-vo1ps9kg5s 19 дней назад +1

    Yesuvinte namathil prarthichappol molde skinilthe chadanja paadukal nannayi kuranju eesoye🙏🙏🙏🙏 joliyude karyathil swasthathayum samaadhaanavum undaayi eesoye🙏🙏🙏 monte dandruff muzhuvanaayum eduthumattitharaney🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 19 дней назад +1

    Eesoye🙏🙏🙏 angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @mcacademy7840
    @mcacademy7840 19 дней назад +1

    ഈശോയെ മോളെ സമർപ്പിക്കുന്നു തെറ്റായ ബന്ധത്തിൽ ninnum വിടുതൽ കൊടുക്കണേ. പാപബോധം കൊടുക്കണേ. 😭😭🙏🙏ഈശോയെ എന്റെ സഹനം കാണണേ 🙏🙏😭😭😭

  • @sharlykoshy3102
    @sharlykoshy3102 20 дней назад

    Amen 🙏

  • @abycv3403
    @abycv3403 23 часа назад

    Yesuve ente makalku Jole Thadasam mare oru Nalla Joley Labhikkaname

  • @user-jt3qn5sx9z
    @user-jt3qn5sx9z 19 дней назад

    Yesuve ente mole anugrahiykkaname

  • @lalybenny9171
    @lalybenny9171 19 дней назад

    Yeshuve, ,........Yeshuve. ........

  • @sudhat8214
    @sudhat8214 20 дней назад

    അച്ഛാ എനിക്ക് തരാനുള്ള ക്യാഷ് തന്നു എന്റെ കടബാധ്യത മാറിക്കിട്ടാൻ പ്രാർഥിക്കണേ 🙏

  • @lalybenny9171
    @lalybenny9171 19 дней назад

    Hallelujah.

  • @leenakuriakose1095
    @leenakuriakose1095 16 дней назад +1

    എൻ്റെ കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ. എൻ്റെ ഭാരങ്ങൾ ഞാനങ്ങയെ എല്ലിക്കുന്നു ഈശോയെ 'അങ്ങ് ഏറ്റെടുക്കണമേ. വഴികൾ തുറന്നുതരണമേ! വിശ്വസിച്ച് ഏറ്റുപറയുന്നു തമ്പുരാനെ

  • @sheebajose3693
    @sheebajose3693 15 дней назад +1

    ഈശോ ബിജോയ്‌ നെ മെറിനെ അനുഗ്രഹിക്ണമേ 🕯️🙏🏼🕯️🕯️

  • @Adhiayushachu
    @Adhiayushachu 14 дней назад

    ❤❤❤❤❤❤

  • @lalybenny9171
    @lalybenny9171 19 дней назад

    hallelujah.

  • @vijayakumaris5022
    @vijayakumaris5022 13 дней назад

    Esuve sthothram angayude vajanam ente vishamathil aswasam tharunnu, angayodu prarthikkunnathu enikku swarnathinte vilayanu, amen.

  • @user-cx8rh4no8s
    @user-cx8rh4no8s 20 дней назад +2

    ഈശോയെ എന്റെ ജീവിതപകളിയെ മനസാധാരപ്പെടുത്തേനേ അപ്പ

  • @user-cu2bt4tt3s
    @user-cu2bt4tt3s 20 дней назад

    Amen, esoye anugrahikkane🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 19 дней назад +1

    Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum eduthumattitharaney🙏 eesoye kunjumakkale chettane Sparsikkanamey🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukoduttaruthe eesoye🙏🙏🙏🙏🙏

  • @lathasundaran555
    @lathasundaran555 19 дней назад +1

    എന്റെ തമ്പുരാനെ മോളുടെ സംസാരിക്കാൻ തടസം മാറ്റി അനുഗ്രഹിക്കണമേ നന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ ആമേൻ ❤️❤️❤️🙏🙏🙏🌹🌹🌹💐

  • @elsymohan5929
    @elsymohan5929 19 дней назад

    Amen Halleluyah

  • @user-vo1ps9kg5s
    @user-vo1ps9kg5s 19 дней назад +1

    Eesoye unnide kalyanathinte thadasam maattitharaney🙏😢

  • @user-vo1ps9kg5s
    @user-vo1ps9kg5s 19 дней назад +1

    Eesoye viswasikkunnu yesuve🙏🙏🙏🙏🙏

  • @sibishibu4141
    @sibishibu4141 19 дней назад

    കർത്താവെ എന്റെ മക്കളുടെ ജോലി തടസങ്ങൾ മാറ്റി തരേണമേ രണ്ടു പേർക്കും ഉയർന്ന ജോലി കിട്ടി നല്ല നിലയിൽ എത്തി ചേരുന്നതിന് അനുഗ്രഹിക്കേണമേ എന്റെ മകൻ വിദേശത്തു പോലീസിലേക്ക് ഒറു ജോലിക്ക് ശ്രമിക്കുണ്ട് അത് നല്ല വഴിയാണെകിൽ അത് അവനു സാധിച്ചു കൊടുക്കേണമേ ammen🙏🙏🙏🌹

  • @MolMone-ok6so
    @MolMone-ok6so 20 дней назад

    🙏🌹🙏🙏🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 19 дней назад

    Halleluyah

  • @NXOkid
    @NXOkid 13 дней назад

    Vachanathil njan viswasikkunnu amen 🙏

  • @tessyphilip8048
    @tessyphilip8048 20 дней назад

    അച്ച എൻ്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ജോലി സ്ഥലത്തെ എല്ലാ വിഷമവും ബുദ്ധിമുട്ടും മാറ്റി സമാധാനവും സന്തോഷവും നൽകി മകളെ സഹായിക്കണമേ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 19 дней назад +4

    എന്റെ രണ്ടാമത്തെ മകന് ജോലിയില്ലാതെ വളരെ കഷ്ടപ്പെടുകയാണ് അവനെ രക്ഷിക്കണം

  • @user-xf2hr6ef5o
    @user-xf2hr6ef5o 8 дней назад

    Pray for my home and members

  • @lailavarghese5084
    @lailavarghese5084 19 дней назад

    Yesuve anugrahikkaname 🙏 karthavekooduppathile thadasagal matti tharaname yesuve kadabharagalkk viduthal tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @user-ko7zg8pv5f
    @user-ko7zg8pv5f 20 дней назад

    ഈശോയെ എന്റെ മകളെ anugrahikkaname

  • @user-oq6vc6ki2h
    @user-oq6vc6ki2h 20 дней назад +1

    അച്ചാ, എനിക്കുവേണ്ടി prarthikkane🙏എന്റെ ജോലിയിലെ കേസിന്റെ വിധി നാളെയാണ്. ഈശോയേ,അത് എനിക്ക് അനുകൂലമാക്കണമേ. ഞാൻ നിരപരാധി എന്ന് തെളിയണേ 🙏🙏

  • @joelvarghese9252
    @joelvarghese9252 10 дней назад

    Jesus bless my son Joel Varghese in Ireland Amen

  • @ranikurian859
    @ranikurian859 19 дней назад

    Pray for my family🌹🙏🙏🙏🌹

  • @user-rd1pz1dq5g
    @user-rd1pz1dq5g 9 дней назад

    🙏 Àmen àmen hallelujah 🙏🙏 0:37 0:42

  • @gracykutty7093
    @gracykutty7093 20 дней назад

    Acha ente kaikum. Kalum vedhana maranvendy prathikaneme Amen hallelujah hallelujah sthoram amen

  • @susyphilip3263
    @susyphilip3263 20 дней назад

    ദൈവ നാമം മഹത്വപ്പെടട്ടെ 🙏എനിക്ക് കഴിഞ്ഞ രണ്ടു വർഷമായി പ്ലേറ്റിലേറ്റസ് താഴോട്ടു പോയ്കൊണ്ടിരിക്കുകയാണ് ,അത് നോർമൽ ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു , 🙏🙏🙏

  • @teressathomasv6839
    @teressathomasv6839 20 дней назад

    Eesoye ninakku eshtamanekil AA kammal kandetti tarane ente munpil nee kanichu tarum ennu ee vachanasakyiyal njan urachu viswsikunnu❤

  • @sandranorman887
    @sandranorman887 11 дней назад

    Ente kadabhadhyadha mattitharane ente gold ellam edupichu tharane elladhivasavum loan adykenda samayam varumbol ellam ente dheyvam adachekaneeee ente makkalle rekshikane ente husband nalla work kittane

  • @mollyphilipose4376
    @mollyphilipose4376 20 дней назад

    Pls pray for my son and his inner healing and peace.

  • @lijisam5044
    @lijisam5044 19 дней назад

    Ente yeasuve kujukkkalkku University exam il unntha vijayam kittannum prathikkanne, jeevithapankali yude sakalam rogauvum Matti tharuvan prathikkanne, kadam medichavare swarnnam moneyum thirichu tharan pRathikkanne, adiyannu oru varumannum kittannum prathikkanne, jeevithapankali yude visa puthukkikittanne, bhavanthil albhuthaum prathikkanne

  • @lalybenny9171
    @lalybenny9171 19 дней назад

    Jjhan vishqasikkunnu.Yeshuve.

  • @mathewnettady
    @mathewnettady 19 дней назад

    Ammeen yeasuvaa Nanni, Ante jolli sheriyakannama karataaavee... Chaiyta tettukallokaa marannu ante jolli tadasam mattanne kartave, ante ammayude sagadatinmu oru mattam varanne kartavee

  • @thelovables14
    @thelovables14 19 дней назад

    Praise the Lord🙏🙏, pray for my son marriage and kadan drake🙏🙏

  • @sylviababu4844
    @sylviababu4844 19 дней назад

    Njanum valare vishamikkunnu.veetil oru sthanamilla.husband devilish mind IL enne vettayadunnu.soyl David ine vettayadiyathu pole enne upadravikunnu.societyil manyanakan sramikum.but to me like an enemy.njan prarthikunna all aanu.holyspirit Ulla all aanu.still devil tries to fail me through many things. Please pray for me.

  • @Lissie-jn6yc
    @Lissie-jn6yc 20 дней назад

    Amen🙏🙏🙏🙏

  • @induk3608
    @induk3608 20 дней назад

    ബഹുമാനപ്പെട്ട അച്ഛാ എന്റെ അമ്മ സ്ട്രോക്ക് 2തവണ വന്നു ഇപ്പോൾ മാനസിക പ്രശ്നംഉണ്ട് adjust ചെയ്യാൻ ബുദ്ധിമുട്ട് പ്രാർത്ഥിക്കണേ 😭😭😭12വർഷമായി 😭😭😭😭

  • @jessyvarghese689
    @jessyvarghese689 20 дней назад

    Ameen

  • @mathewnettady
    @mathewnettady 19 дней назад +1

    Daivamee ante jolliyude kariyam sheriyalannama, jolliyude tadasam mattitarannamee

  • @bhagyalakshmimenon592
    @bhagyalakshmimenon592 20 дней назад

    Please pray for my son's

  • @shynijijimon7850
    @shynijijimon7850 12 дней назад

    Please pray for my son jishan

  • @elsymohan5929
    @elsymohan5929 19 дней назад

    Acts of apostoles 16/25.

  • @lalybenny9171
    @lalybenny9171 19 дней назад

    Aanen.

  • @itsmealeena4170
    @itsmealeena4170 18 дней назад

    Eashva Mon nss pass akkitharrnnam

  • @teressathomasv6839
    @teressathomasv6839 20 дней назад

    Eee kalyanam nadakandayirinnu ee nasicha kudumpatil entinu enne konduvannu

  • @user-di9hp3nk5j
    @user-di9hp3nk5j 19 дней назад

    MartinBernard ✝️

  • @GirijaSelvaraj-lm4se
    @GirijaSelvaraj-lm4se 13 дней назад

    sojin jolli ella ielta 2 pravishiam thuttupoy offer letter varunnilla acha prarthikanam

  • @renjujohn439
    @renjujohn439 13 дней назад

    Swanthamai veedilla.. kodikalude kadangal Karanam husband Nadu vittu..3 makkal avarude padanam oorkkumbo enikku vattu pidikkunnu..ennalum issaya 58:11:12 oru aaswasam kittunnu

  • @JollySunny-qn1xq
    @JollySunny-qn1xq 9 дней назад

    Entemonte jolithadasom mattytharenne

  • @user-tq7fv2gh6r
    @user-tq7fv2gh6r 20 дней назад

    Easoya mona anugrahekapeta oru nalla veedu koduta anugrahekanama

  • @lillyjose8822
    @lillyjose8822 19 дней назад

    Amen

  • @elsymohan5929
    @elsymohan5929 19 дней назад

    Halleluyah

  • @elsymohan5929
    @elsymohan5929 19 дней назад

    Amen

  • @nithara-sd3ce
    @nithara-sd3ce 20 дней назад

    Amen