ദൈവം സംസാരിക്കുന്നത് ശ്രദ്ധിക്കാറുണ്ടോ ? Jerusalem Convention 4 | Fr Mathew Vayalamannil | ShalomTV

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 144

  • @radhasukumaran4803
    @radhasukumaran4803 3 месяца назад +61

    അച്ഛാ എന്റെ ജീവിതത്തിൽഇനി. ഒന്നും ഇല്യ അനുഭവിക്കാൻ.. ഉള്ള വീട് വീണു പോയി അടുത്ത വീട്ടിൽ അഭയo തന്നു 5മാസം താമസിച്ചു ഒറ്റ പേട്ടു എന്റെ അമ്മ മരിച്ചു കുട്ടികൾ പഠിക്കുന്നു മറ്റൊരു സ്ഥലം ഇപ്പൊ വാടകക്ക് 6കൊല്ലം ആയി ദൈവം ഓരോ കാര്യങ്ങൾ നടത്തി തരുന്നു അനുഗ്രഹിച്ചു വാടക കൊടുക്കാൻ ബുദ്ധി മുട്ടുന്നു ഇതിൽ നിന്ന് ഒക്കെ ദൈവം എനിക്കു വീട് തരും കടം വീടും രോഗം കൊണ്ട് നീറി ജീവിക്ക ശത്രു ക്കൾ ഇടയിൽ ദ്രോഹം ആട്ടി യും അപമാനിച്ചു പരിഹാസം പുച്ഛം ഇനി ഒന്നും ബാക്കിയില്യാ അനുഭവിക്കാൻ അച്ഛാ ഇന്ന് ജീവിക്കുന്നത് ദൈവം ത്തോട് ഉള്ള പ്രാർത്ഥന മാത്രം കൊണ്ടാണ് മരിക്കാതെ ഇരിക്കുന്നത് ഇന്നും മക്കൾ ക്ക് വേണ്ടി ജീവിക്കുന്നു എല്ലാം ശെരി ആവും നാളെ ദൈവം ഒരു അത്ഭുതം ചെയ്തു അനുഗ്രഹിക്കും അച്ഛന്റെ പ്രാർത്ഥന കേട്ടു മനസ്സു ശാന്തി കിട്ടാറുണ്ട് സമാധാനം കിട്ടുന്നുണ്ട് എപ്പോഴും പ്രാർത്ഥ ന ആണ് എന്റെ ജീവിതം മക്കൾ എന്നെ എതിർക്കും പ്രാർത്ഥനക്കു പക്ഷേ ഉറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ ദൈവം കൈവിടില്ല്യാ എനിക്കു ദൈവം അനുഗ്രഹിച്ചു വീട് തരും രോഗം സൗഖ്യം തന്നും കടം വീടി യും അത്ഭുതം ദൈവം ചെയ്‌തു എന്നെ അനുഗ്രഹി ച്ചു സാഷ്യo പറയാൻ അച്ഛനോട് എനിക്കു ദൈവം അത്ഭുതം ചെയ്യും എന്നു ഞാൻ ഉറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കൈ വിടില്യാ എന്നെ എന്റെ കണ്ണീരോടെ ഉള്ള പ്രാർത്ഥന ദൈവം കാണുന്നു ണ്ട് അച്ഛാ അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വചനത്തിനും ഒരായിരം കോടി നന്ദി പറയുന്നു ദൈവം ത്തോടും പറയുന്നു ഒരായിരം നന്ദി

  • @jijijohn8891
    @jijijohn8891 3 месяца назад +2

    എൻ്റെ കാലിൻ്റെ വേദന എടുത്തു മാറ്റണമേ ഈശോയേ...

  • @justints2134
    @justints2134 3 месяца назад +1

    ഈശോയെ ഇതാ ദാസൻ എന്നെ കേൾക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Jessysabu-sd2il
    @Jessysabu-sd2il 2 месяца назад

    Eeshoye monte nenju vedhana 🙏🙏🙏🙏🙏

  • @aleyammayohannan2392
    @aleyammayohannan2392 2 месяца назад

    Amen 🙏 karthave Anugrahikanamae

  • @jollybabu7555
    @jollybabu7555 2 месяца назад +1

    Ente kalinte vedana marename karthave.

  • @jeraldcleetus4454
    @jeraldcleetus4454 3 месяца назад +1

    Halleluya

  • @annieantony6123
    @annieantony6123 3 месяца назад +1

    Esoye ente makalku vivaham nalkaname

    • @aleyammayohannan2392
      @aleyammayohannan2392 2 месяца назад

      Praying 🙏 entaium makante vivaham nadakkan prathikkanamae Amen 🙏

  • @annieantony6123
    @annieantony6123 3 месяца назад +1

    Esoye nanni sthuthi

  • @annieantony6123
    @annieantony6123 3 месяца назад +1

    Hallelooya..

  • @mariamphilip6392
    @mariamphilip6392 3 месяца назад +2

    ഈശോയെ ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും അനുഗ്രഹത്തോടെ എത്രയും പെട്ടെന്ന് നടന്നു കിട്ടാൻ നീ kripayaakename .ആമ്മേൻ

  • @bindhurl5453
    @bindhurl5453 3 месяца назад +11

    ദൈവമേ എന്റെ ജീവിതത്തിൽ അലയടിച്ചു കൊണ്ടിരിക്കുന്ന രോഗാവസ്ഥയിൽ നിന്നും പൂർണ്ണ വിടുതൽ നൽകണമേ. Bp കാരണം strock പോലെ വന്നു. ദൈവം എന്റെ ഒരു വശം തളർന്നു എങ്കിലും കിടത്തിയില്ല.വലതു ഭാഗം കൈമുതൽ കാലം വരെ വേദനയാണ്. ഇടയ്ക്കിടയ്ക്ക് BP കൂടുന്നു. അച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം.🙏🙏

    • @ardravinayan5906
      @ardravinayan5906 3 месяца назад +1

      À😊

    • @SumaPrakash-v7j
      @SumaPrakash-v7j 3 месяца назад

      ​@aacha എനിക്ക് വ വേണ്ടി പ്രാ thikanam ജ്ഞാൻ patham ക്ലാസ് പാസാക്കാൻ eswoye
      rdravinayan5906

    • @rajuvarghese9995
      @rajuvarghese9995 3 месяца назад

      ❤​@@ardravinayan5906

  • @aliceprakash9147
    @aliceprakash9147 3 месяца назад +7

    എൻ്റെ യേശുവേ എൻ്റെ മകന് ഒരു ജോലിക്കായുള്ള വഴി അവിടുന്ന് തുറന്നു കൊടുക്കണമേ😭🙏

  • @MiniSam-z8b
    @MiniSam-z8b 3 месяца назад +1

    മോൾടെ അസുഖത്തിൽനിന്നും വിടുതധാരണമേ

  • @beenalinu3657
    @beenalinu3657 3 месяца назад +1

    Amen achana vajanaparayan anugrahikkename🙏🙏🙏

  • @elsymohan5929
    @elsymohan5929 3 месяца назад

    Amen Halleluyah

  • @bindupoulson-xm8pf
    @bindupoulson-xm8pf 3 месяца назад +1

    Jesus ente manasine dyrim tharaname ammen

  • @maryrocha8958
    @maryrocha8958 3 месяца назад +1

    Eashoyee enikku divasavum urakkam nalki anugrahikkane

  • @maryjoy9020
    @maryjoy9020 3 месяца назад

    Amen 🙏🏻

  • @annaphilip3216
    @annaphilip3216 3 месяца назад

    Amen

  • @mariamphilip6392
    @mariamphilip6392 3 месяца назад +2

    ഈശോയെ എൻ്റ് കുഞ്ഞ് സാമ്പത്തികമായി ഒത്തിരി കഷ്ടപ്പെടുന്നു ഒരു നല്ല പ്രോജക്ട് നൽകി എൻ്റ്റെ കുഞ്ഞിന് അനുഗ്രഹിക്കേണമേ കൃപ കൊണ്ട് നിറക്കേണമെ.ആമ്മേൻ

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    HALLELUYA

  • @ReenaMathew-m3k
    @ReenaMathew-m3k 3 месяца назад

    🙏✝️✝️ ഈശോയെ നിന്റെ സന്നിധിയിൽ വരുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് തടസ്സങ്ങളെല്ലാം മാറ്റി നിന്റെ സന്നിധിയിൽ അവിടം വരെ ഒന്നു വരുവാൻ ഞങ്ങൾക്ക് ഇത്ര ദൂരെന്ന് ഇടുക്കി ജില്ലയുടെ ഞങ്ങൾക്ക് വരുവാൻ ആഗ്രഹമുണ്ട് സ്ഥലം എവിടെയാണ് കറക്റ്റ് അറിയത്തുപോലുമില്ല ഈശോയെ നിന്റെ സന്നിധിയിൽ ലക്ഷ്യസ്ഥാനത്ത് വരുവാൻ എന്നെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ✝️

  • @SumaPrakash-v7j
    @SumaPrakash-v7j 3 месяца назад

    എൻ്റെ മക്കൾക്ക് നല്ല നല്ലതിന് വേണ്ടി anugrahich പ്രാർത്ഥിക്കണമേ എൻ്റെ അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ easwyiku സ്തുതി

  • @deenadaniel7416
    @deenadaniel7416 3 месяца назад

    Njan reksha pedum...ente kudumbam anugrahikya pedum... Daivum rekshikyum Hallelujah

  • @midhunmathew2174
    @midhunmathew2174 3 месяца назад

    Esuvae nandi esuvae sthuthi Esoyae njanglodu karunayayirikanae ❤

  • @sarasammasasidharan2565
    @sarasammasasidharan2565 3 месяца назад

    Be yesuve ente makkalude asugam piirnamayum sugamakki ayusum aarogyavim modukkaname amen

  • @SanthoshPVarkey
    @SanthoshPVarkey 3 месяца назад

    Eeshoye eldhosine Anugrahikkaname

  • @jessyjoy-oz4fn
    @jessyjoy-oz4fn 2 месяца назад

    എന്റെ അച്ഛാ എന്റെ മകൾ 21ദിവസം മായി ഐ സി യൂ കിടക്കുന്നു ആ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏

  • @Jessysabu-sd2il
    @Jessysabu-sd2il 2 месяца назад

    🙏🙏🙏🙏🙏

  • @libithalibitha7597
    @libithalibitha7597 3 месяца назад

    daivame

  • @renjinik81
    @renjinik81 3 месяца назад +3

    2024-08-26 ഇച്ചായി എന്നെ ഇന്ദിരാ നഗറിൽ കൊണ്ടു പോകും കൊണ്ടു പോകും കൊണ്ടു പോകും 🙏🏻🙏🏻🙏🏻കർത്താവെ നിന്നെ വിശ്വസിക്കുന്നു ആരാധിക്കുന്നു 🙏🏻🙏🏻🙏🏻

    • @rajuvarghese9995
      @rajuvarghese9995 3 месяца назад

    • @thresiammajoseph1491
      @thresiammajoseph1491 3 месяца назад

      യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariamphilip6392
    @mariamphilip6392 3 месяца назад

    ഈശോയെ എൻ്റ് കുഞ്ഞിനു ജൂലായിൽ PR kittan വലിയ കൃപ കൊണ്ട് നിറക നമേ
    ആമ്മേൻ

  • @annieraju4979
    @annieraju4979 3 месяца назад

    Daivam samsarikkunnadhu kelkkarum ondu daivavumai samsarikkarum ondu all glory to Jesus l am zero Jesus hero 🙏✝️

  • @yuvadeviya4673
    @yuvadeviya4673 3 месяца назад

    Varshiniku Anne's, Parana, vazhtukalGod, bless you

  • @AnuRejith
    @AnuRejith 3 месяца назад

    Eshuvee sthothram appa🙏

  • @sudhat8214
    @sudhat8214 3 месяца назад +1

    യേശുവേ എന്റെ അവസ്ഥക്ക് ഒരു മാറ്റം തന്നെ അനുഗ്രഹിക്കണേ 🙏🙏🙏

  • @SaliBenny-fh6gz
    @SaliBenny-fh6gz 3 месяца назад

    കർത്ത വേ ലോൺ അടക്കാനുള്ള വഴികാണിച്ചുതരണമേ

  • @moncymathew9524
    @moncymathew9524 3 месяца назад

    🕯️🕯️🕯️🕯️🕯️🕯️🕯️

  • @amminiscaria5430
    @amminiscaria5430 3 месяца назад

    Sathrudosham maran prarthikkanamae

  • @gracyfrancis8448
    @gracyfrancis8448 3 месяца назад

    Aradhana Jesus Christ Amen Hallelujah 🙏

  • @sindhupa9031
    @sindhupa9031 3 месяца назад

    ഈശോയെ സമാധാനം താ

  • @anilashaji7938
    @anilashaji7938 3 месяца назад

    Praise the Lord. 🙏⛪🌹⛪⛪🌹

  • @PhilominaAiby
    @PhilominaAiby 3 месяца назад

    എന്റെ യോശു നന്ദി എന്റെ കാലാണ്യം 98 ൽ ആയിരുന്നു അന്ന് മുതൽ ഇന്ന് വരെ ഞാൻ അനുബവിക്കാൻ ഒന്നും ഇല്ല അച്ചാ രണ്ട് മക്കൾ ളും ഉണ്ട് വളരെ ഏറെ വിഷമത്തിലാണ് ഞാൻ കഴിയുന്നത് അച്ചാ ഞങ്ങൾക്ക്‌ വേണ്ടി പ്രത്ഥിക്കണ o ആ മോൻ🙏🙏🙏❤️❤️❤️😂😂😂🙏🙏🙏🙏🙏

  • @aleykuttythomas5989
    @aleykuttythomas5989 3 месяца назад

    എന്റെ ഈശോയെ എന്റെ ഭർത്താവ് രക്തത്തിന്റെ നിറത്തിലാണ് ഛർദ്ദിക്കുന്നത്.ആ അവസ്ഥയിൽ നിന്ന് പര്യ പൂർണ്ണ സൗഖ്യം നൽകണമെ.

  • @elsymohan5929
    @elsymohan5929 3 месяца назад

    Thank u Jesus. Amen

  • @prabhajoseph8213
    @prabhajoseph8213 2 месяца назад

    Acha papa powevision vechu kanunnu enikku athu ishtamamalla kanunnathu athil ninnum mari shalom kanan mathram vendi prarthikanamea 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 3 месяца назад +17

    ആർക്കും വേണ്ടെങ്കിലും എന്റെ ദൈവത്തിനു എന്നെയും എന്റെ മക്കളെയും വേണം. ആമേൻ

  • @jenz8408
    @jenz8408 3 месяца назад

    Ninte viswasam ninne rakehikum ninte viswasam ninne rakshikum
    🙏🏻🙏🏻✝️🙏🏻✝️✝️

  • @amminiscaria5430
    @amminiscaria5430 3 месяца назад

    Makkal manasanthrapedan 🙏🙏

  • @sindhupa9031
    @sindhupa9031 3 месяца назад

    ഈശോയെ കേസെൽനിന്നു മോചനം താ

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    THE POWER OF GOD"S WORD.AMEN

  • @lincyprince9058
    @lincyprince9058 3 месяца назад

    Ante eshoye anik
    Dyram tharane ante mansine Shakthi peduthane
    Prarthikan kripa tharane madi kudathe prarthikan Pattane

  • @merinrosejose1953
    @merinrosejose1953 3 месяца назад +1

    Ps pray for our health and my husband job and passport

  • @fekuzzzgaming4716
    @fekuzzzgaming4716 3 месяца назад +1

    Super 👌 👍 ❤

  • @JINIMOLALEYAMMA
    @JINIMOLALEYAMMA 3 месяца назад

    Eshoye nte chechiku ayushu ,arogiyum koduthu anugahikane manasinte manasika samardhagal mati anugahikane

  • @sranntheresefcc9645
    @sranntheresefcc9645 3 месяца назад

    Bless all students

  • @remyapr8347
    @remyapr8347 3 месяца назад

    Rent kodukkan Kripa undavananam😊

  • @merinrosejose1953
    @merinrosejose1953 3 месяца назад

    Ps pray for my driving and our future

  • @daisyantony7449
    @daisyantony7449 3 месяца назад

    Eeshoye manumonte cpts exam unnatha vijayamakkane, oscp first attamptil unnatha vijayam nalkane

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    YES AMEN

  • @jenz8408
    @jenz8408 3 месяца назад

    Karthave enik ente ettane thirike thannu anugrahikename

  • @amminiscaria5430
    @amminiscaria5430 3 месяца назад

    Karthavae എൻ്റെ Arthritis rogam mattitharanae

  • @graceabraham5464
    @graceabraham5464 3 месяца назад

    Please pray for nikhil 's new job to do very well and perform excellent performance I believe Amen PTL Hallelujah Appa father our Almighty God Jesus Christ bless abundantly Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me 🙏🙏🙏

  • @JollyJoy1234
    @JollyJoy1234 3 месяца назад

    Nolly🙏siji❤️x 🙏bjo🙏molly🙏joy

  • @robinrocky1169
    @robinrocky1169 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐🛐🙏🏻🙏🏻🙏🏻🙏🏻

  • @JINIMOLALEYAMMA
    @JINIMOLALEYAMMA 3 месяца назад

    Eshoye sunilchettante salary kutti anugahikane

  • @shobhanasukumaran6779
    @shobhanasukumaran6779 3 месяца назад

    Jesus please give Abigail and abhilash mon canada pr

  • @jenz8408
    @jenz8408 3 месяца назад

    Ente daivam enik dipune thirike thannu anugrahikkum ini onnum bhayapedanilla njan ariyunnu.ennal nithyavum njan prarthikum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsymohan5929
    @elsymohan5929 3 месяца назад

    ഉൽപ്പത്തി28/10

  • @sheejashaji6796
    @sheejashaji6796 3 месяца назад

    അച്ഛന്റെ ഫോൺ നമ്പർ തരുമോ 🙏🏻🙏🏻🙏🏻🙏🏻

  • @deenadaniel7416
    @deenadaniel7416 3 месяца назад

    Amen

  • @btsbino8304
    @btsbino8304 2 месяца назад

    Amen ❤

  • @sunisaji4545
    @sunisaji4545 2 месяца назад

    🙏🙏🙏🙏

  • @donakuriakose1037
    @donakuriakose1037 3 месяца назад

    Halleluya

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    HALLELUYA

  • @EathaAnju-nt3ki
    @EathaAnju-nt3ki 3 месяца назад +3

    ദൈവമേ അങ്ങ് ഞങ്ങളെ ടെ സംസരിക്കണമേ എന്താണ് ഞങ്ങൾ ചെയ്യണ്ടതെന്ന് ഞങ്ങളെ ടെ പറയണമെ അമേൻ

  • @LisaJose-i6r
    @LisaJose-i6r 3 месяца назад

    Amen

  • @rachelmohan7583
    @rachelmohan7583 3 месяца назад

    Amen

  • @shobhanasukumaran6779
    @shobhanasukumaran6779 3 месяца назад

    Amen

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    HALLELUYA

  • @AntonyVc-n8f
    @AntonyVc-n8f 3 месяца назад

    Amen🙏

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    HALLELUYA

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    HALLELUYA

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    AMEN

  • @shirlyscaria9341
    @shirlyscaria9341 3 месяца назад

    HALLELUYA

  • @rubybiju6808
    @rubybiju6808 3 месяца назад

    🙏🙏🙏🙏

  • @_mikaxa_143
    @_mikaxa_143 3 месяца назад +2

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണേ 🙏🙏🙏🙏🙏🙏

  • @JencyDavis-n6c
    @JencyDavis-n6c 2 месяца назад

    അച്ഛാ ഞാൻ ഒരു പാട് സങ്കടങ്ങൾ .സഹിച്ചു. പക്ഷേ ഇനി വയ്യ എന്റെ അമ്മ പോയി പപ്പ പോയി ചേച്ചി മൂന്ന് പേരും മരിച്ചും ഭർത്താവ് രണ്ട് കുഞ്ഞു ങ്ങൾ ഉണ്ട് പക്ഷേ എന്തെന്നില്ലാതെ ? ഞാൻ മരിക്കു മ്പോൾ മുമ്പുള്ള ആഗ്രഹം രണ്ടുമക്കളെ പഠിച്ച് ജോലി ആവണം എന്നാണ് ആഗ്രഹം 😢 അമ്മയുടെ ജോലി എനിക്ക് കിട്ടണം ഞാൻ സങ്കടം കൊണ്ട് തളർന്നു പോവാണ് 🙏

  • @Sunitha-sq5ee
    @Sunitha-sq5ee 3 месяца назад

    Sunitha🙏🕯🏤🛺🌹✝️shyju🙏🕯🚬🥃🌹✝️anjali🙏🕯🌹📚✍️📖✝️arjun🙏🕯🌹📚✍️✝️ammen

  • @JINIMOLALEYAMMA
    @JINIMOLALEYAMMA 3 месяца назад +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @merinrosejose1953
    @merinrosejose1953 3 месяца назад

    Njangalude kadabadyata marane njangalude familyile phone addiction marane

  • @sumacn
    @sumacn 2 месяца назад

    Ente eesoye ente makane nervazhikunayikane Avante Ella dhussilangalum mattitharane kudumbathinodu utharavathithabhodham undavane njangalude sambhathika presnangalkum mattitharane avanu sthiravarumanamulla oru panisthalamkittane kittane avanu madikoodathe panniku pokan thonane

  • @minivinsonmini4289
    @minivinsonmini4289 3 месяца назад +1

    കർത്താവേ എന്റെ മകന്റെ കല്യാണം ഒക്ടോബർ 6 ആറാം തീയതിയാണ് നല്ല ഭംഗിയായി നടത്താൻ കർത്താവ് അനുഗ്രഹിക്കണമേ

  • @marypaul8567
    @marypaul8567 3 месяца назад +1

    അച്ഛാ എൻ്റെ വീടിൻ്റെ ആധാരം നടക്കുവാൻ പ്രാത്ഥിക്കണമേ

  • @SandhyaSandhya-sh8se
    @SandhyaSandhya-sh8se 3 месяца назад

    Daivame ent kudumbathe Anugrahikaname

  • @JijiBobby-eu4qu
    @JijiBobby-eu4qu 3 месяца назад

    ഈശോയെ ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല പ്രസംഗിക ആകാൻ എനിക്ക് കഴിയുമാറാകണേ... അതിനു അങ്ങയുടെ കൃപ എന്നിൽ ചൊരിയണമേ..

  • @alicemathew5594
    @alicemathew5594 2 месяца назад

    Blessed father pray for our family

  • @SaliBenny-fh6gz
    @SaliBenny-fh6gz 3 месяца назад

    ഈശോയെ അങ്ങ് എനിക്ക് തന്ന മകന് ഒരു വിവാഹ ജീവിതം കൊടുത്ത് അനുഗ്രഹിക്കണമേ

  • @JINIMOLALEYAMMA
    @JINIMOLALEYAMMA 3 месяца назад

    Eshoye plz pray my son study well