ഡാനിയേൽ അച്ചന്റെ ബൈബിൾ സ്റ്റഡി ക്ലാസ്സ് വഴി ബൈബിൾ കൂടുതൽ മസ്സിലാക്കുവാനും യേശുവിലേക്ക് അടുക്കു വാനും മറ്റുള്ളവരെ അടുപ്പിക്കുവാനും സഹായിച്ച അച്ചനും ഈശോയ്ക്കും ഒത്തിരി നന്ദി. ഒത്തിരി പേർക്ക് ഈ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
എന്റെ പൊന്നൂ കർത്താവേ, അങ്ങയുടെ ഈ പ്രിയ മകനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കണേ , ശക്തിപ്പെടുത്തണേ. ഈ അച്ചനെപ്രതി അങ്ങേക്ക് ആയിരമായിരം നന്ദി പറയുന്നു. യേശുവേ നന്ദി. യേശുവേ സ്തുതി. 🙏🙏🙏🌹
അച്ചന്റെ ഈ പ്രസംഗം എല്ലാ വിശ്വാസികൾക്കും കേൾക്കാനും അനുസരിക്കാനും ഇടയാവട്ടെ. പുരോഹിതൻമാർക്കും സന്യാസിനി മാർക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. മനസിന് മാനസാന്തരവും ചിന്താ ബോധവും ഉളവാക്കുന്ന നല്ല പ്രസംഗം🙏🏻🙏🏻🙏🏻
അച്ചാ 🙏🙏🙏.. യൂറോപ്പിൽ പതിനഞ്ചിൽ അധികം അച്ചന്മാരും അർച്ചുബിഷപ്പും അത്ര തന്നെ ദർശകരും അവരെ അന്ത്യകാലത്തിനു ആയി ഒരുക്കുന്നു. ഇവിടെ ഡാനിയേൽ അച്ചനെപോലെ ഡോമിനിക് അച്ചനെപോലെ ആത്മാവിൽ തീ പിടിച്ചില്ലെങ്കിൽ ആത്മാക്കൾ എല്ലാം നഷ്ടപ്പെടും. എല്ലാരും എന്തിനോ ഓടുകയാണ്. പള്ളികളിലും ഭൗതിക അനുഗ്രഹങ്ങൾക്കു വേണ്ടിയാണ് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നത്. ഇത്രയേറെ അന്ത്യകാല ലക്ഷണങ്ങൾ കണ്ടിട്ടും എല്ലാവരും ഏതോ മായാലോകത്താണ്. തീർച്ചയായും ഉത്തരവാദിത്തപ്പെട്ടവർ ആത്മാക്കൾക്കു വേണ്ടി ഈശോയുടെ മുൻപിൽ കണക്കുകൊടുക്കേണ്ടി വരും. ഉറപ്പാ. സാധാരണക്കാർ പറഞ്ഞാൽ ആര് കേൾക്കാൻ 🙏1🙏🙏
യേശുവേ നീ എനിക്ക് ഇത്രയേറെ സ്നേഹം നൽകാൻ യോഗ്യത എന്നിൽ ഉള്ളുവോ... ഈശോയേ നിന്നെ ആരാധിക്കാൻ എൻ ജീവിതം പൂർണമായി നൽകീടുന്ന്...എന്നും നിന്നെ ആരിധിക്കൻ എന്നും നിൻ്റെ കാൽക്കൽ എല്ലാവരെയും സമർപ്പിക്കുന്നു. എന്നും നിന്നെ ആരാധിക്കുന്നു.. യേശുവേ സ്തോത്രം, ഇശുവെ നന്നി... Hallelujah 🙌
ദൈവമേ, വികാരി അച്ചനും, ഒരു കൂട്ടം ആളുകളും തമ്മിൽ വഴക്ക്. Sunday, പ്രസംഗം പറയുന്ന സമയത്തും തർക്കം. വളരെ മോശം സ്ഥിതി യിലേക്ക് പോകുന്നു, ഒരു വിഭാഗം ഇതു ആസ്വദിക്കുന്നു. വല്ലാത്ത അവസ്ഥ, നിയോഗം എഴുതി വച്ചു, പ്രാർത്ഥന പായയിൽ ഇരുന്നു പ്രാർത്ഥിച്ചു,ദൈവകൃപായാൽ 3ആഴ്ച യ്ക്ക് ശേഷം, വഴക്ക് ഉണ്ടാക്കുന്ന ആളുകൾ അച്ചനോട് മാപ്പ് പറഞ്ഞു. എല്ലാം ശാന്ത മായി, നന്നായി പോകുന്നു, ദൈവമേ അങ്ങേക്ക് മഹത്വം, നന്ദി, ആരാധന
Powerful message ഡാനിയേലച്ചൻ... ദൈവരാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാനും ആവും വിധം പ്രവർത്തിക്കാനും യേശുവേ കൃപ നൽകണേ..സുവിശേഷം ഞങ്ങൾക്ക് മനസിലാകും വിധം വ്യാഖ്യാനിക്കാൻ ഇനിയും അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ!!!
Fr Danil ൻ്റെ എല്ലാ talk വളരെ ഫല പ്രദമാണ്. ഒരു ക്രിസ്ത്യാനിക്ക് വേണ്ട എല്ലാ അറിവും സമഗ്രമായി ലഭിക്കുന്നു. അച്ചൻ്റെ talk ഒരു ധ്യാനം കൂടിയ അനുഭവമാണ്. ഞങ്ങളുടെ Prayers അച്ചനുണ്ടാകും Amen thank you
ദൈവമേ അച്ചൻ പറയൂന്നത് ഏല്ലാവർക്കൂം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസിലാക്കാൻ, സഭക്കൂവേണ്ടീ,,സഭാമക്കൾക്കൂവേണ്ടീ,നശിച്ചു കൊണ്ടീരിക്കൂന്ന ,പലകാരണങ്ങളാൽസഭ.ശിഥിലിച്ചൂകൊണ്ടീരീക്കൂന്ന,പൂരോഹിതവർഗം ചേരിതിരിഞ്ഞ്, വീശ്വാസികളെ പറഞ്ഞു ഇളക്കീവീടൂന്ന അവസ്ഥയീൽ പ്രാർത്ഥിക്കണം
ഒത്തിരി പ്രാവശ്യം ഞാൻ ദാനിയേലച്ചൻ്റെ ക്ലാസ്സുകൾ കേൾക്കുകയും, വചനം എഴുതുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ! അച്ചൻ്റെ വയ്യാത്ത ശബ്ദത്തിലും , ആദ്യമായെനിക്ക് സ്നാപകയോഹന്നാൻ്റെ ശബ്ദം കേട്ടു.🙏🏼🙏🏼🙏🏼
എന്റെ കർത്താവും എന്റെ ദൈവവുമേ അച്ഛന്മാരെ സുവിശേഷപ്രവർത്തകരെ ഞങ്ങൾക്കായി അയച്ചതോർത്തു അപ്പച്ചനെ സ്തുതിക്കുന്നു....അവരെയെല്ലാം ബലത്തോടെ കൃപയോടെ നിലനിർത്താറാണമേ
എന്റെ ദൈവമേ എന്റെഅഛാ❤ദൈവഠ്അനൃഗൃഹികകുഠസാതതാൻതെടുകിലൃദുദരുടെകാവൽഏർപെടുതതീയവൻശക്ദനാണ്ആമേൻ
ആത്മാവിന് ... തീ... പിടിക്കുന്ന ശുശ്രൂഷയാണ്...🔥🔥🔥 സഭക്ക്ക്ക് ... ഇന്നാവശ്യം അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ...🕊️🔥🔥🕊️
യേശുവേ
യേശുവേ വളർന്നുവരുന്ന തലമുറ മാതാപിതാക്കളെ അനുസരിച്ചും ബഹുമാനിച്ചും എളിമയിലും ക്ഷമയിലും ദൈവഭയത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും വളരുവാൻ കൃപ നൽകി അനുഗ്രഹിക്കണമെ
ഈശോയെ സഭയിലെ എല്ലാ വൈദികരുടെമേലും കരുണയായിരിക്കേണമേ 🙏🙏
ഡാനിയേൽ അച്ചന്റെ ബൈബിൾ സ്റ്റഡി ക്ലാസ്സ് വഴി ബൈബിൾ കൂടുതൽ മസ്സിലാക്കുവാനും യേശുവിലേക്ക് അടുക്കു വാനും മറ്റുള്ളവരെ അടുപ്പിക്കുവാനും സഹായിച്ച അച്ചനും ഈശോയ്ക്കും ഒത്തിരി നന്ദി. ഒത്തിരി പേർക്ക് ഈ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിലെ ആരും നശിച്ചു പോകാതിരിക്കാൻ അനുഗ്രഹിക്കണമേ
എന്റെ പൊന്നൂ കർത്താവേ, അങ്ങയുടെ ഈ പ്രിയ മകനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കണേ , ശക്തിപ്പെടുത്തണേ. ഈ അച്ചനെപ്രതി അങ്ങേക്ക് ആയിരമായിരം നന്ദി പറയുന്നു. യേശുവേ നന്ദി. യേശുവേ സ്തുതി. 🙏🙏🙏🌹
യേശുവേ.... നിൻ്റെ കരുണ ഭിന്നിച്ചു നിൽക്കുന്ന സഭാ മക്കളിൽ ഉണ്ടാകേണമെ....Amen 🙏
😊😊😊😊😊😊😊
സഭയുടെ ഐക്യത്തിനു വേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കണം
ഏശൂവേഎൻ റദെവമേഎലൃവരുട യുഠഹൃദയതതെഅവിടെനന്കാണാൻഇടയാകണമേതുറകകണമേആമേൻ
അച്ചന്റെ ഈ പ്രസംഗം എല്ലാ വിശ്വാസികൾക്കും കേൾക്കാനും അനുസരിക്കാനും ഇടയാവട്ടെ. പുരോഹിതൻമാർക്കും സന്യാസിനി മാർക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. മനസിന് മാനസാന്തരവും ചിന്താ ബോധവും ഉളവാക്കുന്ന നല്ല പ്രസംഗം🙏🏻🙏🏻🙏🏻
Esoye nanni nanni❤❤❤
❤❤❤Thankks. God
@@annammamathai3377vs ALL by VCR by by
ഈശോയെ ദൈവരാജ്യം വളർത്താൻ പാപിയായ എന്നെയും ഒരുപകരണമാക്കണേ അമേൻ 💓💓
പരിശുദ്ധാൽ മ്മാ വേതി തത
,സഭയിൽ നിയണമേ
റ പരിശുദ്ധാൽ മാവേ സഭയിൽ നിറയണമേ ലോകം മുഴുവൻ നിറയണമേ എന്നിൽ നിറയണമന്യ
ഈ കാലഘട്ടത്തിൻ്റെ സന്ദേശം അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
True
ഈശോയെ നിൻ്റെ പ്രതിപുരുഷൻമാരായാ എല്ലാ വൈദികരെയും പരിശുദ്ധത്മാവിനാൽ കത്തിക്കണമേ 🔥🔥🔥🔥🔥
ഈശോയെ ഡാനിയൽ അച്ചനിലൂടെ പരിശുദ്ധത്മാവിന്റെ ശക്തമായ സ്വരം കേൾക്കാൻ ഇട വരുത്തിയതിന് നന്ദി പറയുന്നു ആരാധിക്കുന്നു 💓💓💓
Praise the Lord❤
True
n👏k
Daivame daniel അച്ഛനിലൂടെ ദൈവ വചനം വെളിപ്പെടുത്തി തരുന്നതിനു ഓർത്തു നന്ദി പറയുന്നു. Praise the Lord.
@@NaZrEtH337❤❤❤❤
തീർച്ചയായും പ്രാർഥിക്കുന്നുണ്ട്.
ഈ ശോയേ ഞങ്ങളുടെ ഇടവകയിലെ എല്ലാ മക്കളെയും ഒരുമിപ്പിച്ചു നിറുത്തണമെ. വാശിയും വൈരാഗ്യവും ഭിന്നിപ്പും എല്ലാം മാറ്റി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
എറണാകുളം അങ്കമാലി രൂപതയെ സമർപ്പിക്കുന്നു കർത്താവേ കരുണയായിരിക്കണമേ 🙏🙏🙏
അച്ചാ 🙏🙏🙏.. യൂറോപ്പിൽ പതിനഞ്ചിൽ അധികം അച്ചന്മാരും അർച്ചുബിഷപ്പും അത്ര തന്നെ ദർശകരും അവരെ അന്ത്യകാലത്തിനു ആയി ഒരുക്കുന്നു. ഇവിടെ ഡാനിയേൽ അച്ചനെപോലെ ഡോമിനിക് അച്ചനെപോലെ ആത്മാവിൽ തീ പിടിച്ചില്ലെങ്കിൽ ആത്മാക്കൾ എല്ലാം നഷ്ടപ്പെടും. എല്ലാരും എന്തിനോ ഓടുകയാണ്. പള്ളികളിലും ഭൗതിക അനുഗ്രഹങ്ങൾക്കു വേണ്ടിയാണ് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നത്. ഇത്രയേറെ അന്ത്യകാല ലക്ഷണങ്ങൾ കണ്ടിട്ടും എല്ലാവരും ഏതോ മായാലോകത്താണ്. തീർച്ചയായും ഉത്തരവാദിത്തപ്പെട്ടവർ ആത്മാക്കൾക്കു വേണ്ടി ഈശോയുടെ മുൻപിൽ കണക്കുകൊടുക്കേണ്ടി വരും. ഉറപ്പാ. സാധാരണക്കാർ പറഞ്ഞാൽ ആര് കേൾക്കാൻ 🙏1🙏🙏
യൂറോപ്പിൽ എവിടെ? ആരൊക്കെയാണ് അന്ത്യ കാല ഉണർവ്വിന് ഒരുക്കപ്പെടുന്നത്. പറയു
എല്ലാ വചന ശുശ്രുഷ കരേയും സമർപ്പിച്ചു പ്രാർത്ഥിക്കാം
ഈശോയെ ഡാനിയേൽ അച്ഛനോട് അങ്ങയുടെ കുരിശു താങ്ങാൻ എനിക്കും ശക്തി തരേണമേ
യേശുവേ അച്ചന്റെ ശുശ്രുഷയെ അനുഗ്രഹിക്കേണമേ. അച്ചന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ
പരിശുദ്ധ മാതാവേ പരീക്ഷ ഉണ്ടാവുമ്പോൾ ക്ഷമ തരണേ കൂടെ ഉണ്ടകണമെ
ഈശോയെ എല്ലാരോഗികളേയും സമർപിക്കുന്നു
Eshoye എല്ലാ സുവിശകരീം സമർപ്പിക്കുന്നു കത്തുകൊല്ലേണമെ
ഈശോയെ എല്ലാ ധ്യാനഗുരുക്കന്മാരെയും അങ്ങയുടെ തിരുരക്ത കോട്ട കെട്ടി സൂക്ഷിക്കണേ -----
Praise the Lord.Thankyou appa. ഞാൻ അങ്ങനെ യാണ് വന്നത്. ഇനി എൻ്റെ മകനും അവനെപ്പോലെ യുള്ള മക്കൾക്കും വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. Thankyou Fr.❤❤❤
യേശുവേ നീ എനിക്ക് ഇത്രയേറെ സ്നേഹം നൽകാൻ യോഗ്യത എന്നിൽ ഉള്ളുവോ... ഈശോയേ നിന്നെ ആരാധിക്കാൻ എൻ ജീവിതം പൂർണമായി നൽകീടുന്ന്...എന്നും നിന്നെ ആരിധിക്കൻ എന്നും നിൻ്റെ കാൽക്കൽ എല്ലാവരെയും സമർപ്പിക്കുന്നു. എന്നും നിന്നെ ആരാധിക്കുന്നു.. യേശുവേ സ്തോത്രം, ഇശുവെ നന്നി... Hallelujah 🙌
Karthsve ninte vachanam പ്രാഘോഷിക്കുന്ന ella മക്കളെയും കാത്തുകൊള്ളണസ്മേ
ആത്മാവീന് തീപിടിച്ചു കൊണ്ടീരീക്കൂം ഇതൂകേൾക്കുബ്ബോൾ. വചനപ്രഷകർക്കൂവേണ്ടീ,അച്ചൻമാർക്കൂവേണ്ടീ,സനൃസ്ഥർക്ക്വേണ്ടീപ്രാർത്ഥീക്കണം
അച്ചനെ ശക്തമായ ഉയർത്തണമേ.അച്ചനൂവേണ്ടിപ്രാർത്ഥിക്കണേ
ഓരോ ക്രിസ്ത്യാനിയും തീർച്ചയായും കേട്ടിരിക്കേണ്ട ഡാനിയൽ അച്ചന്റെ ശക്തമായ അഭിഷേകം നിറഞ്ഞ സുവിശേഷ പ്രസംഗം.🙏🙏🙏🙏
Blessed speach ♥️. യേശുവിനെ പിടിച്ചാൽ കുടഞ്ഞുറിഞ്ഞാലും പോകുകയില്ല. 🙏
ഈശോയെ ഞങ്ങളുടെമേൽ കരുണ ആയിരിക്കണമേ. ആമേൻ
JESUS help me to build your kingdom wherever I am❤
ഈ തലമുറയിലെ ജനതയ്ക്ക് പാപബോധവും പശ്ചാത്താപവും ഉണ്ടാകുവാൻ അച്ഛന്റെ വചന പ്രഘോഷണം പ്രചോദനമാകട്ടെ.ആമേൻ🙏
നന്ദി, ഈശോയെ... നന്ദി ഈശോയെ
Amen amen amen 🙏
ദൈവമേ, വികാരി അച്ചനും, ഒരു കൂട്ടം ആളുകളും തമ്മിൽ വഴക്ക്. Sunday, പ്രസംഗം പറയുന്ന സമയത്തും തർക്കം. വളരെ മോശം സ്ഥിതി യിലേക്ക് പോകുന്നു, ഒരു വിഭാഗം ഇതു ആസ്വദിക്കുന്നു. വല്ലാത്ത അവസ്ഥ, നിയോഗം എഴുതി വച്ചു, പ്രാർത്ഥന പായയിൽ ഇരുന്നു പ്രാർത്ഥിച്ചു,ദൈവകൃപായാൽ 3ആഴ്ച യ്ക്ക് ശേഷം, വഴക്ക് ഉണ്ടാക്കുന്ന ആളുകൾ അച്ചനോട് മാപ്പ് പറഞ്ഞു. എല്ലാം ശാന്ത മായി, നന്നായി പോകുന്നു, ദൈവമേ അങ്ങേക്ക് മഹത്വം, നന്ദി, ആരാധന
May god bless you
ഈശോയെ എല്ലാ പുരോഹിതരെയും സന്യസ്ഥരെയും അവിടുന്ന് പൊതിഞ്ഞു സംരക്ഷണം നൽകി ദൈവരാജ്യ വേലയിൽ തീക്ഷണതയോടെ പ്രവർത്തിക്കാൻ sahayikkane🙏🙏
കരനിർമ്മിതവിഗ്രഹം ശപിക്കപ്പെട്ട താണ് അതു നിർമ്മിച്ചവനുംശപിക്കപ്പെട്ടവൻ
ജ്ഞാനം 14:8
Ende eeshoye Daniel achane orupad anugrahikkaname. Alleluiah
പണത്തിന്റെ.അതി.പ്രസരം...അതിന്റെ.പിറകെ.ഓടുകയാണ്...ജനം.....വലിയൊരു മാനസാന്തരം.ദൈവം.കൊടുക്കട്ടെ....പ്രാർത്ഥിക്കുന്നു
സത്യമായിട്ടും കരഞ്ഞു പോയി.. Very powerful...
ആമേൻ 🙏 ഈശോയെ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു...
യേശുവേ കരുണയകണമെ തെറ്റുകുറ്റങ്ങൾ shemikkane
ഈശോയെ വചന പ്രഘോഷകരെ ശക്തിപ്പെടിത്തണമേ
ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤
Esyoye Daniel achanepole so many achanmare world's navekaranathinu ayachuthnnu lokathe vishuthikarikaname ammeen hallelujah
Powerful message ഡാനിയേലച്ചൻ... ദൈവരാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാനും ആവും വിധം പ്രവർത്തിക്കാനും യേശുവേ കൃപ നൽകണേ..സുവിശേഷം ഞങ്ങൾക്ക് മനസിലാകും വിധം വ്യാഖ്യാനിക്കാൻ ഇനിയും അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ!!!
God bless you father
ആമേൻ ആമേൻ ആ മേൽ ഹല്ലേലൂയ❤❤❤❤❤❤❤
Eshoye thirusabhaye alla vipathulalil ninnum rekshikkaname amen hallelujah 🙏🙏🙏🙏🙏🙏🙏
Fr Danil ൻ്റെ എല്ലാ talk വളരെ ഫല പ്രദമാണ്. ഒരു ക്രിസ്ത്യാനിക്ക് വേണ്ട എല്ലാ അറിവും സമഗ്രമായി ലഭിക്കുന്നു. അച്ചൻ്റെ talk ഒരു ധ്യാനം കൂടിയ അനുഭവമാണ്. ഞങ്ങളുടെ Prayers അച്ചനുണ്ടാകും Amen thank you
ഈശോയെ .... ഒരായിരം നന്ദി 🙏
Yesuveee Natha karutheenamee enneyum ente kudubathhimte meelum
അപ്പ ഇതുപോലുള്ള അച്ഛന്മാരെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ എന്റെ ഈശോയെ കാരണം ഇതുപോലുള്ള സന്നേസങ്ങളാണ് ജെങ്ങൾക്ക് വേണ്ടതു ആമേൻ
Amen elavarayum e vajanam thottu amen
Karthave karuna ayirikaname on priests,nuns and missionaries all over the world
Ethraum nalprathichittillayirunnu en muthal prarthilam daivame
ദൈവമേ അച്ചൻ പറയൂന്നത് ഏല്ലാവർക്കൂം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസിലാക്കാൻ, സഭക്കൂവേണ്ടീ,,സഭാമക്കൾക്കൂവേണ്ടീ,നശിച്ചു കൊണ്ടീരിക്കൂന്ന ,പലകാരണങ്ങളാൽസഭ.ശിഥിലിച്ചൂകൊണ്ടീരീക്കൂന്ന,പൂരോഹിതവർഗം ചേരിതിരിഞ്ഞ്, വീശ്വാസികളെ പറഞ്ഞു ഇളക്കീവീടൂന്ന അവസ്ഥയീൽ പ്രാർത്ഥിക്കണം
ആമേൻ ❤
Esoye, have mercy on us and give us more and more sincere and dedicated priests like Fr. Daniel. Amen🙏🙏🙏
Amen
Thank you Daniel acho, thank you.May the almighty God bless you forever
Eniku vendi prarthikane Achacha🙏
I will pray for our church today onwards, specially for dear priests and nuns. In return, please pray for our children for their spiritual health.
An apt message to the christians
Eshoyee... Angekku vendi marikkan enik sadhikkaname🙏🥰❤️
Ente ponneessoye....
Daivaraajyam valarthaanum manikkoorukal daivasannidhiyil irunnu aathmaakkaku vendi praarthikkuvaanulla kripa nalkename 🙏😭
Achen I allways pray for you. Njan oru marthomakariyane
Àmen hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Niramiziyooum.parthnayoodum.koodi...⛑ Yesuveee nanni
ഒത്തിരി പ്രാവശ്യം ഞാൻ ദാനിയേലച്ചൻ്റെ ക്ലാസ്സുകൾ കേൾക്കുകയും, വചനം എഴുതുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ! അച്ചൻ്റെ വയ്യാത്ത ശബ്ദത്തിലും , ആദ്യമായെനിക്ക് സ്നാപകയോഹന്നാൻ്റെ ശബ്ദം കേട്ടു.🙏🏼🙏🏼🙏🏼
Eshoye ente makklude mel karunathonaname eshoye Ella paishajika shakthikalil ninnum kathukollaname
Devame e achhante ayus neettikodukkaname karthave njagalodu karunnayayirickaname.
Eshoyee amme eshoye sthuthi mahathwam aradhana halleluya sthothram thanksesjoye
Yesuvemathave kallakesilninnum rekshikkaname
പുതിയ നിയമവും ലേഖനങ്ങളും വായിച്ച അച്ഛനെ ദൈവം തോട്ടതഇതിനു nandhy
👍👍👍🙏🙏🙏👏.
Praise the Lord, Amen❤
❤
Yesuve nanni aamen
കുട്ടികൾ ക് പഠിക്കാനുള്ള കൃപ കൊടുക്കണമേ
Achantevachanagal correcta❤amen❤❤❤❤
Yeshuve ende kochu makale katu kollaname amen 🙏🙏🙏🙏
Amen Achane katthukollaname
യേശുവേ നന്ദി, യേശുവേ സ്തുതി 🙏🙏❤❤
രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരയ്ക്കു കയറു കെട്ടുന്നു.
ഇയ്യോബ് 12:18
Eeeoye. Santhosh brother nu vendi prarthikkunnu......
Yesuve...Yesuve
..Yesuve...
JESUS CHRIST have MERCY
യേശു നാഥാ അവിടുത്തെ ജനത്തെ കരുണയിൽ കാക്കണമേ !
Love father almighty creator of heaven and earth ❤❤❤
Karthave karuna ayirikaname on me
Lord have mercy on all youth, please bless them guide them and protect them Amen
Thank you jesus thank you father❤❤❤❤❤
Shapam papam bhendhanam rogam duritham shudram kettukal azhikkane eshoye amme ethellam azhikkane thanks 🙏 8.
,
Ella Achnmarkku vendeyum Bishopnevendeyum. Daily prathekkunnunde. Eesoye eellavareyum kattu kollaname.
Ente yesuve angayude suvisesha vahakare ang belapeduthename amen
Very blessing words thanks jesus
Eshoye daniel achane
Kathone