ഈശോയ്ക്കും മാതാവിനും കോടാനുകോടി നന്ദി എന്റെ മകൾ sslc full markode pasayi njan achante ധ്യാനം കേട്ടു manas ഉരുകി പ്രാത്ഥിച്ചു ഈശോ എന്റെ പ്രാർത്ഥന കേട്ടു ഒരായിരം നന്ദി eshoye🙏🙏🙏🙏
ഈശോയെ ഈ അനുഗ്രഹത്തിന്റെ നിമിഷങ്ങളിൽ പാപിയായ എന്നെയും ഓർക്കേണമേ . എന്റെ എല്ലാ നിയോഗങ്ങളും പ്രത്യേകിച്ചും സാമ്പത്തിക ബാധ്യതകളും മോനെ പഠിത്തവും നിന്നെ ഭരമേല്പിക്കും ന്നു. ഈശോയെ എന്നെ ഉപേക്ഷിക്കല്ലേ
Thank you Lord for every tjhing you have given me &my family what ever we have to day is nothing but God's blessings Lord Jesus help us ttn be always very close to Your in every step we take in our daily lives
എന്റെ ഈശോയ്ക്ക് എന്റെ മാതാവിനും കോടാനു കോടി നന്ദി നന്ദി നന്ദി എന്റെ മകൻ എസ്എസ്എൽസി ന്യായമാട്ട് വിജയം ഉണ്ടായിരുന്നു അവൻ ഇനി അഡ്മിഷനോടെ കിട്ടുവാൻ അമ്മ മകനെ സഹായിക്കണമേ 🙏🏻🙏🏻🙏🏻♥
ഈശോയേ എല്ലാ തിന്മകളിൽ നിന്നും ചതിയിൽ നിന്നും മധുരവാക്കിൽ നിന്നും മെസേജിൽ നിന്നും സംരക്ഷിക്കാൻ ഈശോയുടെ തിരു രക്തകോട്ടയിലുള്ള സംരക്ഷണം നൽകി അനുഗ്രഹിക്കണമേ
എന്റെ കർത്താവേ പാപിയായ എന്നോട് കരുണയായിരിക്കണമേ പറഞ്ഞതുപോലെ പാപികളിൽ ഒന്നാമനാണ് ഞാൻ കർത്താവേ അവിടുന്ന് ആരുടെയും പാപത്തിനൊത്ത് ശിക്ഷിക്കുന്നില്ലല്ലോ എനിക്ക് അങ്ങയിൽ കൂടുതൽ കർത്താവേ വളരണം എന്റെ 41 സെന്റ് സ്ഥലം വിൽക്കാൻ സാധിക്കണമേ ആമേൻ 🙏🙏🙏
കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റ കോട്ട കെട്ടി പരിശുദ്ധാത്മാ ശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ . നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടാൻ ക നി വണ്ടാകണമേ. നിലം നികത്താനുള്ള നടസം മാറ്റി തരണമേ
ഈശോയെ എൻ്റെ മകനും കുടുബത്തിനും ജീവിക്കാനുള്ള സാമ്പത്തിക മുട്ടുകൾ മാറ്റി അവന് ഒരു ജോലി നൽകി അവൻ്റെ നിരാശകൾ മാറ്റി പ്രത്യാശ ഉള്ള മകനാക്കി മാ റ്റണമെ അവൻ്റെ രോഗാവസ്ഥയെ മാറ്റി അവൻ്റെ മനസ്സിനെ ബലപ്പെടുത്തണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ ദൈവമേ അങ്ങ് തരുന്ന എല്ലാ സഹനവും സ്‌നേഹത്തോട് ക്ഷമയോട് എല്ലാം ഏറ്റെടുക്കുന്നു❤❤❤ എൻ്റെ ദൈവം എനിക്ക് കൂട്ടായി താങ്ങായി തണലായി എന്നും എപ്പോഴും ഉണ്ട് കർത്താവേ എന്നോട് കരുണ ചെയ്യേണമേ 😢 എൻ്റെ മകനെയും മോൻ്റെ എക്സാം husbend nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും എല്ലാം അങ്ങയിൽ അർപ്പിക്കുന്നു
എന്റൈ ഇശോ അപ്പ ഇശോയിൽ ഞാൻ ഉറച്ച വിശ്വസിച്ചു ജീവിക്കുവാ ഈ ജൂൺ 14 നീറ്റു എക്സാം റിസൾട്ട് വരുമ്പോൾ എന്റൈ ഇശോ അങ്ങയുടെ അമ്മ പറയുന്നത് പോലെ എനിക്ക് ഈ വർഷം തന്സി ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി എന്നൈ അനുഗ്രഹിക്കണം 🙏🕯️🙏🕯️ഇശോയുദിയും അമ്മയുടെയും കൈ ഒപ്പ് ചാർത്തിയ വിജയം ആക്കി മറ്റേണം ഒരിക്കലും എന്റൈ വിജയം അല്ല എന്റൈ ഇശോയുടെയും അമ്മയുടെയും വിജയം ആയി മാറണം 🙏🕯️🙏🕯️🙏❤🙏🕯️🙏🕯️🙏❤
എൻറെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തരേണമേ എൻറെ കുടുംബ ജീവിതത്തെ സന്തോഷവും നൽകേണമേ എൻറെ മക്കൾ രണ്ടുപേരും തൃക്കരങ്ങളിൽ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും ബലവും ആരോഗ്യവും കൊടുക്കണം താൽപര്യം കൊടുക്കണം
ഈശോയേ എൻ്റെ മകൾക്ക് തുടർന്ന് പഠിക്കാനുള്ള ഒരു കോഴ്സ് കാണിച്ചു കൊടുക്കേണമേ ആ കോഴ്സ് നന്നായി പഠിച്ച് ഒരു നല്ല ജോലിയിൽ പ്രവേശിക്കാനും അനുഗ്രഹിക്കേണമേ ഈശോക്ക് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എൻ്റെ അപേക്ഷ ഈശോയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നു ഉപേക്ഷിക്കരുതേ കരുണ തോന്നേണമേ❤️🙏
എന്റെ ഈശോയെ എന്റെ രണ്ടു പെൺകുഞ്ഞുങ്ങളുടെയും വിവാഹം നടത്തിത്തരേണമേ വിധവയ ഞാനും ഈ രണ്ടുകുഞ്ഞുങ്ങളും എനിക്കുള്ളൂ അവരെ കാത്തുകൊള്ളേണമേ കൊച്ചുമോളുടെ വിവാഹം അടുത്ത മാസം നടത്താൻ ദൈവഹിത പ്രകാരം നടത്താൻഈശോ സഹായിക്കണം ആമേൻ 🙏🙏🙏🙏
ഈശോയ്ക്കും മാതാവിനും കോടാനുകോടി നന്ദി എന്റെ മകൾ sslc full markode pasayi njan achante ധ്യാനം കേട്ടു manas ഉരുകി പ്രാത്ഥിച്ചു ഈശോ എന്റെ പ്രാർത്ഥന കേട്ടു ഒരായിരം നന്ദി eshoye🙏🙏🙏🙏
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏
എൻ്റ്റെ അസുഖം മാറ്റാൻ മനസ്സകനമേ.Pl. Pray for me. Nanni നന്ദി അറിയിക്കുന്നു.
🎉
@@miamia14560!Y⁰
Thank you jesus... Shibi
തബുരാന് നന്ദി നന്ദി കോടി കോടി നന്ദി ഹല്ലേലുയ ഹല്ലേലുയഈശ്വയെ നന്ദി sthoസ്തോത്രം സ്തോത്രം നന്ദി ❤️❤️❤️🙏🏻🙏🏻🙏🏻🌹🌹💐💐💐
ഈശ്വയ്ക്കുനന്ദി കോടി കോടിനന്ദി ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ❤️❤️❤️🌹🌹🙏🙏🙏
എന്റെ ഈശോയെ ന്യൂസിലാലൻഡിൽ റെസിഡൻസി കിട്ടാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ ശത്രുക്കളുടെ നടുവിൽ ഞങ്ങളെ അവിടുന്ന് സാമ്പത്തികമായി ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മക്കൾ മാതാപിതാക്കൾ ലെ മാനിക്കുന്ന മക്കൾ ആയി ജീവിക്കാൻ അനുഗ്രഹിക്കണെ ആമേൻ
എൻ്റെ യേശുവേ ഞങ്ങൾക്ക് ഭവനമായി ഒരുമിച്ച് അങ്ങയോട് ചേർന്നിരിക്കുവാനുള്ള ദൈവകൃപ ഞങ്ങളിൽ പകരണമെ ആമേൻ
എറന്റ ഈശോയെ എൻറമകളെ പഠിക്കാൻ സഹായിക്കണേ. അവളെ തൊട്ടു സുഖപ്പെടുത്തണ
എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
എൻ്റെ അമ്മേ മാതാവേ എല്ലാം കടബാധ്യത മാറിപ്പോകാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ🙏🙏🙏
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ❤️🙏
ഈശോയെ ഈ അനുഗ്രഹത്തിന്റെ നിമിഷങ്ങളിൽ പാപിയായ എന്നെയും ഓർക്കേണമേ . എന്റെ എല്ലാ നിയോഗങ്ങളും പ്രത്യേകിച്ചും സാമ്പത്തിക ബാധ്യതകളും മോനെ പഠിത്തവും നിന്നെ ഭരമേല്പിക്കും ന്നു. ഈശോയെ എന്നെ ഉപേക്ഷിക്കല്ലേ
എന്റമ്മാതാവേ കുടുംബത്തെ അനുഗ്രഹിക്കണം amen 5:31
കർത്താവെ എന്റെ മാതാപിതാക്കളെ
എന്റെ മക്കളെ
എന്റെ കുടുംബത്തെ അവിടുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
🙏ആമേൻ ദൈവമേ നിനക്ക് സ്തോത്രം 🙏🙏
എന്റെ ഈശോയെ എന്റെ കുടുംബത്തിനു സമ്പൂർണ്ണ വിടുതൽ നൽകണേ ആമേൻ. 🙏
എന്റെ മാതാവേ എന്റെ 2 മക്കളുടെയും വിവാഹം നടക്കുവാൻ തിരുക്കുമാരനോട് അപേക്ഷിക്കണേ
എന്റ നിയോഗങ്ങൾ അങ്ങ് സികരിക്കാം amen 12:58
Yeshuve Mathave ente makaludae prashanathinu pariharam kandu ethy tharanamae Daivamae.Yeshuvae Mathave ente bhavanam Daivathae ariyunna veedaki matanamae.
യേശുവേ ഈ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളിലേയും കുഞ്ഞുങ്ങൾ ദൈവാനുഗ്രഹത്താൽ നിറഞ്ഞ് ജീവിക്കുവാൻ തക്കവണ്ണം ഇടയാക്കണമേ. ആമേൻ
അച്ഛാ എന്റെ കുടുംബത്തിൽ കടബാധ്യത മാറ്റി തരേണമേ വീടിന്റെ ബാധ്യത തീർത്തു തരേണമേ സങ്കടങ്ങൾ മാറ്റിത്തരേണമേ
🙏
ഈശോയെ എന്റെ മകന്റെ മൊബൈൽ ഫോണിന്റെ ഉപയോഗം കുറക്കുവാൻ.. നല്ല കൂട്ടുകാരെ കിട്ടുവാനും അങ്ങയോടു prarthikunnu🙏🙏🙏🙏
ഈശോയേ എൻ്റെ മകൾ എൻ്റെ കുടുംബത്തിന് ഒരനുഗ്രഹവും അഭിമാനവുമാകാൻ കരുണ തോന്നേണമേ❤️🙏
❤ amen allavarum kuzapumila eniku nalla pillaroke ariyam nallla pillarum und e kalathu divathinod parthichal madhi divam anugrikum
Amen
Amen Hallelujah 🙏🙏🙏❤❤
യേശുവേ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
യേശു എന്നെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുക്കേണമേ
യേശുവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ
Thank you Lord for every tjhing you have given me &my family what ever we have to day is nothing but God's blessings Lord Jesus help us ttn be always very close to Your in every step we take in our daily lives
എൻറെ ജീവിത പങ്കാളിയെ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ
എൻറെ ഈശോയെ എൻറെ ജീവിതപങ്കാളിയെ
Hallelujah Amen Jesus 🙏
കർത്താവെ എന്റ മോൾക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു ഉയർന്ന മാർക്ക് നൽകി ആനു ഗ്രഹിക്കാണെ 🙏🏻🙏🏻🙏🏻🙏🏻കർത്താവെ കൈ വിടരുതേ ആമേൻ
Easoye ennodum ente kudumbathodum karuna kanikkaname ❤❤❤❤❤
എന്റെ യേശുവേ എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണേ
എന്റെ ദൈവമേ എന്റെ മകൾക്ക് 27 വയസ്സായി കുടുംബ ജീവിതത്തിൽ പ്രവേശിക്കാൻ നന്മയുള്ള ദൈവത്തിനു ഇഷ്ട്ടമുള്ള മകന്റെ ആലോചന തടസങ്ങൾ മാറ്റി തരണേ.
എന്റെ രണ്ടുമക്കളുടെ ഭാവി ജീവിതം അനുഗ്രഹിക്കണേ ആയുസ്സും ആരോഗ്യവും കൊടുക്കണേ
എന്റെ യേശുവേ മോനു ഒരു നല്ല ജോലി കൊടുക്കണേ
യേശുവേ എൻ്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ കൃപസനം അമ്മേ
Praise the lord amen 🙏🙏
Amen 🙏 🙏 🙏
എന്റെ ഈശോയ്ക്ക് എന്റെ മാതാവിനും കോടാനു കോടി നന്ദി നന്ദി നന്ദി എന്റെ മകൻ എസ്എസ്എൽസി ന്യായമാട്ട് വിജയം ഉണ്ടായിരുന്നു അവൻ ഇനി അഡ്മിഷനോടെ കിട്ടുവാൻ അമ്മ മകനെ സഹായിക്കണമേ 🙏🏻🙏🏻🙏🏻♥
എന്റ നിയോഗങ്ങൾ അങ്ങ് സികരിക്കണം amen
കുടുംബത്തിൻ്റെ കട ബാധ്യത നീക്കേണമേ.. ദൈവമേ...പിതാവേ
ഈശോയേ എല്ലാ തിന്മകളിൽ നിന്നും ചതിയിൽ നിന്നും മധുരവാക്കിൽ നിന്നും മെസേജിൽ നിന്നും സംരക്ഷിക്കാൻ ഈശോയുടെ തിരു രക്തകോട്ടയിലുള്ള സംരക്ഷണം നൽകി അനുഗ്രഹിക്കണമേ
ഈശോയെ എന്റെമക്കളോട് ഇടപെടേണമേ ആമേൻ
ഈശോയെ എന്റെ മകൾക് നല്ല ബുദ്ധി കൊടുക്കേണമേ 🙏🏻🙏🏻🙏🏻
യേശുവേ... അങ്ങേ പരിശുദ്ധൽമാവിനെ ഈ കുടുംബത്ത്തിലേക്കു അയക്കേണമേ.... ആത്മാവേ ഞങ്ങളിൽ ആവസികേണമേ... നയിക്കണമേ 🙏🙏
എന്റെ കർത്താവേ പാപിയായ എന്നോട് കരുണയായിരിക്കണമേ പറഞ്ഞതുപോലെ പാപികളിൽ ഒന്നാമനാണ് ഞാൻ കർത്താവേ അവിടുന്ന് ആരുടെയും പാപത്തിനൊത്ത് ശിക്ഷിക്കുന്നില്ലല്ലോ എനിക്ക് അങ്ങയിൽ കൂടുതൽ കർത്താവേ വളരണം എന്റെ 41 സെന്റ് സ്ഥലം വിൽക്കാൻ സാധിക്കണമേ ആമേൻ 🙏🙏🙏
കർത്താവേ, ഒരു കുഞ്ഞിനെ തന്ന് എൻ്റെ ഉദരഫലത്തെ അനുഗ്രഹിക്കേണമേ.....
Amen 🙏
Eshoye eniku kunjunjal undavan Anugrahikane
🙏
Kartave angrahikaname
എന്റെ ഭർത്താവിന്റെ മാനസിക പ്രശ്നങ്ങൾ മാറ്റികൊടുകേണമേ... അപാവതാ പ്രചാരകരിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും അകറ്റിനിർത്തേണമേ.. ആമേൻ 🙏🙏
നാളെ എനിക്ക് നെറ്റ് എക്സാം ആണ് ജയിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമേ
എന്റേ മാതാവ് ഈ പ്രസംഗം കേൾക്കുന്ന എല്ലാ മക്കളുടെയും പ്രശ്നം മാറ്റി കൊടുക്കണം ആമേൻ
Yesuve ammemathave anugrehikkename Parisuthatmave njagalil nirayename yesuve ente makalAparnakkuSslc examil nalla vijayam nalki yathinu nandhi parayunnu Yesuvesthuthi yesuveaarathana amen.
Jesus I trust in you 🙏🏻
എന്റെ യേശുവേ എന്റെ നടുവേദന മാറ്റി തരേണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എൻ്റെ കുടുംബത്തോട് കരുണ തോന്നണമേ😢
അമ്മേ മാതാവേ കടബാധ്യതകൾ മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻
കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റ കോട്ട കെട്ടി പരിശുദ്ധാത്മാ ശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ . നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടാൻ ക നി വണ്ടാകണമേ. നിലം നികത്താനുള്ള നടസം മാറ്റി തരണമേ
ഫേബ +2കഴിഞു 87%മാർക്ക് മെഡിക്കൽ ഫീൽഡിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽amen
എന്റെ മകളെ സമർപ്പിക്കുന്നു പ്രാർഥിക്കേണമേ 🙏പരിശുദ്ധത്മവിനാൽ നിറക്കാൻ മനസികവും ശരീരികവുമായ ആരോഗ്യത്തിന് 🙏പരീക്ഷക്ക് വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
എൻ്റെ ഈശോയേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
എൻ്റെ മകൾ PTE Exam പാസായി അച്ഛൻ്റെ വചനങ്ങൾ ഞാൻ എഴുതി പ്രാർത്ഥി ക്കുമായിരുന്നു ആമേൻ....🙏🙏
അപ്പായേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്റെ മക്കൾക്ക് നല്ല ജോലി നല്കണമേ
എന്റെ മകൻ പുകവലി വെറുത്തു ഉപേക്ഷിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ
Prabu യേശുവേ anode Karuna thonane ame'n
Esho mishiha stuthiayrikatte ame'n
Jesus Christ, help me to stay with you in prayers to lead a peaceful married life and reconcile with my wife. Amen
Jesus please heal me and all
അച്ചാ പ്രാർത്ഥിക്കണം കടബാധ്യതയാൽ വലയുന്നു. ഈ മാസം കൊടുക്കാനുള്ളവർക്ക് കൊടുക്കാനുള്ള സാമ്പത്തിക വഴി തുറന്നു കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണം🙏🙏
എനിക്കും ഇതേ അവസ്ഥ പ്രാത്ഥിക്കാം ദൈവം കരുണ വർഷിക്കും 🙏
Karthave karuna thonnaneme,ente makkalku joli kittuvanullathadasangal matti tharaneme🙏🏻
Daivame jinto innu nadakkunna interwu Anugrahikkaname nalla solarium Acomadetinum Anugrahikkaname Ammen
ഈശോയെ എൻ്റെ മകനും കുടുബത്തിനും ജീവിക്കാനുള്ള സാമ്പത്തിക മുട്ടുകൾ മാറ്റി അവന് ഒരു ജോലി നൽകി അവൻ്റെ നിരാശകൾ മാറ്റി പ്രത്യാശ ഉള്ള മകനാക്കി മാ റ്റണമെ അവൻ്റെ രോഗാവസ്ഥയെ മാറ്റി അവൻ്റെ മനസ്സിനെ ബലപ്പെടുത്തണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ ദൈവമേ അങ്ങ് തരുന്ന എല്ലാ സഹനവും സ്‌നേഹത്തോട് ക്ഷമയോട് എല്ലാം ഏറ്റെടുക്കുന്നു❤❤❤ എൻ്റെ ദൈവം എനിക്ക് കൂട്ടായി താങ്ങായി തണലായി എന്നും എപ്പോഴും ഉണ്ട് കർത്താവേ എന്നോട് കരുണ ചെയ്യേണമേ 😢 എൻ്റെ മകനെയും മോൻ്റെ എക്സാം husbend nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും എല്ലാം അങ്ങയിൽ അർപ്പിക്കുന്നു
ആൻസി, ഫേബ, സ്മിനു, അനുമോൾ ഹസ്ബൻഡ് ബെന്നി അനുഗഹിച്ചു പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽🙏🏽
Thank God ❤
എന്റൈ ഇശോ അപ്പ ഇശോയിൽ ഞാൻ ഉറച്ച വിശ്വസിച്ചു ജീവിക്കുവാ ഈ ജൂൺ 14 നീറ്റു എക്സാം റിസൾട്ട് വരുമ്പോൾ എന്റൈ ഇശോ അങ്ങയുടെ അമ്മ പറയുന്നത് പോലെ എനിക്ക് ഈ വർഷം തന്സി ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി എന്നൈ അനുഗ്രഹിക്കണം 🙏🕯️🙏🕯️ഇശോയുദിയും അമ്മയുടെയും കൈ ഒപ്പ് ചാർത്തിയ വിജയം ആക്കി മറ്റേണം ഒരിക്കലും എന്റൈ വിജയം അല്ല എന്റൈ ഇശോയുടെയും അമ്മയുടെയും വിജയം ആയി മാറണം 🙏🕯️🙏🕯️🙏❤🙏🕯️🙏🕯️🙏❤
ഈശോയെ മോനു S S L C ക്കു ഫുൾ A plus കിട്ടി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
യേശുവേ എന്റെ മക്കൾക്ക് വേണ്ടി prayer cheyyaname
ഈശോയെ അന്ധകാരം മക്കളിൽ നിന്നും എടുത്തു മാറ്റണെ 🙏🙏
എശുവേ എന്റെ കുടുംബത്തിൽ വിശ്വാസം വർധിപ്പിച്ചു തരേണമേ
എൻറെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തരേണമേ എൻറെ കുടുംബ ജീവിതത്തെ സന്തോഷവും നൽകേണമേ എൻറെ മക്കൾ രണ്ടുപേരും തൃക്കരങ്ങളിൽ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും ബലവും ആരോഗ്യവും കൊടുക്കണം താൽപര്യം കൊടുക്കണം
Amen amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🙏🙏🙏
Jesus bless all intentions of my family
Hallelujah 🙏
എന്റെ ഈശോയെ എന്റെ ഡേവിസൺ, ജോൺസൻ, സൈമൺ, വില്സൻന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. പ്രാര്ത്താനയിലേയ്ക്കും വചനത്തിലേയ്ക്കും കടന്നു വരാൻ അനുഗ്രഹിക്കണേ
ഹല്ലേലുയ 🙏🏻🙏🏻🙏🏻
ഈശോയേ എൻ്റെ മകൾക്ക് തുടർന്ന് പഠിക്കാനുള്ള ഒരു കോഴ്സ് കാണിച്ചു കൊടുക്കേണമേ ആ കോഴ്സ് നന്നായി പഠിച്ച് ഒരു നല്ല ജോലിയിൽ പ്രവേശിക്കാനും അനുഗ്രഹിക്കേണമേ ഈശോക്ക് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എൻ്റെ അപേക്ഷ ഈശോയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നു ഉപേക്ഷിക്കരുതേ കരുണ തോന്നേണമേ❤️🙏
Praise the lord.
എന്റെ മകളുട മാര്യേജ് നടക്കാൻ പ്രാർത്ഥന വേണം
Ente Eshoyee ente Malala daivavishuasathil kathukollaname🙏
ഈശോയെ എന്റെ മകളെ പരിശുത്മവിനാൽ നിറക്കണേ
ദൈവമേ എന്റമോനു വിസ വരണമേ 🙏🙏🙏
എന്റെ ഈശോയെ എന്റെ രണ്ടു പെൺകുഞ്ഞുങ്ങളുടെയും വിവാഹം നടത്തിത്തരേണമേ വിധവയ ഞാനും ഈ രണ്ടുകുഞ്ഞുങ്ങളും എനിക്കുള്ളൂ അവരെ കാത്തുകൊള്ളേണമേ കൊച്ചുമോളുടെ വിവാഹം അടുത്ത മാസം നടത്താൻ ദൈവഹിത പ്രകാരം നടത്താൻഈശോ സഹായിക്കണം ആമേൻ 🙏🙏🙏🙏
I believed Jesus healed my husband 🎉🎉🙏🙏
Ente esoye ente kudumbathe anugrahikane
ഈശോയെ എന്റെ മക്കളെ ഒരു അനുഗ്രഹിക്കട്ടെ ആമേൻ 🙏🏽🙏🏽🙏🏽🙏🏽
Ente mon daivathil aasrayichu jeevikkan kripa kodukkename
Yeshuve nanni
ഈശോയെ ആക്കുനെ പരിശുദ്ധ ആത്മവിനാൽ നിറക്കണേ
Eshoya nandi siju breast cancer mattibtharanama pls etharayum pettannu mattibtharanama eshoya may 18 birthday viduthal divasam anugrahikkanama dirkkayus nalkanama amen
ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ
പിതാവ് പുത്രൻ പരിശുദ്ധനമാവ് സുധി ആരാധന നന്ദി അങ്ങ് parishudhan
യേശുവേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻
മോന് പ്ലസ് ടു ന് ഫുൾ A+ കിട്ടാൻ പ്രാർത്ഥിക്കണേ അവന്റെ ഭാവി അനുഗ്രഹം കൊണ്ട് നിറയ്ക്കണേ 🙏റിസൾട്ട് കാത്തിരിക്കുന്നു എല്ലാ മക്കൾക്കും അനുഗ്രഹം നൽകണേ 🙏