Best & Effective Exercise for Lower Back Sprain, നടു ഉളുക്കി പിടിക്കുന്നത് മാറാൻ ഫലപ്രദമായ വ്യായാമം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നടു പെട്ടെന്ന് ഉളുക്കി പിടിക്കുന്നതിന് വളരെ ഫലപ്രദമായ വ്യായാമമുറയാണ് പരിചയപ്പെടുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    #00971554680253
    #00918881111793
    #Dr Sajid kadakkal
    #Best&EffectiveExerciseforLowerBackSprain
    #നടുമിന്നിപിടിക്കുന്നതിന്ഫലപ്രദമായവ്യായാമം
    #LowerBackSprain
    വളരെ യാദൃശ്ചികമായി നടു പെട്ടെന്ന് മിന്നി പിടിക്കുന്ന അവസ്ഥ പൊതുവേ പലരിലും കാണാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വീട്ടിൽ തന്നെ സൗകര്യാർഥം ചെയ്യാൻ പറ്റുന്ന ഫലപ്രദമായ വ്യായാമമുറയാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. വളരെ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ ആശ്വാസം കിട്ടുന്ന ഈ വ്യായാമ മുറ തുടർച്ചയായി മൂന്നു ദിവസം പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കുക. വളരെ സാവകാശം കിടന്നുകൊണ്ട് കാലുകൾ മടക്കി ചെയ്യേണ്ട ഈ വ്യായാമ മുറ ആവശ്യക്കാരായ നിരവധി ആളുകളിലേക്ക് പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #00918881111793
    #DrSajidKadakkal

Комментарии • 53

  • @ithaqullah1514
    @ithaqullah1514 Год назад +119

    മിന്നിപ്പിടിച്ച് ഇരുന്ന് കാണുന്ന വീഡിയോ

  • @devaprasadkarazhma8733
    @devaprasadkarazhma8733 9 месяцев назад +15

    നടു വെട്ടിപിടിച്ചിട്ട് ഫ്രണ്ട്സ് സിനിമയിലെ ജയറാം ഇരിക്കുന്നത് പോലെ ഇരുന്ന് ഈ വീഡിയോ കാണുന്ന എൻ്റെ അവസ്ഥ...
    Thank you so much dear sir❤❤

  • @ashifptpt8129
    @ashifptpt8129 8 месяцев назад +8

    വേദന സഹിച് കാണുന്ന ഞൻ

  • @bijithb1
    @bijithb1 2 года назад +7

    synovial fluid കുറയുന്നത് കാരണം കാൽമുട്ടുകളിൽ നിന്ന് cracking sound കേൾക്കുന്നു... പരിഹരിക്കാൻ ഉള്ള ഭക്ഷണങ്ങൾ, വ്യായാമങ്ങൾ, മരുന്നുകൾ മറ്റു നാച്ചുറൽ പരിഹാരമാര്ഗങ്ങൾ വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ...

  • @vijayalekshmi9283
    @vijayalekshmi9283 2 года назад +4

    വളരെ നന്ദി ഡോക്ടർ. എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. 🙏🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +5

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @jayachandrakumarmb6958
    @jayachandrakumarmb6958 9 дней назад

    വളരെ നന്ദി ഡോക്ടർ

  • @geethaamma9077
    @geethaamma9077 2 года назад +2

    Thank you somuch dr. For a very good informative message. 🌹

  • @hashimasaleed1134
    @hashimasaleed1134 2 года назад +2

    Enikk eppozhum undakum, thanks Dr 👍👍

  • @oky6181
    @oky6181 2 года назад +2

    Valare nalla arrive.thank you somuch

  • @muhammedasees
    @muhammedasees Месяц назад

    Comment box kandappo oru samadhanam

  • @muhammadmannani7906
    @muhammadmannani7906 2 года назад +2

    നല്ല ഒരു വീഡിയോ ആണ്

  • @homep8502
    @homep8502 2 года назад +2

    God bless dr

  • @sarada438
    @sarada438 2 года назад +1

    Thanks doctor👍🏻

  • @vishnurajkrishna
    @vishnurajkrishna Год назад +3

    Hi Doctor, nadu ithupole ulukki vedanayundenkil..nadakkano odano pokunnathukondu kuzhapamundo? rest edukkuano vendathu?

  • @sakeenanowshad1172
    @sakeenanowshad1172 2 года назад +2

    Thank you

  • @KilluKillu-f2g
    @KilluKillu-f2g 2 месяца назад +3

    എന്നേ ആരേലും ഒന്ന് രഷിക്ക്. എനിക്കൻ മേല 😢

  • @sumayyasuhail4168
    @sumayyasuhail4168 Год назад +3

    Sir nadu epozhum minnipidikunath discinte prblm ano

  • @sabishaki1871
    @sabishaki1871 Год назад +2

    Pragnant ladies n ith cheyyamo

  • @user-mc9mc
    @user-mc9mc 2 месяца назад

    High heels itt mini pidichhhh

  • @manjushaer9435
    @manjushaer9435 9 месяцев назад

    3 month Pregnant aayavarkku ee exercise cheyyan patumo?

  • @peaceofmind2252
    @peaceofmind2252 2 года назад +3

    Dr bums aano??

  • @ashly2690
    @ashly2690 Год назад +1

    Hi doctor goodmorning...enik delivery kazhinju ipo 2 months ayi delivery kazhinjapo thott kochine edukkunnund.. ipo 2 days adupich sprain undagunnu ..athukondano back lower sprain undagunnath or enik normal delivery under epidural arunnu ini athinte effect ayirikkuvo please reply doctor.

  • @orange2743
    @orange2743 Год назад +1

    Gymil waight lift cheythappol onnu nadu ulukki. Ippol nadu vedana poi but vedana naduvil ninnu maari thazheku vedana vannu kidappundu. Maran entha vazhi?

  • @vakkeelradhakrishnan7148
    @vakkeelradhakrishnan7148 2 года назад +2

    Good evening dr.my son is having this problem.he cannot sit for long time and he cannot bend and take anything.last 6 years he is suffering.he is doing exercises also.working abroad.will you plese help us any remedy other than any other than this.we are from pune.thanks dr.

    • @drsajidkadakkal3327
      @drsajidkadakkal3327  2 года назад +2

      Please contact me through my telephone ☎️ 888 1111 793

  • @chaithanya-cm2fx
    @chaithanya-cm2fx Год назад +1

    Hi doctor,enik inn dress wash cheyan bend cheythapo petenn Nadu vilangi nere nikan vaiya,hpl poi injection oke Edith but kuravil a bend cheyano mole feed cheyano onnum patunila Nadu vilangiyidayh sahikan vaiyatha vedhana

  • @YUTfan2
    @YUTfan2 Год назад

    നടു മിന്നുന്നത് disc slip ആണോ?

  • @sachu6360
    @sachu6360 Год назад +2

    ശരീരത്തിലെ നീര് കെട്ട് പോവാൻ

  • @kk-ee2wp
    @kk-ee2wp 9 месяцев назад

    മിന്നിപിടിച്ചു മിന്നാലടിച്ചു കാണാൻ തുടങ്ങി

  • @JoysonJose-i8m
    @JoysonJose-i8m 7 месяцев назад +1

    ഇപ്പോൾ നടുവ് മിന്നി കിടക്കുവാ

  • @nechappiiiissgigimol4484
    @nechappiiiissgigimol4484 4 месяца назад

    മിന്നി കിടക്കുമ്പോൾ കാല് ഇങ്ങനെ ചെയ്യാൻ നോക്കിയിട്ട് അനക്കാൻ പോലും പറ്റണില്ല 😢

  • @sachu6360
    @sachu6360 Год назад

    എനിക്ക് മിന്നി പിടിക്കാറുണ്ട്. നീര് കെട്ട് എന്നാ പറഞ്ഞെ

  • @dhanyas7377
    @dhanyas7377 2 года назад

    ❤❤❤☺️☺️☺️👍👍👍❤❤

  • @histree1207
    @histree1207 9 месяцев назад +2

    ഇത്പോലെ ചെയ്തു നടുവേദന മാറിയതുമില്ല കാലുവേദന വരികയും ചെയ്തു. ഇയാൾ വ്യാജൻ ആകാൻ ആണ് സാധ്യത..ആരും ഇയാളുടെ വീഡിയോ കണ്ട് അത് പോലെ ചെയ്യരുത്

  • @lathasajan3065
    @lathasajan3065 2 года назад

    Thank you so much sir 🙏