നടു വെട്ടൽ| Locked Facet Joint| Meniscoid entrapment

Поделиться
HTML-код
  • Опубликовано: 13 янв 2021
  • നടുവെട്ടൽ നടു ഉളുക്കി പിടിക്കൽ തുടങ്ങിയവയ്ക്കുള്ള കാരണങ്ങളും അതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
    #SprainedBack #LockedBack #MeniscoidEntrapment
    #BackPainMalayalam
  • НаукаНаука

Комментарии • 211

  • @TitusTinsa
    @TitusTinsa Год назад +303

    നടു വെട്ടി കിടന്ന് കേൾക്കുന്ന ഞാൻ 😢

    • @shaheempoovenchery
      @shaheempoovenchery Год назад

      😂 njaanum

    • @rajesh9633tvm
      @rajesh9633tvm Год назад

      ഞാനും 😥

    • @binoyba7326
      @binoyba7326 Год назад +3

      ഇന്ന് എനിക്കും കിട്ടി പണി

    • @naveena.r7460
      @naveena.r7460 Год назад +2

      Innale kitti pani. Flip adich kulatil chaadiyata🙁

    • @kuttazvlogs
      @kuttazvlogs Год назад

      Njanum....ohhh dheyivathe kanunnu

  • @jijojoy5194
    @jijojoy5194 8 месяцев назад +28

    ഇപ്പോൾ നടുവെട്ടി..... കിടക്കാനും നടക്കാനും ചെരിയാനും കുനിയാനും കുത്തി ഇരിക്കാനും ഒന്നും കഴിയാതെ ഇത് കേട്ട് കൊണ്ടിരിക്കുന്ന ഞാൻ 🤦‍♂️😔

  • @prajoshradhakrishnan7459
    @prajoshradhakrishnan7459 9 месяцев назад +44

    കശ്മീരിൽ ഡ്യൂട്ടിക്കിടയിൽ നടു വെട്ടി അനങ്ങാൻ പറ്റാതെ കിടന്നു video കാണുന്ന ഒരു പാവം പട്ടാളക്കാരൻ 😢

  • @darkslider8034
    @darkslider8034 6 месяцев назад +4

    ഞാനും ഇപ്പൊ നടു വേട്ടി കിടക്കുകയാണ് അക്രമ അവസ്ഥയാണ്, hospital ഇല് പോയി injection എടുത്തിട്ട് കിടക്കുന്നു ഇപ്പൊ, വേദന കുറവുണ്ട് ഇനി സംഭവിക്കാതിരിക്കട്ടെ,
    Very informative video 👍

  • @ajisalahudeen2085
    @ajisalahudeen2085 Год назад +3

    Thank you sir

  • @ajayanpv3659
    @ajayanpv3659 Год назад

    Very very excellent

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 7 месяцев назад +1

    Thank u

  • @holaamigo6335
    @holaamigo6335 11 месяцев назад +1

    Dr oru weight ulla sadnm right hand kond edth .. aryathe edth poyatha.. backle right side kunjinit straight nikumbo vallatha pain pattnila nth cheyyu

  • @hafsathpk896
    @hafsathpk896 2 года назад +3

    Thanks Dr👍

  • @rajikk194
    @rajikk194 Год назад +1

    Now my condition same

  • @sadiqueali5117
    @sadiqueali5117 3 месяца назад +1

    Ithrak pain ulapo engane stretch cheyana

  • @aswathyambujakshan2313
    @aswathyambujakshan2313 3 года назад +6

    Very useful video sir, actually now am suffering from pain,😭

  • @jinsypg1179
    @jinsypg1179 11 месяцев назад +2

    Njanum kidapa

  • @bigbe4739
    @bigbe4739 3 года назад +1

    😍😍🥰🥰🥰🥰🥰

  • @athulyababu3269
    @athulyababu3269 Месяц назад

    Uk il care home ilek pokunna vazhi aanju thummiyapol nadu uluki, ipo flatil frnd nadu uzhinj tharumbol video kaanunna njan 🙂‍↕️

  • @bijuvijayan8202
    @bijuvijayan8202 8 месяцев назад +2

    Thanks 🎉

  • @bijuvijayan8202
    @bijuvijayan8202 8 месяцев назад

    New subscriber

  • @happyalways1979
    @happyalways1979 Год назад +2

    Sir while i was bathing suddenly i had this minni pidikunna feeling and not able to move from there.. Full jam.. What to do..and what could be the reason.. Please advise

  • @rqvlog_roaster
    @rqvlog_roaster Месяц назад

    Ithu Kanikan patiya nalla spot evideya olathu

  • @indzz1637
    @indzz1637 Год назад +2

    Push up eduthathinu sesham iduppinte side il vedana. Ullil ninn ann ullath. Ith problem akumo. Pls reply 🙏

  • @laiboosfoods5755
    @laiboosfoods5755 6 месяцев назад +3

    ഇപ്പോൾ ഇതാണ് അവസ്ഥ.. ഒരു ശബ്ദം പിന്നെ ഫുൾ വേദന

  • @aishwaryapm3317
    @aishwaryapm3317 Год назад +1

    Sir nala nadu vedhana Doc kandu X-ray okey chydapo problem onumila paranju doc . Pine nala kaluvedhana apozum doc X-ray edukan paranjapo Adil onum kuzaponula Apo enda chya ipo nala kalu vedhna

  • @sreeshsvlogs
    @sreeshsvlogs 8 месяцев назад +1

    Sir.. ഞാൻ ഇന്ന് രാവിലെ കുലായിൽ നിൽകുമ്പോൾ ഒന്ന് ചെറുതായി കുനിഞ്ഞു.... അപ്പോൾ പെട്ടെന്ന് ബാക്കിൽ നിന്നും എന്തോ സൗണ്ട് കേട്ടു.. അപ്പോയെയ്ക്ക് ഞാൻ കുനിഞ്ഞു പോയി.... ഇപ്പോൾ കിടക്കുമ്പോഴും ഇരിക്കുമ്പോഴും വളരെ വേദന ഉണ്ട്.... ഊരയ്ക്ക് തായാട്ട് ആണ് കൂടുതൽ വേതന.... നടു അനക്കാൻ കഴിയുന്നില്ല.. എനിക്ക് ആണെങ്കിൽ വലത് കാലിന്റെ ലിഗമെന്റ് acl poyitt und.. Surgery kayinjittum illa....

  • @pranavpv5422
    @pranavpv5422 2 года назад +4

    Weight edukumbol pettenn nadu uluki. Ipo kuniyumbol alenkil chadumbol oke vedana edukunnu. Enth cheyum

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      ചൂടും അരമണിക്കൂർ ഇടപെട്ട് ഐസും വെക്കുക. ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങളും ചെയ്യുക

  • @nichu9921
    @nichu9921 День назад

    ഡോക്ടർ എങ്ങനെയാ വാരിയെല് ഉളുക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല

  • @harishbabu148
    @harishbabu148 Месяц назад +1

    നടു വെട്ടി കിടന്നുകൊണ്ട് കാണുന്ന ഞാൻ

  • @ammu4340
    @ammu4340 Год назад +3

    Sir enik idaykide nadu vettal undagunu ipo left side bayangara pain aanu kidanneduthu nu okke eneekumbo okke nalla pain . Chumaykkano thummano polum vedhana kondu pattatha avstha. Enthu kondanu ithrayum pain. Pls rply

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      പല ആവർത്തി നടു വെട്ടുന്നത് കൊണ്ട് നടുവിന് ചുറ്റുമുള്ള പേശികളിൽ നേരിയ നീർക്കെട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ഒരു വിദഗ്ധനായ ഫിസിയോതെറാപ്പി നിന്റെ അടുത്ത് ചെന്നാൽ ഇത് പരിഹരിക്കാവുന്നതേയുള്ളൂ

    • @ammu4340
      @ammu4340 Год назад

      @@chitraphysiotherapy7866 thank you sir

  • @FunTime_with_Aayisha
    @FunTime_with_Aayisha 9 месяцев назад

    കാൽ വെട്ടുന്നതിന് എന്ത് ചെയ്യും

  • @abdullaharabi6052
    @abdullaharabi6052 Год назад +9

    Sir. എനിക്ക് രാവിലെ എണീറ്റപ്പോൾ മുതൽ നടുവേദനയാണ്. കിടക്കുമ്പോൾ കുഴപ്പമില്ലായിരുന്നു. നിന്ന് കൊണ്ടുള്ള ജോലികൾ ചെയ്യാനും നടക്കാനും ഒന്നും ബുദ്ധിമുട്ട് ഇല്ല.കുനിയുമ്പോൾ വല്ലാത്ത pain ആണ്.

    • @vibesofmalabar
      @vibesofmalabar 9 месяцев назад

      എങ്ങനെ മാറിയത്

    • @Rahmath611
      @Rahmath611 4 месяца назад

      Plz reply ningalkk mariyo .njan ee same avasthayil aan

  • @SajinashameerIchoos
    @SajinashameerIchoos 11 месяцев назад

    Sir njan nalla waitulla aalanu athu kond thanne wait kurakkan vendi 2week aayi nadakkan thudangiyittu standing workout cheyyunnudayirunnu ippo 2days aayi naduvinu nalla pain idayku varunnu nadakkumbol pain illa irikkumbozhum kidakkumbozhum nalla pain und enthanu sir ithinu cheyyendath

  • @swapnaraiju4940
    @swapnaraiju4940 2 года назад +4

    Sir I am a 16 year old boy enikku 15 vayasil ithu pettannu oru vettal pole vannatha.
    Annu anangaan pattillaayirunnu
    Pakshe idakkidakku vedhana varunnu left sidil. Growing stage aayathu kondaanoo?please reply soon

    • @swapnaraiju4940
      @swapnaraiju4940 2 года назад

      Reply

    • @swapnaraiju4940
      @swapnaraiju4940 2 года назад

      Please

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      വളരുന്ന പ്രായം ആയതുകൊണ്ട് ആവണമെന്നില്ല... നടുവിന് ചുറ്റുമുള്ള പേശികൾക്ക് ബലക്ഷയമുണ്ടെങ്കിൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വെട്ടൽ ഉണ്ടാവാം

    • @herdotu4297
      @herdotu4297 Год назад +2

      ​@@chitraphysiotherapy7866 അതെങ്ങനെ മാറ്റാൻ സാധിക്കും ....ഒരു ജോലി വൃത്തിക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടുണ്ട്

  • @shefeekshefy5367
    @shefeekshefy5367 2 года назад

    Thank you so much sir

  • @vaseemthajutheen4624
    @vaseemthajutheen4624 Год назад

    Sir right side pain mathram vannal naduvu ulukkiyaty akumo solution please

  • @vishnunatraja
    @vishnunatraja 2 года назад +28

    നടുവെട്ടി കിടന്നു ഈ വീഡിയോ കാണുന്ന ഞാൻ എഴുനേറ്റു നിൽക്കാൻ പോലും വേദന കാരണം പറ്റുന്നില്ല ഒരു ചാക്കിൽ മണ്ണ് നിറച്ചു പൊക്കിയതാണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      ഉടൻ ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്ന് അത് പിടിച്ച് ഇടാൻ ശ്രമിക്കുക

    • @njr8800
      @njr8800 Год назад

      ഇപ്പോ മാറിയോ ?

  • @mevish578
    @mevish578 Год назад +1

    Hi Doctor, nadu ithupole ulukki vedanayundenkil..nadakkano odano pokunnathukondu kuzhapamundo? rest edukkuano vendathu?

    • @vineethagirish2176
      @vineethagirish2176 Год назад

      നടുവ് വെട്ടികിടക്കുമ്പോൾ ചെയ്യാൻ പറ്റിയ excercises.....ഓരോ കോമാളിത്തരം ആയിട്ട് പോന്നോളും.. 😡😡😡😡😡😡😡😡😡

  • @SachinSuresh
    @SachinSuresh 2 года назад +2

    Sir inn ravile eneetapo muthal vagara nadu vedana ann, ulukiyath pole, irikanum nadakanum ottum patunilla kidakumbol kuzhapam illa, , reason enthayirikim,pls reply sir?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      നടുവിന് ചുറ്റുമുള്ള മസിൽ പിടിച്ച് ആവാനാണ് സാധ്യത. നടുവിന് ചുറ്റും രണ്ടാവർത്തി ചൂടും മൂന്നോ നാലോ തവണ ഐസ് വെക്കുക

    • @dharshh5689
      @dharshh5689 2 года назад +2

      Same avastha bro.. night kidakumbol onum indarnilla

  • @rejeeshjoseph3612
    @rejeeshjoseph3612 2 года назад +4

    Ligumentum flavum hypro trophy മാറാൻ എന്താണ് cheyyeddath

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      Spinal extension exercises വളരെ പ്രയോജനപ്രദമാണ്.

  • @thahitnry
    @thahitnry 2 года назад +10

    Sir എനിക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. കിഴങ്ങു വർഗ്ഗങ്ങളും, വാഴപ്പഴവും പോലോത്ത ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുകയും ശരീരം കൂടുതലായി വിയർക്കുന്ന ജോലിയിൽ ഏര്പെടുമ്പോഴും ആണ് എനിക്ക് ഇങ്ങനെ സംഭവിക്കാറു

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +2

      ഗ്യാസ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇങ്ങനെ ഉണ്ടാകുന്നുണ്ടെങ്കിൽ.. നട്ടെല്ലിലെ ഡിസ്കിൽ ഓട്ടം മർദ്ദം ഉണ്ടാവുന്നുണ്ട് എന്ന് മനസ്സിലാക്കാം. വിശദമായ പരിശോധനയും, നടുവിന് ചുറ്റുമുള്ള പേശികൾക്ക് ബലം വരാനുള്ള വ്യായാമങ്ങളും മുടങ്ങാതെ ചെയ്യുക

    • @thahitnry
      @thahitnry 2 года назад

      @@chitraphysiotherapy7866 very thanks

    • @arunmr4552
      @arunmr4552 11 месяцев назад

      ​@@thahitnry bro

  • @sajikr5817
    @sajikr5817 2 года назад +27

    വല്ലാത്ത വേദനയാ 😭

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      Details parayu

    • @sajikr5817
      @sajikr5817 2 года назад +7

      വലത് നടുവിൽ മാത്രം മിന്നൽ പോലുള്ള വേദന. നിവാരനും ചരിയാനും നിവർന്നു കിടക്കാനും ഒന്നും പറ്റുന്നില്ല. 😭

    • @deepus4147
      @deepus4147 2 года назад +2

      @@sajikr5817 ithuvarae mariyillae?

    • @sajikr5817
      @sajikr5817 2 года назад

      @@deepus4147 Laptopinte frontil morning to night work ആണ്. Rest എടുക്കാൻ time കിട്ടുന്നില്ല.

  • @itz_miss
    @itz_miss 8 месяцев назад +2

    നല്ല നടുവേദന താഴ്ന്ന ഭാഗത്ത് ആയിട്ട് ഭയങ്കര വേദനയാണ് മുതുക് കുനിയന് നുകരാന് എന്ത് ജോലിയും ചെയ്യാൻ പറ്റുന്നില്ല ബെഡിൽ നിന്ന് എണീക്കാൻ പറ്റുന്നില്ല കടക്കുമ്പോഴും വേദനയുണ്ട് എന്താണ് ഇതിനൊരു പ്രതിവിധി വ്യായാമം ഒറ്റമൂലികളും പരീക്ഷിച്ചു ആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുക്കാൻ പേടിയാണ് എന്തെങ്കിലുമൊരു വഴിയുണ്ടോ

    • @rameespni1364
      @rameespni1364 4 месяца назад +1

      ഞാനും പേടിച്ചിരിക്കാണ്‌ ബ്രൊ

  • @vishnunair1904
    @vishnunair1904 2 года назад

    Sir, gymmil squats cheyyunpol strained ayadhanu.... Eppol one month aayi.... Gym temporarily stop cheythu nalla vedanakk kuravundu but edak kore neram erikumpol..... Adhupole kuiyumpol oke cheriya vedana backil endhelum pradhividhi parayaavo 🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +2

      നിർബന്ധമായും വേദന തോന്നുന്ന ഭാഗങ്ങളിൽ നാലോ അഞ്ചോ തവണ ഐസ് വെക്കുക ദിവസവും. ഒരാഴ്ചയ്ക്കുശേഷം വേദന നിൽക്കുന്നു എങ്കിൽ ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ പോയി അള്ട്രാസൗണ്ട് ചികിത്സ എടുക്കുക

    • @vishnunair1904
      @vishnunair1904 2 года назад

      @@chitraphysiotherapy7866 but madam eppolm vedana ella adhupole serious pain illa cheriya oru irritation

    • @shortvideos4214
      @shortvideos4214 6 месяцев назад

      @@vishnunair1904 bro anikum same problem lpo oke ayoo

    • @shortvideos4214
      @shortvideos4214 6 месяцев назад

      @@vishnunair1904 broo plz reply

  • @arjuicee
    @arjuicee 2 года назад +2

    One side Right leg full pain

  • @chroniclesofthelegends2367
    @chroniclesofthelegends2367 2 года назад +2

    njan 3 months carrying annu. enikku kidannu ezhunettappol back pain . position change cheyyumbol aannu pain . please reply 🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      കിടക്കുന്ന മാർക്കോസ് ഒന്ന് മാറ്റി നോക്കുക. ഈ സമയത്ത് പേശികൾ വളരെ ഇളയത് ആയിരിക്കും, ആയതിനാൽ ചെറിയ സ്ട്രെയിൻ പോലും വേദന ഉണ്ടാകും

    • @naflavk
      @naflavk 28 дней назад

      ​@@chitraphysiotherapy78661:25 🎉

  • @shahmilshahana6587
    @shahmilshahana6587 2 года назад +1

    സർ കുറച് നേരം ഇരുന്നതിന് ശേഷം കിടന്നിട്ട് ചെരിയുമ്പോൾ നടുവെട്ടുന്നു എന്താ ചെയ്യാ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      നട്ടെല്ലിന് ചുറ്റുമുള്ള പേശികൾക്ക് ബലം വരുന്ന വ്യായാമം ചെയ്യുക

    • @maymoonaharis9246
      @maymoonaharis9246 2 года назад

      Enikum anghaneyan

  • @darvinpious9888
    @darvinpious9888 Год назад +3

    നടു വെട്ടി കിടന്ന് കേൾക്കുന്നു ഞാൻ

  • @ashifptpt8129
    @ashifptpt8129 Год назад +14

    നടു ഉളുക്കി കിടന്ന് കേൾക്കുന്ന ഞാൻ 😂

  • @anakhakunjumon1941
    @anakhakunjumon1941 Год назад

    Kunjine edukan onn kuninjatha ente ponno oru minnalvettiya pole nivarn nilkan pattathe ninn poi 😢hus pokkikondu poguvarunnu ente ponno ini varalle enna prathikane 😢

    • @sandeeps.l9839
      @sandeeps.l9839 Год назад

      Ninglk engane maari enn onn parayamo.
      Enik inn vellm korunnathinidayil ingane undayi ipo fayangara vedana ith maran endhu cheyyanm

    • @anakhakunjumon1941
      @anakhakunjumon1941 Год назад

      @@sandeeps.l9839 injection eduth angneya maariye but ipolum oru pain backi aahdo. Ezhunelkan pattumengil hospitalil poganam

    • @sandeeps.l9839
      @sandeeps.l9839 Год назад

      @@anakhakunjumon1941 Innele fayangara vedana aarnnu ipo tailam okke itt set ayi varunnu

  • @smoktraveler8559
    @smoktraveler8559 Год назад +3

    Sir എനിക് ബാരാമുള്ള ഒരു വസ്തു പൊക്കിയപ്പോൾ നടു ഉളിക്കി പക്ഷെ 1വര്ഷം കഴിഞ്ഞു ഇതുവരെ വേതന മാറിയിട് ഇല്ല xery എടുത്തു കൊഴപ്പം onum illana paranjatj sir entha ചെയ്യാ ഒന്നു പറഞ്ഞു തരുമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад

      നട്ടെല്ലും ഇടുപ്പെല്ലും കൂടിച്ചേരുന്ന ഭാഗത്തുള്ള ഏതോ ഒരു ലീഗ് മഞ്ചിന് നേരിയ ശതം ഉണ്ടായിട്ടുണ്ട്. ഇത് അള്ട്രാസൗണ്ട് എന്ന ചികിത്സ ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് എടുത്തതിനുശേഷം വ്യായാമം കൂടി ചെയ്യാമെങ്കിൽ പൂർണമായും ഭേദപ്പെടുത്താം

  • @papooosworld5865
    @papooosworld5865 4 месяца назад +1

    നടു ഉളുക്കിയതാണ് തോന്നുന്നു..... eppozha ആണെന്ന് അറില്ല..നല്ല pain annu... ഞരമ്പ് എണ്ണ ഇട്ടു തടവി..അപോ കുറച്ച് ആശ്വാസം..നടക്കുമ്പോൾ വളത്ബാഗത്തേക് കോചി പിടിക്കുന്നപോലെ നല്ല വേദന...സഹിക്കാൻ പറ്റുന്നില്ല.....എന്താണ് വേണ്ടത്..dr plz plzz reply...,🙏🙏🙏🙏🙏

  • @ManiKandan-wr7js
    @ManiKandan-wr7js Год назад +2

    വേദന മാറിയാൽ അല്ലെ ചെയ്യാൻ പറ്റു

  • @anilp4724
    @anilp4724 8 месяцев назад

    നീർക്കെടട് കൂടുബോൾ ആണ് എനിക്ക് നടു വെട്ടൽ ഉടാകുനനത്

  • @sonasona5250
    @sonasona5250 4 месяца назад +1

    ഇന്നല്ലേ vomat cheyithathe enikk ormayullu ullikki vedhana thinnan vaya🥺

  • @tessytitus8611
    @tessytitus8611 Год назад +1

    nadakumbol njan oru side kondanu nadakaru mattan nokittu pattinilla mattan pattimo

    • @chitraphysiotherapy7866
      @chitraphysiotherapy7866  Год назад +1

      ഒരു കണ്ണാടിയുടെ മുന്നിൽ നടന്ന് practice ചെയ്യുക.. നല്ല ശ്രമം ഉണ്ടെങ്കിൽ സാധിക്കും

  • @hisananasrinkp4514
    @hisananasrinkp4514 Месяц назад

    ഇപ്പോൾ ഈ അവസ്ഥയിലിരിക്കുന്ന ഞാൻ

  • @muhammedmusthafa9328
    @muhammedmusthafa9328 9 месяцев назад +2

    നടു വെട്ടി കുറച്ച് കഴിഞ്ഞ് അനങ്ങാറായപ്പോൾ ആദ്യത്തെ പോസ്സ്‌ ചെയ്തു എപ്പോൾ വീണ്ടും നടുവെട്ടി ആദ്യതെതിലും കടുത്ത വേദന..😢

  • @faizalpk429
    @faizalpk429 2 месяца назад

    നടുവെട്ടി ഹോസ്സ്പിറ്റലിലേക്ക് പോകുന്ന വഴി കേൾ ക്കുന്നു 😢

  • @krishnaamoous1863
    @krishnaamoous1863 6 месяцев назад

    അലക്കി അപ്പോ നടു ഉളുക്കി. ഉളുക്കി കിടന്ന് കാണുന്ന ഞാൻ

  • @swapnaraiju4940
    @swapnaraiju4940 2 года назад +1

    Reply please

  • @renjinisivadas5406
    @renjinisivadas5406 11 месяцев назад

    രണ്ടു വെട്ടം നടു വെട്ടിയിട്ട് ഇരുന്നു കാണുന്ന ഞാൻ 😪

  • @jbinvincent5950
    @jbinvincent5950 3 года назад +5

    എനിക്കത് സ്ഥിരമാണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കു, വെത്യാസം വരും 😊

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 3 года назад +2

      എനിക്കും ഇത് സാധാരണമായി വരുന്നു സർ, ഒന്ന് തുമ്മിയാൽ പോലും വരും. ഇപ്പോ പുറത്തെ മസിലിന് കഴപ്പു തോന്നുന്നു. ഭയങ്കര കഴപ്പാണ്, കൈയ് കൊണ്ട് പുറംതടവിയാൽ കുറവ് തോന്നും. പകഷേ പിന്നേയും കഴപ്പ് വരും. എന്ത് ചെയ്യണമെന്ന് പറയാമോ സർ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      @@vasanthaprabhakaran1387 നടുവിന് ചുറ്റുമുള്ള പേശികൾക്ക് ബലം വരാൻ വേണ്ടിയുള്ള വ്യായാമങ്ങൾ നിർബന്ധമായും ചെയ്യണം

  • @navasvellachi6298
    @navasvellachi6298 Год назад +1

    ഇന്ന് ജിമ്മിൽ squat ചെയ്തപ്പോൾ നടുവെട്ടി. ഇപ്പോൾ എന്താണ് ഇത് മാറാനുള്ള വഴി എന്ന് നോക്കിയപ്പോ വീഡിയോ വന്നു

  • @rafeequekuwait3035
    @rafeequekuwait3035 2 года назад +1

    മരുന്ന് അതു പോലെ തൈലം മരുന്നോ ഉണ്ടോ

  • @sajjeevrajk620
    @sajjeevrajk620 Год назад +1

    അഞ്ച് കിലോമീറ്റർ നടക്കുന്ന ആളാണ് ഞാൻ.
    ഇപ്പൊൾ നടു വെട്ടി കിടക്കുകയാണ്
    കട്ടിലിൽ. എഴുന്നേൽക്കാനോ ചെരിയാൻ പോലുമോ പറ്റുന്നില്ല.
    പിന്നെ എങ്ങിനെ ഇതൊക്കെ ചെയ്യും.
    എല്ലാം ഏട്ടിലെ പശുക്കൾ തന്നെ.😅

    • @rambo8884
      @rambo8884 Год назад

      നീ ചെയ്യണ്ട

  • @thamisvlog8834
    @thamisvlog8834 2 года назад +2

    Sir MRI eduthal reason ariyamo

  • @saneeshkrishnan5086
    @saneeshkrishnan5086 5 месяцев назад +1

    കമന്റ്‌സ് കണ്ടപ്പോൾ ഒരാശ്വാസം.. ഞാൻ മാത്രമല്ല

  • @bharathanvs6317
    @bharathanvs6317 2 года назад +1

    മഴ നനഞ്ഞ് നടു വോട്ട് ഉണ്ടാവുമേ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      തണുപ്പ് കൊണ്ട് ചിലപ്പോൾ ഉണ്ടാവാം

  • @indirahari3489
    @indirahari3489 2 года назад +2

    Eniku football kalikumpol patiyathu annu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക ആശ്വാസം ലഭിക്കും

  • @annasworld4270
    @annasworld4270 3 года назад +1

    70 വയസുള്ളവർക്ക് എന്ത് ചെയ്യും

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      നടു വെട്ടിയത് ആണെങ്കിൽ, ഏതു പ്രായമായാലും നമുക്ക് അത് പിടിച്ചു ഇടാവുന്നതെ ഉള്ളു.
      എന്താണ് ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ ?