Very well said. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എനിക്കും നടുവേദന ഉണ്ട്. ഇപ്പോൾ nadu Ulukki നല്ല വേദനയാണ്. Doctor പറഞ്ഞ exercise ഒക്കെ ചെയ്യുന്നുണ്ട് Doctor രുടെ അടുത്ത് പോയിരുന്നു. കുറച്ച് മരുന്നും oil um ഒക്കെ thannu . ഇപ്പോൾ അല്പം കുറവുണ്ട്. Thank you Doctor very much.
ഡോക്ടർ പറഞ്ഞത് വളരെ നല്ലത് ഏകദേശം ഒരു 10 വർഷത്തോളം ബാക്ക് പെ പെയിൻ ഉള്ള ആളാണ് കുറെ ബെൽറ്റ് കുറെ ഉപയോഗിച്ചു എനിക്കു മാറിയില്ല വ്യായാമം സ്ഥിരമായി പിന്നെ ജിം പതിവാക്കി പതിവാക്കി ഇപ്പോൾ എന്റെ ഊര വേദന പൂർണമായും സുഖമായി മരുന്നു കഴിക്കാതെ ഡോക്ടർ പറഞ്ഞതുപോലെ മസിൽ പവർ ഉണ്ടാക്കി ഉണ്ടായാൽ അസുഖം മാറും
സുഹൃത്തുക്കളെ എന്റെ അനുഭവത്തിൽ ഇദ്ദേഹം ആണ് സത്യസന്ധമായ അഭിപ്രായം പറയുന്നത്. ഇദ്ദേഹം പറയുന്നതാണ് ശരിയായ ജീവിതരീതി. നടുവേദന full റസ്റ്റ് എടുത്താൽ മാറില്ല. വേദനയ്ക്ക് കുറച്ചു ശമനം വന്നതിനു ശേഷം exercise ചെയ്തു back muscles ബലപ്പെടുത്തണം. ഉറപ്പായും വ്യത്യാസം വരും.. 👍അനുഭവസ്ഥൻ 🙏
നമസ്കാരം ഡോ ക്ടർ എന്റെ വിഷമം തന്നെ നടുമിന്നിപിടിക്കുകയാണ്.എനിക്ക്59 വയസ്സാണ്.കിടന്ന്എഴുന്നേൽക്കുകയുംഇരുന്നിട്ട്എഴുന്നേൽക്കുകയുംചെയ്യാൻപററുന്ന്നില്ല.ഒരുപരിഹാരം
ഞാൻ എനിക്ക് ആദ്യം കാലിലേക്കാണ് വേദന വന്നത് നടന്ന് ചെയ്യേണ്ട ജോലിയാണ് ഉച്ചവരെയും ജോലി ചെയ്യാം ഉച്ചക്ക് ശേഷം നടന്നാൽ ശക്തിയാവേദനയാണ് M R 1 എടുക്കണമെന്ന് ഓർത്തോ ഡോക്ടർ പറഞ്ഞു എടുത്തപ്പോൾ L3 L4 ആണ് പ്രശ്നം ഇടത് വശത്തായി രുന്നു അന്ന് കാലിന് തരിപ്പ് ഉണ്ടായിരുന്നില്ല 13 വർഷത്തോളമായി ഇപ്പോ നടന്നാലും നിന്നാലും വലത് കാലിന് തരിപ്പും വേദനയുമാണ് എപ്പോഴുമില്ല സഹിക്കാൻ പറ്റുന്നില്ല ഒരുപാട് ഡോക്ടമാരെ കണ്ടും മരുന്നു കഴിച്ചിട്ടും മാറുന്നില്ല ഇപ്പോ 8 മാസമായി ഒരു ടാബ്ലറ്റ് കഴിക്കുന്നുണ്ട് മാറെ മൊന്നുമില്ല
ആയുർവേദ ട്രീറ്റ്മെന്റ് ചെയ്യൂ.. എനിക്കും ഇത് പോലെ തരിപ്പും വേദനയും സഹിക്കാൻ പറ്റാത്തെ ഉണ്ടായിരുന്നു അലോപ്പതി ട്രീറ്റ്മെന്റ് ഫലം കണ്ടില്ല ലാസ്റ്റ് ആയുർവേദ ഹോസ്പിറ്റലിൽ പോയി ഒരു മാസം ഉഴിച്ചിൽ ബാക്കി ട്രീറ്റ്മെന്റ് ചെയ്തു അതിനു ശേഷം ആണ് ഭേദം ആയത്...5 മാസത്തോളം സഹിക്കാൻ വയ്യാത്ത വേദന ആയിരുന്നു.. ഈ ട്രീറ്റ്മെന്റ് ചെയ്തപ്പോ മാറി 🙏
No matter what you do, back pain is not going away anywhere. However, one can manage and live with back pain thru regular stretching/strengthening exercises and yoga. Pain killers are best avoided unless absolutely necessary.
എനിക്കും ഒരു പ്രാവിശ്വം നടുവേദന വന്നതാണ്. സാർ ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നിലുള്ള ആത്മവിശ്വാസം കൂടി .നടക്കുന്നുണ്ട്. എന്നാലുംഇതിനു പറ്റിയ എക്സർസൈസ് കൂടി പറഞ്ഞു തരാമോസാർ
സർ പറയുന്നതൊക്കെ help full ആണ് നടു വേദന ഒക്കെ മാറുന്നത് ഒരു process ആണ് exercise പിന്നെ ട്രീറ്റ്മെന്റ് ഒക്കെ എടുത്ത് കയിഞ്ഞാൽ നല്ല change ഉണ്ടാകും... അല്ലാതെ ee comments ഒക്കെ വായിച്ചാൽ negative mind ആണ് ഒരാൾക്ക് ആകുക
Very well said. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എനിക്കും നടുവേദന ഉണ്ട്. ഇപ്പോൾ nadu
Ulukki നല്ല വേദനയാണ്. Doctor പറഞ്ഞ exercise ഒക്കെ ചെയ്യുന്നുണ്ട് Doctor രുടെ അടുത്ത് പോയിരുന്നു. കുറച്ച് മരുന്നും oil um ഒക്കെ thannu
. ഇപ്പോൾ അല്പം കുറവുണ്ട്.
Thank you Doctor very much.
ഡോക്ടർ പറഞ്ഞത് വളരെ നല്ലത് ഏകദേശം ഒരു 10 വർഷത്തോളം ബാക്ക് പെ പെയിൻ ഉള്ള ആളാണ് കുറെ ബെൽറ്റ് കുറെ ഉപയോഗിച്ചു എനിക്കു മാറിയില്ല വ്യായാമം സ്ഥിരമായി പിന്നെ ജിം പതിവാക്കി പതിവാക്കി ഇപ്പോൾ എന്റെ ഊര വേദന പൂർണമായും സുഖമായി മരുന്നു കഴിക്കാതെ ഡോക്ടർ പറഞ്ഞതുപോലെ മസിൽ പവർ ഉണ്ടാക്കി ഉണ്ടായാൽ അസുഖം മാറും
ഡിസ്ക് നു പ്രശ്നം ഉണ്ടായിരുന്നോ തങ്കൾക്ക്
സുഹൃത്തുക്കളെ എന്റെ അനുഭവത്തിൽ ഇദ്ദേഹം ആണ് സത്യസന്ധമായ അഭിപ്രായം പറയുന്നത്. ഇദ്ദേഹം പറയുന്നതാണ് ശരിയായ ജീവിതരീതി. നടുവേദന full റസ്റ്റ് എടുത്താൽ മാറില്ല. വേദനയ്ക്ക് കുറച്ചു ശമനം വന്നതിനു ശേഷം exercise ചെയ്തു back muscles ബലപ്പെടുത്തണം. ഉറപ്പായും വ്യത്യാസം വരും.. 👍അനുഭവസ്ഥൻ 🙏
Zzzzzzz,,
Mp
Sss. Ente mari
@@Sajina12388 8
Valare correct. Core strengthening exercises plus swimming.. ithu illathe maarilla
സാർ എന്തു ഭംഗിയായി വിവരിക്കുന്നു നമുക്കുണ്ടായ സംശയങ്ങൾക്കെല്ലാം സത്യസന്ധമായ മറുപടി തരുന്നു. നല്ല ഡോക്ടർ
നല്ല ഉപയോഗപ്രദമായ ഒരു വിഷയം,,,, നല്ല അവതരണം,, നന്ദി,, ഡോക്ടർ,, ഒരുപാടു നന്ദി ❤❤
Dr പറഞ്ഞത് എനിക്ക് ഇന്ന് നല്ല ഉപകാരമായി.അത്ര വേദന സഹിച്ചു കൊണ്ടാ ഞാൻ ഇരിക്കുന്നത് dr പറഞ്ഞ പോലെ ചെയ്തു നല്ല മാറ്റം ഉണ്ട് എനിക്ക്.❤❤❤❤
എല്ലാവർക്കും മാസിലാകുന്ന തരത്തിൽ ഒരുനല്ല ക്ലാസ്സ് സംശയങ്ങൾ ദുരീകരിക്കുന്ന രീതിയിൽ പറഞ്ഞു. 🙏🏻🙏🏻🙏🏻❤️❤️
നല്ല അവതരണം, പല തെറ്റിദ്ധാരണകളും നീങ്ങി
Sir, I am Kousu Sir തന്നിരിക്കുന്ന No. ൽ ഞാൻ physiotherapy കണ്ടു ചില സംശയങ്ങൾ ഉണ്ട് . Very good exercise. Thank you so much sir.
Dr'നല്ല അവതരണം താങ്സ്.... 🙏🏼🙏🏼🙏🏼
സത്യം പറഞ്ഞു ഡോക്ടർ.. സൂപ്പർ 👍👍
Disc bulg ullavar shardikkenda karyangal onnude detile aaayi oru vdo cheyyumo doctor..
അതേ ആവശ്യമാണ് എനിക്കും... Pls dr🙏🏻
Anikum
Pls reply doctor
എനിക്കും
നമസ്കാരം ഡോ ക്ടർ എന്റെ വിഷമം തന്നെ നടുമിന്നിപിടിക്കുകയാണ്.എനിക്ക്59 വയസ്സാണ്.കിടന്ന്എഴുന്നേൽക്കുകയുംഇരുന്നിട്ട്എഴുന്നേൽക്കുകയുംചെയ്യാൻപററുന്ന്നില്ല.ഒരുപരിഹാരം
Very good and simple presentation. Thanks Dr
Thanks doctor, നല്ലൊരു അറിവാണ് sir സാധാരണമായി അറിയിച്ചത് 👍
ഒരുപാട് സന്തോഷം ഇത് kettappo. നല്ല വേദന ondu. പക്ഷേ rest edukkan പറ്റത്തില്ല. ജോലി ondu. ഇത് kettappo ഒരു സമാധാനം.
ജോലി ച്യ്തിട്ട് താങ്കൾക്ക് വേദന ഉണ്ടോ.. രാത്രി സമയം ആണ് വേദന... കൂടുന്നത്....
Enikkum
🙏🙏🙏 sir valare nannayi paranghu thannu naduvedanak ithrayum nalla arivu aadyamayanu kittunnad thanks doctor than u very much
നല്ല സത്യദ്ധമായ അറിവ് Tx sir
നല്ല അറിവാണ് പറഞ്ഞത് 👍👍👍👍👌👌👌
🤲🤲🤲🤲
Good.information
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
Eae dr nannayi sasarikunu nanni
Good morning doctor🙏🌹
God bless you and your family doctor🙏🌷
Thank you very much doctor 👍
Dr. it's very helpful information.👍🌹
വളരെ ഉപകാര പ്രദമായ ഉപദേശങ്ങൾ സാർ❤❤
Thanks for your valuable advice❤
Thank you ❤
Very practical observations.Thank you Dr.You told about restricting two wheeler rides.Is four wheelers reccomended?
L4, L5 ഡിസ്ക് തെറ്റി ഒരു കാലിൽ പ്രശ്നം ഉണ്ട്. മറ്റേ കാലിൽ പാ തത്തിൽ അടിയിൽ തൊടുമ്പോൾ 50% അറിയുന്നുള്ളു . ഒരുകാലിലെ നീര് പോകുന്നില്ല എന്ത് ചെയ്യണം
Thank you Sir, very good information. Please share your opinion in physiotherapy
Sir,
It is very useful..presentation awesom and simplicity
Excellent speak and very useful. Majority think rest is the only solution for disc problems.
Rest kond mathram oru karyom illa.Dr parayuna tym rest edkuka maximum 6 week or more .then comeback your daily life.and doo excise
Naduvethana thudangiyittu pathu divasamayi restilalu mariyittilla
Super ഞാൻ ഇന്നലെ ഈ ഡോക്ടറെ കണ്ടിരുന്നു
ഈ ഡോക്ടർ എവിടെയാണ്
Njan kandin kannur appolo
Ee doctor Kanan entha chyanum.
Personal number undo
Thankyu doctor, well said...
Thank, s സാർ ഒരു പാട് സമാധാനം കിട്ടി 🙏
Gymil poyi strengthening exercise cheyyunnath okay aano sir ? Theymaanam increase aavumbo gym training cheythaal
ഞാൻ എനിക്ക് ആദ്യം കാലിലേക്കാണ് വേദന വന്നത് നടന്ന് ചെയ്യേണ്ട ജോലിയാണ് ഉച്ചവരെയും ജോലി ചെയ്യാം ഉച്ചക്ക് ശേഷം നടന്നാൽ ശക്തിയാവേദനയാണ് M R 1 എടുക്കണമെന്ന് ഓർത്തോ ഡോക്ടർ പറഞ്ഞു എടുത്തപ്പോൾ L3 L4 ആണ് പ്രശ്നം ഇടത് വശത്തായി രുന്നു അന്ന് കാലിന് തരിപ്പ് ഉണ്ടായിരുന്നില്ല 13 വർഷത്തോളമായി ഇപ്പോ നടന്നാലും നിന്നാലും വലത് കാലിന് തരിപ്പും വേദനയുമാണ് എപ്പോഴുമില്ല സഹിക്കാൻ പറ്റുന്നില്ല ഒരുപാട് ഡോക്ടമാരെ കണ്ടും മരുന്നു കഴിച്ചിട്ടും മാറുന്നില്ല ഇപ്പോ 8 മാസമായി ഒരു ടാബ്ലറ്റ് കഴിക്കുന്നുണ്ട് മാറെ മൊന്നുമില്ല
ആയുർവേദ ട്രീറ്റ്മെന്റ് ചെയ്യൂ.. എനിക്കും ഇത് പോലെ തരിപ്പും വേദനയും സഹിക്കാൻ പറ്റാത്തെ ഉണ്ടായിരുന്നു അലോപ്പതി ട്രീറ്റ്മെന്റ് ഫലം കണ്ടില്ല ലാസ്റ്റ് ആയുർവേദ ഹോസ്പിറ്റലിൽ പോയി ഒരു മാസം ഉഴിച്ചിൽ ബാക്കി ട്രീറ്റ്മെന്റ് ചെയ്തു അതിനു ശേഷം ആണ് ഭേദം ആയത്...5 മാസത്തോളം സഹിക്കാൻ വയ്യാത്ത വേദന ആയിരുന്നു.. ഈ ട്രീറ്റ്മെന്റ് ചെയ്തപ്പോ മാറി 🙏
ഏതു ഹോസ്പിറ്റൽ ആണ് ചെയ്തത്
Ys .100% jhanum .kurikkalude aduth kizivachu chydapol nalla mattam @@aavaniammu2823
Ayurvedic gavarment hospital undallo
Valare nanniyunde doctor
സത്യം. മസിൽ പവർ കൂട്ടണം. വ്യായാമം .നടപ്പ് എല്ലാം വേണം, അനുഭവസ്ഥ യാണു ഞാൻ
Good advice Dr. It was very informative. Liked it. Will try to follow your advice. Like any other Dr. You did not scare us. Thank you.
Early morning cycling, is it affect favourable or not to our hip?
Thank you doctor 🙏🏻
Thanku doctor 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
Thank U ഡോക്ടർ
ഡോക്ടർ പറയുന്നത് പൂർണമായും ശരിയാണ്.
Thanks good massage
No matter what you do, back pain is not going away anywhere. However, one can manage and live with back pain thru regular stretching/strengthening exercises and yoga. Pain killers are best avoided unless absolutely necessary.
13:59 Very informative 14:13 speech
I have back pain, whether Yoga is suitable for Back pain
Njan ee doctrine kandirunnu mimsil poyirunnu kaanichathinu sesham nalla kuravund oppam streching exercise cheyyunnund kuzhappamillathe povunnu
Thankuu dr🫂
Thanks. Super
നല്ല അറിവ് അണ്
Dr pleasesaymyo pathy exercises for leg
Good suggestion/advise i have ever seen 👌👌
Enikk ippo 27 age aan 10years ayi vedhana anubavikjunnu chilapoo marich kittiyal madhi enn thonnum
Mashaslla.nallaabeptayam
very gud informations.thanks docter👍
Good information sir👍
എനിക്കും ഒരു പ്രാവിശ്വം നടുവേദന വന്നതാണ്. സാർ ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നിലുള്ള ആത്മവിശ്വാസം കൂടി .നടക്കുന്നുണ്ട്. എന്നാലുംഇതിനു പറ്റിയ എക്സർസൈസ് കൂടി പറഞ്ഞു തരാമോസാർ
Thank you 👍👍🙏🙏😊
Good Speach
Highly informative. Good presentation
Good pieces of advice and info! Thanks.
ഞാൻ ഒരു ബേക്കപൈൻ പേക്ഷന്റാണ് ഒരുപാട് ഡോക്ടർറെ കാണിച്ചു ഒരു കുറവുമില്ല നിങ്ങൾ പറഞ്ഞതാണ് ശരി ടാൻസ് ഡോക്ടർ
God bless u സർ
Sir, good information
Thanks ഡോക്ടർ 🙏
നന്ദിയുണ്ട് സർ
ഡോക്ടർ താങ്ക് യു
Pillows can be avoided allae
Very.niceadvice
ഏ റ്റവും നല്ല സ ന്നേ ശം thank you doctor
Step kayaran pattumo if not in acute pain condition??
സായട്ടിക്ക വേദന കുറയാൻ എന്താണ് പരിഹാരം
Super dr nalla msg
Good presentation
Good messege
Thank you doctor. Good information.
I am 😢😢7
Sir enikku nadu vedana thudagiyittu 2azhichayil kuduthalayi marunnu kazhichittum mattam ella endanu onnu praju tharamo
Very good & informative 🙏
16:18
Thank you docter
സർ പറയുന്നതൊക്കെ help full ആണ് നടു വേദന ഒക്കെ മാറുന്നത് ഒരു process ആണ് exercise പിന്നെ ട്രീറ്റ്മെന്റ് ഒക്കെ എടുത്ത് കയിഞ്ഞാൽ നല്ല change ഉണ്ടാകും... അല്ലാതെ ee comments ഒക്കെ വായിച്ചാൽ negative mind ആണ് ഒരാൾക്ക് ആകുക
Thank you sir
Sarinte. Aduthu. Orupadu. Aalundu. Kariyamilladhe. Verudhe. Aallarum. Varumo. Njanum. Poyi. Oraichakulla. Marunnu. Thannu. Nokate. Marikittan. Vendi. Prarthikuga
Dr. Could u pl give links of the exercises to be done
Which hospital
Exercise daily cheyano
Thanks
Masha allahh👍👍💯
Docter disc sergery after..oru video cheyyumoo..
Already there in channel.. Pls subscribe and see older videos
Surgery very risk
Thank you sir.
Vidio കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ kaynnu
Nishad sir I am very happy to watch your heful video. Very very thanks to you sir.
സൂര്യനമസ്കാരം നല്ലതാണെ
L4 l5 nice aaayitt slip aayittund. 15kg kooduthal weight eduthaa seen aanu
സത്യം പറഞ്ഞാൽ ഡിസ്ക് പ്രോബ്ലം വന്നാൽ പൂർണ്ണമായി ബേദമാവും എന്ന് ആരും കരുതണ്ട വേദന കുറക്കാൻ വഴികളുണ്ടാവും അനുഭവങ്ങളിൽ നിന്ന് പറയുന്നു
സത്യം ഞാൻ ഒരുപാട് നാളായി വിഷമിക്കുന്നു
Njanum
Njanum😔
Njanum
Njanum
താങ്ക്സ് സാർ
Nanni🙏🙏
Daily bikil ottam aanu, apo naduvinu support vekkan belt kettunnathil kuzhappam undo?
Correct information
താങ്ക്സ്
Valare nanni doctor. .Nadu vdana pathinaru varshamayi anubhavikunnathanu marunnum kazhikunnund disk bulj anu
ഡോക്ടർമാർ തന്നെ മാറ്റി മാറ്റി പറഞ്ഞാൽ ജനങ്ങൾ എന്ത് ചെയ്യും ഒരാൾ ഒന്ന് പറയും മറ്റൊരാൾ വേറൊന്നും പറയും 🤔🤔
എല്ലാ ഡോക്റ്റർമാരും ഒരുപോലെയല്ലല്ലോ, ഇദ്ദേഹം സത്യം പറഞ്ഞു, വാസ്ഥവത്തിൽ Dr. ഒരു വരുമാനദാഹിയല്ല എന്ന് നിങ്ങൾ മനസ്സിലാക്കുക.
👍❤✌️. DR🙏🙏🙏