ശക്തമായ നടുവേദനയും കാലിലേക്കുള്ള വേദനയും തടയാനുള്ള വ്യായാമം ഇതാണ് | naduvedana maran malayalam

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 105

  • @sheejasajad
    @sheejasajad 9 месяцев назад +18

    അൽഹംദുലില്ലാഹ് 🤲🏻... കുറേ വർഷങ്ങൾ കൊണ്ട് വേദന സഹിക്കുന്നു. ചെയ്യാത്ത ട്രീറ്റ്മെന്റ് കൾ ഇല്ല. ഈ ഒരുമാസം കൊണ്ട് വേദന നൂറിരട്ടി ആയി. മനസും ശരീരവും വേദന താങ്ങാൻ പറ്റാത്ത അവസ്ഥ ആയി. അപ്പോൾ ആണ് ഈ vdo കാണുന്നത്. രണ്ടു ദിവസം കൊണ്ട് ഈ എക്സർ സൈസ് ചെയ്യുന്നു. അല്ഹമ്ദുലില്ല.... വേദനയുടെ കാഡിന്യം 50%കുറഞ്ഞു... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @lattheefmuhammaed1428
    @lattheefmuhammaed1428 Год назад +29

    നന്ദിയുണ്ട് രണ്ടര വർഷം വേദന അനുഭവിച്ചു പറഞ്ഞ പോലേ ചെയ്തു നല്ല സുഗമുണ്ട്

  • @sunuvarghese2500
    @sunuvarghese2500 8 месяцев назад +3

    നടുവേദനയ്ക്ക് നല്ല കുറവ് തോന്നുന്നു... Thanks... 🥰

  • @ibrahimkuttytp6135
    @ibrahimkuttytp6135 Год назад +8

    Thanks Dr എനിക്ക് ഇതേ വേദന ആയിരുന്നു ഇത് പോലെ രണ്ടാഴ്ച ചെയ്തു ഇപ്പൊൾ നല്ല സുഖമുണ്ട്

  • @royjoseph8994
    @royjoseph8994 Год назад +4

    ഇത് കാണാൻ വൈകിപ്പോയി.... എങ്കിലും ഇപ്പോൾ ചെയ്യാൻ തുടങ്ങി... വളരെ... നന്ദി..

  • @kuttykoleth781
    @kuttykoleth781 8 месяцев назад +2

    Masha allahhh.... വളരെ എഫക്ടിവാണ്... 👍👍

  • @AvA-mm1ef
    @AvA-mm1ef 9 месяцев назад +4

    നല്ല കുറവുണ്ട് താങ്ക്സ്

  • @aboobakarsiddikmc3114
    @aboobakarsiddikmc3114 3 месяца назад

    നല്ല അശ്വാസം കിട്ടി അൽഹംദുലില്ലാ.........
    പടച്ചവൻ ഖബുൽ ചെയ്യട്ടെ...... രണ്ട് ലേകത്തും നന്മ പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ .......🤲🤲🤲🤲🤲🤲🤲🤲

  • @sreejithkrishna7930
    @sreejithkrishna7930 6 месяцев назад +1

    നല്ല മാറ്റമുണ്ട്. ഒരുപാട് നന്ദി❤

  • @Haris-ob1vw
    @Haris-ob1vw 10 месяцев назад +2

    സത്യം പറഞ്ഞാൽ 👍🏻.....നേരിയ ഒരു ആശ്വാസം ഇണ്ട്.... എന്നല്ല.. നല്ല ഒരു ആശ്വസം ഇണ്ട്.. ഇത്താ 🤲

  • @MRSidheek-n4m
    @MRSidheek-n4m Год назад +5

    ❤Cheythu very good dr vethana poi.. Super

  • @mnknair3827
    @mnknair3827 Год назад +5

    madom simple and useful very good advice thank you madom

  • @HalimaHalima-xb2km
    @HalimaHalima-xb2km Год назад +11

    എനിക്ക് നല്ല കുറവുണ്ട് അടുത്തത് കയ്യിലെ സോൾഡർ വേദന നന്നായിട്ടുണ്ട് അതിനുള്ള എക്സൈസ് പറഞ്ഞുഅതിനുള്ള എക്സൈസ് പറഞ്ഞുതരണംം താങ്ക്യൂ

    • @kjalajakumari2967
      @kjalajakumari2967 9 месяцев назад

      thank you . Very useful for me. I will try it definitly

  • @subeeshbaby9415
    @subeeshbaby9415 9 месяцев назад +2

    നന്ദി🎉

  • @Karthika-n3c
    @Karthika-n3c 2 месяца назад +2

    വളരെ ഊർജസ്വലതയോടെ നടക്കുമ്പോൾ പെട്ടന്ന് രോഗങ്ങൾ മനുഷ്യരെ കീയ്പെടുത്തുന്നു ഒടുവിൽ ഞാനു🥹🥹🥹

  • @lakshmikbhaskaran532
    @lakshmikbhaskaran532 Год назад +3

    Madam please do a video for disc problem and sciatica ailment

    • @maryjoseph176
      @maryjoseph176 Год назад +1

      Please do a video about the bisc problem

  • @raveendranmelattur1381
    @raveendranmelattur1381 Год назад +7

    Thank you doctor

  • @dineshr2148
    @dineshr2148 Год назад +9

    Very useful maam thank u

  • @rajishaji5102
    @rajishaji5102 11 месяцев назад +1

    Nanni God blessyou 🙏

  • @seenasereena5852
    @seenasereena5852 Год назад +6

    Thanks ❤️

  • @bijubaskaran1281
    @bijubaskaran1281 Год назад +6

    Thanku.. ❤️

  • @rejinawahab9505
    @rejinawahab9505 4 месяца назад

    👌 Jazakallah khair 🤲

  • @AbdulLatheef-l2k
    @AbdulLatheef-l2k Год назад +2

    Good.dr.thankyou

  • @jishasanthoshkumar6467
    @jishasanthoshkumar6467 4 месяца назад

    Nalla mattamunda super

  • @shyjakabeerpm1313
    @shyjakabeerpm1313 5 месяцев назад

    Thank you doctor ☺️

  • @gknairgknair4070
    @gknairgknair4070 7 месяцев назад

    Thank you . Disc bulge എന്ത വ്യായാമം ചെയ്യണ്ടേ

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 4 месяца назад

    Enikkum e parayunna pole enikku edathe kaal nadakkumol thalarnnu pogunnu.appol enikku engine yenkilum erikkenam..ethu ebparanja excessive cheydhal msthiyo..arunnu lazhikkunnu.ortho doctorude nirdhesathal...MRI edukkayum cheydu.enthenkilum pradhividi kanan kazhiyumo.

  • @abdulnazeer6663
    @abdulnazeer6663 Год назад +1

    അൽഹംദുലില്ലാഹ്. ഒരുപാട്
    താങ്ക്സ് മാഡം....... Tks

  • @rakhidas5737
    @rakhidas5737 4 месяца назад

    Very effective....🙏🙏🙏

  • @jyothirmayee100
    @jyothirmayee100 Год назад +4

    കിടന്നുള്ള excs ൽ തല പില്ലോയിൽ വെക്കണോ?

  • @anoopc2446
    @anoopc2446 8 месяцев назад

    Hi ma'am, can I do it for my L4 L5 disc bulge?

  • @abdulsamad.adampatrakodi.4111
    @abdulsamad.adampatrakodi.4111 7 месяцев назад

    Janum cheydu super 😊

  • @Mohammedsinank
    @Mohammedsinank Год назад +1

    Thanks 👍

  • @sobhanaak8354
    @sobhanaak8354 7 месяцев назад

    ഇത് ഇപ്പഴാണ് കണ്ടത് ഇന്ന് മുതൽ ചെയ്യാൻ തുടങ്ങി നടുവിൽ നിന്ന് കാലിലേക്കുള്ള വേദന കാരണം വല്ലാത്ത വിഷമത്തിലാണ് ഒരു മാസം കിടന്ന കിടപ്പായിരുന്നു നടക്കാൻ വയ്യാതെ ചെയ്യാത്ത ചികിത്സകളില്ല ഇപ്പ ചെറുതായി നടക്കാം step കയറാൻ പറ്റില്ല കാല് മടക്കാൻ കഴിയില്ല😢😢 പൂർണ്ണമായി വേദന വിട്ട് പോവുന്നില്ല. ഇന്ന് മുതൽ ഇത് ചെയ്യാൻ തുടങ്ങി.

  • @shirlygeorge4757
    @shirlygeorge4757 Месяц назад

    വേദനയുള്ളപ്പോൾ ചെയ്യാമോ

  • @krishnadas9444
    @krishnadas9444 Год назад +3

    Very Thank you Doctor 🙏🙏

  • @BeenaKumari-v5r
    @BeenaKumari-v5r 11 месяцев назад

    Discbulge ullavar chyyamo doctor

  • @rafithillery6563
    @rafithillery6563 Год назад +1

    Valara sukamunde mom

  • @rejithomas12349
    @rejithomas12349 8 месяцев назад

    Disk bulje ആയവർക് ചെയ്യാൻ പറ്റുമോ

  • @KumariSheela-o9d
    @KumariSheela-o9d 9 месяцев назад

    Muttu themanam ullavar cheyamo

  • @rajireji1654
    @rajireji1654 9 месяцев назад +2

    വേദന ഉള്ള മ്പോൾ excercise ചെയ്യാൻ പറ്റുമേ

  • @athiravineeth6863
    @athiravineeth6863 Год назад

    Ente nattell aduth varunnu x ray il.enk ee excercise cheyyamo.left buttox muthal pain.ayurvedham kazkunnund

  • @sha-nu1mp
    @sha-nu1mp 9 месяцев назад

    Mam coccyx (tail bone) pain nu ithu cheyyamo?

  • @fahadppp-fq3bw
    @fahadppp-fq3bw 11 месяцев назад

    Dr enik right sidecheriya nadu veythanayum mugalilninn kalintey upputtiverey nilkkumpol nalla veythanayum und kalintey masil veythana thudangiyal entey adivayaril ninn sugikuthunnathupoly veythanayumund entey MRI kanditt oru dr ellutheymaanam ennum verey dr surgery veynum ennum vry dr rest mathi ennum parajnu njan eppol vishamathilan

  • @sharifapm1124
    @sharifapm1124 10 месяцев назад

    Kellam good

  • @Karthika-n3c
    @Karthika-n3c 2 месяца назад

    ഡോക്ടർ പില്ലോ വയ്ക്കാതെ ചെയ്യാമോ

  • @omanaunnikrishnan9478
    @omanaunnikrishnan9478 Год назад

    Strokvannatalar nakaikaalukalsariyaakumo

  • @swaroop3521
    @swaroop3521 Год назад

    Tnx 👍👍👍👍

  • @rahmabeegam3460
    @rahmabeegam3460 Год назад +2

    റൈറ്റ് ഷോൾഡർ വേദന അല്ല ഒരു കട്ടകഴപ്പ് പോലെ ആണ് എനിക്ക് കുറെ മരുന്ന് കഴിച്ചു മരുന്നില്ല exersise പറഞ്ഞു തരുമോ

  • @crazykings7904N
    @crazykings7904N Год назад +1

    Dr enik exrayil nettallin agalcha vannunan parayu engane ullavark ed patumo

  • @FaseenaNoushad-g5v
    @FaseenaNoushad-g5v Год назад +1

    ആദ്യത്തെ രണ്ട് എക്സസൈസ് എനിക്ക് ചെയ്യാൻ കഴിയുന്നില്ല വേദന നന്നായിട്ടുണ്ട് കൊളുത്തി വലിക്കുന്ന പോലത്തെ വേദനയാണ് എന്താണ് ചെയ്യണ്ടത് മറുപടി തരുമോ പ്ലീസ്

  • @beerankuttybeeran7094
    @beerankuttybeeran7094 7 месяцев назад

    Nhan.orupad.chaidhu.orumattavumllla

  • @farhanvf3674
    @farhanvf3674 Год назад +1

    Utress rmove cheythitt3 masamayi thandal vedha an ee excise cheyyan pattumu

  • @omanaunnikrishnan9478
    @omanaunnikrishnan9478 Год назад +1

    Replaeippolkitumo

  • @sindhuhari5631
    @sindhuhari5631 Год назад +4

    Disc buldge ullavarku cheyamo

  • @thulasijp7044
    @thulasijp7044 9 месяцев назад

    🙏🙏👍

  • @Shemi-y1g
    @Shemi-y1g Год назад +4

    എനിക്ക് ഇരിക്കുമ്പോൾ വേദന വരുന്നു. മലർന്നു കിടക്കുമ്പോളും ചെറുതായി ഉണ്ട് വേദന. വേരിക്കോസ് ഉണ്ട്. Age 49.

  • @RajaniRaghunath-j6o
    @RajaniRaghunath-j6o Год назад

    ഡിസ്ക്കിന് പ്രശ്നമുള്ളവർക്ക് ചെയ്യാമോ

  • @sureshkumar-gg2hq
    @sureshkumar-gg2hq Год назад +1

    Madam ഞാൻ ഒരു ആഴ്ച ആയി ചെയുന്നു. നല്ല മാറ്റം. വർഷങ്ങളായി പ്രയാസപ്പെടുകയായിരുന്നു. പൂർണമായി മാറാൻ ഞാൻ എന്താ ചെയേണ്ടത്.

    • @actm1049
      @actm1049 3 месяца назад

      same
      stretching is solution

  • @abdusalamabdusalam7946
    @abdusalamabdusalam7946 Год назад +8

    ഡിസ്ക് ബൾജ് ഉള്ളവർക്ക് എന്താണ് ചെയ്യേണ്ടത്

  • @vijil5150
    @vijil5150 Год назад +3

    എന്റെ മേടം എന്റെ നടുവിനാണ് വേദന രാത്രി ആകുമ്പോൾ തുടങ്ങും രാവിലെ എഴുനേൽക്കാൻ പറ്റില്ല കുറച്ചു കഴിയുമ്പോൾ മാറും pls replay

    • @prabhakaranbg5346
      @prabhakaranbg5346 Год назад +1

      Plain മര കട്ടിലിൽ bed ഇല്ലാതെ കിടന്നു നോക്കു. കട്ടിൽ ഇല്ലെങ്കിൽ bed avoid ചെയ്തു നോക്കു.

  • @ThanhanMuhammed-bt2tm
    @ThanhanMuhammed-bt2tm Год назад +2

    7 month pregnant anu ippo cheyyamo. Nalla pain und nadakan pattunnilla. Dr kanichu sciatica ennan paranjath

  • @vimalaps8022
    @vimalaps8022 9 месяцев назад

    ഡോക്ടർ ഞാനിപ്പോൾ ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട് അപ്പോൾ ഈ എക്സർസൈസ് ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ഇത് ചെയ്യാമോ ഡോക്ടറിന്റെ മറുപടിക്കായി കാത്തിരിക്കുന്നു

  • @aboobakarsiddikmc3114
    @aboobakarsiddikmc3114 3 месяца назад

    🤲🤲🤲

  • @santhakumary1387
    @santhakumary1387 Год назад

    എനിക്ക ഇടതുകാലിൻറെ ഞെരിയാണിമാത്രം വേദനയും കുറച്ചു നീരും

  • @NavindranP.V
    @NavindranP.V Год назад

    Your place

    • @advaithpredator7353
      @advaithpredator7353 9 месяцев назад

      Pamdalam

    • @advaithpredator7353
      @advaithpredator7353 9 месяцев назад

      ഡോക്ടർ ഞാൻ ആറ മാസംഉ മുമ്പ് കണ്ടി ഇടിച്ചു വീണു. ഡോക്ടർ MRi ചെയ്യിച്ചു
      . അപ്പോളാണ് ഈ exersie ത്സന്ത കണ്ടത് ഒരു ദിവസം ചെയ്തു. അപ്പോൾ തന്നെ സുഖം തോന്നി. വളരെ ഉപകാരം നന്ദി

  • @omanaunnikrishnan9478
    @omanaunnikrishnan9478 Год назад

    2yearaayistrokvannituoruksaiymkaalumtalarnnusariyaakumo

  • @omanaunnikrishnan9478
    @omanaunnikrishnan9478 Год назад +1

    Placemanasilaayilla

  • @amruthamohan7959
    @amruthamohan7959 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @ramachandranvk3417
    @ramachandranvk3417 Год назад +1

    👌👌🙏🙏

  • @alitnl7507
    @alitnl7507 Год назад +3

    Dr. ഡിസ്ക് തള്ളലും. ഡിസ്ക് അകൽച്ചയും ഒന്നാണോ

  • @sudhisudheer5697
    @sudhisudheer5697 10 месяцев назад

    മറുപടി തരുമോഎന്റെ ഇടതു കാലിന്റെ മസിൽ കുറഞ്ഞു വരുന്നു എന്താ ചെയുക

  • @sicilypaul6479
    @sicilypaul6479 Год назад +1

    😊❤

  • @haseenabeevi309
    @haseenabeevi309 Год назад +1

    അല്ല ഞാൻ വീട്ടിലിരിക്കുകയാണ് എനിക്ക് ഉപ്പൂറ്റി രണ്ട് കാലും വേദന ഓർത്ത ഡോക്ടറെ കാണിച്ച് മരുന്നു കഴിച്ചിട്ടും എനിക്ക് കുറവില്ല

  • @bindusanthoshmumbai519
    @bindusanthoshmumbai519 Год назад +19

    9 വർഷം ആയി നടുവേദന മുട്ട് വേദന അനുഭവിക്കുന്ന ഞാൻ 😔😔😔

    • @shabinabathool
      @shabinabathool Год назад

      Same avasthatane.but.evare parayunadh pole nalla pain ulla samayath excise cheyu nalla mattam undakum.....

    • @KOOLIYILHOUSE
      @KOOLIYILHOUSE 9 месяцев назад

      Hu
      ​@@shabinabathool

  • @rahulafs5604
    @rahulafs5604 Год назад

    🙏

  • @omanaunnikrishnan9478
    @omanaunnikrishnan9478 Год назад +1

    UnniPgt

  • @abdulnazeer6663
    @abdulnazeer6663 Год назад

    ഇതേ വേദന എന്റെ വൈഫിന് ഉണ്ട്. വലിയ. പ്രോബ്ലം ആണ്. മാഡം

  • @omanaunnikrishnan9478
    @omanaunnikrishnan9478 Год назад

    Pgtchalissery

  • @omanaunnikrishnan9478
    @omanaunnikrishnan9478 Год назад

    ReplaynowPLs

  • @Hiddenspotkerala
    @Hiddenspotkerala Год назад +1

    എനിക്ക് ശെരി ആവുന്നേ ഇല്ല ഡോക്ടറെ 😥

    • @shabinabathool
      @shabinabathool Год назад

      Marum enna pradheekshayil cheyu...nalla maatam undakum

  • @Usman-fl1gm
    @Usman-fl1gm 7 месяцев назад

    വെറുതെ ഒരു കാര്യമില്ല...

  • @jayalakshmijm4433
    @jayalakshmijm4433 7 месяцев назад +1

    Thank you 👍

  • @SunilSunil-re4el
    @SunilSunil-re4el Год назад +1

    Thank you doctor

  • @sindhuvarma632
    @sindhuvarma632 8 месяцев назад

    Thanks

  • @shafeeqmtl
    @shafeeqmtl 9 месяцев назад

    ❤👍

  • @ambilyanil8340
    @ambilyanil8340 9 месяцев назад +3

    Thankyou mam

  • @sureshsivarajan3352
    @sureshsivarajan3352 9 месяцев назад +1

    Thanks 🙏

  • @jishasanthoshkumar6467
    @jishasanthoshkumar6467 6 месяцев назад

    Thank you mam