നടുവേദന മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ..

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 2,4 тыс.

  • @Karatefitnesstutorial
    @Karatefitnesstutorial  4 года назад +207

    ഇനി മുതൽ കമന്റിന് ലൈക്ക് അനുസരിച്ചല്ല സമ്മാനം.. ആർക്കും prize money ലഭിക്കാം.. Random Picker ഉപയോഗിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക..☺️☺️
    നമ്മുടെ ചാനൽ ഒരു വർഷം പൂർത്തിയാക്കിയ കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ്..☺️☺️. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്..
    ഈ സന്തോഷം നിങ്ങളുമായി പങ്കു വെക്കാൻ 10,000 രൂപ നമ്മൾ Give Away ആയി നൽകുകയാണ്...
    ഈ വീഡിയോ അടക്കം ഇനി വരുന്ന 3 വീഡിയോസ് ആയിരിക്കും Give Away ക്ക് വേണ്ടി പരിഗണിക്കുക.. കൂടുതൽ വിവരങ്ങൾ ഈ വീഡിയോയുടെ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്.. ☺️👍

  • @ahammedsinan6572
    @ahammedsinan6572 4 года назад +423

    നടുവേദന അനുഭവിച്ചവർ ലൈക്കടിച്ചേ

  • @ABHIJITHMGM
    @ABHIJITHMGM 4 года назад +79

    മനുഷ്യൻ മനുഷ്യനെ വെട്ടി കൊല്ലുന്നു കുടുംബത്തെ ഇല്ലാതാകുമ്പോൾ ഓരോ കുടുംബത്തിനും ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @bibinvennur
    @bibinvennur 4 года назад +48

    നടുവേദനകൊണ്ട് ഗൾഫിൽ ജോലി ഉപേക്ഷിച്ച നിര്ഭാഗ്യവാനായ ഞാൻ

    • @fayismohd4286
      @fayismohd4286 3 года назад +3

      ബ്രോ ഇപ്പൊ എങ്ങനെ ഉണ്ട് വേദന,, ഇപ്പൊ എന്താ ചെയ്ണ്..

    • @noufalck4616
      @noufalck4616 8 месяцев назад

      Njaanum 🥲

  • @nishadea4341
    @nishadea4341 4 года назад +53

    ഈ മച്ചാന്റെ വീഡിയോ ഉപകാരപ്പെടുന്നവർ like അടിക്കോ 😁

  • @mhd_nisam_666
    @mhd_nisam_666 4 года назад +158

    എനിക്ക് നടുവേദന ഉണ്ട് ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു ക്ലാസ്സ്‌ തന്നതിൽ ഒരുപാട് നന്ദി 😘😘♥️♥️ back pain ഉള്ളവർ ഇവിടെ ഒന്ന് അറിക്ക്

  • @ksa7010
    @ksa7010 4 года назад +71

    പ്രായം ഉള്ള ആൾക്കാർ മുതൽ ചെറിയ പ്രായമുള്ളവർ വരെ നല്ല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒന്നുതന്നെയാണ് നടുവേദന അവർക്ക് അഷ്റഫ് ഇക്കാ യുടെ ഈ വീഡിയോ ഉപകാരപ്രദം ആവട്ടെ

  • @najeernajeerpp6879
    @najeernajeerpp6879 4 года назад +16

    നിങ്ങളെ പോലെയുള്ള വ്യക്തി കൾ തന്നെ യാണ് ഈ നാടിന്റെ നട്ടെല്ല്.
    ഇനിയും ഇത് പോലെ ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mishal6155
    @mishal6155 4 года назад +2

    എനിക്ക് 20 വയസ്സ്ആയിട്ടുള്ളൂ disc pain ഉണ്ട് സാർ പറഞ്ഞ വ്യായാമം ഇന്നു മുതൽ തുടങ്ങി ഇവദന കൊണ്ട് കഷ്ട്ടെപ്പടുന്ന കുട്ടുകാർക്കുo കുടുബകാർക്കുo അയച്ചുകൊടുത്തു .വളരെ ഉപകാരപ്രതമായ viedo ❤️❤️❤️🔥🔥💯💯💯

  • @Mr.Rinshad.
    @Mr.Rinshad. 4 года назад +4

    Lock down സമയത്ത് ഞാൻ fitness നോക്കാൻ ഞാനെൻറെ ഫ്രണ്ട്സിനെ recommend ചെയ്തതാണ് ഈ ഒരു ചാനൽ അതുകൊണ്ട് ഞങ്ങൾക്ക് ഫിറ്റ്നസ് ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്.
    Thanks

  • @sharbina.v5460
    @sharbina.v5460 4 года назад +3

    സാധാരണയായി നടുവേദന എല്ലാവരിലും കാണപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ എല്ലാവർക്കും വളരെയേറെ ഉപകാരപ്രദം ആകുന്നതാണ്🌹
    അഷ്റഫ് സാർ ചെയ്യുന്ന എല്ലാ വീഡിയോകളും ഇതുപോലെതന്നെ എല്ലാവർക്കും വളരെയേറെ ഉപകാരപ്രദം ആകുന്നതാണ്.
    ഒരു വർഷമായി സാർ ഇങ്ങനെ നമുക്ക് വേണ്ടി ഒരുപാട് നല്ല വീഡിയോകൾ ചെയ്യുന്നത്. ഇനിയും സാറിന് ഇതുപോലെ ഒരുപാട് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. ❤️❤️

  • @ashkermuhammedv.b2074
    @ashkermuhammedv.b2074 4 года назад +7

    😍ഓരോ സാധാരണകാർക്കും വളരെ ഏറെ ഉപകാരപ്പെടുന്ന ചാനൽ 😍

  • @mukthar_ahmed
    @mukthar_ahmed 4 года назад +4

    ലളിതമായ അവതരണം......
    സൗമ്യമായ സംസാരം.......
    വശ്യമായ മനോഭാവം......
    സർ ഇഷ്ട്ടം ❤️❤️

  • @shajirit9085
    @shajirit9085 4 года назад +2

    പ്രേക്ഷകരുടെ താൽപ്പര്യങ്ങളെ മുന്നിൽ കണ്ടും അവരുടെ അഭിപ്രായങ്ങളെ പരിഗണിച്ചും നിത്യജീവിതത്തിൽ ഏറെ ഉപകരിക്കുന്ന videos ചെയ്തു പോരുന്ന ഈ ചാനലിനെക്കുറിച്ചറിയാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണ്.

  • @binishaugustine7018
    @binishaugustine7018 28 дней назад

    എനിക്ക് നടുവേദന ഒറ്റ തവണ ചെയ്തപ്പോൾ തന്നെ മാറിപ്പോയി thanks bro.... 👍🏼🥰

  • @shabmediakerala4010
    @shabmediakerala4010 4 года назад +8

    ഈ വീഡിയോ കുഴപ്പമില്ല. പഴയ വീഡിയോകൾ കണ്ട്, നാലു വയസുകാരി മുതൽ 10 വയസുകാരി വരെയുള്ള മൂന്ന് പേരും Self difference പഠിച്ചു എന്റെ ചെവിക്കല്ല് പൊട്ടാതെ രക്ഷപ്പെട്ടിരിക്കുന്ന ഒരു ഭാഗ്യവാനാണ് ഈയുള്ളവൻ 😊😃😍

  • @learnwithnidal4478
    @learnwithnidal4478 4 года назад +3

    ഇക്ക സൂപ്പർ ആണ് ഈ വീഡിയോ കൺടെന്റ്ഉം സൂപ്പർ ആണ് നടുവേദന ഉള്ള ഇല്ല ആളുകൾക്കും ഈ വീഡിയോ ഉസ്ഫുൾ ആവും.ഈ കൊറോണ സമയത്തു ഇത് പൊല്ലാതെ വീഡിയോസ് വേണ്ടത് ആണ്. BIG THANKS TO ASHRAF IKKA AND TEAM👍👍👍

  • @muhammedirshadk1972
    @muhammedirshadk1972 4 года назад +42

    Eee video enikk orupaad upagharapradhamakumennu vishvasikkunnu

  • @shahidkl5237
    @shahidkl5237 4 года назад +2

    നിങ്ങളുടെ ഓരോ വീഡിയോസ് മൂലം എത്ര എത്ര ആളുകൾക്ക് നല്ല പുതിയ അറിവുകളും ജീവിതത്തിലെ ഓരോഭയാനകരമായ സാഹചര്യത്തെയും തരണം ചെയ്യാനുള്ള ദൈര്യവും അതിലുപരി ആത്മവിശ്വാസവും കൊടുക്കുന്നു അതുപോലെ ശരീര രോഗങ്ങൾക്കുള്ള മരുന്നും പറഞ്ഞു തരുന്നു അതിനെക്കെ ഒരു ബിഗ് താങ്ക്സ് ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

      Thank u❤

    • @shahidkl5237
      @shahidkl5237 4 года назад +1

      @@Karatefitnesstutorial welcome

    • @shahidkl5237
      @shahidkl5237 4 года назад +1

      Enikk naduveithanayund ravile enikumbo mathram kurachuneram undakum athoru2 azchayayithudangiyitt Eni Eth follow cheyyatte enthayalum oru Big thanks

  • @arunr7905
    @arunr7905 4 года назад +2

    വളരെ നന്ദി ഉണ്ട്..... നടുവേദന ഒരു തലവേദന ആയിട്ട് ഇരിക്കുവാരുന്നു.... ഇനി ഇപ്പൊ ഇത് ട്രൈ ചെയ്ത് നോക്കിയിട്ട് തന്നെ കാര്യം

  • @farhanmuhimmath4758
    @farhanmuhimmath4758 4 года назад +19

    വീഡിയോ കാണുമ്പോ തന്നെ നടു വേദന മാറി....അത്രത്തോളം വ്യക്തമായി പറഞ്ഞ് തരുന്ന അഷ്റഫിക്കയ്ക്ക്
    A BIG SALUTE 🌹🌹🌹🌹

  • @aswinaswin5210
    @aswinaswin5210 4 года назад +17

    Tanks bro
    ഇത്രെയും കാലം തെറ്റായ രീതിയിൽ ആണ് ഇതൊക്കെ ചെയ്തത് ഈ വീഡിയോ വളരെ ഉപകാര പെട്ടിരിക്കുന്നു ഇനിയും ഇതു പോലുള്ള video upload cheyanee👍👍

    • @subashsubash5115
      @subashsubash5115 4 года назад +1

      Ithoke padikkan entha cheyyendathu.njan thiruvanthapurathanu

  • @murshidulanas2239
    @murshidulanas2239 4 года назад +4

    കേക്ക് മുറിച്ചു സുഹൃത്തിന് നൽകിയപ്പോൾ ബിസ്മി ചൊല്ലുന്നത് കണ്ടപ്പോ ഉമ്മ ചെറുപ്പത്തിൽ food വാരിത്തരുമ്പോൾ ബിസ്മി ചൊല്ലിതരാറുള്ള ഓർമ......
    May allah bless you

  • @thwahirxyz7222
    @thwahirxyz7222 4 года назад +2

    2:58
    ഈ ഒരു നിമിഷത്തിനായിരുന്നു ഞാൻ കാത്തു നിന്നത്..
    ഞാൻ കുറേ ചിന്തിച്ച് കൺഫ്യൂഷനിലായിരുന്നു. സിസ്റ്റത്തിൽ വർക്ക് ചെയ്യുമ്പോൾ എങ്ങനെ ഇരിക്കണമെന്നതിൽ..
    Thanks from my heart....
    നിങ്ങളുടെ സംരംഭം അല്ലാഹു വിജയത്തിലെത്തിക്കട്ടെ.......

  • @muhammedshamil7806
    @muhammedshamil7806 4 года назад +20

    “പൊതു ജനങ്ങൾക് സ്വയ സംരക്ഷണത്തിനും ശരിയായ വ്യായാമങ്ങൾക്കും വേണ്ടി നിങ്ങൾ ചെയ്യുന്ന vedio ഏറെ ഉപകാരപ്പെടുന്നുണ്ട്".“ We hope more vedios ”❤❤👍👍👍😘😘

  • @navaneethkrishnavlogs
    @navaneethkrishnavlogs 4 года назад +3

    ഇക്ക ഏത് video ചെയ്താലും പൊളിയാ..♥️♥️

  • @askarmoideen1129
    @askarmoideen1129 4 года назад +7

    നമ്മുടെ Height increase ആവാൻ വേണ്ടിയുള്ള നല്ലൊരു exercise ഉം കൂടിയാണ് cobra structure exercise.

  • @the_apzz
    @the_apzz 4 года назад +1

    നടുവേദന കാരണം ഏറ്റവും പ്രീയപ്പെട്ട പല യാത്രകളും മാറ്റി വേക്കേണ്ടിവന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു...പ്രതിരോധം പോലെ തന്നെ ഇക്കയുടെ ഇൗ വ്യായാമവും ഉപകാരപ്രദമാണ്..well done bro🔥great videos

  • @GR8SOUL786
    @GR8SOUL786 4 года назад +2

    ആശാനേ പൊളി❤️...
    അപ്പോൾ മന:ശാസ്ത്രവും വശണ്ട് ല്ലേ ...😁
    ഞാൻ കുറേയായി ഈ ഊരവേദന കൊണ്ട് ബുദ്ധിമുട്ടുന്നു... try ചെയ്തു നോക്കട്ടെ ....
    കുറച്ചുനേരം തുടർച്ചയായി നിന്നാൽ വേദന നടന്നാലും വേദന😞

  • @ramshadmuhammed8812
    @ramshadmuhammed8812 4 года назад +3

    ഇന്ന് വീഡിയോ കാണാൻ അല്പം വൈകി.😒
    മാസ്റ്റർ ഇനിയും ഉയരങ്ങൾ കീഴടക്കും.
    മാസ്റ്ററുടെ എല്ലാ വീഡിയോ കളും കണ്ടുകഴിഞ്ഞാൽ ഒരു വിധം രോഗങ്ങളെ തരണം ചെയ്യാനും, അറ്റാക്ക് കളെ പ്രതിരോധിക്കാനും സാധിക്കും...❤️
    ഇനിയും ഒരുപാട് ഉപയോഗപ്രദമായ അറിവുകൾക്കു വേണ്ടി കാത്തിരിക്കുന്നു...

  • @Muhammadyaseen-nq7ue
    @Muhammadyaseen-nq7ue 4 года назад +6

    നിങ്ങളുടെ ചാനൽ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്നതാണ് ഇതിനെ അല്ലാഹു ഉന്നതിയിലേക്ക് എത്തികട്ടെ🤲🤲

  • @anandh5469
    @anandh5469 4 года назад +3

    നല്ല വെറൈറ്റി giveaway 😜
    1st ഞാൻ തന്നെ കൊണ്ട് പോകും

  • @shijeshshijesh9135
    @shijeshshijesh9135 4 года назад +1

    നിങ്ങൾ ഒരു അറിവാണ്
    സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് മനസ്സിലാക്കുന്നു
    അതാണ് നിങ്ങളുടെ വിജയം
    ഓരോ View വേർസിനും അത് ഒരു വിജയ മാണ്
    നന്മ വരട്ടെ

  • @jayasreeem7081
    @jayasreeem7081 4 года назад +1

    നടുവേദന ഒന്നും ഇല്ല പക്ഷെ ഞാൻ കാണും പ്രായമായവർക്കും ചെറുപ്പക്കാർക്കും ഉപകാരപ്രദമായ വീഡിയോ. പൊളിച്ചു ബ്രോ.You are great👍👍👍

  • @fayiskm6825
    @fayiskm6825 4 года назад +7

    പെങ്ങടെ കുരിപ്പിന്റെ ഓരോ കലാ വിരുതം കാരണം ദേഹത്തു വീണ അലമാര എടുത്തു പൊക്കിയ അന്നു തുടങ്ങിയ ഊര വേദന മാറാൻ വേണ്ടി തൈലം ഇട്ട് ഇരിക്കുമ്പോഴാ ഈ വീഡിയോ കണ്ടേ....Thanks bro🤩

  • @Enthusiasm2244
    @Enthusiasm2244 4 года назад +10

    എത്ര വലിയ മാസ്റ്റർ ആയാലും
    കേക്ക് മുറിക്കുമ്പോൾ കണ്ട ആ നിഷ്കളങ്കതയുണ്ടല്ലോ ....❤️❤️❤️

  • @shainivalsan4631
    @shainivalsan4631 4 года назад +3

    Karate padichu nirthiyaa varr like adikku pooo😜
    Njan karate padichirunnu eppol njan nirthiii eee video kannumbal padikkan thonum😊

  • @Abhiramkb80
    @Abhiramkb80 10 месяцев назад +1

    2:32 നമുക്ക് വേണ്ടി effort cheyyhu vedio edutha 🙏❤️‍🔥❤️‍🔥❤️‍🔥👍👍👍👍 tnq

  • @vaisakhmohan8481
    @vaisakhmohan8481 4 года назад +1

    Ithrem nallathu pole മറ്റുള്ളവർക് മനസിലാകുന്ന തരത്തിൽ video cheiunnathinu big salute bro😊

  • @ajithajayan5750
    @ajithajayan5750 4 года назад +16

    ഇവിടെ നമ്മടെ സ്വന്തം അഷറഫ് ഇക്കയുടെ കട്ട ഫാൻ ആയിട്ടുള്ള എത്ര പേരുണ്ട്😍😍❤

  • @traveldicebyantonydonbosco854
    @traveldicebyantonydonbosco854 3 года назад +3

    Thanks Anna..it's really benefited to my dad who has often back problem thumbs-up 👍✌✌💪

  • @Muhammad-bc4sv
    @Muhammad-bc4sv 4 года назад +29

    അര മണിക്കൂർ ആയി കുറേ ലൈക്ക് കിട്ടാൻ എന്താണ് കമെന്റ് ചെയെണ്ടേത് എന്ന് ആലോചിക്കുന്നത്

  • @legendyt233
    @legendyt233 4 года назад +1

    ജിമ്മിൽ വർക്ക്‌ ചെയ്യുമ്പോൾ, ഒരുപാട് നേരം നിൽക്കുമ്പോൾ, ഒരുപാട് നേരം ഇരിക്കുമ്പോൾ,
    കിടക്കുമ്പോഴെല്ലാം നടുവിന് നല്ല വേദന അനുഭവപ്പെടാറുണ്ട്. ഇപ്പൊ നല്ല മാറ്റം ഉണ്ട്. പറഞ്ഞു തന്ന അറിവിന്‌ നന്ദി.

  • @jibinav7526
    @jibinav7526 2 года назад +1

    nghan. എന്നും. നിങ്ങളുടെ.video. കാണാറുണ്ട്.exsise.ചെയ്യാറുമുണ്ട്.morningum.eveninghum.ചെയ്യാറുണ്ട്....ഒത്തിരി....നല്ല.karyanghalanu....ചേട്ടൻ.പറയുന്നത്👍👍👍👍.അതോടൊപ്പം.nghan.ഇപ്പൊ.എന്നും.ninghalde.video.kandanu.exsise.cheyyunnatu...ഒരുപാട്. നന്ദി..
    🙏🙏🙏🙏🙏

  • @Tech4usarjun
    @Tech4usarjun 4 года назад +107

    NAME : Ashraf
    Job: Karate master
    Haters : 000 for sure
    Fans :
    👇👇

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +5

      ❤️❤️

    • @storieskml1157
      @storieskml1157 4 года назад +1

      🥰🥰🥰

    • @Tech4usarjun
      @Tech4usarjun 4 года назад +5

      @@sceneri779 😂😂...ഞാൻ അറിഞ്ഞു🤭😁... പിന്നെ എല്ലാ വിഡിയോയിലും കൂടുതൽ like കിട്ടുന്ന comment ഞാൻ ഒന്ന് ഇട്ട് നോക്കി എന്നേയുള്ളു 😁😁...പക്ഷെ കാര്യം ശെരി അല്ലെ.. നമ്മുടെ മാസ്റ്ററിനു ഹേറ്റേഴ്‌സ് വളരെ കുറവാണ് 😎😎
      1.4k like and 13 dislike

  • @hadiraziahmedvlog6277
    @hadiraziahmedvlog6277 4 года назад +3

    Give away Kath ഇരിക്കുവാൻ
    കിട്ടിയ മതിയായിരുന്നു
    Master fans adi like😎😜

  • @sureshkumarg7306
    @sureshkumarg7306 4 года назад +3

    Ellathinm athintethaya samayam und dhasa😉🤘

  • @justinsachu1305
    @justinsachu1305 4 года назад +1

    ബ്രോ.. ഇപ്പോൾ നടുവേദന ഇല്ലാത്തവർ ചുരുക്കം ചിലരെ ഉണ്ടാവു... വീഡിയോ കൊള്ളാം..... ഈ വീഡിയോ കണ്ടവർ ഒക്കെ.. ഊണിലും ഉറക്കത്തിലും നിങ്ങളെ ഓർക്കും.. 😊😊ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പോരട്ടെ 👌👌💞💞💞💞💞

  • @user-mu6gt1kz2w
    @user-mu6gt1kz2w 4 года назад +2

    ന്റെ നടുവേദനയുടെ ഒന്നാമത്തെ കാരണം കിടത്തം ശെരിയല്ലാത്തോണ്ടാണ്. അത് മനസിലാക്കി തന്ന അഷ്‌റഫ്‌ ഇക്കാക്ക് ഒരായിരം നന്ദി 🥰

  • @mbk6803
    @mbk6803 4 года назад +2

    ഉമ്മാക്കും എനിക്കും നടുവേദനയുണ്ട്
    ഈ സമയത്ത് ഈ ക്ലാസ്സ് തന്നതിന് നന്ദി
    ശ്രദ്ധിക്കാതെ പോയ ഒരു പാട് തെറ്റുകൾ തിരുത്തിത്തന്നതിന് big salute 😚😚💞💞

  • @catworld3917
    @catworld3917 4 года назад +6

    ഇനി നടുവേദന വരൂമ്പോൾ ഇതുപോലെ ചെയ്തു നോക്കാം

    • @muneerc721
      @muneerc721 4 года назад +3

      നടുവേദന വരാതിരിക്കട്ടെ 😊

    • @murshidabdulmajeed44
      @murshidabdulmajeed44 4 года назад +1

      Like Me

  • @krishnanandha9984
    @krishnanandha9984 3 года назад +7

    ഈ 17 വയസ്സിൽ ഈ വേദന അനുഭവിക്കുന്ന ഞാൻ 🥺🥺

    • @boiddd
      @boiddd 2 года назад

      😱bro inikkum 17 ayathe ollu🥺but nadu vedhana

    • @bpebpe4018
      @bpebpe4018 Год назад

      14ulla njan😅

  • @MohammedAli-ye1rb
    @MohammedAli-ye1rb 4 года назад +2

    എനിക്ക് വളെയധികം ഉപാഘരപ്പെട്ട ചാനൽ അണ് ഇത്.💕💕💕

  • @siddiquetirur6791
    @siddiquetirur6791 4 года назад

    18 വർഷം ആയി ഇടയ്ക്കിടെ നടുവേദന വരുന്ന ഒരു വ്യക്തിയാണ് ഒരു ക്ലാസ് ആദ്യമായാണ് എന്റെ ശ്രദ്ധയിൽപെട്ടത് നന്ദിയുണ്ട്

  • @shortsannan1276
    @shortsannan1276 4 года назад +4

    Kasrod pilleru like cheyuuu yoyo
    👍👍👍👍👍👍

  • @justice4621
    @justice4621 4 года назад +4

    Master I didn’t get the reply from you for the question I asked in the comment section of the last video
    “ what do you think of kyokushin karate? Have you ever tried it?”

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +3

      Its good..yaa little bit

    • @justice4621
      @justice4621 4 года назад +3

      Thanks a lot master, keep on making videos we are here with full support

  • @-90s56
    @-90s56 4 года назад +6

    നടു വേദന വരാത്ത രീതിയിൽ കിടക്കണമെന്ന് ഉണ്ട് പക്ഷേ കിടക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കും ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഏതൊക്കെ പൊസിഷനിൽ കിടക്കുമെന്ന് നമ്മൾക്ക് തന്നെ അറിയില്ല 😅😝

  • @baiju.kollam4481
    @baiju.kollam4481 2 года назад +1

    നല്ല ഒരു നിർദ്ദഷമാണ് ബ്രോ പറഞ്ഞിരിക്കുന്നത്. തീർച്ചയായും ഇത് എല്ലാവരും ചെയ്യാൻ ശ്രമികുക. തീർച്ചയായും ഞാനും ഇന്ന് മുതൽ ചെയ്യും 🙏🙏🙏

  • @yourteacher1954
    @yourteacher1954 4 года назад +2

    നിങ്ങള് ഇത് വരെ ചെയ്ത വിഡിയോയ്ൽ ഏറ്റവും കൂടുതൽ preparation,& research എടുത്തത് ഈ വീഡിയോക്ക് വേണ്ടി ആണെന്ന് തോന്നുന്നു...very helpful ...
    പെട്ടെന്ന് തന്നെ 1 million അടിക്കട്ടെ...

  • @y.2368
    @y.2368 2 года назад +5

    എനിക്ക് 16 age ആയിട്ടുള്ളു പക്ഷെ എനിക്ക് ഇപ്പോയെ നടു വേദന ഉണ്ട് 😢😢

  • @midlajmidu7065
    @midlajmidu7065 4 года назад +13

    കാസർകോട് ഒന്നു പോകണം മുത്തിനെ ഒന്നു കാണണം ആ ആഗ്രഹം എനിക്ക് മാത്രമാണോ അതോ നിങ്ങൾക്കും ഉണ്ടോ അയാം അഷ്റഫ്ക്കാഫാൻ

  • @trendingserials1506
    @trendingserials1506 4 года назад +5

    Bruce Lee is never die for in any people in any mind . Reality the legend is dead. But the second legend is born🤩 that is ashraf Muhammed . Execellent keep it up . Ttaaa

  • @dreammaker570
    @dreammaker570 4 года назад +1

    കുറേകാലമായുള്ള നടുവ് വേദന മാറീതുടങ്ങി ഒരുപാടു നന്ദി അറിയിക്കുന്നു ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യാൻ കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു

  • @riyunasi6982
    @riyunasi6982 4 года назад +2

    നടുവേദനക് ഏറ്റവും ബെസ്റ്റ് ആണിത്. ഞാൻ സ്ഥിരമായി ചെയ്ത് നല്ല കുറവുള്ള ആളാണ്... താങ്ക്സ് ബ്രോ

  • @varietyvedios9777
    @varietyvedios9777 4 года назад +5

    Ashraf ishtham 😍😍😍

  • @muhammedrashid4420
    @muhammedrashid4420 4 года назад +16

    നിങ്ങടെ body പോലെ ആവണം എല്ലാരും

  • @mallutravellerfans2936
    @mallutravellerfans2936 4 года назад +3

    Polichu

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +1

      ❤❤

    • @bcnatakal9694
      @bcnatakal9694 4 года назад +1

      Mallu😍😍😍..
      അവിടെ തിരക്കിനിടയിൽ ഇങ്ങോട്ട് കേറി നോക്കിയതാണോ 👍👍

    • @mallutravellerfans2936
      @mallutravellerfans2936 4 года назад +1

      @@bcnatakal9694 😃😃

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +1

      😅

    • @bcnatakal9694
      @bcnatakal9694 4 года назад

      നിങ്ങളെ give awayil നമ്മൾക്കൊന്നും കിട്ടിയില്ല.. ഇനി അഥവാ നിങ്ങളുടെ കമെന്റിനാണ് കിട്ടുന്നതെങ്കിൽ ഇങ്ങോട്ട് തരണേ 🙏🙏🙏✌️✌️😁😁

  • @saneeshthayyil9147
    @saneeshthayyil9147 4 года назад +1

    ചെയ്യുന്ന വീഡിയോകളിൽ താങ്കൾ വളരെ ആത്മാത്ഥത പുലർത്തുന്നു 👍👍

  • @deepumon.d3148
    @deepumon.d3148 4 года назад +1

    താങ്ക്സ് ബ്രോ. വർക്ക് ഫ്രം ഹോം തുടങ്ങിയ നാൾ മുതൽ തുടങ്ങിയ നടുവ് വേദന ആണ് ഇത് ചെയ്തു തുടങ്ങിയപ്പോൾ മാറ്റം ഉണ്ട്. ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് 2 ദിവസം മുന്നേ ഞാൻ ഇതിനു വേണ്ടി ഉള്ള excersise യൂട്യൂബ് ഇൽ നോക്കിയിരുന്നു.

  • @abduraheemmanjeri6361
    @abduraheemmanjeri6361 4 года назад +3

    ഞാൻ ഇട commetin luke tharumo piliz..... 🙏

  • @mhmedsin
    @mhmedsin 4 года назад +6

    പാടത്ത് ബെടുമയി കിടക്കാൻ പോയ മൊതല്. Ashraf ika❤️

  • @vajeehagafoor7939
    @vajeehagafoor7939 4 года назад +3

    നടുവേദന വന്നാൽ ഇങ്ങനെ ചെയ്യാലോ ലെ???

  • @nazeerdubai
    @nazeerdubai 6 месяцев назад

    വളരെ ഉപകാരപ്രദമായ, കാത്തുരുന്ന ഒരു വീഡിയോ ആയി തോന്നി. കാരണം ഡ്രൈവിംഗ് കൂടാതെ ഇരുത്തം കൂടിയുള്ള stress ഉള്ള ജോലി, നടുവേദന മുട്ടുവേദന വന്നു, ഫിസിയോ ചെയ്തു, മുമ്പ് കരാട്ടെ പ്രാക്ടീസ് ഉണ്ടായിരുന്നു, ഇപ്പോൾ ജോലിക്കിടയിൽ നടക്കുന്നില്ല, ഇതുപോലെ ഒരു വീഡിയോ തപ്പി നടന്നപ്പോൾ ഇന്ന് തന്നെ കിട്ടി, thanks

  • @usmanhfsa3539
    @usmanhfsa3539 4 года назад +1

    ഹലോ ബ്രോ നല്ലൊരു മെസ്സേജ് ബാക്ക് പെയിൻ ഉള്ള ഒരാളാണ് ഞാൻ ഈ ക്ലാസ് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി

  • @trendingserials1506
    @trendingserials1506 4 года назад +3

    Ikkayude body fans undo WoW

  • @Irfanclasher
    @Irfanclasher 4 года назад +4

    *Super* *ikka* 👍👍

  • @pppp-zk7qe
    @pppp-zk7qe 4 года назад +8

    M4 tech ഞെണ്ട് വീഡിയോ കണ്ടവർ ഉണ്ടോ

  • @jaseelathoombath379
    @jaseelathoombath379 4 года назад +2

    ബ്രോ അടിപൊളിയാ ബ്രോയുടെ വിഡിയോകൾ കുറെ ആളുകൾ നടുവേദന മൂലം വീടുകളിൽ പണിയെടുക്കാൻ കഴിയുന്നില്ല അവർക്ക് ബ്രോയുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടും വളരെ thanks

  • @fadhilfd5141
    @fadhilfd5141 4 года назад +2

    അധിക പേർക്കും ജീവിതത്തിൽ ഉണ്ടാക്കുന്നു ഇൗ അസുഖത്തിന് ഒരു പരിഹാരമായി..❤️❤️❤️

  • @minimiltiayt2886
    @minimiltiayt2886 4 года назад +3

    വീഡിയോ കണ്ടു കൊണ്ട് നടുവേദന മാറ്റിയവർ ആരൊക്കെ?

  • @ManuKDR
    @ManuKDR 4 года назад +6

    _ആശാനാണാശാനെ ഞങ്ങളുടെ ആശാൻ🌟_
    _ആശാൻ ഫാൻസ്‌ ലൈക്‌ അടിക്കിം മച്ചാന്മാരെ😍😂_

  • @shafishazz7509
    @shafishazz7509 4 года назад +4

    പോയാൽ ഒരു കമന്റ്. കിട്ടിയാൽ ഒരു 5000. എന്ന് വിചാരിച്ച് കമന്റ് ഇട്ടവർ ഉണ്ടോ?

  • @haridas937
    @haridas937 4 года назад +1

    ഇന്നു മുതൽ ഞാൻ ഇതെലാം ഫോളോ ചെയ്യും, നടുവേദന മറന്നോ നോക്കട്ടെ 💯😍😍good work broiii

  • @ashiqashraf242
    @ashiqashraf242 4 года назад +1

    ഇത് ഒരുപാട് പെർക്കു ഉപകാരപെട്ടു കാണും
    വളരെ അതികം നന്ദി.....🙏🙏

  • @aryasuresh9157
    @aryasuresh9157 4 года назад +7

    എന്റെ കമന്റ ലൈക്ക് ചെയ്യുന്നവരിൽ നിന്നും
    ഒരാൾക്ക് ചിക്കൻ ബിരിയാണി
    Giveaway ......😉

  • @mpcmedia5875
    @mpcmedia5875 4 года назад +11

    Karata പഠിക്കാൻ താല്പര്യം ഉള്ളവർ ലൈക്ക് ചെയ്യൂ 👍♥️

    • @killerkukka
      @killerkukka 4 года назад

      Eppol Corona ayathukonde class ella

  • @arshad1023
    @arshad1023 4 года назад +9

    കമഴ്ന്നു കിടക്കുന്നവർ ഉണ്ടോ ഇവിടെ... 😍

  • @aneeshps5307
    @aneeshps5307 4 года назад

    ഹായ് മാസ്റ്റർ,നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും കാണുന്നവർക്ക് വളരെയാധികം ഗുണം ചെയ്യുന്ന തരത്തിലാണ്,പറഞ്ഞുതരുന്നതും വ്യക്തമായി മനസിലാകുന്ന തരത്തിലാണ് ,പ്രത്യേകിച്ചും സെൽഫ് ഡിഫൻസ് ടിപ്സ്. ശെരിക്കും ബോയ്സ് നെ പോലെ തന്നെ പെണ്കുട്ടികൾക്കും എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുന്ന തരത്തിലാണ്.Thank you Master.🤗🤗

  • @kuttanv5098
    @kuttanv5098 4 года назад +1

    നിങ്ങളുടെ വിഡിയോക്കൾ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.നല്ല ഭാക്ഷശൈലിയും.ചാനൽ വേഗം 1M ആവട്ടെ

  • @e4entertainment78
    @e4entertainment78 4 года назад +8

    Karate lover's ❤️
    Like adicholi

  • @ymam725
    @ymam725 4 года назад +4

    ഫാറൂഖ് മാഷിന് കേക്ക് കൊടുക്കുമ്പോൾ അഷ്റഫ്ക ബിസ്മി പറയുന്നതായി കേട്ടവർ ലൈക് അടി
    എനിക്ക് കേട്ടിട്ടുണ്ട്

  • @t.a.agaffoor927
    @t.a.agaffoor927 4 года назад +3

    Ithu vareyum Give awey kittathavar like addiii👇
    👇👇👇👍👍

  • @Ajmalharis
    @Ajmalharis 4 года назад

    പൊളിച്ചു
    എന്റെ നടുവേദനയുടെ കാരണം ഇപ്പോഴാണ് മനസ്സിലായത് എന്റെ ഇരുത്തവും കിടത്തവും ശരിയല്ല.
    ഇനി ശരിയാക്കണം
    Thanks

  • @anandusachu8243
    @anandusachu8243 4 года назад +1

    എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഒരു പോലെ ഗുണം ചെയ്ത വീഡിയോ
    🥰🥰

  • @raheeskvk2324
    @raheeskvk2324 4 года назад +1

    നിങ്ങളുടെ വീഡിയോകൾ ക്കുടുതൽ ഉപകാരപ്പെടുന്നു .ചാനൽ ഇനിയും ഒരുപാട് ഉയരട്ടെ

  • @afsalmc4384
    @afsalmc4384 4 года назад +2

    Back pain 😫 ഉള്ളതുകൊണ്ട് ഞാന്‍
    ഈ ഒരു വീഡിയോ നിബന്ധമായും follow ചെയ്തു.Give away കാരണം അടുത്ത വീഡിയോക്ക് കാത്തിരിക്കും.🤩keep it up

  • @kichukich2006
    @kichukich2006 4 года назад +1

    ഇത് എനിക്കും ഉള്ള പ്രശ്നമാണ് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്

  • @ShamsuMedicRe
    @ShamsuMedicRe 6 месяцев назад

    എന്റെ നടുവേദനക്ക് ഈ video വളരെ നല്ല രീതിയിൽ ഉബകാരം ചെയ്യും എന്ന് njn പ്രതീഷിക്കുന്നു

  • @ajmeershaajmeersha6023
    @ajmeershaajmeersha6023 2 года назад +1

    വളരെ അധികം നന്ദി ഉണ്ട് . നല്ല ഉപകാര പ്രദം ആയ വീഡിയോ

  • @trendingserials1506
    @trendingserials1506 4 года назад +1

    Njan athikavum youtubel card magic athokayyanu kannarudayath. Ningalude oru video kandappoll thanne magic okke marannu poyi. Super super