നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം - Low Back Pain - Everything You Need To Know

Поделиться
HTML-код
  • Опубликовано: 27 ноя 2023
  • നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം - Low Back Pain - Everything You Need To Know
    ഓപ്പൺ ഡിസ്കെക്ക്‌ട്ടമി ശസ്ത്രക്രിയയെ അപേക്ഷിച്ചു PELD ന്റെ പ്രത്യേകത
    1. ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം
    2. ജനറൽ അനസ്തേഷ്യ ആവശ്യമില്ല
    3. വളരെ കുറഞ്ഞ ആശുപത്രി വാസം
    4. വിശ്രമം ആവശ്യമില്ല
    5. താരതമ്യേന ചെലവ് കുറവാണ്
    കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : +919656000600
    #backpain #lowbackpain #backpainrelief #lowerbackpain #chronicbackpain #backpains #lowbackpainrelief #yogaforbackpain #nomorebackpain #backpainexercises #backpaincorset #nobackpain #lowerbackpainrelief #backpainting #backpainbegone #backpaintips #backpainsupport #upperbackpain #backpaintreatment #backpaintedglass #backpainremedy #chronicebackpain #backpainsolution #backpaindubai #midbackpain #severbackpain

Комментарии • 62

  • @user-yu4hl3ip6m
    @user-yu4hl3ip6m 8 месяцев назад +13

    ‍രതീഷേട്ടന്‍ ചെയ്ത ഏറ്റവും മികച്ച വീഡിയോ ഇതാണു.നടുവേദന കാരണം ഞാന്‍ ബുദ്ധിമുട്ടനുഭവിച്ചത് എനിക്ക് മാത്രമേ മനസ്സിലാകൂ.ഹോ അതൊരു വല്ലാത്ത അവസ്ഥയാണു.കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ നിന്നും ഷാജി ഡോക്ടര്‍ തന്നെയാണു എനിക്ക് അതില്‍ നിന്നുമൊരു മോചനം തന്നത്.ഡോക്ടറെ ദൈവമെന്നു വിളിച്ചാല്‍ അതൊട്ടും കുറവല്ല.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад +2

      തീര്‍ച്ചയായും ഡോക്ടര്‍മാര്‍ ദൈവങ്ങള്‍ തന്നെയാണു.

    • @prajishputhans8592
      @prajishputhans8592 7 месяцев назад

      Enikkum nalla naduvedhana und. Kurachu dhooram radakkano kuninju nivaruvaano kurachu neram nilkkaano pattilla.

  • @johnyfrancis4211
    @johnyfrancis4211 8 месяцев назад +1

    Good information. Thanks.

  • @rahulrajur5305
    @rahulrajur5305 8 месяцев назад +7

    രതീഷ് ഏട്ടാ ❤️ വളരെ ഉപകാരപ്പെടുന്ന വീഡിയോ🙏🙏👍👍👍 thank you🙏👍👍❤️❤️

  • @rukzaa..
    @rukzaa.. 8 месяцев назад +1

    നന്ദിയുണ്ട് രതീഷേട്ടാ ഇങ്ങനൊരു വിഡിയോ ചെയ്തതിനു...

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 8 месяцев назад

    Very valuable video 👍

  • @aamaadmiparty5535
    @aamaadmiparty5535 8 месяцев назад +5

    You did a great video, and I have already completed the procedure at Aster Mims

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад

      Thank You

    • @haseebwarrior5090
      @haseebwarrior5090 8 месяцев назад

      Sathyaano ethreyavum chrge njan moonnara varsham kond kore chigilsichu kore paisa poi ivde poi nokamennund ethreyavum ivarde chrge

  • @binilmp9077
    @binilmp9077 8 месяцев назад

    great information 👍

  • @indiaelectionnews2024
    @indiaelectionnews2024 8 месяцев назад +4

    എന്റെ അച്ഛനു ഇവിടെ ഈ ചികിത്സ ചെയ്തിരുന്നു.അച്ഛന്‍ ഈ വീഡിയോയില്‍ പറയും പോലെ കിടന്നാണു ഹോസ്പിറ്റലിലേക്ക് പോയത്.പക്ഷേ 24 മണിക്കൂര്‍ പോലും ആയില്ല.എഴുന്നേറ്റ് നടക്കാന്‍ വരെ റിലാക്സായി

  • @najuma7652
    @najuma7652 8 месяцев назад

    Gud information

  • @salmanfarismts5768
    @salmanfarismts5768 8 месяцев назад

    Etrem facilities ulla aster mims kottakalil plastic surgery ellanu paranchal nigal visheshikumo ?

  • @nasreenhhahinaz
    @nasreenhhahinaz 8 месяцев назад +1

    nice video bro,keep it up

  • @mallumasala2469
    @mallumasala2469 8 месяцев назад +2

    ഞാനിത് രണ്ട് വര്‍ഷം മുന്നേ തന്നെ കോട്ടക്കല്‍ മിംസില്‍ തന്നെ ചെയ്തിരുന്നു,ഈ അടുത്ത് ലോഞ്ച് ചെയ്ത ടെക്നോളജിയൊന്നുമല്ല ഇത്.പക്ഷേ നല്ല റിസള്‍ട്ടാണു

    • @raheemv2598
      @raheemv2598 8 месяцев назад

      എത്ര ചിലവ് ആയി

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад

      ഇതിനു ശേഷം നടുവേദനയ്ക്ക് മറ്റു ആധുനിക ചികിത്സകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.അതുകൊണ്ട് ഇത് തന്നെയാണു ലേറ്റസ്റ്റ്

    • @fathimafaathi1611
      @fathimafaathi1611 5 месяцев назад

      😊😊

  • @rafeeqraz163
    @rafeeqraz163 8 месяцев назад +11

    Arkkum naduvedana varathirikkatte 😢😢

    • @user-yu4hl3ip6m
      @user-yu4hl3ip6m 8 месяцев назад +2

      സത്യം ബ്രോ നടുവേദന അനുഭവിച്ചവര്‍ക്കേ അതിന്റെ വിഷമം മനസ്സിലാകൂ

    • @mallumasala2469
      @mallumasala2469 8 месяцев назад +1

      💯

    • @fathimafaathi1611
      @fathimafaathi1611 5 месяцев назад

      😊

  • @NanoShafi
    @NanoShafi 8 месяцев назад

    Athaanu njangale Dr. Shaji Doctor, PELD enna summaaava?

  • @usha5173
    @usha5173 8 месяцев назад +1

    Menone eathra amount aavumennoru clue tharan pattuvo?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад

      9656000600 ഈ നംബറിലേക്ക് വാട്ട്സാപ്പ് മെസ്സേജ് ചെയ്താല്‍ അറിയാം

  • @CryptoALTrader
    @CryptoALTrader 8 месяцев назад +2

    Cancer ന്റെ കാര്യം വിട്ടുപോയി 😄 spine cancer..!

  • @shajitha7868
    @shajitha7868 8 месяцев назад

    Ithinu ethra charg varum

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад

      ഡോക്ടറുടെ വാട്ട്സാപ്പ് നംബര്‍ ഇതാ 9656000600 അതില്‍ ചോദിച്ച് നോക്കൂ

  • @TheVisiousVixen
    @TheVisiousVixen 8 месяцев назад

    എന്റെ രതീഷേ, നട്ടെല്ലിൽ കൈവെച്ചു കഴിഞ്ഞാൽ അത് വലിയ പ്രശ്നമാണ്, എന്റെ സുഹൃത്ത് വളരേ ചെറുപ്പം, എയിംസ് ൽ ഓപ്പറേഷൻ ചെയ്തു, അതോടെ വലിയ പ്രശ്നം ആയി, chiro എന്ന സംഭവം നോക്കൂ അത് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад +1

      വീഡിയോയില്‍ വ്യക്തമായി ഞാനും ഡോക്ടറും ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തളര്‍ന്നു പോകുന്ന ശസ്ത്രക്രിയ അല്ല എന്നും ഇത് മറ്റൊരു ചികിത്സ ആണെന്നും പറയുന്നുണ്ട്.ദയവായി ഒരു വീഡിയോയില്‍ കമന്റിടും മുന്നേ അത് പൂര്‍ണ്ണമായി കാണാനുള്ള ക്ഷമ കാണിക്കുക.നിങ്ങളുടെ കമന്റ് കാണുന്ന പലരും അത് തെറ്റിദ്ധരിക്കാന്‍ കാരണമാകും .

    • @hyderalipullisseri4555
      @hyderalipullisseri4555 5 месяцев назад +1

      വീഡിയോ ശരിക്കും കാണുക pls

  • @worldchannel8656
    @worldchannel8656 8 месяцев назад +2

    എടുത്തു കളഞ്ഞ ഡിസ്ക്കിനു പകരം എന്ത് വെക്കും. ഡിസ്ക് കളഞ്ഞാൽ ആ രണ്ടു എല്ലുകളും തമ്മിൽ ഉരസലുകൾ ഉണ്ടാവില്ലേ ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад +1

      അത്തരം സംശയം ഡോക്ടറുടെ നംബറില്‍ വാട്ട്സാപ്പിലൂടെ ചോദിക്കാവുന്നതാണു.

    • @fathimafaathi1611
      @fathimafaathi1611 5 месяцев назад

      😊

  • @ice5842
    @ice5842 8 месяцев назад

    Madambu വേദന എന്താണ്

    • @hyderalipullisseri4555
      @hyderalipullisseri4555 5 месяцев назад +1

      മടമ്പ് എന്നാൽ കാലിൻ്റെ ഉപ്പൂറ്റി.അടിഭാഗം വേദന എനിക്ക് ഉണ്ടായിരുന്നു.ഡോക്ടറുടെ നിർദ്ദേശ പ്രകാരം ബ്ലഡ് ചെക്ക് ചെയ്തപ്പോൾ vitamine D കുറവാണെന്ന് കണ്ടെത്തി.അതിനുള്ള ഗുളിക ആഴ്ചയിൽ ഒന്ന് വീതം 10 എണ്ണം കഴിച്ചപ്പോൾ വേദന മാറി.വെയിൽ കൊണ്ടാൽ vitamine D ലഭിക്കുന്നതാണ്.

  • @KCGeorgeGeorge-rs1jh
    @KCGeorgeGeorge-rs1jh 8 месяцев назад

    Korona positive

  • @KL-xj3xt
    @KL-xj3xt 8 месяцев назад +4

    ഇതിന്റെ ചിലവ് എത്ര എന്ന് പറഞ്ഞില്ല

    • @mallumasala2469
      @mallumasala2469 8 месяцев назад +2

      ചികിത്സയുടെ ചിലവ് മൊബൈലിന്റെ വില പോലെ പറയാന്‍ ആവില്ല മിസ്റ്റര്‍🤣

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад

      9656000600 ഈ നംബറിലേക്ക് വാട്ട്സാപ്പ് മെസ്സേജ് ചെയ്താല്‍ അറിയാം

    • @Kalpakasuresh
      @Kalpakasuresh 8 месяцев назад

      ഏകദേശം പറയാമല്ലോ നമ്മളെകൊണ്ട് താങ്ങുമോ എന്നറിയണ്ടേ 🤔

    • @KL-xj3xt
      @KL-xj3xt 8 месяцев назад

      @@Kalpakasuresh 1.80

    • @Kalpakasuresh
      @Kalpakasuresh 8 месяцев назад

      @@KL-xj3xt 😢

  • @polyrapheal1064
    @polyrapheal1064 8 месяцев назад +2

    2017 thrissur heart hospitalil njaan chaithittundu avidey maathram alla

    • @KL-xj3xt
      @KL-xj3xt 8 месяцев назад +2

      എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്

    • @user-yu4hl3ip6m
      @user-yu4hl3ip6m 8 месяцев назад +1

      ഞാന്‍ ആസ്റ്റര്‍ മിംസിലാണു ചെയ്തത്.ചെയ്തിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായി.പിന്നെ ഇതുവരെ നടുവേദന വന്നിട്ടില്ല

    • @mallumasala2469
      @mallumasala2469 8 месяцев назад

      me also @@user-yu4hl3ip6m

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 месяцев назад +1

      😀

    • @Kalpakasuresh
      @Kalpakasuresh 8 месяцев назад

      ഏകദേശം എത്ര ചിലവ് വരും എന്നുപറയാമോ