പുറം വേദന വന്നാൽ ഈസിയായി വേദന മാറ്റാനുള്ള 6 വ്യായാമങ്ങൾ ഇവയാണ് | puram vedana in malayalam

Поделиться
HTML-код
  • Опубликовано: 26 дек 2022
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Shadiya Alikoya
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 9400 551 999
    +91 8111 847 319
    #malayalam_health_tips #malayalam_health_tips #puram_vedana_in_malayalam #puram_vedan_maran_malayalam #puram_vedana_in_malayalam_pregnancy #puram_vedana_karanam #puram_vedana_maran
    puram vedana in malayalam
    puram vedana maran malayalam
    puram vedana in malayalam pregnancy
    puram vedana karanam
    puram vedana maran
    puram vedana exercise
    puram vedana during pregnancy
    puram vedana in malayalam exercise
    puram vedana during pregnancy
    puram vedana in malayalam exercise
    puram vedana pregnancy
    puram vedana after delivery
    puram vedana in malayalam after delivery
    puram vedana maranulla dua

Комментарии • 63

  • @user-tr7lk2km5l
    @user-tr7lk2km5l 3 месяца назад +12

    പുറം വേദന സഹിക്കവയ്യാതെ കാണുന്ന ഞാൻ

  • @remarajesh2312
    @remarajesh2312 5 месяцев назад +13

    എന്റെ പൊന്നു മോളെ... ഒരു പാട് സന്തോഷം സ്നേഹം...❤❤❤❤❤പുറത്തു വേദന കൊണ്ട് കുറച്ചു ദിവസം ആയി ആകെ കഷ്ട്ടപെടുക ആയിരുന്നു... എന്താ ചെയ്യുക എന്ന് ഓർത്തു വിഷമിച്ചു അപ്പോൾ ഓർത്തു ചുമ്മാതെ ഒന്ന് യൂട്യൂബിൽ വല്ല ടിപ്സ് ഉണ്ടോ എന്ന് നോക്കി മോളെ കിടന്നു കൊണ്ട് ചെയ്ത ഒറ്റ ഒരെണ്ണം മാത്രം ചെയ്തുള്ളു... വേദന മാറി... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ ❤️❤️❤️❤️🙏🙏❤️❤️❤️❤️❤️❤️❤️❤️

    • @user-bx9wq7rr9g
      @user-bx9wq7rr9g 5 месяцев назад

      ഞാൻ ഇപ്പോൾ നോക്കുന്നെ നല്ല പുറം വേദന ഉണ്ട് 😊

    • @AminaManaf-sh9sx
      @AminaManaf-sh9sx 2 месяца назад +1

      Kuravundo

    • @remarajesh2312
      @remarajesh2312 2 месяца назад

      @@AminaManaf-sh9sx 💯

  • @thetruth8935
    @thetruth8935 Год назад +3

    Great , worked well ,
    Barakallah

  • @vijayaganesh2574
    @vijayaganesh2574 Год назад

    Superr Mam
    Thank you
    I really worked well❤💙

  • @ajithasyamlal
    @ajithasyamlal 12 дней назад

    വെരി good god ബ്ലെസ് നല്ല വിവരണം ❤❤❤❤❤❤

  • @jameelahamza5290
    @jameelahamza5290 Год назад +1

    താങ്ക്സ് ❤️❤️

  • @Noufalukdv
    @Noufalukdv 6 месяцев назад +3

    12 year aayi vedhanakond urakkamillathe ayitt😢 thansk dr theerchayayum ith enikk useful avum🥰

  • @atzzzz252
    @atzzzz252 2 месяца назад

    Thank you doctor❤️

  • @sheebathomas8356
    @sheebathomas8356 9 месяцев назад

    Thanks ma

  • @user-vb1hh9tq4q
    @user-vb1hh9tq4q 7 месяцев назад

    Thanks

  • @jelfisworld3781
    @jelfisworld3781 3 дня назад

    Thanks mam🙏🏽

  • @jaseenachettiyanthodi8027
    @jaseenachettiyanthodi8027 8 месяцев назад

    thanks

  • @challengewithus2225
    @challengewithus2225 Год назад +3

    നല്ല വിശദീകരണം സൂപ്പർ

  • @fasalurahman1069
    @fasalurahman1069 10 месяцев назад

    Super

  • @jijumonmp8716
    @jijumonmp8716 9 месяцев назад

    Good

  • @higaies257
    @higaies257 Год назад

    Adipoli

  • @fathimafaheem1155
    @fathimafaheem1155 10 месяцев назад +2

    👍👍

  • @unnik8505
    @unnik8505 17 дней назад

    Ma'am I'm 6ft5 tall. Around 123 kgs due to body mass. Gets regular back pain due to height and weight. Any recommendations?

  • @riyas746
    @riyas746 Год назад +1

    Malarnn kedakkumbol puram nalla vedhanayedkkunnu
    Swasathadassavum
    Ath enthkondaan

  • @praseethavinodkumar3800
    @praseethavinodkumar3800 6 месяцев назад

    Kozhikode എവിടെയാ ???

  • @jafarveliankode2096
    @jafarveliankode2096 5 месяцев назад

    👍

  • @usmanramzan4182
    @usmanramzan4182 Год назад

    ❤❤❤

  • @FahizafaihaParammal
    @FahizafaihaParammal 5 месяцев назад

    👍👍👍❤

  • @shahanapv9770
    @shahanapv9770 2 месяца назад

    Thank you 😊

  • @shajahaashraf9708
    @shajahaashraf9708 Год назад +1

    Spr

  • @vineethathottapilly1807
    @vineethathottapilly1807 5 месяцев назад

    മാഡം, നല്ല പുറം വേദന ആയിരുന്നു. ഒരു വർഷം മുൻപ് ഈ exercise കൊണ്ട് മാറിപോയതായിരുന്നു. ഇപ്പോൾ വീണ്ടും പുറത്തും നടുവിനും നല്ല വേദന വന്നിരിക്കുന്നു. മാഡത്തിന്റെ രണ്ടു വീഡിയോയിലെയും exercise ഒരേ സമയം ചെയ്യാൻ പറ്റുമോ. അങ്ങനെ ചെയ്തിട്ട് പുറം വേദനക്ക് ചെറിയ കുറവുണ്ട് നടുവേദന കുറയുന്നില്ല. അത് കൊണ്ടാണ് ചോദിക്കുന്നത്.

  • @user-tr7lk2km5l
    @user-tr7lk2km5l 3 месяца назад +2

    പുറം വേദന സഹിച്ച വയ്യാതെ കാണുന്ന ഞാൻ

  • @shibilashajahan3293
    @shibilashajahan3293 Год назад +29

    വലത് side പുറം കഠിനമായ വേദന എടുത്തപ്പോ വന്ന് നോക്കിയതാ. Txs mam

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 9 месяцев назад

      Ella vedhanayum maranulla oru product und njan use cheidhu nokiyitan parayunnath

    • @mohsinap4737
      @mohsinap4737 9 месяцев назад

      ​@@JasieenaJasi-br2twEnthane ath

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 9 месяцев назад

      @@mohsinap4737 ഞാൻ യൂസ് ചെയ്യുന്നുണ്ട്

    • @thaalam7781
      @thaalam7781 8 месяцев назад +2

      Enikum und valathu pain

    • @rageshkr8251
      @rageshkr8251 7 месяцев назад +1

      Same😢

  • @FaisalVemmulli
    @FaisalVemmulli 8 месяцев назад +3

    Enikku ee problem und. X-ray eduthu kuzhappamilla ennu dctr paranju.pakshe vendana povunnilla. Engane onnu try cheythu nokkatte. Thank you doctor..

  • @hemalathakk913
    @hemalathakk913 Год назад

    🥰🙏🙏🙏

  • @rashivbh5410
    @rashivbh5410 10 месяцев назад +2

    2:02 വ്യായാമം തുടങ്ങുന്നത്

  • @shamlavatakara6989
    @shamlavatakara6989 Год назад +2

    ഫോൺ വിളിച്ചിട്ടും .വാട്സാപ്പ് മസ്സാജ് അയച്ചിട്ടും .റിപ്ലൈ ഇല്ലാ- പിന്നെ എന്തിനാ നമ്പർ വെക്കുന്നത്

  • @anshadvj3866
    @anshadvj3866 9 месяцев назад +1

    കാൽ മുട്ട് വേദന വന്നപ്പോൾ മേഡത്തിന്റെ video യിൽ ഉള്ള excersice ചെയ്തു.
    Effective aanu. 👍🏻👍🏻👍🏻

  • @user-tr7lk2km5l
    @user-tr7lk2km5l 3 месяца назад +3

    പുറം വേദന സഹിക്കവയ്യാതെ കാണുന്ന ഞാൻ

  • @jasnaniyakp844
    @jasnaniyakp844 Год назад +1

    Super

  • @zeenathtp7208
    @zeenathtp7208 Год назад

    Super

  • @user-tr7lk2km5l
    @user-tr7lk2km5l 3 месяца назад

    പുറം വേദന സഹിക്കവയ്യാതെ കാണുന്ന ഞാൻ